♦️✨നിങ്ങൾ ഈ ബന്ധത്തിൽ നിന്ന് ഇറങ്ങി പോയാൽ എന്തായിരിക്കും അവരുടെ അവസ്ഥ? Moving on situation

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2024
  • #love #tarot #tarotreading #currentenergy #reconciliation #viral #future #viralvideo #timeless #happy

ความคิดเห็น • 391

  • @Jobby-op2bk
    @Jobby-op2bk หลายเดือนก่อน +42

    മനസ്സിൽ ആലോചിച്ച കാര്യം കൃത്യമായിട്ട് വീഡിയോ ആയിട്ട് വന്നു താങ്ക്യൂ മാഡം
    താങ്ക്യൂ യൂണിവേഴ്സ്
    താങ്ക്യൂ ഡിവൈൻ
    താങ്ക്യൂ എയ്ഞ്ചൽസ്

    • @rajeshs6133
      @rajeshs6133 หลายเดือนก่อน

      അതെ

  • @dipeshmenathchalil
    @dipeshmenathchalil หลายเดือนก่อน +103

    ഈ Reading Request ചെയ്തവർക്ക് Big salute❤

  • @rasna691
    @rasna691 หลายเดือนก่อน +46

    എങ്ങനെ ഇത്ര കൃത്യമായി കൃത്യ സമയത്തു വീഡിയോ ഇട്ടു ❤️❤️❤️

  • @vilasinipk376
    @vilasinipk376 หลายเดือนก่อน +41

    ഞാൻ മൂവ് ഓൺ ചെയ്യാൻ ആലോചിച്ചു, ആ സമയം ഈ VDO കണ്ടു 👍

  • @user-fi4cn9xf2l
    @user-fi4cn9xf2l หลายเดือนก่อน +26

    വിളിക്കാതിരുന്ന എന്റെ ആൾ വിളിച്ചു എനിക്ക് വളരെ സന്തോഷമായി ജനിപിണങ്ങാതെ ഇരിക്കട്ടെ

  • @user-yw4hh3dh6l
    @user-yw4hh3dh6l หลายเดือนก่อน +32

    Move on ചെയ്യാൻ തീരുമാനിച്ചു. ഇനി വേണ്ട..

  • @kamalammat.b8953
    @kamalammat.b8953 หลายเดือนก่อน +21

    ഒരു വിലയും തന്നിരുന്നില്ല വല്ലാതെ അവഹേളിച്ചിരുന്നു third party relation വന്നപ്പോൾ toxic relation aayi ippol third പാർട്ടിക്ക് ഒരു ഷോക്ക് കിട്ടി ഇവരുടെ ഇടക്ക് എന്തോ സംഭവിച്ചു അതുകൊണ്ട് വല്ലാത്ത മനപ്രയാസം ഉണ്ട് ഞാൻ mind ചെയ്യാറില്ല എനിക്ക് എൻ്റെ വഴി അവഗണിക്കൂന്നവരെ ഇരട്ടി ആയി അവഗണിക്കുന്നതാണ് നല്ലത് ഒട്ടപെടുത്തുമ്പോൾ ഉള്ള വിഷമം മനസ്സിലാക്കട്ടെ

  • @user-ms1oj6hm9m
    @user-ms1oj6hm9m หลายเดือนก่อน +16

    സത്യം ആയിട്ടു ഞാൻ ഇതിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു എന്നെ കണ്ടാൽ പോലും ഒരു മൈറ്റ് ചെയുക പോലും ഇല്ല വഴിമാറി പോകുന്നു പിന്നെ എന്തിനാ ഞാൻ ഇതിൽ നില്കുന്നെ വയ്യ ഇനി ഒരുപാട് സഹിച്ചു ഇനി വയ്യ 😔 thanku universe 🙏🏽🙏🏽🙏🏽❤️👍🏽

  • @aazhicreationshort7462
    @aazhicreationshort7462 หลายเดือนก่อน +5

    തേർഡ് പാർട്ടി യുക്കു വേണ്ടി ഒരുപാട് വേദനിപ്പിച്ചു അവഗണിച്ചു, കുറ്റപ്പെടുത്തി, മിണ്ടാൻ വേണ്ടി കാല് പിടിച്ചു കരഞ്ഞു എന്നിട്ടും ഞാൻ എന്റെ മകൾക്കു വേണ്ടി പിടിച്ചുനിന്നു thk you യൂണിവേഴ്സ്. ആർക്കു വേണ്ടിയാണോ എന്റെ മനസിനെ വേദനിപ്പിച്ചത്ആ സ്ത്രീ തന്നെ ഒഴിവാക്കും. ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @aizasharinpp
    @aizasharinpp หลายเดือนก่อน +9

