ഞാൻ കുറേ തവണയായി instagram ഡീറ്റെയിൽസ് ഫോൺ നമ്പർ അയക്കുന്നു . കമൻറ് ഇട്ടശേഷം . പിന്നീട് നോക്കുമ്പോൾ അത് കാണുന്നില്ല. അതുകൊണ്ടാണ് വേറെ വീഡിയോയിൽ. കമൻറ് ഇട്ടത്
Bro ente face book proffessional account.. Orale comment il cheetha vilichappol restricted ayi. Reccomondation um poyi. Monitisation aya ac ayrunnu. Ini njan wait cheyyano. Atho new page thudangunnath ano nallath. Atho restriction autimatically pokumo.
ആദ്യമാ കമൻറ് ഡിലീറ്റ് ചെയ്യുക എന്നിട്ട് നിങ്ങൾ കണ്ടിന്യൂ നല്ല രീതിയിൽ ഫേസ്ബുക്കിൽ 10, 20 ദിവസത്തോളം ആക്ടീവ് ആവുക അതിനുശേഷം നിങ്ങൾ ഫേസ്ബുക്കിൽ സപ്പോർട്ട് ഇൻബോക്സിൽ റിക്വസ്റ്റ്അയക്കുക എന്നിട്ട് രണ്ടാഴ്ചവരെ അതിന് റിപ്ലൈ വരുന്നില്ല എന്ന് കണ്ടുകഴിഞ്ഞാൽ നിങ്ങൾ പുതിയൊരു പേജ് ക്രിയേറ്റ് ചെയ്യുക.
@gkworld234 july il fb thanne aa comment delete aakki. Ippol kanikkunnath time edukkum enna. 1 yr kazhinjokkeya chilarkk kittiyath. So ini wait cheyyanda. New page thudangalle...
പൊതുവേ ഇപ്പോൾ ഫേസ്ബുക്കിന് കമ്പ്ലൈന്റ് റിക്വസ്റ്റ് ചെയ്തതിനാൽ അതിന് റിപ്ലൈ വരുന്നില്ല ഒരുപാട് പേർക്ക്ഈ പ്രശ്നമുണ്ട് ചിലപ്പോൾ കുറച്ച് കഴിഞ്ഞ് റിപ്ലൈ വരുമായിരിക്കും അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ തീരുമാനം പോലെ.. കാത്തിരിക്കണമെങ്കിൽ കാത്തിരിക്കാം അല്ലേൽ പുതിയ പേജ് തുടങ്ങാം..
നിലവിൽ ഫേസ്ബുക്കിൽ ഈ പ്രശ്നം ഓൾ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട് പക്ഷേ കുറച്ചു മാസങ്ങൾക്കുള്ളിൽ അത് ശരിയാവുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങൾ continue ആക്ടീവ് ആയി കൊണ്ടിരിക്കുക.. എന്റെ ഒരു പേജിൽ ഉണ്ട്.. ഞാൻ ഇപ്പോൾ അതിൽ ആക്റ്റീവ് അല്ല.. ഇപ്പോൾ പ്രൊഫൈലിൽ മാത്രമാണ് ഞാൻ ആക്റ്റീവ്
ഇൻസ്റ്റഗ്രാം റീൽ ഇട്ടാൽ ഒരിക്കലും കോപ്പിറൈറ്റ് വരില്ല ഫേസ്ബുക്കിന്റെതു തന്നെയല്ലേ ഇൻസ്റ്റഗ്രാം.മോണിറ്റൈസേഷൻ ആയിക്കഴിഞ്ഞാൽ മ്യൂസിക്കിന്റെ ഇൻകം ചില സമയത്ത് ഷെയർ ചെയ്യാൻ നോട്ടിഫിക്കേഷൻ വരും അത് വലിയ വിഷയമുള്ള കാര്യമല്ല
Payout account add cheythappol business type Non profit ennu ayi poyi, athu matti individual akkunnathu enganeyennu onnu parayumo. Avide select cheyyan pattunnilla Tax info koodi ini fill cheyyanullu,
