how to led bulb repair/led ബൾബ്‌ വീട്ടിൽ നന്നാക്കാം /how to led bulb open/led bulb repair

แชร์
ฝัง

ความคิดเห็น • 171

  • @haridas4676
    @haridas4676 2 ปีที่แล้ว +57

    LED bulb drive pcb യിൽ നിന്നും വരുന്ന volt മൊത്തം led യുടെ എണ്ണവും led യുടെ വോൾട്ടേജ് അനുസരിച്ചായിരിക്കും .ചില circuit ൽ 10 വോൾട് കൂടുതലും കെടുത്തിരിക്കും.അതിൽ നിന്ന്‌ ഒന്നോ രണ്ടോ led ഷൊർട് ചെയ് താൽ ബാക്കി led കൾക് ഓവർ വർക്കിങ് voltage വരുന്നകാരണം ആ ബൾബ് പെട്ടെന്ന് കേടാകും.
    പിന്നെ led മാറ്റിയിടുബോൾ led യുടെ voltage നോക്കണം.2.3v,7.6v,.4.7v വ്യത്യസ്ഥ voltage ൽ led lampil വരുന്നുണ്ട്.അതു നോക്കാതെ മാറ്റിയാൽ നിങ്ങൾ showൽ കാണിക്കുന്നപോലെ ഏതാനും മിനിട്ട് വർക്ക് ചെയ്യും .വീൻഡ്ഡും complaint ആകും.

    • @thankachanpp6216
      @thankachanpp6216 2 ปีที่แล้ว +2

      😍

    • @thankachanpp6216
      @thankachanpp6216 2 ปีที่แล้ว +2

      Rajesh

    • @rafiap9662
      @rafiap9662 2 ปีที่แล้ว +2

      അവിടെ ഒരു resistor കൊടുക്കുവാൻ പറ്റുമോ?

    • @sijojose9179
      @sijojose9179 2 ปีที่แล้ว +1

      ഞാൻ ഇതുപോലെ ഒരു ബൾബ് led ഷോർട് ചയ്തു കത്തിച്ചു . 3 hour വർക്ക് ചയ്തു പിന്ന കംപ്ലൈന്റ് ആയി

    • @rajeevmohan9327
      @rajeevmohan9327 2 ปีที่แล้ว

      ,

  • @deva.p7174
    @deva.p7174 ปีที่แล้ว +4

    വളരെ ഉപകാരപ്രദം ആയ വീഡിയോ thank you verymuch 🙏👍💓💓💓

  • @rejimagr5905
    @rejimagr5905 2 ปีที่แล้ว +33

    നല്ലൊരു വീഡിയോ ഉപകാരപ്രേദം നല്ല ഒഴിക്കിൽ പറഞ്ഞു തന്നു ആർക്കും മനസ്സിലാകുന്ന പോലെ വളരെ സിമ്പിൾ ആയി thanks 🌹

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 ปีที่แล้ว +8

    നല്ലഗുണമുള്ള ഒരുവിഡിയോ കണാൻസാതിച്ചതിൽ അതിയായസത്നോഷം അഭിനത്നനങ്ങൾ 👍👌

  • @shifashahul706
    @shifashahul706 2 ปีที่แล้ว +3

    Veey useful video....veettammamaark polum mamassilaavunna reethiyil.explain cheythu ... thanks for sharing

  • @UsmanF-gm9ud
    @UsmanF-gm9ud หลายเดือนก่อน +2

    50 രൂപക്ക് 2 കൊല്ലം മുമ്പ് വാങ്ങിയ ഒരു LED ബൾബ് കത്താതെ വന്നപ്പോൾ അഴിച്ചെടുത്ത് പോയ LED ബൾബ് ടെസ്റ്റർ കൊണ്ട് അടർത്തിമാറ്റിയതിന് ശേഷം ഷോർട്ടാക്കാൻ സോൾ ടറിങ് ഇല്ലാത്ത്ത് കൊണ്ട് ഞാൻ ഗുളികയുടെ കവർ ചെറിയ കഷ്ണം മുറിചെടുത്ത് അടർത്തിമാറ്റിയ LED ബൾബിന്റെ സ്ഥാനത്ത് വെച്ച് ഒരു റബ്ബർ ബേന്റും ഇട് വെച്ച് കത്തിച്ചു നോക്കിയപ്പോൾ കത്തി

