ഞാൻ ഒരു മത്സ്യം വളർത്തുന്ന കർഷകനാണ് നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ചോദിക്കുന്ന എല്ലാ കമൻറ് നിങ്ങൾ ഉത്തരം നൽകുന്നുണ്ട് ഇത് ഒരു നല്ല ശീലമാണ് പലരും ഇത് ചെയ്യാറില്ല
ഈ മേഖലയിൽ താൽപര്യമുള്ളവർ ഒരിക്കലെങ്കിലും ഇവിടെ സന്ദർശിക്കുന്നത് വളരെ നല്ലൊരു അനുഭവമായിരിക്കും . മജീദിക്ക വളരെയേറെ അനുഭവ സംബ ത്തു ള്ള വ്യക്‌തിയാണ് . ആർക്കും സമീപിക്കാവുന്ന നല്ലൊരു വ്യക്തി ,thank you majeedikka for your great support👍🏻I appreciate your talent
Thanks! Very informative. Was looking to start a small scale aquaponic system. Tank was built. But didn't have enough info to how to make it work. Thanks again.
ടൈംമറും എയറേറ്ററും ഒന്നിച്ചുള്ളത് വാങ്ങുന്നതിനു പകരം ടൈമർ വേറെ, എയറേറ്റർ വേറെ ആയി വാങ്ങുന്നതാണ് വളരെ നല്ലത്. കാരണം തകരാറു സംഭവിച്ചാൽ മൊത്തം നഷ്ടമാകും. ടൈമർ സെറ്റ് ചെയ്യാൻ പഠിക്കണം എന്ന് മാത്രം. മൊത്തത്തിൽ ചിലവും കുറവാണ്. ടൈമർ : Rs 600 to 800 എയറേറ്റർ : Rs 200 to 300 ഒന്നിച്ചുള്ള യൂണിറ്റിന് 1800 മുതൽ 3500 രൂപ വരെയുണ്ട്. frequent ആയി തകരാറാകുകയും ചെയ്യും. അനുഭവസ്ഥൻ.
Hi bro iam moideen vettichira നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ മജീദ് കയെ വിളിച്ചു ഫാം സന്ദർശനം നടത്തുകയും ചെയ്തു. ഇനിയും ഇത്തരം വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ
ഒരു ഉപകാരം ചെയ്യാമോ, bio filter ഇൽ ഉപയോഗിക്കുന്ന ceramic rings, bio balls എന്നിവ വളരെ costly ആണ് , എനിക്ക് ഒരു വലിയ ബയോ filter ഉണ്ടാക്കണമെന്നുണ്ട് എന്റെ pond ന് വേണ്ടി , കക്ക തൊണ്ട് ഉപയോഗിച്ചാൽ പണം ലാഭിക്കാം എന്നുണ്ട്, പക്ഷെ അത് എനിക്ക് കിട്ടാനുള്ള പ്രയാസവും വൃത്തിയാക്കാനുള്ള കഷ്ടപ്പാടും , പിന്നെ അത് വെള്ളത്തെ ഹാർഡ് ആക്കും എന്നുള്ളതും കൊണ്ട് , പകരം ചിരട്ട കഷ്ണങ്ങൾ ഉപയോഗിച്ഛ് bio filter ഉണ്ടാക്കാൻ പറ്റുമോ , അതിൽ bio ബാക്ടീരിയ വളരുമോ എന്ന് ഇതിനെപ്പറ്റി അറിയുമോ ? ഇല്ലെങ്കിൽ നല്ല വിവരമുള്ള ആരോടെങ്കിലും ചോദിക്കാമോ please ? thankyou
ഞാൻ ഒരു മത്സ്യം വളർത്തുന്ന കർഷകനാണ് നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ചോദിക്കുന്ന എല്ലാ കമൻറ് നിങ്ങൾ ഉത്തരം നൽകുന്നുണ്ട് ഇത് ഒരു നല്ല ശീലമാണ് പലരും ഇത് ചെയ്യാറില്ല
Ajmal Babu
Thank you bro
Ariyunnathanel theerchayayum njan sahayikkum
@@abdulsamadkuttur
ശരി ആണ് ഇങളേ ചാനല്‍ ആദിമായികാണുകയാണ് എല്ലാ തിനും മറുപടികാണുനുണ്ട്
ഈ മേഖലയിൽ താൽപര്യമുള്ളവർ ഒരിക്കലെങ്കിലും ഇവിടെ സന്ദർശിക്കുന്നത് വളരെ നല്ലൊരു അനുഭവമായിരിക്കും . മജീദിക്ക വളരെയേറെ അനുഭവ സംബ ത്തു ള്ള വ്യക്‌തിയാണ് . ആർക്കും സമീപിക്കാവുന്ന നല്ലൊരു വ്യക്തി ,thank you majeedikka for your great support👍🏻I appreciate your talent
Thank you
Avadysthalam
Thanks! Very informative. Was looking to start a small scale aquaponic system. Tank was built. But didn't have enough info to how to make it work. Thanks again.
