വീട്ടിൽ ഉണ്ടാക്കിയ പടുത കുളത്തിലെ മീനുകൾ നാല് മാസം പ്രായമായപ്പോൾ //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2021
  • മീൻ കുഞ്ഞുങ്ങളെ വാങ്ങിയത് Rosen Fisheries Marathakkara, Thrissur
    Phone Number - 9495935645
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m. story.php?stor...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 259

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 ปีที่แล้ว +20

    മീൻ കുഞ്ഞുങ്ങളെ വാങ്ങിയത്.. Rosen Fisheries Marathakkara, Thrissur
    Phone Number - 9495935645

    • @remarajesh2312
      @remarajesh2312 3 ปีที่แล้ว +1

      Water tang il പറ്റുമോ

    • @shameerma551
      @shameerma551 3 ปีที่แล้ว +1

      Go to malapuzha govt fish farm

    • @mhdirshad1128
      @mhdirshad1128 3 ปีที่แล้ว +2

      Ivar pattichatha ajuvetta ningale

    • @binoyalappat
      @binoyalappat 3 ปีที่แล้ว +1

      @aju's world Chettante contact details onnu tharuo? It’s urgent.

    • @royarackal1
      @royarackal1 3 ปีที่แล้ว

      ഇത് ഒറിജിനൽ അല്ല എന്ന് മനസ്സിലായില്ലേ ..... തട്ടിപ്പ് ഹാച്ചറികളിൽ നിന്നും Seed വാങ്ങാതിരിക്കുക....

  • @user-oi4zy7lt9i
    @user-oi4zy7lt9i 3 ปีที่แล้ว +79

    നിങ്ങളുടെ ഒരു അദ്ധ്വാനവും വെറുതെയാവില്ല അജുവേട്ടാ .. ദൈവം തക്കതായ പ്രതിഫലം തരും തീർച്ച 👌👌👍👍

  • @Jimbru577
    @Jimbru577 3 ปีที่แล้ว +110

    വലിയ അപകടം ഉണ്ട്‌ കേട്ടോ മോട്ടോർ ഇട്ടതിന് ശേഷം അങ്ങിനെ വെള്ളത്തിൽ ഇറങ്ങരുത് ഷോക്ക് ഉണ്ടായേക്കും...

    • @revengeforpassion4916
      @revengeforpassion4916 3 ปีที่แล้ว +2

      അത് വെള്ളത്തിൽ ഇറക്കി വെക്കുന്ന മോട്ടോർ ആയാൽ അല്ലേ..?

    • @Jimbru577
      @Jimbru577 3 ปีที่แล้ว +4

      @@revengeforpassion4916 ശരിയാ ഇപ്പോൾ എല്ലാം submersible pump എന്ന ധാരണയിൽ എഴുതിപോയതാ.... 😄

  • @maneeshmathai57
    @maneeshmathai57 3 ปีที่แล้ว +57

    ചാവാറായി മീനു കൃത്രിമ ശ്വാസം കൊടുക്കാൻ അജു ഏട്ടൻ കാണിച്ച് നല്ല മനസ്സിന് ഒരുപാട് നന്ദി

    • @divyapbr
      @divyapbr 3 ปีที่แล้ว +1

      athe

    • @skylark3774
      @skylark3774 3 ปีที่แล้ว +1

      വലിയ കാരുണ്യം ആയിപ്പോയി. ജീവനോടെ പിടിച്ചു തീയിലിടുന്ന മനുഷ്യർ 😭

  • @renjiniparvathy3244
    @renjiniparvathy3244 3 ปีที่แล้ว +54

    നിങ്ങൾ ഇടുന്ന content കളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൃഷിയും കോഴികളും family get together ഉം ആണ് എന്തോ ഭയങ്കര സന്തോഷമാണ് ഇതൊക്കെ കാണുമ്പൊ

