അമേരിക്കൻ വിസ, എന്റെ അനുഭവം | US Visa Interview | Sherinz Vlog

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #sherinzvlog #usavisa #usvisa
    ഈ ലോകത്തുള്ള ഏതു രാജ്യത്തേക്കും Business/Tourism/Visit വിസകൾ എടുക്കാൻ
    Travteler, Kochi
    Contact: 9778265550, 9778275550
    Message me on
    Facebook: / sherinzvlog
    Instagram: / sherinz_vlog
    TRAVEL SERIES
    New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
    Egypt 🇪🇬: • Egypt 🇪🇬
    Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
    Australia 🇦🇺: • Australia 🇦🇺
    Papua New Guinea 🇵🇬: • Papua New Guinea 🇵🇬
    Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
    Turkey 🇹🇷: • Turkey 🇹🇷
    Thailand 🇹🇭: • Thailand 🇹🇭
    Maldives 🇲🇻: • Maldives 🇲🇻
    Mount Everest Base Camp Expedition: • Mount Everest Base Cam...
    Indian Road Trip 🇮🇳
    • Indian Road Trip 🇮🇳 Di...
    Kedarkantha Trek: • Kedarkantha Trek
    Lakshadweep: • Lakshadweep - ലക്ഷദ്വീപ്
    Exploring Lakshadweep: • Exploring Lakshadweep
    Kerala to Ladakh: • Kerala to Ladakh
    Exploring Ladakh: • Exploring Ladakh | ലഡാ...
    Exploring Rajasthan: • Exploring Rajasthan | ...

ความคิดเห็น • 333

  • @sherinzVlog
    @sherinzVlog  หลายเดือนก่อน +31

    അമേരിക്കൻ വിസയെ കുറിച്ച് കൂടുതലായി വിശദീകരിച്ചത് കൊണ്ട് വീഡിയോ കുറച്ച് നീണ്ടു പോയി 😁 വീഡിയോയിൽ പറയാൻ വിട്ടുപോയ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കമൻറ് ചെയ്യാം
    ഈ ലോകത്തുള്ള ഏതു രാജ്യത്തേക്കും Business/Tourism/Visit വിസകൾ എടുക്കാൻ
    Travteler, Kochi
    Contact: 9778265550, 9778275550

    • @ramachandrant2275
      @ramachandrant2275 หลายเดือนก่อน

      Very nice....👍🙋👌♥️

    • @Joysheart
      @Joysheart หลายเดือนก่อน

      @@sherinzVlog education qualification

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp หลายเดือนก่อน +9

      Pure business. Dont trust all this people. Do your own homework. Means don’t loose your money.!!!!!&

    • @Manoj-wf8tw
      @Manoj-wf8tw หลายเดือนก่อน +2

      @@KrishnaKumar-gp4kpcorrect , lot of fraud agents or agency’s for visa , for study and tourism

    • @bijuvarghese5736
      @bijuvarghese5736 หลายเดือนก่อน

      Japan not possible

  • @KiranMenon-jy2ed
    @KiranMenon-jy2ed หลายเดือนก่อน +61

    LiIfe set ഇനി ഏത് രാജ്യവും ബ്രോയ്ക്ക് വിസ തരും👍
    UAE യുടെ Golden VISA യേക്കാൾ വാല്യു ആണ് അമേരിക്കയുടെ Tourist വിസയ്ക്ക്👏

    • @prasanthbaburaj07
      @prasanthbaburaj07 หลายเดือนก่อน

      ജപ്പാൻ വിസ ആണ് ഏറ്റവും വിഷമം. 👍

    • @user-yy7xh6vv3d
      @user-yy7xh6vv3d 28 วันที่ผ่านมา +1

      @@prasanthbaburaj07 @any visa can get easily if you are under a business visa category i do have 34 countries visa .usa.entire europe,uk,malaysia,china .turkey,israel,japan,taiwan,jordan,..entire GCC,canada...(this video giving some wrong info ..

    • @user-gm4ru7qi5i
      @user-gm4ru7qi5i 28 วันที่ผ่านมา +1

      ​@@prasanthbaburaj07 UAE Visa ഉള്ളവർക്ക് ജപ്പാൻ വിസ On arrival ആണ്.

