ഇങ്ങനെ ആകാനുള്ള ഭാഗ്യം കിട്ടിയത് ❤️❤️❤️ /Q and A video/Letter box/Couples /Family vlog /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 316

  • @rainbowplanter786
    @rainbowplanter786 หลายเดือนก่อน +38

    വളരെ കുറച്ചു മാത്രം സ്വർണ്ണമാണ് എനിക്ക് ഉണ്ടായിരുന്നത്. എന്റെ ഇക്ക ആള് നല്ല കാശുള്ള കുടുംബമാണ്, ഞാൻ middle-class ആണ് പക്ഷേ... അതുകൊണ്ട് മാത്രം ഞാൻ ഇക്കാടെ കുടുംബത്തിൽ ഞാനും ഇക്കയും ഒറ്റപ്പെട്ടു. എല്ലാരും ഉണ്ട് പക്ഷേ.. ആരുമില്ലാത്ത അവസ്ഥ.. ഗൾഫിൽ പോയി പുള്ളി പക്ഷേ... അഞ്ചു മാസമായപ്പോൾ തിരികെ വന്നു രണ്ടാൾക്കും പരസ്പരം കാണാതെ ഇരിക്കാൻ പറ്റില്ലായിരുന്നു. പിന്നെ ജീവിതം ഒരു ചോദ്യചിഹ്നമായി മാറി...
    പിന്നെ ഒരു ഹെൽമെറ്റ്‌ shop തുടങ്ങി അപ്പോൾ എല്ലാരും എതിർത്തു എല്ലാരും പെട്ടെന്ന് വാങ്ങുന്നതല്ലല്ലോ എന്ന് പിന്തിരിപ്പിച്ചു. നമ്മൽ പിന്തിരിഞ്ഞില്ല. മുൻപോട്ട് പോയി ആ സമയം ദൈവം കൂടെ നിന്നു ഹെൽമെറ്റ്‌ കേരളത്തിൽ നിർബന്ധമാക്കിയ സമയം ... ഹോ.. അതോരു" golden movement "ആയിരുന്നു.... എന്റെ ഇത്തിരി പോന്ന സ്വർണ്ണം full കൊടുത്തു ചെയ്തതാണ് ഇപ്പോൾ അതിന്റെ ഇരട്ടിക്ക് ഇരട്ടി "എന്റെ ഇക്ക "എനിക്ക് തിരികെ തന്നു എല്ലാം എല്ലാം ആയി.. ദൈവത്തിന്റെ അദൃശ്യമായ കരങ്ങൾ ആയിരുന്നു അന്ന് മുതൽ ഇന്ന് വരെ ഇനി അങ്ങോടട്ടും ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന 🙏🙏🙏. (നമ്മൾ സ്ത്രീകൾ അവരെ ഇല്ലാത്ത സമയം നമ്മുടെ കൈയിൽ ഉള്ളത് കൊടുത്തു സഹായിക്കണം അവർ അതിന്റെ ഇരട്ടിയായി ദൈവം തിരികെ തരും. അതെന്റെ ജീവിതാനുഭവം "💕💚🌱)

    • @SreekalaS-xv3ot
      @SreekalaS-xv3ot หลายเดือนก่อน +1

      🙏🙏🙏🙏👍👍❤️

    • @rajilakshmi473
      @rajilakshmi473 หลายเดือนก่อน +1

      Ajjus World Kuddil supper Ayyited supper

    • @rainbowplanter786
      @rainbowplanter786 หลายเดือนก่อน

      🥰😍🙏​@@SreekalaS-xv3ot

    • @rsn61252
      @rsn61252 หลายเดือนก่อน

      They are our better half, we have to su😢 them always, at the end we are with them.

    • @rsn61252
      @rsn61252 หลายเดือนก่อน

      Support

  • @adnananees7139
    @adnananees7139 หลายเดือนก่อน +20

    വീഡിയോ കാണുന്ന എല്ലാർക്കും മനസ്സിലായി അജുവേട്ടൻ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് പക്ഷെ സരിതേച്ചിക്ക് മാത്രം ഇപ്പോഴും മനസ്സിലായില്ലേ. അജുവേട്ടനാണെങ്കി അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിയുന്നുമില്ല... സരിതേച്ചി സമ്മതിക്കുന്നില്ല എന്നും പറയാം.. (ദുരന്തം ത്തിന്റെ കാര്യമാണുട്ടോ )

  • @beenajoseph7366
    @beenajoseph7366 หลายเดือนก่อน +65

    പാവം അജു ആരെങ്കിലും സരിതയെ എന്ദെങ്കിലും പറഞ്ഞാൽ അനിമിഷം സരിതയുടെകൂടെ ഫുൾ സപ്പോട്ടായി കൂടെ നല്ക്കും എന്നാൽ സരിത അജുവിനെ ആരെങ്കിലും എന്ദെങ്കിലും പറഞ്ഞാൽ സരിത അവരുടെ കൂടെ കൂടി അടിപൊളിയായി ചിരിക്കും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +3