കിട്ടും... നിങ്ങൾ ഒരു കാര്യം ചെയ്യുക യൂട്യൂബിൽ നിന്നും ഡൗൺലോഡ് ആക്കിയ വീഡിയോയുടെ സോങ് കട്ട് ആക്കിയതിനു ശേഷം അത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുക ചെയ്യുന്ന സമയത്ത് ഫേസ്ബുക്കിൽ ഉള്ള മ്യൂസിക് അതിൻറെ കൂടെ ആഡ് ചെയ്യുക
@gkworld234 ഞാൻ എന്റെ TH-cam channel open ചെയ്യുമ്പോൾ ആദ്യം വരുന്ന page ഉണ്ടല്ലോ. Front page with total watch time, views etc... etc.... അതിൽ 1000 hrs of watch time completed എന്ന് കാണിക്കുന്നു. പക്ഷെ earning section പോയി നോക്കിയാൽ 174 hrs of watch time ഉള്ളു
ഞാൻ ന്റെ പേജിൽ മൂവിടെ ചെറിയ സീനുകൾ ഇടുന്നതാണ് 10 മിനിറ്റ് 8 മിനിറ്റ് ഒക്കെ ഉള്ള വീഡിയോസ് ആണ് ഫോള്ളവഴ്‌സ് 18k ഉണ്ട് ബട്ട് monetization കിട്ടിയില്ല star കിട്ടി അത് reject ചെയ്ത് help ചെയ്യാവോ
@@SajisTech star ഞാൻ സെറ്റപ്പ് ചെയ്തിരുന്നു facebook partner monetization പോളിസി ഇഷ്യൂ എന്ന് പറഞ്ഞു reject ചെയ്തതാണ്. ആദ്യം monetization ൽ earnings കാണിച്ചിരുന്നു അത് പോലെ partnership ads ഉണ്ടായിരുന്നു ഇപ്പോ അതൊന്നും കാണിക്കുന്നില്ല not എലിജിബിൾ എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നത്
ഉറപ്പ് പറയാൻ പറ്റില്ല സഹോദരാ ഫേസ്ബുക്കിൽ ഫോട്ടോസ് ഇട്ടിട്ട് ബാഗ്രൗണ്ട് വോയിസ് കൊടുത്തു കഴിഞ്ഞാലും ഈ അടുത്തകാലത്തൊന്നും monitization ലഭിക്കുന്നില്ല എൻറെ വൈഫ് തന്നെ കുറച്ചു മാസങ്ങളും മുമ്പ് ഇതുപോലെ fact ഫോട്ടോസ് ഇട്ടിട്ട് ബാഗ്രൗണ്ട് വോയിസ് കൊടുത്തിട്ടുള്ള വീഡിയോസ് ഇട്ടിട്ട് അതിന്റെ monitization കട്ട് ആവുകയാണ് ചെയ്തത്... ഫേസ്ബുക്കിന്റെ പോളിസിയിൽ അങ്ങനെ ലഭിക്കില്ല എന്നാണ് കാണിക്കുന്നത്...നിങ്ങൾ ഒരു കാര്യം ചെയ്യൂ ഒറ്റ ഫോട്ടോ അല്ലാതെ പല ഫോട്ടോസും എഡിറ്റ് ചെയ്തിട്ട് മിക്സ് ആക്കിയിട്ട് വീഡിയോ രൂപത്തിൽ ആക്കിയിട്ട് background voice കൊടുത്തിട്ട് ഇട്ടു നോക്കൂ
പ്രൊഫൈലിലെ ത്രീ ഡോട്ടിൽ ക്ലിക്ക് ചെയ്തതിനുശേഷം നിങ്ങളുടെ പ്രൊഫഷണൽ മോഡ് ഓൺ ആണെങ്കിൽ അത് ഓഫ് ആക്കി വെക്കുക അതിനുമുകളിൽ നിങ്ങളുടെ പ്രൊഫൈൽ ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് അവിടെ ലോക്ക് പ്രൊഫൈൽ ആക്കുക നിങ്ങളുടെ ഫേസ്ബുക്ക് പ്രൈവറ്റ് ആകുന്നതായിരിക്കും
ഇതുവരെ മോണിറ്റൈസ് ആവാത്തവർ ഉണ്ടോ…?
