പാവപെട്ടവരോട് എളിമയോടെ സംസാരിക്കാൻ കാണിക്കുന്ന പാവപെട്ടവരെ മനസ്സിലാക്കുന്ന നാല്ല ഒരു കോടീശ്യരനായ കാരുണ്യ പ്രവർത്തകനാണ് നമ്മുടെ സ്വന്തം ബോച്ചേ ❤️❤️❤️❤️❤️👍👍👍
ബോച്ച എൻജോയ്മെന്റ് ആണ് ഓപ്പൺ ആയിട്ട് സംസാരിക്കും അത്രയൊള്ളു ഇവിടെ ഇതിനേക്കാൾ വലിയ തെറ്റുകൾ ചെയ്തവരെ സർക്കാരിന്റെ ചിലവിൽ സമ്പരക്ഷണം കൊടുക്കുന്നു എന്തല്ലെ നമ്മുടെ നാട് മനോഹരം 💙💚🦋
വളരെ സൗഹൃദത്തോടെ സംസാരിയ്ക്കുന്നു.. ആ സ്ത്രീയും വളരെ സൗഹൃദത്തോടെ സംസാരിയ്ക്കുന്നു... അതിലെന്താ തെറ്റ്?ഇപ്പൊ ഒരു കുടുക്കിൽ പെട്ടപ്പോൾ എല്ലാം പൊക്കി കൊണ്ട് വന്നിരിയ്ക്കുന്നു... ഗ്രഹണം കഴിഞ്ഞാൽ സൂര്യൻ മറ വിട്ട് പുറത്ത് വരും എന്നതറിയാമോ??? ChomBo ❤️
. ഈ വോയിസിൽ ഇദ്ദേഹത്തെ കുറ്റപ്പെടുത്താൻ മാത്രം ഒന്നും തന്നെ ഇല്ല.. ഇതിലും എത്രയോ മ്ലേച്ഛമായത് ദിലീപും മോഹൻലാലും സംസാരിക്കുന്നുണ്ട്...ഇദ്ദേഹം സ്ത്രീയോട് മാത്രമല്ല പുരുഷന്മാരോടും ഇത്തരം സംസാരിക്കുന്നു തമാശ. ഒരു ചേട്ടന്റെ കടയിൽ പോയി പഴംപൊരി വാങ്ങിക്കുന്നു ആ ചേട്ടനോട് ചോദിക്കുന്നു പഴംപൊരി എന്താ ചേട്ടന്റെ വളഞ്ഞിരിക്കുന്നത് എന്ന്. അത് കേട്ട് എല്ലാവരും ചിരിക്കുന്നു.
അന്യരെന്ന് തോന്നാതെ എല്ലാവരെയും സ്നേഹിക്കാന്നും, സഹാഹിക്കാനുമുള്ള നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ ഓക്കേ സംസാരിക്കാൻ ക്കഴിയു.. അദ്ദേദേഹത്തിന്റേത് ഒരു കറ കളഞ്ഞ നല്ല മനസ്സാണ്, അത് അദ്ദേഹത്തിന്റെ സംസാരത്തിലൂടെ മനസ്സിലാക്കാൻ കഴിയും.❤️
അയാൾ ഒരു ശുദ്ധനും ഏതു പാവങ്ങളോടും സാധാരണക്കാരോടും സമാന ഭാവത്തിൽ നർമരസത്തിൽ സംസാരിക്കുന്ന ആളാണ്. ഈ മനുഷ്യനോട് ആണ് ഒരു ജാഡ സ്ത്രീയുടെ പരാതിയിൽ കേസ് എടുത്തിരിക്കുന്നത്
പാവപെട്ടവരോട് എളിമയോടെ സംസാരിക്കാൻ കാണിക്കുന്ന പാവപെട്ടവരെ മനസ്സിലാക്കുന്ന നാല്ല ഒരു കോടീശ്യരനായ കാരുണ്യ പ്രവർത്തകനാണ് നമ്മുടെ സ്വന്തം ബോച്ചേ ❤️❤️❤️❤️❤️👍👍👍
കിട്ടിയ അവസരം മുതലെടുക്കുന്ന ബോച്ചേ...
