കോലം ഉടനെ വേണ്ടി വരും... 😂/Letter box /Family time /Negative comments /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 285

  • @kuttankrishna6249
    @kuttankrishna6249 12 วันที่ผ่านมา +23

    ഇതു കാണുന്ന റാഫേൽ എത്രയും പെട്ടെന്ന് അജുവിനെ ബന്ധപ്പെടുക അജു വിഷമിക്കേണ്ട പഴയ കൂട്ടുകാർ എല്ലാവരും സുഖമായി കഴിയുന്നു എന്ന് വിചാരിക്കുക

  • @kuttankrishna6249
    @kuttankrishna6249 12 วันที่ผ่านมา +22

    അനിലേട്ടൻ കൂട്ടാൻ ചോദിച്ചപ്പോൾ ഷൂട്ടാണ് എന്നു പോലും ഓർക്കാതേ കൂട്ടാൻ എടുത്ത് കൊടുക്കാൻ ചാടി എണീറ്റ സരിത ബിഗ് സല്യൂട്ട്🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 วันที่ผ่านมา +1

      ♥️♥️♥️♥️♥️🙏

    • @praseethahari8848
      @praseethahari8848 11 วันที่ผ่านมา +4

      വിശന്നിരുന്ന അജുവേട്ടന് ഒരു ദൈവധൂതനെ പോലെ ഇഡ്ഡലി കൊണ്ടുവന്നു വിശപ്പ്‌ മാറ്റിയ അനിലേട്ടൻ വന്നാൽ എന്ത് തിരക്കായാലും എണീറ്റ് ഓടാതിരിക്കോ ❤❤❤❤❤മരിച്ചാലും മറക്കാൻ കഴിയാത്ത ചില ഓർമ്മകൾ ആണ് അതൊക്കെ

  • @arjunvk9381
    @arjunvk9381 11 วันที่ผ่านมา +9

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. സീമ ചേച്ചിയുടെ പനി ബേധമായി എന്നറിഞ്ഞതിൽ സന്തോഷം, പതിവുപോലെ ഇന്നത്തെ പ്രതികരണം പരിപാടിയും വളരെ ഇഷ്ടമായി. എപ്പോഴും സന്തോഷമായിരിക്കാൻ സാധിക്കട്ടെ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @babyradhakrishnan7945
    @babyradhakrishnan7945 11 วันที่ผ่านมา +10

    സീമക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിച്ചു. പനി കുറഞ്ഞു എന്നതിൽ വളരെ സന്തോഷം

  • @teslamyhero8581
    @teslamyhero8581 11 วันที่ผ่านมา +8

    സരിതേ... ബാക്കി സരിത പറയും എന്ന് പറയുമ്പോൾ അജുവിന്റെ അതി സ്നേഹവും, വിശ്വാസവും ആണ് അത് കാണിക്കുന്നത്... ഒട്ടുമിക്ക ഭാര്യമാർക്കും കിട്ടാത്ത ഭാഗ്യമാണത്.. ചില കുശുമ്പുള്ളവന്മാർ ഇതുപോലുള്ളവരെ അച്ചി കോന്തൻ എന്ന് പറയും.. പക്ഷെ അജു സ്വന്തം ബലഹീനതകളെ മനസിലാക്കുകയും, സരിതയുടെ സവിശേഷതകളെ അംഗീകരിക്കുകയും ചെയുന്ന വ്യക്തിത്തം ആണ്.. ഈ ലോകത്തു ഉള്ളത്തിലധികം കാണിക്കുന്നവരാണ് അധികവും.. അജു..... I ❤️ U 🫶🫶🫶🫶

  • @teslamyhero8581
    @teslamyhero8581 12 วันที่ผ่านมา +16

    സീമ ചേച്ചിടെ അസുഖം കുറഞ്ഞതിൽ സമാധാനം 💪💪

  • @rasilulu4295
    @rasilulu4295 12 วันที่ผ่านมา +6

    ഞാൻ ഒരിക്കൽ പാവക്ക പടവലങ്ങ ചുരങ്ങ എനിവ വിത്ത് നട്ടു നന്നായി വള്ർന്നു പൂത്തു കായ വിരിഞ്ഞു നല്ല ആരോഗ്യം ഉള്ള തൈകൾ അങ്ങിനെ ആവേശം പൂണ്ടു ഞാൻ എല്ലാം വളവും കുറച്ചു കൂടുതൽ ഇട്ടു വെള്ളവും ഒഴിച്ച് സന്തോഷത്തോടെ അതിന്റ അടുത്ത് നിന്നും പോയി പിറ്റേ ദിവസം വന്നു നോക്കിയപ്പോൾ എല്ലാം വാടി പോയി എല്ലാം തൈകളും നശിച്ചു അമിത മായാൽ അമൃതും വിഷം 🤪

