സച്ചിൻ ഒന്ന് ഔട്ട് ആകാൻ പോണ്ടിങ് വിളിക്കാത്ത ദൈവങ്ങൾ ഇല്ലായിരുന്നു🔥😳 Sachin 175 vs Aus

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 169

  • @SreejithCNSreejithCN
    @SreejithCNSreejithCN หลายเดือนก่อน +11

    അന്ന് കരഞ്ഞു പോയി.. ..... അതാണ് സച്ചിൻ ❤❤

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 2 หลายเดือนก่อน +9

    Sachinte ഏറ്റവും മികച്ച ഇന്നിങ്സ്... അവസാനം കരയിപ്പിച്ചു.. ലൈവ് കണ്ടത് ഓർമ്മ 🥹

  • @RupeshNsh
    @RupeshNsh 2 หลายเดือนก่อน +12

    സച്ചിൻ മൈ ഗോഡ് ❤

  • @SanalThobias
    @SanalThobias หลายเดือนก่อน +17

    സച്ചിനെ കോഹ്ലിയുമായി താരതമ്യം ചെയ്യുന്ന യുവതലമുറ പഴയ സച്ചിന്റെ മാച്ചുകൾ അയാൾ നേരിട്ട ബൗളേഴ്‌സിനെ കാണുക.

  • @arunkumartc5237
    @arunkumartc5237 2 หลายเดือนก่อน +8

    One of Great innings of Master blaster ... സച്ചിനെ എത്രത്തോളം ഇന്ത്യ Depend ചെയ്യുന്നു എന്ന് ഈ മത്സരങ്ങളിൽ നിന്ന് വ്യക്തം.. സച്ചിൻ പുറത്തായാൽ മത്സരം തിരിച്ചുപിടിക്കാമെന്നുള്ള ഉറപ്പ് പോണ്ടിങ്ങിനുണ്ട്... കാലഘട്ടം മാറി... ടീം മാറി... സാഹചര്യവും..ഇപ്പോൾ ഇതു പോലെ ഒരു പ്ലെയറെ മാത്രം ആശ്രയിച്ചിട്ടല്ലല്ലോ ഇന്ത്യ കളിക്കുന്നത്! കോലി, രോഹിത് ഗിൽ, ജയ്സ്വാൾ , ജഡേജ എല്ലാവരും ഒരുപോലെ സപ്പോർട്ട് ചെയ്യുന്നു..

  • @vysakhthodupuzha1677
    @vysakhthodupuzha1677 2 หลายเดือนก่อน +10

    ഈ കളി മറക്കാൻ പറ്റില്ല😢 സച്ചിൻ 😘😘

  • @saju2453
    @saju2453 2 หลายเดือนก่อน +15

    ഒരുമാതിരി മറ്റേടത്തെ കളി ആയിരുന്നു ഇന്ത്യൻ ടീം കളിച്ചത്.. Live കണ്ട കളി ആണ്.. പ്രാന്തായി. സപ്പോർട്ട് ചെയ്യാൻ ആളുകൾ ആരും ഉണ്ടായില്ല. ഒരു റൈന മാത്രം
    പിറ്റേ ദിവസം ഏതോ ഒരു പത്രത്തിന്റെ സ്പോർട്സ് പേജ് ഹെഡിങ് സോറി സച്ചിൻ എന്നായിരുന്നു. അപ്പൊ തന്നെ അറിയാലോ

  • @adarsha0084
    @adarsha0084 2 หลายเดือนก่อน +11

    കളി ലൈവ് കണ്ടതാണ് ❤

  • @anasm1994
    @anasm1994 2 หลายเดือนก่อน +173

    സച്ചിനെ കോഹ്ലി ആയിട്ട് compare ചെയ്യുന്നവന്മാരൊക്കെ ഇതൊക്കെ ഒന്ന് അറിയണം ✌🏻

    • @jojijose2639
      @jojijose2639 2 หลายเดือนก่อน +27

      2k അവർക്ക് എന്തറിയാം സച്ചിനെ കുറിച്ച് 🥺

    • @AswanS-dj2vj
      @AswanS-dj2vj 2 หลายเดือนก่อน +4

      Sathyam

    • @PreejeeshPr
      @PreejeeshPr 2 หลายเดือนก่อน +2

      ഒന്ന് പൊയട

    • @susanthsudharman2604
      @susanthsudharman2604 2 หลายเดือนก่อน +5

      But number one selfish player indeed

    • @Stingray1953
      @Stingray1953 2 หลายเดือนก่อน +13

      കോഹലിയെ സച്ചിനോട് താരതമ്യം ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു, നിങ്ങൾക്ക് ബാറ്റിംഗ് എന്താണെന്നു അറിയില്ല. സച്ചിനെവിടെ, കോഹലി എവിടെ.