വട്ടൻ
നല്ലൊരു മനുഷ്യൻ. ആ മനുഷ്യനെ ദ്രോഹിച്ചവർക്ക് കിട്ടും പടച്ചോന്റെ "ദ ണ്ട നാ ☝🏻🤲🏻"
പാവപെട്ടവരോടും കുശലം പറയുന്ന ബോച്ചേ, ബോച്ചെക് ബോച്ചേ മാത്രം
കി ജയ്
ഇതിൽ ഒരു തെറ്റും എനിക്ക് തോന്നിയില്ല
ബോച്ച എൻജോയ്മെന്റ് ആണ് ഓപ്പൺ ആയിട്ട് സംസാരിക്കും അത്രയൊള്ളു
ഇവിടെ ഇതിനേക്കാൾ വലിയ തെറ്റുകൾ ചെയ്തവരെ സർക്കാരിന്റെ ചിലവിൽ സമ്പരക്ഷണം കൊടുക്കുന്നു എന്തല്ലെ നമ്മുടെ നാട് മനോഹരം 💙💚🦋
ഈ സംസാരത്തിൽ വലിയ പ്രഷ്നങ്ങൾ ഒന്നും കാണുന്നില്ല.
വളരെ സൗഹൃദത്തോടെ സംസാരിയ്ക്കുന്നു.. ആ സ്ത്രീയും വളരെ സൗഹൃദത്തോടെ സംസാരിയ്ക്കുന്നു... അതിലെന്താ തെറ്റ്?ഇപ്പൊ ഒരു കുടുക്കിൽ പെട്ടപ്പോൾ എല്ലാം പൊക്കി കൊണ്ട് വന്നിരിയ്ക്കുന്നു... ഗ്രഹണം കഴിഞ്ഞാൽ സൂര്യൻ മറ വിട്ട് പുറത്ത് വരും എന്നതറിയാമോ??? ChomBo ❤️
ബച്ചേ സൂപ്പർ 👌👌
ഇനി ഇപ്പോ എല്ലാരും ബോച്ഛയുടെ പിന്നാലെ നടന്നോളും.. എന്തേലും ഒന്ന് കിട്ടാൻ കത്തിരിക്ക ആൾക്കാർ.
ശരിയാ കുറെ നിക്യശ് s ജീവികൾ
എന്തിനാ താത്ത ഈ വീഡിയോയുമായി വന്നത് ഇതിൽ ഒരു തെറ്റും ഞങ്ങൾ ആരും കാണുന്നില്ല
"പിടിപാട് " ഉണ്ടെന്നറിയിക്കാൻ...
He is very good talk. So super happymen. Verynice talk❤❤❤Giving gift she is not exiited
നന്നായി സംസാരിച്ചു.. ഇതിൽ തെറ്റ് ഒന്നും ഇല്ല. തമാശ മാത്രം
ath thanneyaanu ee video yude udhesamm thonniyapole nadakkumbol aalukal thonniyapolesamsaarikkum nalath pole nadakkunnavarod nallapole samsaarichu
ഇതിൽ തെറ്റ് ഉണ്ട് അയാൾ ഒരു ആണും മറ്റേത് ഒരു പെണ്ണും അത് കൊണ്ട് ഇവർ അത് video ആക്കി പൈസ ഉണ്ടാക്കുന്നു 😂😂😂 ജഡ്ജി ഇരുന്നത് കണ്ടില്ലേ 😂😂😂
ബോച്ചേ സൂപ്പർ 👍
His taking is very.....politely n sweet ❤❤❤ Nice
ഇതിൽ തെറ്റൊന്നും ഇല്ലല്ലോ
എന്തു സംസാരിച്ചാലും അതിൽ ഒരു ഹ്യൂമർ ഉണ്ടാകും.. നർമ്മം ജീവിതത്തിലെ ഒരു മുഖ്യ ഘടകമാണ്... അതുകൊണ്ടാണ് ബോച്ചേ യുടെ റേറ്റിംഗ് ഉയരാൻ കാരണവും....