    • @shifashams6162
      @shifashams6162 3 ปีที่แล้ว +2

      എനിക്കും 👍👍👍

    • @AliAli-yt5he
      @AliAli-yt5he 3 ปีที่แล้ว +2

      വലിയ സന്തോഷമായിട്ടോ

  • @sreejithms3163
    @sreejithms3163 3 ปีที่แล้ว +4

    മീനുകളെ കാണുബോൾ നെഞ്ച് ഇപ്പോഴും.ഒരു കത്തലാ എന്നെയൊരു പ്രവാസിയാക്കിയത്.മീൻകൃഷിയാ കടമെടുത്ത് തുടങ്ങയൊരു കൃഷി യായിരുന്നു.അതിൽ എത്ര അധ്വാനിച്ചു വെന്ന് ഇന്ന് ഓർക്കാൻ കൂടി വയ്യ.ഒരു നാലുമാസം നന്നായി വളർന്ന് വരികയായിരുന്നു.രാത്രി കാവൽകിടക്കുന്നത് ബണ്ടു മേലുള്ള കന്ചാവുകച്ചവടകാർക്ക് പിടിച്ചു കാണില്ല.വിഷംകലക്കി. എല്ലാം ചത്തുപൊങ്ങി.ആരും കാണാതെ ഞാൻ നന്ന് പൊട്ടിക്കരഞ്ഞു.അല്ലാതെ ഒരു ഇരുപത്തിരണ്ട്കാരന് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.ഓടിയോടി പ്രവാസത്തിലേക്ക് .ഇപ്പോൾ പതിനഞ്ച് വർഷം പിന്നിടുമ്പോൾ.ഇന്നലെകഴിഞ്ഞപോലെ തോന്നുന്നു.ഇപ്പോൾ ഒരു നല്ലതിനുവേണ്ടിയുള്ള ഒരു ചെറിയ വേദനിപ്പിക്കലായിരുന്നു അതെന്ന് ഞാനിന്ന് തിരിച്ചറിയുന്നു.😘😘🙏

    • @Lucky_rose513
      @Lucky_rose513 3 ปีที่แล้ว

      മഹാ പാപി കൾ എങ്ങനെ തോന്നുന്നു ഇങ്ങനെ മറ്റുള്ളവരെ ഉപദ്രവിക്കാൻ

    • @minishjohn9649
      @minishjohn9649 3 ปีที่แล้ว

      Ningel rekshapetto

  • @rhythmofnature2076
    @rhythmofnature2076 3 ปีที่แล้ว +34

    എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കുന്ന ആളാണ് ഞാൻ 😊 എല്ലാ ദിവസവും വീഡിയോ ഇടുമോ 😊😊😊 പാടാണ് എന്ന് അറിയാം എന്നാലും ചോതിക്കാല്ലോ 😊😊😊

  • @SanojTArjunan
    @SanojTArjunan 3 ปีที่แล้ว +3

    കുളം വറ്റിച്ചു മീനുകളെ കണ്ടപ്പോൾ സന്തോഷം,,, ഏതു കൃഷിരീതിയും ശാസ്ത്രീയമായി ചെയ്താൽ അതിനുള്ള ഫലം കൂടുതലായിരിക്കും,,, ഒരു മീറ്റർ സ്ക്വയർ ആയിട്ട് പിവിസി പൈപ്പ് കൊണ്ട് പ്ലോട്ട് ഉണ്ടാക്കി അടിയിൽ നെറ്റ് കെട്ടി ചെറിയ ആഫ്രിക്കൻ പായലിനെ രണ്ടുമൂന്നു സ്ഥലത്തായിരുന്നു നിക്ഷേപിച്ചാൽ നന്നായിരിക്കും ചെറിയ മീനുകൾക്ക് തീറ്റയും ആവും വലിയ മീനുകളുടെ ആക്രമണത്തിൽ പായൽ നശിച്ചുപോകുകയും ഇല്ല,,, കുളത്തിൽ പായൽ മൊത്തത്തിൽ നിറയുകയും ഇല്ല,,,, സ്നേഹംമാത്രം അജുചേട്ടാ, ചേച്ചീ, ജഗൂസ് 😍😍😍😍😘😘😘😘😘🥰🥰🥰🥰🙏🙏🙏🙏🙏

  • @aaryag5315
    @aaryag5315 3 ปีที่แล้ว +11

    ജഗ്ഗുന്റെ വെള്ളത്തിൽ കളി സൂപ്പർ...! 😁😁😁
    മീൻകുളം successful ആയതിൽ സന്തോഷം.. .ഇനി അതിൽ നിന്ന് മീൻ പിടിച്ച് പാചകം ചെയ്യുന്നതിനായി കാത്തിരിക്കുന്നു...