  • @Ratheesh-jv6hr
    @Ratheesh-jv6hr หลายเดือนก่อน +7

    സച്ചിൻ ❣️

  • @sabareesank3782
    @sabareesank3782 หลายเดือนก่อน +8

    സച്ചിൻ തുല്യം സച്ചിൻ

  • @nosta90teespvp70
    @nosta90teespvp70 2 หลายเดือนก่อน +8

    സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ആയിരുന്നു അത് അന്ന് ജഡെജ്ജ റൺ ഔട്ട്‌ ആയപ്പോൾ ദേഷ്യം വന്നു അനാവശ്യമായി റിസ്ക് എടുത്തു വിക്കെറ്റ് കളഞ്ഞതാണ്..... കളി തോറ്റു

  • @ullasullas6695
    @ullasullas6695 20 วันที่ผ่านมา +3

    Sachin വൺമാൻ army 👏👏👏

  • @nidheesharts8978
    @nidheesharts8978 2 หลายเดือนก่อน +7

    Praveen Kumar അന്ന് കരഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.. ജഡേജ പലപ്പോഴും അനാവശ്യ റണ്ണിന് വേണ്ടി ഓടി ടീമിനെ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്.. ഒന്ന് ഈ കളി.. പിന്നെ 2017 ൽ champions Trofy ഫൈനൽ ഹാർദിക് Pandya യെ റൺ ഔട്ട്‌ ആക്കിയത്

  • @gurupraveengvijay4527
    @gurupraveengvijay4527 2 หลายเดือนก่อน +3

    In 2011 world cup Sachin at the age of 38- 1. Second best run getter of the tournament 482 runs.
    2centuaries - 1. Vs eng
    2. Vs Sa
    2 half centuaries 1. Vs Aus in quarter final
    2. Vs Pak in semi final
    2. Best run getter of india
    3. Average - 53.55
    4. Strike rate - 91.98 - 2nd best among top 6 run getters
    - 2nd best among indian batters ( better than Gambir, Dhoni, Yuvraj, Raina and Kohli)
    5. 2nd best number of man of the matches in the tournament - 3
    Against Pak, Eng and SA
    (Yuvraj had 4 man of the matches against ireland, netherlands, aus and wi
    Still no one remembers his name.
    All are talking just about the final esp. about Dhoni and Yuvraj . But, if it is a tournament we should consider all matches. This comment is not to make minimize the achievements of other players.
    ഈ ടൈമിൽ കോഹ്ലി icc റാങ്കിങ് ഇൽ number one ആയിരുന്നു. Indian players ഇൽ
    Strike rate സച്ചിനേക്കാൾ മികച്ചത് sehwag ന് മാത്രം ആരുന്നു. മികച്ച സ്ട്രൈക്ക് റേറ്റ് ഇൽ ഇത്രേം മികച്ച പ്രകടനങ്ങൾ നടത്തിയ ഇദ്ദേഹത്തെ കുറ്റം പറയുന്നത് indians maatramaanu. Ethelum wc ഇൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെൽ അതിൽ ബെസ്റ്റ് റൺ getter ആൻഡ് man of the series ഈ മനുഷ്യൻ ആരുന്നു.

  • @Vamanan-g5p
    @Vamanan-g5p หลายเดือนก่อน +16

    ലോകത്ത് ആരെയും സച്ചിനുമായി compare ചെയ്യാൻ ആവില്ല. Even കോലി

  • @222mamas
    @222mamas หลายเดือนก่อน +2

    Sachin is different from all..he can't be compare with any other batsman..he is different ..
    Still Sachin only sachin❤

  • @jithesh5008
    @jithesh5008 หลายเดือนก่อน +4

    അതാണ് അതിന്റെ ഹൈലൈറ്റ് 36ആം വയസ്സിലായിരുന്നു ആ ഇന്നിംഗ്സ് എന്നുള്ളത്

  • @fasirazi2972
    @fasirazi2972 2 หลายเดือนก่อน +9

    36 vayassil 175 163* 200 * but
    36 vayassil kohli duck🦆 vaari kootunnu😢

    • @vineeth6526
      @vineeth6526 2 หลายเดือนก่อน +1

      Indian playersleda, avre née nthin compare chyne !