  • @rosegeorge4252
    @rosegeorge4252 หลายเดือนก่อน +19

    Accidentally came across your video.when you said how friendly the visa officer was. We are living in US for more than a decade now.visited Gov offices multiple times , they are very friendly and never treat you like a foreigner. That was a cultural shock for me . Cz I had experiences from our govt. offices back in kerala. Enjoy your Travel in US. Welcome 🎉

    • @majumathew8765
      @majumathew8765 หลายเดือนก่อน

      @@rosegeorge4252 not only in USA but also in Dubai

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +14

    Congratulations 👏👏 Americans kazchakal kanan veyting God bless you 👍

  • @anishrajan2198
    @anishrajan2198 หลายเดือนก่อน +53

    ഞാൻ UK, Ireland, Shengan area, Canada, Australia, NZ, Singapore etc, etc തുടങ്ങിയ രാജ്യങ്ങളിൽ വിസിറ്റങ് ചെയ്തുട്ടുണ്ട്. അതിനു ശേഷം വളരെ പ്രതീക്ഷയോടെ ആണ് USA പോയത്. പക്ഷെ ഞാൻ വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യം, വൃത്തികെട്ട തെരുവ്, യാചകർ എന്നിവ ഞാൻ കണ്ടത് USA യിൽ ആണ്. ഇപ്പോഴത്തെ അമേരിക്ക എന്ന് പറയുന്നത് കേരളത്തിലെ തകർന്ന് പോയ പഴയ നമ്പൂതിരി തറവാട് മാതിരി ആണ്.

    • @dailymedia2471
      @dailymedia2471 หลายเดือนก่อน

      Shengan visa eduth poyal avide immigrant ayi joli edukkan pattumo

    • @deeputhomas3169
      @deeputhomas3169 หลายเดือนก่อน +20

      Clearly shows you have no clue about USA. America is the richest and powerful countries. But there is inequalities. There are crazy rich neighborhoods and crazy poor neighborhoods. But as a whole an average US citizen is way richer than 90% people in the world.

    • @anishrajan2198
      @anishrajan2198 หลายเดือนก่อน

      @@dailymedia2471 നിയമപരമായി പറ്റില്ല

    • @anishrajan2198
      @anishrajan2198 หลายเดือนก่อน

      @@deeputhomas3169
      1. Gun related മരണം 50000/yeat
      2. Illegal Drugs overdose മരണം 120000/year
      3. Homeless Americans - 700000 അവർ താമസിക്കുന്നത് റോഡ് സൈഡിൽ ആണ്.
      4. Health Insurance ഇല്ലാത്തകൊണ്ട് ഒരു വർഷം ഏകദേശം 45000 പേര് മരിക്കുന്നുണ്ട്.
      5. വികസിത രാജ്യങ്ങളിൽ ഏറ്റവും കുടിയ ക്രൈം റേറ്റ്സ്.
      6. ഏകദേശം 3 കോടി 70 ലക്ഷം പേര് below poverty lineil ജീവിക്കുന്നു
      7. USA GDP per capita Singapore, Irelaned, Norway, Switzerland തുടങ്ങിയ രാജ്യങ്ങളേകാൽ താഴെ ആണ്
      8. അമേരിക്കയുടെ external കടം 27 trillion ഡോളർ ആണ്.
      9. അമേരിക്കയുടെ പോപുലേഷന്റെ 4% അനധികൃത കുടുയേറ്റ ആളുകൾ ആണ്.
      10. ലോകത്തിലെ ഏറ്റവും രണ്ടാമത്തെ ചിലവെറിയ യൂണിവേഴ്സിറ്റി education അമേരിക്കയിൽ ആണ്.
      11. വികസിത രാജ്യങ്ങളിൽ വച്ച് ഏറ്റവും കുറവ് hourly മിനിമം wages ഉള്ള രാജ്യം ആണ് അമേരിക്ക.
      ഞാൻ പറഞ്ഞത് കാര്യങ്ങൾ മറ്റു വികസിത രാജ്യങ്ങള് മായ് താരതമ്യം ചെയ്തു നോക്കുക.
      പിന്നെ ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ അല്ല.
      Extreme Capitalism ആണ് അമേരിക്കക്ക് പറ്റിയത്
      ഞാൻ ഒരു തർക്കതിന് ഇല്ല.

    • @shijumathew2755
      @shijumathew2755 หลายเดือนก่อน +1

      Thallanengilm potta malayalikalkku nallonam rasikkum😂😂

  • @amazingukbyanu
    @amazingukbyanu หลายเดือนก่อน +16

    മുകളിൽ കൂടി ഹെലികോപ്റ്റർ പോയില്ലേ അതാണ് നിമിത്തം എന്ന് പറയുന്നത് . പറയാൻ കാരണം ഒരു പതിനാറു വർഷം മുൻപ് ഞങ്ങൾ യുകെ യിലേക്ക് വരാൻ ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുമ്പോൾ എന്നും പ്രാർത്ഥിക്കുന്ന സമയത്തു ഇതുപോലെ തലക്കു മുകളിലൂടെ പ്ലെയിൻ പോകുമായിരുന്നു . അപ്പൊ ഞാൻ വൈഫിനോട് പറയും എല്ലാം ശരിയാകും വിസ കിട്ടും എന്നും .ഇന്നത്തെ പോലെ അത്ര ഈസി ആയിരുന്നില്ല അന്ന് വിസ കിട്ടാൻ . ഒരാഴ്ച കൊണ്ട് ഞങ്ങൾക്ക് വിസ കിട്ടി . കമെന്റ് വായിക്കുന്നവർ വിഷ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ് . അതുകൊണ്ടു ഷെറിൻ എല്ലാം നടക്കും .നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റുക അതിനാണല്ലോ നമ്മൾ ഫൂമിയിൽ പിറന്നത് . കഷ്ടപ്പെടാൻ തയ്യാറായാൽ എല്ലാം നടക്കും

