ഒരൊറ്റ പേര് , ഒരേയൊരു വികാരം.. സച്ചിൻ 🔥🔥 സൗത്താഫ്രിക്കയെ നാണക്കേടിലേക്ക് തള്ളിവിട്ട ഇന്നിംഗ്സ് 👏

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 191

  • @manurollins3280
    @manurollins3280 2 ปีที่แล้ว +243

    ഈ കളി കണ്ടത് ഞാൻ ഇന്നും ഓർക്കുന്നു. അവസാന ഓവറിൽ ധോണിയുടെ വെടിക്കെട്ട്‌ കാരണം സച്ചിന്റെ 200നഷ്ട്ടപ്പെടുമോ എന്ന് പേടിച്ചു കുറച്ചു പേരെങ്കിലും ധോണി ഒന്ന് ഔട്ട് ആവാൻ പ്രാർത്ഥിച്ചു കാണും. കളി കഴിഞ്ഞു ജാക് കാലീസ് പറഞ്ഞാ ഡയലോഗ് ആയിരുന്നു ഏറ്റവും വലിയ രസം. സച്ചിൻ ഡബിൾസെഞ്ച്വറി അടിക്കുമെന്ന് വിചാരിച്ചു bt അത് ഞങ്ങൾക്കെതിരെ ആവുമെന്ന് വിചാരിച്ചില്ല എന്ന് 🤣

    • @sivajisivaji2557
      @sivajisivaji2557 2 ปีที่แล้ว +6

      Eyyooo. Sathyam. Prandh pidicha adi aayirunnu dhoni. Single polum idunnilla. Therivili muzhuvan dhonikk aayirunnuu😆😆. 🥰🥰🥰🥰

    • @manikandanr4387
      @manikandanr4387 2 ปีที่แล้ว +2

      ശരിയാണ്

    • @sreejilvp3375
      @sreejilvp3375 2 ปีที่แล้ว +8

      Dhoni chettatharam kaannichu..... Paranaar.....

    • @faiha__fat2443
      @faiha__fat2443 2 ปีที่แล้ว +2

      സത്യം

    • @santhoshc3615
      @santhoshc3615 2 ปีที่แล้ว +3

      Dhoniye unlike akkan karanam

  • @manikuttankollampana5818
    @manikuttankollampana5818 2 ปีที่แล้ว +69

    എനിക്ക് അന്നും ഇന്നും സച്ചിനല്ലാതെ മറ്റാരും ഇല്ല 💞

  • @comrade7949
    @comrade7949 2 ปีที่แล้ว +95

    സച്ചിന്റെ കളി കാണാൻ അന്നൊക്കെ സ്കൂളിൽ പോലും പോവില്ല 😍

  • @manojmanekudy7763
    @manojmanekudy7763 2 ปีที่แล้ว +97

    ലൈവ് കണ്ടതാണ്.. എന്തൊരു ഇന്നിങ്സായിരുന്നു..! ഇതിനു ശേഷം സേവാഗും രോഹിത്തും അങ്ങനെ ലോകക്രിക്കറ്റിൽ പലരും ഡബിൾ സെഞ്ചുറി നേടി പക്ഷെ സച്ചിന്റെ ഇന്നിങ്സിനോട് കിടപിടിക്കാൻ അവക്കൊന്നുമാവില്ല കാരണം" that is a chanceles master class " ... ആ ഇന്നിങ്സിനിടെ പുള്ളിയെ പുറത്താക്കാൻ മരുന്നിനുപോലും ഒരു ചാൻസ് പുള്ളി കൊടുത്തില്ല എന്നുള്ളതാണ് മറ്റുള്ളവരിലേതിൽ നിന്നും ഉള്ള വ്യത്യാസം... സേവാഗ് നേടിയപ്പോൾ മിനിമം ഒരു 5 ക്യാച്ച് ഫീൽഡ്ർമാർ നിലത്തിട്ടു, രോഹിത് 2തവണ നേടിയതും ഇതുപോലെ ഭാഗ്യത്തിന്റെ അകമ്പടിയിൽ തന്നെ.. അതുകൊണ്ട് ഏറ്റവും മികച്ച ഏകദിന ഡബിൾ സെഞ്ചുറി സച്ചിന്റെ തന്നെ... ❤

    • @lookoutmystery17
      @lookoutmystery17  2 ปีที่แล้ว +5

      🔥

    • @vivekms9937
      @vivekms9937 2 ปีที่แล้ว +4

      Yesssssssssss

    • @vyshakjaddu6581
      @vyshakjaddu6581 2 ปีที่แล้ว +3

      True🥰🥰🥰🥰

    • @vysakhthodupuzha1677
      @vysakhthodupuzha1677 2 หลายเดือนก่อน

      🔥🔥🔥🔥

    • @manojmanekudy7763
      @manojmanekudy7763 2 หลายเดือนก่อน +2

      @@lookoutmystery17 ഡെയിൽ സ്റ്റെയിൻ,നെ ഓഫ് സൈഡിലേക്ക് മാറി ഇടതു കാൽ ജസ്റ്റ്‌ ഒന്ന് ഉയർത്തി ഒരു ബൗണ്ടറി ഉണ്ട്... ഇന്നും മനസ്സിൽ മായാതെ..... സച്ചിൻ ❤❤❤❤❤

