♦️✨നിങ്ങളും നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയും തമ്മിൽ എനർജി മെർജിങ് നടക്കുന്നുണ്ടോ? Reconciliation🔥

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #reconciliation #love #tarot #tarotreading #happy #timeless #currentenergy #future #viral #viralvideo #energyreading #energymerging

ความคิดเห็น • 645

  • @jayalekshmijayalekshmi3177
    @jayalekshmijayalekshmi3177 5 หลายเดือนก่อน +59

    ഈയൊരു റിലേഷൻഷിപ്പ് എനിക്കെപ്പോഴും വിഷമം മാത്രമേ തന്നിട്ടുള്ളൂ.പക്ഷേ ഇതൊരു സർക്കിൾ പോലെ തുടർന്നുകൊണ്ടേയിരിക്കുന്നു😢

    • @queen-of-asura
      @queen-of-asura 5 หลายเดือนก่อน +7

      Same. Vendanu vechu pokanum pattunilla😢

    • @DipeshKaavilamma
      @DipeshKaavilamma 5 หลายเดือนก่อน +3

      ❤ എനിക്കും.

    • @manjukrishna5529
      @manjukrishna5529 5 หลายเดือนก่อน +7

      സത്യം എത്ര move ഓൺ ചെയ്താലും പിന്നേം എങ്ങനെയെങ്കിലും join ആവും 😌

    • @AbdulRasheed-st8ye
      @AbdulRasheed-st8ye 5 หลายเดือนก่อน +1

      Enikum ithupole tanna.

    • @g.nworld8280
      @g.nworld8280 5 หลายเดือนก่อน +1

      Enikum same situation aa

  • @minin5017
    @minin5017 5 หลายเดือนก่อน +29

    മാഡം എന്താണെന്നറിയില്ല രണ്ടാഴ്ചയായി എല്ലാം മറന്ന് എന്നിൽ തന്നെ ഒതുങ്ങി ഇരിക്കുകയായിരുന്നു ഞാൻ പക്ഷേ ഇന്ന് രാവിലെ തൊട്ട് ഭയങ്കര മൂഡ് ഓഫ് അവനെത്തന്നെ മനസ്സിലേക്ക് വരുന്നു എന്താണെന്നറിയില്ല എല്ലാ കാര്യങ്ങളും ശരിയാണ് thank you mam 🙏

    • @sajithasajitha2694
      @sajithasajitha2694 5 หลายเดือนก่อน

      Enikum athee njn orupad karanj adh endhan onn parayoo

    • @sindumoinat4360
      @sindumoinat4360 5 หลายเดือนก่อน

      Claim cheyyunnu... thank you universe ❤

  • @soumyasaji236
    @soumyasaji236 5 หลายเดือนก่อน +14

    ഇത് എൻ്റെ റിഡിംഗ് ആണ്
    Thankyou universe

  • @sudhag1058
    @sudhag1058 5 หลายเดือนก่อน +8

    Yes Mam
    Thank you Mam
    Thank you Univers
    ഞാൻ എല്ലാം മറന്നു
    വിഷമം ഒക്കെ കളഞ്ഞു
    ഇനി അങ്ങനെ പോട്ടെ എന്ന് ഇരുന്നപ്പോൾ
    എന്റെ ദൈവമേ എന്റെ ഏട്ടൻ innalle എന്നെ വിളിച്ചു
    സംസാരിച്ചു ഒന്നായി.............
    അമ്മേ മഹാമായേ എന്റെ ഏട്ടനെ തന്നൂല്ലോ.... ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
    കുറെ കാര്യങ്ങൾ ഞാൻ ചെയ്തു.....
    🙏🙏🙏🙏🙏🙏🙏

  • @yamunapsps9026
    @yamunapsps9026 3 หลายเดือนก่อน

    ഈ പറഞ്ഞ ബ്ലെസ്സിംഗ് എല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മാഡം താങ്ക്യു ദൈവത്തിനു നന്ദി എത്രയും പെട്ടെന്ന് ഒരു യൂണിയൻ ഉണ്ടാകട്ടെ എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏 ദൈവത്തിനു നന്ദി

  • @AswathiS-c1w
    @AswathiS-c1w 5 หลายเดือนก่อน

    നന്ദി യൂണിവേഴ്സ് 🙏🙏🙏ഈ റിഡിഗ് പോസിറ്റീവ് ആയതിൽ എന്റെ ലെഫിൽ അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @Music-World-11119
    @Music-World-11119 5 หลายเดือนก่อน +11

