കേരളത്തെ പിടിച്ചു കുലുക്കുന്ന വാർത്ത ഇടാൻ നിന്നവൻ വീണു പോയി....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 163

  • @sureshm1808
    @sureshm1808 10 วันที่ผ่านมา +12

    ശരിയായ നിരീക്ഷണം സർ. ഈ പറഞ്ഞ ചാനലുകളുടെ അവതരണം കണ്ടാൽ അവർ ഹരീചന്ദ്രന്മാരാണെന്ന ഭാവമാണ്. കയ്യിലിരുപ്പ് ഇങ്ങിനെയും. എന്നിട്ടും ജനങ്ങൾ കാണുന്നുണ്ടല്ലോ 😢.

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 10 วันที่ผ่านมา +12

    വക്കീൽ സർ, റിപ്പോർട്ടർ ചാനലിലെ അവതാരകർ എല്ലാം ഒന്നിനൊന്നു മികച്ച അലവലാതി കൾ ആണ്

  • @sheenpjose
    @sheenpjose 10 วันที่ผ่านมา +10

    അരുൺകുമാർ.. ഇത്രയും വിദ്യാഭ്യാസമുള്ള ഇയാൾക്കു നല്ല പണി എടുത്തു ജീവിച്ചു കൂടെ? അല്ലാതെ പിണറായിയുടെ അടുക്കളയിൽ പണി എടുക്കാതെ..

  • @manojraghavanpillai552
    @manojraghavanpillai552 6 วันที่ผ่านมา +3

    മലയാളത്തിലെ മാധ്യമ പ്രവർത്തകരേക്കാൾ അന്തസ്സ് ഇപ്പോൾ തെരുവ് വേശ്യകൾക്ക് ഉണ്ട്....

  • @sureshkumart.s774
    @sureshkumart.s774 10 วันที่ผ่านมา +8

    മാദ്ധ്യമസംസ്കാരത്തെ വ്യഭിചരിച്ച് റീച്ച് കൂട്ടാൻ പെടാപ്പാട് പെടുകയാണ് റിപ്പോർട്ടർ,24 ചാനലുകൾ.ഇതിൽ അരുൺകുമാർ മുന്നിലാണ്

  • @nirmalagopi1407
    @nirmalagopi1407 10 วันที่ผ่านมา +7

    അമ്മയുടെ പാവാട വലിച്ചു കീറി അങ്ങാടിയിൽ വാർത്തയാക്കി വിൽക്കുന്ന കെട്ടകാലം

  • @sasidharavarier8819
    @sasidharavarier8819 10 วันที่ผ่านมา +7

    സാർ ജെഞാനൊക്കെ ചെറുബയിരുന്നപോൾ മധ്യ തിരുവിതങ്കുർ ഹിന്ദുക്കൾ മാതൃഭൂമി മാത്രമേ വായിക്കാൻ താല്പര്യം കാണിച്ചിരുന്നു അന്ന് ശ്രീ കെ പി കേശവമേനോൻ ആയിരുന്നു ചീഫ് എഡിറ്റർ അദ്ദേഹം എഴുയിരുന്ന നാം മുന്നോട്ട് എന്ന് എഡിറ്ററിയാൽ വളരെ പ്രെസ്സിദ്ധം ആയിരുന്നു

  • @akhileshattappady9337
    @akhileshattappady9337 10 วันที่ผ่านมา +5

    അവസാനം ചിരിച്ചു പോയി,, വക്കീൽ എന്തൊക്കെ പറയുമായിരുന്നു എനോർത്തപ്പോൾ 😄😄😀😜

  • @sajeevkumar4503
    @sajeevkumar4503 10 วันที่ผ่านมา +5

    വക്കീലേ...ഇത് പോലെ പറഞ്ഞു മനസ്സിലാക്കി തരാൻ നിങ്ങൾ മാത്റം.....നന്ദി

  • @vijayanpillai5243
    @vijayanpillai5243 10 วันที่ผ่านมา +6

    ഇപ്പോൾ മിക്കവാറും എല്ലാചാനലുകളിലും 24മണിക്കൂറും പീഡനോത്സവം ആഘോഷിക്കുകയാണ്.അല്ലാതെ മറ്റ് വാർത്തകളൊന്നും ഇല്ല, അതിനു സമയവും ഇല്ല.

