വരാലിന്റെയും തിലാ പ്പിയയുടെയും കുഞ്ഞുങ്ങളെ വാങ്ങാനും തീറ്റകളെ കുറിച്ച് അറിയുവാനും //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • വരാൽ (ബ്രാൽ ), തിലാപ്പിയ, വാള മുതലായ കുഞ്ഞുങ്ങൾക്ക്
    Rosen Fisheries Marathakkara,Thrissur
    Phone number - 9495935645

ความคิดเห็น • 149

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 ปีที่แล้ว +9

    Rosen Fisheries Marathakkara Thrissur
    Phone number - 9495935645

  • @rittoaf8212
    @rittoaf8212 3 ปีที่แล้ว +5

    അജുവേട്ടാ മരത്താക്കര ഇത്രയും വലിയ മീൻ വളർത്തുന്ന ഫാമ് ഇണ്ട് എന്നറിയുന്നത് ഇവിഡിയോ കാണുംമ്പോഴാണ് ഇ വീഡിയോ കാണിച്ചു തന്ന അജുവേട്ടനും സരിത ചേച്ചിക്കും വിനീതിനും ഒരു ബിഗ്ഗ്സല്യൂട്ട്👍

  • @rinsharini3975
    @rinsharini3975 3 ปีที่แล้ว +6

    എനിക്ക് ഇഷ്ടമാണ് ഫിഷിങ് വിഡിയോ അവയെ കാണുന്നത് ഒക്കെ നമ്മൾ ആഗ്രഹിക്കുന്നതുപോലെ യാണ് നിങ്ങടെ വീഡിയോസ് 👍

  • @salymadathil9247
    @salymadathil9247 3 ปีที่แล้ว +4

    Visuals super...pellet feeds..

  • @beenaajith4986
    @beenaajith4986 3 ปีที่แล้ว +4

    യുവ മിഥുനങ്ങൾ slow motionil വരുന്നത് അടിപൊളി 👏👏👏😄😄

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 ปีที่แล้ว +4

    Camera man super aanalo

  • @ajithaaworld2744
    @ajithaaworld2744 3 ปีที่แล้ว +2

    മീൻ വളർത്താൻ, അതിന്റെ ഡീറ്റെയിൽസ് എല്ലാം ഇ വീഡിയോ കാണുന്നവർക്കും ഒരുപാട് useful ആയിരിക്കും അജുയേട്ടാ....👍👍👍👍

  • @reshmadeepak4217
    @reshmadeepak4217 3 ปีที่แล้ว +2

    Super video. Useful content

  • @sreelathavalsarajlatha6739
    @sreelathavalsarajlatha6739 3 ปีที่แล้ว +2

    Fish farm informative video,thanks Aju&sari

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว +3

    ആദ്യമായി കമന്റ് ഇടുകയാണ്. നിങ്ങളുടെ എല്ലാം വിഡിയോ സൂപ്പർ ആണ് ❤❤❤👍❤❤❤

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว

    ഫിഷിങ് വീഡിയോ കാണുന്നതും ഫിഷിങ് ചെയ്യുന്നത് കാണുന്നതും വളരെ ഇഷ്ട്ടമാണ്. സൂപ്പർ വീഡിയോ 👌👌കുറച്ചായല്ലോ സരിതേച്ചിയെ കണ്ടിട്ട് ജഗ്ഗുസിനെ അന്വേഷിച്ചു.
    🐠🐟🐬🐠🦈🐋🐳

  • @keerthikalesan5086
    @keerthikalesan5086 3 ปีที่แล้ว +2

    Hi Aju chettan and Saritha chechi 😊 adipoli video👍👍👍👍 advance birthday wishes to Jaggu 😊

  • @arunv3092
    @arunv3092 3 ปีที่แล้ว

    തൃശൂർ അയിട്ട് നമ്മൾ ഈ സ്ഥലം അറിഞ്ഞില്ല ......ഒരു കൊളം ഇണ്ടാക്കാൻ ഭൂമി ഇല്ല്യ ....ഭാവിയിൽ സ്ഥലം വാങ്ങിക്കുമ്പോൾ കൊളം പണിയണം .....താങ്ക്സ് അജുവേട്ടൻ 😍😍✌️✌️✌️✌️✌️love from കണ്ണാറ തൃശൂർ