👍
ഉണ്ട് 😁
Yes
Yes 👍
Yes
ഒരുമിച്ച് മുന്നേറാൻ ആരൊക്കെയുണ്ട്
👍
👍🏻
Ok
🤗
@gkworld234 🥰🙌
അടിപൊളി വീഡിയോ 👌👌👌വരൂ കൂട്ടുകാരെ ഒരുമിച്ചു മുന്നേറാം 💜💜
Thanks 🤗👍
@@SajisTech snd contact number
Number 7, lyrical vedios ഇട്ടാൽ പ്രോബ്ലം ഉണ്ടോ, created vedio with photos and text
അപ്പോ track ആരുടേതാ
Good mesaage
🤗👍
Bro.. Movie clipkal uplod chythal copyright issue varo..
വരും.. അതിൽ നിങ്ങളുടെ എന്തെങ്കിലും ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ വരില്ല
@gkworld234 cheriya editing nadathiyaal mathyo
Fb എങ്ങനെ copyrigt ഇല്ലാതെ music എടുക്കൽ അതിന്റെ വീഡിയോ ഇടണേ 👍🏻
Offcource idam 🤗
@@SajisTech thanks
Screenrecorded vedios idunnathil problem undo.. Moneymakingchannel ane youtubil idunna vedios anu athil idunnath...
നിങ്ങളുടെ creativity aanengil ധൈര്യമായി idam..bgm music ethaan use ചെയ്യുന്നത്
നല്ല വീഡിയോ ആയിരുന്നു
Thanks 🤗
ഞാൻ കുറേ തവണയായി instagram ഡീറ്റെയിൽസ് ഫോൺ നമ്പർ അയക്കുന്നു . കമൻറ് ഇട്ടശേഷം . പിന്നീട് നോക്കുമ്പോൾ അത് കാണുന്നില്ല. അതുകൊണ്ടാണ് വേറെ വീഡിയോയിൽ. കമൻറ് ഇട്ടത്
Nokkam
Bro നമ്മൾ ഫോട്ടോ ഡൗൺലോഡ് ചെയ്ത് fb ഇല് ഇട്ടു.. Athe ഗ്രൂപ്പിൽ ഇല് okea. Share ചെയ്ത് views ഉണ്ടാക്കിയാൽ കുഴപ്പം ഉണ്ടോ?
ഇല്ല കുഴപ്പം ഇല്ല
പേജിൽ ഇട്ട വീഡിയോ profile ൽ ഷെയറ് ചെയ്യുന്നതിന് കുഴപ്പമുണ്ടോ ?
പേജിൽ ഇടുന്ന ഫോട്ടോ പ്രൊഫൈലിൽ വരുമ്പോൾ ഫോട്ടോ ഷെയർ ചെയ്തു വിടുന്നുണ്ട് അത് പ്രശ്നമാകുമോ
Share ചെയ്യാം കുഴപ്പമില്ല
Bank account എങ്ങനെ add cheyyum onnu paranju tharumo
Setup ചെയ്യാനുള്ള account ente കെയ്യിൽ ഉണ്ടെങ്കിൽ മാത്രമേ അതിനെക്കുറിച് വീഡിയോ ചെയ്യാൻ പറ്റു..
Bro ente face book proffessional account.. Orale comment il cheetha vilichappol restricted ayi. Reccomondation um poyi. Monitisation aya ac ayrunnu. Ini njan wait cheyyano. Atho new page thudangunnath ano nallath. Atho restriction autimatically pokumo.