  • @sreejithms3163
    @sreejithms3163 3 ปีที่แล้ว +4

    ചേട്ടാ മുഴുവൻ വെള്ളം മാറ്റരുത് p.h ലെവലിന് പെട്ടെന്ന് മാറുബോൾ ചിലപ്പോൾ പെട്ടെന്ന് ചത്തുപോകാൻ സാധ്യതയുണ്ട്.പിലോപ്പികൾ പാറ്റുന്ന സമയത്ത് ശ്രദ്ധിച്ചാൽ മനസ്സിലാകും.അവ കുഞ്ഞുങ്ങളെ വായിൽ കയറ്റി സൂക്ഷിക്കുന്നത്കാണാം.വലിയ മീനുകളെ പിടിച്ചു തുടങ്ങി യില്ലങ്കിൽ ചെറുതങ്ങൾക്ക് വളർച്ച കുറയും.സ്റ്റാട്ടർ തീറ്റ കുഞ്ഞുങ്ങൾക്ക് കൊടുത്താൽ പെട്ടെന്ന് വളരും.ok

  • @jyothimenon5948
    @jyothimenon5948 3 ปีที่แล้ว +1

    Kashtppettathinu. nalla result kittilo santhoshaayi

  • @dakshina6869
    @dakshina6869 3 ปีที่แล้ว

    Ella nanmakalum undakatte... God bless you all

  • @ambikamenon9496
    @ambikamenon9496 3 ปีที่แล้ว +7

    Jaggu’s playing act in water in slow motion along with the music was super. Good job Vineeth

  • @rajeshkoshyperangattu7791
    @rajeshkoshyperangattu7791 3 ปีที่แล้ว +6

    ഞാൻ കമെന്റ്സ് ഇട്ടിരുന്നു, മീൻ കുളം കാണിക്കാൻ, കാണിച്ചതിന് നന്ദി

  • @jacobthomas5855
    @jacobthomas5855 3 ปีที่แล้ว +17

    വീടിൻറെ പണി എന്തായി അതും കൂടി ഒന്ന് കാണിക്കണം 😍😍😍😍😍

  • @Kakapoocha
    @Kakapoocha 3 ปีที่แล้ว +1

    Chettayeee super athilninnu labamonnum kittillenkilum oru prathyega feelinganu alle

  • @paramelshine
    @paramelshine 3 ปีที่แล้ว +1

    Meen kullam adipoli.... Super ayathu New Generation Meenukal

  • @KoiWorldKottayam
    @KoiWorldKottayam 3 ปีที่แล้ว +7

    ചേട്ടാ ഒരിക്കലും വെള്ളം ഫുൾ ആയിട്ട് മാറ്റരുത്

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว

    Padutha kulathile meenukalellam valarnnallo. Jugguvinte kuli superatto👌veedupani ethradam vareyayi. 🐟🐬🦈🏘️

  • @sudhakaranpanicker6858
    @sudhakaranpanicker6858 3 ปีที่แล้ว +3

    "പണം കുറച്ചു മുടക്കി "നല്ല അഡ്പോളി കുളം മേൽപുര, നമ്മുടെ മെയിൻ താരം ജ്ജ്ഗ്ഗു ന് ആണ് എനിക്ക് കൂടുതൽ ഇശ്ഷ്ട്ടം

  • @kochisales9131
    @kochisales9131 3 ปีที่แล้ว +1

    Try to convert this pond into a Aquaponics System. You will get more bigger fish.

  • @justin-George
    @justin-George 3 ปีที่แล้ว +1

    Pond weekly twice water change cheyyanam..at least 14 hours aeration... Anyway nice pond

  • @RaginiKNair
    @RaginiKNair 3 ปีที่แล้ว +2

    Hard working family.

  • @ChikkusKitchenTours
    @ChikkusKitchenTours 3 ปีที่แล้ว +2

    Kollalo polichu ajuvetta

  • @sindhubinuraj
    @sindhubinuraj 3 ปีที่แล้ว

    Ajuvettante fish Resuscitation polichu 😂😂😂Jaggus nannayittu njoy cheythallo vellathil kidannu. Swimming nalla ishtanalle monu.

