ഇന്ത്യ കണ്ട ഏറ്റവും വേഗമേറിയ ബൗളർ⚡ How Good Was Javagal Srinath

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 58

  • @raamveera
    @raamveera 8 ชั่วโมงที่ผ่านมา +2

    എക്കാലത്തെയും എന്റെ ഫേവറിറ്റ് ബൗളേർ.....
    ആ തമ്പ്നയിൽ ❤️❤️❤️❤️❤️❤️❤️

  • @alberttom7336
    @alberttom7336 3 วันที่ผ่านมา +25

    അതെ 2003 വേൾഡ് കപ്പ്‌ ഇൽ ശ്രീനാഥ് നൽകിയ പങ്ക് ചെറുത് അല്ല. സൌത്ത് ആഫ്രിക്കയിൽ പേസ് കണ്ടീഷനിൽ നെഹ്ര, zaheer ഇവർക്കൊപ്പം നിന്ന് തന്റെ എക്സ്പീരിയൻസ് കൊണ്ടു ഇന്ത്യയെ ഫൈനൽ വരെ എത്തിച്ചു ഈ താരം

    • @tonysunny5747
      @tonysunny5747 2 วันที่ผ่านมา +1

      Mysoor express❤

    • @kannanvcet
      @kannanvcet 6 ชั่วโมงที่ผ่านมา

      Ennittu finalil slow full toss Pontinginu.

  • @adarsha0084
    @adarsha0084 3 วันที่ผ่านมา +11

    പുള്ളി poliyarunnu😊

  • @sadarudheen8490
    @sadarudheen8490 3 วันที่ผ่านมา +6

    my favourite cricketer forever❤❤

  • @AnishKollaqm
    @AnishKollaqm 2 วันที่ผ่านมา +6

    Javagal Srinath's fastest ball was recorded at 154.5 kilometers per hour (km/h). He bowled this ball against Pakistan in the 1999 World Cup.
    Srinath was considered one of India's best seam bowlers. He was the fastest bowler India had produced at the Test level when he first played. He was also the country's leading ODI wicket-taker for many years after he retired.

    • @aneesh2679
      @aneesh2679 3 ชั่วโมงที่ผ่านมา

      @@AnishKollaqm
      He is still leading ODI fast bowler of India.

  • @jishnuskrishnan1152
    @jishnuskrishnan1152 3 วันที่ผ่านมา +8

    " പണ്ട് ഇന്ത്യയുടെ മത്സരം കാണുമ്പോൾ ശ്രീനാഥ് ബോൾ ചെയ്യുന്ന സമയത്ത് സച്ചിൻ ആദ്ദേഹത്ത ബാബു ,ബാബു എന്ന് വിളിച്ച് encarage ചെയ്യ്തിരുന്നു , ആദെഹത്തിൻ്റെ വിളി പേരായിരുന്നു അതെന്ന് പിന്നിട്ടണ് മനസ്സിലായത്🙂

  • @nevinm5302
    @nevinm5302 วันที่ผ่านมา +3

    എന്റെ ഏറ്റവും പ്രിയപ്പെട്ട cricketer...ഓര്‍മ്മകളില്‍ എന്നും സുഗന്ധം നിറച്ച മനുഷ്യന്‍ ശ്രീനാഥ്.... എത്ര പേർ വന്നാലും എത്ര കാലം കഴിഞ്ഞാലും അദ്ദേഹത്തിന്റെ സ്ഥാനം എന്നും മുകളില്‍ തന്നെ...കാരണം ഇന്ത്യയിലെ ചത്ത പിച്ചില്‍ തന്റെ അധ്വാനവും വിയര്‍പ്പും ഒഴുക്കിയവന്‍ ഒറ്റയ്ക്ക് പൊരുതിയവന്‍ ....

  • @kremenspallath6371
    @kremenspallath6371 วันที่ผ่านมา +2

    Sreenath a deadly bowler, beat batsman with pace and awkward bounce. He could terrorize any batsmen by bowling yorkers. His death overs were lethal stands as a favour for India. Wish we could have bowlers like him.Of late shifted and became an umpire in International matches. Could recollect his memories as a great silent player who is also a big hitter.

  • @kripanbalan7401
    @kripanbalan7401 2 วันที่ผ่านมา +1

    He is my favourite cricketer, calm, composed and simple.

  • @aneesh2679
    @aneesh2679 วันที่ผ่านมา +2

    From 67 Tests getting 7 Test man of the match itself is self-explanatory in a country where spinners dominated Indian bowling.
    His 315 ODI wickets tally - the most by an Indian fast bowler set in 2003 at the time of his retirement is still unbeaten.
    Only possible Indian fast bowler who can come close would be Jasprit Bumrah only.