ആദ്യമാ കമൻറ് ഡിലീറ്റ് ചെയ്യുക എന്നിട്ട് നിങ്ങൾ കണ്ടിന്യൂ നല്ല രീതിയിൽ ഫേസ്ബുക്കിൽ 10, 20 ദിവസത്തോളം ആക്ടീവ് ആവുക അതിനുശേഷം നിങ്ങൾ ഫേസ്ബുക്കിൽ സപ്പോർട്ട് ഇൻബോക്സിൽ റിക്വസ്റ്റ്അയക്കുക എന്നിട്ട് രണ്ടാഴ്ചവരെ അതിന് റിപ്ലൈ വരുന്നില്ല എന്ന് കണ്ടുകഴിഞ്ഞാൽ നിങ്ങൾ പുതിയൊരു പേജ് ക്രിയേറ്റ് ചെയ്യുക.
@gkworld234 july il fb thanne aa comment delete aakki. Ippol kanikkunnath time edukkum enna. 1 yr kazhinjokkeya chilarkk kittiyath. So ini wait cheyyanda. New page thudangalle...
@@SajisTech same facebook professional ac ninn thanne page thudangan akumo
Ha.. പറ്റും
പൊതുവേ ഇപ്പോൾ ഫേസ്ബുക്കിന് കമ്പ്ലൈന്റ് റിക്വസ്റ്റ് ചെയ്തതിനാൽ അതിന് റിപ്ലൈ വരുന്നില്ല ഒരുപാട് പേർക്ക്ഈ പ്രശ്നമുണ്ട് ചിലപ്പോൾ കുറച്ച് കഴിഞ്ഞ് റിപ്ലൈ വരുമായിരിക്കും അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ തീരുമാനം പോലെ.. കാത്തിരിക്കണമെങ്കിൽ കാത്തിരിക്കാം അല്ലേൽ പുതിയ പേജ് തുടങ്ങാം..
യൂട്യൂബിൽ ന്യൂസ് ആണ് ഇടാറുള്ളത് അത് നേരെ ആ വീഡിയോ ഫേസ്ബുക്കിൽ ഇടാൻ പറ്റുമോ
ഇടാം... TH-cam Music ചിലത് facebook aacept ചെയ്യില്ല.. അപ്പോൾ ഫേസ്ബുക്കിലെ baground music ഉപയോഗിച്ചാൽ മതി
@gkworld234 യൂട്യൂബിൽ നിന്നുള്ള മ്യൂസിക് ഉണ്ടാകില്ല just news inshotil എഡിറ്റിംഗ് ചെയ്തത് അതെടുത്തു fbyil ഇട്ടാൽ യൂട്യൂബിന് ബാധിക്കുമോ
@@biggboss4435Noooo..
Broyude restriction mariyo. Athu maran enth cheyyanam. Enik 29k followers ulla oru page und. But athipo restricted. Anu.. Ennal athu maran enth cheyyanamenn ariyilla
നിലവിൽ ഫേസ്ബുക്കിൽ ഈ പ്രശ്നം ഓൾ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട് പക്ഷേ കുറച്ചു മാസങ്ങൾക്കുള്ളിൽ അത് ശരിയാവുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങൾ continue ആക്ടീവ് ആയി കൊണ്ടിരിക്കുക.. എന്റെ ഒരു പേജിൽ ഉണ്ട്.. ഞാൻ ഇപ്പോൾ അതിൽ ആക്റ്റീവ് അല്ല.. ഇപ്പോൾ പ്രൊഫൈലിൽ മാത്രമാണ് ഞാൻ ആക്റ്റീവ്
എന്റെ 2 weeks നുള്ളിൽ മാറി കിട്ടി
Bro insta reels ittal copyright kittuvo allel insta page blur chythit fb reel aayi ittall copyright kittuvo
ഇൻസ്റ്റഗ്രാം റീൽ ഇട്ടാൽ ഒരിക്കലും കോപ്പിറൈറ്റ് വരില്ല ഫേസ്ബുക്കിന്റെതു തന്നെയല്ലേ ഇൻസ്റ്റഗ്രാം.മോണിറ്റൈസേഷൻ ആയിക്കഴിഞ്ഞാൽ മ്യൂസിക്കിന്റെ ഇൻകം ചില സമയത്ത് ഷെയർ ചെയ്യാൻ നോട്ടിഫിക്കേഷൻ വരും അത് വലിയ വിഷയമുള്ള കാര്യമല്ല
@@SajisTech appo copyright illatha music ngna kand pidikaam bro pls rply
Payout account add cheythappol business type Non profit ennu ayi poyi, athu matti individual akkunnathu enganeyennu onnu parayumo. Avide select cheyyan pattunnilla Tax info koodi ini fill cheyyanullu,
നിങ്ങൾക്ക് അത് മൊത്തത്തിൽ ബാക്ക് അടിച്ചിട്ട് രണ്ടാമതും റീഫിൽ ചെയ്യാൻ പറ്റുന്നില്ലേ..