  • @mahadevanraman3003
    @mahadevanraman3003 10 วันที่ผ่านมา +6

    തലക്ക് അകത്തും പുറത്തും ഇല്ലാത്ത ചേട്ടൻ തലപ്പത്ത്, വക്കീൽ ❤

  • @Rajindian835
    @Rajindian835 10 วันที่ผ่านมา +5

    എന്നും വക്കീൽ എല്ലാം തുറന്നു പറയും.. അതാണ്‌ വക്കീൽ

  • @stalindevan4147
    @stalindevan4147 10 วันที่ผ่านมา +4

    അവതരണം സമ്മതിച്ചു സാറെ .🙏

  • @anilkumarts1662
    @anilkumarts1662 10 วันที่ผ่านมา +8

    റിപ്പോർട്ടർ ചാനൽ ആരും കാണരുത്

  • @Vishnuputhri
    @Vishnuputhri 10 วันที่ผ่านมา +3

    എല്ലാ മാപ്രകളും വിഴുപ്പ്‌ അലക്കി ജനത്തെ കുടിപ്പിക്കുന്നു .. പ്രബുദ്ധരായ ജനം ആ മലിന ജലം കുടിച്ചു തൃപ്തി നേടുന്നു...

  • @sanalkumarpn3723
    @sanalkumarpn3723 10 วันที่ผ่านมา +8

    എന്തായാലും റിപ്പോർട്ടർ വീണു. ഇനി കേന്ദ്ര ബ്രോക്കാസ്റ്റിങ്ങ് ഏജൻസിക്ക് പരാതി കൂടി എത്തിയാൽ ഇവർ പൂട്ടി പോകും. കൂടാതെ മെയിൻ മുതലാളിമാർ മുട്ടിൽ മരം മുറി അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും.😂

  • @jobinjoseph5204
    @jobinjoseph5204 10 วันที่ผ่านมา +8

    Reporter ന്റെ രീതി തറ പരിപാടി ആണ്. അവർ റിപ്പോർട്ട്‌ ചെയ്യുക അല്ല. വാർത്ത ഉണ്ടാക്കി എടുക്കുകയാണ്. 24 ന്റെ ശൈലി ചന്തയിൽ ലേലം വിളിക്കുന്നത് പോലെയാണ്. Asianet ന് ഒരു സ്റ്റാൻഡേർഡ് ഉണ്ടാരുന്നു. ഇപ്പോൾ TRP ടെ പേരിൽ അവരും താഴോട്ട് പോവുകയാണ്.

  • @surendranm.k985
    @surendranm.k985 10 วันที่ผ่านมา +3

    എങ്ങനെയായാലും ഫസ്റ്റടിക്കണം, അതാണ് ഇപ്പോഴത്തെ മാദ്ധ്യമ ധർമ്മം.

  • @devadasa891
    @devadasa891 9 วันที่ผ่านมา +3

    തമിഴ് കോമഡി ചാനലുകൾ മാറി മാറി കണ്ടിരുന്ന ഞാൻ, ഇപ്പോൾ എല്ലാ സമയവും റിപ്പോർട്ടർ ചാനല് കണ്ടിരിപ്പാണ്

  • @jcdubai5991
    @jcdubai5991 10 วันที่ผ่านมา +10

    അരുൺകുമാറിന്നോളം വൃത്തികെട്ട മാധ്യമപ്രവർത്തകൻ മഞ്ഞ ചാനലുകളിലും,മഞ്ഞ പത്രങ്ങളിലും മാത്രമേ കാണൂ.

  • @AnilKumar-k4m8p
    @AnilKumar-k4m8p 10 วันที่ผ่านมา +2

    മയക്കുമരുന്ന് കച്ചവടം പിടിക്കുകയോ കേസ് ചാർജ് ചെയ്യുകയോ ചെയ്യാതിരുന്നാൽ ഇത്തരം വാർത്തകൾ മീഡിയ വൺ നിർത്തും.