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +3

      ❤️❤️❤️

    • @amazingukbyanu
      @amazingukbyanu หลายเดือนก่อน

      @@sherinzVlog 😍😍

  • @sebastiankunnutharajoseph1398
    @sebastiankunnutharajoseph1398 27 วันที่ผ่านมา +5

    അമേരിക്കക്ക് ഇന്തൃയിൽ ഒറ്റ എംബസിയേയുളളു... അത് ന്യൂഡൽഹിയിലാണ്... ചെന്നൈ , കൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളത് അമേരിക്കൻ consulateകൾ ആണ്..

  • @rahulp8725
    @rahulp8725 หลายเดือนก่อน +54

    Bro.. എങ്ങോട്ടാച്ചാ പൊക്കോളൂ.. Video കാണാൻ ആളുണ്ട്.. മുടക്കമില്ലാണ്ട് daily ഒന്ന് video ഇട്ടാൽ മതി.. 🫂

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +1

      ❤️❤️

    • @AugustinePaul-ex7hr
      @AugustinePaul-ex7hr หลายเดือนก่อน +16

      If you watch or follow Sherin , he is lazy and don’t put videos in regular manner, means he is not serious.😠😠😠

    • @user-lw6lv1gg2u
      @user-lw6lv1gg2u หลายเดือนก่อน

      Tripinte Paisa iyyal kodukko

    • @aq-sz8ij
      @aq-sz8ij หลายเดือนก่อน

      Aayikotte mouse...palu kudichu vegam vaa 😂

  • @H4ri_
    @H4ri_ หลายเดือนก่อน +5

    My biometrics were done in Chennai, and the interview was in Kolkata. When the interviewer told me I had been granted the visa, I literally ran out of there and got completely lost on my way back to the hotel. It was seriously one of the best moments ever. I've already been to the US twice, and I'm planning another trip this month. Congratulations on getting your visa too! 🎉

    • @johanlibert2481
      @johanlibert2481 หลายเดือนก่อน

      Usa enkanen 😂 it's my dream to go there one day💀😂❤

  • @AnupamaJoze
    @AnupamaJoze หลายเดือนก่อน +11

    ഞാൻ 3 വർഷം മുന്നേ green card കിട്ടി US ഇൽ വന്നത് ആണ് ഇക്കൊല്ലം എനിക്ക് സിറ്റിസൺഷിപ് കൊടുക്കാൻ സാധിക്കും. .പക്ഷെ ഇന്ത്യൻ passport കളയാൻ മടിച്ചു നിൽകുവാ. .എന്റെ hus സിറ്റിസൺ ആയ കൊണ്ടു ആണ് എനിക്ക് green card കിട്ടി പോന്നത്. ..green card കൊണ്ടു എനിക്ക് Canada ,ടർക്കി പോലെ ഒരു 13 രാജ്യങ്ങൾ മാത്രേ വിസ free ആയി പോകാൻ പറ്റു. ..എന്റെ കൂട്ടുകാർ പലരും H1 ഇൽ ഇവിടെ ഉള്ളവർ പോലും വിസ എടുത്തു വേണം canada പോലും പോകാൻ. .അപ്പോൾ താങ്കൾക്കു എങ്ങിനെ ആണ് US വിസിറ്റിംഗ് വിസയിൽ ഇത്രേം രാജ്യങ്ങളിലേക്ക് പോകാൻ free വിസ കിട്ടും എന്ന് പറഞ്ഞ ലോജിക് പിടി കിട്ടിയില്ല. ..ഇത് ഒരു മിസ്സ്‌ ഇൻഫർമേഷൻ അല്ലെ എന്നൊരു സംശയം...അറിയാത്ത കൊണ്ടു ചോദിച്ചതാണ്. .പിന്നെ നിങ്ങൾ നായാഗ്ര കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ canada വിസ കൂടി എടുത്തിട്ട് US നു വരൂ. ..canada സൈഡിൽ നിന്നു ആണ് നായഗ്ര അടുത്തു കാണാൻ ഏറ്റവും നല്ലത്. .ഞാൻ കഴിഞ്ഞ മാസം പോയി വന്നേ ഉള്ളൂ. ..US സൈഡിൽ വല്ല്യ ഭംഗി ഇല്ല canada സൈഡിൽ നല്ല ആക്ടിവിറ്റീസ് ഒക്കെ ഉണ്ട്. .ഞാൻ താമസിക്കുന്നത് Florida ആണ് കേട്ടോ 😊 വരുമ്പോൾ ഫ്ലോറിടയ്ക്കു വരൂ. .Welcome to America

    • @tomemmanuel1984
      @tomemmanuel1984 หลายเดือนก่อน

      A U.S. tourist visa also grants visa-free travel to various countries, including Mexico, Belize, Panama, Caribbean islands, South American nations, Turkey, GCC countries, European countries, and select Asian destinations.