    Corrct സമയത്താണ് വീഡിയോ, pakka സത്യമായ കാര്യങ്ങൾ.നല്ലത് വരട്ടെ 🙏🏻🙏🏻

  • @user-qs1jw4he1d
    @user-qs1jw4he1d หลายเดือนก่อน +8

    സത്യം സത്യം സത്യം.. ഞാൻ ഈ reading കണ്ടു കഴിഞ്ഞ് moov on ചെയ്ത പോലെ എന്റെ profle കറുപ്പ് ഇട്ടു.. Last seen മാറ്റി...
    5 മിനിറ്റ് പോലും ആയില്ല.. Appo തന്നെ എന്റെ block മാറ്റി എനിക്ക് msg വന്നു അതും ഈ രാത്രി 2 മണി കഴിഞ്ഞ സമയത്തു...
    ഞാൻ മുകളിൽ commend ഇട്ടിട്ടുണ്ട് എല്ലാം മടുത്തിട്ടു....
    അത് കഴിഞ്ഞാണ് എനിക്ക് msg വന്നത്...
    Thanku ദക്ഷാ.. 🙏🙏🙏
    ദക്ഷാ ദൈവാനുഗ്രഹമുള്ള കുട്ടിയാണ്..
    ഞാൻ വേറെയും reading കാണാറുണ്ട്...
    ഇത്ര correct ayi reading ദാക്ഷായുടെ reading ആണ് എനിക്ക് തോന്നിയത്...
    ദക്ഷയെ ദൈവം അനുഗ്രഹിക്കട്ടെ...
    Thanku universe...
    ഞാൻ സ്നേഹിക്കുന്ന ആൾ ഇനിയെങ്കിലും എന്നെ വിട്ട് പോകാതെ പഴയതു പോലെ എന്നെ സ്നേഹിച്ചു കൊണ്ട് എന്നും എന്റെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കണേ... 🙏🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c หลายเดือนก่อน +10

    Reading കറക്റ്റ് ആണ് 🙏എല്ലാം പോസിറ്റീവ് energy ലൈഫ് ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏thanks mam 🙏

  • @Mathphile29
    @Mathphile29 หลายเดือนก่อน +11

    അതെ മടുത്തു തുടങ്ങിയിരിക്കുന്നു..ആവശ്യമുള്ള സമയത്ത് പോലും എനിക്ക് ഒരു കെയറും തരുന്നില്ല. ചോദിച്ചു പിടിച്ചു വാങ്ങുന്ന ഫീൽ ആണ്. ഇതു വരെ പിടിച്ചു നിന്നു.. ഇന്നത്തോടെ move on cheythal enthavum ennu alojichathe ullu..ആഗ്രഹിച്ച വീഡിയോ.. Thankyou.I claim this positive reading, my person will change.. Thankyou universe ❤

    • @Mathphile29
      @Mathphile29 หลายเดือนก่อน

      ഒരു തിരിച്ചറിവ് നല്ലതാണ് 😢

    • @LissyNLissyN
      @LissyNLissyN หลายเดือนก่อน

      Anik eni vayya palapolum pala swbhavam kanikunu thank you univers ❤

  • @SajithaNandhanam-qj5th
    @SajithaNandhanam-qj5th หลายเดือนก่อน +14

    ഇതു കേട്ടോണ്ട് ഇരുന്നപ്പോൾ എനിക്ക് മെസ്സേജ് വന്നു.. ഒത്തിരി അവോയ്ഡ് ചെയ്തപ്പോൾ മൂവ് on എന്ന് ഞാൻ decide ചെയ്തു കഴിഞ്ഞിരുന്നു

  • @haseenabeegum336
    @haseenabeegum336 หลายเดือนก่อน +18

    എന്റെ പേഴ്സൺ പഴയ സ്നേഹം തരാൻ യൂണിവേഴ്‌സ് അനുഗ്രഹിക്കണേ 🙏🙏🙏Mam prathikkane🙏🙏❤

    • @user-ih6kl3ge1o
      @user-ih6kl3ge1o หลายเดือนก่อน +1

      താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @user.UN2526
    @user.UN2526 หลายเดือนก่อน +26