  • @karthikkarthikeyan8954
    @karthikkarthikeyan8954 2 ปีที่แล้ว +60

    പലരും ഇരട്ട സെഞ്ച്വറി നേടിയിട്ടിട്ടുണ്ട് പക്ഷേ ഇത്രയേറെ മികച്ച ബൌളിംഗ് നിരക്കെതിരെ ഒരാൾ 200 എടുക്കുന്നത് അദ്‌ഭുദമായി തോന്നി കാരണം ഈ ഇന്നിങ്ങ്സിൽ ഒരു പിഴവ് പോലും ഇല്ലാരുന്നു 😍😍

  • @shaldysundaresan7467
    @shaldysundaresan7467 2 ปีที่แล้ว +115

    സൗദി യിൽ അന്ന് ഉച്ചക്ക് ഡ്യൂട്ടി കഴിഞ്ഞു ഓടിയത് 6 കിലോമീറ്റർ ആണ് ആരും വിശ്വസിക്കില്ല മൊബൈലിൽ സ്കോർ കണ്ടപ്പോൾ എനിക്ക് തോന്നി ഇന്ന് 200 അടിക്കും എന്ന് സത്യം അതായിരുന്നു കമ്പനി വണ്ടി വരുന്നത് കാത്തു നിൽക്കാതെ ഞാൻ ഓടിയത് 6 കിലോമീറ്റർ എന്റെ സ്വപ്നം ഞാൻ കണ്ടു. കളിയാക്കാം കള്ളാമെന്നു പറയാം പക്ഷെ എന്റെ മനസിൽ തോന്നി ഞാൻ ഓടി എല്ലാം കണ്ടു

    • @nijuzzztalkzchannel7112
      @nijuzzztalkzchannel7112 2 ปีที่แล้ว +5

      Sachinismmm✨️

    • @ameerck6294
      @ameerck6294 2 ปีที่แล้ว

      കളവ്

    • @shaldysundaresan7467
      @shaldysundaresan7467 2 ปีที่แล้ว

      @@ameerck6294 🤣🤣🤣

    • @TeeePeee
      @TeeePeee ปีที่แล้ว

      😳😳😳

    • @Kannan.7573
      @Kannan.7573 ปีที่แล้ว +1

      Sachin varunnondu Kanan ISL nu poyitu thirichu 4 km bus illathondu nadannu. But it is a feel.

  • @anandhuvadakkan1591
    @anandhuvadakkan1591 2 ปีที่แล้ว +36

    മലയാളികൾക്ക് സച്ചിൻ ഒരു താരം മാത്രം അല്ല ഒരു വികാരം ആണ് " God of cricket "

  • @HARIKRISHNAN-ye6zs
    @HARIKRISHNAN-ye6zs 2 ปีที่แล้ว +26

    ഈ മാച്ച് ലൈവ് കാണാൻ ഉള്ള ഭാഗ്യം ഇണ്ടാർന്നു..... സച്ചിൻ 200 അടിക്കുന്നത് വരെ ഭയങ്കര ടെൻഷൻ ആയിരുന്നു.....200 അടിച്ചപ്പോൾ വാലാത്തൊരു സന്തോഷവും satisfactionum തോന്നി, പിന്നെ " first ever 200" എന്ന് കണ്ടാപ്പോൾ ഞാൻ ഞെട്ടി പോയി.... 😃😅....

  • @Shuttlesmash94
    @Shuttlesmash94 2 ปีที่แล้ว +21

    ഇപ്പോഴും രോമാഞ്ചം... 🔥 sachin😍

  • @nikhilnandan3793
    @nikhilnandan3793 2 ปีที่แล้ว +34

    ലൈവ് കണ്ട കളി... രോമാഞ്ചം അടിച്ചു പോയി 😍😍

    • @shamsukottakkaran3351
      @shamsukottakkaran3351 2 ปีที่แล้ว +3

      അല്ലെങ്കിലും സച്ചിൻ ഗ്രീസിൽ ഉള്ളപ്പോൾ ക്രിക്കറ്റ് എന്ന കളിക്ക് ഒരു പ്രത്യേക ഭംഗിയാ