    • @enemyexplorer5232
      @enemyexplorer5232 27 วันที่ผ่านมา

      Yanik oru sponcer tharooo

    • @binuvijayan5721
      @binuvijayan5721 27 วันที่ผ่านมา

      ഞാൻ ഇന്നലെ നായാഗ്ര കാണാൻ പോയി മൊത്തം കണ്ടില്ല..... അപ്പോളേക്കും നേരം വെളുത്തു.... ഇന്ന് നോക്കണം 😅

    • @user-yy7xh6vv3d
      @user-yy7xh6vv3d 20 วันที่ผ่านมา

      @@enemyexplorer5232 @why you need sponsor? just apply through any business firm .

    • @vipinvictor6680
      @vipinvictor6680 11 วันที่ผ่านมา +1

      Can you help me with coming to America

  • @franciskt4171
    @franciskt4171 หลายเดือนก่อน +10

    വിസയുടെ കാര്യങ്ങൾക്കായ് പോകുമ്പോൾ പാസ്പോർട്ട്‌ എടുക്കാൻ മറന്നത് മാപ്പർഹുക്കുന്നില്ല Sherin 😢

  • @HomelyTheatre
    @HomelyTheatre หลายเดือนก่อน +3

    Nice video and very informative ... Moreover down to earth talk ..Every travelers dream ....Congrats for your US visa

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      Thank you so much 🙂

  • @johnsonouseph7631
    @johnsonouseph7631 หลายเดือนก่อน +7

    ഞാനും, വൈഫും കഴിഞ്ഞ വർഷം US വിസക്ക് നിങ്ങൾ പറഞ്ഞ സ്ഥലത്തു പോയിരുന്നു. അവര് പ്രധാനമായും നിങ്ങൾ യാത്ര ചെയ്തിട്ടുള്ള ഹിസ്റ്ററി ആണ് നോക്കുന്നത്. നിങ്ങൾ വിസക്ക് വേണ്ടി അപ്ലൈ ചെയ്ത ഡീറ്റെയിൽസ് എല്ലാം കൃത്യമായി പരിശോധിക്കുന്നുണ്ട്. വെറും 2 മിനിടിനുള്ളിൽ വിസ അപ്പ്രൂവ് ആവും അല്ലെങ്കിൽ റെജക്റ്റ് ആവും. ഞങ്ങൾ US യാത്ര കഴിഞ്ഞ വർഷം ഒക്ടോബറിൽ പോയി വന്നു. ❤

  • @soorajn2033
    @soorajn2033 หลายเดือนก่อน +3

    Travel cheyyan patatha situations il ith pole travel experience share cheythal mathy. Adipoli anu ❤

  • @salikalakkandan7453
    @salikalakkandan7453 หลายเดือนก่อน +7

    Congratulations..I have got US visa on February..I am also Solo traveler.. planning to go US IN FUTURE

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      🥰

    • @izzahchocky2132
      @izzahchocky2132 หลายเดือนก่อน

      Bro how many countries you had travel history before applying, and how much bank balance you shown

    • @H4ri_
      @H4ri_ หลายเดือนก่อน

      So when I got my visa, I didn't have any travel history or bank balance to show. But I think it's all about how you present yourself and make sure your travel reasons are legit.

    • @izzahchocky2132
      @izzahchocky2132 หลายเดือนก่อน +1

      @@H4ri_ then what was the reason you convinced them?

    • @normal8852
      @normal8852 หลายเดือนก่อน

      @@H4ri_ bro your story seems really interesting. Could you please provide more details about your experience, What was your purpose and all. Thanks.

  • @user-mi9be5cg7w
    @user-mi9be5cg7w หลายเดือนก่อน +4

    American visa kittiyo super American visa kittuka avide pokan kayiyuka ath oru valiya luck thanne ane ❤

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt หลายเดือนก่อน +3

    Congrats.. ബ്രോ ഒരുപാടു place ഉണ്ട് അവിടെ കാണാൻ അടിപൊളിയാണ്... 😊

  • @KonathaparambilJose
    @KonathaparambilJose หลายเดือนก่อน +4

    ഇത്ര കോംപ്ലിക്കേഷൻ ഒന്നും ഞാൻ കാനഡയിൽ നിന്ന് apply ചെയ്തപ്പോൾ തോന്നിയില്ല. യൂട്യൂബിൽ ഇഷ്ടംപോലെ ട്യൂട്ടോറിയൽ വീഡിയോ കിടപ്പുണ്ട്. ഞാൻ അത് നോക്കി തന്നെ apply ചെയ്തു. തന്നെ ഇൻ്റർവ്യൂ ഡേറ്റ് എടുത്തു, ഡേറ്റിൽ പോയി അറ്റൻഡ് ചെയ്തു. വിരോധാഭാസമെന്തെന്നാൽ വിസകിട്ടി കൊല്ലം ഒന്നായി. ഇതുവരെ കാനഡ വിട്ട് പുറത്ത് പോയിട്ടില്ല.