    Thanku Universe🥰
    Thanku god🥰
    Thanku Angels🥰❤️🙏

  • @rainastips1793
    @rainastips1793 4 หลายเดือนก่อน +1

    ഇത് എന്റെ ലെയ്ഫ് ആണ് പറഞ്ഞത് പടച്ച റബ്ബെ എല്ലാം നല്ല രീതിയിൽ നടക്കട്ടെ അല്ലഹ് 😢

  • @martinchennatt679
    @martinchennatt679 5 หลายเดือนก่อน +6

    ഇതു എന്റെ എനർജി ആണെന്ന് വിശ്വസിക്കുന്നു, ക്ലൂ കറക്റ്റ് ആണ്. എനിക്ക് വേണ്ടി പ്രാർത്ഥനയിൽ യൂണിവേഴ്സിനോട് പ്രാർത്ഥിക്കണേ. താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം. 🙏🙏🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 5 หลายเดือนก่อน +1

    എല്ലാം ഓക്കേ ആണ് mam താങ്ക്സ് 🙏പോസിറ്റീവ് ആയിരുന്നു എല്ലാം universe അനുഗ്രഹിക്കട്ടെ ഏല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏🙏

  • @ripaccount
    @ripaccount 4 หลายเดือนก่อน

    എന്റെ മുത്ത് എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു . Thank you universe !!! ❤

  • @-JuhainaSulfikar
    @-JuhainaSulfikar 5 หลายเดือนก่อน +1

    ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ശെരിയാണ്. ക്ലൂസ്കുറച്ചു resonated ആണ്.ഞങ്ങളുടെ റിലേഷൻഷിപ്പിൽ ഒരു rebirth ഉണ്ടാവട്ടെ Thankyou universe❤️❤️❤️

  • @asokankk4246
    @asokankk4246 5 หลายเดือนก่อน +4

    ❤❤❤❤❤
    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    ജയ് ജയ് ഗണേശ ❤❤❤
    ശംഭോ മഹാദേവ ❤❤❤
    ഹരേ കൃഷ്ണ ❤❤❤

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +1

    മാം എനിക്ക് ഒരു സജേക്ഷൻ ഉണ്ട് അയാൾക്ക് ഞാൻ അറിയുന്ന തെർഡ് പാർട്ടി അല്ലാതെ.. എന്നോട് പിണങ്ങി നിന്നപ്പോൾ വേറെ റിലേഷൻ ഉണ്ടാക്കിയോ എന്ന് അറിയാൻ ആണ് 🤔അങ്ങനെ ഈ persan ചെയ്യുമോ.. അതായത് ഞാൻ അറിയുന്ന തെർഡ് പാർട്ടി കൂടാതെ.. ഞാനുമായി അകന്നു നിന്നപ്പോൾ പുതിയ ടെൻഷൻ മാറാൻ പുതിയ ആളെ തേടിയോ എന്ന് ഉള്ള ഒരു റിഡിങ് ഇടുമോ 🤔ചില persan അങ്ങനെ ചെയ്യാറുണ്ട് അത് ഒരു റിഡിംഗ് ആയി ഇടുമോ 🙏🏽plis പലർക്കും സംശയം ഉണ്ട് അവരുടെ പേഴ്സനെ 🤔അത് റിഡിങ് രൂപത്തിൽ എടുക്കുമോ പലർക്കും ഉപകാരം ആകും 🙏🏽plis... ❤️

  • @LillyRose-h3y
    @LillyRose-h3y 5 หลายเดือนก่อน +7

    ശരിയാണ് എത്രയും പെട്ടെന്ന് പൂർണ് മായി തിരിച്ച് വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. നന്ദി നന്ദി നന്ദി❤❤❤

  • @SanthoshkumarSanthosh-v7e
    @SanthoshkumarSanthosh-v7e 5 หลายเดือนก่อน +4

    I strongly claim reunion with my person ❤
    Thank you Univetse 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you God🙏❤
    Thank you messages🙏❤
    Thank you mam🙏❤

  • @AnjaliAsokan-c8t
    @AnjaliAsokan-c8t 3 หลายเดือนก่อน

    I claim it❤❤❤. ഒരുപാട് സന്തോഷം

  • @sunithath4575
    @sunithath4575 5 หลายเดือนก่อน +4

    ഏറെ കുറെ സത്യം ഉണ്ട് എല്ലാം സത്യം alla... എല്ലാം യൂണിവേഴ്‌സ്.. തീരുമാനിക്കുന്നത് പോലെ നടക്കട്ടെ.... ഇനി പ്രതിക്ഷ വെക്കിന്നില്ല thanku യൂണിവേഴ്‌സ്... മനസിന് കുറെ ധൈര്യം വന്നു കഴിഞ്ഞു

  • @KochumonMon-ee1it
    @KochumonMon-ee1it หลายเดือนก่อน

    എല്ലാം ശെരി ആണ് 🙏🙏🙏 thanku universe 🙏🙏🙏❤️❤️❤️❤️

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 5 หลายเดือนก่อน +1

    Iclaimtheposetiveenergy❤❤❤thanksuniverse❤❤❤

  • @vineeshviswam115
    @vineeshviswam115 5 หลายเดือนก่อน

    I attract all positive things from this reading...Thank you Universe.
    .Thank you Mam..
    Thank you Angels