  • @tomykm701
    @tomykm701 ปีที่แล้ว +1

    നല്ല വിശദീകരണം, Thanks

  • @fafashafz9428
    @fafashafz9428 2 ปีที่แล้ว +2

    very useful video 🥰
    Ivde kure ennam kidappund nale thanne thudangam nannakkan

  • @moideenp4691
    @moideenp4691 2 ปีที่แล้ว +2

    വളരെ ഇഷ്ടപ്പെട്ടു

  • @Infinex400
    @Infinex400 2 ปีที่แล้ว +7

    Informative and usefull video . good teaching 👌👌

  • @sajiluppada4450
    @sajiluppada4450 2 ปีที่แล้ว +3

    ഗ്യാസിൽ ചൂടാക്കുന്നതിനേക്കാൾ നല്ലത് ഇസ്തിരി പെട്ടിക്ക് മുകളിൽ വെച്ചാല്മതി.

  • @sureshnv5422
    @sureshnv5422 2 ปีที่แล้ว +1

    ഗുഡ് ഐഡിയ...... വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം....

  • @roypjohno8118
    @roypjohno8118 2 ปีที่แล้ว +1

    HAI GOOD EVENING SUPER VIDEO THANKS 👍 👌

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว +1

    Good sharing bro 🙏

  • @makathi1234
    @makathi1234 2 ปีที่แล้ว +1

    Good idea, thanks

  • @hakathurugp9265
    @hakathurugp9265 2 ปีที่แล้ว +2

    super video very informative.

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +1

    Nice video informative thank you

  • @prabaprabakaran3222
    @prabaprabakaran3222 2 ปีที่แล้ว +1

    നല്ല വീഡിയോ 👍👍👍👍🙏

  • @youboxoffice
    @youboxoffice 2 ปีที่แล้ว +2

    ചേട്ടാ
    പലരും പറഞ്ഞു തരാത്ത ഒരു കാര്യമാണിത്. വളരെ നന്ദി. സമയവും പണവും ലാഭിച്ച് തന്നതിന്.....God bless you

    • @suniltec
      @suniltec  2 ปีที่แล้ว

      🥰🥰

    • @cheriyanpathanamthitta689
      @cheriyanpathanamthitta689 ปีที่แล้ว

      എന്റെ ബ്രോ ആരും പറഞ്ഞു തരാത്തത് ഒന്ന് ഇത് അപകടം ആണ് , 2 , ഇത് ആയുസില്ല ഈ വീഡിയോയിൽ ചെയ്ത കാര്യങ്ങൾ ഒന്നും ശെരിയല്ല Led യുടെ വോൾട്ട് എത്രയാണ് എന്ന് നൊക്കി വേണം മാറ്റി ഇടാൻ . പിന്നെ ഷോർട്ട് ആക്കി ചെയ്യുന്നതും നല്ലതല്ല. കുറച്ചു ദിവസം മാത്രം ആയുസുളു

  • @ajusivan4586
    @ajusivan4586 ปีที่แล้ว +2

    Good information bro👍🎉

  • @dixonmarcel5985
    @dixonmarcel5985 2 ปีที่แล้ว +1

    Super Idea...

