♦️✨നിങ്ങളെ ചതിച്ചു പോയവർ ഇപ്പോൾ അതിനുള്ള തിരിച്ചടി അനുഭവിക്കുന്നുണ്ടോ? അവരുടെ അവസ്ഥ എന്താണ്?

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @SaliniNair-v4m
    @SaliniNair-v4m 7 หลายเดือนก่อน +29

    . ചതിയനും വഞ്ചകനും ആണ് സത്യം മനസിലാക്കാൻ വൈകി

  • @bijirajeev3411
    @bijirajeev3411 7 หลายเดือนก่อน +43

    100% ശരിയായ കാര്യമാണ്. അയാളുടെ സുഖത്തിനു വേണ്ടി മാത്രമാണ് priority കൊടുത്തിട്ടുള്ളത്..ഇങ്ങിനെ ഒരാളുടെ കൂടെയാ ഇത്രയും കാലം കഴിഞ്ഞതെന്ന് ഒരിക്കലും മനസ്സിലാക്കാൻ എനിക്കായില്ല. അത്രക്കും വിശ്വാസമായിരുന്നു ജീവനേക്കാൾ അധികം സ്നേഹിച്ചിട്ടും എന്നെ ചതിച്ചിട്ട് പോയപ്പോൾ ആകെ തകർന്നുപോയി. മരണം മാത്രമേ എന്റെ മുന്നിലുണ്ടായിരുന്നുള്ളു. എന്നിട്ടും ഇപ്പോഴും ഞാൻ ജീവിച്ചിരിക്കുന്നു. മഹാദേവൻ ഒരു വഴി കാണിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @rjvlogz541
      @rjvlogz541 7 หลายเดือนก่อน

      same

  • @shijideepu4257
    @shijideepu4257 7 หลายเดือนก่อน +30

    😭😭 ഞാൻ മറ്റൊന്നും ആഗ്രഹിക്കുന്നില്ല... ഞാൻ അനുഭവിച്ച അതെ വഴി ഒരു തിരിഞ്ഞു നോട്ടം അവരിൽ ഉണ്ടാവണം 😭😭എങ്കിലേ ഒരു പെണ്ണിന്റെ സത്യം തിരിച്ചറിയൂ 😭ആരെയും കൂടെ നിന്നിട്ട് ചതിക്കരുത് 😭🙏

    • @Molu2078
      @Molu2078 7 หลายเดือนก่อน +7

      Ys
      Njanum atha ദൈവത്തോട് പ്രാർത്ഥിക്കുന്നത്
      ഞാനാ നുഭവിച്ച വേദന അവനും തിരിച്ചു അനുഭവിക്കണം ennale ഒരു പെണ്ണിൻ്റെ കണ്ണീരിൻ്റെ വില അറിയാൻ പറ്റുകയുള്ളു
      Thanku divine.

    • @sumasasikumar6116
      @sumasasikumar6116 7 หลายเดือนก่อน

      Thankyou universe.

    • @manushaji1615
      @manushaji1615 6 หลายเดือนก่อน +1

      അതുതന്നെയാണ് യൂണിവേഴ്സിറ്റിയുടെ പ്രാർത്ഥിക്കുന്നത് ഞാൻ അനുഭവിച്ച വേദന എന്താണ് അവരും അറിയണം അതുമാത്രം മതി

    • @janakiramdamodar
      @janakiramdamodar 6 หลายเดือนก่อน +1

      എന്നെ ചതിച്ചു എന്റെ ജീവിതം തകർത്തു പോയവൾ രതിശ്രീ കർമഫലം അനുഭവിക്കട്ടെ യൂണിവേഴ്സ് അവൾക്ക് കർമഫലം കൊടുക്കട്ടെ.

  • @avaikaanu6004
    @avaikaanu6004 7 หลายเดือนก่อน +12

    ഇതാണ് എന്റെ അവസ്ഥ. എന്റെ ഭർത്താവ് 10 വർഷമായിട്ട് 3rd party യുടെ കൂടെ പോയിട്ട് ഇപ്പോ എല്ലാം മനസ്സിലാക്കി എന്നെയും മക്കളെയും വേണം. അനുഭവിക്കട്ടെ നല്ല പോലെ. എന്റെ കണ്ണീരിന്റെ വില അറിയട്ടെ. മക്കളുടെയും എന്റെയും വില അറിയട്ടെ. ഇത് തന്നെയാണ് എന്റെ ജീവിതം ഒരു മാറ്റവും ഇല്ല. സത്യമാണ് എല്ലാം നന്ദി മാം. എല്ലാം കറക്റ്റായി പറഞ്ഞതിന്.

  • @musthafapp5185
    @musthafapp5185 7 หลายเดือนก่อน +41

    😄😆😂എല്ലാവരും എന്നെപ്പോലെ പണി കിട്ടിയവരാണല്ലേ, അന്ധമായി വിശ്വസിച്ചുപോയി. അനുഭവിച്ചേ തീരൂ 👍ഇനി സ്വീകരിക്കണോ വേണ്ടയോ.. ആലോചിച്ചു തീരുമാനിക്കൂ, ആവർത്തനം പേടിക്കണം. താങ്സ് maam 👌

  • @NandhiniNandu-ec6rt
    @NandhiniNandu-ec6rt 7 หลายเดือนก่อน +25

    വന്നാലും ഇനി വേണ്ട മാഡം, അത്രയേറെ അനുഭവിച്ചു. ഇനി ഒരിക്കലും കാണരുതേ എന്നാണ് എന്റെ പ്രാർത്ഥന 🙏🙏🙏