  • @CherryVlogs4u
    @CherryVlogs4u หลายเดือนก่อน +1

    I had this exact same auto experience in 2012 from Chennai embassy after my interview. I ended up paying 1000rs for a 5 minute walk to hotel … but I was so happy then for the approval that it didn’t matter much

  • @Linsonjacob2001
    @Linsonjacob2001 หลายเดือนก่อน

    You are a famous vlogger and you are very happy for the visa. Here in canada refugees who dont know even abcd is getting citizenship after 3 years of stay here. Once we are citizen here visa free entry to usa.

  • @lambooji2011
    @lambooji2011 หลายเดือนก่อน +3

    We just came bk from US, enjoy ur trip Sherin🎉

  • @midhuntrtr4757
    @midhuntrtr4757 หลายเดือนก่อน +2

    ആശംസകൾ മച്ചാനെ ❤️😍

  • @franciskt4171
    @franciskt4171 หลายเดือนก่อน +2

    Congratulations Sherin.
    Well deserved Visa.😊❤

  • @alicesunny1023
    @alicesunny1023 หลายเดือนก่อน

    പെട്ടെന്ന് യാത്ര തുടങ്ങൂ. ഞങ്ങൾ കാത്തിരിക്കുന്നു 👍👍

  • @bmw5701
    @bmw5701 หลายเดือนก่อน +2

    Well explained. Thank you

  • @jessyjoseph7660
    @jessyjoseph7660 หลายเดือนก่อน +2

    Welcome Sherin,enjoy

  • @SarathChandran-jx8mr
    @SarathChandran-jx8mr หลายเดือนก่อน +3

    Congratzzz brooo❤️❤️❤️❤️❤️

  • @me.chandur
    @me.chandur หลายเดือนก่อน

    Broo, njn nk tonnunu njn avasanammai ningalude video kandath kochiyil terapara yum pinna lakshadeepil poyathinte vlogum ahnennahn. Ippol itrayum naalukalkk shesham dha ippozha TH-cam l kaanunne ,😅800k aakaraayalle.all the very best ❤

  • @user-yf5fr5kh7t
    @user-yf5fr5kh7t หลายเดือนก่อน +3

    Very useful guidance

  • @eldhoseittan365
    @eldhoseittan365 หลายเดือนก่อน

    Njan 2020 il us visa application online vazhi ottake anu eduthath..... Dubail ninum.... Interview attend cheythu.... 10 year visa adichu thannu☺️☺️

  • @annalice9146
    @annalice9146 16 วันที่ผ่านมา

    15 years back Kure documents submit cheyanamayirunnu. Ente first 10 years visa kittan a list of documents I submitted & got the visa. In 2022 they were taking only one form and old passport. I got another 10 years visa again.

  • @soorajn2033
    @soorajn2033 หลายเดือนก่อน

    Continues ayit Video idu bro. Malayalathile best travel vlogger ningal anu. ❤️✌️

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      ❤️❤️👍

  • @kidilantraveler
    @kidilantraveler หลายเดือนก่อน

    Good video sherin🎉

  • @jagadeepbalan3512
    @jagadeepbalan3512 หลายเดือนก่อน +1

    ആശംസകൾ ❤️👍

  • @Root_066
    @Root_066 หลายเดือนก่อน

    ആപ്ലിക്കേഷൻ സെന്ററിൽ മൊബൈൽ ഓഫ് ചെയ്തു കൊണ്ട് പോകാം. വിസ ഇന്റർവ്യൂ (എംബസി) സമയത്ത് ഒന്നും അകത്തേക്ക് സമ്മതിക്കില്ല. ചെന്നൈ ആപ്ലിക്കേഷൻ സെന്ററിൽ paid ലോക്കർ ഉണ്ട്. ഉള്ളിൽ കയറും മുൻപു അവിടെ വെക്കാം.

  • @manojnakulan8285
    @manojnakulan8285 หลายเดือนก่อน

    Nice explanation dear …. “Thera para”

  • @Jacob-M
    @Jacob-M หลายเดือนก่อน +18

    Hope you get visa to USA 🇺🇸. As always let me know your itinerary, I can help you with travel around, hopefully , I can pick you from New York airport, stay in my tiny house . Hope you know my number to reach .✈️🛫🇺🇸🤝✅👍

    • @josephjohn6515
      @josephjohn6515 หลายเดือนก่อน +2

      Welcome to USA 🇺🇸

  • @jollymollyist
    @jollymollyist หลายเดือนก่อน +1

    Thank you for explaining

  • @praveen1234577
    @praveen1234577 หลายเดือนก่อน +4

    എന്റെ അറിവിൽ American visa എടുക്കാൻ agency ക്ക് പ്രത്യേക roll ഒന്നും ഇല്ല.

