Types of Gynecolgist😄 || ഇതിൽ ഏതായിരുന്നു നിങ്ങളുടെ Doctor ? ||ഗർഭിണികളും ഡോക്ടർമ്മാരും ||

แชร์
ฝัง
  • เผยแพร่เมื่อ 28 ก.พ. 2022

ความคิดเห็น • 744

  • @undappiundu1234
    @undappiundu1234 2 ปีที่แล้ว +186

    സൂപ്പർ, ഞാൻ കാണിക്കുന്ന gynagolagitst ന്ന് ചേച്ചി കാണിച്ച full സ്വഭാവവും ഉണ്ട്‌. ഓരോ month ലും ഓരോ സ്വഭാവം. 🤣🤣🤣🤣

  • @shaimajebin8917
    @shaimajebin8917 2 ปีที่แล้ว +258

    നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ അടിപൊളിയാണ്.....

  • @Hannah_hannu
    @Hannah_hannu 2 ปีที่แล้ว +59

    സ്നേഹസമ്പന്നയായ ഡോക്ടർ ആയിരുന്നു എന്റേത്. Dr ഭാഗ്യലക്ഷ്‌മി.എന്ത് സംശയം ചോദിച്ചാലും സമാധാനത്തോടെ പറഞ്ഞു തരും.ഡോക്ടറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ എല്ലാ ടെൻഷനും പോകും. 😍😍😍

    • @bhagyalakshmiunnikrishnan4332
      @bhagyalakshmiunnikrishnan4332 2 ปีที่แล้ว

      Changanachery Ayiruno?

    • @Hannah_hannu
      @Hannah_hannu 2 ปีที่แล้ว

      @@bhagyalakshmiunnikrishnan4332 അതെ 😍

    • @bhagyalakshmiunnikrishnan4332
      @bhagyalakshmiunnikrishnan4332 2 ปีที่แล้ว +2

      @@Hannah_hannu Ente Ammayudeyum Bhagyalakshmi Dr ayirunnu.. Athu kond ente peru Bhagyalakshmi enu akki ente parents 😄

    • @Hannah_hannu
      @Hannah_hannu 2 ปีที่แล้ว +1

      @@bhagyalakshmiunnikrishnan4332 അത് കൊള്ളാലോ. 😍

    • @sandhyap3309
      @sandhyap3309 2 ปีที่แล้ว

      @@Hannah_hannu sanjeevani hsptl allee

  • @Anu_here_
    @Anu_here_ 2 ปีที่แล้ว +185

    കല്യാണം കഴിയാത്തവർ ഉണ്ടോ..

  • @itsmesofi5226
    @itsmesofi5226 2 ปีที่แล้ว +150

    ആ സ്നേഹനിധിയായ gynacologyst ആയിരുന്നു എന്റെ doctor 🥰നന്നായിരുന്നു 👍

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว +1

      എന്റെയും...
      നാലു വർഷം കഴിഞ്ഞു വന്ന കുഞ്ഞിനെ എന്നേക്കാൾ കെയർ ചെയ്ത എന്റെ പൊന്നു ഡോക്ടർ.
      Dr. Irine from sanjoe ഹോസ്പിറ്റൽ 🙏🙏🙏🙏♥️♥️♥️ ഇപ്പൊ എനിക്ക് മൂന്നു കുട്ടികൾ ഉണ്ട്.

    • @fathisworld5927
      @fathisworld5927 ปีที่แล้ว

      Ente first trimister malapuram ulla dr aayirunnu njn consult chythad avide treatment eduthukondirikumbolan njn pregnant aayath, athkond first three months avide thanne continue chyth but after three months travel budhimuttullathkond ente natilulla Hosptlek refer chythu ipo 5 months started,randum nalla snehamulla drs aan real angels 🥰

  • @geethat6426
    @geethat6426 2 ปีที่แล้ว +65

    Super doctoramma...labum farmaciyum scaningum Ellam adipoli income...🙂🙂

  • @veenasm2383
    @veenasm2383 2 ปีที่แล้ว +103

    Excellent climax. Neethu..😍😍... oru kaaryam valare correct aanu . "Thangan aalullavarkke thalarcha undakoo"..