  • @sandyy0911
    @sandyy0911 2 วันที่ผ่านมา +5

    സച്ചിൻ ആദ്യമേ ഔട്ട്‌ ആകുന്ന മാച്ചിൽ ശ്രീനാഥ് ബൌളിംഗ് ഇന് ഉണ്ടെന്നുള്ള ആശ്വാസം ആക്കാലത്തു ഉണ്ടായിരുന്നു 🥰

  • @കാളിദാസ്.123
    @കാളിദാസ്.123 3 วันที่ผ่านมา +4

    അർഥർട്ടൻ ന്റെ വിക്കെറ്റ് എടുത്ത ball...❤

  • @Nazeem_6621
    @Nazeem_6621 2 วันที่ผ่านมา +1

    One dimensional bowler. He had pace but no variety in his bowling. Players like Robin Singh and Srinath were not the most skill but they were the most committed, sincere, dedicated and hardworking players.

  • @sanoopkrishnan7302
    @sanoopkrishnan7302 3 วันที่ผ่านมา +4

    ശ്രീ ശ്രീ ശ്രീനാഥ്‌ 🥰

  • @fahadashraf1883
    @fahadashraf1883 2 วันที่ผ่านมา +2

    Sreenath is a legend.best player

  • @rakeshkk3185
    @rakeshkk3185 2 วันที่ผ่านมา +2

    ❤Mysore Express

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k 2 วันที่ผ่านมา +2

    വെങ്കിദേഷ് പ്രസാദ്, ജവകൽ ശ്രീനാഥ്, പ്രഭാകർ, കപിൽ ദേവ്, മീഡിയം പേസർ ആയിരുന്ന അജയ് ജഡേജ ഇതായിരുന്നു ബൌളിംഗ് നിര. 6:27
    എന്നാലും കൂടുതൽ ആയി ആശ്രയിച്ചത് ശ്രീനാഥ്നെ തന്നെ ആയിരുന്നു എന്നത് സത്യം ആണ്.
    നമ്മൾക്ക് ബൗളേഴ്‌സ് ഇല്ലാഞ്ഞിട്ടല്ല. BCCI ക്ക് കണ്ടെത്താൻ പറ്റിയില്ല എന്നത് തന്നെ ആണ് സത്യം.

    • @kannanvcet
      @kannanvcet 6 ชั่วโมงที่ผ่านมา

      Ee paranjathil Genuine pacers Kapil Dev, Javagal Srinath mathram, baakki ellaam medium fast seamersum swingine aasrayikkunna medium pacersum aayirunnu. Swing illaatha Indian pitchukalil ee jaathi slow medium pacumaayi irangiyaal enthu sambhavikkumennu Jayasuriya 1996il Prabhakarkku kaanichu koduthu aa kozhakallante chapter avide ennennekkumaayi close cheythu.Pakaram kondu vanna Pacers bhayangara comedy aayirunnu. Kuruvilla, Mohanty, Dodda Ganesh, Kumaran onnum pacha pidichilla. Agarkar showed lot of promise but mismanaged by Azharuddin and Sachin as captains.Pinne Dadayude Captainciyum Zaheer Khan enna bowlerum vendi vannu Indiayude pace legacy continue cheyyan.

  • @haseenanazar7150
    @haseenanazar7150 วันที่ผ่านมา +1

    MY favorite HERO SREENATH

  • @anishkumar-cg3uj
    @anishkumar-cg3uj 2 วันที่ผ่านมา +1

    On the way to SHIMOGA..i saw a small town..JAWAGAL...and i got sreenaths autograph recently in Mysore..wahat a gentleman 😊

  • @nightingaleofmelodies664
    @nightingaleofmelodies664 3 วันที่ผ่านมา +8

    90 s Bumbra

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 วันที่ผ่านมา +8

      അല്ല 2022 ലെ ശ്രീനാ🎉ഥ്‌ ആണ്
      ഇപ്പോഴത്തെ ബുമ്ര എന്ന്
      താരതമ്മ്യ പ്പെടുത്താൻ പോലും
      ബുദ്ധിമുട്ടാണ് കാരണം
      ബുമ്ര നേരിട്ടത് എൽ പി സ്കൂൾ ബാറ്റര്മാരെ ആണ്
      ശ്രീനാഥ് പേരിട്ടത് യൂണിവേഴ്സിറ്റി ബാറ്റര്മാരെ
      ആണ്
      ഒരു ഇന്ത്യൻ ബൌകാരുടെ
      ഏറ്റവും വലിയ വേഗത
      ആണ് 157 കിലോമീറ്റർ
      സ്പീഡ് അത് എറിഞ്ഞത്
      ശ്രീനാഥ് ആണ് ബുമ്ര അല്ല
      161 കിലോമീറ്റർ ആണ്. ലോക റെക്കോഡ് ഷോയബ് അക്തർ
      രണ്ടാമൻ ബ്രെഡ്ലി
      മൂന്നാമൻ ഷോൺ ടെയിട്ട്

