♦️✨നിങ്ങളുടെ ബന്ധത്തിൽ എന്ത് അത്ഭുതമാണ് ഭഗവാൻ നിങ്ങൾക്കായി കരുതി വെച്ചിരിക്കുന്നത്? 🙏🔥

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #tarot #tarotreading #love #happy #future #timeless #reconciliation #currentenergy #viral #thirdparty #pickacardreading.
    intro-00
    first pile-1:56
    second pile-13:48

ความคิดเห็น • 583

  • @sunithasudharsanan
    @sunithasudharsanan 7 หลายเดือนก่อน +33

    ശരിയാണ് എങ്ങോട്ട് തിരിഞ്ഞാലും അയാളെ കുറിച്ച് ഓർമ്മകൾ ആണ് വേണ്ടാന്ന് വയ്ക്കാൻ പറ്റുന്നില്ല.

  • @VavechiMudiyana
    @VavechiMudiyana 5 หลายเดือนก่อน +3

    ഞാൻ 1ആണ് എടുത്തത് അതിൽ പറഞ്ഞഎല്ലാം കാര്യം സത്യം ആണ് 🙏🙏🙏

  • @ViroJoseph
    @ViroJoseph 7 หลายเดือนก่อน +12

    അഹങ്കാരി ആയതു കൊണ്ട് മാപ്പ് പറയാൻ മടിയായിരിക്കും... പക്ഷെ ചതിയുടെ രുചി അവൻ അറിയണം... അന്ന് വിഷമത്തോടെ എന്നെ ഓർക്കണം... അത് ഞാൻ ആഗ്രഹിക്കുന്നു,,,,

  • @rajammaanandhan5029
    @rajammaanandhan5029 7 หลายเดือนก่อน +5

    Third party ആണ് ജീവിതം തകർത്തത് മാം പറഞ്ഞത് എല്ലാം ശരിയാണ്. First pile ആണ് എടുത്തത്. Thank you mam

  • @Anamika-l2v
    @Anamika-l2v 7 หลายเดือนก่อน +25

    രണ്ടാമത്തെയും എന്റെ ജീവിതം ആണ് മാം 😢ഓർക്കപ്പുറത് കിട്ടിയ ഒരു അടിയാണ് അയാളുടെ ഈ ചതി 😢അയാൾ നശിച്ചു പോകുകയേയുള്ളു മാം 😢എന്നെ തകർത്തു തരിപ്പണമാക്കി മാനസികമായി തകർന്നു ഞാൻ 😢ഇവനൊക്കെ എങ്ങനെ തോന്നുന്നു 😢ആദ്മഹത്യ ചെയ്യാത്തത് തന്നെ അദ്‌ഭുതം ആണ് ഇനിയും അയാളെ ഞാൻ വിശ്വസിക്കില്ല 🙏🏽🙏🏽ദൈവം പോലും അവനു കൂട്ടുനിന്നു 😢thankyou മാം 🙏🏽🙏🏽🙏🏽ഒരുപാട് നന്ദി എന്റെ ജീവിതവും മനസും വായിച്ചതിന് 😢🙏🏽

    • @indirapv9138
      @indirapv9138 7 หลายเดือนก่อน +3

      ഈ വ്യക്തി തെറ്റുകൾ മാത്രമേ ചെയ്യുന്നുള്ളു. ഒരിക്കലും തെറ്റു സമ്മതിക്കുന്ന ആളല്ല. ഒരിക്കലും മാപ്പുപറയുകയും ഇല്ല. തെറ്റുകാരി ഞാൻ ആണെന്ന് അവരുടെ ആളുകളെപ്പറഞ്ഞ് ധരിപ്പിക്കും. ഇതാണ് ഇവിടത്തെ അവസ്ഥ.

    • @lechulechu373
      @lechulechu373 6 หลายเดือนก่อน

      സെയിം സിറ്റുവേഷൻ എനിക്കും ഇത് തന്നെ പറയാൻ ഉള്ള്.

    • @girijakumari346
      @girijakumari346 6 หลายเดือนก่อน

      Yes

  • @chandrachandra4857
    @chandrachandra4857 5 หลายเดือนก่อน +1

    വേദനിപ്പിച്ചതിനു കണക്കില്ല എല്ലാം ക്ഷമിക്കുന്നു 🙏🙏🙏🙏 njan wait ചെയ്യുന്നു 🙏🙏🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 4 หลายเดือนก่อน +2

    File 1💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush - UK 💐💐💐

  • @rajithaanimon8347
    @rajithaanimon8347 7 หลายเดือนก่อน +13

    സത്യമാണ് Mam 💯💯💯💯💯💯💯💯💯വേദനിച്ചതിന് കണക്കില്ല... താങ്ങാൻ പറ്റാതെ വരുമ്പോ ദൈവങ്ങളുടെ മുൻപിൽ പോയി പൊട്ടിക്കരഞ്ഞ് തീർക്കും... ഇപ്പൊ നല്ല മാറ്റമുണ്ട് സ്വയം ചിന്തിച്ചു പ്രവർത്തിക്കുന്നു പലതും മറക്കാൻ ശ്രമിക്കുന്നു... എനിക്കിപ്പോ നല്ല സമയം യൂണിവേഴ്സ് തന്നിരിക്കുന്നു 🙏Thank you Universe 🙏❤Thank you Angels 🙏❤🥰🥰🥰🥰🥰🥰🥰🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋💫💫💫💫💫💫💫❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @bhavyak3953
      @bhavyak3953 7 หลายเดือนก่อน