  • @padmanabhannamboothiri5314
    @padmanabhannamboothiri5314 10 วันที่ผ่านมา +3

    മാതൃഭൂമിയിലെ അക്കാലത്തെ സമരവും മനോരമക്ക് ഗുണമായി

  • @AshlinCc-rm8ne
    @AshlinCc-rm8ne 10 วันที่ผ่านมา +9

    24 news and reporter the worst channels

  • @user-ql2xg9nr1k
    @user-ql2xg9nr1k 10 วันที่ผ่านมา +5

    ഇത്രയും അധപ്പതിച്ച, നിലവാരമില്ലാത്ത ഒരു ചാനൽ... ത്ഫൂ..

  • @rajanv7060
    @rajanv7060 10 วันที่ผ่านมา +3

    മാധ്യമപ്രവർത്തനം കൂട്ടിക്കൊടുപ്പാക്കി മാറ്റി അരുൺകുമാറിനെ പോലുള്ളവർ. കലികാലവൈഭവം അല്ലാതെന്തു പറയാൻ!!!!!

  • @shibukuriakose8957
    @shibukuriakose8957 10 วันที่ผ่านมา +6

    മാപ്രകൾ നാടിനെ നശിപ്പിക്കും....

  • @anishiype8164
    @anishiype8164 10 วันที่ผ่านมา +5

    പറയുമ്പോൾ... കേൾക്കുന്നവരിൽ 95 ശതമാനം ആളുകളും ശരി എന്ന് വിശ്വസിക്കുന്ന ഒരു നവ.. മാധ്യമം ആണ് ഇതും..

  • @vincentchembakassery9967
    @vincentchembakassery9967 7 วันที่ผ่านมา +3

    ADV. JAYA SANKAR IS CREDIBLE POLITICAL OBERVER .

  • @ravindrankk8491
    @ravindrankk8491 6 วันที่ผ่านมา

    നന്ദി.വളരെ..വളരെ

  • @rameshsukumaran1218
    @rameshsukumaran1218 10 วันที่ผ่านมา +5

    മാറൂമി& മനോരമ. ഇത് രണ്ടും വേസ്റ്റ് ആണ്. പെലയാടി മാധ്യമങ്ങൾ. രണ്ടിനെയും നുമ്മ അന്നേ പടിയടച്ചു പിണ്ഡം വെച്ചു 🔥🔥🔥

    • @josephpm844
      @josephpm844 10 วันที่ผ่านมา

      Pelyyaadi ano polayyadi aano

    • @rameshsukumaran1218
      @rameshsukumaran1218 10 วันที่ผ่านมา

      @@josephpm844 എഴുതുമ്പോൾ പൊലയാടി 🙂. പറയുമ്പോൾ ചിലപ്പോഴൊക്കെ "പെലയാടി"😂

  • @SuhithaMk
    @SuhithaMk 10 วันที่ผ่านมา +4

    അൻവർ കാക്ക... ചെയ്ത...
    തെറ്റുകൾ..... ഈ... ഭൂമി മലയാളത്തിൽ.... ആരെങ്കിലും.... ചെയ്തിട്ടുണ്ടോ....?????
    കാക്ക..... പറന്നു പോകല്ലേ...
    ദൈവം... സർവവും കാണുന്നു.....

  • @vijayakrishnanp5536
    @vijayakrishnanp5536 10 วันที่ผ่านมา +2

    Well said.. 👍👍👍

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 10 วันที่ผ่านมา +5

    സാറേ, ഇവരെ പറയേണ്ട ഭാഷ എനിക്കറിയാ०. ഞാൻ കൊടുങ്ങല്ലൂർ പോയി പാട്ടുകാരൻ ആശാന്റെ വായിൽ നോക്കി പഠിച്ചതാണ്. പിന്നീട് എഴുതി തരാം.

  • @pramodkannada3713
    @pramodkannada3713 10 วันที่ผ่านมา +3

    കേരളത്തിലെ പുരുഷൻമാർ ഇപ്പോൾ അവരുടെ ഭാര്യമാരുടെ മാനം റിപ്പോർട്ടർ ചാനലിനെഏൽപിച്ചാണ് ജോലിക്ക് പോകുന്നത്. ഭാഗ്യം അവരില്ലെങ്കിൽ കേരളത്തിൻ്റെ അവസ്ഥ എത്ര ഭീകരമായിരിക്കും