    • @franklinrajss2310
      @franklinrajss2310 2 ปีที่แล้ว +1

      ഭാഗ്യവാൻ 👍👍👍👍

  • @fastandfurious4501
    @fastandfurious4501 2 ปีที่แล้ว +63

    ആ കാലത്ത് കണ്ടിരുന്ന കളികളുടെ പകുതി ഫീൽ ഇപ്പോ കിട്ടുന്നില്ല💔. മൂന്നിലും നാലിലും ഒക്കെ പഠിക്കുന്ന സമയത്താണ് ഇ കളിയോക്കെ. അന്ന് നാലുമണിക്ക് സ്കൂൾ വിട്ടാൽ വീട്ടിലേക്ക് ഒരൊറ്റ ഓട്ടമാണ്. ഇന്ന് ക്രിക്കറ്റ് ഉള്ള ദിവസങ്ങളിൽ വീട്ടിൽ ഉണ്ടെങ്കിൽ ടി.വി ഒന്ന് ഓണാക്കാറുകൂടെ ഇല്ല☹

    • @dr.astrophile2203
      @dr.astrophile2203 2 ปีที่แล้ว +1

      Oru 2013-14 okke vare oru rasam indarnn , pinne 2019 wc oru pazhaya sugam thannarunnu alladhe ee 6-7 varsham aayitt pazhe feel illa

    • @HRB___
      @HRB___ 2 ปีที่แล้ว +3

      Mazha karanam kali nirthi vechaal vallatha nirasha ayirunnu annokke. Athokke oru kaalam

    • @dondominic6858
      @dondominic6858 2 ปีที่แล้ว +1

      Seriyaaa....innu Kali undu TV on cheyyatte😁

    • @gireeshsankunny1765
      @gireeshsankunny1765 2 ปีที่แล้ว +1

      പ്രായം കൂടുമ്പോൾ അങ്ങിനെ ആകും. ഞാനും അങ്ങിനെ ആയി

    • @faseerfaseer1886
      @faseerfaseer1886 ปีที่แล้ว

      Sachin Athoru vikaramannu athu kond kali kanunnath hara mayirunnu Crecil ninnal pinne Eth bowlerum patharunnath ee manyshyante munpilannu ath ennumennum Ath master blasterannu athu kond thanne ❤

  • @gopakumar8843
    @gopakumar8843 2 ปีที่แล้ว +14

    സച്ചിന്റെ കാലം കഴിഞ്ഞു എന്ന് വിമർശകർ മുറവിളി കൂട്ടിയ കാലത്താണ് സച്ചിൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തത്

  • @rahulvm2582
    @rahulvm2582 2 ปีที่แล้ว +16

    ഇന്നും മറക്കാൻ ആവാത്ത മത്സരം
    കളി കണ്ടതിന്റെ ആവേശം ഇന്നും മനസ്സിൽ ഉണ്ട്
    💗💗💗

  • @youtubeakkio2479
    @youtubeakkio2479 2 ปีที่แล้ว +28

    കാലം കാത്തു വെച്ച കാവ്യ നീതി അതാണ് സച്ചിന്റെ 200

  • @shibinmadathil7587
    @shibinmadathil7587 2 ปีที่แล้ว +12

    Sachin Tendulkar

  • @Vincent_z4t
    @Vincent_z4t 2 ปีที่แล้ว +12

    God of cricket ❤️❤️❤️❤️❤️🏏🏏🏏🏏🏏SACHIN🏆🏆🏆🏆💜💜💜💜💜💜

  • @nasirdubai3708
    @nasirdubai3708 2 ปีที่แล้ว +13

    my ഹീറോ സച്ചിൻ 10

  • @shinradhakrishnan1161
    @shinradhakrishnan1161 2 ปีที่แล้ว +8

    Live njan kandu... Super day of my life

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +14

    സച്ചിൻ ❤❤❤🔥🔥🔥

  • @sharmilpp2924
    @sharmilpp2924 2 ปีที่แล้ว +21

    സച്ചിൻ 195 കഴിഞ്ഞ സമയത്ത് ന്യൂസ്‌ ചാനൽ മുഴുവൻ ലൈവ് ക്രിക്കറ്റ്‌ ആയിരുന്നു അന്ന്.. വിഷയം സച്ചിൻ ഡബിൾ സെഞ്ച്വറി ലേക്ക് എന്ന് പറഞ്ഞുകൊണ്ട്.. ഇനി ഉണ്ടാകുമോ അങ്ങനെ ഒരു ദിവസം എന്ന് അറിയില്ല....

  • @rejijoyjoy2858
    @rejijoyjoy2858 2 ปีที่แล้ว +4

    'Sachin'... Ee name kelkkumbol thanne valiya santhosham anu... the reason of cricket God.. Annu veettil cricket Kali vaikkilla.. Achanum ammakkum cricket ishtam alla.. Ennal njan ente oru friend nte veettil poyi Kali kaanum.. Karanam; I love the cricket and real love for cricket God..💖💖💖💖💖💖💖💖💖💖

  • @jishnujith2027
    @jishnujith2027 2 ปีที่แล้ว +90

    അന്ന് കളി കണ്ടവർ ടെൻഷൻ അടിച്ചുട്ടുണ്ടെങ്കിൽ അതിന്ടെ കാരണക്കാരൻ ധോണിയായിരുന്നു..