  • @KiranKumar-xr6mj
    @KiranKumar-xr6mj หลายเดือนก่อน +2

    Goosebumps ❤️❤️❤️👏👏👏👏👏

  • @santa3311
    @santa3311 2 หลายเดือนก่อน +3

    Unniyettan first ❤❤❤

  • @Robin_raj_r
    @Robin_raj_r 2 หลายเดือนก่อน +2

    സച്ചിൻ 💯💯❤️‍🔥💯❤️‍🔥

  • @sirajudheench2445
    @sirajudheench2445 7 วันที่ผ่านมา

    I remember Sachin wonderful innings 2003 WC Final

  • @dineshp6136
    @dineshp6136 2 หลายเดือนก่อน

    Sachin 🥰❤️

  • @mishalahamedpoongadan9151
    @mishalahamedpoongadan9151 2 หลายเดือนก่อน +1

    Still remember...still feeling sad

  • @vysakhviswan778
    @vysakhviswan778 2 หลายเดือนก่อน +3

    ഈ match കണ്ടിട്ടു എനിക്ക് ഏറ്റവും ദേഷ്യം തോന്നിയത് സച്ചിനോടയിരുന്നു...കാരണം ഒരു അനാവശ്യ ഷോട്ട് ആയിരുന്നു ആ സമയത്തു കളിച്ചത്...

  • @seburajan650
    @seburajan650 หลายเดือนก่อน +7

    കോഹ്ലി എവിടെ കിടക്കുന്നു സച്ചിൻ എവിടെ നിക്കുന്നു

  • @JimmyScaria-d3l
    @JimmyScaria-d3l 2 หลายเดือนก่อน +2

    Marakkilla njan aa night..orazhcha njan urengitilla ith thanje orth kidakvarnnu..sherikum karenjupoya dhivsam

  • @vishnukumarvs7496
    @vishnukumarvs7496 2 หลายเดือนก่อน +3

    കരഞ്ഞു കൊണ്ടു കണ്ട മത്സരം.

  • @akhilmonu6111
    @akhilmonu6111 2 หลายเดือนก่อน +1

    Sewag🎉

  • @indianfurniture683
    @indianfurniture683 2 หลายเดือนก่อน +6

    അതൊക്കെ ഒരു കാലം
    സച്ചിൻ ദ്രാവിഡ്‌
    അസറുദ്ധീൻ ജടാജ
    ശ്രീനാഥ് പ്രസാദ്

  • @Imprajin
    @Imprajin หลายเดือนก่อน

    God of cricket vk

  • @rejanr.j5884
    @rejanr.j5884 2 หลายเดือนก่อน +4

    Live kandu. Karanjitundu

  • @trash3408
    @trash3408 24 วันที่ผ่านมา +1

    Sachin, kamble we can compare then just think wat ever comparison will there

  • @ajayakumara5503
    @ajayakumara5503 หลายเดือนก่อน

    ❤❤❤

  • @vishnupillai300
    @vishnupillai300 หลายเดือนก่อน +1

    Ee colour jersey Indiak athra nalllath ayirunilla.Pakshe ithu kazhinj bleed blue Nike Jersey..India ella tournamentum jayicha jersey..

  • @sreekumars-kt2pe
    @sreekumars-kt2pe 2 หลายเดือนก่อน +1

    ഇതൊക്കെ പറയുന്ന നിങ്ങൾ സേവാഗ് എന്ന മനുഷ്യനെ മറക്കരുത് 😂

  • @roopeshkumarroopehkumar4327
    @roopeshkumarroopehkumar4327 หลายเดือนก่อน +4

    ക്രിക്കറ്റ് എന്നാൽ സച്ചിൻ എന്നാണ് അർത്ഥം

  • @blazer9547
    @blazer9547 หลายเดือนก่อน

    Pakshe deyvangal illallo, athu pontingnu ariyam. Hes a smart person

  • @the_reve_frames
    @the_reve_frames 8 วันที่ผ่านมา

    കോഹ്‌ലിയെ കുറ്റം പറയുന്നവർ ശ്രീലങ്കയ്ക്ക് എതിരെ കോഹ്ലി നേടിയ 183* ചേസിംഗ് കണ്ടിട്ടുണ്ടോ ആവോ