ഇതിൽ എന്താ തെറ്റ് അയാൾ കു ശീലം ചോതിക്കുന്നതല്ലേ ആകാശവാണി റേഡിയോയിൽ വിളിച്ചാൽ ഇങ്ങിനെയല്ലേ സംസ്സാരിക്കാർ
യെസ് 😊
. ഈ വോയിസിൽ ഇദ്ദേഹത്തെ കുറ്റപ്പെടുത്താൻ മാത്രം ഒന്നും തന്നെ ഇല്ല.. ഇതിലും എത്രയോ മ്ലേച്ഛമായത് ദിലീപും മോഹൻലാലും സംസാരിക്കുന്നുണ്ട്...ഇദ്ദേഹം സ്ത്രീയോട് മാത്രമല്ല പുരുഷന്മാരോടും ഇത്തരം സംസാരിക്കുന്നു തമാശ. ഒരു ചേട്ടന്റെ കടയിൽ പോയി പഴംപൊരി വാങ്ങിക്കുന്നു ആ ചേട്ടനോട് ചോദിക്കുന്നു പഴംപൊരി എന്താ ചേട്ടന്റെ വളഞ്ഞിരിക്കുന്നത് എന്ന്. അത് കേട്ട് എല്ലാവരും ചിരിക്കുന്നു.
നന്നായിട്ട് സംസാരിക്കാനറിയാം❤
😀😀😀😀 എന്ത് നല്ല സംസാരം😍😍😍
ITHIL ORU THETTUM KANNUNNILLA😮OPEN AYITTU SAMSARICKUNNU😮BOCHE❤❤
നിങ്ങൾക്കൊരു കാറുണ്ട് എന്നുംപറഞ്ഞൊരു call കിട്ടാൻ കാത്തിരിക്കുന്ന ഞാൻ 😂
ഇതിലൊന്നും ഒരു തെറ്റും കാണുന്നില്ല..
അന്യരെന്ന് തോന്നാതെ എല്ലാവരെയും സ്നേഹിക്കാന്നും, സഹാഹിക്കാനുമുള്ള നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ ഓക്കേ സംസാരിക്കാൻ ക്കഴിയു.. അദ്ദേദേഹത്തിന്റേത് ഒരു കറ കളഞ്ഞ നല്ല മനസ്സാണ്, അത് അദ്ദേഹത്തിന്റെ സംസാരത്തിലൂടെ മനസ്സിലാക്കാൻ കഴിയും.❤️
പരസ്യമായി ബോച്ചെ തന്നെയാണ് എല്ലാം പുറത്ത് വിട്ടത് പിന്നെ എന്തിന് നിങ്ങൾ പുറത്താക്കുന്നു.
ഇതിൽ എന്താ തെറ്റ് 👌👌
ഇത് എല്ലാരും കാണുന്ന തരത്തിൽ ബോച്ചേ തന്നെ ഇട്ടതല്ലേ
ബോച്ചേ ഓപ്പൺ ആയി സംസാരിക്കുന്ന ഒരാളാണ്
എന്താണ് കുഴപ്പം ഈ കാൾ നു
എന്തിനാ ഈ വോയിസ് ഇട്ടത് അദ്ദേഹം എന്തു നല്ല മനുഷ്യൻ കളങ്കമില്ലാത്ത സംസാരം
ഇത് ബോച്ചേടീ വാങ്ങി അതിൽ സമ്മാനം കിട്ടിയതിന് വിളിച്ചതാണല്ലോ ഇതിൽ എന്താണ് ഇത്ര തെറ്റായി എന്ന് പറയുന്നത്
ബോച്ചേ 🥰❤️
Alloru.pavamanu...🙏♥️
Bochaaaa Always 💝😊
ബോചെയോടൊപ്പം ❤️
😍😍😍😍😍😍😍
ഒരു തേറ്റു ഇല്ല തോണുന്ന വർക്ക് എല്ലാം തേറ്റ് ആണ്ണ്
ഇതിൽ എന്താ പ്രശ്നം തമാശ ആയി സംസാരിച്ചു എന്ന് മാത്രം
Ninte ammanayo ,ninte pengaleyo vilichaal ninak nalla santhoshamundakum. Naari
Ini feminist udayippu motham irangum thuniyillatha pennungalkkum enthum aawamallo