    ഞാൻ മൂവ് ഓൺ ചെയ്യാൻ ആലോചിച്ച ടൈംയിൽ തനെ ഈ വീഡിയോ എന്റെ മുന്നിൽ vannuu❤️❤️❤️

  • @devanmg8687
    @devanmg8687 หลายเดือนก่อน +5

    താങ്ക് യൂ ചേച്ചി ഞാൻ മാറി പോയാലും ♥️അവൾ വേണ്ട എന്നു വെച്ചു പോയാലും ഉറപ്പാണ് യൂണിവേഴ്സ് ഈ ബന്ധത്തിൽ നിന്നും മാറി പോകില്ല യൂണിവേഴ്സ് ഞങ്ങളെ ചേർത്ത് വെക്കും അതു ഞങ്ങളെ ചേർക്കേണ്ടത് യൂണിവേഴ്‌സിന്റെ ആവിശ്യം തന്നെയാണ് താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ 🙏 താങ്ക്യൂ 🙏 താങ്ക് യൂ 🙏🙏🙏 ആമേൻ

  • @ushapt-sg3ky
    @ushapt-sg3ky หลายเดือนก่อน +6

    എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു.. അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്

  • @SameeraSameerap
    @SameeraSameerap หลายเดือนก่อน +3

    Medam പ്രതീക്ഷ യോടെ വെയ്റ്റ് ചെയ്ത് കാത്തിരിക്കുന്നു 🙏🙏

  • @user-iu7eo2hf7q
    @user-iu7eo2hf7q หลายเดือนก่อน +24

    Mam ഞാനും മൂവ് ഓൻ ചെയുന്നു ഇതുവരെ പിടിച്ചു നിന്ന് ഇനി ഇല്ല എനിക്ക് 2 3 ദിവസം കോൺടാക്ട് കിട്ടി ഒരേ സ്വരത്തിൽ പറയുന്നു ഇനി വരില്ലെന്ന് ഞാൻ അനുഭവിച്ച വേദന അത് ആർക്കും മനസിലാവില്ല ഇനി കടിച്ചു തുങ്ങി നിൽക്കില്ല നിർത്തി ഒന്നുണ്ട് എന്റെ വേദന അത് ഞാൻ മരിക്കുവോളം മാറില്ല അതിനുള്ളത് ദൈവം എന്ന ശക്തി undenkil🎉കൊടുത്തോളും thankyou mam ഇനി ഞാൻ reding കാണില്ല ഇനി ഞാൻ

    • @chikkuchikku8150
      @chikkuchikku8150 หลายเดือนก่อน

      😥

    • @chikkuchikku8150
      @chikkuchikku8150 หลายเดือนก่อน +7

      എന്റെയും അവസ്ഥ ഇത് തന്നെ.3 മാസം ആയി. Njn കാല് പിടിച്ചു പറഞ്ഞു. പോകല്ലേ എന്ന്. എനിക്ക് ആരുമില്ല എന്ന്. കേൾക്കാതെ പോയി. എങ്കിലും ഓരോ ദിവസവും വരും വരും ഒരു msg എങ്കിലും ഇടും എന്ന് പ്രതീക്ഷിച്ചു ആണ് കഴിയുന്നത്. പക്ഷെ എനിക്ക് അറിയാം വരില്ല എന്ന്. വരുമായിരുന്നെങ്കിൽ epozhe വന്നേനെ😔. Avark നമ്മളെ വേണ്ട എന്ന് ഒള്ളത് ആണ് സത്യം എന്ന് njn ഇപ്പോൾ തിരിച്ചു അറിയുന്നുണ്ട്. Nth cheyyan. Avar നമ്മളെ vendann വച്ചാൽ വേണ്ടന്ന് തന്നെയാ. Nmku അവരോടു ഒള്ള സ്നേഹം കൊണ്ട് അത് മനസിലാക്കാൻ paad ആണ്. Avark ellm ഒരു നിമിഷം കൊണ്ട് ഉപേക്ഷിച്ചു pokan എങ്ങനെ kazhinju എന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. നമ്മൾ avark ആരുമല്ലാതെ ആയി പോയില്ലേ. ഇനി അവർ varillalodo. പൊയ്ക്കോട്ടേ അവർ happy ആയി ജീവിക്കുന്നുണ്ടാകും. നമ്മളെ ഓർക്കുന്നു കൂടി ഉണ്ടാകില്ല. എവിടെ ആയാലും happy ayit ഇരിക്കട്ടെ. നമ്മളും കരഞ്ഞു കരഞ്ഞു ഒരു day നമുടെ കണ്ണീരും nilkum. 😔😔😔😔എനിക്ക് എന്നോട് തന്നെ പാവം തോന്നാറുണ്ട്. നമ്മളെ വേണ്ടാത്ത സ്നേഹത്തിന്റെ പുറകെ പട്ടിയെ പോലെ കെഞ്ചിയതിനു...... 😥😥😥😢😢