    • @sanoopkrishnan7302
      @sanoopkrishnan7302 2 ปีที่แล้ว +1

      Yz

    • @ranjithchembil7216
      @ranjithchembil7216 2 ปีที่แล้ว +3

      സത്യം

    • @arunres362
      @arunres362 2 ปีที่แล้ว +4

      No dhoni is not a selfish player

    • @mohamedrafiba
      @mohamedrafiba 2 ปีที่แล้ว

      Sachin pinneed paranju, adheham paranjath kondaanu, Dhoni kooduthal strike eduthath enn

    • @anjathan_yt
      @anjathan_yt 2 ปีที่แล้ว +3

      സത്യം....

  • @ajithdc1
    @ajithdc1 2 ปีที่แล้ว +11

    ഇന്നും രോമാഞ്ചം...😍😍

  • @മധുരനെല്ലിക്ക-ഷ3യ
    @മധുരനെല്ലിക്ക-ഷ3യ 2 ปีที่แล้ว +34

    ടെൻഷൻ അടിച്ചു പണ്ടാരമടങ്ങിയ മത്സരം 💓

  • @arunnjose8123
    @arunnjose8123 2 ปีที่แล้ว +6

    സച്ചിൻ ❤️... 💥💥💥

  • @sangeethkp8779
    @sangeethkp8779 2 ปีที่แล้ว +21

    മുത്തേ... രണ്ടു കാര്യം
    1.. ചാനൽ ആദ്യം കാണുവാണ്
    അടിപൊളി വീഡിയോ...
    2.. സച്ചിന്റെ കുറെ വീഡിയോ കണ്ടു അതിലൊന്നും ഡബിൾ അടിച്ച കളിയെ കുറിച്ച് ഇത്രയും സൂപ്പർ ആയി കണ്ടിട്ടില്ല.. വേറെ ഉണ്ടോ എന്നറിയില്ല ഞാൻ കണ്ടിട്ടില്ല.
    എന്തായാലും സബ്സ്ക്രൈബ് ചെയ്തു 😍😍🤩🤩

  • @abdulshameershameer5177
    @abdulshameershameer5177 2 ปีที่แล้ว +3

    The real blaster is prove how to create historical 200 mark in limited over crickets.

  • @midhunmanikandan6760
    @midhunmanikandan6760 2 ปีที่แล้ว +7

    God of cricket

  • @rahildasmg1331
    @rahildasmg1331 2 ปีที่แล้ว +2

    സച്ചിൻ ♥♥♥♥

  • @ചെമ്പരത്തി-ങ6ഗ
    @ചെമ്പരത്തി-ങ6ഗ 2 ปีที่แล้ว +4

    ധോണി വെടിക്കെട്ടു നടത്തി എന്നതിനെക്കാൾ കൊലച്ചതി നടത്തി.. അവസ്സാന ഓവർ സ്ട്രൈക്ക് കൈമാറാതെ ഒരസ്സൂയാലുവിനെപ്പോലെ തകർത്തടിച്ചു.. അതിനിടയിലെ ഒരു ഷോട്ട് അത്യുഗ്രൻ ബൗണ്ടറി സേവിലൂടെ രക്ഷിച്ച ഹാഷിം അംലയോട് ഒരോ സച്ചിൻ സ്നേഹികളും കടപ്പെട്ടിരിക്കണം. ആ സിംഗിളിൽ സ്ട്രൈക്ക് കിട്ടിയ കൊണ്ട് സച്ചിന് ചരിത്രമെഴുതാൻ കഴിഞ്ഞു..

  • @honest6648
    @honest6648 2 ปีที่แล้ว +8

    ക്രീസിലെ ദൈവം 💓❤️🙏

  • @mayavi8676
    @mayavi8676 2 ปีที่แล้ว +2

    Jeevananu...little master

  • @sreejilvp3375
    @sreejilvp3375 2 ปีที่แล้ว +2

    I love Sachin.......

  • @vishnuentertainments1996
    @vishnuentertainments1996 2 ปีที่แล้ว +13

    Dhoni Sachinoppam annu Bat cheythillel Oru pakshe rohithinu mumbu 250lere odil score cheyyunna Tharam aavumayirunnu....Sachin.....
    😃

    • @killerkukka
      @killerkukka 2 ปีที่แล้ว

      Dhoni aa kali 68 runs not out

  • @aanapraanthan4655
    @aanapraanthan4655 2 ปีที่แล้ว +2

    ഞാൻ live കണ്ട കളി 🔥🔥🔥അന്നത്തെ ദിവസവും next day യും mumbai il news channel മുഴുവൻ sachin തന്നെയായിരുന്നു

