നീറ്റ് വിവാദത്തിൽ സഭ പ്രക്ഷുബ്ദം ; ലോകസഭ തിങ്കളാഴ്ചവരെ പിരിഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • നീറ്റ് വിവാദത്തിൽ സഭ പ്രക്ഷുബ്ദം ; ലോകസഭ തിങ്കളാഴ്ചവരെ പിരിഞ്ഞു
    #Loksabha #Neetexam #Neetexamfraud #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 61

  • @mv2552
    @mv2552 2 วันที่ผ่านมา +89

    ഇതാണ് ശക്തമായ പ്രതിപക്ഷത്തിൻ്റെ ആവശ്യകത

    • @Unknown90901
      @Unknown90901 2 วันที่ผ่านมา +1

      Sathym 10 varsham illathe pyath ethanu😊

    • @user-vr9xt6yi9c
      @user-vr9xt6yi9c 2 วันที่ผ่านมา +1

      ഇനി മോഡി സഭയിൽ vellam കുടിക്കും. പ്രിയങ്ക koodi എത്തിയാൽ പൂർത്തിയായി

  • @Rabbei742
    @Rabbei742 2 วันที่ผ่านมา +43

    ചായക്കടയിൽ വരെ നീറ്റ് ചോദ്യപേപ്പർ കിട്ടി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jeenathomas9427
    @jeenathomas9427 2 วันที่ผ่านมา +46

    കളി ഇനിയും നടക്കില്ല 😂

  • @Joney838
    @Joney838 2 วันที่ผ่านมา +27

    ഭരണപക്ഷ൦ പുട്ടടിച്ച് സുഖിക്കാ൯ പിരിഞു൦ പുട്ടടി മതി മറുപടി ഇല്ല😂😂

  • @rakeshjohn4585
    @rakeshjohn4585 2 วันที่ผ่านมา +26

    Birla പേടിച്ച് ഓടി 😂😂😂

    • @user-vr9xt6yi9c
      @user-vr9xt6yi9c 2 วันที่ผ่านมา +1

      സ്പീക്കർ om ബിർളയല്ല. Omkara ബിർള

  • @rashidraja01
    @rashidraja01 2 วันที่ผ่านมา +12

    മഴ കാരണം ശരീരവും
    ബഹളം കാരണം മനസ്സും നിറഞ്ഞു ❤

  • @user-Naveen302
    @user-Naveen302 2 วันที่ผ่านมา +20

    ഇയാളെ ചീഫ് ജസ്റ്റിസ്‌ dy ചന്ദ്രച്ചൂട് speaker position ൽ നിന്നും പുറത്താക്കണം

    • @kirans2300
      @kirans2300 2 วันที่ผ่านมา +3

      🤣🤣vallapozhm schoolil ponam bro, allngl egane mandathram veliche parayum nenapolathe avanmar

    • @colorsaslam
      @colorsaslam 2 วันที่ผ่านมา +2

      Schoolil poya aalano prime minister

    • @Hitman75882
      @Hitman75882 2 วันที่ผ่านมา +2

      ​@@kirans2300ഇത് തന്നെയാ മോഡി യോടും പറയാനുള്ളത് 😂😂😂

  • @Joney838
    @Joney838 2 วันที่ผ่านมา +17

    നാല് ദിവസ൦ എണ്ടി ഭരണമുന്നണി പുട്ടടിക്കാ൯ അവധിയിൽ പരിഞു😂😂

    • @suhailmuhmed6074
      @suhailmuhmed6074 2 วันที่ผ่านมา

      ഇപ്പോഴേ കരഞ്ഞു തീർക്കാതെ ജോണി മോനേ. Bond ജീയെ നിരത്തി പൊരിക്കാൻ പോകുന്നതേ ഉള്ളു സഭയിൽ 😄

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 วันที่ผ่านมา +6

    ഉത്തരം നൽകാതെ ഓടിപ്പോകാൻ സർക്കാർ ശ്രമിക്കരുത്.

  • @spark68634
    @spark68634 2 วันที่ผ่านมา +8

    ഒന്നും ചർച്ച ചെയ്യാതെ പുട്ട് അടിച്ചു കഴിയണം ബിജെപിക്ക് 😄നീറ്റ് ആ രാജ്യത്തെ ഇപ്പോഴത്തെ വലിയ വിഷയം... പണി എടുക്കാൻ വയ്യ ബിജെപി ക്ക്