  • @JJbrozworld
    @JJbrozworld 3 ปีที่แล้ว

    try red tilapia it will give super colourful look to your pond and you can eat them when they are big

  • @Anagha2
    @Anagha2 3 ปีที่แล้ว +2

    when will you show your house repair...
    very eagerly waiting for the same. please upload that from day 4 onwards - its a request

  • @sanalsreevasthav
    @sanalsreevasthav 3 ปีที่แล้ว +3

    *Chechi full thallanallo...*

  • @shainshot7842
    @shainshot7842 3 ปีที่แล้ว +12

    ❤️❤️💐💐ഭായിയുടെയും ചേച്ചിയുടെയും മോൻന്റേയും......വിഡിയോ കാണുക എന്നത് ഇപ്പോൾ എന്റെ ജീവിധത്തിന്റെ ഒരു ഭാഗമായി മാറി....മനസിന് എന്തൊരു സുഖം ആണ് കിട്ടുന്നത്....ചേട്ടന്റെ ഒന്നു പോലും വിടാതുള്ള അവതരണം...പൊളിച്ചു....😂🤗🤗

  • @geethadevi7589
    @geethadevi7589 3 ปีที่แล้ว +1

    Ellam success avatte👍

  • @sumamsumam4236
    @sumamsumam4236 3 ปีที่แล้ว +1

    So happy to see മീൻകുഞ്ഞുങ്ങൾ...❤👌🙏🙏🙏

  • @akhilprakash700
    @akhilprakash700 3 ปีที่แล้ว +1

    Ajuetta schoolil vacha മാവ് ethoram ആയി വീഡിയോ ഇടാമോ???

  • @ymky81
    @ymky81 3 ปีที่แล้ว +1

    Veed pani enthaayi 🥰

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 3 ปีที่แล้ว +4

    അജു ഏട്ടാ മീൻ പിടിക്കുമ്പോൾ ഞങ്ങളെ ഓർക്കണേ ❤ ഇനി ഞാൻ ഒരു സത്യം പറയട്ടെ. എനിക്ക് മീൻ വറക്കാൻ അറിയാം. ഏത് ആ പോർക്ക് വരട്ടിയത് പോലെ ❤❤❤❤❤

  • @manjusebastian603
    @manjusebastian603 3 ปีที่แล้ว +1

    Hai aju chetta & chechi

  • @rajeevsoman65
    @rajeevsoman65 3 ปีที่แล้ว +6

    അജു ഏട്ടന് ഒരു ബിഗ് ഹായ് 🥰🥰🥰🥰 മീൻ കടിക്കും കേട്ടോ 😂😂😂

  • @muhammedrameezkk650
    @muhammedrameezkk650 3 ปีที่แล้ว

    Nattar fish food എന്താ plz replay

  • @travelwithdk7138
    @travelwithdk7138 3 ปีที่แล้ว +3

    Nice കിടിലം......

  • @mullashabeer4575
    @mullashabeer4575 3 ปีที่แล้ว +10

    ജാഗ്ഗുവിന്റെ കമെന്റ് അടിപൊളി..
    മീനുകളൊക്കെ പെണ്ണായോ?

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +18

    അയ്യോ ആ മീൻകുഞ്ഞുങ്ങളെ കൊല്ലല്ലേ

  • @Heavensoultruepath
    @Heavensoultruepath 3 ปีที่แล้ว +1

    Poli poli Ajuse polichu

  • @interstellar9458
    @interstellar9458 3 ปีที่แล้ว

    Kunjungale enthu cheythu?

  • @angieordiz1548
    @angieordiz1548 3 ปีที่แล้ว

    Veed pani eanthayi?

  • @shajithamubarak6971
    @shajithamubarak6971 3 ปีที่แล้ว

    fishnte foodne patty parayumo
    njaan valarthunnund

  • @kutteattanurvara8153
    @kutteattanurvara8153 3 ปีที่แล้ว

    Ajuvetta poorarhe kurich oru video cheythoode.... ee pravashyam oru variety pooramanallo... ninghaloke parayumbol aa pooram namuk nannayi aaswadhikan kazhiyum...

