ഇൻവേർട്ടർ ബൾബ് റിപ്പയറിങ്ങ് inverter bulb repair malayalam||

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2024
  • inverter bulb repair malayalam
    orient inverter bulb repair
    wipro inverter bulb repair
    #halonix_inverter_bulb_repair_malayalam
    inverter bulb repair in telugu
    #inverter_repair_cfl_bulb_repair in hindi what is inside of inverter LED bulb #what_is_insideof_LED_bulb inverter_bulb_ac
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 62

  • @Manomadhav
    @Manomadhav ปีที่แล้ว +1

    വളരെ നന്നായി പ്രസന്റ് ചെയ്തിട്ടുണ്ട് 🙏🙏🙏🙏

  • @sibinwayanad4020
    @sibinwayanad4020 12 วันที่ผ่านมา

    👌🏻👌🏻

  • @powerquick1557
    @powerquick1557 2 ปีที่แล้ว

    Good 👏👏

  • @sumeshkv5118
    @sumeshkv5118 2 ปีที่แล้ว

    👍

  • @hotasticvision5811
    @hotasticvision5811 ปีที่แล้ว +1

    Heloo chetto.. Athe ente veettilu inverter led bulb und. Nalla brand aanu. Ath current poovumbol katthind. Allaathe katthunnilla. Ath enthaanu sambhavam?

    • @LORRYKKARAN
      @LORRYKKARAN  ปีที่แล้ว

      ബൾബിന്റെ ടെർമിനൽ തമ്മിൽ ഷോർട്ട് ചെയ്താൽ കത്തുമോ എന്നു നോക്കൂ ( ഹോൾഡറിൽ അല്ലാത്ത അവസ്ഥയിൽ )

    • @alkhadratrading5028
      @alkhadratrading5028 ปีที่แล้ว

      ​@@LORRYKKARAN ഈ പ്രശ്നം തന്നെ എനിക്കും ബൾബ് ടെർമിനൽ ടച്ച്‌ ചെയ്താൽ കത്തുന്നുണ്ട്. ഹോൾഡറിൽ ഇട്ടാൽ സ്വിച് ഇട്ടാൽ കാത്തുന്നില്ല... പരിഹാരം പറഞ്ഞു തരുമോ

    • @LORRYKKARAN
      @LORRYKKARAN  ปีที่แล้ว

      @@alkhadratrading5028 sir , മറ്റൊരു റൂമിൽ മാറ്റി ഇട്ട് നോക്കു .

  • @baijuolickal
    @baijuolickal หลายเดือนก่อน +1

    സ്വിച്ച് ഓഫാക്കിയിട്ടും ഓഫാകാത്തത് എന്താണ്?

  • @shakirpang9240
    @shakirpang9240 2 ปีที่แล้ว

    ✌️👍🌺

  • @kareempulikkuth2561
    @kareempulikkuth2561 2 ปีที่แล้ว

    Halo, സുഹൃത്തേ എന്റെ ഇൻവെർട്ടർ ബൾബ് dc വർക്കവുന്നില്ല ഞാൻ അത് അയിച്ചു അതിന്റെ ട്രാൻസിസ്റ്റർ ന്റെ രണ്ട് കാലും തമ്മിൽ ടച് ചെയ്തപ്പോൾ അത് വർക്കവുന്നുണ്ട്, ഇത് ട്രാൻസിസ്റ്റർ പ്രശ്നം കൊണ്ടാണോ

    • @LORRYKKARAN
      @LORRYKKARAN  2 ปีที่แล้ว

      ട്രാൻസിസ്റ്റർ ചെക്ക് ചെയ്ത് കംപ്ലയിന്റ് ആണെങ്കിൽ അതേ നമ്പർ തന്നെ വാങ്ങി മാറ്റി ഇടുക. മറ്റേതെങ്കിലും റസിസ്റ്റർ കരിഞ്ഞിട്ടുണ്ടോ എന്നും കൂടി നോക്കുക

    • @kareempulikkuth2561
      @kareempulikkuth2561 2 ปีที่แล้ว

      @@LORRYKKARAN ട്രാൻസിസ്റ്റർ ചേഞ്ച്‌ ചെയുമ്പോൾ അതിന്റെ legugal മാറിപോയാൽ പ്രശ്നം ഉണ്ടോ