      ആണോ 😂😂😂

    • @ashokanmk1544
      @ashokanmk1544 หลายเดือนก่อน

      SARITHA INI AAA DHURANDHAM ENNU IDAIKKU PARANJU AJUNE NIRASAPPEDUTHALLE

    • @ashokanmk1544
      @ashokanmk1544 หลายเดือนก่อน

      KUDILINTE KARYATHIL SARITHA PARANZHATHANU CARECT

    • @ashokanmk1544
      @ashokanmk1544 หลายเดือนก่อน

      Prethathinte aduth kudilu vachathu ajunte dhairyam thanne

    • @remyaratheesh8454
      @remyaratheesh8454 หลายเดือนก่อน

      Athenne. അജു ചേട്ടൻ ഒരു നല്ല മനസ്സ് ഉള്ള ആളാണ്. ചേച്ചി യേ ക്കാളും. ചേച്ചി മോശം അല്ല ട്ടോ 😁. മുൻഗണന അജു ചേട്ടന് 👍🏻.​@@ajusworld-thereallifelab3597

  • @preethavm9617
    @preethavm9617 หลายเดือนก่อน +9

    അടുപ്പിന്റെ നടുവിൽ ഉള്ള റിംഗിൽ ചട്ടിയിൽ വെള്ളം വെക്കണം, അതു കൊണ്ടാണ് പാൽ പൊന്തി വരാത്തത് എന്ന് തോന്നുന്നതു

    • @AVANISWORLD
      @AVANISWORLD หลายเดือนก่อน +1

      അത് കൊണ്ട് അല്ല പാൽ കുറവായത് കൊണ്ടാണ് പിന്നെ ആദ്യം ഇങ്ങനത്തെ അടുപ്പ് കത്തിക്കുമ്പോൾ ഭയങ്കര താമസം ആണ് പിന്നെ ok ആകും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ഏയ്‌... അങ്ങനെ അല്ല ❤️❤️❤️❤️🙏🙏

  • @JAI_1981
    @JAI_1981 หลายเดือนก่อน +12

    ഇന്ന് അജുവേട്ടൻ എക്സ്ട്രാ സുന്ദരൻ ആയിട്ടുണ്ട് ❤️❤️
    Happy sunday. 🙏🙏

  • @Helwin-uf5yw
    @Helwin-uf5yw หลายเดือนก่อน +5

    ശരിയാണ് ആ ചെടി ഭയങ്കര ഐശ്വര്യം ആയിരുന്നു. കുടിലിന്റെ അടുത്ത് ആ ചെടി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      🥰🥰🥰🥰🥰🥰🥰

    • @Helwin-uf5yw
      @Helwin-uf5yw หลายเดือนก่อน

      ഇന്ന് കമന്റ് വായനയിൽ എന്റെ മെസ്സേജ് വായിച്ചു കണ്ടതിൽ ഒരുപാട് സന്തോഷമായി ❤️❤️❤️ സരിതേച്ചി, അജുചേട്ടാ, ജഗ്ഗു കുട്ടാ ഒരുപാട് ഇഷ്ടം❤️❤️❤️ നിങ്ങളുടെ എല്ലാ വീഡിയോയും എനിക്ക് ഇഷ്ടമാണ് കൂടുതലും ഷോട്ട്സ് കാണുമ്പോൾ ഒത്തിരി ഇഷ്ടം ❤️❤️

  • @RavunnikuttyM
    @RavunnikuttyM หลายเดือนก่อน +5

    സരിതാ അജൂ അറിയാതെ അങ്ങനെ ഒരു വാക്കു വന്നു പോയി പോട്ടേ അജു പാവമാ കേട്ടോ സരിത വിഷമിക്കണ്ട😂😂😂

  • @sarathcbbabu6345
    @sarathcbbabu6345 หลายเดือนก่อน +1

    ഓരോ വീഡിയോയും കഴിയുമ്പോ ഞാൻ ആലോചിക്കും എത്ര ഭാഗ്യം ചെയ്ത കുടുംബം ആണ് ചേട്ടന്റെയും ചേച്ചിയുടെയും എന്ന്.
    ഈ സന്തോഷവും സമാധാനവും എന്നും നിലനിൽക്കട്ടെ ❤❤❤❤
    ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️

  • @vijayalekshmivs5986
    @vijayalekshmivs5986 หลายเดือนก่อน +5

    ഇവിടെ സരിതക്കാണ് ബോധം കുറവു എന്ന് എനിക്ക് തോന്നുന്നു.ദുരന്തം എന്ന് അജു ഒരു തമാശ പറഞ്ഞതാ ന്നു ഞങ്ങൾക്ക് മനസ്സിലായി.ആളുകൾ അങ്ങനെ പറയും എന്നാണ് അയാള് പറഞ്ഞത്.സരിത വീഡിയോ കണ്ട് നോക്കിയാൽ ബോധ്യമാകും.