  • @padmanabhan2472
    @padmanabhan2472 5 หลายเดือนก่อน

    നേരെത്തെഎനിക്ക്മെസേജ്അയച്ചു.അവളുടെഭർത്താവ്ഈഇടെമരണപ്പട്ടുഞാനുമായിഅടുത്തസുഹ്റുത്തിൻറെഭാര്യയാണ്അവൾക്കുംഒരുകുട്ടിയുണ്ട്എനിയ്കുട്ടിയുണ്ട്നല്ലസ്നഹമാണ്ദിവസവുംഞാൻവിളിക്കുംഞാൻനേരത്തെവളരെപ്റയാസപ്പെട്ടു.ഇപ്പോൾവിളീക്കുന്നുപറയുന്നു

  • @kamalammat.b8953
    @kamalammat.b8953 5 หลายเดือนก่อน +8

    ഉറച്ച തീരുമാനം എടുക്കാൻ കുറെ സമയമെടുത്തു ഒരുപാട് വിഷമിച്ചിരുന്ന ഞാൻ ഇപ്പോഴും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുന്നു

    • @shareenakckc9420
      @shareenakckc9420 4 หลายเดือนก่อน

      ഞാൻ വിശ്വസിക്കുന്നു... ❤ i love you vakoo...

  • @haseenabeegum336
    @haseenabeegum336 5 หลายเดือนก่อน

    എന്റെ പേഴ്സൺ തിരിച്ചുവരാൻ പ്രാത്ഥിക്കണം......യൂണിവേഴ്‌സ്... താങ്ക്സ് univers....

  • @funoftheworld2758
    @funoftheworld2758 5 หลายเดือนก่อน

    90%shariyanu.
    Thanks universe ❤️

  • @ShylajaMohan-f4v
    @ShylajaMohan-f4v 5 หลายเดือนก่อน +1

    ഓക്കേ എല്ലാമുണ്ട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് കൊണ്ടാണ് ഞാൻ ഇവിടെ കാണുന്നത് എർത്ത് ഒഴുകി കൊണ്ടാണ് ഞാൻ ഈ റീഡിങ് കാണുന്നത്

  • @SreerekhaAmmukuty
    @SreerekhaAmmukuty 3 หลายเดือนก่อน

    അതെ..ഇത് എൻ്റെ റീഡിംഗ് ആണ്...aalinte ഡേറ്റ് ഓഫ് ബിർത്തിൻ്റെ രണ്ടു നമ്പേഴ്‌സും വന്നിട്ടുണ്ട്..22മും 12ഉം..thank U univers...ethrayum pettannu ente value മനസ്സിലാക്കി തിരിച്ചു വരാൻ tbonnikkatte

  • @LayaMariyam
    @LayaMariyam 4 วันที่ผ่านมา

    Clue ellam match ahnu...
    I strongly claim all positive energies❤
    Thank you mam
    Thank you universe

  • @SaliniShibu-du1vd
    @SaliniShibu-du1vd 5 หลายเดือนก่อน

    സത്യം ആണ് thankyou god thankyou mam❤❤❤

  • @ranjitheravil3695
    @ranjitheravil3695 5 หลายเดือนก่อน +1

    Communication കിട്ടി . Thank you mam . Your Valuable Reading & Guadance . Thank you Universe .

  • @ShylajaMohan-f4v
    @ShylajaMohan-f4v 5 หลายเดือนก่อน

    അവരെ ആരു കൊണ്ടുപോയി റിട്ടേൺ ദൈവം എനിക്ക് അവരെ തരും പ്രണയവും ആണ് ദൈവകാരുണ്യം ഉള്ള ഒരു റിലേഷൻഷിപ്പ് ആണ് അതിനുള്ളിൽ ആരു വന്നു ചെയ്താലും ദൈവം അത് സമ്മതിക്കത്തില്ല തുനിയുന്ന ആളുകൾ നശിച്ചു പോകുന്നതേയുള്ളൂ

  • @DwaniAnila
    @DwaniAnila 5 หลายเดือนก่อน +1

    മലപ്പുറം, നവംബർ, കോട്ടയം, j ഒക്കെ ശരി ആണ്...ഇത് ഞങ്ങളുടെ റീഡിങ് ആണ് mam..... Thank You Universe 🙏🙏🙏🙏🙏🙏🙏🙏

  • @sheenacm-dy5fh
    @sheenacm-dy5fh 5 หลายเดือนก่อน

    Mam,ഇത് എന്റെ റീഡിങ് ആണെന്ന് വിശ്വസിക്കുന്നു....എത്രയും പെട്ടന്ന് എന്നിലേക്ക് തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു....... 🙏🙏