  • @mohammedsebilvp
    @mohammedsebilvp วันที่ผ่านมา +1

    Vellam kayariya bulb ethu pole cheyyan patto

  • @satheeshadeepaadyasatheesh115
    @satheeshadeepaadyasatheesh115 ปีที่แล้ว +2

    Super chetta

  • @labishasanthosh709
    @labishasanthosh709 2 ปีที่แล้ว +2

    Achan ithu pole poya oru bulb ready aaki eduthu

  • @youtubetipskerala5618
    @youtubetipskerala5618 2 ปีที่แล้ว +5

    കഴിഞ്ഞ വിഡിയോയിൽ board മാറ്റിയിട്ടാണെങ്കിൽ ഇതിൽ spare മാറ്റി ചെയ്തു ഇതാണ് മികച്ചത് 👌

  • @ajayakumarp610
    @ajayakumarp610 ปีที่แล้ว +1

    👍👍👌

  • @joshnajoyal9469
    @joshnajoyal9469 2 ปีที่แล้ว +1

    Double fase varunnath work akumo

  • @manojp6641
    @manojp6641 2 ปีที่แล้ว +1

    Super broww

  • @aishwaryaus4379
    @aishwaryaus4379 2 ปีที่แล้ว +1

    Supper 💯💯💯💯

  • @dreamworldmydreamland4848
    @dreamworldmydreamland4848 2 ปีที่แล้ว +4

    മുട്ടിയ പൊട്ടൻ സാധ്യത കൂടുതൽ ആണ്,
    ഒന്ന് ഒരു തുണി എടുത്തു അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച ഇങ് പോരും

  • @abhishekachuunnikuttan8573
    @abhishekachuunnikuttan8573 2 ปีที่แล้ว +1

    Super😘😘😍😍😍

  • @noufalvallappuzha693
    @noufalvallappuzha693 2 ปีที่แล้ว +1

    V good

  • @jkcreations3016
    @jkcreations3016 2 ปีที่แล้ว +1

    👍

  • @adwaith.s.k2942
    @adwaith.s.k2942 2 ปีที่แล้ว

    Multi meter athila edunnaathu

  • @johnsonjohnson1815
    @johnsonjohnson1815 2 ปีที่แล้ว +1

    great

  • @JBElectroMedia
    @JBElectroMedia ปีที่แล้ว +1

    short ചെയ്യുന്നത് ശരിയല്ല. Short ചെയ്ത് വേണമെങ്കിൽ check ചെയ്യാം. ഓരോ കമ്പനിക്കാരുടെയും LEDകൾക്ക് വ്യത്യസ്ത വോൾട്ടായിരിക്കും. Same volt LED തന്നെ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

  • @asnakunjol
    @asnakunjol ปีที่แล้ว

    Kykond thirichaal mathi simple aayitt kittum

  • @sureshkhsuper.8749
    @sureshkhsuper.8749 2 ปีที่แล้ว +1

    👍🏻👍🏻

  • @raghavanraju1306
    @raghavanraju1306 2 ปีที่แล้ว +1

    👍👍🌹

  • @padmakumar5039
    @padmakumar5039 2 ปีที่แล้ว +1

    Good

  • @sharukhmatekuki5830
    @sharukhmatekuki5830 2 ปีที่แล้ว +1

    Good hit 👍🏻 🇮🇳 || Kuki

  • @UsmanErani
    @UsmanErani ปีที่แล้ว

    Super

  • @malayalipwoli9522
    @malayalipwoli9522 2 ปีที่แล้ว +2

    Angane chedal padye baki ulla led pogum

  • @mvbaby8153
    @mvbaby8153 2 ปีที่แล้ว +1

    Good and useful presentation.

  • @rahimpuzhakkal1021
    @rahimpuzhakkal1021 2 ปีที่แล้ว +2

    Soopar Good

  • @mathewdaniel9239
    @mathewdaniel9239 2 ปีที่แล้ว +1

    Useful video thanks

  • @salmaabbas1189
    @salmaabbas1189 2 ปีที่แล้ว +6

    Heat സ്സിങ്കിൽ ഫിറ്റ് ചെയ്യും മുമ്പ് സോൾഡറിങ് ചെയ്തില്ലെങ്കിൽ സോഡർ പോടിക്കില്ല

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 2 ปีที่แล้ว +1

    🙏

  • @Kas.anam952
    @Kas.anam952 ปีที่แล้ว +1

    Stve നു പകരം ഗ്യാസ് ലൈറ്റർ ആയാലോ?