  • @arjunvk9381
    @arjunvk9381 หลายเดือนก่อน +4

    നമസ്കാരം, ഇന്നത്തെ അജു ചേട്ടന്റെയും, സരിത ചേച്ചിയുടെയും ഡ്രസ്സ്‌ കാണുവാൻ നല്ല ഭംഗിയുണ്ട്, ഇന്നത്തെ പ്രതികരണം പരിപാടിയും വളരെ ഇഷ്ടമായി. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Life_today428
    @Life_today428 หลายเดือนก่อน +5

    പാവം അജു ചേട്ടൻ 😅😅😅. ദുരന്തം നടന്ന ദിവസം ആരും ഓർക്കറില്ലെന്ന് ഒരു പറച്ചിൽ ഉണ്ട്. അല്ലാതെ അജുവേട്ടൻ ദുരന്ത ദിവസം ഓർക്കാറില്ല എന്നല്ലല്ലോ പറഞ്ഞത്??😅😅😅😅. എല്ലാവരുംകൂടി പപ്പും പൂടേം പറിച്ചു 😅😅😅. അത് ഞങ്ങളുടെ Wedding Anniversary വരുമ്പോൾ മക്കൾ ഞങ്ങളെ പറഞ്ഞു കളിയാക്കാറുള്ളതാ😅😅😅.

  • @shantybijoy1738
    @shantybijoy1738 หลายเดือนก่อน +4

    Innathe video entha you tube remove cheythe

  • @gulfcon
    @gulfcon หลายเดือนก่อน +3

    ഹായ് സരിതാ,🙋🏻‍♂️ & അജുചേട്ടാ🙋🏻‍♂️ ഞായറാഴ്ച്ചത്തെ ഈ കമെൻ്റ് വായനയാണ് നിങ്ങളുടെ ചാനലിലെ എൻ്റെ ഏറ്റവും ഫേവറേറ്🤗 പ്രോഗ്രാം. ഇന്നത്തെ കമെൻ്റ് വായന വളരെ രസകരമായിരുന്നു. ചിരിക്കാൻ കുറേ ഉണ്ടായിരുന്നു 😂. നിങ്ങളുടെ ചാനലിലെ 90% വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്. കമെൻ്റ് അങ്ങനെ അധികം ഇടാറില്ലായിരുന്നു. നിങ്ങളുടെ ഈ പ്രോഗ്രാം തുടങ്ങിയ ശേഷമാണ് ഞാൻ ശെരിക്കും കമൻ്റ് ഇടാൻ തുടങ്ങിയത്. മിക്ക സൺഡേ എപ്പിസോഡ്കളിലും എൻ്റെ ഒരു കമെൻ്റ് വായനയ്ക്ക് എടുക്കാറുണ്ട്. സന്തോഷം 😊😊🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      അടിപൊളി കമെന്റ് അല്ലേ പിന്നെ എങ്ങനെ വായിക്കാതെ ഇരിക്കും 😍😍😍😍

    • @gulfcon
      @gulfcon หลายเดือนก่อน

      @ajusworld-thereallifelab3597 🤗🥰

    • @gulfcon
      @gulfcon หลายเดือนก่อน

      @@ajusworld-thereallifelab3597 🤗🥰

  • @Life_today428
    @Life_today428 หลายเดือนก่อน +2

    സരിത comment വായിക്കുന്നതിനിടക്ക് കണ്ണാടിയുടെ മുകളിലൂടെ അജുവേട്ടനെ ഒരു നോട്ടമുണ്ട് 😅😅.

  • @sreejapv1772
    @sreejapv1772 หลายเดือนก่อน +2

    അത് അല്ലെങ്കിലും അങ്ങനെ യാ സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽവക്കത്തെ ജനലിലൂടെ നോക്കണം എന്ന് കേട്ടിട്ടില്ലേ 😂😂😂😂😂

  • @lelibasil8299
    @lelibasil8299 หลายเดือนก่อน +7

    ഈ ദുരന്തം എന്നുള്ള വാക്ക് ചൊറിഞ്ഞു വിപുലമാക്കല്ലേ പ്രിയ പ്രേക്ഷകരെ അജു നെ ഇത്ര കുറ്റപ്പെടുതല്ലേ പ്ലീസ്😢

  • @thankav6808
    @thankav6808 หลายเดือนก่อน +2

    Ellam adepole akunnunde eneyum varan toonnunna oredam❤❤❤❤❤

  • @tomeldo2348
    @tomeldo2348 หลายเดือนก่อน +2

    ആദ്യത്തെ കമന്റ്‌ ഇട്ടതു (നഴ്‌സ്‌ നെ തിരയുന്നത്) അജു തന്നെയാണോ വേറെ പേരിൽ 🤔. പ്രായം വച്ചു നോക്കിയിട്ട് അജുവിന്റെ age മായിട്ടു മാച്ച് ആവുന്നുണ്ടല്ലോ 🙄😆😆

  • @VGedites-ni2gr
    @VGedites-ni2gr หลายเดือนก่อน +2

    എന്റെ comment വായിച്ചുകേട്ടപ്പോൾ സന്തോഷമായി. VG edites എന്നാണ് വായിക്കേണ്ടത്. പിന്നെ ആദ്യം മോതിരം വിറ്റത്, അത് വിരലിൽ tite ആയി.