    • @user-op9ot3qi6y
      @user-op9ot3qi6y หลายเดือนก่อน +5

      നിങ്ങൾ സ്ത്രീയാണോ പുരുഷനാണോ എന്നറിയില്ല ഈ ദുഃഖം കാണുമ്പോൾ ഒരു സ്ത്രീയുടടേതെന്നു തോന്നുന്നു. എന്തായാലും വളരെ ദുർബലമായ നിമിഷത്തിലാണ് നിങ്ങൾ കടന്നു പോയ് കൊണ്ടിരിക്കുന്നത് എന്ന് വരികളിലെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.എന്തായാലും മനസ്സ് കൈവിട്ടു പോകരുത്.നിങ്ങൾ സ്നഹിക്കുന്ന വ്യക്തിക്ക് നിങ്ങളുടെ സ്നേഹത്തിന് വില കല്പിക്കുന്നുണ്ടെങ്കിൽ തിരികെയെത്തും.പക്ഷേ നമ്മുടെ സമയത്താണ് വില അത് മനസ്സിലാക്കുക. പരിധിയിൽ കൂടുതൽ സമയം കാത്തിരുന്നിട്ടും ഫലം ഇല്ലെങ്കിൽ നമ്മുടെ ഹ്യദയത്തിൽ സൂക്ഷിച്ച് കിളിയെ പതിയെ തുറന്നു വിടുക അത് എവിടെയെങ്കിലും കൂടണയട്ടെ.പകരം മറ്റൊന്നിനെ കണ്ടെത്തുക. ജീവിതം ഒന്നേയുള്ളു മറ്റൊരാൾക്ക് വേണ്ടി പണയപ്പെടുത്താതിരിക്കുക .ഒന്ന് പോയാൽ മറ്റൊന്നിനെ കണ്ടെത്തുക നല്ലത് വരട്ടെ എന്നാശംസിക്കുന്നു. ഇത് പറയുന്ന എന്നിലും ഒരുപാട് ദുഃഖങ്ങൾ കടന്നു പോയിട്ടുണ്ട് എങ്കിലും ഞാൻ മരണം വരെയും ജീവിക്കും എൻ്റെ ആത്മാവിനും ആത്മ ശാന്തിക്കും വേണ്ടി.മുന്നിലോട്ടു തന്നെ നടക്കുക പിൻ തിരിഞ്ഞോടരുത്
      ❤ and ❤ only
      ആദ്യം നമ്മൾ സ്വയം നമ്മളെ സ്നേഹിക്കാൻ പഠിക്കുക.

    • @chikkuchikku8150
      @chikkuchikku8150 หลายเดือนก่อน

      @@user-op9ot3qi6y ഇനി ഒരാൾ എന്റെ lifl illado. എന്നേ വേണ്ടെങ്കിലും മരണം vare ആ ഓർമ്മകൾ മതി എനിക്ക് ജീവിക്കാൻ. Njn അദ്ദേഹത്തിനോട് epozhum പറയുമായിരുന്നു. മരിക്കാൻ കിടക്കുമ്പോൾ എനിക്ക് ഓർമ undenkil ഈ മുഖവും എനിക്ക് തന്ന നല്ല നിമിഷങ്ങളും ഓർത്തു കൊണ്ട് വേണം എനിക്ക് മരിക്കാൻ എന്ന്. അത് അങ്ങനെ തന്നെ ആകട്ടെ. എന്റെ സ്നേഹം സത്യം ആയിരുന്നു എന്ന് ദൈവത്തിനു എങ്കിലും മനസിലാകട്ടെ. Njn onn ചോദിച്ചോട്ടെ നമ്മളെ അവർ ഇപ്പോൾ ഉപേക്ഷിച്ചു എങ്കിലും എന്നെങ്കിലും ഒരിക്കൽ നമ്മളെ ഓർക്കുമോ?? നമ്മൾ ഒരിക്കൽ കൊടുത്ത സ്നേഹം ഓർക്കുമോ??😔ഇല്ലായിരിക്കും alle... Njn ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇപ്പോൾ കണ്ണീർ കുറഞ്ഞു. എങ്കിലും ഇടയ്ക്ക് സഹിക്കാൻ പറ്റില്ല. Njn ഇപ്പോൾ അദ്ദേഹത്തിനെ സ്വതന്ത്ര മാക്കി വിട്ടു. അദ്ദേഹം ഈ ലോകത്തിന്റെ എവിടെ ആണെങ്കിലും njn അദ്ദേഹത്തെ സ്നേഹിക്കുന്നു. ആരും അറിയാതെ. അത് മതി എനിക്ക്. Nte മരണം വരെയും njn അദ്ദേഹത്തെ ശല്യം ചെയ്യില്ല. Thirakki പോകില്ല. ആരോടും പറയാൻ ഇല്ലാത്തത് കൊണ്ട് ആണ് ഇവിടെ typ chythath. നിങ്ങൾക് ബുദ്ധിമുട്ട് ആയെങ്കിൽ എന്നോട് ക്ഷമിക്കണേ 🙏