  • @asanganak8506
    @asanganak8506 3 ปีที่แล้ว +1

    പണ്ട് പാടത്തു നിന്ന് ആരുപാട് ഭ്രാലുകളെ പിടിച്ചു പൊരിച്ചടിച്ചിരുന്നു... ബ്രാലുകളുടെ വംശം ഏതാണ്ട് തീർന്നു... ഇവയെ കണ്ടപ്പോൾ സന്തോഷമായി.... ഞാൻ വലിയൊരു amacture മീൻകൃഷി ചെയ്യുന്നുണ്ട്... ഒരു ഹരത്തിനു... ബ്രാൽ ഇല്ല... മീൻ കൃഷി നടത്തുന്ന ഒരുപാട് പേർക്ക് ഈ വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട്... നിങ്ങള്ക്ക് നന്മ നേർന്നു നമോവാകം 🙏🙏

  • @44889
    @44889 3 ปีที่แล้ว +1

    good chanel☺☺☺,good farm ejan medichitundu

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 ปีที่แล้ว +1

    കമറുദീൻ ദുബായ് ഹായ് ആ വന്നല്ലോ അജു വേട്ടൻ സരിത ചേച്ചി വന്നല്ലോ മീൻ പിടിക്കുന്നത് കാണാൻ നല്ല രസമാണ് സ്ഥലം സൂപ്പർ

  • @anithap9088
    @anithap9088 3 ปีที่แล้ว

    Good that you guys are encouraging small local businesses in this pandemic

  • @renjithrajesh2881
    @renjithrajesh2881 3 ปีที่แล้ว +2

    Edutanchigaleee 😂 Saritha chechi mutthanu 😂😀😀😀 pwoli #thrissurkkari 🥂

  • @Ashokworld9592
    @Ashokworld9592 3 ปีที่แล้ว +1

    അജുവേട്ടനും സരിതച്ചേച്ചിയും കലക്കി സൂപ്പർ വ്ലോഗ് by..

  • @maryjuliet5237
    @maryjuliet5237 3 ปีที่แล้ว +3

    Mrs & Mr സരിത അജു❤️ Wonderful🐠❤️.🐠 നയന🐡🐟 മനോഹരമായ🐠 കാഴ്ച❤️ Thanks❤️. Mr വിനീത് . 🐠❤️🐠❤️🐠❤️Congratulations❤️ കേരളത്തിലെ ആദ്യത്തെ ഗിഫ്റ്റ് തിലാപ്പിയുടെ ഹാച്ചറി കണ്ടു.👍. ആ മനുഷ്യൻ കൊടുത്താലേ തിന്നൂ. അല്ലേ🤔 ഫോൺ നമ്പർ തരുമോ plz❤️ Mr അജിത് . You are great. മീനിന്റെ 🏆ശരിയായ തൂക്കം പറഞ്ഞല്ലോ👌🐠❤️🐠❤️🐠

    • @BroDaddy08
      @BroDaddy08 3 ปีที่แล้ว +1

      🙏🏻😍😄❤️Frm Vineeth

  • @user-oi1vt2cw8e
    @user-oi1vt2cw8e 3 ปีที่แล้ว +2

    പ്രീയപ്പെട്ടവനെ നല്ലനമസ്കാരം 🙏 ...മീനുകൾക്കും ചിലതുപറയാനുണ്ട് ... 🦈

  • @ranivinod5924
    @ranivinod5924 3 ปีที่แล้ว +1

    Excellent camera visual vinneth😍😍

  • @ramboman2443
    @ramboman2443 3 ปีที่แล้ว +2

    Nice

  • @sibuthankachan1876
    @sibuthankachan1876 3 ปีที่แล้ว +1

    Nice video pravasalokathu ninu natil varathe ethoke kandirikan super pine thrissur slang super

  • @sucheendralalv7293
    @sucheendralalv7293 3 ปีที่แล้ว +2

    ഹാപ്പി ബർത്ത് ഡേ ജഗ്ഗു

  • @sajithasn77
    @sajithasn77 3 ปีที่แล้ว

    Super ethokke nammude munnil athikkunna ajuvetta thanks.