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      ഏതു രാജ്യത്തെ വിസയും നമുക്ക് സ്വന്തമായിട്ട് എടുക്കാം. പക്ഷേ കുറച്ച് എക്സ്പീരിയൻസ് ഉള്ള ആളുകളെ ഏൽപ്പിച്ചാൽ റിസ്ക് കുറഞ്ഞുകിട്ടും

    • @praveen1234577
      @praveen1234577 หลายเดือนก่อน +1

      ഇവിടെ അവരുടെ പ്രധാന ജോലി ഫോം പൂരിപ്പിയ്ക്കുക മാത്രം. ഞാൻ ഫാമിലി ആയി 10+10 വർഷം us tourist visa ഉള്ള ആൾ എന്ന നിലയിൽ പറഞ്ഞു എന്ന് മാത്രം.

  • @user-bi7qt7rc9y
    @user-bi7qt7rc9y หลายเดือนก่อน

    Congratulations dear Bro❤❤❤

  • @user-pz9ov9cn2d
    @user-pz9ov9cn2d หลายเดือนก่อน +2

    Chennaiyil mathrame language select cheyan ola option ollo atho elaa us embassyilum undo ee option?

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      എല്ലാടത്തും ഉണ്ട്

  • @jessyjoseph7660
    @jessyjoseph7660 หลายเดือนก่อน

    Congrats Sherin,enjoy

  • @joejoseph5566
    @joejoseph5566 หลายเดือนก่อน

    Well explained, God bless

  • @user-yy7xh6vv3d
    @user-yy7xh6vv3d 28 วันที่ผ่านมา

    I had my USA visa with in 15 days as well canada it takes 21 days (category is Business still it is valid )NO NEED TO GO TO ANY AGENT 'YOU CAN APPLY DIRECT DS-160 fill it and apply properly ,and get invitation from USA ,or Canada .My self applied from Mumbai .and they obtained me 14 days time .i live in mumbai .since 1992 -till date i been travelled more than 34 country and none of the country denied my any visa as well my family (DO NOT APPLY THROUGH ANY AGENCY ..YOU MUST APPLY DIRECT WHICH WILL BE EASILY 'NO DRESS CODE FOR USA EMBASSY /

  • @user-kh4jm9jo5q
    @user-kh4jm9jo5q 27 วันที่ผ่านมา

    Nice presentation bro

  • @to254
    @to254 หลายเดือนก่อน +3

    You are not correct. You need a visa for many countries, including Japan, even though you have a US visiting visa.The things that you said in the video only apply to US citizens and partially apply to green card holders.

    • @kumarik2512
      @kumarik2512 หลายเดือนก่อน +1

      I am an American citizen. I can go to almost all countries without visa. Not possible when I had green card only. Pls do not give wrong info in your talks. If you go on a tourist visa validity is 6 months. Anyone who overstay will be caught and will have serious problems. It is not like India where anything can be managed if you have connection with high ups.

    • @to254
      @to254 หลายเดือนก่อน

      @kumarik2512 I am also an American citizen. Some countries allow green card holders on arrival visas, including UAE, Canada, Mexico etc. That's why I said it applies to US citizens and partially applies to green card holders. You must check the latest information before you reply.

  • @safooraibrahim9629
    @safooraibrahim9629 หลายเดือนก่อน +1

    Congratulations 🎉

  • @rameesk9985
    @rameesk9985 8 วันที่ผ่านมา +1

    Total expenses ethrayayi . Interview kariyangal agency paranju thanno ?

  • @rameesk9985
    @rameesk9985 8 วันที่ผ่านมา +1

    Bro bank statements venno ?

  • @praveen1234577
    @praveen1234577 หลายเดือนก่อน +1

    American passport ഉള്ളവർക്ക് visa on arrival കിട്ടും, tourist visaക്ക് ഈ ആനുകൂല്യം ഉണ്ട് എന്ന് തോന്നുന്നില്ല.

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      ഉണ്ട്

  • @CID-Moosa-1
    @CID-Moosa-1 หลายเดือนก่อน

    എനിക്ക് 2022 ൽ കിട്ടി. 2 തവണ US ൽ പോയി വന്നു. നല്ല ഒരു experiance ആണ്.

  • @DeAashh
    @DeAashh หลายเดือนก่อน +1

    Argentina വീഡിയോ ചെയ്യുമോ..