    • @ramsheekramzi5223
      @ramsheekramzi5223 2 ปีที่แล้ว

      Yes

    • @jollykv2663
      @jollykv2663 ปีที่แล้ว

      Ende ponnu meethu..... നമിച്ചു. U r really talented.a realistic video

  • @manojmanu2251
    @manojmanu2251 2 ปีที่แล้ว +22

    Ottum pradhikhshikatha Climax aayrnu super super😁😁👌👌

  • @rj4600
    @rj4600 2 ปีที่แล้ว +27

    എന്റെ ഡോക്ടർ Dr. Divya Jose, Lourde Hospital Ernakulam. വളരെ നല്ല ഡോക്ടർ ആണ്. Pregnancy confirm ആയതു മുതൽ Delivery കഴിഞ്ഞു ഞാൻ O K ആകുന്നതു വരെ എല്ലാം പറഞ്ഞു തന്നു ഒരുപാട് support ചെയ്തു...

  • @shaimajebin8917
    @shaimajebin8917 2 ปีที่แล้ว +63

    കണ്ടു തീരുന്നതിനു മുന്നേ ലൈക് അടിച്ചു 🔥🔥🔥🔥

  • @shintokarashinto3277
    @shintokarashinto3277 2 ปีที่แล้ว +16

    ലാസ്റ്റ് പൊളിച്ചു 😂😂😂😂😂😂ന്റമ്മോ ചിരിച്ചു ചത്ത്..... ദേഷ്യക്കാരി dr : തള്ളി കേറി വന്നിരിക്കുവാ ന്ന് 😄😄😄😂😂😂😂😂😂😂😂😂😂😂

  • @pravi9167
    @pravi9167 2 ปีที่แล้ว +16

    എന്റെ ഗർഭകാലവും പ്രസവവും ഓർക്കാനിഷ്ടപെടാത്ത കാര്യങ്ങൾ ആണെങ്കിലും Dr. Lajitha നല്ല കെയറും സ്നേഹവുമുള്ള പണത്തിനോട് ആർത്തിയില്ലാത്ത നല്ല ഒരു ഡോക്ടർ ആണ്. നീതു vedeos എല്ലാം നല്ല content ആണ് super Acting🥰🥰🥰

    • @remyag1590
      @remyag1590 2 ปีที่แล้ว

      Govt hospital Tripunuthura alle

    • @pravi9167
      @pravi9167 2 ปีที่แล้ว

      @@remyag1590 athe😊 Dr. ne Ariyumo

    • @remyag1590
      @remyag1590 2 ปีที่แล้ว

      Tpra kku aarka Dr Lajitha ariyathath....Very dedicative Dr

  • @lijimathew4838
    @lijimathew4838 2 ปีที่แล้ว +75

    U should get a call from film ; brilliant skills♥️.

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 ปีที่แล้ว +4

    എൻറെ dr ദേഷ്യകാരിയും എന്നാൽ നല്ല brilliant ആയ dr ഉം ആയിരുന്നു.. ചിലപ്പോൾ നല്ല സ്നേഹം ആണ്.. എന്റെ രണ്ടു ഡെലിവറി യും ഒരു dr തന്നെ ആയിരുന്നു.... 😘 എന്നെ ഒരുപാട് വഴക് പറഞ്ഞിട്ടുണ്ട്. But i like her.. Respect her.... 👍🏼 പിന്നെ നീതൂസേ ക്ലൈമാക്സ്‌ ഈ ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ലട്ട 😘🥰