    • @ganesank6683
      @ganesank6683 9 วันที่ผ่านมา +1

      സൂപ്പർ

  • @meenamanayil797
    @meenamanayil797 9 วันที่ผ่านมา +3

    Well said 👍

  • @RajendranVayala-ig9se
    @RajendranVayala-ig9se 10 วันที่ผ่านมา +2

    പിണറായി സ്റ്റാലിൻ ഗോവിന്ദർ അൻവർ ശശി അച്ചുതണ്ടിന് പിന്നിലെ അറിയപ്പെടാത്ത രഹസ്യങ്ങൾ വിശകലനം ചെയ്യണം ഇനിയും സർ

  • @RathishKumarG-ee8wx
    @RathishKumarG-ee8wx 10 วันที่ผ่านมา +2

    Really true sir....

  • @babyampatt468
    @babyampatt468 10 วันที่ผ่านมา +2

    സത്യം...സത്യം....സത്യം....🙏🙏🙏🙏

  • @antoplackattu9653
    @antoplackattu9653 10 วันที่ผ่านมา +1

    You said it right sir! 🎉🎉🎉

  • @MrAjithjoseph
    @MrAjithjoseph 10 วันที่ผ่านมา +7

    റിപ്പോർട്ടർ channel is one of the worst channel now

  • @chathothchathoth
    @chathothchathoth 9 วันที่ผ่านมา +2

    സത്യം 😂😂😂

  • @louisjnedumpara
    @louisjnedumpara 9 วันที่ผ่านมา +1

    You are very right. I rarely view TV channels nowadays . Horrible. Just switch on to read the running title news.

  • @balamuruganramakrishna9481
    @balamuruganramakrishna9481 วันที่ผ่านมา

    When one stops reading Malayalam papers and don't watch mallu news channels one feels so clean so good and calm.

  • @SakthiDharan-zp8kx
    @SakthiDharan-zp8kx 10 วันที่ผ่านมา +1

    സൂപ്പർ

  • @rahulm1605
    @rahulm1605 10 วันที่ผ่านมา +1

    Sathyam

  • @pratheepkumar1216
    @pratheepkumar1216 9 วันที่ผ่านมา +1

    മഹത്തായ സതൃം....🎉🎉🎉🎉🎉

  • @user-xn8kn3yk5v
    @user-xn8kn3yk5v 10 วันที่ผ่านมา +2

    തനാരോ തന്നാരോ ദേവി താനാരോ തന്നാരോ.
    പൂഞ്ഞാറി ന് ഞ്ഞ
    ഇല്ലാത്ത മക്കളെ
    എന്നാണ് വക്കീൽ വിളിക്കാതെ വിട്ടത്.
    കേട്ടോടാ മോട്ടേ?
    തനാരോ.......

  • @josejoseph6456
    @josejoseph6456 9 วันที่ผ่านมา +4

    reporter is an anti-social channel

  • @jossyantony68
    @jossyantony68 10 วันที่ผ่านมา +1

    Sir
    Super 🧡❤️💜

  • @arithottamneelakandan4364
    @arithottamneelakandan4364 10 วันที่ผ่านมา +2

    ❤❤❤❤❤❤

  • @sunilkumark.s9475
    @sunilkumark.s9475 10 วันที่ผ่านมา +3

    നികൃഷ്ടമായ മാധ്യമ ധർമ്മം 😡😡😡😡😡😡

  • @johnyak2698
    @johnyak2698 10 วันที่ผ่านมา +1

    Jayashankar 🐯🐯🦁🦁

  • @o.saneesh5777
    @o.saneesh5777 10 วันที่ผ่านมา +10

    ഇന്ന് കേരളത്തിലെ ഏറ്റവും വലിയ എരപ്പാളിത്തരം പറയുന്ന ഏത് ചാനൽ ആണെന്ന് ചോദിച്ചാൽ ഒട്ടും ആലോചിയ്ക്കാതെ പറയാം..... അത് റിപ്പോർട്ടർ ചാനലും അവതാരകൻ ലോകത്തുള്ള സകല വിഷവും ജീനിലും രക്തത്തിലും കൊണ്ട് നടക്കുന്ന ആ മൊട്ട എരപ്പാളി അരുണും ആണ്...... 👍👍👍
    കൈരളി ഒക്കെ എന്ത് ഭേദം.... എന്ന് ഓർക്കുവാ