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +1

      Coming soon

    • @DeAashh
      @DeAashh หลายเดือนก่อน

      @@sherinzVlog waiting

  • @muhamedmusthafa3101
    @muhamedmusthafa3101 21 วันที่ผ่านมา

    Man with smplicity..... Fly up

  • @sambhunathrc6447
    @sambhunathrc6447 หลายเดือนก่อน +1

    Sir
    UAE job recruiting agency asked me for passport copy...is it safe to give passport copy before interview......can others misuse our passport copy in any way plz reply sir

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      Passport details allelum kodukande visa edukkan

  • @shyamp6022
    @shyamp6022 หลายเดือนก่อน +1

    മലയാളത്തിൽ ഉണ്ടോ ഇന്റർവ്യൂ B1B2 വിസ....ഡൽഹിയിൽ ഉണ്ടോ

  • @raghavanp9806
    @raghavanp9806 หลายเดือนก่อน

    US embassy is in Delhi. In Chennai it is its consulate

  • @mathaithomas3642
    @mathaithomas3642 หลายเดือนก่อน

    That's US Consulate in Chennai. Not Embassy.

  • @vaniyanratheesh6551
    @vaniyanratheesh6551 หลายเดือนก่อน

    Nice explanation ❤

  • @stephinstephen7805
    @stephinstephen7805 หลายเดือนก่อน +1

    Welcome to Usa🤝

  • @ami21aat
    @ami21aat หลายเดือนก่อน

    US C1D visa upayogich UAE on arrival entry kittumo?

  • @pushkaran3236
    @pushkaran3236 หลายเดือนก่อน

    മാഷേ....എങ്ങോട്ടാണ് മുങ്ങിയത് ഒരു വീഡിയോയും ഇടുന്നില്ല.

  • @farooq5496
    @farooq5496 หลายเดือนก่อน +1

    Advance Happy journey brother...

  • @meandmyboy7291
    @meandmyboy7291 หลายเดือนก่อน

    bro j1 visa patii oru vedio chyuvoo

  • @af8701
    @af8701 หลายเดือนก่อน

    American visa application valare easy anu..interview que is based on different country..

  • @Kennyg62464
    @Kennyg62464 หลายเดือนก่อน

    😍❤❤... Welcome to US....👍👍💐💐🌹🌹🌷🌷

  • @indian6346
    @indian6346 หลายเดือนก่อน

    വിശദമായിത്തന്നെ പറഞ്ഞു.

  • @antonyx0077
    @antonyx0077 หลายเดือนก่อน

    Congratulations

  • @user-pz9ov9cn2d
    @user-pz9ov9cn2d หลายเดือนก่อน +1

    E biometrics onnu cheythal pinne visa reject ayi adutha date edukumbol veendum biometrics cheyano

    • @41deerpark
      @41deerpark หลายเดือนก่อน

      Yes

  • @nib_anon
    @nib_anon หลายเดือนก่อน

    Congrats Sherin 🤗😍

  • @OLIVIAstephen-mk6yq
    @OLIVIAstephen-mk6yq หลายเดือนก่อน +1

    Usa visa kittan expenses ethryagum

  • @presannapillai8720
    @presannapillai8720 หลายเดือนก่อน +5

    US citizen n മാത്രേ... വിസയില്ലാതെ മറ്റു രാജ്യങ്ങളിൽ പോകാൻ പറ്റു

    • @eweenawilson7890
      @eweenawilson7890 หลายเดือนก่อน

      U have no idea about Singapore,Japan & German passports

    • @joseathiyalil
      @joseathiyalil หลายเดือนก่อน

      Had gone to bahrain this February only with us b1b2 visa

    • @eweenawilson7890
      @eweenawilson7890 หลายเดือนก่อน

      @@joseathiyalil I'm talking about these passport holders..not US visa holders

  • @joffinjoy555
    @joffinjoy555 หลายเดือนก่อน +1

    36:40 🤣🤣 tamizh nattil nunnu auto vilkunath nalla budiyalla. Coimbatore vech oru tavana keriyullu. Pattikal 100 rupa extra vangi

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 หลายเดือนก่อน

    US എബസി ഡൽഹിയിൽ ആണ്. ചെന്നെയിലുള്ളത് യു.എസ് കോൺസുലേറ്റാണ്. ശരിയായിട്ട് പറയാൻ ശ്രമിക്കുക

  • @Martinjose92
    @Martinjose92 หลายเดือนก่อน

    ഒറ്റ അപ്ലിക്കേഷനിൽ ഈസി ആയി കിട്ടിയ ഞാൻ 😊

  • @sonurejuven3209
    @sonurejuven3209 13 วันที่ผ่านมา

    Chennai il Consulate aaan. Embassy alla.