  • @bijinarayanan4323
    @bijinarayanan4323 11 วันที่ผ่านมา +4

    സീമ ചേച്ചിക്കും അനിലൻ ചേട്ടനും സുഖമായി വരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം... ഈശ്വരൻ അനുഗ്രഹിക്കട്ടെ... സരിത നന്നായി പാടുന്നു.... പാട്ടിന് കുറച്ചു കൂടി പ്രാധാന്യം കൊടുക്കൂ... സരിതയുടെ പാട്ട് ഒരുപാട് ഇഷ്ടം

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 11 วันที่ผ่านมา +4

    ♥️👌 കൊള്ളാം.... പ്രതികരണം പരിപാടി മനോഹരം പതിവുപോലെ തന്നെ രണ്ടുപേരുടെയും ഡ്രസ്സ് കോഡ് മനോഹരമായിരിക്കുന്നു ഒപ്പം ലൊക്കേഷനും
    കഴിഞ്ഞ വീഡിയോയിൽ മണ്ണിന്റെ കാര്യം പറഞ്ഞല്ലോ മണ്ണിന്റെ പി എച്ച് ലെവൽ ഇടയ്ക്കിടയ്ക്ക് നോക്കണം
    പി എച്ച് നിലനിർത്തിയാൽ വിളവ് കൂടും പച്ച കക്ക പൊടിച്ചത് വളം വിൽക്കുന്ന കടയിൽ കിട്ടും വാങ്ങി കുറേച്ചേയായി വിതറും
    മണ്ണിന്റെ പി എച്ച് അളക്കുന്ന ചെറിയ മെഷീൻ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ് വലിയ വില ഒന്നുമില്ല
    ഇന്നത്തെ വീഡിയോയുടെ പിച്ചർ ക്ലാരിറ്റിയും മനോഹരമായിരുന്നു
    happy സ്നേഹം ഇഷ്ടം
    അടുത്ത വീഡിയോയ്ക്കും മനോഹരമായ പാട്ടിനും വേണ്ടി കാത്തിരിക്കുന്നു
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.

  • @minithomas137
    @minithomas137 11 วันที่ผ่านมา +2

    Chirichu oru vazhi aayi. Enthu rasa ningaludae vayana kelkkaan. Entae tensiontae idakku ee vayana gives so much relaxation.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 11 วันที่ผ่านมา +1

    സരിതയും അജുവും ഇന്നു കാണാൻ നല്ല ഭംഗി സരിതയെ ഒരു ജാപ്പനീസ് ലുക്ക്.. സീമയുടെ പനി കുറഞ്ഞല്ലോ സമാധാനമായി അനിലേട്ടനോട് വിഷമിക്കേണ്ടെന്നു പറയു നമ്മളൊക്കെ എല്ലാവർക്കും വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്..❤❤❤❤

  • @sandhyabiju295
    @sandhyabiju295 11 วันที่ผ่านมา +4

    സീമ ചേച്ചിയുടെ പനി മാറിയതിൽ സന്തോഷം അനിൽ ചേട്ടന്റെ ബാക്ക് ബോൺ അല്ലെ ചേച്ചി....
    സരിത ഇന്ന് ഹെയർ സ്റ്റൈൽ കാണാൻ ഒരു പ്രേത്യേക ഭംഗി ഉണ്ട്... ചേട്ടൻ അമ്പലത്തിൽ സംസാരിക്കാൻ മൈക്കിന്റെ മുന്നിൽ നിന്നപ്പോൾ തേങ്ങ എന്ന് പറയാഞ്ഞത് ഭാഗ്യം എപ്പോഴും പറയുന്ന ചില വാക്കുകൾ ഉണ്ട് അതിൽ ഒന്നാണ് ഇനി സരിത പറയും എന്നുള്ളത്. അത് പറഞ്ഞപ്പോൾ ഞാൻ ഓർത്ത്.. നശിപ്പിച്ചു എല്ലാം കയ്യീന്ന് പോയെന്ന് എന്തായാലും കുഴപ്പമില്ലാതെ സരിത കൈകാര്യം ചെയ്തു... തേങ്ങ പറഞ്ഞിരുന്നെങ്കിൽ എല്ലാരും ചിരിച്ചു മരിച്ചേനെ...