  • @abhijithdinakaran6595
    @abhijithdinakaran6595 2 ปีที่แล้ว +6

    കളിയ് ലൈവ് കണ്ട ഭാഗ്യം..... 🥰🥰🥰

  • @vysakhthodupuzha1677
    @vysakhthodupuzha1677 2 หลายเดือนก่อน

    1st man of the planet to reach 200🔥🔥🔥 One man Sachin😘😘😘😘

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 2 ปีที่แล้ว +3

    Sachin poyapo kalium nirthi,, kali kanalaum nirthi,, 😊😊

  • @riyasriyas65
    @riyasriyas65 2 ปีที่แล้ว +7

    ലിറ്റീൽ മാസ്റ്റർ

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi 2 ปีที่แล้ว +7

    Only 1 legend master blaster Sachin tendulkar ❤️❤️❤️❤️🔥

  • @Thannurocks
    @Thannurocks 2 ปีที่แล้ว +6

    Njan ee kali nadakkumbol vegalandil aayirunnu

  • @nidhiinsajeev288
    @nidhiinsajeev288 2 ปีที่แล้ว +2

    ഈ കളി ടിവിയിൽ കണ്ട രോമാഞ്ചം എന്റെ പൊന്നോ 🔥🔥🔥🔥🔥

  • @rathishraghavan1630
    @rathishraghavan1630 2 ปีที่แล้ว +1

    God of cricket 🥰🥰🥰🥰🥰🥰🥰🥰🥰

  • @leaderhrtzgaming745
    @leaderhrtzgaming745 2 ปีที่แล้ว +2

    Legendary

  • @shaldysundaresan7467
    @shaldysundaresan7467 2 ปีที่แล้ว +23

    100 സെഞ്ച്വറി അതും അയാൾക്ക്‌ മാത്രം കോഹ്ലിക്കും കഴിയില്ല

  • @jifinkj1387
    @jifinkj1387 2 ปีที่แล้ว +12

    സച്ചിൻ ഇരട്ടസെഞ്ചുറി അടിച്ച് കളി ഞാൻtv കളി ലൈവായി കണ്ടിരുന്നു അന്ന് ഞാൻ പത്താം ക്ലാസ്സിൽ ആയിരുന്നു പിറ്റേദിവസം എനിക്ക് it പരീക്ഷ ഉണ്ടായിരുന്നു എന്നാലും ഞാൻ അമ്മയോട് പറഞ്ഞു ഇന്ത്യയുടെ ബാറ്റിംഗ് കഴിഞ്ഞിട്ട് പഠിക്കാം എന്ന് ഇന്ത്യയുടെ ബാറ്റിംഗ് ആയിരുന്നു ഫസ്റ്റ് ഇന്ത്യയുടെ കളി കഴിഞ്ഞപ്പോൾ സച്ചിൻ 200 റൺസ് അടിച്ചിരിക്കുന്നു എനിക്ക് അതിയായ സന്തോഷമായി ആ കളി കണ്ടത് ഇപ്പോഴും ഞാൻ ഓർക്കുന്നു ❤❤😄😄👌👌👌👌👌❤

    • @ammus5578
      @ammus5578 2 ปีที่แล้ว

      Ayinu

    • @vishnuharidas3065
      @vishnuharidas3065 2 ปีที่แล้ว

      @@ammus5578 😃

    • @lookoutmystery17
      @lookoutmystery17  2 ปีที่แล้ว

      ❤️

    • @nijuzzztalkzchannel7112
      @nijuzzztalkzchannel7112 2 ปีที่แล้ว

      Sachin ✨️

    • @Reddevil366
      @Reddevil366 2 ปีที่แล้ว

      It പരീക്ഷ ആരാ അതിനു പഠിച്ചിട്ടു പോകുന്നത്.. ആകെ A+ തന്നു മാനം രക്ഷിക്കാൻ ഉള്ള സബ്ജെക്ട് ആയിരുന്നു അത് എനിക്ക് 🥺

  • @vishnut9009
    @vishnut9009 ปีที่แล้ว

    Ee Kali tv yil kannedukkatte kandirunna kaalam ormayil...Sachin aa peru kothiyath hridayathil aanu.

  • @rahuldas524
    @rahuldas524 2 ปีที่แล้ว +2

    അക്കാലത്ത് ഞാൻ ക്രിക്കറ്റ് കളി കാണാറില്ലായിരുന്നു അതൊരു നഷ്ടം ആയിട്ട് ഇപ്പോൾ തോന്നുന്നു

  • @abinthomas9353
    @abinthomas9353 2 ปีที่แล้ว +14

    ധോണി ഏറ്റവും കൂടുതൽ തെറി കേട്ട കളിയും ഇതായിരിക്കും

    • @ranjithchembil7216
      @ranjithchembil7216 2 ปีที่แล้ว +2

      സത്യം കുറേ മനസ്സിൽ ശപിച്ചിട്ടുണ്ട് അന്ന് ധോണിയെ

  • @georgejesin9227
    @georgejesin9227 2 ปีที่แล้ว +4

    Njan tution nu late akkiya kalli..last adiyum ketti...but evng anu kalli kandathu