    • @meenaraja7127
      @meenaraja7127 7 หลายเดือนก่อน +2

      എനിക്കും അതുതന്നെ പക്ഷെ അവൻ അനുഭവിക്കണം ഒത്തിരി എന്നെ അത്രെ മാത്രം കറയ്യ്ച്ചു ഇപ്പോ 26തിയതി അവന്റ കല്യാണം എല്ലാം യൂണിവേഴ്സ് നോക്കട്ടെ എല്ലാം യൂണിവേഴ്‌സിന്റ കൈൽ എപ്പിക്കുവാ. Tq യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻

    • @LissyNLissyN
      @LissyNLissyN 7 หลายเดือนก่อน

      Thank you univers ❤
      Njan eni onnum illa
      Annay konnu anu parayam njan orikalum shapililla Karanam sneham koduthitum thiricharinjlla

  • @AswathiS-c1w
    @AswathiS-c1w 7 หลายเดือนก่อน +16

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ ലെഫിൽ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏🙏

  • @PrakashKumar-z3e3h
    @PrakashKumar-z3e3h 7 หลายเดือนก่อน +8

    മാഡം ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ സിറ്റുവേഷനും കറക്റ്റാണ് അവർ അവരുടെ കാര്യത്തിന് മാത്രമേ മുൻതൂക്കം കൊടുത്തിട്ടുള്ളൂ അവരുടെ കാര്യം കാണാൻ വേണ്ടിയിട്ടുള്ള സ്നേഹം മാത്രമായിരുന്നു അത് ഞാൻ മനസ്സിലാക്കാൻ വൈകിപ്പോയി തേഡ് പാർട്ടി എന്ന് പറയുന്നത് അവരുടെ കുടുംബക്കാര് തന്നെയാണ് നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് മാത്രമാണ് മാഡം പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് മാഡം പറഞ്ഞതുപോലെ അവരുടെ ആൾക്കാരെ കുറ്റപ്പെടുത്തി തന്നെയാണ് ഓരോന്നും പറഞ്ഞ് എന്നിൽ നിന്ന് അവർ കാര്യം കാണിച്ചു കൊണ്ടിരുന്നത് ഇപ്പോൾ അവസാന നിമിഷം ആയപ്പോൾ ഇവർ അവരെ കൂടെ പോയി എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു എല്ലാം ദൈവം നോക്കട്ടെ താങ്ക്യൂ മാഡം

  • @jijijoy9117
    @jijijoy9117 7 หลายเดือนก่อน +50

    സത്യം ഒരുപാട് വിശ്വാസം കൊടുത്തു പക്ഷേ അഭിനയം ആണെന്ന് മനസ്സിലാക്കിയില്ല ഇതു എൻ്റെ റീഡിംഗ് പോലേ തോന്നുന്നു പക്ഷേ ഒന്നും മിണ്ടാതെ block ആക്കി പോയി എന്നെങ്കിലും ഒരിക്കൽ നമ്മളെ മനസിൽ ആക്കി തിരിച്ചു വരും എന്ന് ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നു god is great

    • @janakiramdamodar
      @janakiramdamodar 7 หลายเดือนก่อน +2

      ഇതേ അവസ്ഥയാണ് എന്റേത് പക്ഷെ ദൈവം അത് നമ്മുടെ വിശ്വാസം മാത്രം ആണ്. തിരിച്ചു എത്തുക സംഭവിക്കണം എന്നില്ല.

    • @MylifeAlameen
      @MylifeAlameen 7 หลายเดือนก่อน +7

      Same situation വരും doo ഉറപ്പായും വരും ഇല്ലേൽ നമ്മൾ കൊടുത്ത സ്നേഹത്തിൽ എന്ത് വിലയ ഉള്ളത് വരും 👍.. ഞാനും wait ചെയ്യുവാ..

    • @Lila-p5t
      @Lila-p5t 7 หลายเดือนก่อน

      സത്യം 👏
      വൃകതിയുരടവസപ്കേൾഓജലഓരുതിരിച്വരണ൦

    • @Jay-t6k6z
      @Jay-t6k6z 7 หลายเดือนก่อน

      Same

    • @cmsyamini7903
      @cmsyamini7903 7 หลายเดือนก่อน +3

      എന്റെയും ഇതേ അവസ്ഥയാണ്..ഒന്നും മിണ്ടാതെ ബ്ലോക്ക് ഇട്ടു പോയി....

  • @shareenakckc9420
    @shareenakckc9420 7 หลายเดือนก่อน +4

    എന്നെ ഒരുപാട് വേദനിപ്പിച്ചു. പോയി.... പോട്ടെ..... എന്റെ വില മനസിലാക്കി തിരികെ വരട്ടെ 😍🙏

  • @SaliniNair-v4m
    @SaliniNair-v4m 7 หลายเดือนก่อน +4

    സത്യമാണ് സമൂഹത്തിൽ മാന്യൻമുള്ളവരോട് കൊടും ചതിയും വഞ്ചനയും നമുക്ക് ഒരിക്കലും മനസിലാക്കാൻ പറ്റില്ല ദൈവത്തിനും പറ്റില്ല അത്രയ്ക്കും അഭിനയം ആണ് നമ്മൾ അതിൽ വിശ്വസിച്ചു പോകും ആരും ഇനി ആ ചതിയിൽ വീഴാതിരിക്കട്ടെ

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 4 หลายเดือนก่อน

    ഇത് പറഞ്ഞത് സത്യം ആണ് അവസാനമായി കണ്ട സമയം വളരെ സന്തോഷം ആയിട്ടാണ് പോയത് അന്ന് വൈകുന്നേരം വിളിച്ചു പൈസ ചോദിച്ചു ഇല്ല എന്ന് പറഞ്ഞതും ദേഷ്യം ആയി ഇനി എന്നെ വിളിക്കരുത് എന്ന് പറഞ്ഞു ഫോൺ ഓഫ്‌ ചെയ്തു പിന്നെ ഇതുവരേക്കും ഓൺ ചെയ്തിട്ടില്ല. എന്റെ ചേട്ടൻ തിരിച്ചു വരും യൂണിവേഴ്സ് കൊണ്ട് വരും താങ്ക്യൂ യൂണിവേസ് 🙏🙏🙏🙏🙏🙏

  • @abhinavniya207
    @abhinavniya207 7 หลายเดือนก่อน +3

    ഇത് 101 % എന്റെ റീഡിങ് ആണ്.. എല്ലാം നഷ്ട്ടപെട്ടവൾ ആണ്...താങ്ക് യു mam... Thankyou universe🙏🙏🙏...