Welcome
ithil upayogikkunna thermocol box engane kandettam, athu enthinu use cheyyunnathanu
Ellavarkkum marupadi nalkunnathu konde orupadishttam.keepit up
Thank u
Grow bed il mannu idule???verum metal mathramano????
E episode valare upakaramayi,Jan youtubil ninnu Kandu oru aquaponics set cheythitundu 1200 litre kollunna kuzhiyil 200 gsm sheet ettathanu 2 gravelbed cheyyan 1300 rupayayi tamoto poovittu ,my doubt is 1200 litre aquaponics ethra fish Edam ennathanu?
Palarum palareethiyil parayunnu.
100 literin 1 malsyam
@@abdulsamadkuttur 100 litril oru fish ennathu sadha kulathilanu,aquaponicsl 10 litre one fish any ennu othukkungalile ekka paraju Khan vilichirunnu?
Thank you for the information.
എന്റെ വീടിനു മുകളിൽ ഷീറ്റ് ഇട്ടിട്ടുണ്ട്. അതിനു താഴെ പടുതാ കുളം ഉണ്ടാക്കാൻ പറ്റുമോ. മീനിന് എന്ധകിലും പ്രശ്നം ഉണ്ടാകുമോ
Ee valya kulathil filteration onnum ille?
I like your comments
Thank you bro
Aquaponics air full time kodukano
നിങ്ങളുടെ വിഡിയോ കാണാറുണ്ട് വളരെ സന്തോഷം .
Thx dear
Aquaponics grow bedil metal mathramano niraykkunnathu. Meenukale kanichukondum oru video cheyyanam
Bro, adutha farm sandarshikkumbol cheyyam
Vdo aadhyam kaanich aquaponics Ammonia removal engane nadakkunnu?
Try to call them pls
നാടൻ കോഴിക്കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥലം പത്തനംതിട്ടയിൽ ഉണ്ടോ
Aqouponics ndakil fishnte ennam koottan patto
No,
Ras / biofloc syatethil pattum
@@abdulsamadkuttur ras syastem patti oru video edamo
Super video
Video kollam👍
Thank you
മത്സ്യ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു എന്താണ് ആദ്യപടി ചെയ്യേണ്ട അത്
Pls send reply
എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു കൊടുക്കുന്നത് ആതിയത്തെ അനുഭവമാണ്
I am trying to clear all doubts, if I can. Nammalokke manushyaralle parasparam help cheyyanam
Thank you
Aquaponics cheyyumbol fishnu asola theeta kodukkan pattumo
Sure bro
Super... Very useful video..
Thank you
Enikum cheyyanam small aquaponics
Ivar upayogikkunna pump nte specifications koodi ulpeduthiyaal നന്നായിരുന്നു.
Next time
1000 liter tank ethra fish edam
Nile thilopia and nutter kodukkanundoo at മലപ്പുറം
Call
+91 98460 10088
Fish Farm ayankalam
മീൻ വലുതായാൽ enkanayaa eth മൊത്തമായി വില്ക്കാ
fishine onnum kaanichilla???