@gkworld234 angane cheythu but avide click cheyyan pattunnilla
പേജിൽ ഇട്ട വീഡിയൊ profile ൽ ഷെയറ് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ ?
ഷെയർ ചെയ്യാം പക്ഷേ രണ്ടിലും ഒരുമിച്ചിട്ട് നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന രീതിയിൽ ചെയ്യരുത്
ente youtube channelil upload aakkiya long videos (3, minutes) idaamo ..? copyright varumo...?
അതിന്റെ music മാറ്റിയിട് fb music add ചെയ്യണം
Swandham ytb chanelile thanne shorts dwnld akki fb yil ittaal songs n copyright claim kittuo😮plz rply
സോങ് ക്ലെയിം ചെയ്യുന്നത് Music Companys ആണ്
കിട്ടും... നിങ്ങൾ ഒരു കാര്യം ചെയ്യുക യൂട്യൂബിൽ നിന്നും ഡൗൺലോഡ് ആക്കിയ വീഡിയോയുടെ സോങ് കട്ട് ആക്കിയതിനു ശേഷം അത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുക ചെയ്യുന്ന സമയത്ത് ഫേസ്ബുക്കിൽ ഉള്ള മ്യൂസിക് അതിൻറെ കൂടെ ആഡ് ചെയ്യുക
@@SajisTech thank uu
Fathima sugamana
Enik fb account undu. Athu convert professional mode on akkiyal erncheyyan pattumo
ഹാ പറ്റും പക്ഷെ ഡെയ്‌ലി fbyil active ആവണം.. 🤗
Oru prvaysam upload cheyatha video vendum kurch kazhianju upload cheyan patto
ആദ്യത്തെ delate ചെയ്തിട്ട് ഇടാം.. അങ്ങനെ ഒരുപാട് പ്രാവശ്യം continue ഡിലീറ്റ് ചെയ്യുന്നതും നല്ലതല്ല
Normal watch time and public watch time difference എന്താണ്
Long vedio ൽ വരുന്നതേ public watch time ആയി കൂട്ടുകയുള്ളു... Normal watch time എന്താനുദ്ദേശിക്കുന്നത് 🤔
@gkworld234 ഞാൻ എന്റെ TH-cam channel open ചെയ്യുമ്പോൾ ആദ്യം വരുന്ന page ഉണ്ടല്ലോ. Front page with total watch time, views etc... etc.... അതിൽ 1000 hrs of watch time completed എന്ന് കാണിക്കുന്നു. പക്ഷെ earning section പോയി നോക്കിയാൽ 174 hrs of watch time ഉള്ളു
Thanks bro🥰
Welcom 👍
Photo music vechidaruthennaano
Music illaathe photo idaamo
Caption vech
Photo അപ്‌ലോഡ് ചെയ്യാം.. പക്ഷെ ree ആക്കി upload ചെയ്താൽ monitization ലഭിക്കില്ല എന്നാണ്
Thanks bro
Welcom👍
Photo vechu song koduthu reel ittal kuzhapam undo
ചിലപ്പോൾ monitization കിട്ടുമായിരിക്കും പക്ഷെ ഏത് സമയത്തും കട്ട് ആവാൻ സാധ്യത ഉണ്ട്
Videosinu song koduthalo
ഞാൻ ന്റെ പേജിൽ മൂവിടെ ചെറിയ സീനുകൾ ഇടുന്നതാണ് 10 മിനിറ്റ് 8 മിനിറ്റ് ഒക്കെ ഉള്ള വീഡിയോസ് ആണ് ഫോള്ളവഴ്‌സ് 18k ഉണ്ട് ബട്ട് monetization കിട്ടിയില്ല star കിട്ടി അത് reject ചെയ്ത് help ചെയ്യാവോ
കിട്ടിയ സ്റ്റാർ ഓപ്ഷൻ എന്തിനാണ് കളയുന്നത് സഹോദരാ..മോണിറ്റൈസേഷൻ എന്താണ് എഴുതി കാണിക്കുന്നത് അതും കൂടി ഒന്നു പറയാമോ..