  • @ShylajaMohan-f4v
    @ShylajaMohan-f4v 5 หลายเดือนก่อน

    ആ വ്യക്തി തിരഞ്ഞെടുത്ത മറ്റൊരു വഴി അത്രയും ഞാൻ പറയുന്നത് എന്നെങ്കിലും ഒരു ദിവസം മനസ്സിലാക്കും

  • @BinduAjay-o8p
    @BinduAjay-o8p 5 หลายเดือนก่อน

    Thanks universe..thanks madam...clues. B j. N.october. Nineteen. Janum..husband.ഒരുപാട്. Butterflies. Kanarudu..husbandintte. Bodiyil. Erikarudu. Yepo. Jngalku dhukkagalmathreullu...adhehem. Twinflame. Jourenyil. Annu..nikku അദ്ദേഹത്തെ. പിരിയൻപറ്റത്.അവസ്തിയിൽ. അന്ന്. അദ്ദേഹത്തിനും. ഒരുപാട്..numbers. Kanarudu..ഇന്നലെ. വൺ വൺ കണ്ടൂ. പിന്നെപ്പിന്നെ. വൺ. വൺ. വൺ. Egnnekanarudu...അപ്പുപന്ത്ത്ങൾ. Raduperudayu.m. Munil. Vannu. Veezhum..bodiyilumveezhum. Orupadudu parayan...finance problem. വരുണത്തുകരണം. Samadanam. നഷ്ടപ്പെട്ടിരിക്കുകയാണ്. ജീവിതം. ഒരു സമസ്യ. പോലെയായീ....കുടുംബജീവിതം. തകരാതിരിക്കാൻ. ദൈവത്തോട്. പ്രാർത്ഥിക്കുന്നു...thanks universe and. Madam

  • @ShylajaMohan-f4v
    @ShylajaMohan-f4v 5 หลายเดือนก่อน +1

    എൻറെ ജീവനാണ് മനുഷ്യൻ ഉപേക്ഷിച്ച് പോയി അത് തിരിച്ചു മനസ്സിലാക്കാം അത്രയും വേദന എന്ന് പറഞ്ഞു ഇപ്പോൾ എൻറെ റൂട്ട് ശരിയാണ് എൻറെ ഇപ്പോൾ എൻറെ റൂട്ട് ശരിയാണ് ശരിയായ മാർഗമായ റൂട്ടാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് വേറൊരാളും ജീവിതത്തിലേക്ക് കടന്നുവരാൻ ഞാൻ അനുവദിക്കില്ല ഒരിക്കലുമില്ല❤❤😢

  • @manjukrishna5529
    @manjukrishna5529 5 หลายเดือนก่อน

    3 clues correct ആയി വന്നിട്ടുണ്ട്
    Thank you universe ❤️
    Thank you Angels ❤️
    Thank god ❤️

  • @Reshma591
    @Reshma591 4 หลายเดือนก่อน

    ഇത് എന്റെ reading ആയിട്ട് തന്നെ എനിക്ക് തോന്നി 🙏🏻🙏🏻🙏🏻thank u universe 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നിലേക്ക്‌ എത്രയും പെട്ടെന്ന് എന്റെ person വരാൻ ഞാൻ wait ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻Thank u universe.... 🙏🏻🙏🏻🙏🏻🙏🏻

  • @stronggirl1061
    @stronggirl1061 5 หลายเดือนก่อน

    highly resonate aanu. Paranjath cluesum cnctd aanu

  • @AmalRaj-h3r
    @AmalRaj-h3r 5 หลายเดือนก่อน

    മലപ്പുറം ശരിയാണ് വരും എന്ന് വിശ്വാസം ഒണ്ട് താങ്ക്സ്

  • @NithinS-d2n
    @NithinS-d2n 5 หลายเดือนก่อน +1

    Yes ഈ prachakunna കാര്യം namede ജീവിതം ആണ് thanku 🙏🏻

  • @devanmg8687
    @devanmg8687 5 หลายเดือนก่อน

    🙏🙏🙏 കോട്ടയം എന്റെ നാടാണ്🙏🙏🙏ലെറ്റർ E G j N ഇതു എന്റെ പേരിൽ ഉള്ള ലെറ്റർ ആണ് ചേച്ചി പിന്നെ ഒത്തിരി കഷ്ടം സഹിച്ചു രാവും പകലും 🙏 എല്ലാം സത്യമാണ് 7 വർഷം കടന്നു പോയി ഇതു എട്ടാം വർഷമാണ് 2024🙏 ആരോ ഞങ്ങൾക്കു തടസ്സമായി വന്നിട്ട് ഉണ്ട് എല്ലാം സത്യമാണ് ചേച്ചി
    ഈ റിഡിങ് കാണുവാൻ സാധിച്ചത് തന്നെ വലിയ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു ❤ നന്ദി ♥️നന്ദി ♥️ നന്ദി ❤ 🙏🙏🙏 നന്ദി യൂണിവേഴ്സ് 🙏 നന്ദി 🙏 നന്ദി 🙏നന്ദി 🙏 ആമേൻ ❤ 🌹അവളുടെ ലെറ്റർ N ആണ് കുറെ അധികം പേര് ഞങ്ങളെ അകറ്റി അവളുടെ മനസ്സ് മാറ്റി എടുത്തു ❤
    നന്ദി യൂണിവേഴ്സ് നന്ദി 🙏 നന്ദി 🙏 നന്ദി 🙏 ആമേൻ ❤❤❤