      Same

  • @satheeshmon8121
    @satheeshmon8121 7 หลายเดือนก่อน +1

    ഇതിലെ ഏല്ലാം കാര്യവും എന്റെ ആണ് 😢പറഞ്ഞതെല്ലാം സത്യം
    എനിക്ക് ഒന്നിനും പറ്റുന്നില്ല മെന്റലി week ആണ് 😢😢
    എന്റെ huss തിരിച്ചു വരണം
    എനിക്ക് പറ്റുന്നില്ല മം ഒരുപാടു ഒറ്റപെട്ടു പോയി 😭😭😭😭😭😭

  • @BeenaThomas-f5c
    @BeenaThomas-f5c 6 หลายเดือนก่อน +1

    ഫസ്റ്റ് പൈൽ പറഞ്ഞത് ശെരി ആണ് മാപ്പ് പറഞ്ഞില്ലെകിലും എന്റെ സ്നേഹം മനസിലാക്കണം എന്ന് ഉള്ളു

  • @induvijukumar713
    @induvijukumar713 7 หลายเดือนก่อน +8

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you mam🙏❤❤❤

  • @nishanisha664
    @nishanisha664 7 หลายเดือนก่อน +7

    Thank you Mam. Thank you Univers. പറഞ്ഞതെല്ലാം സത്യം. ജീവിതത്തിൽ ഒരുപാടു അനുഭവിച്ചു. ഇനിയെങ്കിലും എല്ലാം ശരിയാവട്ടെ,😊

  • @AjithaRaj-hl3ut
    @AjithaRaj-hl3ut 5 หลายเดือนก่อน +2

    . Yes എനിക്ക് വേണ്ടതും എന്നോട് ക്ഷമിക്കു എന്നൊരു വാക്കാണ്

  • @Jannath8362
    @Jannath8362 7 หลายเดือนก่อน +7

    Fail 1എത്ര കൃത്യമായ വാക്കുകൾ 👍👍.. ക്ഷമാപണം കിട്ടണം എനിക്ക്..

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 7 หลายเดือนก่อน +9

    തീർച്ചയായും ഞാൻ ക്ഷമ പറഞ്ഞ് കാല് പിടിച്ചതാണ് ഒരും അനുകമ്പയും അവർക്കില്ല.❤❤❤❤ നന്ദി യൂണിവേഴ്സ് ❤❤❤

  • @sujithsuji1413
    @sujithsuji1413 7 หลายเดือนก่อน +2

    Pile 1..
    Correct aanu maam🙏
    Maam paranjapole eanne vittittu poyath eathu kondaanennum.. Avaril ninnum oru sorry yo maappo kelkkanam eannum agrakhikunnundu.. 🙏
    Thank you universe 🙏🙏🙏

  • @PradeepKannan-h6n
    @PradeepKannan-h6n 7 หลายเดือนก่อน +3

    🙏 ജീവന് തുള്ളിയം സ്നേഹിച്ച ആളാണ് ഒരുദിവസം എന്നോട് ഒന്നും പറയാതെ എന്റെ ലൈഫിൽ നിന്ന് ഇറങ്ങി പോയി 🤔

  • @DwaniAnila
    @DwaniAnila 7 หลายเดือนก่อน +6

    Pile 2..200% സത്യസന്ധമാണ്...എനിക്ക് ഇതുവരെ തന്ന എല്ലാ നന്മകൾക്കും നന്ദി univers 🙏🙏🙏🙏🙏

  • @stronggirl1061
    @stronggirl1061 7 หลายเดือนก่อน +4

    മാപ്പ് ക്ഷമ ഒന്നും വേണ്ട. ഒന്ന് ഒരുമിച്ചൽ മതി. ജീവിതാവസാനം വരെ ❤

  • @ushajohnson9336
    @ushajohnson9336 3 หลายเดือนก่อน +1

    Correct annu shammapanm parayanam

  • @bindudevan9476
    @bindudevan9476 หลายเดือนก่อน

    ഈരണ്ടു റീഡിംഗും എൻ്റേതാണ് പിന്നിൽ നിന്ന് കുത്തുകയാരുന്നു😢😢😢😢 എന്തിനിരുന്നു😢😢😢 ഒരു തെറ്റും ചെയ്യാതെ😢😢😢

  • @INNIsFUNNI1234
    @INNIsFUNNI1234 7 หลายเดือนก่อน +3

    White payal 👍❤️❤️❤️
    ക്ഷമയൊന്നും വേണ്ട...
    നീതി കിട്ടണം...
    പിന്നെ third party line end ആയി..
    ദക്ഷയുടെ whater treetment video കണ്ട് പരീക്ഷിച്ചത് sucses ആയി എന്ന് വിശ്വസിക്കുന്നു 👍❤️
    Thanks