  • @sunithath4575
    @sunithath4575 7 หลายเดือนก่อน +5

    100%സത്യം.. ഒന്നും പറയാനില്ല... താങ്ക്സ് യൂണിവേഴ്‌സ്.... താങ്ക്സ്... 🥰🥰🙏🙏❤️❤️

  • @KichuKannan-ns8cq
    @KichuKannan-ns8cq หลายเดือนก่อน

    ഈ റീഡിങ് എന്റെ കാര്യത്തിൽ വളരെ വളരേ കറക്റ്റ് ആണ് എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ ഞാൻ വെയിറ്റ് ചെയ്യുകയാണ് താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤❤❤

  • @KarthikKarthik.A.V
    @KarthikKarthik.A.V 7 หลายเดือนก่อน +3

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും സത്യം ആണ് 100% സത്യം താങ്ക്സ് universe 🙏🏻 താങ്ക്സ് മേഡം 🙏🏻

  • @deepuk-i2o
    @deepuk-i2o 7 หลายเดือนก่อน +1

    ചേച്ചി പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവമാണ് പക്ഷേ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നല്ല മനസ്സ് കൊടുക്കട്ടെ ചെയ്ത തെറ്റ് ദൈവത്തിനോട് ഏറ്റു പറയട്ടെ ദൈവം എന്റെ പ്രാർത്ഥന കേട്ടു യൂണിവേഴ്സിന് നന്ദി

  • @Anupama-lu2er
    @Anupama-lu2er 7 หลายเดือนก่อน +3

    😊കറക്റ്റ് ആണ് ദക്ഷ ഈ റീഡിങ് 👍

  • @jayaramesan5920
    @jayaramesan5920 7 หลายเดือนก่อน +6

    പുറമെ മറ്റു രീതിയിൽ പെരുമാറുന്ന രീതി തന്നെ... 100%

  • @AswathiS-c1w
    @AswathiS-c1w 7 หลายเดือนก่อน +6

    നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏🙏🙏🙏

  • @SandhyaSivanand
    @SandhyaSivanand 6 หลายเดือนก่อน +1

    Ayal sharikkum anubavikkanam.thirichu varendaa

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 7 หลายเดือนก่อน +1

    സത്യം,. തന്ത്രപരമായി ജോലി കിട്ടിയപ്പോൾ പോയി അവൾ മകന് അടികിട്ടിയപോലെയായി, എല്ലാവരോടും സ്നേഹത്തിലായിരുന്നു പെരുമാറിയത്,. മകൻ ഭാര്യ വരുമെന്ന പ്രതീക്ഷയിൽ ആണ്. മകൻ അനുഭവിച്ച വേദന അവൾക്ക് ദൈവം കൊടുക്കട്ടെ, എന്നാലും അവളെ ഞങ്ങള്ക്ക് ഇഷ്‌ടമാണ്,തിരിച്ചു വന്നാൽ ഞാനും മകനും മാപ്പ് കൊടുക്കും, ഭഗവാനെ എന്റെ മകന്റെ ഭാര്യയെ മകന്റടുത്തു എത്തിക്കണേ 🙏

  • @maheshsasidharan7777
    @maheshsasidharan7777 7 หลายเดือนก่อน +3

    Mam പറഞ്ഞ കാര്യങ്ങൾ സത്യമാണ് എന്നെ ചതിച്ചവൾ ആണ് എന്നാലും എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഞാൻ മാപ്പ് കൊടുക്കാൻ തയ്യാറാ എനിക്ക് വേണം എൻ്റെ പൊന്നിനെ എത്രയും പെട്ടന്ന് എന്നീ ലേയ്ക്ക് വന്നാ മതി പ്രാർത്ഥിക്കുന്നു ഞാൻ thank you mam ,thank you Univerട

  • @jayasreevinu-d7i
    @jayasreevinu-d7i 7 หลายเดือนก่อน +3

    പറഞ്ഞതെല്ലാം സത്യമാണ് മാഡം.
    ഒരുപാട് തവണ മാപ്പ് കൊടുത്തതാണ്. ഇനി മാപ്പ് കൊടുത്താലും വീണ്ടും പോകും. അവർ അവരുടെ ഭാഗം മാത്രമേ നോക്കാറുള്ളു.