  • @varghesek2395
    @varghesek2395 2 ปีที่แล้ว +2

    Why bulb flickers

  • @malayalipwoli9522
    @malayalipwoli9522 2 ปีที่แล้ว +1

    Ella led lekum voltege veriasan verum

  • @rekhask8041
    @rekhask8041 2 ปีที่แล้ว +6

    Very useful 👌 video..easy to understand..

  • @Jack-qw5jx
    @Jack-qw5jx 2 ปีที่แล้ว +1

    Manassilaakathathu kondu chodhikkayanu, 2-mathe technikil enthaayalum soldering iron upayogikkunnundu....enkil pinne kedaya led bulb oory edukkan soldering iron thanne upayogichal pore - gas stove kathikkanda kaaryam undo?

    • @suniltec
      @suniltec  2 ปีที่แล้ว +2

      Soldering iron ഉപയോഗിച്ച് led ഊരി എടുക്കാൻ ബുദ്ദിമുട്ടാണ് led യുടെ അടിവശത് സോൾഡർ ഉണ്ടാകും കിട്ടാൻ വിഷമമാണ്

    • @ggcvx
      @ggcvx 2 ปีที่แล้ว +1

      Soldering iron ഉപയോഗിച്ച് led ഊരി എടുക്കാൻ ബുദ്ദിമുട്ടാണ് led യുടെ അടിവശത് സോൾഡറും പശയുമൊക്കെയുണ്ടാകും, ഊരി എടുത്ത led ഡാമേജാകും. മൊത്തം ചൂടക്കിയെടുക്കുന്നതാണ് Safe and easy

  • @bhaskaranvp3596
    @bhaskaranvp3596 ปีที่แล้ว

    Dear friend,when ever you short an led, total power consumption will increase,more over the life of the unit will reduce drastically.

  • @vinuv185
    @vinuv185 ปีที่แล้ว +1

    Led എന്ന് മാത്രം പറയു bulb എന്നുള്ളത് തെറ്റല്ലേ
    വീഡിയോസ് ഇഷ്ടപ്പെട്ടു 👍

  • @renjithslpuramrenjithr1178
    @renjithslpuramrenjithr1178 2 ปีที่แล้ว +2

    👌👌👏👏

  • @KitchenTips
    @KitchenTips 2 ปีที่แล้ว +5

    Over working voltage വന്ന് അധിക കാലം കത്തില്ല.. പകരം ഒരു LED thanne കൊടുക്കുന്നതാകും നല്ലത്..

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 2 ปีที่แล้ว +1

      Oru diode ittu kodukku

    • @muhammedshafimp791
      @muhammedshafimp791 2 ปีที่แล้ว

      @@onlinrearnersmalayalam9132 എത്രന്റെ ഡിയോട്?... അല്ലെങ്കിൽ റെസിറ്റർ എങ്കിൽ എത്ര ohm?

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 ปีที่แล้ว +3

    എല്ലാരും പറയുന്നു വളരെ ഉപകാരം ഉള്ള വീഡിയോ എന്ന് ഇത് ഒന്നും ശെരിയായ രീതി അല്ല വീണ്ടും വീണ്ടും ചിത്തയാക്കുകയെ ഉള്ളു ലൈറ്റ് കാര്യങ്ങൾ പറയുമ്പോൾ കാണിച്ചു കൊടുക്കുമ്പോൾ നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു ചെയ്യുക സാതാരണ കാരും മനസിലാക്കട്ടെ