  • @spknair
    @spknair หลายเดือนก่อน

    All the best

  • @sarahmathew418
    @sarahmathew418 หลายเดือนก่อน

    Well explained

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 หลายเดือนก่อน

    യാത്ര ചെയ്യുന്ന എന്റെ മനസ്സിൽ ലഡു പൊട്ടി മോനെ

  • @CKKV
    @CKKV หลายเดือนก่อน +1

    ചേട്ടാ.. Supporting Documents എന്തൊക്കെയാണ് എന്ന് പറഞ്ഞില്ലാലോ.. അതുംകൂടി അറിഞ്ഞിരുന്നേൽ ഉപകാരം ആയേനെ

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +1

      സപ്പോർട്ടിംഗ് ഡോക്യുമെന്റ് എന്നുദ്ദേശിക്കുന്നത് നിങ്ങൾക്ക് എന്തൊക്കെ കാണിക്കാൻ സാധിക്കുമോ അതെല്ലാം കൊണ്ടുപോകാം. അത് ഓരോരുത്തർക്കും വ്യത്യാസം ആയിരിക്കുമല്ലോ. നിങ്ങളുടെ സാമ്പത്തിക നിലയെ കുറിച്ച്, നിങ്ങളുടെ ജോലിയെ കുറിച്ച്? നിങ്ങളുടെ ആക്ടിവിറ്റി കുറിച്ച് അങ്ങനെ എന്തുമാകാം. അവർ അത് നോക്കണം എന്ന് നിർബന്ധം ഇല്ല. ഞാൻ ബാങ്ക് സ്റ്റേറ്റ്മെൻറ് കൊണ്ടുപോയി പക്ഷേ അവരത് നോക്കാൻ പോലും കൂട്ടാക്കിയില്ല

    • @CKKV
      @CKKV หลายเดือนก่อน

      @@sherinzVlog ano.. Ok chetta.. Thanks for ur replay..❤️🙏🏻

  • @ahammedhashim
    @ahammedhashim หลายเดือนก่อน +1

    Argentina, Antarctica videos ഉടൻ പ്രതീക്ഷിക്കാമോ ?

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      Coming soon

  • @shajanjacob5849
    @shajanjacob5849 11 วันที่ผ่านมา

    ' സകല മലയാളി പിച്ചക്കാരും ഇപ്പോൾ ലോകമാകെ കറങ്ങുന്നു.

  • @AadishMathew
    @AadishMathew หลายเดือนก่อน +1

    Similar to UK's Visa

  • @Kevin-mm3io
    @Kevin-mm3io หลายเดือนก่อน

    wow, it reminds me of my visa process in 2022❤

  • @kabeermanavila3262
    @kabeermanavila3262 25 วันที่ผ่านมา

    എന്തായിരുന്ന സപോർട്ടിംഗ് ഡോക്കുമെൻ്റ്

  • @anjalithanathur
    @anjalithanathur หลายเดือนก่อน

    How long it take to get visa after approval in chennai embassy

  • @AbeySamuel1
    @AbeySamuel1 หลายเดือนก่อน

    Welcome 🎉

  • @ayhanash4074
    @ayhanash4074 หลายเดือนก่อน +2

    കാണുന്നവർ 1.5 speed ഇട്ട് കണ്ടോളൂ കറക്ട് ആണ്

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +1

      😁😁👍

  • @nishadkilimanoor1186
    @nishadkilimanoor1186 หลายเดือนก่อน

    Chetta medical test nthokkey undayrunnu???

  • @jayappanthuruthiparambil239
    @jayappanthuruthiparambil239 หลายเดือนก่อน

    Congratulations❤❤❤

  • @pratheeshm400
    @pratheeshm400 26 วันที่ผ่านมา

    but usa entry venam enale baaki rajyam pokan pattu

  • @khayumhydrose9851
    @khayumhydrose9851 หลายเดือนก่อน

    How.much.Expense.for.visa(Total)

  • @irinvrghs551
    @irinvrghs551 หลายเดือนก่อน +2

    Sherinz , when you're Going. 👍

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      Planning 👍

  • @TruthFinder938
    @TruthFinder938 หลายเดือนก่อน

    ❤️❤️❤️tnx 👌👌

  • @Mallutripscooks
    @Mallutripscooks หลายเดือนก่อน +1

    പെട്ടെന്ന് us പോ ബ്രോ.. 3 വർഷം കഴിഞ്ഞെങ്കിലും വിഡിയോ കാണാലോ 😂😂

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +1

      😝🤷‍♂️

  • @user-pz9ov9cn2d
    @user-pz9ov9cn2d หลายเดือนก่อน

    Chetta nala adipoli aayi english ariyennunundo atho correct answer paranjal mathiyo

  • @chakkara26
    @chakkara26 หลายเดือนก่อน

    Enik Canada visa und travel cheythathum Anu. Enikk US visa kittan hope undo

  • @abcabcd5068
    @abcabcd5068 หลายเดือนก่อน

    Singapore passport Number 1 192 countries visa on arrival

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      പാസ്പോർട്ട് കിട്ടണമെങ്കിൽ പൗരത്വം വേണം 🙄

  • @alimoideen972
    @alimoideen972 หลายเดือนก่อน

    10 years visa almost ready

  • @rasheedkakkengal2181
    @rasheedkakkengal2181 หลายเดือนก่อน

    Antarica video entha varathathu?

  • @vishnuprakash2178
    @vishnuprakash2178 หลายเดือนก่อน

    Bahamasilum singaporilum okke pookaam