  • @harikrishnanvrko
    @harikrishnanvrko 2 ปีที่แล้ว +1

    bro.. super

  • @sajia2533
    @sajia2533 2 ปีที่แล้ว +1

    God Of Cricket 🙏🙏🙏🙏🙏🙏🙏

  • @ArunDas-hi1fp
    @ArunDas-hi1fp หลายเดือนก่อน

    എനിക്കും

  • @anandhumohan1594
    @anandhumohan1594 21 วันที่ผ่านมา

    Live kanda njan❤

  • @dasbas6683
    @dasbas6683 2 ปีที่แล้ว +5

    Etra kandalum mathi varatha innings.....

  • @robinjohn8877
    @robinjohn8877 2 ปีที่แล้ว +4

    Dhoniye adyamayi avasamayum theri vilicha kaliyayirunu ath
    Cricket itra soundaryum undannu kanichu Tanna daivam

  • @harry-mw1im
    @harry-mw1im 2 ปีที่แล้ว +5

    Sachin ഒരേ ഒരു വികാരം ❤️‍🔥💥

  • @sreekanthsreehari4487
    @sreekanthsreehari4487 2 ปีที่แล้ว

    Sachin ❤️

  • @jigeeshp4609
    @jigeeshp4609 2 ปีที่แล้ว +1

    ഞങ്ങൾ എന്റെ പ്രയക്കാർ കളി കാണാനും കളിക്കാനും പ്രചോദനമായാ വ്യക്തി

  • @arunkumarnair3622
    @arunkumarnair3622 2 ปีที่แล้ว +1

    God

  • @vivekms9937
    @vivekms9937 6 หลายเดือนก่อน

    ❤❤❤❤❤❤❤Sachin❤❤end off era miss you Sachin thank you for the good memories ❤❤❤❤thank you so much God ❤❤❤

  • @naturalspotpalakkad7719
    @naturalspotpalakkad7719 2 ปีที่แล้ว +9

    200 അടിക്കാൻ സച്ചിൻ എടുത്ത ആ സിംഗിൾ അയ്യന്റെ മോനെ..വർണിക്കാൻ കഴിയില്ല അതൊന്നും അതുപോലെ 100 th 100 എടുക്കുന്ന കളിയിലെ ആ അവസാന പന്തും

    • @naturalspotpalakkad7719
      @naturalspotpalakkad7719 2 ปีที่แล้ว +2

      അവസാന ടെസ്റ്റ് മത്സരത്തിലെ ഒരോ ഷോട്ടും...

  • @jijeshvettathur8839
    @jijeshvettathur8839 2 ปีที่แล้ว +4

    അധികം തള്ളണ്ട ലൈവ് കണ്ടതാ......... ❤❤❤

  • @vishnusathyan5407
    @vishnusathyan5407 2 ปีที่แล้ว +3

    🔥💥

  • @marathsivadasansivadasan
    @marathsivadasansivadasan 2 ปีที่แล้ว +1

    പലപ്പോഴും ഫോം നഷ്ടപ്പെട്ടതിന്റെ പേരിൽ എത്ര പഴി കേട്ടു പക്ഷേ ആ ലക്ഷ്യബോധം അദ്ദേഹത്തെ എവിടെ ആണ് എത്തിച്ചത് പകരം വെക്കാൻ ഇല്ലാത്ത മഹാ പ്രതിഭ നമിക്കുന്നു

    • @JayK.2002_
      @JayK.2002_ 7 หลายเดือนก่อน

      .. Sacinte athra form ithra kaalam kalicha aarum illa, average nokkiyal manassilavum.. Sachin sachinodu malsarichu… form out Valare kuravu aayirunnu 2012 vare .. tennis elbow karanam 2 kollam alpam budhimuttiyathu mathram..pinne thirichu vannu 2007 muthal 2011 vare thinnu nokkiyilla

  • @jijeshjijesh5951
    @jijeshjijesh5951 2 ปีที่แล้ว +5

    🔥🔥🔥

  • @jithumonjithu1113
    @jithumonjithu1113 2 ปีที่แล้ว +1

    💕💕💕

  • @samshds1548
    @samshds1548 ปีที่แล้ว

    ക്രിക്കറ്റ്‌ ഫുട്ബോളിനെക്കാൾ ഇഷ്ടം സച്ചിന്റെ കാലതായിരുന്നു ടെസ്റ്റ്‌ വരെ ഇരുന്ന് കാണും ഇന്ന്
    നേരെ തിരിച്ചായി ക്രിക്കറ്റിന്റെ സ്കോർ മാത്രം നോക്കും