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน +1

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you mam🙏❤🥰

  • @smithasasi4877
    @smithasasi4877 5 หลายเดือนก่อน

    ഏകദേശം ശെരി ആണ് ക്ലൂ ഓക്കേ ഓക്കേ ആണ് 🌹🌹

  • @deva0303
    @deva0303 5 หลายเดือนก่อน +2

    ജീവനോളം സ്നേഹിക്കുന്ന ആൾ നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആ വേദന സഹിക്കാനാവാതെ ജീവിക്കാൻ പോലും ആഗ്രഹം ഇല്ലാതെ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ ഞാൻ കാണുന്നത്

  • @ReenaRajeev-k8k
    @ReenaRajeev-k8k 5 หลายเดือนก่อน +1

    സത്യം

  • @LissyGomes-i3l
    @LissyGomes-i3l 5 หลายเดือนก่อน

    Ethu ശെരിക്കും സത്യം ആണ് പറഞ്ഞത് thanks univers and Thanks mem

    • @LissyGomes-i3l
      @LissyGomes-i3l 5 หลายเดือนก่อน

      ഞങ്ങളുടെ reunion ഇപ്പോള്‍ nadannathe ഉള്ളു

  • @INNIsFUNNI1234
    @INNIsFUNNI1234 5 หลายเดือนก่อน

    താങ്ക്സ് univers... 🙏🙏🙏
    💙💛💙💛💙💛💙💛💙💛💙💛

  • @SarithaBabu-j9k
    @SarithaBabu-j9k 5 หลายเดือนก่อน +1

    എന്റെ റീഡിങ് എല്ലാം ശരി ആണ് thankyou 🙏🙏🙏🙏🙏

  • @sonuamapoyil384
    @sonuamapoyil384 5 หลายเดือนก่อน

    ഇത് എനിക്കുള്ള റീഡിങാണ് തീർച്ചയായും വിശ്വസിക്കുന്നു Thankyou

  • @sonuamapoyil384
    @sonuamapoyil384 5 หลายเดือนก่อน

    ഇത് എനിക്കുള്ള റീഡിങാണ് തീർച്ചയായും വിശ്വസിക്കുന്നു Thankyou

  • @sherlythomas5438
    @sherlythomas5438 5 หลายเดือนก่อน

    അവരുടെ മനസിൽ ഉള്ള third-party അടുത്തില്ലാതതുകൊണ്ട് നമ്മുടെ ശരീരത്തിന് വേണ്ടി വരില്ലേ.appozhum അവെരുടെ മനസിൽ അവരായിരിക്കും

  • @bindum.r3988
    @bindum.r3988 5 หลายเดือนก่อน

    Paranjathu ellam eniku correct anu thank you universe

  • @Arora-z5l
    @Arora-z5l 5 หลายเดือนก่อน +1

    Thank you so much ma'am, the reading is perfectly mine and every words can relate to me.Some clues were also correct which includes my birth month and even the date.The situations are clear-cut.My person contacted me a month back and apologised me seeking my connection and is still in an active contact with me.

  • @shalujestin9933
    @shalujestin9933 5 หลายเดือนก่อน

    Parayunnathellam true aanu dhaksha 🙏🏻🙏🏻🙏🏻🙏🏻but ippo ente person valare love kanikkunnu... Enikkippo pediya adukkan entha cheyyendennu ariyilla... Universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul 5 หลายเดือนก่อน

    I strongly attracted all positive energys... This is my reading🙏.. Thank you univers.. Am sure he will come back to mee✨✨

  • @amal.r.krajendran6127
    @amal.r.krajendran6127 5 หลายเดือนก่อน

    100%സത്യം ആണ് ചേച്ചി 💕💕🙏🙏, thank you universe 🙏🙏

  • @aseemsalmiaseemsalmi5991
    @aseemsalmiaseemsalmi5991 5 หลายเดือนก่อน

    കുറച്ചൊക്കെ ശെരിയാണ് എന്റെ പേഴ്സണൽ എത്രയും വേഗം എന്റെ മാത്രമായി തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് plz യൂണിവേസ്