Nilavil avide vilpana kazhinju
Kurachu meenukalund
ഫിഷ് ടാങ്ക് ഇങ്ങനെ ഉണ്ടാക്കുന്നതിനു പകരം യൂസ്ഡ് ibc ടാങ്ക് ഉപയോഗിച്ചാൽ ചെലവ് കുറവും ബലവും ആയിരിക്കും.
ibc tank : Intermediate Bulk Container
Sangadippikkan shramikkanam
{
Tank undakumo
പൈപ്പ് ഉപയോഗിച്ച് ടാങ്ക് നിർമിച്ച രീതി പറഞ്ഞു തരുമോ
Call him
Discriptionil numberund
suju sivan
Ivide tour veran asayavunnu
Majeedkkakk vilichu chodichll madhi
മാനസിക ഉല്ലാസം അതാണ്👍👍👍
Yes that's correct
Polichu
Brother,.. Tirur, ponnani, edappal, kuttipuram... ഈ റൂട്ടിൽ എവിടെയെങ്കിലും കോഴി ഫാം ഉണ്ടോ....ഉണ്ടെങ്കിൽ Pls hlp me.
My watsapp
9037419465
Abdul Samad kuttur... Sorry sir,... ഞാൻ ചോതിച്ച സ്ഥലങ്ങളിൽ എവിടെങ്കിലും ഉണ്ടെങ്കിൽ sir ഒന്ന് കമന്റ് ചെയ്താൽ മതി.
Chembikkal karingozhiyund
Puthanathani kuttikalathaniyil kozhi farmund
Abdul Samad kuttur Thanks
Etraa litre oru tank capacity???
Ormayilla, nokkanam
Ask him...
Number thazheyund
Love ur video bro
Thank you so much
Adi poli...
കോഴി കൃഷി ചെയ്യുമ്പോൾ എന്തൊക്കെ നോക്കണം
Nokkiyitt ariyikkam bro
ഇക്ക കൊഞ്ച് കൃഷി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വീഡിയോ ചെയ്യുമോ...?
Video cheyyan shramikkam,
@@abdulsamadkuttur thanks ikka
Kollam super
Thank you
നന്നായിട്ടുണ്ട്
Thank you
ഗുഡ്
Super bro
Thank you bro
100 littaril etra fish baby idam ( thilappiya and vala)
Aquaponics anel 10
Allel 1
Kooduthalittal valarcha kuravayirikkum
Vala 10 thilapiya 10 anu ullath mattendi varumo
Filtration kooduthal mathi.
Valuthakumbol mattiyal mathi
തെർമോകോൾ ബോക്സ് എവിടുന്ന് കിട്ടും ...വില എത്ര
രണ്ട് സെന്റ് ഉള്ള കൃത്രിമ കുളത്തിൽ എത്ര കരിമീൻ കുഞ്ഞുങ്ങളെ വരെ വളർത്താൻ പറ്റും???
Karimeeen natural pondila nallath...
Kollam ജില്ലയിൽ എവിടേലും മീൻ കുഞ്ഞുങ്ങൾ വിൽകുനിടം ഒണ്ടോ...? ഒണ്ടെങ്കിൽ comments please
Aduthulla karshakare kandethooo
My watsap 9037419465
kittiyo. enikkum venamayirunnu
2021 il kanunavar like adi 👍
Aqafonics ulli natal polikkum.
AthA labam undavu
suuuuuper...thank u...
Welcome
മജീത്ക മീൻ കുനൂങ്ങളെ കോടുകുന്നുണ്ടോ.ഉണ്ടെങ്കിൽ പറയണം.
Nalla nalla vila kuraja guppy fish ndo
Descriptionil number und
Call him for more details.
Thank you bro
malappuratt yevideyan
Othukkungal
enikum engane thudangan aaagrahm und
Good
Malapuram evide yaan bro
Othukkungal
Super video bro
Thank you bro
ടൈമർ ഉള്ള aerator എവിടന്നു കിട്ടും.