    • @suniltec
      @suniltec  ปีที่แล้ว +2

      വിഡിയോയിൽ പറയുന്ന കാര്യങ്ങൾക്കു ഒരു പരിധി ഉണ്ട് വീഡിയോ അതികം നീണ്ടുപോയാൽ അത് കാണുന്നവർക്ക് ബുധിമുട്ടാകും. പിന്നെ പലരും ഇത്തരം വീഡിയോ കണ്ട് വാട്സാപ്പിൽ സംശയം ചോദിക്കുന്നുണ്ട് അതിനെല്ലാം വെക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട് പലരും ചെയ്യുന്നുണ്ട് വിജയിക്കുന്നും ഉണ്ട് ചിലർക്ക് failure ആകും ഓരോന്ന് ചെയ്യുമ്പോളല്ലേ പഠിക്കുന്നത്. ഒന്നും ചെയ്തില്ലേൽ ഒന്നും പഠിക്കാൻ കഴിയില്ല. ഞാൻ പലതും സ്വന്തമായി പഠിച്ചെടുത്താതാണ് അത് മറ്റുള്ളവരെ ചെയ്യാൻ പരിശീലിപ്പിക്കുന്നു അത്രയേ ഉള്ളു. ഞാൻ വെൽഡിങ് മെഷീൻ വാങ്ങിച്ചപ്പോൾ പലരും കളിയാക്കി ഇന്ന് എന്റെ വീട്ടിലെ പണികളും അയല്പക്കത്തെ ചെറിയ പണികളും ചെയ്തു കൊടുക്കുന്നു. അതുപോലെ ആർക്കും എന്തും ചെയ്യാം പഠിക്കാനുള്ള താല്പര്യം ഉണ്ടെങ്കിൽ ആരും ജനിക്കുമ്പോൾ ഒന്നും പഠിക്കുന്നില്ല.

  • @msbmaker7391
    @msbmaker7391 2 ปีที่แล้ว +1

    ഇസ്തിരി പെട്ടി യൂസ് ചെയ്യ് ബ്രോ ഗ്യാസ് അടുപ്പിനെക്കാൾ നല്ലത് അതാണ്

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว +1

    ഉപകാരപ്രദം.കുറേ ഫ്യൂസായ ബൾബ് എറിയാതെ വച്ചിട്ടുണ്ട്. നന്നാക്കണം. ചാർജ് സ്റ്റോർ ചെയ്യുന്ന LED ബൾബ് ന്നന്നാക്കുന്നതിന്റെ ചെയ്തിട്ടുണ്ടോ ? LED റ്റ്യൂബിന്റെയോ ?

    • @suniltec
      @suniltec  2 ปีที่แล้ว

      ചെയ്യാം

  • @Godislove977
    @Godislove977 2 ปีที่แล้ว +1

    😍😍😍😍😍👌🏻😃

    • @sureshnv5422
      @sureshnv5422 2 ปีที่แล้ว

      മൊബൈൽ നമ്പർ പ്ലീസ്... നേരിട്ട് വിളിക്കാം വല്ല സംശയം വരുമ്പോൾ

  • @muhammadsaleemg8396
    @muhammadsaleemg8396 2 ปีที่แล้ว +1

    Any method without iron solder, I have no iron solder

  • @Drawingacademybyayaan
    @Drawingacademybyayaan 2 ปีที่แล้ว +1

    Hai

  • @citizen709
    @citizen709 2 ปีที่แล้ว +2

    Led bulb reparing

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 2 ปีที่แล้ว +1

    സുനിലേട്ടാഅടിപൊളിഇങ്ങനെയൊരു പരിപാടി ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്.എത്രയോ എൽഇഡി ബൾബ് പ ഴയത് ഞാൻ കളഞ്ഞിരിക്കുന്നു🙏🙏🙏

  • @sudheeshbabu5614
    @sudheeshbabu5614 2 ปีที่แล้ว +3

    ഹായ് സുനിൽ താങ്കൾ കൈ വെക്കാത്ത മേഖലകൾ വിരളമാണല്ലോ.

  • @broadband4016
    @broadband4016 ปีที่แล้ว +1

    Audio വെച്ച് വീഡിയോ ചെയ്യുന്നു.