  • @rafipa9403
    @rafipa9403 3 ปีที่แล้ว

    Kannumpootiullathangaluday.chiry.manoharam

  • @justin-George
    @justin-George 3 ปีที่แล้ว +1

    Breed proper seed alla that's why babies... So it's not mst or gift... Try to put good seed so that at least for 6-8 months seed undavilla... Will get good size as we'll

  • @aanungaldfs3555
    @aanungaldfs3555 3 ปีที่แล้ว

    മീൻ എന്ത് ചെയ്തു, ബാക്കി ഉണ്ടോ ♥️

  • @sanooppazhassi5656
    @sanooppazhassi5656 3 ปีที่แล้ว

    അജു ഏട്ടാ നിങ്ങൾ പാചകം ചെയുന്ന വീഡിയോ കാണിക്ക്... ഇന്നത്തെ അടിപൊളി വീഡിയോ ആയിരുന്നു😍😍👍👍നിങ്ങളുടെ നാട്ടുകാരനെ ഒമാനിൽ വച്ച് പരിചയപെട്ടു...

  • @sherinsabu4027
    @sherinsabu4027 3 ปีที่แล้ว

    Aju ettan oru meene rakshikkan nalla manasu kanichu, anneram chechykku oru cheriya oru pucham... Feel cheytho...

  • @sreelatha642
    @sreelatha642 3 ปีที่แล้ว +2

    Aju chetta Superr

  • @yadhukrish9454
    @yadhukrish9454 3 ปีที่แล้ว

    Ningalude family aayittulla natural avatharanam aanu adipoli

  • @navakhanna3326
    @navakhanna3326 3 ปีที่แล้ว +1

    Super 👍അജു ചേട്ടാ👋 കുട്ടകൾ ഉള്ളപോൾ മുഴുവനും വെള്ളം മാറ്റേണ്ട വെള്ളം നാശമായാൽ വെള്ളം മാറ്റം ?വിഴൻ പോകുമ്പോൾ വഴുക്കൽ ഉണ്ട് 😷

  • @sonusana6425
    @sonusana6425 3 ปีที่แล้ว +1

    നന്നായി ട്ടുണ്ട് ഒരു paad ഇഷ്ടപെട്ടു

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว

    We are very happy with your videos. I watch you everyday.Thank you. Watching from australia. Praise the Lord. God bless you.

  • @fakkurudheennellengara3671
    @fakkurudheennellengara3671 2 ปีที่แล้ว

    Bro meeninu shwaasam koduttatu ishtappettu🤩

  • @Ramdasvlogs
    @Ramdasvlogs 3 ปีที่แล้ว +1

    👍

  • @dayafacilitymanagement4233
    @dayafacilitymanagement4233 3 ปีที่แล้ว +1

    veedu pani enthai...oru video edu

  • @kappithans9402
    @kappithans9402 3 ปีที่แล้ว +5

    ഈശ്വരാ എല്ലാ മീനുകളും ആണുങ്ങളായിരുന്നല്ലോ 😄😄😄

  • @shifashams6162
    @shifashams6162 3 ปีที่แล้ว +1

    Adipoliyanutto super 👍👍👍👍 Malappurathuninnu Jaseena

  • @ardraharikumar1727
    @ardraharikumar1727 3 ปีที่แล้ว

    Fish feed enthannu

  • @sangeethanair6882
    @sangeethanair6882 3 ปีที่แล้ว

    Meen kulam undakan ethra paisa ayi

  • @krishnalal3563
    @krishnalal3563 3 ปีที่แล้ว +1

    good 👍🏻👍🏻👍🏻chettan

  • @geethadivakaran6999
    @geethadivakaran6999 2 ปีที่แล้ว +1

    നിങ്ങളുടെ . ജീവിതം . കാണുമ്പോൾ കൊതിയാകും

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    മീനുകൾ എല്ലാം അടിപൊളി ആയി വളർന്നലോ അജു ഏട്ടാ😍❤️