  • @arjunc8603
    @arjunc8603 หลายเดือนก่อน

    Live aayi Kanda njn😢

  • @vipinv.v5897
    @vipinv.v5897 2 หลายเดือนก่อน

  • @sarathkumar-nj8wt
    @sarathkumar-nj8wt 2 หลายเดือนก่อน +1

    ഈ കളി ഇന്ത്യ തോറ്റു... കളി ജയിപ്പിച്ചിട്ട് പുള്ളി പോകണമായിരുന്നു എന്ന് തോന്നി.... അനാവശ്യ ഷോട്ടിന് ശ്രമിച്ചു ഔട്ട്‌ ആകാതെ

    • @Hari-kx2er
      @Hari-kx2er 2 หลายเดือนก่อน +3

      aarkkum mistake pattum, pinne Sachin out aayappol India vijayathinu aduth ethiyirunnu. Baki ullavar onnu sraddhichal jayikkamayirunnu. Sachin pulllikk pattavunnathinte maximum already cheythirunnu

  • @sirajudheench2445
    @sirajudheench2445 7 วันที่ผ่านมา

    India Lost most of the matches in which Sachin hit century 😂😂😂😂

  • @zedoxgaming8730
    @zedoxgaming8730 2 หลายเดือนก่อน +1

    കളി ലൈവ് കണ്ടിരുന്നു

  • @nipunpk7271
    @nipunpk7271 หลายเดือนก่อน +1

    ഞാൻ കരഞ്ഞു ഈ കള്ളി കണ്ടിട്ട്.

  • @subhash6726
    @subhash6726 2 หลายเดือนก่อน +3

    എടാ മണ്ടാ അയാൾ ക്രിസ്ത്യൻ ആയതു കൊണ്ട് ഒരുപാട് ദൈവത്തെ വിളിക്കണ്ട 😂😂

    • @blazer9547
      @blazer9547 หลายเดือนก่อน

      They might not be religious. Don't having any religion is accepted in the west

  • @runsgallery
    @runsgallery 2 หลายเดือนก่อน +4

    അതേ പോണ്ടിങ് അത് കഴിഞ്ഞു തിരുപ്പതിയിൽ പോയി മൊട്ട അടിച്ചു 😂

    • @AjithChakkara-p6e
      @AjithChakkara-p6e 2 หลายเดือนก่อน

      ഒരു ബന്ധം ഇല്ലാത്ത കാര്യം പറയുന്നേ

  • @Sibi-sm9gj
    @Sibi-sm9gj 2 หลายเดือนก่อน

    Most under where don aus. Ind local

  • @appsjp8408
    @appsjp8408 หลายเดือนก่อน +1

    Ee kali markila

  • @noufalnoufuz4027
    @noufalnoufuz4027 หลายเดือนก่อน +2

    Msd❤

  • @5288-g2s
    @5288-g2s หลายเดือนก่อน +1

    Avasana world cup nedith ausis anu

  • @AvantikAvan-v7k
    @AvantikAvan-v7k หลายเดือนก่อน

    Sachin not kohli

  • @leninsajeesh2759
    @leninsajeesh2759 หลายเดือนก่อน +1

    Kohliyo sachinte ezhayalthu varumo ha ha ha

  • @rameshanramesh9339
    @rameshanramesh9339 2 หลายเดือนก่อน +3

    അന്നൊക്കെ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - 'സച്ചിൻ സെഞ്ചുറി അടിച്ചാൽ ഇന്ത്യ തോൽക്കും" എന്ന് -

    • @pradeepnair6349
      @pradeepnair6349 2 หลายเดือนก่อน +4

      aaru paranjath. eyyal avum alle

    • @bijesh.c.pparappanangadi2591
      @bijesh.c.pparappanangadi2591 2 หลายเดือนก่อน +4

      ആരും പറഞ്ഞിട്ടില്ല

    • @evilshadow7469
      @evilshadow7469 2 หลายเดือนก่อน +1

      Nee ale😂

    • @venugopalannairmg3975
      @venugopalannairmg3975 หลายเดือนก่อน

      അങ്ങനെ ആണെങ്കിൽ തന്നെ അത് പുള്ളിയുടെ കഴിവല്ലേ. ബാക്കി യുള്ളവർക്ക് നന്നായി കളിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തോറ്റു😀