  • @geenageorge3637
    @geenageorge3637 3 ปีที่แล้ว +1

    Nalla dress 😘

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 ปีที่แล้ว +2

    ബ്രൽ ഒരു സംഭവം ആണ്ട്ടോ

  • @babysurya4179
    @babysurya4179 3 ปีที่แล้ว +1

    Baby Suriya Palakkad Ajuetta and Saritha super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SHAAN070
    @SHAAN070 3 ปีที่แล้ว +1

    pellets alle

  • @abdullatheef7407
    @abdullatheef7407 3 ปีที่แล้ว +1

    Music adipoli

  • @diljo77
    @diljo77 3 ปีที่แล้ว +3

    പൊളി 💝💝

  • @sumathomas5280
    @sumathomas5280 3 ปีที่แล้ว +2

    👌👌👍

  • @suryasurya-lo7ps
    @suryasurya-lo7ps 3 ปีที่แล้ว

    നമസ്കാരം. നന്ദി.

  • @lalygeorge2930
    @lalygeorge2930 3 ปีที่แล้ว

    Very good video thankyouverymuch
    .

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 ปีที่แล้ว +1

    Nice very nice ❤️❤️❤️❤️🙂🙂🙂🙂👍👍👍👍👍👍👍🙂🙂🙂🙂

  • @favasfd1952
    @favasfd1952 3 ปีที่แล้ว +1

    Very interesting ❤️

  • @parameswaranpa8032
    @parameswaranpa8032 3 ปีที่แล้ว +1

    Nalla vlog

  • @watchmore_jd
    @watchmore_jd 3 ปีที่แล้ว +1

    Melvin bro rocks 😍

  • @SanojTArjunan
    @SanojTArjunan 3 ปีที่แล้ว +4

    പിന്നെ ഒരു കാര്യം,,,, നാളെ നമ്മുടെ ജഗ്ഗുസ്സിൻെറ,,, പിറന്നാൾ ആണ്,,, എല്ലാവരും മറക്കാതെ വിഷ് ചെയ്യണേ,,, എൻറെ വക അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ,,, ജഗ്ഗൂസ്സ്,,🎉🎊🎂🎊🎉🎂🎂

    • @sindhubinuraj
      @sindhubinuraj 3 ปีที่แล้ว

      Many many happy returns of the day Jagguse🎂🎉🎁🎂🎂

  • @sivasistersvlog3718
    @sivasistersvlog3718 3 ปีที่แล้ว +2

    സരിതകുട്ടി കനത്തു വെളുത്തു കുറെ കൂടി സുന്ദരി ആയി

  • @emmyin
    @emmyin 3 ปีที่แล้ว +2

    One must remember that tilapia is not a native Kerala fish and such introduced species when let loose by some accident into the natural waterways of Kerala will cause a huge problem to domestic native fish. A similar situation has arisen in many countries where introduced species that have no native predators are highly detrimental to native species. It would be very important to also spread public awareness through your widely-viewed and respected channel about such issues. Public sensitivity and awareness can help set in place protective measures.

    • @joeseb6906
      @joeseb6906 3 ปีที่แล้ว +1

      You are right. Snakehead fish( Varaal) is banned in many countries, including the USA, as predator fish that can eat other fishes and destroy the native freshwater fish stock.

    • @augustinjoseph3228
      @augustinjoseph3228 3 ปีที่แล้ว +1

      @@joeseb6906 snake fish varal?

  • @Pulikodanfamily
    @Pulikodanfamily 3 ปีที่แล้ว +1

    Polichuto 👍

  • @girijasukumaran5985
    @girijasukumaran5985 3 ปีที่แล้ว +1

    സാധാരണ വെള്ളം ടാങ്കിൽ ഈ വരാലിനെ വളർത്താമോ. ആയിരം ലിറ്റർ ടാങ്കിൽ എത്ര മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.