  • @shaihashafeeq3277
    @shaihashafeeq3277 2 ปีที่แล้ว +135

    നീതു ചേച്ചി😍
    You are extremely Superb Actor♥️
    Climax Awesome👏👏👏

  • @muneerkunjukunju8111
    @muneerkunjukunju8111 2 ปีที่แล้ว +2

    എന്റെ ഡോക്ടർ ഡോക്ടർ ജോസ് തൃശ്ശൂർ ജനറൽ ഹോസ്പിറ്റൽ എനിക്ക് 19 വയസ്സ് ആയിട്ടുള്ളൂ ഫാസ്റ്റ് ഡെലിവറി ആണ് അതുകൊണ്ട് തന്നെ സ്വന്തം മകളെ പോലെയാണ് ഡോക്ടർ കയറിയിരുന്നത് മറ്റുള്ള ഗൈനകോളജിസ്റ് അവരെ പേരുകള് ഓരോ കാര്യത്തിനും വഴക്കുപറയും ശക്കാ രിക്കുമ്പോഴും എന്റെ ഡോക്ടർ എന്നെ സമാധാന പ്പെടുത്തുകയും എന്നോട് കോമഡി പറയും ഒക്കെ ചെയ്തിരുന്നു എനിക്ക് ഓപ്പറേഷൻ വേണ്ടിയിരുന്നു... എന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഡോക്ടർ ജോസഫ്.!.... എന്നാൽ ആ ഡോക്ടർ ഇപ്പോൾ ചാലക്കുടി ഹോസ്പിറ്റലിലേക്ക് സ്ഥലം മാറ്റം കിട്ടി പോയി... ആ ഹോസ്പിറ്റൽ ഡോക്ടർ ജോസിന് പേഷ്യൻസ് കുറവായിരുന്നു എന്തുകൊണ്ടോ.. ഒരു ആന ഡോക്ടർ ആയതുകൊണ്ടായിരിക്കാം പേഷ്യൻസ് കുറവ്.. ബട്ട് എനിക്ക് ഒരു പിതാവിന്റെ സ്നേഹവും കയറും എല്ലാം ഡോക്ടർ തന്നിരുന്നു... 😄 ഒപ്പം അവിടുത്തെ നഴ്സുമാരോട് എല്ലാം എന്ന് പ്രത്യേകം പരിഗണിക്കാനും പറഞ്ഞിരുന്നു ഒരു രൂപ പോലും ഞാൻ ഫീസ് കൊടുത്തിരുന്നില്ല.. താങ്ക്യൂ ഡോക്ടർ ജോസ്

  • @adyadevi3124
    @adyadevi3124 2 ปีที่แล้ว +15

    Neethuzz 👌👌👌 climax super 👌 pinne ee veth kulipikkunna ammamar ille avare subject aaki oru video cheyyane 👍

  • @liyaliya1387
    @liyaliya1387 2 ปีที่แล้ว +8

    ഞൻ കാണിച്ച ഡോക്ടർ ഇതുപോലെ ദേഷ്യക്കാരി ആരുന്നു..കടിച്ചുകീറാൻ വരുന്നപോലെ ആണ് സംസാരം..
    ഇങ്ങനെയുള്ള ഡോക്ടർമാരെ ഗൈനക്കോളജിസ്റ്റ അയി വെക്കരുത്... സ്നേഹത്തോടെ പെരുമാറുന്ന ഒരുപാട് ഡോക്ടർമാർ ഉണ്ട്.. അവരുടെ അടുത്തേ പോകാവൂ

  • @butterflyediter2388
    @butterflyediter2388 2 ปีที่แล้ว +11

    Your all videos is so funny😄
    And so nice 👍🏻
    I like your video so much🥰

  • @artswithummumaryam9598
    @artswithummumaryam9598 2 ปีที่แล้ว +18

    Climax പൊളിച്ചു 🥰😄

  • @shilpakalady
    @shilpakalady 2 ปีที่แล้ว +200

    I use this opportunity to thank my gynecologists Dr. Mary Krishnadas and Dr. Betsy for being really supportive throughout my pregnancy journeys🥰

    • @sharikapramod7478
      @sharikapramod7478 2 ปีที่แล้ว +4

      Dr Mary was my gyno for my first delivery... Really good...she is our family friend also.... She was my mom's doctor for her first delivery... Nd now mine also....

    • @shilpakalady
      @shilpakalady 2 ปีที่แล้ว +2

      @@sharikapramod7478 Yeah... Though the hospital where she was working in the year 2014 was not upto the mark, I delivered my son in that hospital only because of Mary Doctor. She is a gem❤

    • @mariatrends5410
      @mariatrends5410 2 ปีที่แล้ว +1

      @@shilpakalady which hospital?