ഇത് പുള്ളി പ്രൈസ് അടിച്ചത് നേരിട്ട് വിളിച്ചു പറയുന്നതാണ് ലേഡീസിന്റെ മാത്രമേ കിട്ടിയുള്ളൂ പുരുഷൻമാർക്കും കോൾ ചെയ്യുന്നുണ്ടല്ലോ
അതാണ് പ്രശനം ഒന്നും ഇല്ല ഇതിൽ ഹസീനയെ ആണ് ഇവൾ പറയുന്നേ ആ ഹസീന പോയിട്ട് ഇവൾക്ക് എതിരെ കേസ് കൊടുത്ത തീരും ഇവളെ video ഇടുന്നത്
ബോച്ചെ ❤
Boche❤❤❤❤❤❤
നല്ല മനസിന്റെ ഉടമ ബോച്ചേ
അയാൾ അയാളുടെ ബിസിനസ് നടത്തുന്നു അതിൽ എന്താ തെറ്റ്.
ഒരുകുഴപ്പവും ഇല്ല സന്തോഷം
Eni varum oro.thedigal
മറ്റുള്ളവരെ പോലെ മനസ്സിൽ ഒന്ന് പ്രവർത്തി മറ്റൊന്ന് അല്ല പറയാനുള്ളത് ആരെയും പേടിക്കാതെ മുഖത്തു നോക്കി പറയും
❤❤❤🎉🎉🎉🎉
സൂപ്പർ
nallathinod nallath pole valgr aayathinnod valgaraayi samsaarichu boche athaanu ithil ninnum manassilaakkiyath
തമാശ ഉൾപ്പെടുത്തിയുള്ള സംസാരം
ഇപ്പോ ബോബി പറയുന്ന തമാശ പോലും കുറ്റമായിക്കാണുന്ന മനുഷ്യർ ഇയാളുടെ സംസാരത്തിലെന്താണ് തെറ്റായിട്ടുള്ളത്
ഹണിയോട് ആയിരുന്നെങ്കിൽ ഇതിനും അകത്തായേനെ. പാവം മനുഷ്യൻ.. സ്വന്തം ആളുകളോട് സംസാരിക്കുന്ന പോലെ
ഒരുജാഡയുംഇല്ലാത്തമനുഷൻ പുള്ളി തമാശ ആയിസംസാരിക്കുന്നു
Boche good ❤
ബൊച്ചെ നഅറിയുന്നവർ ബൊച്ച അറിയുന്നവർ ഈ സ്ത്രീ എന്തിനാണ് ലൈവിൽ വന്നത്?
എവിടെയാ വീട്. ഒരു അച്ചായൻ ടച്ച്
എനിക്ക് രണ്ടുപ്രാവശ്യം പൈസ അടിച്ചു കിട്ടിയില്ല അതുകൊണ്ട് ഞാൻ വാങ്ങൽ നിർത്തി 😂
ആണുങ്ങളേ വിളിക്കുന്നത് കൂടെ ഇടുമോ
Boche 👍❤️
ഇതിൽ എന്താ കുഴപ്പം കണ്ടത് വേറെ എന്തല്ലാം കാര്യങ്ങൾ ഉണ്ട് മനുഷ്യന് ഉപകാരപ്പെടുന്ന - വെറുതെ ഒരോന്നായി ഇനിയും വരും - വൃത്തികെട്ട വർഗം --
Iniyipo oronum aayitt varum orortharum kashttam Enthenkilum kittiyal pinne athite purakil oronum aayit povuna aalukal☹️
Bocho enik ishtay nalla samsaram
Narakathilekkoa atho swarghathilekkoa lajja sthreeyute sountharryamaanu ath nashttapettaal pinne ellaam nashttamaavum
Ini kure naalathekku ithu thanne Hema commatty pole ini mattoru paavathine kittunnathu vere kumpassaarangalude mela aayirikkum
ഒരാൾ കുറ്റം ചെയ്താൽ അത് മറ്റുള്ളവരിലേക്ക് എത്തിച്ചു നടക്കുന്ന കുറച്ചു പേര് ഇത് എത്ര തെറ്റാണ് എന്ന് അറിയോ ഇങ്ങനെ കിട്ടുന്ന പൈസ.......