    • @roshinjohnjoseph1649
      @roshinjohnjoseph1649 หลายเดือนก่อน +1

      😢

  • @ajithak3194
    @ajithak3194 หลายเดือนก่อน +5

    Thank you 🙏🙏🙏. ഏത് ആഗ്രഹവും ഏറ്റവും അവസാനം മാത്രമേ കിട്ടാറുള്ളു . കറക്ട് റീഡിംഗ് 🙏🙏🙏❤❤

  • @rajeeshkp4730
    @rajeeshkp4730 หลายเดือนก่อน +2

    ഒരുപാട് സന്തോഷം നൽകിയ Super Readin 👌Reading 👍❤️😀
    ഒന്നും പറയാനില്ല മാഷേ🤔 അത്രക്കും 100 % സത്യമായ Super Reading 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @ajitjjithu9043
    @ajitjjithu9043 หลายเดือนก่อน +2

    Thank youGod🙏🙏🙏 Thank you univers 🙏🙏🙏 thank you Mam 🙏🙏🙏ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏 God bless you Mam🙏🙏🙏❤️❤️❤️

  • @emmagreen1929
    @emmagreen1929 หลายเดือนก่อน +4

    എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe ❤❤❤

  • @preethiharidas2617
    @preethiharidas2617 หลายเดือนก่อน +3

    എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്ന.. Tnk u universe 🙏

  • @gopinathan8275
    @gopinathan8275 หลายเดือนก่อน +6

    അദ്ദേഹം തിരിച്ചു വരുമെന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.. ❤

    • @LissyAbraham-yb4id
      @LissyAbraham-yb4id หลายเดือนก่อน

      Thanku. Mam. Ethil. Paraja. Katiyam. Antayana. ❤❤

  • @varshavarsha3671
    @varshavarsha3671 หลายเดือนก่อน +1

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻ഞാൻ സ്നേഹിക്കുന്ന ആൾ എപ്പോഴുo കൂടെ ഉണ്ടാകട്ടെ എന്നെ ഒരുപാട് സ്നേഹിക്കട്ടെ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ്❤️ എന്നെ മാത്രം സ്നേഹിക്കാൻ തിരിച്ചുവരു യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ്🙏🏻🙏🏻🙏🏻

  • @jayaullas1030
    @jayaullas1030 หลายเดือนก่อน +2

    Thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏ഈ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുമാറാകട്ടെ യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വരുന്നതിൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വരുന്നതിൽ നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏🙏🙏thank u യൂണിവേഴ്സ് 🙏🙏❤

  • @user-vf3qq9kj1k
    @user-vf3qq9kj1k หลายเดือนก่อน +3

    അവർക്ക് ഒരു മാറ്റവും കാണില്ല ആരും ഇല്ല എന്ന് വിചാരിച്ചു കൂടി എങ്ങനെ കൂടി നിന്നാലും ഒരു വിലയും ഇല്ല നമ്മൾ ആയിട്ടു അങ്ങോട്ട്‌ പോകണം എങ്ങനെ എന്ത് കാണിച്ചാലും വിട്ടു പോകില്ല എന്നൊരു തോന്നൽ മതി അവരവരുടെ കാര്യം നോക്കി ഇരിക്കട്ടെ എന്നെങ്കിലും എന്ന് കുറിച്ച് എന്റെ സ്നേഹത്തിന്റെ വില മനസ്സിൽ ആകും എന്ത് പ്രശ്നം ആയാലും എന്തിനും ഒരു പരിധി ഉണ്ട് ടെൻഷൻ ഉണ്ടാകും എന്നിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത ഒന്ന് ആയിരുന്നു മനസ്സ് മടുത്തു പോയി 🙏🙏🙏