    • @shilpakalady
      @shilpakalady 2 ปีที่แล้ว +2

      @@mariatrends5410 Cherpulasserry Karunnya Hospital and Amala Medical College Hospital

    • @mariababe5783
      @mariababe5783 2 ปีที่แล้ว +3

      I am currently 38 weeks pregnant. Dr. Betsy is my doctor. She is so cool and calm. Am so grateful

  • @neethuabhi3559
    @neethuabhi3559 2 ปีที่แล้ว +10

    Climax polichu😂😂😂😂.. 👍👍👍👍👍🥰

  • @sumisk6872
    @sumisk6872 2 ปีที่แล้ว +10

    താങ്ങാൻ ആളുള്ളവർക്ക് മാത്രമല്ല ക്ഷീണോം ഛർദ്ദിയും ഉണ്ടാവാറ്.. എനിക്ക് ആരും ഇല്ലാരുന്നു...പ്രസവം വരെ ഛർദ്ദി.. ഞാൻ തനിച്ചു admit ആയി കിടക്കും..

  • @xavyet7916
    @xavyet7916 2 ปีที่แล้ว +7

    നീതുവിന്റെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ, അടിപൊളി, ഒരു വീഡിയോയും മിസ്സ്‌ ചെയ്യാറില്ല, നീതുവിനെപോലെ നീതു മാത്രം 🙏🙏🙏🙏👍👍👍👍👍

  • @shameeransha3772
    @shameeransha3772 2 ปีที่แล้ว +6

    Njn request cheytha topic aarnnu type of docters...😃😚 chechide ella topic um pwoli aan..skip cheyyand kanunna channelukal onn...🥰🥰😘

  • @hafsap2098
    @hafsap2098 2 ปีที่แล้ว +23

    Parayunna kaaryangalum sheriyaanu.. medical professional pole thanne 👍🏻 u might have done so many research in this .. kudos for ur hard work

  • @nazrinanzil1943
    @nazrinanzil1943 2 ปีที่แล้ว +20

    Ente doctor Elizabeth prithi varghese aayirunu cosmo..tvm..nalla doctor ♥ente exam date noki scanning um..checkup dateum oke adjust chyt valare support aayirunu..caringum..complication undayirunat kond last Labour roomil nte kude erunu ..she cares me like my mother..c -sectionum angne aayirunu..she is a excellent doctor in my experience ♥

    • @athiraanilkumar4497
      @athiraanilkumar4497 2 ปีที่แล้ว +2

      Ur crct enikum madam ayirun first and secnd... Nalla caringum supportum ayirun dctr

    • @parvathynair6816
      @parvathynair6816 2 ปีที่แล้ว +2

      Same enikum. First um second um madam aayirunnu. Really caring and efficient 🥰❤❤❤thkyou ma'am ❤❤❤🙏🙏

  • @zoyaishal
    @zoyaishal 2 ปีที่แล้ว +45

    അടിപൊളി 😁😁👌🏻👌🏻👌🏻👌🏻ഇതെല്ലാം പൊളിച്ചു 👌🏻എന്റെ ഡോക്ടർ 2മത്തെ പോലെ ആയിരുന്നു 😏😏😏😏അയ്യോ എജ്ജാതി അഭിനയം 👌🏻👌🏻

  • @shamnashifas8724
    @shamnashifas8724 2 ปีที่แล้ว +5

    എന്റെ dr അടിപൊളി ആയിരുന്നു.
    തൃശ്ശൂർ ദയ hsptl ലെ dr,ലീലമാണി ആയിരുന്നു.... നല്ല dr ആയിരുന്നു. ഒട്ടും ടെൻഷൻ ഇല്ലാതെ ആണ് ഞാൻ dlvry കഴിഞ്ഞത്.... നല്ല സ്നേഹമുള്ള dr ആണ്... Dr കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ്. In sha allah അടുത്ത dlvry യും ആ dr ഇന്റെ അടുത്ത് പോവുള്ളു

  • @mubeenamubi8009
    @mubeenamubi8009 2 ปีที่แล้ว +6

    Neethu chechine orupad eshta...🥰neritt kanan aagrahamund💞💞💞♥️♥️

  • @amazingrossy
    @amazingrossy 2 ปีที่แล้ว +13

    Im using this opportunity to thank my beloved Dr Bindu Mary Koshy ma'am at Dhanalakshmi hospitals Kannur😍

    • @jaleesasameer7844
      @jaleesasameer7844 2 ปีที่แล้ว +1

      💯, enikum orupaadu ishtanu Dr Bindu.. 🤩

  • @rubiahaneef8675
    @rubiahaneef8675 2 ปีที่แล้ว +16

    Enne nokiya Dr Syamala Devi(KIMS) one of the best gynaecologist ever.Her best part is the best decision making

    • @simironn2623
      @simironn2623 2 ปีที่แล้ว +1

      She's my gynecologist too. One of the best doctors I have known.