  • @babysurya4179
    @babysurya4179 หลายเดือนก่อน +3

    Baby Suriya Palakkad
    അജുവേട്ട പ്രതികരണം പരിപാടി സൂപ്പർ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @KiranChandran383
    @KiranChandran383 หลายเดือนก่อน +2

    35:16 അജുവേട്ട പേടിക്കണ്ട നമ്മുക്ക് ഒരു അസോസിയേഷൻ തുടങ്ങാം.. ഞാൻ ഒരു കണ്ണൻകുളങ്ങര കാരൻ ആണ് എന്നാലും അജുവേട്ടന് ഫുൾ സപ്പോർട്ട് 😂😂😂
    അജുവേട്ടൻ സംരക്ഷണ സമിതി ഒല്ലൂർ യൂണിറ്റ്
    ചുമ്മാ പറഞ്ഞതാട്ടോ നിങ്ങൾ പൊളി കപിൾസ് ആണ് സരിത ചേച്ചി പൊളി ആണ് ❤
    😂😂😂😂

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +5

    ആ കാമുകന് ഒരു ക്ലൂ തരാമായിരുന്നു 😄❤️❤️

  • @PriyaJoshy-px7uu
    @PriyaJoshy-px7uu หลายเดือนก่อน

    ❤❤️നിങ്ങളുടെ life ഫസ്റ്റ് തൊട്ട് കാണുകയും കേൾക്കുകയും ചെയ്യുന്ന 26:37 കൊണ്ട് പ്രതീക്ഷയാണ് ഞങ്ങളുടെ ജീവിതവും എന്നെങ്കിലും നേരെ ആകുമെന്ന്.നിങ്ങളുടെ ജീവിതവുമായി ഒത്തിരി സാമ്യം ഉണ്ട് ഞങ്ങളുടെ life, അത് പോലെ അജുനെ പോലെയാണ് ജോഷി, വേറെ ദുസ്വഭാവം ഒന്നുമില്ല, ക്യാഷ് സൂക്ഷിക്കാൻ അറിയില്ല. ബാക്കി ഒരു കുഴപ്പവുമില്ല

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน +9

    ഒത്തിരി അറിവുള്ള ഒരാളാണ് സരിതചേച്ചി.. എല്ലാവരും ഒരുപാട് ഇഷ്ട്ടപെടുന്നു..സരിത ചേച്ചിയെ..... 👍കൂടെ ഞങ്ങളും... 😄😄💚💙💙💙💙💚💚💚😄🙏

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +3

    അത് ഐശ്വര്യ റായുടെ ഭർത്താവുപോലും ഭാര്യയെ കാര്യങ്ങളൊന്നും ഓർക്കുന്നുണ്ടാവില്ല പിന്നെ മമ്മുട്ടിയെപ്പോലുള്ളവർ സുലുവിനെ ഓർക്കുന്നത് പോലെ.....🤭

  • @Helwin-uf5yw
    @Helwin-uf5yw หลายเดือนก่อน +3

    എന്റെ മെസ്സേജ് വായിച്ചതിൽ വളരെ സന്തോഷം❤❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +17

    ശരിയാ.. സരിതക്ക് ആണ് മനസിലാകാത്തത്... അജു ഒരു തമാശപോലെയാണ് , "ദുരന്തങ്ങളൊക്കെ ആരെങ്കിലും ഓർത്തിരിക്കുമോ എന്ന് പറയാറില്ലേ "എന്ന് പറഞ്ഞത് 😄😄😄

    • @smithasudan
      @smithasudan หลายเดือนก่อน +2

      Sarithakku manassilayi but durantham comedy oru mangalakaryam nadakkumbo parayaruthe, context matters.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      ❤️❤️❤️❤️❤️🙏🙏🙏🙏

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +2

    പാവം അജു അതിലും പാവം സരിത 🤣😂😂😂😂😂ഏറ്റവും പാവം ജഗു ❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      ❤❤❤❤❤മൊത്തം പാവം ഫാമിലി 😂😂❤❤

  • @Rachel0499
    @Rachel0499 หลายเดือนก่อน +4

    Njan anoo aaa Nurse shooo but late ayii poyiii, arijilayirunuuu😂😂but Njan epoll qatarila keralathil allaa😜

  • @remyanarayanan4659
    @remyanarayanan4659 หลายเดือนก่อน +1

    Ee comment vayana thudangeeppo thottu njan kathirikkal aayirunnu nte comment vayikkonnu innu vayichu othiri santhosham... Orupadishtam ishtam ❤❤❤

  • @snehalathanair1562
    @snehalathanair1562 หลายเดือนก่อน +1

    All nurses from Kerala are in UK, US...
    Super video.... nice to hear people s comments and to hear your reactions😂😂😂

  • @Sumitha-s5x
    @Sumitha-s5x หลายเดือนก่อน +1

    Nammalk kottaram polathy veedum ela carum ela tensheum ela kurachu kadagal mathram 😅😅😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അപ്പൊ പേടിക്കണ്ട 😍😍😍😂😂😂🙏🙏

  • @Sruthigireesh-m7o
    @Sruthigireesh-m7o หลายเดือนก่อน +3

    എന്റെ husinu സ്വന്തം birth date പോലും അറിയില്ല. എന്തങ്കിലും ഫോം പൂരിപ്പിക്കാൻ birth date എന്നോട് വിളിച്ചു ചോദിക്കും

  • @meenasreedharan2099
    @meenasreedharan2099 หลายเดือนก่อน +1

    സരിത പറഞ്ഞത് സത്യമാണ്. അസുഖം വന്നാൽ പിന്നെ ജീവിതം കഴിഞ്ഞു. ഒരുപാട് ആളുകൾ അനുഭവിക്കുന്നുണ്ട്.