  • @nasirdubai3708
    @nasirdubai3708 2 ปีที่แล้ว +2

    💓💫💓

  • @aswinprakash1556
    @aswinprakash1556 2 ปีที่แล้ว +3

    oru bgm koodi ondarnnel

  • @nrcsathan8331
    @nrcsathan8331 2 ปีที่แล้ว +3

    🥰🥰

  • @BabuBabu-eq4lv
    @BabuBabu-eq4lv 2 ปีที่แล้ว +5

    Ethra nalla kalikkar vannalum Sachin dhoni pola kalikkara markkan kaliilla

  • @dileeshmohanan3194
    @dileeshmohanan3194 2 ปีที่แล้ว +9

    ധോണി അന്ന് സപ്പോർട്ടിങ് റോളിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ സച്ചിൻ 250 റൺസ് എങ്കിലും നേടുമായിരുന്നു.
    ഇനിയൊരിക്കലും സച്ചിന് ഈ സ്കോർ നേടാനാവില്ല
    ധോണി അന്ന് ടീമിന് വേണ്ടി കളിക്കേണ്ടിയിരുന്നില്ല സച്ചിന് വേണ്ടിയായിരുന്നു കളിക്കേണ്ടിയിരുന്നത്
    സച്ചിന് റെക്കോർഡിന്റെ പ്രശസ്തി കിട്ടുമെങ്കിൽ ഇന്ത്യയ്ക്ക് അത് മോശമാണോ???

  • @shameersinger4828
    @shameersinger4828 2 ปีที่แล้ว +1

    Sachin is the best 200

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +4

    "അതെ ഓർമ്മ ഉണ്ട്🙂🙂🙂🙂

  • @rijithtp5068
    @rijithtp5068 2 ปีที่แล้ว +1

    🔥🔥🔥🔥💥💥💥💥

  • @venom-st5vg
    @venom-st5vg 2 ปีที่แล้ว +1

    😍

  • @ajgamer9957
    @ajgamer9957 2 ปีที่แล้ว +1

    🇮🇳🔥

  • @vasu.aniyanct373
    @vasu.aniyanct373 2 ปีที่แล้ว

    ❤️❤️❤️🔥👍🙏

  • @mayavi8676
    @mayavi8676 ปีที่แล้ว

    Sachinte kaliyanenkil schoolilpokendda ennu amma paranja divasangal...atanu sachin

  • @dinkrajanca5039
    @dinkrajanca5039 2 ปีที่แล้ว +2

    ധോണിയെ തല്ലിക്കൊല്ലാൻ തോന്നിയ ദിവസം

  • @praveenranju9383
    @praveenranju9383 2 ปีที่แล้ว +2

    Ithil sachinil sachin maathram ullu 👌👌👌

  • @RajeshKumar-di7eg
    @RajeshKumar-di7eg 2 ปีที่แล้ว +2

    ❤❤❤❤🌹

  • @dileesh.ndileesh.n1931
    @dileesh.ndileesh.n1931 ปีที่แล้ว

    കണ്ടിട്ടുണ്ട് കുറച്ചു ടെൻഷൻ അടിച്ചാണ് കണ്ടു കൊണ്ടിരുന്നത്

  • @JayK.2002_
    @JayK.2002_ 7 หลายเดือนก่อน

    149 ball in 2009!!!, T20 tholkkum!!

  • @yesudasbaiju2698
    @yesudasbaiju2698 ปีที่แล้ว

    Sachin viramichathode cricket canalum nirthi😥😢😥😢

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ 2 หลายเดือนก่อน

    അന്ന് ധോണി കോപ്പിലെ പരുപാടി ആണ് കാണിച്ചത്... എന്തോ ഭാഗ്യം കൊണ്ട് മാത്രം അന്ന് അയാളുടെ ഷോട്ട് ബൗണ്ടറി കടന്നില്ല... അത് കൊണ്ട് തന്നെ സച്ചിൻ 200 അടിക്കുകയും ചെയ്തു❤❤❤

  • @manustar8734
    @manustar8734 2 ปีที่แล้ว +1

    Dhoni sachine chathikan kathirunnapole

  • @sarathkumars5585
    @sarathkumars5585 6 หลายเดือนก่อน

    അവസാനം സ്ട്രൈക്ക് കൊടുക്കാതെ 200 തടയാൻ ധോണി... പരമാവധി ശ്രമിച്ച കളി... ഒരിക്കലും മറക്കില്ല....😡

  • @abidzain7679
    @abidzain7679 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🤩🤩🤩🥰🥰🤩🥰🥰

  • @sudhiarackal
    @sudhiarackal 2 ปีที่แล้ว +3

    1998/1999 ൽ പാക്കി സായിദ് അൻവർ ഇന്ത്യക്കെതിരെ 194 അടിച്ചത് ആരെങ്കിലും ഓർക്കുന്നുണ്ടോ?