@@SajisTech star ഞാൻ സെറ്റപ്പ് ചെയ്തിരുന്നു facebook partner monetization പോളിസി ഇഷ്യൂ എന്ന് പറഞ്ഞു reject ചെയ്തതാണ്.
ആദ്യം monetization ൽ earnings കാണിച്ചിരുന്നു അത് പോലെ partnership ads ഉണ്ടായിരുന്നു ഇപ്പോ അതൊന്നും കാണിക്കുന്നില്ല not എലിജിബിൾ എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നത്
@gkworld234 reccommendation പ്രോബ്ലം ഒന്നുല്ല അത് പോലെ തന്നെ page വയലേഷൻ പ്രോബ്ലെംസ് ഒന്നുല്ല
എനിക്ക് 5.3kfollower undu
Monetization akumo pls reply
ആവും നല്ല രീതിയിൽ fb യിൽ ആയാൽ
Thanks 😊
Fb തുറന്നാൽ സെക്സ് and മതം. തെറി..മാത്രേ ഉള്ളൂ..
ഹാ അറിയാം... Earnings ഉണ്ടാകണമെങ്കിൽ നല്ലപിള്ള ചമഞ്ഞേ പറ്റൂ 🤗
Bro
Fb yil movie review cheyyyavo
Face kanikathe
Photo mathram ittukond
ചെയ്യാം
ഉറപ്പ് പറയാൻ പറ്റില്ല സഹോദരാ ഫേസ്ബുക്കിൽ ഫോട്ടോസ് ഇട്ടിട്ട് ബാഗ്രൗണ്ട് വോയിസ് കൊടുത്തു കഴിഞ്ഞാലും ഈ അടുത്തകാലത്തൊന്നും monitization ലഭിക്കുന്നില്ല എൻറെ വൈഫ് തന്നെ കുറച്ചു മാസങ്ങളും മുമ്പ് ഇതുപോലെ fact ഫോട്ടോസ് ഇട്ടിട്ട് ബാഗ്രൗണ്ട് വോയിസ് കൊടുത്തിട്ടുള്ള വീഡിയോസ് ഇട്ടിട്ട് അതിന്റെ monitization കട്ട് ആവുകയാണ് ചെയ്തത്... ഫേസ്ബുക്കിന്റെ പോളിസിയിൽ അങ്ങനെ ലഭിക്കില്ല എന്നാണ് കാണിക്കുന്നത്...നിങ്ങൾ ഒരു കാര്യം ചെയ്യൂ ഒറ്റ ഫോട്ടോ അല്ലാതെ പല ഫോട്ടോസും എഡിറ്റ് ചെയ്തിട്ട് മിക്സ് ആക്കിയിട്ട് വീഡിയോ രൂപത്തിൽ ആക്കിയിട്ട് background voice കൊടുത്തിട്ട് ഇട്ടു നോക്കൂ
@gkworld234 bro appo bonus option eghana kittunne
Bro പുതിയ പേജ് തുടങ്ങിയാൽ പഴയ അക്കൗണ്ട് മൊത്തോം പോകുമോ? Ipo monitize suspend ayi😭
Suspend ആയാൽ പുതിയത് തുടങ്ങിക്കോളൂ..