  • @thomasjude501
    @thomasjude501 2 ปีที่แล้ว +1

    ഞാൻ 2 ബൾബ് എടുത്ത് ഇത്പോലെ ചെക്ക് ചെയ്തുനോക്കി പക്ഷെ ബൾബ് ഒന്നുപോലും കാത്തുന്നില്ല എന്താ അങ്ങിനെ ഒന്നുപറഞ്ഞു tharamo

    • @suniltec
      @suniltec  2 ปีที่แล้ว

      Led ബോർഡിൽ supplay വരുന്നുണ്ടാകില്ല

  • @lovenaresh4691
    @lovenaresh4691 2 ปีที่แล้ว +1

    നമ്മൾ ചെറിയ

  • @babuta8603
    @babuta8603 ปีที่แล้ว +1

    👌👏🏻😳😃😆🌹🌷

  • @dhanushsreekumar3887
    @dhanushsreekumar3887 ปีที่แล้ว

    Led board inta +ve &-ve mark cheyam മറന്നു പോയി eni enthu cheyum
    Pls reply

    • @suniltec
      @suniltec  ปีที่แล้ว

      ആ ബോർഡിന്റെ ഫോട്ടോ അയക്കൂ 9744554405

  • @moyinkutticheruvadi5973
    @moyinkutticheruvadi5973 2 ปีที่แล้ว

    ഫസ്റ്റ് കാണിച്ചത് എങ്ങനെ വയർ ഷോട്ടാക്കി ചെക്ക് ചെയ്യൽ

    • @suniltec
      @suniltec  2 ปีที่แล้ว

      Led ബൾബ്‌ സീരീസ് കണക്ട് ആണ് പോയ ബൾബ്‌ shot ആകുമ്പോൾ കത്തും

  • @sivaprakashtech5047
    @sivaprakashtech5047 2 ปีที่แล้ว +2

    Good video

  • @gopudeepuz1008
    @gopudeepuz1008 2 ปีที่แล้ว +1

    LED BULB ഓൺ ചെയ്യുമ്പോൾ കുറേ നേരം മിന്നി മിന്നിക്കത്തിയതിനു ശേഷമേ ശരിക്കും stable ആയി കത്തി നിൽക്കുന്നുള്ളൂ . എന്തായിരിക്കും കാരണം ?

    • @suniltec
      @suniltec  2 ปีที่แล้ว

      Capacitor മാറ്റി ഇട്ടു നോക്കൂ

  • @SubeeshPuthussery
    @SubeeshPuthussery 2 ปีที่แล้ว +2

    Don't short LED, it will damage remaining by overflowing the excess current.

    • @rakeshchandran213
      @rakeshchandran213 หลายเดือนก่อน

      Is it ok to use resistor in this place?

  • @mohammadanshif9506
    @mohammadanshif9506 2 ปีที่แล้ว +2

    Led bulb കത്തുന്നുണ്ട് പക്ഷെ കുറച്ച് നേരം കഴിഞ്ഞാൽ മിന്നി മിന്നി കത്തികൊണ്ടിരിക്കും അത് എന്താ പ്രെശ്നം എന്ന് ആർകെങ്കിലും അറിയോ

    • @suniltec
      @suniltec  2 ปีที่แล้ว +1

      Capacitor പോയിട്ടുണ്ടാകും

    • @somasekharan8794
      @somasekharan8794 2 ปีที่แล้ว +1

      @@suniltec yes -

  • @ismailpmd762
    @ismailpmd762 ปีที่แล้ว

    മൾട്ടി മീറ്റർ വച്ചു നോക്കി യപ്പോൾ ഒരു led യും കത്തി കാണുന്നില്ല. അപ്പോൾ എല്ലാ led യും പോയതാവുമോ മാഷേ

    • @suniltec
      @suniltec  ปีที่แล้ว

      ഇല്ല 3 volt led ആണെങ്കിലേ അങ്ങനെ നോക്കാൻ കഴിയൂ

  • @ajmalaju9849
    @ajmalaju9849 2 ปีที่แล้ว +15

    എല്ലാ LED ബൾബും കിട്ടൂല ചില ബൽബുകൾ driver പോയിട്ടുണ്ടാകും 😊

    • @vforvideos9718
      @vforvideos9718 ปีที่แล้ว +1

      Ennu vacha repair cheyyan pattille?