  • @nimmysamuel8095
    @nimmysamuel8095 2 ปีที่แล้ว

    Ente Neethusssee sooper ayittundu, Ella videos adipoly anu.. Othiri chirikanum, chindhippikkanum okke ulla videos soopperrrr.... Umma😍😍😍😘

  • @anitha4491
    @anitha4491 2 ปีที่แล้ว +2

    ആ ലാസ്റ്റ് തകർത്തു ട്ടോ 😄😄😄😄👌👌👌

  • @BeingJass7
    @BeingJass7 2 ปีที่แล้ว +16

    Mine Dr Kalakumari Thankachi, Renai Medicity - type 4.
    She was so caring and supportive throughout pregnancy and delivery.
    😇😇

    • @ichusyumyum3933
      @ichusyumyum3933 ปีที่แล้ว

      Enteyum Dr. Kalakumari Thankachi aarnnu.... 🥰

  • @anusreejayakumarjayakumar6555
    @anusreejayakumarjayakumar6555 2 ปีที่แล้ว +5

    Patientum doctorum kanakka
    Pakshe neethu chechi poli uyir ❤️

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല.......super..... super

  • @Shimitha_ashif
    @Shimitha_ashif 2 ปีที่แล้ว +10

    Superb performance .you deserves better role in film industry

  • @rinsirinsi2912
    @rinsirinsi2912 2 ปีที่แล้ว +229

    എന്റെ mom Gynecolgist ആണ് ❤
    ചേച്ചിടെ അഭിനയം പൊളി ❤

    • @glamourandglace8606
      @glamourandglace8606 2 ปีที่แล้ว +7

      Ente mom um..☺️😁

    • @alhaadi6867
      @alhaadi6867 2 ปีที่แล้ว +8

      Santhwanam top like kittunna rincy ❣️

    • @rinsirinsi2912
      @rinsirinsi2912 2 ปีที่แล้ว +1

      @@alhaadi6867 ❤

    • @sofiyasofiya9366
      @sofiyasofiya9366 2 ปีที่แล้ว

      ​@@glamourandglace8606 thyroid patient pregnent ayal kuzappamjndonu chothikumo please

    • @krishnapriya2877
      @krishnapriya2877 ปีที่แล้ว

      @@sofiyasofiya9366 illa kuzhappam illa but level nokkanam medicine edukkendi varum

  • @Footballfans10.7
    @Footballfans10.7 2 ปีที่แล้ว

    നിങ്ങളുടെ എല്ലാ വീഡിയോകളും കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് നിങ്ങൾ നല്ല ഒരു നടി ആകാനുള്ള കഴിവുണ്ട് പല പല റോളുകളാണ് അഭിനയിക്കുന്നത് ഇതിൽ എൻറെ ഡോക്ടർ ആ സ്നേഹ സമ്പന്നയായ ഡോക്ടറായിരുന്നു

  • @ethfghh112
    @ethfghh112 2 ปีที่แล้ว +17

    Climax super👏👌👍

  • @Sreelekshmi_Sreekandan
    @Sreelekshmi_Sreekandan 2 ปีที่แล้ว +1

    Neethu Chechi Rockzzzz... Videos ellaam super🤗🥰❤

  • @jusnavm2554
    @jusnavm2554 2 ปีที่แล้ว +71

    The second one was exactly the same I have😂😂😂😂

  • @geethasanthosh1082
    @geethasanthosh1082 2 ปีที่แล้ว +2

    Climax polichu dear 😀😀😀😀🎉🎉🎉

  • @sravansaranworld7308
    @sravansaranworld7308 2 ปีที่แล้ว +10

    Snehanidhiyaya Dr. Laila Deen hospital punalur 1st baby.Dr. Beena mam reshma mam esic hospital ezhukone🥰😍❤

  • @sumayyajsmsheer3160
    @sumayyajsmsheer3160 2 ปีที่แล้ว +2

    എന്റെ dr Bagya babu, nims hospital vandoor, best dr aan, superb experience aayinu,nalla snehathodayan perumaara, eppozhum mentally nammale supportive aan, Tension aakade simpleaayi katyngaloke parangu tarum, enik blood Coting indayadan, nannayi help cheythu Dr enne pinne maari ath, Best dr aan avr.