  • @unnikp6054
    @unnikp6054 หลายเดือนก่อน +1

    ഇനി ദുരന്തത്തെ കുറിച്ച് ആരും പറയല്ലേ പാവം അജുവേട്ടൻ. ഞാൻ ഈ അടുത്തയാണ് വീഡിയോസ് കാണാൻ തുടങ്ങിയത്.. ഇപ്പോൾ എല്ലാ വീഡിയോസും കാണും. ആദ്യത്തെ വീഡിയോ മുതൽ കണ്ടു തീർന്നത് ഇപ്പോഴാണ്. വീഡിയോസ് അടിപൊളി ആണ് കേട്ടോ.

  • @swapnasiji8966
    @swapnasiji8966 หลายเดือนก่อน +4

    സരിത ഒരു മുത്ത് അല്ലെ, അതുകൊണ്ടാ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടം. അത് ഒരു ഭാഗ്യം തന്നെയാ സരിത ❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 หลายเดือนก่อน +2

    Hi നമസ്‌കാരം അജു.❤ 👍👍
    അമ്മായിയുടെ മോൾ എന്നു പറഞ്ഞാൽ, അച്ഛൻ അനിയത്തി ആണോ?

  • @jigsaw999-pr8
    @jigsaw999-pr8 หลายเดือนก่อน +1

    Aju sarithayude oppathinoppam glamour ayallo ee video il prathyekichum bhangi koodi santhosham thonnunniu ningale kanumbol

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അല്ലെങ്കിലും ഞാൻ ഗ്ലാമർ ആണല്ലോ 😍😍😍😍😍

  • @starsnbells5205
    @starsnbells5205 หลายเดือนก่อน +1

    Aju... Saritha ...❤❤
    Thank you both a lot.. 🙏 🙏 🙏 🙏 Second time ente comment read cheythu..😊😊😊❤❤❤
    Saritha... aju nodu kshamikku...orukkallum Aju... Saritha ye durantham ennu vicharichu parranjathu aavilla ketto... Lots of love and happiness 💞💞💞 God bless you all and best wishes to "Aju's world". May the success continue....🤞🤞🤞🤞All prayers🙏🙏🙏

  • @kavithan1193
    @kavithan1193 หลายเดือนก่อน +1

    ഗ്രോ ബാഗ് നിറക്കണം എങ്കിൽ നിങ്ങൾക്ക് ഉണക്ക് ഇല ഉണ്ട് കമ്പോസ്റ് ഉണ്ട് ചാണകം ഉണ്ട് ഇത് മൂന്നും മതി നല്ല പച്ച.മുളക് ഉണ്ടാവും

  • @AppaluAfshad
    @AppaluAfshad หลายเดือนก่อน +2

    Adipoli
    Ajus world💐💐💐👏👏👏💯

  • @Annie-zr8gc
    @Annie-zr8gc หลายเดือนก่อน +1

    Saaramilla.... iniyum aju pashu nae vaangumbol kudil nalla fan um soukaryavum ulla thozhuthaakkam. ennittu veedinaduthu oru kudil vekkam.

  • @RonTheDon-30
    @RonTheDon-30 หลายเดือนก่อน +1

    എന്റെ കമൻറ്റുകൾ തുടക്കത്തിൽ തന്നെ വായിച്ചതിന് വളരെ നന്ദി.!! 😏
    ഹോ, എന്തൊക്കെ വാചകമടി ആയിരുന്നു... കമൻറ്റുകൾ ഇട്ടാൽ അല്ലേ വായിക്കാൻ പറ്റൂ, ഇടാതെ എങ്ങനെ വായിക്കും etc. etc.
    എന്നിട്ട് ഇപ്പൊ എന്തേ വായിക്കാതിരുന്നത്.??!!
    ഛേ! വെറുതെ അമ്പത് മിനിട്ട് സമയം കളഞ്ഞൂ.
    ആറ് വർഷമായി നിങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന എന്നോട് ഇങ്ങനെ തന്നെ ചെയ്യണം കേട്ടോ... കലക്കി. 👏👏👏
    കുന്തം!! 🤨

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ശ്ശെടാ... ഇയാള് അതിന് എവിടെ കമെന്റ് ഇട്ടേ 🤔🤔🤔

    • @RonTheDon-30
      @RonTheDon-30 หลายเดือนก่อน

      @ajusworld-thereallifelab3597
      അതു തന്നെ, നിങ്ങൾ കാണില്ല.
      സുഖിപ്പിക്കൽ കമെന്റുകൾ മാത്രമേ നിങ്ങൾ കാണുളളൂ. കഷ്ടം!!