  • @kirandas5295
    @kirandas5295 3 ปีที่แล้ว +3

    പത്താം ക്ലാസ്സ്‌ maths പുതിയ video ചെയ്യണേ സരിത ടീച്ചറെ

  • @munnazworld1117
    @munnazworld1117 3 ปีที่แล้ว +1

    Super

  • @sureshm.p3480
    @sureshm.p3480 3 ปีที่แล้ว +1

    👍

  • @Targetvlogs007
    @Targetvlogs007 3 ปีที่แล้ว

    Kollaaam 🥰

  • @robinjose1411
    @robinjose1411 3 ปีที่แล้ว +1

    ✌️❤️✌️

  • @B4z1L11
    @B4z1L11 3 ปีที่แล้ว +3

    Poli❤️❤️❤️

  • @shafeeqhuzzain585
    @shafeeqhuzzain585 3 ปีที่แล้ว +1

    Namaskaram 🙏😍👍

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 ปีที่แล้ว +2

    എനിക്ക് ഇഷ്ടം നിങ്ങളുടെ സംസാരം കേൾക്കാനാ ഇഷ്ടം

  • @happydaywithdhanya
    @happydaywithdhanya 3 ปีที่แล้ว

    Informative video ningalude samsaram kelkane rasanu

  • @homearathy4693
    @homearathy4693 3 ปีที่แล้ว +1

    Pellets ✔️

  • @stanlyvincent1473
    @stanlyvincent1473 3 ปีที่แล้ว +2

    Chetta chechi hai eth Thrissur evideyanu

  • @jainyjose529
    @jainyjose529 3 ปีที่แล้ว

    Nalla rasam undu kannan....👌

  • @karthik.k.v2443
    @karthik.k.v2443 3 ปีที่แล้ว +2

    Pwoli❣️

  • @sheebakrishnan9657
    @sheebakrishnan9657 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @msmanjapra4402
    @msmanjapra4402 3 ปีที่แล้ว +1

    pellets aano udhesichath?

  • @shajivs1214
    @shajivs1214 3 ปีที่แล้ว

    Super 🌸🌸🌸🌸

  • @unnigokuldas2044
    @unnigokuldas2044 3 ปีที่แล้ว

    Adipolii

  • @ushadharan8231
    @ushadharan8231 3 ปีที่แล้ว +1

    Mask enthina kaiyill pidichirikkane athu facil vachoode

  • @kavithan1193
    @kavithan1193 3 ปีที่แล้ว

    Meen veettilulla sintex tankil valarthaan pattumo .athinte valarcha vellam A-Z karyangal paranju tharumo

  • @williamspathalil8801
    @williamspathalil8801 3 ปีที่แล้ว

    Ajuetta kidukkachi

  • @kasargodicha8134
    @kasargodicha8134 3 ปีที่แล้ว

    Nice video 👍👍

  • @andeakrishiallavarkumvendi8732
    @andeakrishiallavarkumvendi8732 3 ปีที่แล้ว +2

    Avidunnu seed adukkubol sradhichu adutholu tooo
    Quality therea kuravanu
    Anubavam ulllond parayunnath anu

  • @vishnuks5442
    @vishnuks5442 3 ปีที่แล้ว +1

    Njan ennale poyindayi , ennale aanel kaanarnu

  • @sanjana.c.b1643
    @sanjana.c.b1643 3 ปีที่แล้ว +2

    Hai

  • @bijukuttan162
    @bijukuttan162 3 ปีที่แล้ว +1

    അജുവേട്ടൻെറ അവാർഡ് സിനിമ
    കഴിഞ്ഞോ ❤❤👍👍🥰🥰😄

  • @channasnakeheadfishlovers960
    @channasnakeheadfishlovers960 3 ปีที่แล้ว +1

    I want snakehead fish baby's I am from Hyderabad

  • @francoaf41
    @francoaf41 3 ปีที่แล้ว +1

    ഒള്ളുക്കാരുടെ ഇഷ്ടഭക്ഷണമാണ് ബ്രാൽ, വിലയും കൂടി പറയാമായിരുന്നു, anyway നല്ല വീഡിയോ 👍

  • @justin-George
    @justin-George 3 ปีที่แล้ว +1

    Veetil pondil fishes ethra month aayi...