  • @abhinandhaabhi8488
    @abhinandhaabhi8488 2 ปีที่แล้ว

    😍😍super chechi polichu😘

  • @RithuRayaanworld
    @RithuRayaanworld 2 ปีที่แล้ว +1

    വെറൈറ്റി കണ്ടന്റ് ആണ് സാറെ ഞങ്ങടെ main 🥳🥳🥰🥰👌👌👌👌 ആരും പ്രതീക്ഷിക്കാത്ത വിഷയങൾ 👌👌👌👌super

  • @nvksuccess434
    @nvksuccess434 2 ปีที่แล้ว +6

    Climax കൊള്ളാം ❤️😁

  • @drindukishor
    @drindukishor 2 ปีที่แล้ว +7

    Very well executed neethu👌👌

  • @jeenaraju7750
    @jeenaraju7750 2 ปีที่แล้ว +6

    Dr. Anu Ivan koshy.. വളരെ നല്ല Dr. ആണ്.. നല്ല സ്നേഹവും നല്ല പെരുമാറ്റവും ❤❤👌 എന്റെ ഡെലിവറി നോർമൽ ആകുവാൻ. Dr. ഉം നല്ലോണം help ചെയ്തിട്ടുണ്ട് 🥰

    • @lekshmivijayan5694
      @lekshmivijayan5694 2 ปีที่แล้ว +2

      Tmm Thiruvalla alle...

    • @jeenaraju7750
      @jeenaraju7750 2 ปีที่แล้ว

      @@lekshmivijayan5694 athe🥰🥰🥰

    • @rajuk.a3049
      @rajuk.a3049 2 ปีที่แล้ว

      Molee 🥰🥰🥰♥️

  • @sreelekshmi2694
    @sreelekshmi2694 2 ปีที่แล้ว

    Suprrr neethu adipoli ayitund🥰🥰

  • @ubinkrishna6387
    @ubinkrishna6387 2 ปีที่แล้ว

    Super... Last pwolichu...🔥🔥

  • @joiyajo5562
    @joiyajo5562 2 ปีที่แล้ว +22

    ആ climax ആണ് highlight😁😁😁😁😁 super😍😍

  • @nuchunuchushahi8517
    @nuchunuchushahi8517 2 ปีที่แล้ว +7

    സൂപ്പർ. ആ രണ്ടാമത് കാണിച്ച ഡോക്ടർ ആണ് എന്റെ ആദ്യ പ്രസവത്തിൽ ഞാൻ കാണിച്ചത് ഒന്നും പറയാനും വിടില്ല ചോദിക്കാനും വിടില്ല..

    • @Isha_vlogs12
      @Isha_vlogs12 2 ปีที่แล้ว +1

      Njanum medical college hospital head ayirunnu orkan polum vayya

  • @dhruvasworld5446
    @dhruvasworld5446 2 ปีที่แล้ว +2

    എന്റെ dr രശ്മി ദേവി. കൊല്ലം വിക്ടോറിയ ഹോസ്പിറ്റൽ. സ്നേഹ നിധി ആയ dr ആയിരുന്നു ♥

  • @wisersandwich6279
    @wisersandwich6279 2 ปีที่แล้ว +8

    Nokki irikkuvayirunnu vdoykk vendi😍😍😘

  • @minhafathima6642
    @minhafathima6642 2 ปีที่แล้ว +2

    Nigalode ala videos sum poliya😍🥰😊

  • @rashidaabid2187
    @rashidaabid2187 2 ปีที่แล้ว +1

    Hi. Vedio polichu💋. Njn kazhinja oru vedioyil comment ittirunnu. Different type of doctors cheyyoonn paranj. Ente comment kandirunno🥰. Anyway tnx for ur vedio