  • @rainbowplanter786
    @rainbowplanter786 11 วันที่ผ่านมา +4

    അജു ഏട്ടാ, സരിതേച്ചി.... ഞാൻ comment ഇടാത്തത് എന്റെ മോന് ഒട്ടും വയ്യായിരുന്നു പനി വരും പോവും ഒരു ദിവസം മിണ്ടാതെ ഇരിക്കും വീണ്ടും പനി അങ്ങനെ ആകെ വിഷമത്തിലായിരുന്നു . വീഡിയോ full കണ്ടു ഒന്നിന് മാത്രം comment ഇട്ടു. എല്ലാ വീഡിയോയും അടിപൊളി ആയിരുന്നു..... ❤️❤️❤️🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 วันที่ผ่านมา

      ഇപ്പോൾ പനി മാറിയോ മോന്റെ 🥰🥰🥰

  • @sathydevi7282
    @sathydevi7282 11 วันที่ผ่านมา +2

    ഹായ്...അജു, സരിത, Jaggu... സീമയുടെ പനി കുറഞ്ഞത് കേട്ടത് വളരെ സന്തോഷം. എല്ലാവരുടെയും പ്രാർത്ഥനയും അനിലൻ ചേട്ടനോടുള്ള ഇഷ്ട്ടവും ദൈവം കണ്ടു ❤

  • @radhanair788
    @radhanair788 11 วันที่ผ่านมา

    Super song Saritha.Keep it up.Aju,you made me laugh chakku story and putting holes.❤♥️♥️♥️.

  • @gulfcon
    @gulfcon 11 วันที่ผ่านมา +4

    40:52 എനിക്ക് അജുചെട്ടനെ കണ്ടകാലം തൊട്ട് ഒരു സാമ്യം തോന്നിയിട്ടുള്ളത് നടൻ ജയനോടന് ആണ്. ജയൻ്റെ ഒരു ലുക്ക് പലപ്പോഴും കണ്ടിട്ടുണ്ട്.

  • @rhythmofnature2076
    @rhythmofnature2076 11 วันที่ผ่านมา +3

    😍😍😍 സന്തോഷം 🌹🌹

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 11 วันที่ผ่านมา +2

    കൃഷി ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു അമ്മയാണ് ഇത് കുറിക്കുന്നത്... പച്ചപ്പ്‌ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം.. പിന്നെ സരിതയുടെ അവതരണം നല്ലത്.. നിങ്ങളുടെ വീഡിയോസ് ഞാൻ ധാരാളം കാണാറുണ്ട്.. നിങ്ങളെ പോലെ ഒരു കോമ്പൗണ്ടിൽ 5 സഹോദരങ്ങൾ അടുത്തടുത്തു താമസിക്കുന്നവർ ആണ് ഞങ്ങളും.. വളരെ സ്നേഹത്തോടെ കഴിയുന്നു. നിങ്ങൾ സഹോദരങ്ങൾ തമ്മിൽ ഫുഡ്‌ ഷെയർ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടം.. സന്തോഷം ആയി മുന്നോട്ട് നീങ്ങാൻ ആശംസകൾ..

  • @tomeldo2348
    @tomeldo2348 11 วันที่ผ่านมา +1

    കയ്പൻ പഴം മാത്രമല്ല നമ്മൾ കഴിക്കുന്ന ഒട്ടുമിക്ക സാധനങ്ങളും( ഫ്രുഇറ്റ്സ് ഒഴികെ )വെറുതെ കഴിച്ചാൽ taste ഇല്ല, അതുകൊണ്ട് അതിൽ കുറെ മസാലയും ഉള്ളീം ഇഞ്ചി യും എരിവും പുളിയും ഉപ്പും മധുരവും അതുമിതും ഒക്കെ ചേർത്ത് taste ഉണ്ടാക്കി കഴിക്കുന്നു☺️ Raphel എന്ത് ചെയ്യുന്നുവെന്നു അറിയാൻ ഒരു ആഗ്രഹം. ഈ ചാനൽ കാണാൻ ഇടവരട്ടെ. സീമചേച്ചി മിടുക്കിയായി വേഗം തിരിച്ചുവരട്ടെ....🥰🥰🥰

  • @manikantannair5737
    @manikantannair5737 11 วันที่ผ่านมา

    സീമ ചേച്ചിക് പനി വന്ന കാര്യം ഞാൻ അറിഞ്ഞത് ഇപ്പോൾ ❤ആ വ്ലോഗ് കാണാൻ വിട്ടുപോയ പോലെ ❤മിസ്സ്‌ ആയതിൽ ദുഃഖം