  • @SheejaAnwar-ot4rf
    @SheejaAnwar-ot4rf 5 หลายเดือนก่อน

    എന്നയാ വേദനിപ്പിച്ചതിന് എന്നോട് ക്ഷമ പറയണം അതാണ് Universe വേണ്ടത്.......😢

  • @bindurajyamuna6582
    @bindurajyamuna6582 5 หลายเดือนก่อน +1

    ❤Thank You Universe ❤🙏❤️ഞാൻ എന്നും എന്റെ ഭാഗവാനോട് എല്ലാം പറയാറുടു ❤👍❤️

  • @ReenapReena
    @ReenapReena 3 หลายเดือนก่อน

    എല്ലാത്തിനും കാരണം 3പാർട്ടി ഉള്ളതുകൊണ്ടാണ് ഞാൻ അവനെ ഒരുപാട് സ്‌നേഹിച്ചു പോയി എങ്ങോട്ടും തിരിഞ്ഞാലും അവന്റ ഓർമകളാണ് universe😭😭😭😭😭

  • @YamunaRathakrishnan
    @YamunaRathakrishnan หลายเดือนก่อน

    തീർച്ചയായും എന്നോട് ചെയ്ത ചതിക്ക് ശിക്ഷ കിട്ടണം അതെനിക്ക് അറിയുകയും വേണം 🙏കാരണം 3മക്കളുടെ അമ്മയും 53agel നിൽക്കുന്ന ആളുമാണ് 🙏🙏🙏🙏

  • @meeramt4233
    @meeramt4233 7 หลายเดือนก่อน +3

    ഓം നമഃ ശിവായ ♥️🙏
    ഹരേകൃഷ്ണ ♥️🙏
    Thank you Universe♥️🙏
    Thank you mam ❤️🙏
    സത്യം. 🙏ഭഗവാൻ മോളിലൂടെ പറയിയ്ക്കുന്നു..!!! 🙏🙏🙏

  • @rasmirachu269
    @rasmirachu269 หลายเดือนก่อน

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏thank you univers 🙏

  • @valsakk8261
    @valsakk8261 3 หลายเดือนก่อน

    2 മത് ഫയൽ എന്റെ ജീവതത്തിൽ സംഭവം ഒക്കെ മം 🙏🏼🙏🏼🙏🏼🙏🏼 പ്രാർത്ഥിക്കണേ മം താങ്ക് യു യൂണിവേഴ്സ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹🌹

  • @sheebathankappanmk-se4em
    @sheebathankappanmk-se4em 7 หลายเดือนก่อน +1

    അറിയാൻ കഴിയണം

  • @kiron1153
    @kiron1153 5 หลายเดือนก่อน

    First pile ക്ഷമ പറഞ്ഞില്ല,,, പക്ഷേ ഒരു വർഷം മുൻപ് ആണ് അവർ അകന്നു പോയത്..... അതിന്റെ കാരണം രണ്ടാഴ്ച മുമ്പാണ് നടുക്കുന്ന ആ സംഭവം അറിഞ്ഞത്......അവർ വേറെ ഒരു ആളുമായി റിലേഷനിൽ ആയി അയാളുടെ കയ്യിൽ നിന്നും പണം വാങ്ങി അവൾ........ അതിന്റെ പ്രതിഫലം അവൻ ശരിക്കും ഉപയോഗിച്ചു....... സംഭവം പുറത്തായതിന് ശേഷം അവന്റെ ജോലി പോയി.....കാര്യങ്ങൾ പാട്ടായി......അവൾ ആകെ നാണം കെട്ടു....... ആരുടെയും മുഖത്ത് നോക്കാതെ നടക്കുന്നു....... മാനസികമായി വളരെ അധികം തകർന്നു ഇനി രക്ഷയില്ല അവൾക്ക്........ എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാത്ത അവസ്ഥ അവൾക്ക്....... വല്ലാത്തൊരു കഷ്ടം എന്നല്ലാതെ എന്തു പറയാൻ.......... ഇനിയും പലതും കാണാൻ ഇരിക്കുന്നു.....

  • @AnjuRajeev-e6o
    @AnjuRajeev-e6o 7 หลายเดือนก่อน +3

    Pile 1 correct 💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @radhapillai7003
    @radhapillai7003 7 หลายเดือนก่อน +3

    Thank you Hare Krishna
    Correct reading.Thank you Universe 🙏🏼🙏🏼 Thank you God 🙏🏼🙏🏼Thank you Angels🙏🏼🙏🏼Thank you devine🙏🏼🙏🏼Thank you Mam🙏🏼🙏🏼

  • @npnairotp1077
    @npnairotp1077 7 หลายเดือนก่อน +1

    Pile 1... പറഞ്ഞത് വളരെ സത്യമാണ്...ഒരു വ്യക്തി കാരണം ആണ് ഞാനിപ്പോൾ വേദനിക്കുന്നത്...ഞാനായിട്ട് തുടങ്ങിയ ബന്ധം ആയിരുന്നു...ഞാനായിട്ട് തന്നെ അവസാനിപ്പിക്കുകയാണ് പറഞ്ഞു...ഇനി വിളിക്കരുതെന്നും....ഒരുപാട് വിഷമം ഉണ്ട് എന്നാലും ഇനിയും വയ്യാ വേദനിക്കൻ...