  • @dakshagoodreads623
    @dakshagoodreads623 2 ปีที่แล้ว

    Super😁..... Ithupolathe pala Doctreyum oro asukham varumbozhum kanendi vararund. Athellam nannayi avatharippikkanulla miduk👏👏👏👏

  • @jishavasanth1483
    @jishavasanth1483 ปีที่แล้ว +3

    Nte doctor DR Finto Francis aayirunnu., famous Gainachologist Thrissur. Simple&humble. " Elima, vinayam "👍👍 Onnum parayanilla.Super👏👌👌👌

  • @sree1815
    @sree1815 2 ปีที่แล้ว +3

    That kadichukeerunna dr. 😆😆😆perfect

  • @S_Shamil_ks
    @S_Shamil_ks 2 ปีที่แล้ว +2

    Chechiye super 😍😍😍👏👏

  • @reenajose7609
    @reenajose7609 2 ปีที่แล้ว +1

    Epozhetheyum pole👌 adipoli 💕

  • @suryaparameswaran2157
    @suryaparameswaran2157 2 ปีที่แล้ว +18

    Mine.. 😌 Dr. Thomas aliyattukudy lisie hospital Ernakulam.. The best decision I made for my second delivery was to change my first pregnancy gynecologist to this Dr. Very much experienced yet down to earth person and also very caring and capable..

    • @JESUSLOVEYOU92
      @JESUSLOVEYOU92 2 ปีที่แล้ว +1

      Dr. Thomas super aanu

    • @suryaparameswaran2157
      @suryaparameswaran2157 2 ปีที่แล้ว +1

      @@JESUSLOVEYOU92 yes I am recommending him to my friends and family 😍😌

    • @JESUSLOVEYOU92
      @JESUSLOVEYOU92 2 ปีที่แล้ว +1

      എന്റെ first &second delivery Dr. Thomas ആയിരുന്നു.

  • @neenujolly2048
    @neenujolly2048 2 ปีที่แล้ว

    Super video nalla nalla theme aanu chechi edukkunnathu pettannu thanne oru nalla film il chance okke kitty screenil Kanan pattatte

  • @deepajohnson7169
    @deepajohnson7169 2 ปีที่แล้ว +40

    Climax superb 😂

  • @Ammuzz881
    @Ammuzz881 2 ปีที่แล้ว

    Chechide videos super aa adipoli ❤️

  • @user-ug2hl7er2x
    @user-ug2hl7er2x 2 ปีที่แล้ว +15

    🌺 നല്ല ഒരു നടി ആണ് 💞🌺

  • @reemahassan478
    @reemahassan478 2 ปีที่แล้ว +2

    I luv ur videos ......plss rplyyyy

  • @miyasworld8895
    @miyasworld8895 2 ปีที่แล้ว

    Superb chechiii👍

  • @nobruekff1476
    @nobruekff1476 2 ปีที่แล้ว +3

    Last adipoli .super Neethu

  • @varshanair1375
    @varshanair1375 2 ปีที่แล้ว +1

    Superb Neetuu.... 👏👏👏👏👏

  • @aiswaryaachu5764
    @aiswaryaachu5764 2 ปีที่แล้ว

    Chechiiii nigal poliyatto . video orupadu ishtayi

  • @dryinzigargi8395
    @dryinzigargi8395 2 ปีที่แล้ว

    Heyy excellent presentation 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @parkkripajimin6412
    @parkkripajimin6412 2 ปีที่แล้ว +1

    Super Chechi💜

  • @ruzanafathimar7713
    @ruzanafathimar7713 ปีที่แล้ว +3

    Nte doctor Annamma aayirunnu from n s hospital..very caring and supporting..she and her team too ..and God's grace made my pregnancy journey happy

  • @akshitasanil2744
    @akshitasanil2744 2 ปีที่แล้ว +2

    Dr. Manju s prabha, life line super speciality hospital Adoor, mam is so lovable and caring

  • @shajiml3743
    @shajiml3743 2 ปีที่แล้ว +20

    ഡോക്ട്ടര്‍ യുക്രൈയ്നില്‍ പോയി പഠിച്ചതാണോ? അഭിനയം നന്നായിട്ടുണ്ട് !