  • @athulkumar2034
    @athulkumar2034 10 วันที่ผ่านมา +2

    കൊടുങ്ങല്ലൂര്‍ ഭാഷ 😂😂😂

  • @drdhome6929
    @drdhome6929 10 วันที่ผ่านมา

    Sathyam sir

  • @hareesh7276
    @hareesh7276 10 วันที่ผ่านมา +2

    ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മെഗ്രാത്ത് നെ മെഗ്രോ എന്ന് മനോരമ മാത്രമേ എഴുതിരുന്നുള്ളു

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 10 วันที่ผ่านมา +1

    ആ സിനിമ നടി ചില കാര്യങ്ങൾ പച്ചക്കു വിളിച്ചു പറയുന്നത് കേട്ടു അത് എഡിറ്റ്‌ ചെയ്യാതെ കാണിക്കുകയും ചെയ്തു അത് കേട്ട viewers ന്റെ തൊലി ഉരിഞ്ഞു, ഞാൻ 10 വയസുള്ള എന്റെ കുട്ടിയേയും കൊണ്ട് ഓടി മാറി,

  • @rajeevprasad3653
    @rajeevprasad3653 10 วันที่ผ่านมา +1

    👍

  • @sureshvijayan6696
    @sureshvijayan6696 10 วันที่ผ่านมา +1

    🙏🙏🙏👍👍👍👍👍👍👍🙏🙏🙏

  • @abbinjohn6316
    @abbinjohn6316 10 วันที่ผ่านมา +1

    Polichuu 😂🎉

  • @anzikaanil
    @anzikaanil 9 วันที่ผ่านมา +1

    7:07 മോട്ടാ..😂😂😂

  • @ValsenRamakrishnan
    @ValsenRamakrishnan 10 วันที่ผ่านมา +6

    ജയശങ്കർ എന്ന ആൺകുട്ടീ

  • @Artemis201
    @Artemis201 10 วันที่ผ่านมา +4

    എന്റെ പൊന്നു സാറെ, ഈ മഞ്ഞ, ജിഹാദി ചാനലുകൾ നിരോധിക്കാൻ ഒരു വഴിയും ഇല്ലേ? സുപ്രീം കോടതി ഒക്കെ ഇവിടെ വെറുതെ ആണോ? 🤔

  • @rinithomas7699
    @rinithomas7699 9 วันที่ผ่านมา

    true

  • @wizardofb9434
    @wizardofb9434 10 วันที่ผ่านมา +2

    Best report on Reporter 😂

    • @sureshkuttappan1855
      @sureshkuttappan1855 10 วันที่ผ่านมา

      ഊമ്പണം ബെസ്റ്റ് ആകാൻ റിപ്പോർട്ടർ കള്ളന്മാരുടെ ചാനൽ

  • @sasfsasfsasf
    @sasfsasfsasf 9 วันที่ผ่านมา +2

    Iyaal ennu thotta pinariyeyum policineyum support cheyyan thudagiye....

  • @rajuts7659
    @rajuts7659 9 วันที่ผ่านมา +1

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @johnai3434
    @johnai3434 10 วันที่ผ่านมา

    സത്യം അറിയാൻ ജനം തന്നെ അന്വേഷിക്കേണ്ടിയിരിക്കുന്നോ . സത്യവാൻ എങ്കിൽ ഈ പോലീസ് ഓഫീസറെ എങ്ങനെ സമൂഹത്തിനു രക്ഷിക്കാൻ കഴിയും . ദൈവത്തിനു വിട്ടാൽ മതിയോ 🤔

  • @ravindrankk8491
    @ravindrankk8491 6 วันที่ผ่านมา +1

    പത്രോം,ചാനലുംനിറുത്താൻആലോചിക്കുന്നു

  • @deshamangalamsankaran832
    @deshamangalamsankaran832 10 วันที่ผ่านมา +1

    ഹ ഹ 😂

  • @sasidharababu7523
    @sasidharababu7523 10 วันที่ผ่านมา

    Well said Mr Jayasankar👌

  • @babuvillamthanam583
    @babuvillamthanam583 10 วันที่ผ่านมา +1

    🎉🎉🎉

  • @josephpm844
    @josephpm844 10 วันที่ผ่านมา

    Well done വക്കീൽ

  • @gervasisp.j4794
    @gervasisp.j4794 10 วันที่ผ่านมา +1

    Nitin poly case also

  • @rajanka2512
    @rajanka2512 10 วันที่ผ่านมา +1

    👍🤣✅

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 10 วันที่ผ่านมา

    🎉🎉🎉

  • @pradeepkumarkumar3695
    @pradeepkumarkumar3695 10 วันที่ผ่านมา

    🎉

  • @vijoyalex1228
    @vijoyalex1228 10 วันที่ผ่านมา

    To be more frank, now I like watching Tom and Jerry. About film stars......