  • @maryjohn8501
    @maryjohn8501 11 วันที่ผ่านมา +2

    ഞാൻ ആദ്യമായി ഇട്ട കമന്റ്‌ വായിച്ചപ്പോൾ വളരെ സന്തോഷം തോന്നിട്ടോ ❤❤❤

  • @gulfcon
    @gulfcon 11 วันที่ผ่านมา +2

    സീമചേച്ചിക്ക് സുഖമായി വരുന്നു എന്നതാണ് ഇന്നത്തെ സന്തോഷ വാർത്ത 😊😊 അനിൽ ചേട്ടൻ്റെ മനസിൻ്റെ ആധിക്ക് കുറച്ചാശ്വാസം ആയിക്കാണും 13:55 to 15:27 അജുചേട്ടനിലെ സ്വയംപര്യാപ്ത കർഷകനെ സരിത വലിച്ചുകീറി ഭിക്തിയിൽ ഒട്ടിച്ചു....😂😂😂😂

  • @sreeranjinib6176
    @sreeranjinib6176 11 วันที่ผ่านมา +2

    സീമ വേഗം ഉഷാറായി ജോലികൾ ചെയ്യാറാവട്ടെ❤❤ അപ്പോൾ അനിലേട്ടനും ഉഷാറാവും❤

  • @spicedup4726
    @spicedup4726 11 วันที่ผ่านมา +1

    Nice to here That your Bro Wife is feeling Good.Nice Video🙏

  • @jayashreesudhakaran7863
    @jayashreesudhakaran7863 11 วันที่ผ่านมา +2

    അജു സരിതാ നിങ്ങളുടെ ഏതു വീഡിയോ കണ്ടാലും ചിരിച്ചു മതിയാവും, എല്ലാ ടെൻഷനും മാറും❤❤❤❤❤❤❤❤❤

  • @SudhaSurendran-v9m
    @SudhaSurendran-v9m 11 วันที่ผ่านมา +2

    അജുസരിത എൻ്റെ അമ്മ മരിച്ചു ഇരുപത്തിയഞ്ച് ദിവസം ആയി ഞാനും ഭർത്താവും ഒറ്റക്കായി മകൻ കുടുബവും വിദേശത്ത മകളും കുടുബമായി കഴിയുന്നു അമ്മ കൂടെയില്ലാതെ പറ്റുന്നില്ല

  • @sreejagirish9467
    @sreejagirish9467 11 วันที่ผ่านมา +2

    എന്റെ കമന്റ്‌ വായിച്ചു, സന്തോഷം 👍🏻🥰

  • @Divya-x3y
    @Divya-x3y 10 วันที่ผ่านมา

    സീമ ചേച്ചിടെ വിവരം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... 🙏

  • @shajiphilip6366
    @shajiphilip6366 12 วันที่ผ่านมา +2

    എന്റെ അജു ചിരിച്ചു ചിരിച്ചു ചത്തു ഇന്നത്തെ ആ മധുരക്കിഴങ്ങു നടീൽ demonstration 😂🤣

  • @teslamyhero8581
    @teslamyhero8581 12 วันที่ผ่านมา +5

    പറക്കും തളിക സിനിമ കണ്ടു ചിരിച്ചതിനു കണക്കില്ല 😂😂😂😂😊

  • @MayaDevi-bq9ti
    @MayaDevi-bq9ti 11 วันที่ผ่านมา +2

    Saritha aju ningalodulla alavillatha snehamanu njangalude prarthanakal appo pinne sukhavathirikkumo ningal dheerkhayussayirikkatte ningalude vidio kanumbol manasuthurannu orupad chirikkunna njan oru heart problem Ulla alanennu marakkunnu pinne reals kanumbol prisaram marannu chirikkunna enne ende makkal albhuthathode nokkinilkkum anginenkilum amma chirikkunnallo ennorthakam valiya albhudhangal srishtikkan chirikkukazhiyum ende aniyathikkuttikkum aniyanu manimuthu jaghu kuttanum orupad deerkhayusu nalkatte God bless dears

  • @teslamyhero8581
    @teslamyhero8581 12 วันที่ผ่านมา +3

    അതേ.. സരിതേ... അമ്പിളി വിടർന്നു എന്ന് ആദ്യം കവീ പറയാൻ കാരണം, അതൊരു പെണ്ണാണെന്ന് കേൾവിക്കാർക്ക് മനസിലാവാനാണ്.. അത് മനസിലായാൽ പിന്നെ പാട്ടിന്റെ ഈണത്തിന് എളുപ്പമായ അമ്പിളിയുടെ പര്യായം പറഞ്ഞാലും മതിയല്ലോ... അതാണ് 👍👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 วันที่ผ่านมา +1

      അത് തന്നെ ആണ്.. ആ ഈണത്തിന് ചന്ദ്രൻ എന്ന വാക്ക് ചേരുള്ളൂ 🥰🥰🥰

  • @SruthiPradeepvk
    @SruthiPradeepvk 12 วันที่ผ่านมา +1

    12:50 ajuattaaaa ingalu oru nishkkuuu thanneee😆😆😆😆😆

  • @jayakumari6953
    @jayakumari6953 11 วันที่ผ่านมา +2

    സീമയുടെ. പനി കുറഞ്ഞതിൽ. സന്തോഷം. വേഗം. വീട്ടിൽ. വരട്ടെ. പാവം. അനിലേട്ടൻ വിഷമം. മാറട്ടെ. 🙏🙏❤