  • @sureshvattapoyil3767
    @sureshvattapoyil3767 6 หลายเดือนก่อน

    ന്നൂറ് ശതമാനവും പറഞ്ഞത് ശരിയാണ് പോയിട്ട് നാല് വർഷം ആയി കാത്തിരിപ്പിലാണ്

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 7 หลายเดือนก่อน +3

    എൻ്റെ ഭാര്യ വീട്ടിൽ വന്നെങ്കിലും മറ്റൊരു കാര്യവും നടക്കണില്ല ഈസാഹചര്യം മാറാൻ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤

  • @mtmack8260
    @mtmack8260 7 หลายเดือนก่อน +2

    ഒരു കോണ്ടാക്ട് കിട്ടി thank. You. Universe

  • @sukumarivg9479
    @sukumarivg9479 7 หลายเดือนก่อน +2

    താങ്ക് യു യൂണിവേഴ് എന്റെ റെഡിങ് അന്നേ സത്യം താങ്ക്യൂ മഹാദേവ ❤❤❤

  • @JaysDasan
    @JaysDasan 7 หลายเดือนก่อน +7

    താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @varshavarsha3671
    @varshavarsha3671 7 หลายเดือนก่อน

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻 എപ്പോഴെങ്കിലും മനസ്സിലാക്കി തിരിച്ചു വരട്ടെ യൂണിവേഴ്സി യൂണിവേഴ്സി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ കൂടെയുള്ള തേർഡ് പാർട്ടി ഒഴിവാക്കിയിട്ട് വരട്ടെ യൂണിവേഴ്സ് യൂണിവേഴ്സിറ്റി യൂണിവേഴ്സി 🙏🏻🙏🏻🙏🏻

  • @salijasurendran851
    @salijasurendran851 2 หลายเดือนก่อน

    Sathyam ariyan thamasichu poyi. Chathikkunnavaru shiksha anubhavikkuka thanne cheyyum.

  • @ponnnu123
    @ponnnu123 7 หลายเดือนก่อน +6

    എന്നെ ചതിച്ച ദുഷ്ടൻ മുടിഞ്ഞു തന്നെ പോകട്ടെ അത്രമേൽ ജീവൻ കൊടുത്തു സ്നേഹിച്ചിട്ടും ഉള്ളിൽ ഒരു സ്വഭാവം പുറത്ത് മറ്റൊരു സ്വഭാവം ഒരു ദുഷ്ടൻ ആണെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ലാസ്റ്റ് ആയിരുന്നു എന്റെ കണ്ണു നീര് വീഴ്ത്തി അയാൾ നേടിയെടുത്ത ബന്ധം അധിക കാലം നില നിൽക്കില്ല

  • @AmusedMountainLandscape-jn1jo
    @AmusedMountainLandscape-jn1jo 7 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യം ആണ് എത്രയും പെട്ടന്ന് അദ്ദേഹം തിരിച്ചു വരാൻ ഞാൻ കാത്തിരിക്കുന്നു താങ്ക്സ് യൂണിവേഴ്സ്

  • @arungopi6667
    @arungopi6667 6 หลายเดือนก่อน

    സത്യം ആണ് പറഞ്ഞത് ഒരുപാട് വിശ്വസിച്ചു പക്ഷെ അവൾക്ക് മറ്റൊരാളോട് ഇഷ്ടം ഉണ്ടായിരുന്നു എനിക്ക് മറ്റൊന്നും വേണ്ട ഞാൻ അനുഭവിച്ചത് എന്താണ് എന്ന് അവളും അറിയേണം അവൾക്കും ഇതേ അനുഭവം വരേണം

  • @girijakuruppath7443
    @girijakuruppath7443 7 หลายเดือนก่อน +1

    എന്റെ അനുഭവം ഇതൊക്കെ തന്നെ യാണ് പല തരത്തിൽ ഉള്ള കഷ്ട്ടപാടുകളും അനുഭവിച്ചു എനി ഒരിക്കലും അ വ്യക്തിയെ വേണ്ട ജീവിതം പഠിപ്പിച്ച പാടം ആരെയും വിശ്വസിക്കരുത്

  • @LillyRose-h3y
    @LillyRose-h3y 7 หลายเดือนก่อน

    Thank u മോളെ എല്ലാം universന് വിട്ടു കൊടുക്കുന്നു ദൈവം തീരുമാനിക്കട്ടെ തെറ്റ് തിരുത്തി തിരികെ വരണം അല്ലാതെ രണ്ടു വഞ്ചിയിൽ കാൽ വച്ചാൽ വേണ്ടാ❤❤❤ നന്ദി യൂണിവേഴ്സ് അദ്ദേഹത്തിനെ കുറച്ച് പാം ദൈവം പഠിപ്പിക്കട്ടെ❤❤❤

  • @Mehrish-d9t
    @Mehrish-d9t 7 หลายเดือนก่อน

    എത്ര കൃത്യമായി ആണ് പറഞ്ഞത് ഇതിൽ ഒരു അക്ഷരം പോലും.. അത്രയും കറക്ട് 🙏🏻🙏🏻🙏🏻

  • @raghunathanpp9270
    @raghunathanpp9270 7 หลายเดือนก่อน

    100% correct reading aanu . Third party family aanu. I strongly claim all positive energies from this reading. Trust in universe. Surrender in universe. Vegam thirichu varan pray cheyunnu. Thank you universe 🙏🙏🙏🙏

  • @pushpakaranmg9281
    @pushpakaranmg9281 7 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ്
    വിവരിച്ചത് എല്ലാം സത്യമാണ്.

  • @jintumjoy7194
    @jintumjoy7194 7 หลายเดือนก่อน +1

    Thanks universe ❤❤ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. I claim reunion with my girl ❤❤

  • @shareenaafsal1417
    @shareenaafsal1417 7 หลายเดือนก่อน

    ഇതിൽ ഏറെക്കുറെ കാര്യങ്ങൾ വളരെ ശരിയാണ് എന്നെ മനസ്സിലാക്കി എത്രയും വേഗം തിരിച്ചു വരട്ടെ വരുവന്നുള്ള പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്സ്❤❤❤ താങ്ക്യൂ യൂണിവേഴ്സ് 🙏താങ്ക്യൂ മാം🙏

  • @shylajakannan1840
    @shylajakannan1840 7 หลายเดือนก่อน

    Sheri aanu ithu ente reading thanne njan orupadu snehichu orupadu viswasichu pakshe enne chathichu

