എന്തുകൊണ്ടാണ് അമേരിക്കയിൽ നിന്നാരും തിരിച്ചുവരാത്തത്? ഇവിടുത്തെ ഫ്രീ സർക്കാർ ലൈബ്രറി

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • എന്തുകൊണ്ട് അമേരിക്കയിൽ നിന്നാരും തിരിച്ചു വരുന്നില്ല എന്നതിന് ഒരു കാരണം ആണ് ഇവിടത്തെ സർക്കാർ സംവിധാനങ്ങൾ. അങ്ങനെ ഉള്ള ഫ്രീ ആയി നമുക്ക് ഉപയോഗിക്കാവുന്ന ഒരു സർക്കാർ ലൈബ്രറി കാണാം ഈ വീഡിയോയിൽ.
    സർക്കാർ എന്ന് പറയുമ്പോൾ നമ്മുടെ കൈയിൽ നിന്നും വാങ്ങിയ നികുതി ഉപയോഗിച്ച് പ്രവർത്തിക്കന്നത് ആണ്. അല്ലാതെ ഒന്നും ഈ ലോകത്തിൽ ഫ്രീ ഇല്ല.
    #usa #library #അമേരിക്ക #വായനശാല #ലൈബ്രറി #സർക്കാർ #ഗവണ്മെന്റ്
    / chithralokam
    / joygeorgek

ความคิดเห็น • 12

  • @anjanasabu3595
    @anjanasabu3595 3 หลายเดือนก่อน +1

    Very informative video.I am a newcomer in usa.😊

    • @joygeorgek
      @joygeorgek  3 หลายเดือนก่อน +1

      സ്വാഗതം

  • @josephjohn5864
    @josephjohn5864 5 หลายเดือนก่อน +1

    Knowledge is Saraswati, Holy Spirit, Bismilla etc…

    • @joygeorgek
      @joygeorgek  5 หลายเดือนก่อน

      ബാബുവിനെ കൃഷ്ണൻ, ജോസഫ്, അക്ബർ അല്ലെങ്കിൽ മിട്ടു മുയൽ(അല്ലെങ്കിൽ ഡിങ്കന്റെ ആളുകൾ പ്രശനം ഉണ്ടാക്കും) എന്നൊക്കെ വിളിക്കേണ്ട കാര്യമുണ്ടോ? ബാബു എന്ന് തന്നെ വിളിച്ചാൽ പോരെ? അറിവ് അറിവിൽ തന്നെ പൂർണമാക്കുന്നത് അല്ല ശരി? ഇങ്ങനെ സഹായികളെ ആവശ്യമുണ്ടോ?
      ചിലപ്പോൾ ഈ ചാനലിൽ ആകെ ഉള്ള 100 subs ൽ പകുതി പേര് വിട്ട് പോകുമായിരിക്കാം, എന്നാലും പറയാനുള്ളത് പറയണം എന്ന് തോന്നി.

  • @sree82raj
    @sree82raj 6 หลายเดือนก่อน

    Finally, monetization started in the channel 🎉

    • @joygeorgek
      @joygeorgek  6 หลายเดือนก่อน

      In this channel ? Not yet. There are only 120 subscribers.

    • @sree82raj
      @sree82raj 6 หลายเดือนก่อน

      @@joygeorgek ad started coming up

    • @joygeorgek
      @joygeorgek  6 หลายเดือนก่อน

      From 2020 Nov onwards they started putting ads even if the channel is not monetized. www.forbes.com/sites/johnkoetsier/2020/11/18/youtube-will-now-show-ads-on-all-videos-even-if-creators-dont-want-them/?sh=2100d4974913

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 6 หลายเดือนก่อน +1

    oh you mean ലൈബഴേഴി

    • @joygeorgek
      @joygeorgek  6 หลายเดือนก่อน

      yeah, Library/ലൈബ്രറി facilities by the city.

  • @ajeya
    @ajeya 6 หลายเดือนก่อน

    ഫ്രീ ആയി എത്ര നികുതിയാണ് അടയ്ക്കുന്നത് എന്ന് കൂടി പറഞ്ഞാ തിരിച്ചു പോകേണ്ടവർ പോയ്കൊളും . പോകുമ്പോ Gwinnett ജില്ലാ നികുതി, സംസ്ഥാന നികുതി, കേന്ദ്ര നികുതി എല്ലാം കൂടെ നിരത്തിയാൽ.. കാറിൻ്റെ രജിസ്ട്രേഷൻ, പ്രോപ്പർട്ടി ടാക്സ് എന്നിവ കൊണ്ടാണ് ഒരു ലൈബ്രറി trip മുഴുവൻ ആകുക. അതുകൊണ്ട് ഫ്രീ ലൈബ്രറി കണ്ട് ആരും തിരിച്ചു പോകില്ല എന്ന് തോന്നുന്നില്ല. പിന്നെ ബഷീറിൻ്റെ പുസ്റ്റകമില്ലാത്ത ലൈബ്രറി ഒക്കെ ഒരു ലൈബ്രറി ആണോ?
    പല അന്യ സംസ്ഥാന ലൈബ്രറികളിൽ ബ്ലു റെ സിനിമ ഡിസ്കുകൾ ലഭ്യമാണ്. ഗ്വിന്നെറ്റ് ജില്ലയിൽ അതുമില്ല.