    • @arunvarghese2925
      @arunvarghese2925 3 วันที่ผ่านมา +3

      പഴയ കളി കാണാൻ തന്നെ ഒരു സുഖം ആയിരുന്നു.. ലോകം കണ്ട ഏറ്റവും മികച്ച ബൗളേർ മാരും ബാറ്റിസ്മാൻ മാരും.. ഇപ്പോ ന്ത്... എല്ലാത്തിനും 90s the peak, the legend's born.. എല്ലാത്തിനും തുടക്കം 90s ആയിരുന്നു

    • @rajeevrajagopal4075
      @rajeevrajagopal4075 3 วันที่ผ่านมา

      Thirich para

    • @santhoshps8927
      @santhoshps8927 2 วันที่ผ่านมา +1

      ​​@@LijeeshLijeeshk-qq7beഎന്തോന്നെടെ? .... Indian fastest bowler umran malik 157, second mayank yadav 156.7.. Sreenath 154.5 ഉണ്ട് കേട്ടോ.പിന്നെ ഒരു കാര്യം ഉണ്ട് umranum mayankum ipl ഇൽ ആണ്. Sreenath ഇന്റർനാഷണൽ ക്രിക്കറ്റിൽ ആയിരുന്നു.

    • @Nazeem_6621
      @Nazeem_6621 2 วันที่ผ่านมา +1

      ​@@arunvarghese292590s തോട്ട് ഏകദിന അതിപ്രസരം കാരണം നിയമങ്ങൾ, പിച്ച് എല്ലാം മാറി ക്രിക്കറ്റിൻ്റെ പതനം തുടങ്ങി

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k 2 วันที่ผ่านมา +2

    ആമിർ സുഹൈൽ പ്രസാദ്നെ ബൗൻഡറി അടിച്ചു കളി ആക്കിയത് ഇപ്പോഴും ഓർക്കുന്നു. അടുത്ത ബൗളിൽ ഇൻസിങ്ങർ എറിഞ്ഞു സുഹൈൽന്റ കുറ്റി തെറിപ്പിച്ചു സലാം പറഞ്ഞു വിട്ടു ഇന്നും അത് നല്ല ഒരു ഓർമ ആണ്

  • @rajeevanraji9886
    @rajeevanraji9886 3 วันที่ผ่านมา +1

    ❤shrinath

  • @atmayan3092
    @atmayan3092 5 ชั่วโมงที่ผ่านมา

    എൻ്റെ ആദ്യ ബോളിംഗ് ഹീറോ❤❤

  • @ashokkumarar8061
    @ashokkumarar8061 2 วันที่ผ่านมา +1

    Kapil,sreenath,sahir khan,bhumra🎉

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k 2 วันที่ผ่านมา +3

    BCCI സെലെക്ഷൻ കമ്മറ്റി ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. കാശ് ഒരു വല്ല്യ ഫെക്ടർ തന്നെ ആണ്. പാകിസ്ഥാന് നല്ല പേസ് ബൌളിംഗ് നിര ഉള്ളപ്പോൾ നമ്മൾക്ക് അത് ഇല്ല. WASIM AKRAM, WAKKAR YUNUS, SHOAIB AKTHAR ഓക്കേ പാകിസ്ഥാന് ഉള്ളപ്പോൾ നമ്മൾ ജവകൽ ശ്രീനാഥ്നെ വളരെ അതികം ആശ്രയിക്കേണ്ട ഒരു ഗതികേട് ഉണ്ടായിട്ടുണ്ട് അത് അദ്ദേഹതിന്റെ ശാരീരിക നില മോശം ആക്കി. BCCI നെ പരഞ്ഞാൽ മതി

    • @kannanvcet
      @kannanvcet 6 ชั่วโมงที่ผ่านมา

      Correct , aa kaalathu avarude 4th choice aayirunna Aaqib Javedinum, medium fast aaya Abdul Razzakinum polum Indiayude munnira pacermaarekaalum nilavaaram undaayirunnu.

  • @naveen2055
    @naveen2055 3 วันที่ผ่านมา +3

  • @xxxash1353
    @xxxash1353 2 วันที่ผ่านมา +6

    ഇന്നത്തെ പിള്ളേരെ വെച്ച് നോക്കുമ്പോൾ.. അവർക്കൊത്തെ സ്ഥിരത. എന്ന ഒരു ഗുണം ഉണ്ടായിരുന്നു... ഏത് വിഷമ ഘട്ടത്തിലും ടീമിന് ആശ്രയിക്കാവുന്നവർ... ഇന്നത്തെ ഏതേലും വേട്ടാവളിയൻമാർക്ക്..ആ പറഞ്ഞ ...സാധനം. ഉണ്ടോ..