  • @salmaskitchen6005
    @salmaskitchen6005 2 วันที่ผ่านมา +6

    Like❤

  • @javasat7467
    @javasat7467 2 วันที่ผ่านมา +11

    India 🔥

  • @abdullah-yj3bu
    @abdullah-yj3bu 2 วันที่ผ่านมา +32

    നീറ്റിനേക്കാൾ അടിയന്തിരമായി ചർച്ച ചെയ്യേണ്ട ഏത് വിഷയം ആണ് ഇപ്പൊ ഉള്ളത് 🤔

    • @user-ph3uc6wj3o
      @user-ph3uc6wj3o 2 วันที่ผ่านมา +2

      Athe 💯

    • @azizksrgd
      @azizksrgd 2 วันที่ผ่านมา +4

      Yea വിദ്യാഭ്യാസം ഇല്ലാത്ത ഇവർക്ക് എന്ത്‌ neet

    • @thampikumar5279
      @thampikumar5279 2 วันที่ผ่านมา

      🤣​@@azizksrgd

    • @Gold12342
      @Gold12342 2 วันที่ผ่านมา

      @@azizksrgdഞമ്മന്റെ ആൾക്കാരെ പോലെ അല്ലെ 😂

    • @abdullah-yj3bu
      @abdullah-yj3bu 2 วันที่ผ่านมา

      ​@@Gold12342ജയ് ശ്രീറാം എഴുതി പാസ്സായവർ ആണല്ലേ 😏

  • @fahadrasheed4931
    @fahadrasheed4931 2 วันที่ผ่านมา +7

    എല്ലാരേയും അങ്ങിട് പുറത്താക്ക് ജീ 😄 അപ്പോൾ അറിയാം പ്രതിപക്ഷത്തിന്റെ ശക്തിയുടെ ചൂട്... 10വർഷം കുറെ തോന്നിവാസം കാണിച്ചതല്ലേ ചോദിക്കാൻ ആരെയും അനുവദിക്കാതെ 😊

  • @noufalnbr7670
    @noufalnbr7670 2 วันที่ผ่านมา +5

    ചായ ക്കടയിൽ നിന്നവൻക്ക് എന്ത് NEET 😅 വിദ്യാഭ്യാസം ഇല്ലെങ്കിൽ ഉള്ള അവസ്ഥ

  • @thomasks7908
    @thomasks7908 2 วันที่ผ่านมา +7

    Very good

  • @niyasknl7523
    @niyasknl7523 2 วันที่ผ่านมา +3

    ഇത്രയും വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിക്കാൻ ബിജെപി സമയം ഇല്ലാ പോലും കഷ്ട്ടം

  • @AntoJohn-bn7tf
    @AntoJohn-bn7tf 2 วันที่ผ่านมา +6

    This good democracy.thanks to opposition party

  • @rollykuriakose5875
    @rollykuriakose5875 2 วันที่ผ่านมา +2

    ഇതാണ് പ്രതിപക്ഷം ❤️❤️❤️❤️❤️

  • @rollykuriakose5875
    @rollykuriakose5875 2 วันที่ผ่านมา +2

    അഴിമതി യിൽ മുങ്ങിയ സർക്കാർ

  • @ponnuponnu5649
    @ponnuponnu5649 2 วันที่ผ่านมา +2

    കാലം മാറുന്നു.ധ്യാനേന്ദ്രൻറെ പഴയകാല കളികൾ ഇനിമുതൽ നടക്കില്ല

  • @Safneed451
    @Safneed451 2 วันที่ผ่านมา +2

    പഴയ പാർലിമെന്റ് അല്ല മകളെ 🤣🤣🔥

  • @E_D_W_I_N_616
    @E_D_W_I_N_616 2 วันที่ผ่านมา +3

    He is a BJP speaker. He didn't consider the voice of opposition.

  • @RachuMezz
    @RachuMezz 2 วันที่ผ่านมา +13

    Gujarathi lobik urakamilatha ravugal😂

  • @roslinvarughese8044
    @roslinvarughese8044 2 วันที่ผ่านมา +4

    Change the speaker
    He cannot advocate for the gov
    He should stand neutral

  • @user-gn2ou2nt9v
    @user-gn2ou2nt9v 2 วันที่ผ่านมา +3

    അഴിമതി സർക്കാർ

  • @FreedomFighter-vy1sf
    @FreedomFighter-vy1sf 2 วันที่ผ่านมา +2

    വിദ്യാഭ്യാസം ഉള്ള ഭരണാധികാരികൾ ഉണ്ടാകേണ്ട ആവശ്യസമയം
    സത്യത്തിൽ മോങ്ങിജി ക്കും അമിറ്റിനും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിട്ടില്ല

  • @footballlover6630
    @footballlover6630 2 วันที่ผ่านมา +6

    Kazhinja 10 varsham illanjath

  • @7557Nibin
    @7557Nibin 2 วันที่ผ่านมา +1

    Good.. Neet is important... For best Doctors

  • @ismailp9612
    @ismailp9612 2 วันที่ผ่านมา +1

    🔥🔥🔥

  • @jdjr5203
    @jdjr5203 2 วันที่ผ่านมา +2

    കോൺഗ്രസ്‌ 💙

  • @itopmemoris7549
    @itopmemoris7549 2 วันที่ผ่านมา +1

    Modi Amit vannittilla😬😬😬

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 2 วันที่ผ่านมา +1

    No politics in NEET
    Bacho ka bhavish karab kyom kartha hai.