  • @anithak8398
    @anithak8398 หลายเดือนก่อน +2

    👌👌👍💕💕💕💕💕

  • @bindhuliju6280
    @bindhuliju6280 หลายเดือนก่อน

    ഇന്ന് രണ്ടുപേരും കാണാൻ bangiyundu❤❤

  • @thankav6808
    @thankav6808 หลายเดือนก่อน +1

    Negal ennum vachade vachade munpottu pokum ennum dyvam oralkkum kaztappade matram kodukkella god bless

  • @Ichu-c4p
    @Ichu-c4p หลายเดือนก่อน +2

    അജു ഏ ട്ടൻ പാവം 🤲🤲🤲🤲🤲🤲🌹

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +4

    Hai harivandanam Good morning ajuvettan sarithechi jaggu kudilinte aviday irunnu prathikaranam paripadi cheyumbol supppppppppppper aayittundu Kanan🥰🥰🥰👌👌👌👌😍😍😍❤️❤️👏👏👏🙏🙏🙏🥰🥰🥰

  • @anilakumari8255
    @anilakumari8255 หลายเดือนก่อน +2

    Ajuvine, ഗോൾഡ് വാങ്ങി കൊടുക്കണം എന്നും ഇല്ല.എന്റെ ചേട്ടനും ഇതുപോലെതന്നെ.ആൾക്കാരെമുനനിൽവച്ച് സരിതപറഞ്ഞകാരൃംപറഞ്ഞില്ലേ.ഇതുതനനെ ഞാനും പറഞ്ഞത്.

  • @sandhyavinod5879
    @sandhyavinod5879 หลายเดือนก่อน +12

    ദുരന്തം ന്ന് കോമഡിയായി പറഞ്ഞതാണ് ആ പാവം അതിനെ ഇങ്ങനെ ക്രൂശിക്കണോ വിഷമിക്കേണ്ട അജുവേട്ടാ കുറച്ച് പേർക്കെങ്കിലും കാര്യം മനസിലായിട്ടുണ്ട്😀 ക്യാപ്ഷൻ മറ്റ് മരുമക്കളുടെ മനസ് കാണാതെ പോകരുത്😀❤️❤️❤️

  • @RoseEducation
    @RoseEducation หลายเดือนก่อน +2

    Aju Chetan was just joking. Don't take it so seriously.... Saritha chechi. I have never seen Aju Chetan complaining about Saritha chechi. He always say positive about Saritha chechi. He is so innocent, calm, kind-hearted person. A request to people not to blame Aju Chetan so much.

  • @kavithan1193
    @kavithan1193 หลายเดือนก่อน +1

    മുളക് വെനീൽ ഗ്രോ ബാഗിൽ നടാം ട്ടോ അത്യാവശ്യം മുളക് നട്ടാ പോരെ.വീട്ടിലേക്കും എടുക്കാം കുടിലും എടുക്കാം

  • @rajankuttappan
    @rajankuttappan หลายเดือนก่อน +2

    നമസ്ക്കാരം...... 🙏💕

  • @Pomni510
    @Pomni510 หลายเดือนก่อน +2

    Sarithe oru kaaryam aju durantham ennu paranjathalla ellarum comedy pole parayarundu duranthamonnum orthirikkarillennu athu kondanu athil thiri chu chinthikkandatto athanu sathyam

  • @AmbikaMahadevan
    @AmbikaMahadevan หลายเดือนก่อน +1

    Saramilla
    Saritha
    Ajuvinodu
    Kshemikku❤❤❤

  • @prabha869
    @prabha869 หลายเดือนก่อน +1

    😂😂 മതിയായി❤❤❤❤❤❤

  • @geethasantosh6694
    @geethasantosh6694 หลายเดือนก่อน +1

    Dearest Aju , Sarita Jaggu my favourite video is your comment vayana. Today’s is excellent excellent excellent 👌 👌👌👌Love you dears 🧡🩵💚

  • @jayasanthosh1794
    @jayasanthosh1794 หลายเดือนก่อน +2

    Saritha❤❤❤❤❤❤

  • @mynujomon7939
    @mynujomon7939 หลายเดือนก่อน +10

    ഞങ്ങൾ അജുച്ചേട്ടൻ്റെയൊപ്പം ഇങ്ങോട്ടൊക്കെപറയും കല്യാണ കാര്യമൊക്കെ ചർച്ചയാകുമ്പോൾ ദുരന്തങ്ങളൊന്നും ഞങ്ങൾ ഓർക്കാറില്ലെന്ന് 'അത് ഒരു തമാശയാണ്. വിഷമിക്കണ്ട ഒരു കാര്യവുമില്ല 100% അജുച്ചേട്ടനൊപ്പം

  • @Annz-g2f
    @Annz-g2f หลายเดือนก่อน +1

    Goodmorning Aju Saritha Innathe response to comments ishtamayi whilst reading the comments nalla oru positive feel und Very jovial n interesting carry on ahead All the best God Bless bye

  • @vinodvayalvaram6275
    @vinodvayalvaram6275 หลายเดือนก่อน

    സന്തോഷം എന്റെ കമെന്റ് വായിച്ചത് ❤❤

  • @Ajeeshvc
    @Ajeeshvc หลายเดือนก่อน +2

    നമസ്കാരം.... 😃👍

  • @AjithKA-n4k
    @AjithKA-n4k หลายเดือนก่อน +2

    സരിത എത്ര പ്രാവശ്യം അങ്ങനെ എന്ന് പറയും

  • @sumamsumam320
    @sumamsumam320 หลายเดือนก่อน +2

    ഒരു "ദുരന്തം " വരുത്തിവച്ച പൊല്ലാപ്പുകൾ 🤣🤣🤣🥰

  • @sindhusuresh1259
    @sindhusuresh1259 หลายเดือนก่อน +3

    Namaskaram aju chetta saritha jaggu❤

  • @vidhyadharannair6703
    @vidhyadharannair6703 หลายเดือนก่อน

    Pavam sarithaku petenu vishamam varuna manasanu goldinte karyam paranjapol❤

  • @elizabeththomas2258
    @elizabeththomas2258 หลายเดือนก่อน +2

    Nurses in kerala migrated to Uk canada Australia etcetc

  • @talebroypranatha4042
    @talebroypranatha4042 หลายเดือนก่อน +2

    gentleman club uncle.. aarattupuzhayil oru sreekumar panicker undu.. nursine mashi nukki kaatti tharum... ente friend alex ne oroottam helpiya pulli aanu.. number venel oppichu tharam 😂😂😂😂