  • @binojkp5044
    @binojkp5044 3 ปีที่แล้ว

    1/2 kg annuparanjal 500 gram anu chetra. Aha meen 250 gram maximam

  • @beenapulikkal5709
    @beenapulikkal5709 3 ปีที่แล้ว

    നിങ്ങളുടെ എല്ലാവീഡിയോകളും കാണാറുണ്ട് സൂപ്പറാണ് k... ട്ടോ 👍👍👍👍👍🤝🤝🤝

  • @syamsreeja9811
    @syamsreeja9811 3 ปีที่แล้ว +3

    എല്ലാ ദിവസവും വീഡിയോ ഇടു👍👍

  • @nirmaladivakaran5399
    @nirmaladivakaran5399 3 ปีที่แล้ว

    മീൻ കുളം കണ്ട് വളരെ സന്തോഷം തോന്നി. നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്

  • @user-oi4zy7lt9i
    @user-oi4zy7lt9i 3 ปีที่แล้ว +5

    Hai Dears..

  • @gulfcon
    @gulfcon 3 ปีที่แล้ว +33

    2:35 ക്യാമറ മാൻ ചില സമയങ്ങളിൽ ഭയങ്കര ശോകമാണ് ......മീൻ കുഞ്ഞുങ്ങളെ കണ്ട് വാപൊളിച്ചുനീക്കുന്ന അജു ഫാമിലിയെ നോക്കി വാപൊളിച്ചു നിക്കാതെ മീൻ കുഞ്ഞുങ്ങളെക്കൂടി കാണിക്കടോ ക്യാമറ മാനേ

    • @BroDaddy08
      @BroDaddy08 3 ปีที่แล้ว +6

      😃😄 അത് പിന്നെ, ഈ Gopro ക്യാമറയിൽ wide shots മാത്രേ എടുക്കാൻ പറ്റുള്ളൂ ചേട്ടായി... മീൻ കൂഞ്ഞുങ്ങളുടെ close shots പിന്നെ മറ്റൊരു ക്യാമെറയിൽ എടുത്തിട്ടുണ്ടാർന്നു.. Bt അത് editing ടൈമിൽ അജുവേട്ടൻ ഇടാൻ മറന്നതാവാനാണ് സാധ്യത.. 🙏😁 മാമനോടൊന്നും തോന്നല്ലേ.. ന്ന് 🎥 ക്യാമറ മേനോൻ ❤️

    • @gulfcon
      @gulfcon 3 ปีที่แล้ว +1

      @@BroDaddy08 😃😄 എനിക്കാ ഒരു സംശയം തോന്നാതിരുന്നില്ല 🙏😁

    • @BroDaddy08
      @BroDaddy08 3 ปีที่แล้ว

      @@gulfcon 😄🥰❤️

  • @vijeshknair7359
    @vijeshknair7359 3 ปีที่แล้ว

    അടിപൊളി... ♥️♥️

  • @trueindian3573
    @trueindian3573 3 ปีที่แล้ว +2

    Vineeth the camera man with Jaggu shots polichu...

