I stayed in theppakadu for a week when I was in my college days. Since I was a zoology student I always love wild. I walked to the forest office at 8 pm. Animals like bear and black panther I saw. Good memories but returned with guards in enfield
Ohh really? Chance to stay there for a week means a lot. Precious thing you got that black panther sighting which is everybody's dream 😍😍👏👏👏 do you have any photos to share the memory??
മസിനഗുഡി burget friendly ആയതും അല്ലാത്തതുമായ കുറെ lodge & Resorts ഉണ്ട്. ഏതാണ് നോക്കുന്നത്? വിഡിയോയിൽ കാണിച്ചിട്ടുള്ള Snake മുരളിക്ക് ഫോൺ ചെയ്തോളു. പറഞ്ഞു തരും. അല്ലെങ്കിൽ എന്നെ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്യൂ ആവശ്യം അനുസരിച്ചു ഡീറ്റൈൽ ആയി പറഞ്ഞു തരാം. ഇൻസ്റ്റാഗ്രാം ID - Trawild
യാത്രാ വീഡിയോകൾ ഇടുമ്പോൾ കഴിയുന്നതും യാത്ര നടത്തി ഒരാഴ്ചക്കുള്ളിലെങ്കിലും ഇടാൻ ശ്രമിക്കുക. അല്ലാതെ കാലാവസ്ഥയും ചുറ്റുപാടും മാറിയാൽ അതിൻ്റെ പുതുമയും പ്രസക്തിയും നഷ്ടപ്പെടും
വിഡിയോ നന്നായിട്ടുണ്ട് , കർണാടക തമിഴ് നാട് കാടുകൾ എന്നും വിസ്മയം തന്നെയാണ് . എനിക്ക് യാത്രചെയ്യാൻ എന്നും ഇഷ്ടം ഈ വനപ്രദേശങ്ങൾ ആണ്
ജൂബി ചേട്ടാ... വളരെ നന്ദി! തീർച്ചയായും ഈ കാടുകൾ അപ്രതീക്ഷിതമായ എന്തെങ്കിലും ഒളിപ്പിച്ചു വച്ചിരിക്കും വലിയ കാഴ്ചകൾക്കായി.
I stayed in theppakadu for a week when I was in my college days. Since I was a zoology student I always love wild. I walked to the forest office at 8 pm. Animals like bear and black panther I saw. Good memories but returned with guards in enfield
Ohh really? Chance to stay there for a week means a lot. Precious thing you got that black panther sighting which is everybody's dream 😍😍👏👏👏 do you have any photos to share the memory??
ഈ റൂട്ടിൽ നൈറ്റ് 10 മണിക്ക് പെരിന്തൽമണ്ണ നിന്ന് ഒരു ബസ് ഉണ്ട്. ഞാൻ പോയിട്ടുണ്ട്. അടുത്ത ആഴ്ച പോവാനും പ്ലാൻ ഉണ്ട്. പൊളി vibe ആണ്. ഒരു രക്ഷേം ഇല്ല.
@@shanuzainpattambi1457 പെരിന്തൽമണ്ണ നിന്നും എവിടേക്കാണ് ബസ്സ് പോകുന്നത്?
Nice presentation broo❤❤❤❤.....
Thank you bro 😍😍😍
Nice video..Keep exploring new destinations 👏🏻👏🏻👏🏻
Sure 😍😍 Thank you!