Thamasha paranchath thettonnum allallo
ഈ കച്ചീന ആരാണ്
കുത്തി പൊക്കി കൊണ്ട് വന്ന എന്തിനു ആ...ആവ്വോ...
അത് കൂടി പറ ....അല്ല . പറ....
പൂവൻ കോഴി ബോച്ചേ
വിവര മില്ലയിതരം ഇതിൽ എ ന്ത് തെറ്റ് ഉള്ളത് ഓരോന് വരും എ ന്തെലും ഒന് കിട്ടി യാൽ
Bocho Tea Winner Big Salute My Brother Bocho
ഇതിൽ ഒരു തെറ്റും ഇല്ല ഇട്ടവൾ ഏതാ
തമാശ ക്കാരൻ ആണ് ആൾ
ഈ കോളിൽ ഒന്നും തെന്നെ മോശമായ ഒരു പരാമർഷവുമില്ല
നീറ്റാണെന്ന് അറിയിക്കാൻ ഇട്ടതാ
Kochu kallan padchon kakkate🔥
ഇതൊക്കെ അയാൾ ഒരു തമാശ പറഞ്ഞതല്ലേ... അതും kuttayo ഇപ്പൊ 🤔
🤍🤍🤍
അയാൾ ഒരു ശുദ്ധനും ഏതു പാവങ്ങളോടും സാധാരണക്കാരോടും സമാന ഭാവത്തിൽ നർമരസത്തിൽ സംസാരിക്കുന്ന ആളാണ്. ഈ മനുഷ്യനോട് ആണ് ഒരു ജാഡ സ്ത്രീയുടെ പരാതിയിൽ കേസ് എടുത്തിരിക്കുന്നത്
Bolche,kee,jai,good,bolche,haseena,eetha,nee,
Ethilippol antha kuzhappam😮
ഇതിൽ ഇപ്പൊ എന്താ മോശമായിട്ട് ഉള്ളത് വളരെ രസകരമായിട്ട് സംസാരിച്ചു
Ee..manushane.chadhichavarkum.athinu.koottnina...paramanaarikal..puzhuth..chavatteeee
😅
മോളി സ്റ്റേഷൻ ആയോ
🎉
🥰
Boche great
Eande video manashelahilla sahudariya kanichadannu
ഏതു മഹാനാണെങ്കിലും ആവശ്യത്തിന്ന് മാത്രം പോരെ
സത്യത്തിൽ ഇയാൾ തമാശ പറയുന്നതാണ്
എന്തായാലും കൊറച്ചു കൂടുതൽ ആണ് ഈ പഞ്ചാര അടി 😂.തന്റെ പ്രായത്തിനും,ബിസിനസ്സിനും ഒക്കെ ചേർന്നതാവണ്ടേ സംസാരവും പ്രേവർത്തിയുമൊക്കെ
Kazth( neck ) aurathaan.
Please cover
Adutad hony rose tooorunna vidio adum evaroke suport chyim
Hi
AYYE..ITHRAYUM.MOSHA.MAANO
Bochea sir nu poor people rich peole engane diffference ella
Ethil ninakku yendhaa ethra immini ballya karyam ullath blogare
നിങ്ങൾക്ക് വേറെ പണി ഇല്ലേ..........
പിച്ചേടെ സമ്മാനം ലേഡീസിന് മാത്രേ അടിക്കുന്നുള്ളു... 🤔
ഓ നിനക്ക് ഒന്നും വേറെ ഒന്നും കിട്ടിയില്ല സമ്മാനം അടിച്ചത് പറയാൻ വിളിച്ചതാണ്
ഇതിൽ എന്ത് തെറ്റ് ആണ്