    • @mobincgeorge2600
      @mobincgeorge2600 2 วันที่ผ่านมา +4

      Bumra yude valil kettan kollumo😂

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 2 วันที่ผ่านมา +1

      എന്ത് ബോളിംഗ് അന്നത്തെ ഇന്ത്യയുടെ ജയം എക്കെ ബാറ്റിങ്ങനെ ആണ് ഡിപെൻഡ് ചെയ്തിരുന്നത് പാക്കിസ്ഥാൻ ഇന്ത്യ മത്സരം തന്നെ പാക് ബോളിംഗ് vs ഇന്ത്യൻ ബാറ്റിംഗ് എന്ന് ആയിരുന്നു കാണുന്നത് അതെ പോലെ അന്നത്തെ മറ്റു ബോളർസ്ന്റെ മികവ് നോക്കിയാൽ അത്തരം ഒരു ബോളർ പോലും അന്ന് ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നു ഡോണൾഡ് pollok അക്രം mc ഗ്രാത് gillaspi vakkar ആംബ്രോസ് അങ്ങനെ ക്രീസ് വിറപ്പിക്കുന്ന ഒരു ബോളർ നമുക്ക് ഇല്ലായിരുന്നു പിന്നെ മിക്കവാറും ജയങ്ങൾ ഹോം ഗ്രൗണ്ടിൽ അതും സ്പിൻ പിച്ചിൽ പക്ഷെ ഇന്നു ലോകത്തിൽ തന്നെ ഏറ്റവും മികച്ച ബോളർ ആയി ബുംറ മാറിക്കഴിഞ്ഞു ബുംറയെ പോലെ ഒരു ബോളർ സച്ചിന്റെ കാലത്ത് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യ വേൾഡ് കപ്പ്‌ നേരെത്തെ അടിച്ചേനെ

    • @anilbn4889
      @anilbn4889 2 วันที่ผ่านมา

      ​@mobincgeorge26കൊള്ളും 😂❤00

    • @kannanvcet
      @kannanvcet 6 ชั่วโมงที่ผ่านมา

      Ithenthu thengayaanu ee parayunne,annathe Pakistante benchilundaayirunna Aqib Javed, Australiayude benchil undayirunna Gillespie , Windiesinte teamil veruthe vannu poya Franklin Rose , Bishop, Dillon ivarkokke nammude spearhead Srinathine vellunna kazhivum pacum undayirunnu.Nammal jayichittullathu 90 percentum Sachinte one man show undaayirunna matchukalil mathramaanu. Ippo athe roll bowlingil Bumrah etteduthu Indiaye jayipikkunnu

  • @vasithehsaan5494
    @vasithehsaan5494 3 วันที่ผ่านมา +1

    Jersey no.7

  • @haseenanazar7150
    @haseenanazar7150 วันที่ผ่านมา

    ❤❤❤❤❤❤

  • @ElAkhil
    @ElAkhil วันที่ผ่านมา

    Thengakola, Dinda academy nerathe ndakiyirune athinte president avendavan

  • @ManjushC-zj4oz
    @ManjushC-zj4oz วันที่ผ่านมา

    His name itself very majestic

  • @anurajpillai07
    @anurajpillai07 2 วันที่ผ่านมา +1

    Baatu kondum kali jayipichitund

  • @bibinu1219
    @bibinu1219 2 วันที่ผ่านมา +1

    150.......? ശ്രീനാഥ് ? എറിഞ്ഞു?
    എപ്പോ???😮

    • @bibinu1219
      @bibinu1219 2 วันที่ผ่านมา +1

      ശ്രീ നാഥിനെ ഇഷ്ടമായിരുന്നു. പക്ഷേ! ഈ തള്ളൽ'
      ഭയങ്കരാ......നമിച്ചു.!

    • @arunkumar-xs1ol
      @arunkumar-xs1ol 2 วันที่ผ่านมา

      ഇത് സത്യമാണ്

    • @rajeshchandracineworld1991
      @rajeshchandracineworld1991 วันที่ผ่านมา +1

      എറിഞ്ഞിട്ടുണ്ട്

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ วันที่ผ่านมา

      ​@@rajeshchandracineworld1991ശരിയാണ്

    • @vipinv3609
      @vipinv3609 วันที่ผ่านมา +1

      154.5​@@bibinu1219

  • @rover4418
    @rover4418 2 วันที่ผ่านมา +2

    Enthu thallaanu bhai…sree 145 aanu maxm erinjathu

    • @santhoshps8927
      @santhoshps8927 2 วันที่ผ่านมา +4

      പോടാ പൊട്ടാ 😂...154.3 ആണ്

    • @amaljithjithu1353
      @amaljithjithu1353 2 วันที่ผ่านมา +1

      He's clocked 157