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 7 หลายเดือนก่อน +1

    ആ വ്യക്തിക്ക് ആരുമില്ല നടന്ന് അതുകൊണ്ടാണ് ഞാൻ അത്രയും സ്നേഹിച്ചു കൂടെ നിന്നത്

  • @lindababy104
    @lindababy104 7 หลายเดือนก่อน +1

    സത്യം ആണ് മാം പറഞ്ഞത്. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @giridas9211
    @giridas9211 7 หลายเดือนก่อน +1

    Thanks Universe🙏🙏🙏 Thanks Devine🙏🙏🙏 Thanks Angel 🙏🙏🙏Thanks God🙏🙏🙏 Thanks Mam💓🙏🙏🙏
    Ellam nte Guruvayoorappan theerumanikkatte🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cjvarghese9862
    @cjvarghese9862 6 หลายเดือนก่อน

    പറഞ്ഞത്, ശരിയാണ്, മനസ്സ്, മാറട്ടെ

  • @zeraah2276
    @zeraah2276 7 หลายเดือนก่อน

    Enikk reading possitive aayi feel cheythu.... chechy paranjathellam seriyannu
    Enne manassilakki ayaal thirich verum enn njn viswasikkunnu 🙌🏼

  • @manuprasad793
    @manuprasad793 7 หลายเดือนก่อน

    ❤️❤️സത്യം.. സത്യം..എല്ലാം അറിഞ്ഞത് കഴിഞ്ഞ മാസം ആയിരുന്നു.. എല്ലാദിവസവും റീടുങ്ങിനു വേണ്ടി വൈറ്റിംഗ് ആയിരുന്നു ഈ റീഡിങ് എന്ടെയാണ് എന്നൊക്കെ എന്നും വിചാരിച്ചു.. പക്ഷെ അറിഞ്ഞതിനു ശേഷം കുറച്ചു വീഡിയോസ് കണ്ടില്ല ഇനി കാണില്ല എന്ന് വിചാരിച്ചു പക്ഷെ യൂണിവേഴ്ഡ്സ് സമ്മതിക്കുന്നില്ല പിന്നെയും തുടർന്നുള്ള വീഡിയോസ് കണ്ടു.. ഇതും കണ്ടു.. എത്ര crt ആണ്... പക്ഷെ തെറ്റ് ആർക്കും പറ്റും ക്ഷെമിക്കുക അത്ര തന്നെ ഇന്നലെ വരെ ഉള്ള്ളിലെ സനേഹം അങ്ങനെ അങ്ങ് മാറ്റാൻ പറ്റുമോ.. സാധ്യമല്ല.. തെറ്റുകൾ മനസിലാക്കി തിരുവരാട്ടെ 🙏🙏🙏❤️.

  • @BindhuMV-y7b
    @BindhuMV-y7b 7 หลายเดือนก่อน

    ഈ റീഡിങ്ങിൽ ഉള്ളത് എല്ലാം എന്റെ പേഴ്സന്റെ തനി സ്വഭാവം 👍👍പുറത്തു മാന്യൻ പക്ഷെ അയാളുടെ തനി നിറംഎനിക്കും എന്റെ ദൈവത്തിനും മാത്രം അറിയൂ 👍🙏മുന്നോട്ടുള്ള എന്റെ ജീവിതം എന്റെ ദൈവം തമ്പുരാന്റെ കരുതൽ പോലെ 🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @rajilakshmipv
    @rajilakshmipv 7 หลายเดือนก่อน +2

    Thank you mam 100% എനിക്ക് ചേർന്ന വീഡിയോ Thank you God🙏🙏🙏🙏

  • @veenaveena4295
    @veenaveena4295 7 หลายเดือนก่อน +1

    ആത്മാർത്ഥമായി സ്നേഹിച്ചു. പക്ഷേ അവൻ്റെ വിവാഹം മറ്റൊരു പെണ്ണുമായി നിശ്ചയിച്ച് കഴിഞ്ഞാണ് കാര്യം അറിഞ്ഞത്. ഇപ്പൊ അവന് ഒരു കുട്ടിയായി. കുട്ടിയെ വീട്ടിൽ ഏൽപിച്ച് അവനും ഭാര്യയും കാശ്മീരിൽ കറങ്ങാൻ പോയി എന്നറിഞ്ഞു. അവൻ utuber ആണ്. അവൻ്റെ ഇഷ്ടങ്ങളെല്ലാം ഭംഗിയായി തന്നെ നടക്കുന്നതായാണ് കാണുന്നത്.

  • @LathaLatha-i3u
    @LathaLatha-i3u 7 หลายเดือนก่อน

    100%sathyam. വേറൊന്നും പറയാനില്ല

  • @gopinarayan9265
    @gopinarayan9265 7 หลายเดือนก่อน +1

    പറഞ്ഞതെല്ലാം 100% ശരിയാണ്

  • @geethavenugopal126
    @geethavenugopal126 6 หลายเดือนก่อน

    Super. Poikittiyathu bhagyam.mole. Athraku anubhavichu. Thank god.