  • @pramodinit8474
    @pramodinit8474 5 หลายเดือนก่อน +18

    ഏകദേശം മുക്കാൽ ഭാഗവും സത്യമാണ്
    നല്ലൊരു കൂടിചേരലിനായി കാത്തിരിക്കുന്നു
    ദൈവത്തിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏

  • @ShahinaYusaf
    @ShahinaYusaf 5 หลายเดือนก่อน

    തിരുച്ചു വന്നു ഞാൻ അധിക അങ്ങോട്ടു mayind കൊടുത്തിടില്ല പെട്ടന്ന് ഷെമിച്ചു കൊടുത്താൽ നമക്ക് ഒരു വിലഉണ്ടാവില്ല 🙏🙏🙏🙏

  • @prajinasukesh8141
    @prajinasukesh8141 6 วันที่ผ่านมา

    ഇതിലെ പോസിറ്റീവ് എനർജി ഉൾക്കൊള്ളുന്നു.... ക്ലൂ യിൽ ഉണ്ട്....

  • @kavithaajith5695
    @kavithaajith5695 5 หลายเดือนก่อน

    ഈ റീഡിങ്ങിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് ആട്രാക്ട് ചെയ്യുന്നു

  • @ShajeelaAnu
    @ShajeelaAnu 5 หลายเดือนก่อน +1

    മ്യാം പറയുന്നതെല്ലാം വളരെ കറക്റ്റ് ആയ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതുവരെക്കും എന്റെ ഹസ്ബൻഡ് വിളിക്കുകയോ മിണ്ടുകയോ അതുവരേക്കും ഒന്നും ചെയ്തിട്ടില്ല ഒരുപാട് അനുഭവമുള്ള ജീവിത കഥകളാണ് മാഡം പറയുന്നത് താങ്ക്യൂ യൂണിവേഴ്സ് നന്ദിയുണ്ട് നന്ദി നന്ദി 🙏🙏🙏

  • @PriyathankappanThankappan
    @PriyathankappanThankappan 4 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് ഇന്നത്തെ ഗ്രേഡിങ്ങിലൂടെ എന്റെ ജീവിതവുമായി സാമ്യമുണ്ട് ഇന്ന് പറഞ്ഞ കാര്യങ്ങളെല്ലാം സത്യം 🙏🙏🙏 തിരിച്ചുവരാൻ വേണ്ടി ഞാൻ കാത്തിരിക്കണം

  • @sitharasreekanth
    @sitharasreekanth 5 หลายเดือนก่อน

    Avasaanamillatha chinthakal.... Athum enikku mathram😢... Njan exist cheithalum illenkilum avarkkentha... Veruthe ingott vannaduth.... Ippo nammal arumalla.. Enthinu vendi ingane okke

  • @asama7247
    @asama7247 5 หลายเดือนก่อน

    Thank u mam🙏ente person enne thirichu vilichu🙏thank u universe🙏mam paranja karyam ellam correct aanu🙏clues ok aanu ellam

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +2

    ഈ റിഡിങ്ങിൽ പറഞ്ഞത് അത്രയും സത്യം ആയിരുന്നു 😊😊കറക്ട് റിതിന് ആണ് ഈ റിഡിങ് കേട്ടോണ്ട് ഇരുന്നപ്പോൾ ആൾ കോൾ ചെയ്തു പ്രശ്നം എല്ലാം സോൾവ് ആയി thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽thankyou 🙏🏽

  • @Sreekala-dq9gn
    @Sreekala-dq9gn 5 หลายเดือนก่อน

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം പോസറ്റിവിറ്റിയും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്റ്റ് ചെയുന്നു

  • @Aneyaom
    @Aneyaom 5 หลายเดือนก่อน

    ലറ്റർ B എൻ്റെ ഭാര്യയുടെ അദ്യത്തെ അക്ഷരമാണ്,,,,, 2 മാസ്സത്തിനു ശേഷം ഇന്നലെ അവളുടെ ഒരു മേസെജ് വന്നു

  • @NishaNisha-l3r
    @NishaNisha-l3r 4 หลายเดือนก่อน

    Yes ഇതെന്റെ റീഡിങ് ആണ് ടോട്ടൽ പറഞ്ഞതെല്ലാം സത്യമായിരുന്നു

  • @sheejasheeja8042
    @sheejasheeja8042 5 หลายเดือนก่อน

    Yes mam
    Thank u universe
    Thank u

  • @Zama11mehnaz.
    @Zama11mehnaz. 4 หลายเดือนก่อน

    ദക്ഷ ഇപ്പോഴും reasonate ആകാറുണ്ട്

  • @RoseRose-me3qw
    @RoseRose-me3qw 5 หลายเดือนก่อน +5

    പാവമാണ് ഞാനാണ് എപ്പോഴും ഒരൂനും പറഞ്ഞ് വേതനിപിക പാവം എന്നാലും വീണ്ടും വീണ്ടും വരും എന്നെ വിലികും ഞങ്ങളെ സ്നേഹം മരണം വരെ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക്യൂ yunivers❤