  • @syamgnair3829
    @syamgnair3829 7 หลายเดือนก่อน

    ee readings le +ve aaya karyangal njan nte life lek attract cheyyunnu....allatha karyangal njan vittekkkkunnu......thanks universe......thanks universe.....thanks universe....thanks universe....

  • @prameelalk251
    @prameelalk251 7 หลายเดือนก่อน +2

    മാപ്പ് പറയണ്ട, തിരികെ വന്നാൽ മതി, 💕💕💕🙏🙏🙏

  • @VijiSunilKumar
    @VijiSunilKumar 7 หลายเดือนก่อน +3

    അതെ എന്നോട് ക്ഷമ പറയന്നം താങ്കീ യൂ യൂണി വെഴ്സ്സ്❤❤❤

  • @jooliaji2995
    @jooliaji2995 7 หลายเดือนก่อน

    മാപ്പ് പറച്ചിൽ ആഗ്രഹിക്കുന്നു .claim the reading.

  • @athiramv778
    @athiramv778 6 หลายเดือนก่อน +1

    കിട്ടണം അവനു ഓർക്കാപ്പുറത് കിട്ടണം. ഞാൻ അനുഭവിച്ച വേദന എന്താണെന്നു അറിയണം. പഴേപോലെ അവനെ കാണാനോ വിശ്വസിക്കാനൊ ഇനി ആവില്ല. എല്ലാവരുടേം പോലെ ഒരാൾ 😊

  • @sumaammu3700
    @sumaammu3700 6 หลายเดือนก่อน

    e,,relation,shippil,,thalparyam,,kanikkunnilla,,palappizhum,njan,,mathram,,yen thinanu,,ingane,,yennu,,thonniyittundu,

  • @sumaammu3700
    @sumaammu3700 6 หลายเดือนก่อน

    pala,reedingil um,third party,,undennu,parayumbol,,sambathikam,anu,njan,udhesichathu,,

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 7 หลายเดือนก่อน +2

    Mam pile 2 correct 💯
    Thank you univers ❤❤❤
    Thank you divine ❤❤❤ ഒരുപാട് ദുഃഖങ്ങൾ അതു് പോലെ സന്തോഷങൾ തന്ന തിനു universന് നന്ദി ❤❤❤

  • @sumaammu3700
    @sumaammu3700 6 หลายเดือนก่อน

    yennodu,samsarikkan,polum,athavathu,oru,,call,vilikkanam,,polum,kuttakkunnilla,,athukondu,thanne,yenne,avide,cheyukayanu,,

  • @venuponnenthodi7210
    @venuponnenthodi7210 7 หลายเดือนก่อน

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @shahabshahu5507
    @shahabshahu5507 7 หลายเดือนก่อน

    ❤❤❤❤Fist. Fi. ❤Thettu tiruttanam ❤Mam parayunna vakkukal chiddaniyam Anu ❤❤❤annea. Allaa. ❤artatilum otigi poyi kazcha. Than a. Nashta mayi. ❤❤❤❤❤T. Mam. T. God. ❤❤❤❤❤❤❤❤❤

  • @yashima2190
    @yashima2190 7 หลายเดือนก่อน

    Chechi onn prarthanayil ulpeduthanne pls,,,3rd party onn jeevikaan vittal madhi,,,,,

  • @sumaammu3700
    @sumaammu3700 6 หลายเดือนก่อน

    njan,,vyakthamayi,,kettittu,,undu,,annu,thottu,,manasil,,oru,vedhanayanu,,kidakkukayanu,,manasinte,mobil,,

  • @sainaunni2856
    @sainaunni2856 7 หลายเดือนก่อน

    ക്ഷെമ പറയണം എന്ന് തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്

  • @sumaammu3700
    @sumaammu3700 6 หลายเดือนก่อน

    yente,,hrudhayam,,arinju,sneehichathanu,,njan,areyum,,chathittilla,,athukond,neethi,,yenikku,undaakum,,

  • @rajammaanandhan5029
    @rajammaanandhan5029 4 หลายเดือนก่อน +1

    തേർഡ് പാർട്ടിയാണ് ജിവിതം തകർത്തത്. തേർഡ്പാർട്ടി ഒഴിവാക്കി ഞങ്ങൾ ഒന്നിച്ചു ജിവിക്കാൻ പ്രാർത്ഥിക്കണേ മാംThank you mam❤️❤️❤️

  • @jintumjoy7194
    @jintumjoy7194 7 หลายเดือนก่อน

    ക്ഷമയോന്നും വേണ്ടാ എന്റേ സ്നേഹം മനസിലാക്കിയാൽ മതിയാരുന്നു

  • @HarithaSnair-i6t
    @HarithaSnair-i6t 3 หลายเดือนก่อน

    ഇങ്ങോട്ട് ഇഷ്ടാണ് പറഞ്ഞു വന്നു. ആദ്യം നല്ല സ്നേഹരുന്ന. ഇപ്പോ വിളിക്കത്തിലാ. വിളിച്ചാൽ എടുക്കില്ല. പെട്ടെന്ന് ഒരു മണം മാറ്റമ വന്നത്. 😥 അങ്ങോട്ട് കാണിച്ച ആത്മാർത്ഥത ഇങ്ങോട്ട് ഇല്ല