  • @premamalayath7590
    @premamalayath7590 11 วันที่ผ่านมา +4

    സീമടെ അസുഖം കുറഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം ❤

  • @ShutterVista
    @ShutterVista 11 วันที่ผ่านมา +2

    Parakum thalika aalochichu chirichu marichu...😂😂😂

  • @unnikrishnanvelladan1555
    @unnikrishnanvelladan1555 11 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤

  • @naturearound2020
    @naturearound2020 11 วันที่ผ่านมา +1

    പഴങ്ങള്‍ ഗുണം ഉള്ളതാണോ അല്ലയോ എന്ന് കളികളും അണ്ണാന്‍മാരും തിന്നുന്നത് കണ്ടാല്‍ തന്നെ മനസ്സിലാക്കാം. ഉദാഹരണത്തിന് പച്ച കാന്താരി... നമ്മുടെ വീട്ടില്‍ അവ കായ ആവുമ്പോഴേക്കും bulbul പക്ഷികള്‍ വന്നു തിന്നും.. medicinal properties ഉള്ള വേറെ മുളക് ഉണ്ടോ ഇത് പോലെ

  • @deepajose3697
    @deepajose3697 11 วันที่ผ่านมา +1

    എന്റെ സിസ്റ്റർക്കും ഇത് പോല്ലേ പനി ആയിരുന്നു, ചുമയും. ഒത്തിരി വിഷമിച്ചു. ഇപ്പോൾ ഭേദമായി.

  • @sindhus8317
    @sindhus8317 11 วันที่ผ่านมา +1

    😄

  • @Sajianjilippa
    @Sajianjilippa 11 วันที่ผ่านมา +1

    👍👍

  • @VinodiniKp-i7d
    @VinodiniKp-i7d 12 วันที่ผ่านมา +1

    സീമ ചേച്ചിയുടെ അസുഖം ഭേദമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤❤അനിലേട്ടനെ കാണാത്തതിൽ എന്ന് പറയുമ്പോഴേക്കും അതാ അനിലേട്ടൻ വിളിക്കുന്നു സരിതേ കൂട്ടാൻ ഉണ്ടോ❤❤ നമ്മൾ മനസ്സിൽ വിചാരിക്കുന്ന ഒരാൾ പെട്ടെന്ന് മുന്നിൽ വന്നാൽ അയാൾക്ക് ദീർഘായുസ്സ് ഉണ്ടാകും എന്ന് പറയും
    അനിലേട്ടന് ദീർഘായുസ്സ് ഉണ്ടാകട്ടെ ❤❤ അജുവിന്റെ പ്രസംഗം സൂപ്പർ 😂😂ഇനി സരിത പറയും 😂😂 ഇതാണ് പ്രസംഗം 😂😂😂😂😂😂😂

  • @DeepaLalu-hg2eg
    @DeepaLalu-hg2eg 12 วันที่ผ่านมา +2

    ഗുഡ്മോണിങ് സരിത ജഗ്ഗു അജുചേട്ടാ ♥️♥️♥️♥️

  • @ushaayyappan5446
    @ushaayyappan5446 12 วันที่ผ่านมา +3

    അയ്യോ....അനിലേറ്റൻ്റെ ശബ്ദം.❤❤❤❤❤❤❤

  • @DeepaLalu-hg2eg
    @DeepaLalu-hg2eg 12 วันที่ผ่านมา +5

    ഒരിക്കലും അജുവേട്ടന്റെ കണ്ണുപറ്റില്ല സ്വന്തം കൃഷി ഇടത്തിൽ അതുനടുന്നയാളുടക്കണ്ണുപറ്റില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 วันที่ผ่านมา +1

      ആണോ 🥰🥰🥰 സമാധാനം ❤️❤️

    • @praseethahari8848
      @praseethahari8848 11 วันที่ผ่านมา

      തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല ന്ന് കേട്ടിട്ടില്ലേ 🥰🥰​@@ajusworld-thereallifelab3597

  • @santhoshkumar9259
    @santhoshkumar9259 11 วันที่ผ่านมา +1

    Skylab - annenikku oru 7/8 vayassu kaanum. Veetil njaanum ammayum mathram. Achanum chettanmarum okke kolkathayil aayirunnu. Annu rathri njaan achane kananam ennu paranju karnju polichu.😂😂😂😂