  • @SheejaA-b2s
    @SheejaA-b2s 13 วันที่ผ่านมา

    കറക്റ്റ് റീഡിങ് രണ്ടാഴ്ച മുന്നേ ഇടയ്ക്ക് വിളിച്ചായിരുന്നു തല്ലു കൂടി വഴക്കുണ്ടാക്കിയത് വഴക്കുണ്ടാക്കി ബ്ലോക്ക് ചെയ്തു എന്തായാലും അവനോട് ഇഷ്ടമുണ്ട് തിരിച്ചു വരട്ടെ 🙏

  • @yamunaajimon6512
    @yamunaajimon6512 6 หลายเดือนก่อน

    100%correct anu koode ninnu chathichithu poya vekthiyanu 😔nammude viswasathe muthaleduthu thanne chathichu poyi😔

  • @preethynarendran5863
    @preethynarendran5863 7 หลายเดือนก่อน

    നിങ്ങൾ ഒരു നല്ല reader ആണ് Love you

  • @AnithaSindhu-sw6um
    @AnithaSindhu-sw6um 6 หลายเดือนก่อน

    ഞാൻ കുറച്ച് നാളായി കേക്ക് ഇത് കേൾക്കുന്നു ഇത് കേട്ടതില് ഒരുപാട് അനുഭവം പറഞ്ഞത് സത്യം എനിക്ക് വിശ്വാസമാണ് അയാൾ വേറെ പോയിട്ട് തിരിച്ച് വരുന്നുണ്ട് പഴയത് പോലെ അടുത്ത ഇല്ല എന്നാലും മാറ്റമുണ്ട്

  • @Dhanyachandran-y5p
    @Dhanyachandran-y5p 7 หลายเดือนก่อน +1

    Daksha , eni njangalude life anthakum,avar pokkatte , makkaleyum kond eni anthucheyyum

  • @Seethamahalakshmi9
    @Seethamahalakshmi9 7 หลายเดือนก่อน

    Correct ellam❤️thank you god❤️thank you universe❤️thank you daksha❤️avan eppol nattil nilkkan pattatha avasdthaya thirdparty situation kure third parties und ഒരുപാട് ഇപ്പോൾ നല്ല oru പണി കിട്ടി നാട്ടിൽ നിന്നും പോയി ഒരുപാട് അവനു വേണ്ടി കരഞ്ഞിട്ടുണ്ട് ഇപ്പോഴും ബട്ട് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്നു

  • @917sh
    @917sh 7 หลายเดือนก่อน

    താങ്ക്‌സ് daksha &യൂണിവേഴ്സ്
    കർമ്മ

  • @ShibiiiNnn
    @ShibiiiNnn 7 หลายเดือนก่อน

    100%കറക്റ്റ്, thank u universe 🙏🙏🙏

  • @salijasurendran851
    @salijasurendran851 2 หลายเดือนก่อน

    100% correct anu mam, eppazhathe situation e paranjjathu thannae anu

  • @basheervp4178
    @basheervp4178 7 หลายเดือนก่อน

    എൻ്റെ അനുഭവത്തിൽ ഈ പറഞ്ഞത് 100% ശരിയാണ്

  • @akshayaachu4667
    @akshayaachu4667 7 หลายเดือนก่อน

    I strongly claim the positive energy from this reading.... For a better and happy reunion...... Thankyou universe
    Thankyou divine
    Thankyou god❤️

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 7 หลายเดือนก่อน +3

    കറക്റ്റ് ആണ് ദക്ഷ,,, തിരികെ വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്,,,,,,, 😔

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 6 หลายเดือนก่อน

    ചതിയൻ... സ്വത്തു കിട്ടുന്നത് വരെ അവർ സോപ്പിട്ട് നടന്നു, സ്നേഹം കാണിച്ചു.... ഞങ്ങൾ ഒന്നും അല്ലാത്തവരായി.... സുഖമില്ലാത്ത ചേച്ചിയെ ഇറക്കി വിട്ടു.. അമ്മക്ക് സ്വസ്ഥത കൊടുത്തില്ല.... ഈശ്വരൻ എല്ലാം കാണുന്നു.... തിരിച്ചടി തീർച്ചയായും കിട്ടും.... താങ്ക് u madam crct reading തന്നെ ആണ്.... ദുഷ്ട ബുദ്ധികൾ... ശിക്ഷിക്കപ്പെടണം....

  • @stiviavj4563
    @stiviavj4563 7 หลายเดือนก่อน

    Correct reading thirichum chathi kityal mathre veadhna ntha en mansilaku Thank you universe❤

  • @amsasikumar5172
    @amsasikumar5172 6 หลายเดือนก่อน

    എന്റെ അനുഭവം തന്നെ ഇട്ടറിഞ്ഞു പോയി 11ആം ദിവസം മടങ്ങിയെത്തി. ഞാനോ കണ്ടതായി നടിച്ചില്ല കക്ഷി കാണാൻ വന്നതിന്റെ അന്ന് വൈകുന്നേരം മുതൽ ഇന്നേരം വരെയും ഹോസ്പിറ്റെലിൽ അഡ്മിറ്റാണ് പോകുന്നതിന് മുൻപ് ഞാൻ കക്ഷിയോട് പറഞ്ഞിരുന്നു (പഴയൊരു പഴം ചൊല്ല് )ചതിച്ചാൽ ചതിച്ചവനെ ദൈ വം ചതിക്കുമെന്ന് അതിപ്പോൾ അനുഭവത്തിൽ കണ്ടു ദൈവം ഉണ്ട് സത്യം

  • @BindhuAngel-n7s
    @BindhuAngel-n7s 7 หลายเดือนก่อน

    Innu onnu vilichu pettannu vachu orupadu abinayichu nalla thirichadi kittanam kanmunnil kananam ennitt aduthek varanam univers thanks mam