  • @diyam9328
    @diyam9328 หลายเดือนก่อน +3

    എല്ലാം നല്ലതിനായിരിക്കും🎉🎉 Thank you❤

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 หลายเดือนก่อน

    Correct reading ❤Thank you universe ❤Thanks God ❤Thank you Angel ❤

  • @amal.r.krajendran6127
    @amal.r.krajendran6127 หลายเดือนก่อน +3

    100%സത്യം ആണ് 🙏🙏💕thank you universe 😘😘🙏🙏💕💕

  • @ReshmiKR960
    @ReshmiKR960 หลายเดือนก่อน +2

    Good thank you for the reading👍👍🙏🙏Thank you universe ♥️🙏🙏

  • @maneeshmanumanu7579
    @maneeshmanumanu7579 หลายเดือนก่อน +3

    നല്ലൊരു.. Reading
    ഒരുപാട് കാത്തിരുന്ന...
    നന്ദി 🙏🏻യൂണിവേഴ്സൽ. ♥
    ഞാൻ ആഗ്രഹിക്കുന്നരീതിയിൽ അയാളെ എനിക്ക് തിരിച്ചു തന്ന യൂണിവേഴ്സൽ നന്ദി ♥💜✨.. കർമ്മയിൽ വിശ്വസിച്ചു. കാത്തിരിക്കുന്നു..... നന്ദി 🙏🏻💜♥

  • @anandamnambiar3366
    @anandamnambiar3366 หลายเดือนก่อน +3

    ഞാനുള്ളപ്പോള്‍ മറ്റൊരുവളെ കൂടെകൂട്ടി സന്തോഷിച്ച് നടക്കുന്നു...യാത്രകള്‍പോകുന്നു..അവള്‍ക്ക് വേണ്ടതെല്ലാം കൊടുക്കുന്നു....അവളെകളയില്ല...രണ്ടു പേരും വേണം അത് പറ്റില്ലെങ്കില്‍ പോയ്ക്കോളാന്‍ പറഞ്ഞആളെ വിശ്വസിക്കണോ ഇനിയും..? ആത്മാഭിമാനം എന്നൊന്നുണ്ടല്ലോ....!!വയ്യ...ഞാനില്ലെങ്കിലുംഅവന് സന്തോഷമേയുണ്ടാകൂ....ദൈവംകാണുന്നു..എല്ലാം....എന്നെചതിച്ചവരെ വെറുതേ വിടരുത്..ദൈവമേ.....ഞാന്‍ പോകുവാണ്....ഇനിഒന്നും വേണ്ട...ഒറ്റക്ക് ജീവിക്കാന്‍ ധൈര്യംതരണേ..universe....

  • @user-xv4uu6lm9s
    @user-xv4uu6lm9s หลายเดือนก่อน

    ❤❤❤ Thank you Universe
    Thank you Mam❤❤
    Good❤❤ Presentation
    🙏🙏🙏

  • @shahanashamla7257
    @shahanashamla7257 หลายเดือนก่อน +1

    അതെ മാഡം ഞാൻ ഇത് എല്ലാം കാണും ഇന്ന് ഞാൻ മൂവ് ഓൺ ചെയ്യാൻ പോകുവാ കൂടെ വേണം യൂണിവേഴ്‌സ്

  • @mcpegamers5348
    @mcpegamers5348 หลายเดือนก่อน

    Correct reading.thank you universe.thak you madam

  • @neethuunnimol4502
    @neethuunnimol4502 หลายเดือนก่อน

    Correct time video vannu🙏Thank uuu universe 🙏🙏🙏🙏🙏

  • @Vishnu-tg7og
    @Vishnu-tg7og หลายเดือนก่อน +1

    Thank you Universe 🙏 Thank you Daksha❤

  • @sitharasreekanth
    @sitharasreekanth หลายเดือนก่อน +2

    Avar enne irangippoyi..... But ennum kelkkum oraaswasam.... ❤😢.. Thank you🙏 universe

  • @user-hs8kc5xd4c
    @user-hs8kc5xd4c หลายเดือนก่อน

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @Chithra_09
    @Chithra_09 หลายเดือนก่อน +1

    100% സത്യം... Thank u universe 🙏🏻

  • @sujavs7315
    @sujavs7315 หลายเดือนก่อน

    Good reading.... 👍👍
    ഇത് request ചെയ്തവർക്ക് salute 🙏
    Thank u Ma'm🙏🙏
    Thank u Universe🙏🙏
    Thank u Divine 🙏🙏

  • @dhanyaa9566
    @dhanyaa9566 หลายเดือนก่อน

    Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤

  • @harshiibru1754
    @harshiibru1754 หลายเดือนก่อน +2

    Thank you Dakshamma❤

  • @jithkannampuzha5304
    @jithkannampuzha5304 หลายเดือนก่อน

    Iam claiming all positives from this reading.. Thank you madam.. Thank you universe... Ohm namasivaya🙏 luv you jesus❤️

  • @user-xk8zw7yf9z
    @user-xk8zw7yf9z หลายเดือนก่อน

    Ellam correct annu ...God bless you

  • @SjChithra-rk2lb
    @SjChithra-rk2lb หลายเดือนก่อน

    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤

  • @angelangel2538
    @angelangel2538 หลายเดือนก่อน

    This is kot a timeless reading ,it is apt time reading. resonate to me dear❤❤❤thank you so much 🙏🙏🙏thank you universe SivaParvathi Maa 🙏🙏🙏

