ഇന്ത്യയെ Underestimate ചെയ്യരുതെന്ന് പോണ്ടിങ്ങിന് 12 കൊല്ലം മുന്നേ മനസ്സിലായ മത്സരം🔥

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • itsmesumit007
    Music used in this video👇
    ------------------------------
    Trick or Treat (instrumental) by RYYZN / ryyzn
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/l_trick...
    Music promoted by Audio Library
    • Trick or Treat (instru...
    ------------------------------
    🎵 Track Info:
    Title: Trick or Treat (instrumental) by RYYZN
    Genre and Mood: Hip Hop & Rap + Dark

ความคิดเห็น • 21

  • @redmis196
    @redmis196 5 หลายเดือนก่อน +24

    അന്ന് തന്നെ ആയിരുന്നു വിരാട് കോഹ്ലി നായകൻ ആയ under 19 ലോകകപ്പ് ഇന്ത്യാ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് കിരീടം ചൂടിയത്...ഇരട്ടി മധുരം തന്ന ഇന്ത്യൻ ദിനം.. എട്ടൻമാരും അനിയന്മാരും കപ്പ് നേടിയ ആ പ്രകടനത്തിൻ്റെ മികവിൽ ആണ് കോഹ്ലി ഇന്ത്യൻ ടീമിൽ എത്തുന്നതും കീഴടക്കുന്നതും❤❤❤

    • @lalusukumaran2272
      @lalusukumaran2272 5 หลายเดือนก่อน +1

      അതെ

    • @redmis196
      @redmis196 5 หลายเดือนก่อน +4

      @@lalusukumaran2272 അത് ആരും എവിടേയും പറയുന്നില്ല..കിരീടം ഇല്ലാത്ത നായകൻ അല്ല കോഹ്ലി...ciapten ആയി അദ്ദേഹം നേടിയ ആദ്യ കിരീടം ആണത് പിന്നെ2011 കിരീടം നേടിയ ലോകകപ്പ് ഫൈനലിൽ നിർണ്ണായകമായ സംഭാവന നൽകാനും കിരീഡനെട്ടത്തിൽ പങ്കാളി ആകാനും അദേഹത്തിന് കഴിഞ്ഞു 👍

  • @aljisarkurikkal3295
    @aljisarkurikkal3295 5 หลายเดือนก่อน +6

    പക അത് വീട്ടാനുള്ളതാണ് 🎉🎉🔥🔥

  • @babufilmscreations1161
    @babufilmscreations1161 5 หลายเดือนก่อน +5

    ഇതിന് ശേഷമാണ് സച്ചിനെ ചൊറിഞ്ഞ ഓസ്ട്രേലിയ ഉറക്കമില്ലാതെ നടന്നുതോറ്റയുഗം 😄😄

    • @redmis196
      @redmis196 5 หลายเดือนก่อน

      ഇപ്പൊൾ ഇന്ത്യയെ വീണ്ടും ഉമ്ബിച്ച് 😂😂😂😂

  • @midnightRaider07
    @midnightRaider07 5 หลายเดือนก่อน +5

    രോഹിത്തിൻ്റെ ടാലൻ്റ് എനിക്ക് അന്ന് മനസിലായി ❤

  • @godofwar9325
    @godofwar9325 5 หลายเดือนก่อน +5

    Sherikkm Dhoni luck factor aayirunn... Australiakkethire Sachin nannayi kalikm.. But India thoolkum enn padhivu maari

  • @Abhishekunni563
    @Abhishekunni563 5 หลายเดือนก่อน +2

    അതൊക്കെ ഒരു കാലം❤

  • @killerkukka
    @killerkukka 5 หลายเดือนก่อน +4

    Oru 2008 Sunday ayrinu ee kali njan Ann 3am classyil padikunu. Ee kali live kandathe epozhum orkunu 😁

    • @saju2453
      @saju2453 5 หลายเดือนก่อน +2

      ഞാൻ അന്ന് +2പഠിക്കുന്നു... എല്ലാ frnds കൂടി live കണ്ട മത്സരത്തിൽ ഒന്ന് ❤
      നൊസ്റ്റാൾജിയ
      കുറച്ചു മത്സരങ്ങൾ ശേഷം ആണെന്ന് തോന്നുന്നു സച്ചിൻ സെഞ്ചറി അടിച്ചത്

    • @junaispp6640
      @junaispp6640 5 หลายเดือนก่อน +1

      Njan 8ത്തിൽ ❤🔥

    • @killerkukka
      @killerkukka 5 หลายเดือนก่อน +1

      @@saju2453 enthinu munp ulla malsarathyil half century adichrinu. Aa kali 13 runs thottu Australia

    • @saju2453
      @saju2453 5 หลายเดือนก่อน +1

      @@killerkukka മ്മ്മ്.. കുറച്ചു നാളായുള്ള സെഞ്ചറി ക്ഷാമം അവസാനിച്ചത് ഈ കളിയിലൂടെ ആയിരുന്നു

    • @ajamsvh5610
      @ajamsvh5610 5 หลายเดือนก่อน

      ​@@saju2453ys കുറച്ചു മത്സരങ്ങളുടെ ഗ്യാപ് വന്നു

  • @jinsmjoseph1962
    @jinsmjoseph1962 5 หลายเดือนก่อน +2

    First like and comment

  • @princedaniel9472
    @princedaniel9472 5 หลายเดือนก่อน

    God is always god❤

  • @Sidharth07817
    @Sidharth07817 5 หลายเดือนก่อน +1

    ❤❤

  • @user-ly9of3ph9y
    @user-ly9of3ph9y 5 หลายเดือนก่อน +2

    ചപ്പടാച്ചി കൂടുതൽ അടിയ്ക്കുന്ന ആളാണ്
    പോണ്ടിങ്. ചായ കുടിച്ചോ എന്ന് ചോദിച്ചാൽ ചാപ്പി കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന തരത്തിൽ.

  • @abhijithsl
    @abhijithsl 5 หลายเดือนก่อน +2

    ❤❤❤

  • @sangeethkp8779
    @sangeethkp8779 5 หลายเดือนก่อน

    ❤❤❤