  • @AromalNKanav-um1fq
    @AromalNKanav-um1fq หลายเดือนก่อน +3

    ധോണി യുവി ഉൾപ്പടെ എല്ലാ കിഴങ്ങന്മാരും പരാചയപ്പെട്ടു ആരെങ്കിലും റൈനയെ പോലെ കുറച്ചു നേരം നിന്നിരുന്നെങ്കിൽ സച്ചിന്റെ 200നേക്കാൾ മികച്ച ഇന്നിങ്സ് ആയി അറിയപ്പെട്ടേനെ

  • @krgm7178
    @krgm7178 หลายเดือนก่อน +1

    2003 ഫൈനലിൽ ആണോ ചേട്ടാ സച്ചിൻ എന്ന ക്രിക്കറ്റ് ഗോഡ് 4റൺ എടുത്ത് കപ്പ് എടുത്തത് ദക്ഷിണാഫ്രിക്കയിൽ ഫൈനലിൽ ഇന്ത്യ തോറ്റ പ്പോൾ 😂

    • @skgpillai8605
      @skgpillai8605 หลายเดือนก่อน

      Ne enganeya piranne kandamrugam ano atho manushyanano ninne undakkiye .mannunni maire nee Ella karyathilum fail anu pinne ne engane success ayi ulla cricket God ne kuttama parayunnu mayire

  • @blazer9547
    @blazer9547 หลายเดือนก่อน +1

    Sachin illarnnel india Bangladesh ne kkal alpam bhedhamaya team mathram.

  • @AjithBhaskaranpillai
    @AjithBhaskaranpillai หลายเดือนก่อน +1

    Oru udhaharanavum illa.
    Sachinte mikavil India jayichathu apoorvam matchukal mathram..!!

  • @top10factsinmalayalam34
    @top10factsinmalayalam34 2 หลายเดือนก่อน +4

    കോണി ആണ് കളി തോൽപിച്ചത്

  • @jinupt399
    @jinupt399 หลายเดือนก่อน

    Jadeja karanamalla thottadh please remove that talk

  • @suhailaajmal7503
    @suhailaajmal7503 2 หลายเดือนก่อน

    Aji sekend

  • @ajeeshjohn3177
    @ajeeshjohn3177 2 หลายเดือนก่อน +1

    Sobhavikum sachin alle athum Australia aaettu kali thokkum

    • @gurupraveengvijay4527
      @gurupraveengvijay4527 2 หลายเดือนก่อน

      Annu jayichitundel angeru kalichitte ullu. Angeru century adichittum india thottindel ath pullide kozhqpamalla bakki ullorude kozhapama. Pulli 100 plus adichi5um 50 polum koode ullork adikan kazhiyatha etrayo matches

  • @SulfeekSulfeek-hn3nz
    @SulfeekSulfeek-hn3nz หลายเดือนก่อน

    MARUNNU YETHRAYA INDIA KUDICHU THERKUNATHU. INDIAYIL 14 KODIYENKIL AARU MAITU CHEYAN. CHECHINTE VIDHESHA AVAREJ 16 THU. AZAR JADEJA CRICKET OTHUKALI VIVATHATHINU SHESHAM 70%KALIKAL INDIAYIL VECHANU NADANATHU ALPAM MATHRAM MATAM VANNATHU 2023 2024 (CENDREL PICH BALL KALI) MUMBU BOWLAR 4 "5 THAYE AVERAJ MATHRAMULLA BOWLARKU NERE MATHRAME ETHARAM BOWL CHEYTHIRUNULU.

  • @Shyaman7382
    @Shyaman7382 29 วันที่ผ่านมา +3

    സച്ചിൻ ദുർബലടീമിനെതിരെ മാത്രമാണ് സെഞ്ചുറി അടിക്കുന്നത്. Australia ക്ക് എതിരെ 2003 world cup finalil വെറും 4 റൺസ് . 2011 world cup final ൽ അതേ അവസ്ഥ 2007 world cup പറയണ്ടല്ലോ