  • @Sudhinsteve
    @Sudhinsteve 7 หลายเดือนก่อน

    എന്റെ സിറ്റുവേഷൻ ഇതാരുന്നു,
    ഹൃദയം മുറിഞ്ഞു ഒരു തുള്ളി രക്തം എന്റെ വയറ്റിൽ വീണു എന്റെ വിശപ്പടക്കുകയായിരുന്നു ഞാൻ, ശരീരവും മനസും പോകുന്നത് അവർ നോക്കി നിന്നു 🙏🏻 കാലം കണക്കു പറയും ദൈവവും അതു ഞാൻ 💯വിശ്വസിക്കുന്നു 🙏🏻ദൈവത്തിനു നീതി നടപ്പിലാക്കാൻ പറ്റും എന്റ മനസിന്‌ നീതി കിട്ടും, ചതിച്ചതിൽ മാത്രമല്ല വേദനിപ്പിച്ചു എങ്കിലും തിരികെ വരാൻ കാത്തിരിക്കുന്നു വരും, i strongly claim all this positive energy's thanku jesus ❤️ god i believe i come to my jesus🙏🏻
    Thanku mam

  • @asama7247
    @asama7247 7 หลายเดือนก่อน

    Mam paranjath 100% sheriyanu🙏brilliant player aanu.. Thank u mam 🙏thank u universe🙏injn orupad vaikipoyi ellam manasilakksn🙏

  • @Rajeshuma-o7n
    @Rajeshuma-o7n 7 หลายเดือนก่อน

    👍👍👍, കോണ്ടാക്ട് ഇല്ല, പഴ്സന്റെ മദർ വഴി കാര്യങ്കൽ അറിയുന്നു. ജൂൺ 1സ് വരുമെന്ന അറിഞ്ഞത്തെ, അതിനു മുന്പേ പിള്ളേരെ ഞാൻ കയ്യില്ലക്കി. 🙏🙏🙏 ഗോഡ് വിത്ത്‌ u

  • @jayasreesree8715
    @jayasreesree8715 7 หลายเดือนก่อน

    100% correct aya reading anu. Engane parayanamennu ariyilla. Aru arude manasu keerimurichalum thirichadi thanne kittanam. Sneham nadichu areyum chathikkaruthu. God is truth. That happend the best🙏🙏🙏 Thank you universe🙏🙏🙏

  • @ushakumari1759
    @ushakumari1759 6 หลายเดือนก่อน

    Valare currect reading dekshamam.thank you.thank you universe

  • @AnjuRajeev-e6o
    @AnjuRajeev-e6o 7 หลายเดือนก่อน +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊reading full correct 💯😊 contact കിട്ടി😊❤

  • @jinuponnus1353
    @jinuponnus1353 7 หลายเดือนก่อน

    Parayathirikan vayya... Njan kandathil vech ettavum nalla tarot card reading channel ningaludethan. Karanam paraunna oro karyavum jeevithathil anubavich theernna karyngal aan.. Aalu abroad povan nilkukayan. Aa timilan contact illand separated aayath. Ee paranjathalleam sathyam aan. Njan aake njetti nilkuvan. Athilere vishamavum aavunnu ithraum true aayi ithellam paranjathilum... Viswasikan Aavunnila... Thanku universe... Thankuu mam.

  • @Ajeesh-gw5zv
    @Ajeesh-gw5zv 6 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യമാണ് 💯💯💯

  • @AniyappanAnil
    @AniyappanAnil 7 หลายเดือนก่อน

    എന്റെ person എത്രയും പെട്ടന്ന് തന്നെ തിരിച്ചുവരണേ ennu പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaullas1030
    @jayaullas1030 7 หลายเดือนก่อน

    എന്റെ സിറ്റുവേഷനും ഇത് തന്നെ ആരുന്നു കുറെ നാളുകൾ ആയിട്ട് വിഷമം സഹിക്കുകയാണ് 🙏എന്റെ വെക്തി എന്റെ കൂടെത്തന്നെയുണ്ട് എന്നാൽ അകൽച്ചയിൽ ആണ് എല്ലാ തടസങ്ങളും മാറി എല്ലാ വെന്ധനങ്ങളിൽ നിന്നും മോചിതനായി എത്രയും പെട്ടന്ന് എന്റേത് മാത്രമായി എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വരണേ യൂണിവേഴ്സ് 🙏🙏ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്ന ആ തേർഡ് പാർട്ടിയെ എത്രയും പെട്ടന്ന് ഞങ്ങളുടെ ലൈഫിൽ നിന്നും ഒഴിവാക്കി തരണേ യൂണിവേഴ്സ് 🙏🙏തേർഡ് പാർട്ടിയുടെ ഓർമയിൽ നിന്നും എന്റെ വെക്തി യെ മോചിതനക്കേണമേ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി nand👍നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ shivsya🙏🙏മഹാദേവാ അടിയന്റെ ദുഖങ്ങളിൽ അടിയന്റെ കൂടെ ഉണ്ടാകേണമേ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ സ്വീകരിക്കണമേ 🙏🙏

  • @honeyjas3754
    @honeyjas3754 6 หลายเดือนก่อน

    Condact എല്ലാം കിട്ടി mam. But ഇനിയും എങ്ങനെ എന്നൊരു question മനസ്സിൽ. മുന്നത്തെപോലെയൊന്നുമില്ലാതെ ആൾടെ charactor ഒക്കെ ഒന്ന് നന്നായി stable life ഉണ്ടാകണം. അല്ലാതെ എന്തിനാണ് 🤲🏻👍🏻🙏🏻❤️💯. Mam ഇതിന്റെ continues vidio ഇടണം. 🔥🔥

  • @wordofwisdom5281
    @wordofwisdom5281 7 หลายเดือนก่อน

    Mam ഇന്നലെ പുള്ളി കോൺടാക്ട് ചെയ്തിരുന്നു. എന്റെ പ്രാർത്ഥനയും പുള്ളിയോട് ഒന്ന് സംസാരിക്കണം തന്ന സങ്കടങ്ങളെ കുറിച്ച് എന്നൊരു പ്രാർത്ഥന ആയിരുന്നു. അത് ഇന്നലെ സംഭവിച്ചു. Thank god. താങ്ക് you. ഞാൻ ഇനി ഹാപ്പി aayi😂മുൻപോട്ടു ജീവിക്കാൻ ആണ് ആഗ്രഹിക്കുന്ന

  • @subhajatt6834
    @subhajatt6834 6 หลายเดือนก่อน

    100% സത്യം ഒന്നും പറയാനില്ല

  • @VasanthaMohanan-ko2rh
    @VasanthaMohanan-ko2rh 6 หลายเดือนก่อน

    പറഞ്ഞതെല്ലാം ശരിയാണ്.