  • @dileeshkumar6950
    @dileeshkumar6950 3 ปีที่แล้ว +4

    Pwoli 👌👌👍

  • @babusoorajbabusooraj6000
    @babusoorajbabusooraj6000 3 ปีที่แล้ว

    I appreciate you

  • @redroserose118
    @redroserose118 3 ปีที่แล้ว

    അടിപൊളി 💐💐💐💐👍👍😘♥️♥️♥️

  • @curiotech101
    @curiotech101 3 ปีที่แล้ว +3

    കിടിലം

  • @lordkrishna1616
    @lordkrishna1616 3 ปีที่แล้ว +1

    Dear Aju , Greetings from London !!,

  • @reshmavr4434
    @reshmavr4434 3 ปีที่แล้ว +1

    Ee video enda ingannee.......3/4 partum green colour aanua

  • @Villagefoodtravel2023
    @Villagefoodtravel2023 3 ปีที่แล้ว

    good to watch

  • @lineeshr9854
    @lineeshr9854 3 ปีที่แล้ว +4

    അജു ചേട്ടാ 😍😍😇

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 ปีที่แล้ว +6

    പിലോപ്പി 💛

  • @user-js6yy5ke5y
    @user-js6yy5ke5y 3 ปีที่แล้ว +1

    ### ഹേയ് ചേട്ടൻ,ചേച്ചി കുറെ കാലമായിലെ കണ്ടിട്ട്,...#

  • @anillambo1972
    @anillambo1972 3 ปีที่แล้ว +5

    വിളവെടുപ്പ് ആകുമ്പോൾ അറിയിച്ചോളൂ വരാം 👍👍👍

  • @nuununouf470
    @nuununouf470 3 ปีที่แล้ว +1

    Jagu polichu😍👍

  • @nabeelbinaboobacker1814
    @nabeelbinaboobacker1814 3 ปีที่แล้ว +2

    നിങ്ങൾ വാങ്ങിയത് MSD thilapia ആയിരിക്കും...അതല്ല എങ്കിൽ ഗിഫ്റ്റ് എന്ന് പറഞ്ഞു msd തന്നിരിക്കും...അതും അല്ലങ്കിൽ ഗിഫ്റ്റ് തിലപിയ്ക്ക് ഇടയിൽ msd thilapia പെട്ടുപോയതായിരിക്കും...ഏതായാലും msd thilapia 6 മാസം 8 മാസം ആവുമ്പോ breed ആവും...ആ കുഞ്ഞുങ്ങളെ അവർ വഴിൽ വച്ചിട്ടാണ് അവഴുടെ അമ്മ മൽസ്യം അവരെ സംരക്ഷിക്കൽ.കുഞ്ഞുങ്ങളെ ഒന്ന് പോലും നഷ്ടപവടുത്തെ ഒന്നു സൂക്ഷിച്ചാൽ 2,3 മാസങ്ങൾ കൊണ്ടു അടുത്ത വിളവെടുപ്പിനുള്ള സ്റ്റോക്ക് ആകും..ഒരു പ്രസവത്തിൽ ഏകദേശം 300 350 കുഞ്ഞുങ്ങൾ ഉണ്ടാകും...ഞാൻ 3,4 വര്ഷമായിട്ട തിലപിയ കൃഷി ചെയ്യുന്നു..😊😊👍👍☺️

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +1

    💝🙏

  • @varundasm1913
    @varundasm1913 3 ปีที่แล้ว

    Endhu mandatharamanu chetta kaniche aaa kunjungal motham poyittundaville athrayum aaakkittu moththinem kalanjille😭

  • @seeniyashibu389
    @seeniyashibu389 3 ปีที่แล้ว +1

    👍👍👍

  • @vyshnav650
    @vyshnav650 3 ปีที่แล้ว +1

    Ajus learning class STD7 videos had been not uploaded for2 years .. why? please upload

  • @jayasreep.r4043
    @jayasreep.r4043 3 ปีที่แล้ว +1

    When you don't disturb the water for sometime then the fish will lay eggs. Why don't you put some beehives around your house. With so many trees around you are sure to get a good income from that.

  • @letstalkandcook2598
    @letstalkandcook2598 3 ปีที่แล้ว

    Green colour is good thing for fish

  • @jijumadhavan7550
    @jijumadhavan7550 2 ปีที่แล้ว

    കുളവാഴ ഓക്സിജന്റെ അളവ് വളരെ കുറയ്ക്കു ല്ലേ . എന്തായാലും സംഭവം പെടച്ച് ... എല്ലാ വിധ ആശംസകളും .

  • @booksreviewbygokul6690
    @booksreviewbygokul6690 3 ปีที่แล้ว

    Ethra kaaalai kandit

  • @aniejoy659
    @aniejoy659 3 ปีที่แล้ว

    Gift thiloppia aano

  • @sijirajesh5013
    @sijirajesh5013 3 ปีที่แล้ว +1

    Ajwetta sarithe enna koodalmanikyathilekku varunnu ennu paranjittu. 😷allengi ippo varanda

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 ปีที่แล้ว +2

    👍✌️🙏

  • @mariamaraju7224
    @mariamaraju7224 3 ปีที่แล้ว

    Hi dears super

  • @ismailpeetta28
    @ismailpeetta28 3 ปีที่แล้ว

    അടിപൊളി 😍

  • @mohammedthaha5050
    @mohammedthaha5050 3 ปีที่แล้ว +1

    Fillter undakkanam