14× 20 അടി ഉള്ള പോണ്ടിലേക്ക് എത്ര കപ്പാസിറ്റി ഉള്ള aerator വാങ്ങണം.
എന്ത് വിലയാകും..
Pls reply..
Descriptionil number und
Try to call him
ടൈംമറും എയറേറ്ററും ഒന്നിച്ചുള്ളത് വാങ്ങുന്നതിനു പകരം ടൈമർ വേറെ, എയറേറ്റർ വേറെ ആയി വാങ്ങുന്നതാണ് വളരെ നല്ലത്. കാരണം തകരാറു സംഭവിച്ചാൽ മൊത്തം നഷ്ടമാകും. ടൈമർ സെറ്റ് ചെയ്യാൻ പഠിക്കണം എന്ന് മാത്രം. മൊത്തത്തിൽ ചിലവും
കുറവാണ്.
ടൈമർ : Rs 600 to 800
എയറേറ്റർ : Rs 200 to 300
ഒന്നിച്ചുള്ള യൂണിറ്റിന് 1800 മുതൽ 3500 രൂപ വരെയുണ്ട്. frequent ആയി തകരാറാകുകയും ചെയ്യും.
അനുഭവസ്ഥൻ.
ടൈമർ എന്താണ്
@@akhilbabu4350 Ducfindrjlfzi ufx
Hi bro iam moideen vettichira
നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ മജീദ് കയെ വിളിച്ചു ഫാം സന്ദർശനം നടത്തുകയും ചെയ്തു.
ഇനിയും ഇത്തരം വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ
Thank you bro
Thudarnnum video kand support cheyyanam
തീർച്ചയായും,
മലപ്പുറത്ത് വേറെ ഫാമുകൾ ഉണ്ടെങ്കിൽ അറിയിക്കണം
Othukkungal evideyaanu
Husamnaji.k Husamnaji.k കുഴിപ്പുറം റോഡിൽ വലത് ഭാഗത്ത് ഒരു അറബിക് കോളേജ് കാണാം അത് കഴിഞ്ഞ ഉടൻ വലത് ഭാഗത്തേക്ക് ഉള്ള റോഡ് 200 മീറ്റർ
Number tharumo
Bro ithupolathe Oru farm malappuram,edappal,
Farm name : shukhapuram fish farm
Super farm aanu
Numberundel ayakkane
Please share contact
Pls share contact
@@abdulsamadkuttur Please give your whatsapp number
Sounds kuravanu bro
Betterakkam
Thanks bro
Ika ngan kandu guppy athranam idana chodichadu
Wait bro njan nokkiyitt parayam
ഇത് എവിടെയാണ് സ്‌ഥലം
Malappuram othukkungal
Adipoli
മത്സ്യങ്ങളെ ഒന്നും കാണിച്ചില്ല -
Video orupad lengthayi, nilavil aviduthe meenpidutham kazhinju, bnacki kurach meene ulloo
so complicated farm
Good
Thank you
Thank you bro., Very useful, well explained
Welcome
സമദ്കയുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ
9037419465
majeedka ennum nalla labam undavatta
Aameen
ഇത് എവിടെയാ സ്ഥലം?
മീനുകളെ കൊടുക്കുന്നുണ്ടോ?
Call to majeed ikka
@@abdulsamadkuttur Place ewide aan??
Malappuram, othukkungal
Super....