  • @jyothimenon4887
    @jyothimenon4887 3 ปีที่แล้ว +2

    Hi

  • @jayakumari6953
    @jayakumari6953 3 ปีที่แล้ว +1

    Jegu. Adv. Birthday. Wishes

  • @minimilitia4902
    @minimilitia4902 3 ปีที่แล้ว

    Piloppi ethreya kilokk..... Marathakara eadhu bagathanu ee place

  • @vivekc4996
    @vivekc4996 3 ปีที่แล้ว

    Fruit nursery de video cheyy

  • @bijidevanand6717
    @bijidevanand6717 3 ปีที่แล้ว

    👍🏼

  • @ragavanrajeev4683
    @ragavanrajeev4683 3 ปีที่แล้ว

    👋Super👍♥🙏

  • @abdulkhaderkm8190
    @abdulkhaderkm8190 3 ปีที่แล้ว

    I am waching

  • @Naju401
    @Naju401 3 ปีที่แล้ว

    🥰🥰🥰❤️❤️

  • @athulmr3996
    @athulmr3996 3 ปีที่แล้ว +2

    അജു ചേട്ടന്റെ ഷർട്ട് പൊരിച്ചുലോ 😃😊

  • @Ajeeshvc
    @Ajeeshvc 3 ปีที่แล้ว

    നമസ്കാരം.... 😃👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 ปีที่แล้ว

    Ningal vangiylle 👌

  • @nimishasaju1740
    @nimishasaju1740 3 ปีที่แล้ว

    Ajuchettaaaaaaaaaa❤❤❤❤❤❤

  • @rhythmofnature2076
    @rhythmofnature2076 3 ปีที่แล้ว

    😍😍😍👌👍

  • @navashydrose5500
    @navashydrose5500 3 ปีที่แล้ว

    വരാലിനെയും പിലോപ്പിയെയും ഫ്രൈ ചെയുന്ന വീഡിയോ ഇടുമോ

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว

    😍💝

  • @nirmalajayakumar4435
    @nirmalajayakumar4435 3 ปีที่แล้ว +1

    Where is this place.how to reach there.please tell.

  • @shaheerkundoor8985
    @shaheerkundoor8985 3 ปีที่แล้ว

    👍🔥🔥🔥🔥🔥

  • @sanjana.c.b1643
    @sanjana.c.b1643 3 ปีที่แล้ว

    Njan viedoo 1 st kadathi

  • @jk6588
    @jk6588 3 ปีที่แล้ว +2

    Chechi look annu nice body

  • @baijuparambi8007
    @baijuparambi8007 3 ปีที่แล้ว

    വലിയ വരാലിന് കിലോ എത്രരൂപയാണ് ?

  • @josephaa4257
    @josephaa4257 3 ปีที่แล้ว

    Ahh aganathentho perenne

  • @jerishdavis
    @jerishdavis 3 ปีที่แล้ว

    ❤️❤️❤️

  • @yakoobnk366
    @yakoobnk366 3 ปีที่แล้ว

    Shirt poli .. kodukanooo..

  • @alluaromal3918
    @alluaromal3918 3 ปีที่แล้ว

    Hai💝💝💝

  • @anilcheriyan5290
    @anilcheriyan5290 3 ปีที่แล้ว

    Adutha episodil oru dress edalle

  • @bettyp3868
    @bettyp3868 3 ปีที่แล้ว

    Own p please

  • @anithamohan9182
    @anithamohan9182 3 ปีที่แล้ว

    Ellam adipoli pakshe ningal mask complete matiyo baaki ellavarum vachintundallo🤔

  • @praseedpg
    @praseedpg 3 ปีที่แล้ว +2

    കൃത്രിമ pellet തീറ്റയും , ജനിതക മാറ്റം വരുത്തിയ മീനും അപകടം

    • @joychirayath9992
      @joychirayath9992 3 ปีที่แล้ว +1

      Don't use Broiler chicken....Tamilnadu vegitable ..eges...coconut oil...seafood....Rice...Coco..Pepsi....Hello brother...a lot of......don't mistake people..🙏🙏🙏🙏

    • @praseedpg
      @praseedpg 3 ปีที่แล้ว

      @@joychirayath9992 yes friend, avoid what ever is toxique