  • @sethunairkaariveettil2109
    @sethunairkaariveettil2109 9 วันที่ผ่านมา

    ആശ കൊടുത്താലും അൻവറേ....

  • @bennykuriakose9076
    @bennykuriakose9076 10 วันที่ผ่านมา +3

    Ee pooranmarude vartha aarukanunnu

  • @cr7l1330
    @cr7l1330 9 วันที่ผ่านมา

    Asianet thazhe povan karanam iyalanu. ആ സങ്കടം തീർക്കനാണെന്നു തോന്നുന്നു.

  • @_smithaa_
    @_smithaa_ 10 วันที่ผ่านมา +1

    😆😄😃😀😁

  • @louisjnedumpara
    @louisjnedumpara 9 วันที่ผ่านมา +2

    Worst thing these channels were celebrating unfortunate natural disasters. Hate to go to the commented channels.

  • @SajeevNaiyr
    @SajeevNaiyr 10 วันที่ผ่านมา

    ❤❤❤kerala police❤❤❤❤

  • @menonbalakrishna2323
    @menonbalakrishna2323 10 วันที่ผ่านมา +1

    Vakeel Sir, from the cockles of my heart, I adore you, salute you, ....

  • @SureshKumar-mm8lp
    @SureshKumar-mm8lp 10 วันที่ผ่านมา

    🙏🏼

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 10 วันที่ผ่านมา +1

    😂

  • @l.f.84
    @l.f.84 10 วันที่ผ่านมา +1

    Why less likes here? Nobody likes the truth?

  • @roopamstudiopta6035
    @roopamstudiopta6035 7 วันที่ผ่านมา

    We are loosing 7 rupees every day

  • @rajeevchandrasekharan4263
    @rajeevchandrasekharan4263 10 วันที่ผ่านมา +3

    ചേട്ടാ, കലക്കി!😂😂😂

  • @radhakrishnank.k.4586
    @radhakrishnank.k.4586 10 วันที่ผ่านมา +2

    This Arunkumar is the worst reporter of Malayalam Visual video.

  • @maheritharish6356
    @maheritharish6356 9 วันที่ผ่านมา

    7:04😁😁😁😁

  • @aniltom8635
    @aniltom8635 10 วันที่ผ่านมา

    Why we should watch selective news ? Channels may have different interests but they r supposed to relay all important news. Eg. Hema Committee report 😊

  • @rajsekhar8302
    @rajsekhar8302 10 วันที่ผ่านมา +1

    😂

  • @besantangilimoottil2229
    @besantangilimoottil2229 9 วันที่ผ่านมา +1

    Now you’re talking right not like your other gossiping videos

  • @sudhakumarr2581
    @sudhakumarr2581 10 วันที่ผ่านมา

    hope that masaladosa doctor in the reporter will watch this!

  • @jintoillickal4729
    @jintoillickal4729 10 วันที่ผ่านมา +2

    കറക്റ്റ്

  • @saviokad
    @saviokad 9 วันที่ผ่านมา +1

    ഇതിൽ താങ്കളുടെ പങ്കും ഒട്ടും മോശമല്ല!

  • @NishaAnil-b6d
    @NishaAnil-b6d 10 วันที่ผ่านมา +1

    ENTHAYALUM SUJAYA PARVATHY ITHRA NILAVARAM ILLATHA AALANU ENNU KARUTHIYILLA...

  • @vincentchembakassery9967
    @vincentchembakassery9967 7 วันที่ผ่านมา

    ON LINE CHANNELS ARE ALSO NOT BEHIND IN EXXAGERATED REPORTS, MARU NADAN SHAJAN ALWAYS ACTS LIKE PUBLIC POLITICIAN SPEAKER, NOT AS REPORTER.