  • @sunithasudheer2228
    @sunithasudheer2228 7 หลายเดือนก่อน

    1st pileആണ് choose ചെയ്‌തത് .അവൻ മാപ്പ് പറയണം🙏അവൻ ചെയ്‌ത തെറ്റ് ദൈവം മനസ്സിലാക്കിക്കൊടുക്കും🙏മോളുടെ വിഷമം ദൈവം കാണുന്നു😢

  • @venuponnenthodi7210
    @venuponnenthodi7210 7 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഞാൻ രണ്ടാമത്തെ കാർഡ് ആണ് എടുത്തത്

  • @mithrashiju7271
    @mithrashiju7271 7 หลายเดือนก่อน

    Sathyam mam പറഞ്ഞപോല അയാൾ ഇങ്ങോട്ട് വന്നു മിണ്ടണം

  • @npnairotp1077
    @npnairotp1077 7 หลายเดือนก่อน +1

    ഒന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്...ഹരേ കൃഷ്ണാ 🙏

  • @Shiji-fk3fr
    @Shiji-fk3fr 7 หลายเดือนก่อน

    യെസ്... അവർ തിരിച്ചു വരുമ്പോൾ ക്ഷമ പറയണം...

  • @poojam2068
    @poojam2068 3 หลายเดือนก่อน

    Pile 2എന്റെ reading ആണ്. ഇതിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുന്നില്ല. അത്രക്കും തകർന്നു. കുട്ടികളെ കരുതി ആത്മഹത്യ ചെയ്യാതിരിക്കുവാ. ജീവിതം മടുത്ത അവസ്ഥ. ആരോടും ഒന്നും പറയാതെ hus ന്റെ ചതികൾ ഉള്ളിൽ ഒതുക്കുന്നു. 😭😭😭thank you universe🙏🙏🙏thank you mam 🙏🙏🙏

  • @geethageetha3596
    @geethageetha3596 7 หลายเดือนก่อน

    അതെ എന്നോട് ക്ഷമ പറഞ്ഞു വരാൻ പ്രാർത്ഥിക്കുന്നു എന്നെ ചീറ്റ് ചെയ്തു പോയതാണ് 🙏🙏🙏

  • @ShemiSathyan
    @ShemiSathyan 5 หลายเดือนก่อน

    ഇതിൽ പറഞ്ഞത് മുഴുവൻ പൂർണ സത്യമാണ്. അത്രയേറെ കരഞ്ഞിട്ടുണ്ട്.. ഒരു തെറ്റും ചെയ്തിട്ടില്ലാത്തത് കൊണ്ട് ഒരു ക്ഷമ മനസിനെ തണുപ്പിക്കാൻ കാരണമാകും എന്നാണ് മനസ് ആഗ്രഹിക്കുന്നത്

  • @KrishnaPradeep-j5q
    @KrishnaPradeep-j5q 7 หลายเดือนก่อน

    മാസം, പറഞ്ഞ കാര്യങ്ങളെല്ലാം ശരി ആണ് യൂണിവേഴ്സിന് നന്ദി റിലേഷൻഷിപ്പിൻ്റെ കാര്യം പറഞ്ഞത് ഞാൻ ഇനി അതിനെ പറ്റിയിന്തിക്കുന്നില്ല ആദ്യത്തെ പൈൽ ആണ് എടുത്തത്❤❤❤❤

  • @BindhuBindhu-h6o
    @BindhuBindhu-h6o 2 หลายเดือนก่อน

    Thanku you univers🙏🙏🙏🙏🙏athu കിട്ടണം ❤️❤️❤️❤️

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 7 หลายเดือนก่อน

    Randamathe pile 💯💯💯💯💯✔️✔️✔️✔️✔️aanu mam❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻 😂😂 god bless you mam 🙏🏻🙏🏻🙏🏻🙏🏻 enikku ethuvare athil ninnum mukthinedan kàzhinjittilla mam pidichu nilkkan njàn paramavadhi sremikunundu. kazhiyum ennu thannayanu eñte viswasam 🙏🏻🙏🏻🙏🏻🙏🏻

  • @bindudevan9476
    @bindudevan9476 หลายเดือนก่อน

    100 % സത്യം മാം butt ഞാൻ കാത്തിരിക്കയാണ് എന്തിനെന്നറിയോ.😢😢 ഒരു തെറ്റും ചെയ്യാതെ മറ്റൊരാളെ കിട്ടിയപ്പം എന്നെ ഉപേക്ഷിച്ചു പോയി ഞങ്ങൾ പ്രാണനേക്കാൾ സ്നേഹിച്ചതാ മാം പറഞ്ഞപോലെ ഓടിക്കൊണ്ടിരുന്ന വണ്ടി പെട്ടെന്ന് നിന്ന പോലെ നിന്നുകളഞ്ഞു ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞു😢😢😢 പഴയ സ്നേഹം ഒരു തുള്ളി പോലും കുറയാതെ😢😢😢 എനിക്കു നീതി കിട്ടണം അവരിൽ നിന്നു തന്നെ എല്ലാം അറിയണം അവർ Sorry പറയണം😢😢😢😢 അതിനുള്ള കാത്തിരിപ്പ് നീതിക്കു വേണ്ടി🙏🙏🙏🔥🔥🔥

  • @deepasreedeepam3817
    @deepasreedeepam3817 2 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤

  • @knalini6519
    @knalini6519 6 หลายเดือนก่อน

    എല്ലാം സെരിയായി തോനുന്നു. ക്ഷമ പറഞ്ഞാൽ നല്ലത്. തിരിച്ചു വന്നാൽ മതിയായിരുന്നു.