  • @stevethyil
    @stevethyil 2 วันที่ผ่านมา +1

    Mujra Birla

  • @ajanthakumari6678
    @ajanthakumari6678 2 วันที่ผ่านมา +1

    Nadakatte kollam 😡😂ella varrum. Poye reste edukke 🥰 good 🤪😭

  • @thampikumar5279
    @thampikumar5279 2 วันที่ผ่านมา

    Y only NEET. wht abt the innocent lives loss in TN.

    • @abdullah-yj3bu
      @abdullah-yj3bu 2 วันที่ผ่านมา

      വന്ന് ചർച്ച നടത്തണം ഹേ ആര് വേണ്ടെന്ന് പറഞ്ഞു മണിപ്പൂരും വിടണ്ട

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 2 วันที่ผ่านมา +1

    ❤❤❤❤❤❤❤
    👍👍👍👍👍👍👍👍
    Sangikaley vidarude
    India sakim Super

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 2 วันที่ผ่านมา +2

    വരുന്ന 25 വർഷം നമുക്ക് ബഹളം വച്ചിരികാം , എഴുതി വച്ചോ അടുത്ത പ്രാവശ്യം ആ 99 ന്റെ ഒരു 9 കാണില്ല , എല്ലാം പ്രാവശ്യം വും പപ്പു പ്രധാനമന്ത്രി ആകുമെന്ന് പറഞ്ഞത് കേരളത്തിലെ മുഴുവൻ സീറ്റ്‌ കൊണ്ടുപോകും എന്നിട്ട് ഒരു പുല്ലും അകത്തുമില്ല.
    ഇനിയും ഈ പരിപാടി നടക്കില്ല , പുല്ലു പോലെ 15 സീറ്റ്‌ LDF നു കിട്ടും , നിങ്ങൾക്ക് ഏറ്റവും കൂടുതൽ സീറ്റ്‌ കിട്ടുന്നത് കേരളത്തിൽ നിന്നാണ് .

  • @saeedmuhamed5166
    @saeedmuhamed5166 2 วันที่ผ่านมา

    Bjp 🔊

  • @cppradish8742
    @cppradish8742 2 วันที่ผ่านมา +5

    കോണ്ഗ്രസ്സ് എംപി മാർ വിചാരിച്ചത് നടന്നു ,6 ദിവസം സുഖം ,പുട്ട് അടിച്ചു ഇരിക്കാം ,ഇവർ പഴയ പരിപാടി തുടരും ,ഭരണ പക്ഷത്തിനും സുഖം😅😅😅

    • @nusrathnk6483
      @nusrathnk6483 2 วันที่ผ่านมา

      Congress mp mar mathramalla india munnani potta

    • @abdullah-yj3bu
      @abdullah-yj3bu 2 วันที่ผ่านมา +17

      ധൈര്യം ഉണ്ടെങ്കിൽ neet വിഷയം ചർച്ച ചെയ്യ് ഒളിച്ചോടിയത് ബോണ്ട്ജിയല്ലേ എവിടെ മാന്യൻ 🤔

    • @ReeshmaT
      @ReeshmaT 2 วันที่ผ่านมา +10

      എന്തുകൊണ്ട് ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല മടിയിൽ കനമുള്ള വൻ പേടിക്കും.

    • @cppradish8742
      @cppradish8742 2 วันที่ผ่านมา +1

      കോടതി യിൽ കേസു ഉള്ള കാര്യം പൊതുവെ ,ചർച്ച ചെയ്യില്ല ,ഒരു department തെറ്റു ചെയ്താൽ അവർക്ക് എതിരെ ആക്ഷൻ എടുക്കണം ,ഗോവെര്മെന്റ് അതു ചെയ്തു ,ബാക്കി ഉള്ള കാര്യം കോടതി തീരുമാനിക്കും ,എംപി മാർ ഫ്രീ ഓഫർ ചെയ്തു ജനങ്ങളെ പറ്റിച്ചു ജയിച്ചു വന്നെവേർ ആണ് ,അവർ എന്തു ചർച്ച ചെയ്യാൻ ,പലരും ഏതു ടൈപ്പ് ആണ് എന്ന് അവിടത്തെ സാധാരണ ജനങ്ങൾക്ക് അറിയാം

    • @abdullah-yj3bu
      @abdullah-yj3bu 2 วันที่ผ่านมา

      ​@@cppradish8742എന്നാൽ പിന്നെ പാർലിമെന്റും പ്രധാനമണത്രിയെയും പിരിച്ചു വിടാം എല്ലാം കോടതി നോക്കിക്കോളും 😠