ഒരാൾക്ക് ഫേസ്ബുക്കിൽ എത്ര പേജ് വരെ ക്രീയേറ്റ് ചെയ്യാം 🤔 #shorts #fbmonetization #earnfromfacebook
Professional dashboard, Illa
അതിൻറെ വീഡിയോ രണ്ടുദിവസം മുമ്പ് ഞാൻ ഇട്ടിട്ടുണ്ട് അത് നോക്കിയാൽ കാണാം
Monitization supended aayaal enthucheyyanam parayaamo..
സസ്പെൻഡ് ആയാൽ ഏണിങ്സ് ഉണ്ടാക്കണമെങ്കിൽ പുതിയ പേജ് തുടങ്ങണം
@@SajisTechthank you so much... ആ അക്കൗണ്ടിൽ തന്നെ തുടങ്ങിയാൽ മതിയോ
@@SajisTechThank you.. ആ അക്കൗണ്ടിൽ തന്നെ തുടങ്ങാമോ
പേജിൽ ഇടുന്ന ഫോട്ടോ പ്രൊഫൈലിൽ ഷെയർ ചെയ്യാൻ പറ്റുമോ?
രണ്ടിടത്തും ഒരേ photo share ചെയ്യരുത്
@@SajisTech പേജിൽ ഇടുന്ന ഫോട്ടോ പ്രൊഫൈലിൽ വരുമ്പോൾ ഞാൻ അത് ഷെയർ ചെയ്തു വിടുന്നുണ്ട് അത് പ്രശ്നം ആകുമോ?
@@SajisTech പേജിൽ ഇടുന്ന ഫോട്ടോ പ്രൊഫൈലിൽ വരുമ്പോഴേക്കും ഞാൻ അത് ഷെയർ ചെയ്തു വിടുന്നുണ്ട് അത് പ്രശ്നമാകുമോ?
പേജിൽ ഇടുന്ന ഫോട്ടോ പ്രൊഫൈലിൽ വരുമ്പോൾ അത് ഷെയർ ചെയ്തു വിടുന്നുണ്ട് അത് പ്രശ്നമാകുമോ?
Folowers koodan entha cheya
നല്ല content വെച്ചിട്ടുള്ള reels upload ചെയ്‌താൽ മതി
👍👍
🤗👍
@@SajisTech 🤭👍
❤👍
🤗👍
Br 7മത്തെ എന്താണെന്നു വ്യക്തമായില്ല
വെറുംഫോട്ടോസ് വെച്ച് വീഡിയോ ഉണ്ടാക്കി അതിൽ ടെക്സ്റ്റ് ഉണ്ടാക്കി upload ചെയ്യുന്ന രീതി
@@SajisTech okk🥰
Account Business ൽ നിന്നും മാറ്റി പ്രൈവറ്റ് ആക്കാൻ എന്താ ചെയ്യുക
പ്രൊഫൈലിലെ ത്രീ ഡോട്ടിൽ ക്ലിക്ക് ചെയ്തതിനുശേഷം നിങ്ങളുടെ പ്രൊഫഷണൽ മോഡ് ഓൺ ആണെങ്കിൽ അത് ഓഫ് ആക്കി വെക്കുക അതിനുമുകളിൽ നിങ്ങളുടെ പ്രൊഫൈൽ ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് അവിടെ ലോക്ക് പ്രൊഫൈൽ ആക്കുക നിങ്ങളുടെ ഫേസ്ബുക്ക് പ്രൈവറ്റ് ആകുന്നതായിരിക്കും
Bro യുടെ insta id onnu പറയാമോ.എൻ്റെ fb page il restriction വന്നിട്ടുണ്ട്.അതിനെപറ്റി ഒന്നു മനസിലാക്കാൻ വേണ്ടിയാണ്..
sajischannel
കോൺടാക്ട് number tharumo 85% entea ok aye baki doubt clear akanundu
Sorry bro കൊടുക്കുമ്പോൾ എല്ലാവർക്കും കൊടുക്കേണ്ടിവരും.. ഡൌട്ട് ചോദിച്ചോളൂ
@@SajisTechinsta id para
കമന്റും ലൈക്കും കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ fb യിൽ നിന്ന് cash കിട്ടുകയൊള്ളോ?
Bro inst id parayumo.
sajischannel