  • @rekhaJoby-t5p
    @rekhaJoby-t5p 6 หลายเดือนก่อน

    24 കൊല്ലം കൂടെ കഴിഞ്ഞിട്ട് എന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു പോയി ഇതിനുള്ള ശിക്ഷ അവനെ കിട്ടണം

  • @Rajeshuma-o7n
    @Rajeshuma-o7n 7 หลายเดือนก่อน

    അദ്ദേ അവർ മപുപറയണമ്, valiya മിണ്ടഗമേ കളിച്ചു, അവൾ.. Haa

  • @abhiramidreamgirl1769
    @abhiramidreamgirl1769 6 หลายเดือนก่อน

    അയാളുടെ ജീവൻ പോയാലും ഉപേക്ഷിക്കില്ല എന്ന് വാക്ക് തന്ന മനുഷ്യൻ ഇപ്പോൾ എന്നെ ബ്ലോക്ക്‌ ചെയ്ത് പോയി

  • @sumaos644
    @sumaos644 7 หลายเดือนก่อน

    * 1st Pile എന്നോട് ക്ഷമ പറയണമെന്നാണ് ആഗ്രഹം

  • @girijav6785
    @girijav6785 6 หลายเดือนก่อน

    1 സെലക്ട്‌ ചെയ്തു.2ആണ് കൂടുതൽ ശരി. എന്നെ കൈ പിടിച്ചുയർത്തി higher ലെവലിൽ എത്തിച്ച ആൾ. Twinflame. ഞാൻ ഈ പ്രോസസ്സ് ലൂടെ കടന്നു പോയേ പറ്റൂ. ക്ഷമ ഒന്നും വേണ്ട. Reunion വേണം. അതിനു മപ്പുറം Universe തീരുമാനിച്ച കാര്യങ്ങൾ നടക്കട്ടെ 🙏🏼🙏🏼🙏🏼

  • @RadhaKrishnan-f6f
    @RadhaKrishnan-f6f 7 หลายเดือนก่อน

    Ys mappu chothikkanam.athramel vedhanippichu......

  • @Sheeja4579
    @Sheeja4579 7 หลายเดือนก่อน

    സത്യം എന്നോട് ചെയ്തു ചതി ഷെമ പറയാൻ ആഗ്രഹിക്കുന്നു ഞാൻ

  • @arthome-sheeja
    @arthome-sheeja 6 หลายเดือนก่อน

    ഹരേ.... കൃഷ്ണ 🙏🙏എല്ലാം സത്യമാണ്. ആദ്യത്തേത് ആണ് mam. ഞാൻ ആഗ്രഹിക്കുന്നു. മാപ്പ് പറയണ്ട. പക്ഷെ വെയിറ്റ് ചെയ്യുന്നു. ആ വ്യക്തി നല്ലൊരു എനർജി ആയിരുന്നു.വരും എന്ന് തന്നെ വിശ്വസിക്കുന്നു. Mam പ്രാർത്ഥിക്കണം 🙏

  • @RekharajanRekha
    @RekharajanRekha 7 หลายเดือนก่อน

    1pile മാം കറക്റ്റ് എന്നോട് ചെയ്ത ചതികെ അവൻ ഷെമ പറയണം അത് തന്നെയാണ് എന്റെ ആഗ്രഹം അതിന്റെ കർമ്മ അനുഭവിക്കട്ടെ താങ്സ് മാം ❤️താങ്സ് യൂണിവേസ് ❤️🙏

  • @VeevachirakkalC
    @VeevachirakkalC 7 หลายเดือนก่อน

    Fail 1 seriya paranjathu..enthayalum njn kathirikunnudu...inne vilkumo,😢

  • @stronggirl1061
    @stronggirl1061 7 หลายเดือนก่อน

    Enik pile select cheyyan കഴിഞ്ഞില്ല but pile one paranja karym sathyam ആണ്. ഞ്ഞാൻ ippozhum ചിന്തിക്കുന്നു.
    ഇത്രമാത്രം ഞാൻ snehichitt പെട്ടന്ന് എങ്ങിനെ ingne മാറാൻ കഴിഞ്ഞ് എന്ന്.
    ചേച്ചി ശരിക്കും എൻടെ മനസ്സ് വായിക്കുന്നത്