Thank you bro
Thanks good to know
Welcome
മലപ്പുറത്തു കരിമീൻ കുഞ്ഞുങ്ങളെ എവിടെ കിട്ടും
Undel ariyikkam
നമ്മുടെ നാട്ടിൽ നല്ല ഗപ്പികളെ എവിടെ കിട്ടും ഞാൻ വെട്ടo
Vettara evideyanennariyilla
തീരൂരിന് സമീപം എവിടെ ആയാലും കൊഴപ്പം ഇല്ല.. ഞങ്ങൾ കൊടുങ്ങല്ലൂർ പോകാൻ നിൽക്കുവാണ് എവിടെ അടുത്ത് എവിടേലും ഉണ്ടെങ്കിൽ സുഖല്ലേ
Ezhur PC padiyund
അവിടെ എവിടെയാണ് നമ്പർ ഉണ്ടോ
ഞാൻ ഏഴുർ സ്കൂളിൽ പഠിച്ചതാ
ഈ ഫാർമിൽ ഗപ്പികൾ ഉണ്ടോ എത്രയാ
Yes
100litterla athra guppy idam
Watch
th-cam.com/video/JEIaBcZSGAE/w-d-xo.html
ഇക്ക ഇത് നമുക്ക് വീട്ടിൽ സെറ്റ് ചെയ്തു കൊടുക്കുവ്വോ.... എന്നാൽ റേറ്റ് എത്രയാകും.......
No idea
No evide
Descriptionil
good vidio
Thanks bro
nigale kanubol nivin poline pole und
Hahaha
Thank you
ഞാൻ വിട്ടിൽ ചെറിയൊരു കുളം നിർമിക്കാൻ പോവാ എന്നിക്കു ഇതിന്നെകുറിച്ചു കൂടുതൽ കാര്യങ്ങൾ അറിഞ്ഞകൊള്ളാണ്ട് plz help
Sure bro
പ്രവീ നീ ഇട്ടോണം ഉള്ളവൻ ആണോ
enikkum ishttanu thudangan
What are the pumps used??
Try to call him
Thank you
ഒരു സംഭവം തന്നെ
നാടൻ കോഴി കുട്ടികളെ കിട്ടുന്ന വല്ല ഫാമും ഉണ്ടോ മലപ്പുറത്തു്
Call him
Masha allaha
ഒരു ഉപകാരം ചെയ്യാമോ, bio filter ഇൽ ഉപയോഗിക്കുന്ന ceramic rings, bio balls എന്നിവ വളരെ costly ആണ് , എനിക്ക് ഒരു വലിയ ബയോ filter ഉണ്ടാക്കണമെന്നുണ്ട് എന്റെ pond ന് വേണ്ടി , കക്ക തൊണ്ട് ഉപയോഗിച്ചാൽ പണം ലാഭിക്കാം എന്നുണ്ട്, പക്ഷെ അത് എനിക്ക് കിട്ടാനുള്ള പ്രയാസവും വൃത്തിയാക്കാനുള്ള കഷ്ടപ്പാടും , പിന്നെ അത് വെള്ളത്തെ ഹാർഡ് ആക്കും എന്നുള്ളതും കൊണ്ട് , പകരം ചിരട്ട കഷ്ണങ്ങൾ ഉപയോഗിച്ഛ് bio filter ഉണ്ടാക്കാൻ പറ്റുമോ , അതിൽ bio ബാക്ടീരിയ വളരുമോ എന്ന് ഇതിനെപ്പറ്റി അറിയുമോ ? ഇല്ലെങ്കിൽ നല്ല വിവരമുള്ള ആരോടെങ്കിലും ചോദിക്കാമോ please ? thankyou
Sure bro, njan anweshich athekurich Oru video cheyyam shramikkam.
Keep watching my videos
Thank you
thankyou verymuch, waiting eagerly for the video
nice
Thanks bro
അസോള തീറ്റയായി കൊടുക്കാൻ പറ്റിയ ഇനം മത്സ്യങ്ങൾ ഏതൊക്കെയാണ്...? അറിയുന്നവർ പറഞ്ഞു തരിക പ്ലീസ്....
Carp inangal
Super
Thank you
Nabartaromu
മജീദ് ഇക്ക യുടെ no തരാമോ
Videokk thazheyund
ബ്രോ ad കുറക്കാൻ പറ്റോ?
Sure shramikkam
Samad ka നിങ്ങളെ നബർ തരുമോ
Nice
Thank you so much
Tharav undo
No
super
Thank you bro
GOOD
Thank you
👉❤👈
Love you da
Ok
Thanks
MINI farmers
achan
100 litrs 1 fish..