Super video nd good presentation 👍🏽
Thank you 😍
മസിനഗുഡി ❤.. വീഡിയോ കിടു
Sanu 😍😍😍 Thank you so much! ✌🏻
അടിപൊളി വൈബ് വീഡിയോ ❤
ഹാ… thank you! 😍✌🏻
Bro പൊളിച്ചു 👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️
Thank You 😍😍😍
Subscribed bro 💚🍃
Thank you so much 💚💚 Please go through the recent videos too…
മസനഗുടി ഇത് വരെ പോയിട്ടില്ല... 😌😌😌😌❤️❤️❤️🥰❤️❤️
പോകണം മിസ്റ്റർ 😀 അധികം ചിലവില്ലാത്ത യാത്രയാണ് 👍🏻 കുറച്ച് സമയം മാറ്റി വച്ചാൽ മതിയാവും ❤️👍🏻
കരടിയെ കാണാൻ തൃസൂർ മൃഗശാല പോയാൽ മതി
മിടുക്കൻ!!! മനസ്സിലാക്കി കളഞ്ഞല്ലോ… 🤨😊
തമിഴ് നാട് ആൾക്കാർ പോളിയാണ്. പോലീസും സീനില്ല ഫോറെസ്റ്റും super👍. കർണാടക പോലീസും. ഫോസ്റ്റ്. ചെറ്റത്തരം മാത്രം ഒള്ളു. കേരള വണ്ടി പെട്ടിയാടിക്കാതെ വിടൂല
Yes!
പൊളി 💕
@@ShahanasKhazi Thank you 😍
My fav palace ❤❤❤
Aano ❤️
Loved it ❤
😍 Thanks ✌🏻
Nice video
Thank you 😍
നമ്മുടെ സ്ഥിരം റൂട്ട്
👍🏻😍🔥
Nice video ❤
Thank you rafi 😍
കരടി sir പൊളിച്ചു
ഹാ അതേ 😀
Beautiful ❤❤❤
Thank you 😍😍😍
Super ❤
@@safvanchembakashery Thank you Safvan 😍❤️
Adipolii❤
Thank you ❤️
Super video ❤
Thank you 😍
Editing ഉപയോഗിക്കുന്ന laptop , desktop details പറയമോ?
@@akhilraj6264 Macbook Pro (M3 Pro chip) with 18GB RAM
Windows PC aanenkil 8GB or 16GB graphics card venam. Graphic card aanu main.
Ok.Thankyou 👍
❤
Thanks 😍
👍
Thank you 😍
New subscriber
Video super
Aaha 😍😍😍 Thank you 🙏
🔥🔥🔥🔥🔥🔥🔥🔥🔥🔥
Thank you vinod 😍😍😍
😮😮😮😮
Thank you AlNahas 😍
❤️❤️
Thank you 😍😍
7 പേർക്ക് താമസിക്കാൻ ഏതാണ് നല്ല റിസോർട്ട്
മസിനഗുഡി burget friendly ആയതും അല്ലാത്തതുമായ കുറെ lodge & Resorts ഉണ്ട്. ഏതാണ് നോക്കുന്നത്? വിഡിയോയിൽ കാണിച്ചിട്ടുള്ള Snake മുരളിക്ക് ഫോൺ ചെയ്തോളു. പറഞ്ഞു തരും. അല്ലെങ്കിൽ എന്നെ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്യൂ ആവശ്യം അനുസരിച്ചു ഡീറ്റൈൽ ആയി പറഞ്ഞു തരാം. ഇൻസ്റ്റാഗ്രാം ID - Trawild
Oru resortinano 2000 .
Room
🔥🔥🔥
Thank You 😍😍😍
എൻ്റെ നാട്.
മസിനഗുഡിക്കാരൻ ആണോ??? 😍😍😍 അടിപൊളി 👍🏻 എന്റെ ഫേവറൈറ്റ് ആണ് മസിനഗുഡി.
@@trawild_ മസിനഗുടി അല്ല തുറപ്പള്ളി..
Aano ok ok 👍🏻
യാത്രാ വീഡിയോകൾ ഇടുമ്പോൾ കഴിയുന്നതും യാത്ര നടത്തി ഒരാഴ്ചക്കുള്ളിലെങ്കിലും ഇടാൻ ശ്രമിക്കുക. അല്ലാതെ കാലാവസ്ഥയും ചുറ്റുപാടും മാറിയാൽ അതിൻ്റെ പുതുമയും പ്രസക്തിയും നഷ്ടപ്പെടും
ok
റിസോർട്ട് പ്രൈസ്
2000 to 3000 ആവുന്നുണ്ട്.
Familykk kodukkumo
@@muhammadijas1234 yes! Familikku best aanu.
❤❤❤❤
Thank you 😍