  • @swapnasiji8966
    @swapnasiji8966 11 วันที่ผ่านมา +1

    ഞങ്ങൾ കമ്പിളി നാരങ്ങ എന്നാണ് പറയുന്നത്♥️♥️♥️

  • @Krishnarangoli12
    @Krishnarangoli12 11 วันที่ผ่านมา +2

    അന്ന് അജുചേട്ടൻ പറഞ്ഞപ്പോ ചിരി വന്നില്ല... ഇപ്പോ സരിതേച്ചി വേണ്ടാ തക്കാളി ഇപ്പോ ഇടേണ്ട ന്ന് പറഞ്ഞ ടൈമിൽ ചിരിച്ചു ചത്ത്‌ ഞാൻ 🤣

  • @sindhurajan8280
    @sindhurajan8280 10 วันที่ผ่านมา

    കമെന്റ്സ് വായിച്ചു കേട്ടിട്ട് ചിരിച്ചു ചത്തു

  • @SakundhalaPV
    @SakundhalaPV 11 วันที่ผ่านมา +2

    Godmoring ♥️♥️♥️♥️♥️♥️♥️♥️♥️

  • @princydas7796
    @princydas7796 11 วันที่ผ่านมา +2

    Onnum pokki parayan padilla ajuve. Saritha paranjathu readyanu. Sookshikkuka😂

  • @Ashoksworld-q3h
    @Ashoksworld-q3h 11 วันที่ผ่านมา +2

    ഹായ്.... അജുചേട്ടൻ. സരിതചേച്ചി.. നമസ്കാരം🙏❤️💚😄❤️💚😄🙏

  • @vasanthakv1781
    @vasanthakv1781 9 วันที่ผ่านมา

    ഹായ്. സരിത അജു.അജൂവിൻടെ ചേട്ടൻടെ യ്യൂട്യൂബ് ചാനലിൻടെ പേരൊന്ന് ഇതിൽ കൂടി പറഞ്ഞു തരോ.ഞാൻ കാണാറുണ്ടായിരുന്നു.
    ഇപ്പോൾ ചാനലിൻടെ പേര് മറന്നത് കൊണ്ട് കാണാൻ പറ്റുന്നില്ല. അജൂ മോൻ ജഗ്ഗു കുറച്ച് വളർന്ന് വലിയ മോനായി.നല്ല ഭംഗിയൂണ്ട് അവനെ കാണാൻ.

  • @Sajianjilippa
    @Sajianjilippa 11 วันที่ผ่านมา

    ഗുഡ് 👍👍

  • @shafeeqhuzzain585
    @shafeeqhuzzain585 11 วันที่ผ่านมา +2

    Namaskaram 😍🙏ahaa ente commentum vayichalloo👍

  • @AmbikaMenon-r7w
    @AmbikaMenon-r7w 11 วันที่ผ่านมา +1

    Glad that Seema is feeling better and recovered from her sickness.

  • @santhoshkumar9259
    @santhoshkumar9259 11 วันที่ผ่านมา +1

    Video edukkunathinidayil koottan edukkan odiya Saritha❤❤❤❤

  • @sasikalapillai6087
    @sasikalapillai6087 12 วันที่ผ่านมา +1

    പച്ച ചാണകം കുടുതൽ ആയി.പിന്നെ ഇട ചെറുത് ayii ഇളക്കി മണ്ണിട്ട് കൊടുക്കണം.പിന്നേകടലപിന്നക്കുവെപ്പിന് പിണ്ണാക്ക് എല്ലാം പുളിപ്പിച്ചു ഒഴിക്കണം. കുറച്ച്.

  • @sindhurajan8280
    @sindhurajan8280 10 วันที่ผ่านมา

    പനി കുറഞ്ഞതിൽ സന്തോഷം

  • @bindukalasudhakaran7820
    @bindukalasudhakaran7820 11 วันที่ผ่านมา +1

    ഇന്ന് എൻ്റെ കമൻ്റും വായിച്ചു...സന്തോഷം...❤❤❤

  • @rajankuttappan
    @rajankuttappan 12 วันที่ผ่านมา +1

    നമസ്ക്കാരം..... 🙏💕

  • @minin4782
    @minin4782 11 วันที่ผ่านมา +1

    Thank God Seema will back to normal

  • @sarathcbbabu6345
    @sarathcbbabu6345 11 วันที่ผ่านมา +4

    ഞാൻ എത്രയോ കൊല്ലമായി കമെന്റ് ഇടുന്നു മറ്റൊരു ചാനൽ വിഡിയോക്കും ഇതുപോലെ ഡെയിലി കമെന്റ് ഞാൻ ഇതുവരെ ഇട്ടിട്ടില്ല.. ഒരുപാട് ഇഷ്ട്ടമാണ് ❤️❤️
    ഒരുപാട് സ്നേഹത്തോടെ ഇഷ്‌‌ടത്തോടെ ശരത്ത് ❤️❤️❤️