  • @jacobgkilannamannil9578
    @jacobgkilannamannil9578 2 ปีที่แล้ว +1

    ഞാൻ led മാറ്റാൻ electric iron ആണ് ഉപയോഗിക്കുന്നത്

  • @abbasup183
    @abbasup183 ปีที่แล้ว +1

    ഇതിന്ന് ഒരു മൾട്ടിമീറ്റർ വാങ്ങി വെക്കണമല്ലേ,

  • @mishrashyam1902
    @mishrashyam1902 2 ปีที่แล้ว +2

    Please upload video in hindi

    • @suniltec
      @suniltec  2 ปีที่แล้ว

      I will try

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 2 ปีที่แล้ว +1

    പോയ. ലെഡ്. ഷോർട്ട്. ചെയ്താൽ കത്തും. കൂടുതൽ നിൽക്കില്ല. വീണ്ടും പോകും

  • @sreedharawarrier9215
    @sreedharawarrier9215 2 ปีที่แล้ว +1

    How to repair led bulb എന്നെഴുതു.
    അല്ലാതെ How to led bulb repair എന്നല്ല.

  • @almmt3737
    @almmt3737 ปีที่แล้ว

    സാറെ ഞാൻ ഈ പണി ചെയ്തു ബൾബ് കത്തി പെട്ടെന്ന് വീണ്ടും led കാത്തതെയായി ഇതിന്റെ കാരണം ഒന്ന് അറിയിക്കുക. Please.

    • @suniltec
      @suniltec  ปีที่แล้ว

      മറ്റ് led ഏതെങ്കിലും പോയിട്ടുണ്ടോ എന്ന് നോക്കൂ

  • @shareefshareef-vu4dl
    @shareefshareef-vu4dl ปีที่แล้ว

    മീറ്റർ വാങ്ങുന്ന കാശ് ന് led ന്യൂ വാങ്ങിക്കാം

    • @suniltec
      @suniltec  ปีที่แล้ว

      ആ മീറ്റർ പിന്നെയും ഉപയോഗിക്കാം

  • @shamsudheenpk3740
    @shamsudheenpk3740 ปีที่แล้ว

    ഇത് LED മാറ്റുന്നതിനെക്കുറിച്ച് മാത്രമാണല്ലൊ. എന്നാൽ ഉള്ളിൽ നിന്നുള്ള വയർ കംപ്ലൈയിന്റാണെങ്കിൽ ബൾബിന്റെ മൂട് ഭാഗം അഴിക്കേണ്ടി വരും അതെങ്ങിനെ ചെയ്യും. ?

    • @suniltec
      @suniltec  ปีที่แล้ว

      വേറെ വീഡിയോ ചാനലിൽ ഉണ്ട്

  • @sujithsuji9693
    @sujithsuji9693 2 ปีที่แล้ว +2

    Life kittilla

  • @yogiagasthyaswami4010
    @yogiagasthyaswami4010 2 ปีที่แล้ว +1

    കൂടുതൽ voltage എടുക്കുമോ?

    • @suniltec
      @suniltec  2 ปีที่แล้ว +1

      ഇല്ല

  • @nelsonnelson9430
    @nelsonnelson9430 2 ปีที่แล้ว

    LED bulb hona hai ki coronavirus

  • @antonyvarghise682
    @antonyvarghise682 2 ปีที่แล้ว

    ഓ നീ ഫയങ്കര ന് തന്നെ

  • @Devdasan
    @Devdasan ปีที่แล้ว

    ഇതു് ഏല്ലാവർക്കും . സാധിക്കുകയില്ലല്ലോ ..?