  • @jacinthadcruz1841
    @jacinthadcruz1841 2 ปีที่แล้ว

    Nannayittund neethu.anikk orupad eshtamanu ningalude videoes.

  • @sreelachu2970
    @sreelachu2970 2 ปีที่แล้ว +2

    Climax super😂💞

  • @amritharaman3308
    @amritharaman3308 2 ปีที่แล้ว +3

    Neethu chechii😍💥sooooperr🌹✌️

  • @remyajomon7057
    @remyajomon7057 2 ปีที่แล้ว +1

    Climax polichuu😊😊😊😊

  • @jaleesasameer7844
    @jaleesasameer7844 2 ปีที่แล้ว +8

    "Thaanganalullavarke ksheenm shardhi okke ullo .. ," 💯👍

  • @diya8452
    @diya8452 2 ปีที่แล้ว +2

    Climax pwoliaarnn 😂

  • @musthahsinamolmusthahsinam4070
    @musthahsinamolmusthahsinam4070 2 ปีที่แล้ว +2

    Climax polichu😂

  • @Kingini1991
    @Kingini1991 2 ปีที่แล้ว +16

    Climax പൊളിച്ചു 😂😂😂😂😂😂

  • @aryasuji2889
    @aryasuji2889 2 ปีที่แล้ว

    പൊന്നോ powlich ചേച്ചി 🥰🥰🥰

  • @tinshakrishna5350
    @tinshakrishna5350 2 ปีที่แล้ว

    Pwoli😍😍😍

  • @ruksanajahamgeer8326
    @ruksanajahamgeer8326 2 ปีที่แล้ว +3

    എനിക്ക് 3 മക്കൾ ഉണ്ട്. ഫസ്റ്റ് ഡെലിവറി ടൈമില് ഞാൻ നാലോ അഞ്ചോ ഡോക്ടറെ കണ്ടു അവസാനം ഞാൻ കണ്ടു പിടിച്ച ഒരു ഡോക്ടർ ഉണ്ട് dr: ഷീല ഷേണായി ( കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ ട്രിവാൻഡ്രം ) ഞാൻ കണ്ട ഡോക്ടർ സിൽ ഏറ്റവും സ്നേഹവും കേറിങ് ഉള്ള ഡോക്ടർ. എന്റെ മൂന്ന് ഡെലിവറി നോക്കിയതും ഡോക്ടറാണ്.

  • @sindhuar4807
    @sindhuar4807 2 ปีที่แล้ว +1

    U r highly talented and creative..

  • @RithuRayaanworld
    @RithuRayaanworld 2 ปีที่แล้ว +5

    സ്നേഹസമ്പന്ന ആയിരുന്നു എന്റെ ഡോക്ടർ കുസുമം MMC hospital 🥰🥰🥰😍😍😍

  • @AmRiThA658
    @AmRiThA658 2 ปีที่แล้ว

    Neethu chechi super veedu evideya 🥳

  • @liyafernandez5945
    @liyafernandez5945 ปีที่แล้ว

    Last aa ending polichutto😄😄😄

  • @viswaniammu722
    @viswaniammu722 2 ปีที่แล้ว

    Super chechi last polichu 😍😍😍😍😍

  • @elsahathway483
    @elsahathway483 2 ปีที่แล้ว +2

    Ethil onnum pedatha oru doctor anu njagalde... aal mind readg pole full namde karyagal manasilakkum.. ellam detaild ayit class tharum. Also motivate cheyum. Nammal etra tension ayit poyalum doctor nammale postive akkiyit paranju vidullu.. chila tymil consultn fee polum vagarilla... 😇😇😇 Dr.Meera

  • @eldababy175
    @eldababy175 2 ปีที่แล้ว +3

    Adipoli ❤

  • @mohitharameshmathew9125
    @mohitharameshmathew9125 2 ปีที่แล้ว

    Last polichu..... 😄😄

  • @anupaarun3229
    @anupaarun3229 2 ปีที่แล้ว

    Pwoli👌👌👌

  • @animeboy3875
    @animeboy3875 2 ปีที่แล้ว +2

    neethu, climax superrrrrr😍😍😍😍😍