    • @joygeorgek
      @joygeorgek  6 หลายเดือนก่อน

      വീഡിയോ 00:36 ഇൽ ഇതൊന്നും ഫ്രീ അല്ല, ടാക്സ് ഉണ്ടെന്നു പറഞ്ഞിരുന്നു. സംഖ്യ പറഞ്ഞില്ല എന്ന് മാത്രം. ഇവിടത്തെ ടാക്സ് തന്ന രണ്ടോ മൂന്നോ എപ്പിസോഡ് ആയി ചെയ്യാൻ മാത്രം ഉണ്ടല്ലോ. ഞങ്ങൾ ഇവിടെ വാങ്ങിയ പോലുള്ള വീട് ഞങ്ങൾ മുൻപ് താമസിച്ചിരുന്ന ന്യൂ ജേഴ്‌സിയിൽ ആയിരുന്നു എങ്കിൽ വർഷത്തിൽ 5 അക്കമുള്ള സംഖ്യ ഡോളറിൽ ടാക്‌സ് അടക്കേണ്ടി വന്നേനെ. ഇവിടെ 4 അക്കങ്ങൾ മാത്രമേ ഉള്ളൂ :). അതുകൊണ്ട് ആയിരിക്കാം ടാക്സ് അത്രക്ക് ബാധ്യത ആയി ഇപ്പോൾ തോന്നാത്തത്.
      ന്യൂ ജേഴ്‌സിയിൽ മലയാളം,ഹിന്ദി അതുപോലെ കുറെ ഇന്ത്യൻ ഭാഷ പുസ്തകങ്ങൾ കൂടുതൽ കണ്ടിട്ടുണ്ട്. കലാമിന്റെ അഗ്നിച്ചിറകുകൾ അവിടെ നിന്നും എടുത്താണ് വായിച്ചത്. ഇവിടെയും ഇന്ത്യക്കാർ കൂടുമ്പോൾ പുസ്തകങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം. സിനിമ സിഡികൾ ന്യൂ ജേഴ്സിയിൽ താമസിച്ചപ്പോൾ എടുത്തിട്ടുണ്ട്, ഇവിടെ സ്ട്രീമിംഗ് ആണ്. അടുത്ത പ്രാവശ്യം പോകുമ്പോൾ നോക്കണം.
      പിന്നെ ടാക്‌സ് കണ്ടു ആരും തിരിച്ചു പോകും എന്ന് എനിക്ക് തോന്നുന്നില്ല, പൊതുവെ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ ടാക്സ് വാങ്ങി വെച്ചിട്ട് രാഷ്ട്രീയക്കാർ അഴിമതി നടത്തി എടുക്കുകയാണ് എന്നൊരു ബോധ്യം ഉണ്ട്. ഇവിടെ ടാക്സ് അടച്ചാലും നല്ല രീതിയിൽ അത് നാടിനു വേണ്ടി ചെയുന്നു എന്നാണ് നമുക്ക് കിട്ടുന്ന ഫീൽ. ചുരുങ്ങിയ പക്ഷം സാധാരണക്കാരനു കൈക്കൂലി കൊടുക്കാതെ ഇവിടെയുള്ള സർക്കാർ സേവനങ്ങൾ ലഭിക്കും. എൻ്റെ 10 കൊല്ലത്തെ ജീവിതത്തിൽ ഇവിടെ കാർ രജിസ്റ്റർ ചെയ്യാനോ, വീട് വാങ്ങാനോ ഒന്നും ഞാൻ നേരിട്ട് കൈക്കൂലി കൊടുത്തിട്ടില്ല. ചിലപ്പോൾ ഞാൻ ഇടപെടുന്ന ആളുകൾ പ്രധാനമായും IT, മെഡിക്കൽ ഒക്കെ ആയതുകൊണ്ട് ആയിരിക്കാം, എൻ്റെ നോട്ടത്തിൽ ഇവിടത്തെ ജീവിതം ഇങ്ങനെ നല്ലതായി തോന്നുന്നത്.
      താങ്കൾ ഗ്വിന്നെറ്റിൽ ആണോ താമസം?