  • @Rajijiji333-nx6pf
    @Rajijiji333-nx6pf 4 หลายเดือนก่อน

    ഈ പറഞ്ഞതൊക്കെ 1 എടുത്ത എന്റെ കാര്യം ശെരി ആണ്.. ഒന്നും പറയാതെ ആണ് ഏട്ടൻ പിന്മാറിയത് എന്നാൽ വേറെ റിലേഷൻ ഉണ്ടെന്നു ഞാനും അറിഞ്ഞു എന്നതാണോ ഇങ്ങനെ പെരുമാറിയത് എന്നറിയില്യ..
    അദ്ദേഹം തന്ന സ്നേഹം സത്യമായി കരുതി എല്ലാം ഷെമിക്കുന്നു.. അദ്ദേഹത്തിന് ഒരാപത്തും വരരുത്.. അറിയാതെ പോലും അങ്ങനെ ഒരു സങ്കടം ഏട്ടന് ഉണ്ടാവരുത്

  • @jayaullas1030
    @jayaullas1030 7 หลายเดือนก่อน

    ഒന്നാമത്തേത് എന്റെ ജീവിതം തന്നെയാണ് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു മാം പറഞ്ഞത് ശെരിയാണ് ചെയ്ത തെറ്റിന് എന്നോട് വന്നു മാപ്പ് പറയണം എന്നുതന്നെയാണ് എന്റെ ആഗ്രഹം എങ്കിലേ എനിക്ക് സമാധാനം കിട്ടുള്ളു

  • @anjumubeena9664
    @anjumubeena9664 7 หลายเดือนก่อน

    Crct reading... mirror centre appuram ippuram undenne ullu...bakki okk missing and unclear....❤

  • @Ramackd-kz3kg
    @Ramackd-kz3kg 7 หลายเดือนก่อน

    രണ്ടാമത്തെ നമ്പർ ആണ് എല്ലാം ശരിയാണ് ആകെ ഉണ്ടായിരുന്ന ഒരു പൊന്നുമോർപോയി എല്ലാം ദുഖങ്ങളും അനുഭവിക്കും ബോളും ഒരു സമാധാനം ഉണ്ടായിരുന്ന എന്റെ മോൻ ഉണ്ടല്ല എന്ന ഇപ്പോൾ 9 - മാസം ആയി എന്റെ പൊന്നു മോനും പോയി ജീറിതത്തിൽ തനിച്ച് ആയി

  • @afrinfathima6829
    @afrinfathima6829 7 หลายเดือนก่อน

    Sorry parayan matramala.. Third party avasanikanikanam... Enik viswasam und.. Karanam third party cheating cheythit und.. So sathyam purath varanam❤❤❤🤲🏻🤲🏻🤲🏻

  • @Savithryvlogs
    @Savithryvlogs 7 หลายเดือนก่อน

    മം പറഞത് 2മത്തെ പൈയാൽ ആണ് പരാജകാര്യങ്ങൾ അത്രക്കും സത്യമാണ് ഫുള്ളും യൂണിവേഴ്സലിന് വിട്ടുകൊടുക്കുന്നു എല്ലാം അയാളെ കാക്കിടിയില എങ്കിൽ ജീവനോടെ എന്റെ കുടുബം ഉടവുമായിരുന്നില്ല ആളു മന്ത്രവധിയാണ് ഇപ്പോൾ കുഴപ്പമില്ല പാക്കേഷേ ആദ്യത്തെ സ്നേഹം അയാൾക് ഇപ്പോൾ ഇല്ല മനോവിഷമമുട് ഹരേകൃഷ്ണ എന്റെ ഡെയ്‌വം കൃഷ്ണൻ ആണ്

  • @KrishnakumarCG
    @KrishnakumarCG 4 หลายเดือนก่อน

    Pile 1 യൂണിവേഴ്സ് ന് നന്ദി , മാഡം പറഞ്ഞത് വളരെ ശരിയാണ്, അവർ ക്ഷമ പറയണം എന്നുതന്നെയാണ്

  • @HarryPotter-vs3on
    @HarryPotter-vs3on 7 หลายเดือนก่อน

    യെസ് മാപ്പ് പറയണം.. പുച്ചം വേദന മറ്റൊരാളെ കൊണ്ട് എന്നെ എന്റെ വീട്ടുകാരെ 😢എന്റെ അഭിമാനം. എന്റെ സ്നേഹം. എന്റെ പഠനം എന്റെ ഡെയിലി ലൈഫ് എന്റെ സ്വപ്‌നങ്ങൾ... ന്നിട്ടും ഞാൻ ആയിരം തവണ അവളോട്‌ മാപ്പ് അങ്ങോട്ട് പറഞ്ഞു ഒരിക്കൽ പോലും അവൾക്ക് കുറ്റബോധം ഇല്ലാ ഇൻസ്റ്റാഗ്രാമിൽ റീൽസ് പോസ്റ്റിങ്ങ്‌ ഇട്ടു റെസിക്ക... കണ്ടു നിൽക്കാൻ പറ്റുന്നില്ല. വരും അവൾ അവളെ ഞാൻ സ്നേഹം കൊണ്ട് ലരതീകരം ചെയ്യും... അവളല്ല ഞാൻ... ബട്ട്‌ ഒരിക്കലും എന്റെ പാർട്ണർ ആയോ ഫ്രണ്ട് ആയോ കാണില്ല.. ബട്ട്‌ ഒരു പരിഗണന എപ്പോളും കൊടുക്കും അത്ര മാത്രം എന്റെ ലൗ കെയർ അവൾ നഷ്ടം അനുഭവിക്കണം...