  • @rathijayasenan5481
    @rathijayasenan5481 12 วันที่ผ่านมา +2

    Saritha chechide prayam koodumthorum bangikoodi varanna thonnane

  • @hemamalini5638
    @hemamalini5638 11 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @surendransharika6452
    @surendransharika6452 12 วันที่ผ่านมา +3

    Chechike kuravundennarinjathil santhosham shailajasurendran chala kannur

  • @RadhakrishnanPK-f2d
    @RadhakrishnanPK-f2d 11 วันที่ผ่านมา +2

    Saith super

  • @shailajam655
    @shailajam655 11 วันที่ผ่านมา +1

    Njaanum chakkil madhurakkizhange nattittunde chumnambeinde class randaalum nadathi aaraane best teacher chitichum chindippichumulla ningalude veediyo super today ende pradikaranavum vaayichu

  • @teslamyhero8581
    @teslamyhero8581 11 วันที่ผ่านมา +2

    ആഹാ... സരിത അത്രയും പഞ്ചാര ഇട്ടിട്ടു ആണോ അരച്ചത്?? അപ്പൊ അജു അതിനെ നിരുത്സാഹപ്പെടുത്തുയത്ൽ ഒരു കുറ്റോമില്ല 😄😄❤️

  • @teslamyhero8581
    @teslamyhero8581 11 วันที่ผ่านมา +4

    പാവം അനിൽ ചേട്ടൻ വിശന്നു വരുവായിരിക്കും💔💔

  • @ranjithmenon8625
    @ranjithmenon8625 11 วันที่ผ่านมา +1

    Aju namaskaram ❤, ഇപ്പോഴാണ് അജൂ പറഞ്ഞത് തമാശ അല്ല എന്ന് മനസിലായത്. ബിരിയാണി മുഴുമനും മധുരമയ മാവുമെന്നു,
    ഞങ്ങൾ കാണുന്നവർക് നാല് സ്പൂണ് പഞ്ചസാര യുടെ കണക്കെ അറിയുള്ളൂ, സരിത ജ്യൂസ് അടിക്കുമ്പോൾ പന്ത്രണ്ട് സ്പൂ ണ് ഇട്ടത് പോരാഞ്ഞ് ആണ് ഈ നാലു സ്പൂണ് എന്നു
    ഇപ്പോള് ആണ് മനസിലായത്, എന്നിട്ടും ആ ബിരിയാണിയിൽ മധുരമില്ല എന്ന് പറയുന്നത് അത്ഭുതം തന്നെ അജൂ, .എനിക് തോനുന്നു നിങ്ങടെ പഞ്ചസാരക് മധുരം പോര എന്ന്😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 วันที่ผ่านมา

      ബിരിയാണി യിൽ ചേർത്ത ആ ജ്യൂസിൽ അല്ല അത്രയും മധുരം ചേർത്തത്. ലാസ്റ്റ് കുടിച്ച ആ pulpil ആണ് 🥰🥰🥰

  • @lathamohan7705
    @lathamohan7705 11 วันที่ผ่านมา +1

    ഹായ് അജു സരിത കമെന്റ് വായന സൂപ്പർ ❤❤❤❤❤

  • @ManyaMarisa
    @ManyaMarisa 11 วันที่ผ่านมา +1

    ഒരുപക്ഷേ cooking വീഡിയോ ആയി തുടങ്ങിയ channel ആയ കൊണ്ടാകും, farming നന്നായി വരാത്തത്😂😂😂😂.... Garden ഇല്‍ പോയി പറഞ്ഞോളൂ channel ഇടാൻ ആണ്, നന്നായി വരൂ എന്ന് 🎉🎉🎉🎉 അവ വരും 😊😊😊😊

  • @RaginideviMR
    @RaginideviMR 11 วันที่ผ่านมา +2

    സീമയുടെ അസുഖം കുറഞ്ഞതിൽ സന്തോഷം. അനിലേട്ടന് സമാധാനമായിട്ടുണ്ടാവും....പാവം.