  • @anujajeevan8870
    @anujajeevan8870 หลายเดือนก่อน

    E. Reading enikku vendi ittathupole..thank you universe ❤❤ Thank you ma'am

  • @aneeshaashiq3532
    @aneeshaashiq3532 หลายเดือนก่อน

    I strongly claim this positive energy ❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤❤

  • @reshmamanoj3976
    @reshmamanoj3976 หลายเดือนก่อน +2

    Thank you universe ❤❤
    Thank you angels ❤❤
    Thank you madam ❤❤

  • @angelangel2538
    @angelangel2538 หลายเดือนก่อน

    I strongly claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy ..this is not a timeless reading this is apt time reading ❤❤❤🙏🙏🙏

  • @user-wr9sg2em8q
    @user-wr9sg2em8q หลายเดือนก่อน

    എല്ലാം മനസിലാക്കി തിരിച്ചു വരും.. Thank You universe ❤️🙏🏻

  • @nishaphilip4342
    @nishaphilip4342 หลายเดือนก่อน +11

    ഞാൻ ee നിമിഷം അയാളെ ബ്ലോക്ക്‌ ചെയ്തു... ഇനി ഞാൻ മൂവ് ഓൺ ആയി സ്വയം പോകുന്നു

    • @nishaphilip4342
      @nishaphilip4342 หลายเดือนก่อน

      @@prdp12697k ഓ കുറെ പുറകെ നടന്നു ഒടുവിൽ ഞാൻ ദൈവത്തിൽ ആശ്രയം തേടി അതിലൂടെ.. മൈൻഡ് ഭയങ്കര ധൈര്യം ആയി... ഇപ്പൊ അയാളെ കുറിച്ച് ചിന്തിക്കാറില്ല.. ചിന്ത വരുമ്പോൾ ഉടനെ പ്രാർത്ഥന ചെയ്യും.. സിംപിൾ

    • @pramodk1390
      @pramodk1390 หลายเดือนก่อน

      Ok good ellarem blok cheyumo eni

  • @meeramt4233
    @meeramt4233 หลายเดือนก่อน +1

    ഓം നമഃ ശിവായ ♥️🙏
    Thank you Universe ♥️🙏
    Thank you mole.. ❤️🙏

  • @realmeasurementstitching6290
    @realmeasurementstitching6290 หลายเดือนก่อน +2

    Thanks universe and thankas mam

  • @ramsheelaramshirinu9903
    @ramsheelaramshirinu9903 หลายเดือนก่อน +1

    Ippo vilikkarund mam 🙏🏻 Thank you God

  • @reeshasayish7885
    @reeshasayish7885 หลายเดือนก่อน +1

    Thanku universe❤
    Thanku Divine 🙏

  • @madhumadhupa5847
    @madhumadhupa5847 หลายเดือนก่อน +1

    ❤ Thankyou Univarse ❤ Thank god ❤ Thankyou aingal ❤

  • @user-lm9pt4se2j
    @user-lm9pt4se2j หลายเดือนก่อน +2

    Thanks universe🙏🙏🙏, thanks daksha ❤️❤️❤️, ചേട്ടായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @princy677
    @princy677 หลายเดือนก่อน +1

    Sathyam... Njanum theerumanichirikkukayanu...

  • @pegodiyapereira8390
    @pegodiyapereira8390 หลายเดือนก่อน +1

    Thank you God 🙏 Thank you Universe 🙏 Thank you Mam ❤

  • @haseenan848
    @haseenan848 16 วันที่ผ่านมา

    thank u universe ❤
    I claim this positive reading❤️

  • @abhishek.k4119
    @abhishek.k4119 หลายเดือนก่อน

    Thank you universe 🙏🙏... I strongly claim this positive energy and reunion with my person

  • @HaseenaBeegum-mo7yg
    @HaseenaBeegum-mo7yg 22 วันที่ผ่านมา

    Thank u.❤🎉❤.Correct റീഡിംഗ്‌.Sweet വോയ്സ്. നല്ല സംഭാഷണം.Motivation ക്ലാസ് കേള്‍ക്കുന്ന പോലെ.All the best.❤

  • @user-go2uc6ux1m
    @user-go2uc6ux1m หลายเดือนก่อน

    Thank you maam

  • @hemalathakt5693
    @hemalathakt5693 หลายเดือนก่อน

    Thank u universe I claim positive rnergy

  • @alphonsaanusha247
    @alphonsaanusha247 หลายเดือนก่อน

    Thank you God
    Thank you Universe
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my friends and kids with all the blessings of Universe nd Devine power Thank you mam ❤