  • @felixmatthew3562
    @felixmatthew3562 7 หลายเดือนก่อน +2

    Mam ..
    മികച്ച അവതരണം
    ഒരുപാട് നന്ദി 🙏

  • @Prameela-w9t
    @Prameela-w9t 7 หลายเดือนก่อน +1

    മാം പറഞ്ഞതെല്ലാം വളരെ ശരിയാണ് എത്രയും വേഗം സങ്കടങ്ങൾ മാറ്റിത്തരണമേ ദൈവമേ

  • @Shaniba-h5y
    @Shaniba-h5y 7 หลายเดือนก่อน

    എനിക്ക് മാപ്പൊന്നും വേണ്ട ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് ആ ഒരു സ്നേഹം തിരിച്ചു കിട്ടിയാൽ മതി

  • @BeenaThomas-f5c
    @BeenaThomas-f5c 5 หลายเดือนก่อน

    പൈൽ ഒന്ന് എന്റെ ജീവിതം ആയിരുന്നു മാം പറഞ്ഞത് പോലെ അവർ മാപ്പ് പറയണം

  • @ThankammaThanku-l4z
    @ThankammaThanku-l4z 7 หลายเดือนก่อน

    അയാൾക്ക് തിരിച്ചടി കിട്ടണം നല്ല തിരിച്ചടി കിട്ടണം എന്നോട് വന്ന ക്ഷമ പറയണം

  • @sowmiya3951
    @sowmiya3951 7 หลายเดือนก่อน

    എന്നോട് ഒരു പെണ്ണ് മാപ്പുപറയണം അത്രയും വിശ്വസ

  • @juliemathew548
    @juliemathew548 7 หลายเดือนก่อน

    1- മാത് ആണ് ഞാൻ എടുത്തത് കറക്ട് ആണ് .എന്നോട് ചെയ്യുന്നതിനെ ശിക്ഷ വേണം അത്രയും ഞാൻ അനുഭവിച്ചു. വെറും ഒരു കറിവേപ്പില പോലെ എന്നെ മറ്റി നിറുത്തി. പുളിക്കാരൻ മറ്റൊരുത്തിയെ വിവാഹം കഴിച്ചു ജീവിക്കുന്നു. അവരെ ഒന്നിച്ചു ജീവിക്കല്ല മാം അവരുടെ ബന്ധം അവസാനിക്കണം. ഞാൻ അനുഭവിച്ച വേദന പുള്ളി അറിയണം😢😢😢

  • @lekshmi3207
    @lekshmi3207 3 หลายเดือนก่อน

    I claim this positive energy thank you Lord Krishna 🙏🙏🙏🙏🙏🙏🌹❤️

  • @UNNIKRISHANANB
    @UNNIKRISHANANB 3 หลายเดือนก่อน

    ഈ പറഞ്ഞതെല്ലാം സത്യം എന്റെ ജീവിതത്തിൽ എല്ലാം സത്യമാണ്

  • @jessyanchilose5194
    @jessyanchilose5194 6 หลายเดือนก่อน

    മുഴുവൻ സത്യമാണ്. ചതിയനെ ദൈവം ചതിക്കും എന്നെ ചവിട്ടി അരച്ച് മെത്തിച്ചു കളഞ്ഞു. ഈ ഭൂമിയിൽ എനിക്ക് വേണ്ടി അരുതെന്ന് പറയാൻ ഒരു കുഞ്ഞു പോലും ഇല്ലായിരുന്നു എന്റെ ശരീരത്തിൽ അവന്റെ കൈ വീഴാത്ത സ്ഥലമില്ല ചീഞ്ഞു പുഴു അരിക്കുന്നത് എനിക്ക് കാണണം അതാണ് ദൈവം എനിക്ക് വേണ്ടി ചെയ്യേണ്ടത്

  • @Deivasnehi
    @Deivasnehi 5 หลายเดือนก่อน

    Mam Njan Ake Avsthayil Ann 😊vatt pidikkunnu 😊Ente person Enne Vilikane snehathode 😊Prarthikane mam 😊

  • @sumaammu3700
    @sumaammu3700 6 หลายเดือนก่อน

    yeppozhum,njan,onnu,,santhoshichal,,udan,,dhuranubavam,,,anu,,

  • @shainashaji2328
    @shainashaji2328 7 หลายเดือนก่อน

    Ennodu chaithathinulla siksha labhichu ennu mathram എനിക്ക് arinjal mathi 🙏

  • @ranisreepillai1537
    @ranisreepillai1537 2 หลายเดือนก่อน

    Thank you for message.
    I strongly claim for that positive energy.

  • @MusicbyRenuka
    @MusicbyRenuka 7 หลายเดือนก่อน

    മാഡം എന്റെ പേര് മണി ഞാൻ തെരെഞ്ഞെടുത്തത് അതിൽ മാഡം പറഞ്ഞത് 100%ശരിയാണ് ഞാൻ ഇന്ന് രാവിലെ അത് ചിന്തിച്ചതേയുള്ളു അവൾ എന്നോട് ചെയ്ത തെറ്റിന് വന്നു മാപ്പ് പറയണമെന്ന്