  • @llakshmitv976
    @llakshmitv976 11 วันที่ผ่านมา +2

    Ennu aadya mayi ente comment vayichu..thank u❤😂🎉

  • @ragirejimon1180
    @ragirejimon1180 11 วันที่ผ่านมา

    💞💞💞💞💞💞💞💞💞

  • @vidhyadharannair6703
    @vidhyadharannair6703 11 วันที่ผ่านมา +1

    Ayo aniletan pavam

  • @Ajeeshvc
    @Ajeeshvc 11 วันที่ผ่านมา +1

    നമസ്കാരം... 😃👍 വൈകിപ്പോയി... ക്രിസ്മസ് തിരക്ക് ആയിരുന്നു ഷോപ്പിൽ....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 วันที่ผ่านมา

      ആണോ ❤️❤️ സാരല്യ ❤️❤️🙏♥️ വൈകിയാലും വന്നല്ലോ 🥰🥰🥰🥰

  • @MiniMini-ff9hn
    @MiniMini-ff9hn 12 วันที่ผ่านมา +1

    ❤❤❤

  • @vidhyadharannair6703
    @vidhyadharannair6703 11 วันที่ผ่านมา +1

    Ayo udaharanam ketu chiri sahichila😂

  • @AppyStarPhotostat
    @AppyStarPhotostat 12 วันที่ผ่านมา +1

    Good morning dear aju brother saritha sister jagu mon❤❤❤

  • @Annz-g2f
    @Annz-g2f 12 วันที่ผ่านมา +3

    Innathe response to comments video nannayirunnu My daily first video in the morning is Aju's World I never miss to watch your videos bye

  • @kingnaattalan6941
    @kingnaattalan6941 11 วันที่ผ่านมา

    ക്രിസ്തുമസിന് എല്ലാവർക്കും കേക്ക് കൊടുക്കുന്നുടെന്നു കേട്ടു........ 🤔🤔🤔സത്യത്തിൽ ശരിക്കും സത്യമാണോ 💚♥️💛💙💗❤️💝💜💓

  • @teslamyhero8581
    @teslamyhero8581 11 วันที่ผ่านมา +2

    ഏ...😂😂😂എന്നാലും സ്വന്തം പുത്രനെ skylab ന്റെ പുത്രനാക്കിയ ആ ചേട്ടന്റെ മനസ്സ്... 😎😎😎

  • @sindhu5987
    @sindhu5987 12 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @ShailajaViswaprasad
    @ShailajaViswaprasad 11 วันที่ผ่านมา +1

    സീമയുടെ പനി കുറഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം🥰

  • @MayaDevi-bq9ti
    @MayaDevi-bq9ti 11 วันที่ผ่านมา +2

    Pattusuper

  • @sindhusuresh1259
    @sindhusuresh1259 12 วันที่ผ่านมา

    Happy xmas dears♥️♥️♥️

  • @JayaAsok-d2z
    @JayaAsok-d2z 11 วันที่ผ่านมา +1

    AJUUUUUU SARITHAAAAAA

  • @sumamsumam320
    @sumamsumam320 12 วันที่ผ่านมา +1

    Gd mrng dears 🥰

  • @teslamyhero8581
    @teslamyhero8581 12 วันที่ผ่านมา +4

    റാഫേൽ 🫶🫶🫶

  • @jayanvijaya6653
    @jayanvijaya6653 12 วันที่ผ่านมา +1

    Goodmorning ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊😊

  • @premasasimenon3243
    @premasasimenon3243 11 วันที่ผ่านมา +2

    Comment vayana adipoli seemaku.asukhamellam.bhedamayi vegam discharge avate❤😊

  • @thankav6808
    @thankav6808 11 วันที่ผ่านมา +1

    Thanum naranga neerum okke ettal chelappol nanayerekkum

  • @thankav6808
    @thankav6808 11 วันที่ผ่านมา +1

    Randu parum orumechu vanam ennale sugam ollutto

  • @ushaayyappan5446
    @ushaayyappan5446 12 วันที่ผ่านมา +1

    ദൈവമേ...എൻ്റെ കമൻ്റ് വായിച്ചു.,.........❤❤❤❤❤

  • @HomieDhamu
    @HomieDhamu 11 วันที่ผ่านมา +1

    അജു ഞൊറി ഇട്ടാണല്ലോ മുണ്ട് ഉടുക്കണേ 😂ടീഷർട് ഇട്ട് മുണ്ട് ഉടുക്കണേ അജുമോൻ

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 11 วันที่ผ่านมา +2

    അജുസ് പച്ചക്കറികൾക് വളം കൂടുതൽ idunnathkondano

  • @suryas8037
    @suryas8037 11 วันที่ผ่านมา +1

    Ente veetil kore ethakola kore ondai pazhathinu enthoru valupam, njan eppozhum ithu parayum, appo husband paranju oh ninte kannu thatum, athe pole epravashyam ondaya koleokke njali pazhathinte atre ollu, appo mooparu paranju ninte kannu thatiyatha eniku chiri vannutu vayya 🤣🤣🤔🤔

  • @jibin2866
    @jibin2866 12 วันที่ผ่านมา +1

    Good morning 😊