    • @RajagopalanM-o4f
      @RajagopalanM-o4f 29 วันที่ผ่านมา +1

      താൻ ഒന്ന് പോടോ താൻ ഷാർജ കപ്പ്‌ കണ്ടിട്ടുണ്ടോ

    • @gowthamthetiger1
      @gowthamthetiger1 28 วันที่ผ่านมา

      വലിയ പിടിയോനും ഇല്ല അല്ലെ

    • @gowthamthetiger1
      @gowthamthetiger1 28 วันที่ผ่านมา

      വലിയ പിടിയോനും ഇല്ല അല്ലെ

    • @foodvloger123-r6p
      @foodvloger123-r6p 26 วันที่ผ่านมา

      Hey corona bro… ever seen sachin’s 200

    • @syamjithmuthu744
      @syamjithmuthu744 24 วันที่ผ่านมา

      Ivan ethan..kurachpolum ariv illelel

  • @TS20.20
    @TS20.20 2 หลายเดือนก่อน +2

    സച്ചിൻ സെഞ്ച്വറി അടിച്ചാൽ ഇന്ത്യ തൊക്കുമായിരുന്നു. സച്ചിൻ 100 കടന്നാൽപ്പോലും ഇന്ത്യയുടെ സ്കോർ 290 കടക്കുമായിരുന്നില്ല കാരണം 100 റൺ എടുക്കാൻ സച്ചിന് വേണ്ടത് 130 മുതൽ 140 ബോള് വരേ വേണം ഇന്ത്യയുടെ സ്കോർ 300 കടക്കാൻ തുടങ്ങിയത് സേവാഗ് . യുവരാജ് എന്നിവർ വന്നതിന് ശേഷം

    • @syambabu5182
      @syambabu5182 2 หลายเดือนก่อน +9

      Nee pottan aano... Sachin 130 ballil kooduthal eduthu century adicha oru 10 innings parayamo... Sachin century adicha 32 kaliyum India jayichathanu... ODI STRIKE rate 87 undenda manda

    • @aneeshraj2843
      @aneeshraj2843 2 หลายเดือนก่อน +2

      നീ പൊട്ടൻ ആണോ

    • @robin.c7935
      @robin.c7935 2 หลายเดือนก่อน +2

      സച്ചിൻ്റെ 100 സെഞ്ചുറിയിൽ 74 എണ്ണത്തിലും ഇന്ത്യ ജയിച്ചു

    • @Jackson-fe3bx
      @Jackson-fe3bx 2 หลายเดือนก่อน +1

      Ni ethada vaname

    • @gurupraveengvijay4527
      @gurupraveengvijay4527 2 หลายเดือนก่อน

      Sachinte strike rate nokeda oola. Above 85. Sachin centuary adichitum india thokkunnath koode irangunnavark polum pulli adichathinte pakuthi runs polum adikan pattiyirunnilla.

  • @creationworld2878
    @creationworld2878 หลายเดือนก่อน

    Sachin century adichal india tholkkumayirunnu lastokkey ball kurey wastakkunnad karanam last prashnamakukayayirunnu

  • @sebastianmebin4136
    @sebastianmebin4136 หลายเดือนก่อน

    2003 World Cup final ninte daivam evide poyi? 360 target athum set cheythathu ponting aarunallo...

    • @sudheeshks3705
      @sudheeshks3705 หลายเดือนก่อน +9

      ദൈവം തന്നെയാണ് ഫൈനൽ വരെ എത്തിച്ചത്

    • @shijucm5358
      @shijucm5358 หลายเดือนก่อน

      അന്ന് ഇന്ത്യ കളിച്ചതു ഫൈനൽ മാത്രമായിരുന്നല്ലോ, ഡയറക്റ്റ് ഫൈനലിൽ

  • @akhiltk147
    @akhiltk147 หลายเดือนก่อน

    എന്നിട്ട് 2007 ലെ വേൾഡ് കപ്പ്‌ ഫൈനലിൽ സച്ചിൻ എവിടെ പോയിരുന്നു കപ്പലണ്ടി കൊറിക്കാൻ പോയിരുന്നോ

    • @vishnupillai300
      @vishnupillai300 หลายเดือนก่อน +6

      2007 alla 2003..😂 2011 India jayicha world cup tournament aara Indiayude topscorer ennu koodi nokku..

    • @shinup8396
      @shinup8396 หลายเดือนก่อน +1

      Poda koppe

  • @yasararafathyasararafath4617
    @yasararafathyasararafath4617 2 หลายเดือนก่อน +2

    Sachin ❤❤