    • @bindhukt2919
      @bindhukt2919 5 หลายเดือนก่อน

      ഇങ്ങൾക്കറിയില്ല.. ആ വിഷമം

  • @SarammaS-q1x
    @SarammaS-q1x 5 หลายเดือนก่อน

    എനിക്ക് എന്തോ ഒരു ശക്തി എനിക്ക് കിട്ടുന്നുണ്ട് എന്ന് എനിക്ക് തോന്നുണ്ട് ഞാൻ ഒരുനല്ല ദൈവ വിശ്വാസിയാണ് എന്റെ ഏതു പ്രതിസന്ദ്ധിയിലും ദൈവം കൂടെയുണ്ട് അതിൽ എനിക്ക് നല്ല വിശ്വാസവും ഉണ്ട് ഞാൻ ആഗ്രഹിക്കുന്ന കാര്യം നടക്കും എന്ന് എനിക്ക് ഉറപ്പുണ്ട് അയാൾ തിരിച്ചു വരും എന്റെ മനസ്സ് പറയുന്നുണ്ട്

  • @Devinelove-d2z
    @Devinelove-d2z 4 หลายเดือนก่อน

    100% correct, clue correct aanu

  • @reshmakunji3753
    @reshmakunji3753 5 หลายเดือนก่อน

    Ente person thirich vannu mam♥️ orupadu santhosham und vilikkatha daivangal illa mam athrem njn vedhanichitund ipo njn happyanu maminte videos enne epozhum strong aakiyitund mam third partyum remove aayi pokumennu mamite reading kettapo manasilaii pokum enik urappa ente Univers enik ath matti tharumennu urappanu🙏thankyou mam ♥️thankyou univers🔥🙏

  • @rukmini854
    @rukmini854 4 หลายเดือนก่อน

    എന്റെ ദേവനെ എന്നിലേക്ക് അടുപ്പിച്ചു നിർത്താൻ, അദ്ദേഹം വഴി മാറി പോവാതിരിക്കാൻ ഏഞ്ചൽസിന്റെ പരിപൂർണ്ണ സപ്പോട്ട് ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു.

  • @subhadevika7800
    @subhadevika7800 5 หลายเดือนก่อน

    മാഡ o ഈ റീഡിം ങ എന്റ ജീവിതത്തിൽ വളരെ കറക്ടാണ്. ഞാൻ . വളരെ വേദനയോടെയാണ് ഇരിക്കുന്നത്. ആ വിളിക്കായ് ഞാൻ കാത്തിരിക്കുന്നു.

  • @RiSi-85
    @RiSi-85 5 หลายเดือนก่อน

    I claims positive energy in our relationship.Thank you universe and Thank you god.

  • @preethiharidas2617
    @preethiharidas2617 5 หลายเดือนก่อน

    എല്ലാം കറക്റ്റ് ആണ് മാഡം.. എല്ലാ പോസിറ്റീവ് energy ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏

  • @ShylajaMohan-f4v
    @ShylajaMohan-f4v 5 หลายเดือนก่อน

    ഓക്കേ ഞാൻ പോകുന്നു തോന്നുന്നു ഇന്നിപ്പോ ഭയങ്കരമായിട്ട് വിഷമിക്കുന്നുണ കാണണം ഭയങ്കരമായിട്ട് വിഷമിക്കുന്നു വിയർത്തു കുളിക്കുന്നു നീ ഒരു കാര്യം ആലോചിക്കുമ്പോൾ ഭയങ്കരമായിട്ട് വിയർക്കുന്നു😢😢😢😢

  • @Aneyaom
    @Aneyaom 5 หลายเดือนก่อน

    ഈശ്വരൻ ഞങ്ങളെ ഒന്നിപ്പിച്ചാൽ മതിയായിരുന്നു,,,,,

  • @SINISNAIR94
    @SINISNAIR94 5 หลายเดือนก่อน

    🙏Thankuuu Universe🙏Thanku God🙏Thanku Angel 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @pavananep8978
    @pavananep8978 5 หลายเดือนก่อน

    കുടുംബക്കാർ എങ്ങനെ നമുക്ക് മോഹനവാസ് ചെയ്തു പറ്റിച്ചു അതുപോലെയാണ് വ്യക്തി ചെയ്തത്

  • @S_sankar85
    @S_sankar85 5 หลายเดือนก่อน

    Thank you God 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    Thank you Universe 🙏🙏🙏

