അമേരിക്കയിലെ ഞങ്ങളുടെ ആദ്യത്തെ വീട് | Our first house in America in Malayalam 🇺🇸

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • ഒരു വര്ഷം ആയി പുതുതായി ഒരു വീഡിയോ പോലും ചെയ്യാതിരുന്നിട്ടും കഴിഞ്ഞ മാസം സബ്സ്ക്രൈബ് ചെയ്ത ആ അജ്ഞാതന് സമർപ്പിച്ചു കൊണ്ട് പൂതിയ വീടിന്റെ വീഡിയോ ഇടുന്നു. പൂതിയ വീട് ഒന്നു സെറ്റ് ആക്കാൻ വേണ്ടിയാണ് സമയം മൊത്തം പോയത്. ഇനി വീഡിയോകള് മുറയ്ക്ക് വരുന്നത് ആയിരിക്കും.
    എല്ലായിപ്പോഴും പോലെ കമെൻറ് സ്വാഗതം.
    00:00 വരുന്ന വഴിയും കുറച്ചു കത്തിയും
    01:35 ഒരു സർപ്രൈസ് പരീക്ഷണം
    01:55 ശരിക്കും വീട് കാണിച്ചു തുടങ്ങുന്നു
    02:28 മെയിൻ ലെവൽ ഗ്രൗണ്ട് ലെവൽ
    03:06 അടുക്കള
    03:34 ഗരാജ്
    04:11 പുറകിലെ മുറ്റം
    04:55 മുകൾ നില
    06:17 ബേസ്‌മെന്റ്

ความคิดเห็น •