  • @sindhuvijay9151
    @sindhuvijay9151 หลายเดือนก่อน

    എന്തൊരു ശരി മോളേ 🎉🎉🎉thank yu universe ❤❤❤

  • @mariyathinsha2021
    @mariyathinsha2021 หลายเดือนก่อน

    ഇന്നലെ കിട്ടിയ വീഡിയോ സൂപ്പർ.... ❤

  • @user-ip2zr9nn5n
    @user-ip2zr9nn5n หลายเดือนก่อน +3

    എന്നെയും എന്റെ പേർളിശാനേയും ഞാൻ യൂണിവേൽസിൽ സരണ്ടർ ചെയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg หลายเดือนก่อน

    Thank you god Thank you universe Thank you maam

  • @StephinAlex
    @StephinAlex หลายเดือนก่อน

    I claim this message thank you universe

  • @akashshiji6671
    @akashshiji6671 หลายเดือนก่อน

    താങ്ക്സ്.യൂണിവേഴ്സൽ.. 🙏🙏🙏

  • @user-np3zh6uq1l
    @user-np3zh6uq1l หลายเดือนก่อน

    I strongly claim this reading all positive energies. Thank you Universe 🙏❤️🙏🙏🙏🙏

  • @meowmeow412
    @meowmeow412 หลายเดือนก่อน

    I strongly claim this positive energy

  • @user-yl7nn3rk2l
    @user-yl7nn3rk2l หลายเดือนก่อน

    Thank you universe ❤ Thank you daksha ❤❤❤❤❤

  • @priyatheertha6772
    @priyatheertha6772 หลายเดือนก่อน

    Yes correct reading thank you mam 🙏❤️ thank you universe 🙏🙏🙏 thanks God 🙏🙏🙏🙏

  • @snehanishanth1050
    @snehanishanth1050 หลายเดือนก่อน

    Thank you chechi🙏thank you god🙏thank you universe🙏

  • @user-nr2yy8gk6d
    @user-nr2yy8gk6d หลายเดือนก่อน +1

    Pazhaya sneham thirichukittane univers

  • @user-ey9kw3il1y
    @user-ey9kw3il1y หลายเดือนก่อน +1

    Thanks mam🙏 njan chothichirunu

  • @L79090
    @L79090 หลายเดือนก่อน

    Thank you universe
    Thank you God

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue หลายเดือนก่อน

    Thank you univarsak

  • @arya-cz3uw
    @arya-cz3uw หลายเดือนก่อน

    Thank you universe ❤️💖❤️ Thànk you Mam ❤️

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq หลายเดือนก่อน

    Thank you universe.......Thank you mam

  • @devain730
    @devain730 หลายเดือนก่อน

    Thank you 🙏🏻

  • @athirasanthosh5417
    @athirasanthosh5417 หลายเดือนก่อน

    Thank you Universe 🙏🏻❤️🙏🏻

  • @kochu489
    @kochu489 หลายเดือนก่อน +1

    Thanks a lot 💐💐💐💐💐💐

  • @jayalekshmisujith242
    @jayalekshmisujith242 หลายเดือนก่อน

    Correct situation nil ann vedio kandath thank you maam thank you universe❤️

  • @Mini-qh2qk
    @Mini-qh2qk หลายเดือนก่อน

    Thanku unniverse

  • @anjups1487
    @anjups1487 หลายเดือนก่อน

    Thank you universe Hare Krishna

  • @nishasiby641
    @nishasiby641 หลายเดือนก่อน

    Thank you god 🙏🏻
    Thank you universe🙏🏻

  • @mkvloges3027
    @mkvloges3027 หลายเดือนก่อน

    Thankyou.....

  • @Odakuzhal1984
    @Odakuzhal1984 หลายเดือนก่อน +1

    Njan movie on cheythu. Njan swantham karyam nokkunnu. Thank you universe ❤️ move on cheytha sesham yee video kandathu miracle ayi thonnunnu.

  • @anoopachu8181
    @anoopachu8181 หลายเดือนก่อน

    Thnku mm

  • @user-zg1ve3tt4s
    @user-zg1ve3tt4s หลายเดือนก่อน +1

    Tnks universe ente person pazhayathupole enode snehamundakan prardhikane.. 🙏🙏🙏♥️

  • @jayankpz6601
    @jayankpz6601 หลายเดือนก่อน

    നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @AnuAnu-fw4jf
    @AnuAnu-fw4jf หลายเดือนก่อน

    I strongly claim this postive energy and togetherness with my person ❤I strongly claim this postive energy 🙏 thanku universe 🙏❤