  • @LeenaLeenaa-v8n
    @LeenaLeenaa-v8n 6 หลายเดือนก่อน

    Thanku universal.eanna nallapola chathichu poyi eallam nashttapadanam.njan eallam koduthaya cash.snaham.ellam.eanta aduthu varanam 3rd partya eanikkariyam.athu kudatha wife 2ne kuttikall unde.njan eanta Jeevan kale snahechu eanta Kuda nennettu chathichu poyi.thottu thummam padi eanta aduthu varanam.eanna velekkunnunde.varum.univetsal help.person varum.veshwasa vanchana.nalla persona aane.

  • @shijithsymphony
    @shijithsymphony 15 วันที่ผ่านมา

    Yes valare Correct Reading❤

  • @PreethiMukesh
    @PreethiMukesh 23 วันที่ผ่านมา

    Thank you univers 🙏🙏thank you god 🙏I am strongly claim in this msg 🙏🙏🙏

  • @padmakumari9068
    @padmakumari9068 7 หลายเดือนก่อน

    💯 correct reading anu Mam.Karma anubhavichalle mathiyaku Mam.Oru yathra parayanulla manasupolum ee person kanichilla ennalum universe ee personu വിഷമം kodukkaruthennu prarthikkunnund.Thank you Mam,thank you God,thank you Universe 🙏 🙏🙏

  • @Prashanthchungam
    @Prashanthchungam 6 หลายเดือนก่อน

    As per the reading things happened in my life is very true. She chested me with very long time planning. Only thing is I am having two children Mam.

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb 7 หลายเดือนก่อน

    ഇത് എന്റെ റീഡിങ് തന്നെയാണ് മാം പറഞ്ഞതുപോലെ എന്റെ പേഴ്സൺ എത്രയും വേഗം തിരിച്ചു വരട്ടെ യൂണിവേഴ്സിനോട് നന്ദി പറയുന്നു

  • @preethiharidas2617
    @preethiharidas2617 7 หลายเดือนก่อน +1

    ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe🙏🙏

    • @preethiharidas2617
      @preethiharidas2617 7 หลายเดือนก่อน

      ഇത് എന്റെ റീഡിങ് തന്നെ യാണ്.. എന്റെ പേർസണൽ ഞാൻ ഒരു ഫ്രണ്ട് നെ പരിചയം പെടുത്തി.. ആ ഫ്രണ്ട് എന്റെ persone കുറ്റം പറഞ്ഞതാണ്.. ഞാൻ അത് അറിയിച്ചു.. എന്നിട്ടും ആ 3rd പാർട്ടി ടെ കൂടെ യാണ് എന്റെ പേഴ്സൺ പോയത്. ഇപ്പൊ അവരുടെ ട്രാപ്പിൽ തന്നെ യാണ്.. ബ്ലാക്ക് മാജിക്‌ ചെയ്തിട്ടുണ്ട്.. എത്രയും വേഗം 3rd പാർട്ടി യെ വിട്ടു തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം 🙏

  • @jayakrishnan4285
    @jayakrishnan4285 6 หลายเดือนก่อน

    ഇതിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 100 % ശരിയാണ് ...

  • @AshnaBabu-s8c
    @AshnaBabu-s8c 2 หลายเดือนก่อน

    Sthya...ammayamma payankariii pavathane pole erunn aphinayikkum.....hus athym ammaye viswasichu eppol ...pullik thirichadiinkitti ente aduthekk varanund njgale thammil aduppikilla ....oru monund enikk ...ellarum eee vitila 😢eth cheyyum enikk ariylle vikiye pullik varankiuu enn enikk ariymm

  • @vasanthat4170
    @vasanthat4170 7 หลายเดือนก่อน

    വിളിച്ചിരുന്നു. വല്ല ഗുണവും ഇല്ല പണ്ടത്തെ സ്വഭാവത്തിൽ നിന്നും മാറുന്നില്ല. അടുക്കാൻ പറ്റാത്ത അവസ്ഥ എനിയ്ക്ക് മതിയായി. വിഷമിച്ച് വിഷമിച്ച് മടുത്തു.

  • @syamgnair3829
    @syamgnair3829 7 หลายเดือนก่อน

    thanks god...thanks universe.....ingane onnum orale kurich ellam manasilakki kond...oralde life vach aarum orikkalum kalikkaruthu....cheet cheyyaruthu.........😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LeenaLeenaa-v8n
    @LeenaLeenaa-v8n 6 หลายเดือนก่อน

    }persona vandi njan prarthekkum.parayunna Ellam carrecte aane

  • @SandhyaSivanand
    @SandhyaSivanand 6 หลายเดือนก่อน

    Sathyamayittum orupad shariyanu

  • @narayanankv9425
    @narayanankv9425 7 หลายเดือนก่อน

    പറഞ്ഞത് എല്ലാം ശരിയാണ് നന്ദി.

  • @AjiSiva-cu3pg
    @AjiSiva-cu3pg 7 หลายเดือนก่อน

    Thank you മാം 🥰🥰🥰🥰❤️❤️❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @Jobby-op2bk
    @Jobby-op2bk 7 หลายเดือนก่อน +2

    താങ്ക്യൂ യൂണിവേഴ്സ്