    • @rajalakshmisubash6558
      @rajalakshmisubash6558 หลายเดือนก่อน

      Ente veenaduthanu sreekumar

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      😂😂😂🙏🙏🙏മിക്കവാറും വല്ല മാങ്ങാത്തൊലി നമ്പർ ആയിരിക്കും.... ഞാൻ പോണു 🙄

  • @thankav6808
    @thankav6808 หลายเดือนก่อน +2

    Krishna oru nalla kutteyane nalla oru jeevetam kettatte💐

  • @nandhuzvlogs83
    @nandhuzvlogs83 หลายเดือนก่อน +1

    പ്രതികരണം പരിപാടി സൂപ്പർ 👍

  • @dhanyadasv1360
    @dhanyadasv1360 หลายเดือนก่อน +1

    Nigal dhuradhathil oru theerumanamak...ho deivamae ...
    Sarithechi aju ettan udheshichath athalla...
    Sadharana alkar thamashak parayarund kalyanam nadannathinae dhrandham ennum...kalyanam kazhinja divasathae dhuradham nadanna date ennokae...athae ajuettan udheshichullu...allathae sarithechi dhurandham ennnalla...enganae alkar parayarund enne mthram..
    Nigal randuporum super ane....

  • @VinodhiniSasi-n8i
    @VinodhiniSasi-n8i หลายเดือนก่อน +1

    Aju saritha super ayitund dress❤❤

  • @annusworld1895
    @annusworld1895 หลายเดือนก่อน +1

    ഞങ്ങൾ നാട്ടിൽ വരുമ്പോൾ വരാമേ 😍😍❤️❤️❤️

  • @WindyDay0712
    @WindyDay0712 หลายเดือนก่อน +1

    Ningal argue cheyunnathokke kaanumbol thanne ariyaam nalla randu koottukaare poleyaanu jeevikkunnathu... keep it up❤❤
    18:15 😂😂
    34:43😂😂
    37:29😂😂

  • @vidhyadharannair6703
    @vidhyadharannair6703 หลายเดือนก่อน

    Saritheeeee patu 👌

  • @aathilavlogfamily3965
    @aathilavlogfamily3965 หลายเดือนก่อน

    രാത്രി ഉറക്കം ഒന്നും ഇല്ലേനിങ്ങൾ ഈ രാത്രി വെളിയിൽ പോയിരിക്കുന്നത് എന്തിനാണ് രാത്രി പ്രേതങ്ങൾ വരുംഈ സമയങ്ങളിൽ വെളിയിൽ ഇരിക്കാൻ പാടില്ലഞാൻ പറഞന്ന് മാത്രംവേണമെങ്കിൽ നിങ്ങൾക്ക് കേൾക്കാം അല്ലെങ്കിൽ നിരസിക്കാം ഇല്ലെങ്കിൽ വേണ്ട ok

  • @shinyvictorjoseph5092
    @shinyvictorjoseph5092 หลายเดือนก่อน +1

    Cheyten kadanu u-ra-lu-nu to make he is right about Saritha is unlucky, but Saritha can tell u unlucky in her life because she also suffered lot because of problems arised rt. So don't tell such things, both r not unlucky it's all God's selection( husband n wife), so if anyone tell this sentence u insulting God. So don't use ur mouth to repeat even others told unblessed words which hurts ur partner or anyone. God always do good but sometimes obstacles arise by devil for short time but God never leave us in trouble he chatch us n raise us from troubles n give us more happiness, love, care n blessings forever All the best for all of us👍

  • @Mkmubaraka
    @Mkmubaraka หลายเดือนก่อน +1

    Supper❤🎉🎉

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    💪💪💪💪❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      🥰🥰🥰🥰

    • @teslamyhero8581
      @teslamyhero8581 หลายเดือนก่อน +1

      അജു ഇന്നത്തെ വീഡിയോ യൂട്യൂബ് ഡിലീറ്റ് ചെയ്തു എന്ന് കാണിക്കുന്നു 😪😪ഞാനാണെങ്കിൽ വൈകിയും പോയി 💔💔