  • @SathyanSukumaran-zq2hw
    @SathyanSukumaran-zq2hw 5 หลายเดือนก่อน

    താങ്ക്സ്

  • @sheejasheeja4067
    @sheejasheeja4067 5 หลายเดือนก่อน

    എന്റെ റീഡിഗ് ആണ്
    Thank you universe❤❤❤❤❤❤

  • @rajithapp-v1l
    @rajithapp-v1l 5 หลายเดือนก่อน

    Yes thanku mam

  • @jintumjoy7194
    @jintumjoy7194 5 หลายเดือนก่อน

    ഞാൻ ഇടക്ക് അവളെ സ്വപ്നം കാണാറുണ്ട്. ശെരിക്കും ente അടുത്ത് ഉള്ളതുപോലെ തോന്നിപ്പോയി 😔

  • @Lijijasmine
    @Lijijasmine 4 หลายเดือนก่อน

    Yes, പറഞ്ഞതൊക്കെ ശെരി ആണ്, പക്ഷെ ക്ലൂ ഒന്നും വന്നിട്ടില്ല. എങ്കിലും പോസിറ്റീവ് ആയി ഞാൻ വിശ്വസിക്കുന്നു. Thank you യൂണിവേഴ്🙏🙏🙏

  • @Aamiramagic
    @Aamiramagic 5 หลายเดือนก่อน

    October.25.16+7,November, j,N scorpio,😊 yellamund,thanks younivers,yella positivukalum njan yennilek attract cheyyunnu

  • @BlessySj
    @BlessySj 5 หลายเดือนก่อน +1

    ചേച്ചി പറഞ്ഞതെല്ലാം എനിക്ക് ആണ് അകന്ന സമയം കൊണ്ട് ഞാൻ ഒരുപാട് മാറി ഇപ്പൊ തിരികെ വന്നു ഞങ്ങൾ ഹാപ്പി ആയി വേഗം ഞങ്ങൾ ഒരുമിക്കും ആ വിശ്വാസം ഉണ്ട് അതിന് യൂണിവേഴ്സ് സഹായിക്കും B. N അധികം താമസിക്കില്ല ഞങ്ങൾ വേഗം ഒന്നിക്കും 🙏🙏🙏🙏🙏❤❤❤❤❤❤

  • @ShaliniRoy-e9u
    @ShaliniRoy-e9u 5 หลายเดือนก่อน

    Thanku universe❤❤❤thanku. Mam❤❤❤❤ thanku God❤❤❤❤❤❤ella sathiyam anu njangalude randu veettilum presanam ayirunnu ennittu enne block cheythu poyi epol block matti vilichu njangal fist kandumuttiyathu Kottayam anu ellam carect anu thanku❤❤❤❤❤❤❤❤

  • @pavananep8978
    @pavananep8978 5 หลายเดือนก่อน

    12.10.1965 ജന്മദിനം ബർത്ത് ഡേറ്റ് പേര് pavanan

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 5 หลายเดือนก่อน +1

    താങ്ക്സ് god ഞാൻ കാത്തിരിക്കുന്നു എന്നെ മറ്റൊരാളുടെ പ്രേരണകൊണ്ട് വെറുത്തിട്ട് പോയ എന്റെ എല്ലാം എല്ലാം ആയിരുന്നിട്ടും ഒന്നും അറിയിക്കാതെ പോയ എന്റെ അർദ്ധപാതി എന്നിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിയോടെ താങ്ക്സ് ഗോഡ്.

  • @nittysarabinny5231
    @nittysarabinny5231 5 หลายเดือนก่อน

    Yes relatable..god bless u

  • @AthiraAthira-br9sb
    @AthiraAthira-br9sb 5 หลายเดือนก่อน

    എല്ലാം കറക്ട്ടാണ് മാഡം പക്ഷെ ഒരു മെസേജ് പോലും അയക്കുന്നില്ല പൂർണമായും മറന്നത് പോലെ തോന്നുന്നു വിശ്വാസം പോയി എന്താ ചെയ്യാ യൂണിവേഴ്സ് വഴി കാണട്ടെ 🙏🙏🙏🙏

  • @AmminiJohn-ic2pk
    @AmminiJohn-ic2pk 5 หลายเดือนก่อน

    Thank you Universe 🙏🏼 clue's ൽ പറഞ്ഞ numbers & letters ൽ 8 ഉം എനിക്ക് resonate ആയി Thank you Lord

  • @MohandasPK-c7e
    @MohandasPK-c7e 5 หลายเดือนก่อน

    പേരിൻ്റെ ആദ്യക്ഷരം J വന്നിരുന്നു.😅 പൊതുവെ റീഡിംഗ് പോസറ്റീവ് എനർജിയുള്ളതായിരുന്നു😅 Thank you mam😅 Thank you universe😅
    4

  • @kamalammat.b8953
    @kamalammat.b8953 5 หลายเดือนก่อน

    Scorpio aquaris February November
    P N Kottayam thanks universe
    Third പാർട്ടിയുടെ മകന് ഒരു അത്യാഹിതം സംഭവിച്ചു അതുകൊണ്ട് മാറ്റം ഉണ്ടാകുമോ എന്നറിയില്ല
    ഓം നമ സിവയ