  • @gireeshvbgireeshvb9095
    @gireeshvbgireeshvb9095 2 ปีที่แล้ว +1

    Board -ൽ 100വോൾട്ട് എന്നു പറഞ്ഞത് ac ആണോ dc ആണോ

  • @furqaanqureshi4659
    @furqaanqureshi4659 2 ปีที่แล้ว

    Inde popo

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว

    LED റ്റ്യൂബ് കഷ്ടിച്ച് ഒരടി നീളത്തിൽ ഇരുണ്ടിരിക്കുന്നു. എന്തു ചെയ്യാം ?

    • @suniltec
      @suniltec  2 ปีที่แล้ว +1

      അവിടെത്തെ led bulb കുഴപ്പം ഉണ്ടാകും

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว

      @@suniltec ok

  • @vijayannechiyil7435
    @vijayannechiyil7435 28 วันที่ผ่านมา

    ഇങ്ങനെ നന്നാക്കുന്ന LED ബൾബ് അധികം വൈകാതെ കേടാകും

  • @NIYASMUNDEKATT
    @NIYASMUNDEKATT 2 ปีที่แล้ว +3

    സംഭവം നല്ല idea ആണ് ട്ടോ... പക്ഷേ കറന്റ് വെച്ചുള്ള കളി ആയതു കൊണ്ട് ഞാൻ ഈ പരീക്ഷണത്തിന് ഇല്ലേ... ഒരിക്കൽ ഒരു പണി കിട്ടിയതാ 😎🙏

    • @sureshnv5422
      @sureshnv5422 2 ปีที่แล้ว

      Don't worry.. Try again

    • @sureshnv5422
      @sureshnv5422 2 ปีที่แล้ว

      ബോർഡിൽ ആണ് വരുന്നത് അത് കൊണ്ട് പേടിക്കാൻ ഇല്ല..

    • @sureshnv5422
      @sureshnv5422 2 ปีที่แล้ว

      Dc ആണ് ബോർഡിൽ

  • @thomasgeorge731
    @thomasgeorge731 2 ปีที่แล้ว +1

    LED bulb on ചെയ്ത് ഏകദേശം 10/12 minits കഴിയുമ്പോൾ off ആകുന്നു... പ്ലീസ് tell the reason

    • @suniltec
      @suniltec  2 ปีที่แล้ว

      നോകീട്ടു പറയാം ഇതുവരെ അങ്ങനെ കിടീട്ടില്ല 🥰

  • @appakannukhamarudheen2821
    @appakannukhamarudheen2821 ปีที่แล้ว +1

    Led ട്യൂബ് light മിന്നി മിന്നി നിൽക്കുന്നു കത്തി നിൽക്കാൻ എന്തു ചെയ്യണം?

    • @suniltec
      @suniltec  ปีที่แล้ว

      അതിൽ ഏതെങ്കിലും led smd പോയിട്ടുണ്ടാകും

    • @appakannukhamarudheen2821
      @appakannukhamarudheen2821 ปีที่แล้ว

      U ടൈപ്പിൽ ഒയർ കഷ്ണമെടുത്ത ടച്ച് ചെയ്താൽ കണ്ടു പിടിക്കാൻ സാധിക്കുമോ?

    • @suniltec
      @suniltec  ปีที่แล้ว

      Yes

  • @techmedia2933
    @techmedia2933 ปีที่แล้ว

    ഒരു sodler iron വച്ച് led പൊക്കിയ മതി അല്ലാതെ heat ചെയ്യന്നത് എന്തിന്?😂😂😂😂

  • @madhavam6276
    @madhavam6276 ปีที่แล้ว +3

    കുറേ 😁 ട്രൈ ചെയ്തതാ 😏 നിലനിൽക്കില്ല.. പെട്ടെന്ന് വീണ്ടും അടിച്ച് പോകും