    • @bijobabu7678
      @bijobabu7678 2 ปีที่แล้ว +1

      Annu Anwarine purathakiyathum Sachin ayrnu

  • @misterious4945
    @misterious4945 ปีที่แล้ว

    Aa match ipozum orma und

  • @rejeeshempire7326
    @rejeeshempire7326 2 ปีที่แล้ว +2

    Marakan pattilla athum live ayi gwalior stadium thil leave eduthu poyi kanda kali

  • @sudheeshb4018
    @sudheeshb4018 2 ปีที่แล้ว +1

    Sachin out aayal sachinte pirake koodaram kayaraan malsaricha oru kalakattam team indiayk undayirunnu

  • @sarath294
    @sarath294 2 ปีที่แล้ว +2

    Dhoniyude rare ayittulla selfishness kanda kali ithayirunnu

  • @gokuldaskalathil3842
    @gokuldaskalathil3842 2 ปีที่แล้ว +2

    Doni sachinu strike kodukathirunnathu, ormayundu

  • @ummerkundoor2549
    @ummerkundoor2549 ปีที่แล้ว

    സച്ചിൻ സൊന്തം name മാത്രമേ ചെയ്തിട്ടുള്ളൂ

    • @JayK.2002_
      @JayK.2002_ 7 หลายเดือนก่อน

      Athe … bowler marellam oolakal.. ayalkku perundakkan erinhu koduthu

  • @ebrahim3904
    @ebrahim3904 ปีที่แล้ว

    Nhjaan almaanilninnum kalikandu

  • @Pachuz91Pachu
    @Pachuz91Pachu 11 หลายเดือนก่อน

    Dhoni out akaan prarthichavar annu nammal palarum

  • @shamnadj8011
    @shamnadj8011 2 ปีที่แล้ว +4

    ഡബിൽ അടിക്കാൻ സാധ്യത കൂടുതൽ ഓപ്പണിങ് ബാറ്റുമാൻ ആണ്‌ അല്ലെങ്കിൽ കൊഹ്‌ലി അടിച്ചേനെ...

    • @yahiyayahiyakka5489
      @yahiyayahiyakka5489 2 ปีที่แล้ว +3

      Olakka

    • @manojmanekudy7763
      @manojmanekudy7763 2 ปีที่แล้ว

      എനിക്കും തോന്നയിട്ടുണ്ട്.. ഇന്ന്‌ kohli തളർന്നിരിക്കുന്നു.. ഒരു 50അടിച്ചാൽ തന്നെ ഭാഗ്യം.. പക്ഷെ കരിയറിന്റെ തുടക്കത്തിൽ ഓപ്പണിങ് കൂടുതൽ കളിച്ചിരുന്നേൽ കൊഹ്‌ലി മിനിമം 2 ഡബിൾ സെഞ്ചുറി നെടുമായിരുന്നു sure 👍

    • @riak398
      @riak398 2 ปีที่แล้ว

      അറിയാത്തത് കൊണ്ട് ചോദിക്കുവാ open ചെയ്താൽ മാത്രമേ ഡബിൾ അടിക്കുള്ളു, openers 1st overil ഔട്ട്‌ ആയാൽ...... കോഹ്ലി വന്ടൗൺ തന്നെയല്ലേ ഇറങ്ങുന്നത് അല്ലാതെ 5-6 മത്തെ പൊസിഷനിൽ അല്ലല്ലോ...

    • @manojmanekudy7763
      @manojmanekudy7763 2 ปีที่แล้ว

      @@riak398അതിനു വിക്കെറ്റ് പോയാൽ ഉടനെ വന്നു അടിച്ചതകർക്കുന്ന ശീലമുള്ള ആളല്ല കൊഹ്‌ലി.. പകരം കൂടുതൽ ഓവറുകൾ നിന്ന് ഒന്നും രണ്ടുമൊക്കെ നേടി ഇന്നിങ്സ് ബിൽഡ് ചെയ്യാറാണ് പതിവ്.. അതുകൊണ്ട് തന്നെയാണ് അയാൾ ഇത്രയും മികവിലെത്തിയത്.. അപ്പോൾ ഡബിൾ സെഞ്ചുറി നേടാൻ ചാൻസ് കുറയും... അദ്ദേഹം ഫോമിന്റെ ഉന്നതിയിൽ നിന്നപ്പോൾ ഓപ്പൺ ചെയ്തിരുന്നെങ്കിൽ മിനിമം 3 ഡബിൾ പുള്ളി നേടിയേനെ...

    • @riak398
      @riak398 2 ปีที่แล้ว +1

      @@manojmanekudy7763 വീണ്ടും താങ്കൾ അതുതന്നെയാണ് പറയുന്നത്, ഫോം ആയിരുന്നപ്പോ അടിച്ചില്ല, താങ്കൾ പറയുന്നു ഡബിൾ അടിക്കാൻ ഓപ്പൺ ചെയ്യണമെന്ന് അതാണ് എനിക്ക് മനസിലാകാത്തത്.