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe หลายเดือนก่อน +1

    മുത്തങ്ങയുടെ വെള്ളം നല്ല ടേസ്റ്റ് aanu

  • @geminiachu-bz1hu
    @geminiachu-bz1hu หลายเดือนก่อน +7

    ഞാൻ ഒരു തമാശ പറയാം.... വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും.... പക്ഷേ സത്യം ആണ്.... എന്റെ ഒരു ഫ്രണ്ടിന്റെ husband ഒരു സ്ഥലത്തു പോയി.... അപ്പോൾ ഫോൺ ഓഫ്‌ ആയി പോയി.... അപ്പോൾ വേറെ ഒരാളുടെ ഫോണിൽ നിന്നും വൈഫ്‌ നെ വിളിക്കണം... അപ്പോൾ എന്നെ വിളിച്ചു ചോദിക്കുവാ, സ്വന്തം വൈഫിന്റെ ഫോൺ number... ഞാൻ പറഞ്ഞു കൊടുക്കുവാ ചെയ്തത്.... പറയാൻ കാരണം, അജു ബ്രോ ഡേറ്റ് മറന്നു പോയതിനെ കുറിച്ച് പറഞ്ഞത് കൊണ്ടാന്നുട്ടോ.... അതൊന്നും സാരവില്ല... Life എൻജോയ് ചെയ്താൽ മതി.... ♥️

  • @vijayakumaro9786
    @vijayakumaro9786 หลายเดือนก่อน +1

    ❤❤❤Good morning❤❤❤

  • @AksD-lj4rx
    @AksD-lj4rx 8 วันที่ผ่านมา

    Aju saritha chirippichu comment vayana

  • @rinerose-w3w
    @rinerose-w3w หลายเดือนก่อน

    ലെയിറ്റ് അല്ല ലൈറ്റ്. സരിത എപ്പോഴും ലെയിറ്റ് എന്നാണ് പറയുന്നത്

  • @jayaa9923
    @jayaa9923 หลายเดือนก่อน +1

    I understand Ajus joke. I have heard this joke so I could relate to that.
    Dont leave ur kitchen garden in ur plot.
    U need not buy any seeds. When we buy watermelon,that seed u throw it will sprout . I am doing terrace garden . I don’t buy any baby plants

  • @vijayalakshmivs9253
    @vijayalakshmivs9253 หลายเดือนก่อน +4

    ഇത്രയും സന്തോഷത്തോടെ ജീവിക്കുമ്പോൾ ഇത്രയും നല്ല ഒരു കുട്ടിയെ കിട്ടിയ' പ്പോൾ ദുരന്തം എന്ന് അറിയാതെ പറഞ്ഞതാണെങ്കിലും പാടില്ലായിരുന്നു അജു❤❤❤

  • @anitharanicv7850
    @anitharanicv7850 หลายเดือนก่อน +4

    All tubers market their success. But only aju knows "mandatharams" sell more profitable than success.
    Aju oru budhimaan thanne❤

  • @Laharachandran1973
    @Laharachandran1973 หลายเดือนก่อน +1

    Namaste ❤❤❤

  • @sasikalapillai6087
    @sasikalapillai6087 หลายเดือนก่อน +1

    Duratham itrayum.famous aakum ennu duratham polum vicharichu kanilla.

  • @celinepeter6290
    @celinepeter6290 หลายเดือนก่อน +1

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @NEX-py9kb
    @NEX-py9kb หลายเดือนก่อน +1

    Ajuvettan etra pavamanu

  • @thomasmangalam1801
    @thomasmangalam1801 หลายเดือนก่อน +1

    അടിച്ചു പാമ്പായിരുന്നപ്പോൾ " ഇട്ട കമന്റ്‌ ആണെന്ന് തോന്നുന്നു!!അജുസ് വേൾഡിൽ ആണോ നഴ്സുമ്മാരെ അന്വേഷിക്കുന്നത്!!അല്ലാ പിന്നേ!!!

  • @kavithan1193
    @kavithan1193 หลายเดือนก่อน +5

    പച്ചക്കറി അവനവൻ്റെ പറമ്പിൽ ഉണ്ടാവുന്നത് നല്ലതാണ് എനിക്കും തോന്നിയിരുന്നു പക്ഷെ സ്ഥലമില്ലാവരും പച്ചക്കറി നടുന്നുണ്ടല്ലോ ഗ്രോ ബാഗ് ഉണ്ട് ചെടിച്ചട്ടിയിൽ നടാം ല്ലെ സോ നോ പ്രോബ്ലം ആ പുല്ലിൻ്റെ മുകളിൽ നിങ്ങൾക്ക് ആ സ്റ്റാൻഡും ഉണ്ട് സോ സുഖമാണ്

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @deepakdeepu2753
    @deepakdeepu2753 หลายเดือนก่อน +3

  • @Vishnukolothodi
    @Vishnukolothodi หลายเดือนก่อน +1

    32:55 രാഗി സജി സജീവൻ ചേട്ടന്റെ രാഗി ചേച്ചിയാണോ?

  • @akj10000
    @akj10000 หลายเดือนก่อน +1

    നഴ്സുമാർ ജർമനിക്കോ ഗൾഫിനോ പോയിക്കാണും😂

  • @jincysanthosh2611
    @jincysanthosh2611 หลายเดือนก่อน +1

    Ayyo 😂ini njan ano avo aa nurse😂😂❤️

  • @priyavijayakumar7451
    @priyavijayakumar7451 หลายเดือนก่อน +1

    ❤😂🎉

  • @jayaravindran1122
    @jayaravindran1122 หลายเดือนก่อน

    അജുനെ ഇത്രക് കുറ്റ്പ്പെടുതാനില്ല. ഇത് തന്നെ എല്ലാവരും പറഞ്ഞോണ്ട് ഇരിക്കുന്നത് എന്തിനാണാവോ.