    • @LORRYKKARAN
      @LORRYKKARAN  2 ปีที่แล้ว +1

      @@kareempulikkuth2561 ട്രാൻസിസ്റ്റർ ലെഗുകൾ മാറി പോകാൻ പാടില്ല. അടിച്ചു പോകും👍

  • @vishnuam6816
    @vishnuam6816 3 หลายเดือนก่อน +1

    വീട്ടിൽ ഉള്ളത് ഫിലിപ്സ് 12 v ഇൻവെർട്ടർ ബുൾബ് ആണ്. അത് കറൻറ് പോകുമ്പോ കാത്തുന്നില്ല.. അഴിച്ചു 2 ലെഗ് ടച്ച് ചെയ്യുമ്പോൾ കത്തുന്നുണ്ട്. കറന്റ്‌ പോകുമ്പോളും കത്താൻ എന്താ ചെയ്യണ്ടേ?

  • @ratheeshkumarr3362
    @ratheeshkumarr3362 2 ปีที่แล้ว +1

    ബൾബ് ഹോൾഡറിൽ നിന്ന് ഊരിയാലും കത്തിനിൽക്കുന്നു ശരിയാക്കാൻ പറ്റുമോ

    • @LORRYKKARAN
      @LORRYKKARAN  2 ปีที่แล้ว +2

      Transistor damage.... Remove it check and change (same value)

  • @SarathTu-di1nq
    @SarathTu-di1nq 9 หลายเดือนก่อน

    ഏട്ടാ ഇൻവെർട്ടർ ബൾബ് കാത്തുന്നുണ്ട് പക്ഷെ ഓഫായാൽ കാത്തുന്നില്ല എങ്ങനെ റിപ്പർ ചെയ്യാം പറയാമോ പ്ലീസ് റിപ്ലൈ

    • @LORRYKKARAN
      @LORRYKKARAN  9 หลายเดือนก่อน

      3 ലെഗ് ഉള്ള transistor complaint ആയാൽ ഇങ്ങനെ വരാം

  • @makathi1234
    @makathi1234 2 ปีที่แล้ว

    Current pokbol switch over.nadakkunnilla entha karanam? Battery full charge annu.

  • @muhammedmuhammed9215
    @muhammedmuhammed9215 ปีที่แล้ว +1

    കേടായ LED ക്ക് പകരം 10 E 0.5 watt റസിസ്റ്റർ ഫിറ്റാക്കുക

    • @rinshaanu6371
      @rinshaanu6371 ปีที่แล้ว

      എന്നാൽ കൂടുതൽ കാലം ഇനിയും നിക്കും ❤

  • @muruganvt6794
    @muruganvt6794 ปีที่แล้ว +1

    ഓഫാക്കിയാലും ബാറ്ററി LED കത്തി നിൽക്കുന്നു. എങ്ങിനെ ശരിയാക്കാം

    • @albinantony50
      @albinantony50 2 หลายเดือนก่อน

      Me too. Idhe engane sariyakkam

  • @anandhantirur
    @anandhantirur ปีที่แล้ว

    കറണ്ട് ഉള്ളപ്പോ കത്തുന്ന അതേ വെളിച്ചം കിട്ടുമോ ഈ ഇൻവെർട്ടർ led bulb

  • @shajeervembayam
    @shajeervembayam 2 ปีที่แล้ว +2

    ചില ബൾബ് on ആയാലും ഓഫ് ആക്കിയാലും കത്തി കിടക്കുന്നു
    വയറിങ്ങിന്റെ എന്ത് പ്രശ്നം ആണ്?

    • @LORRYKKARAN
      @LORRYKKARAN  2 ปีที่แล้ว

      ബൾബ് ഫോൾഡറിൽ നിന്നും മാറ്റിയതിനു ശേഷമാണോ കത്തുന്നത്. ...?
      ടച്ച് ചെയ്യുമ്പോൾ കത്തുന്നുണ്ടോ ...?

    • @shajeervembayam
      @shajeervembayam 2 ปีที่แล้ว

      @@LORRYKKARAN ഹോൾഡറിൽ ഇരിക്കുമ്പോൾ

    • @LORRYKKARAN
      @LORRYKKARAN  2 ปีที่แล้ว

      Check transistor functions....

    • @shajeervembayam
      @shajeervembayam 2 ปีที่แล้ว

      @@LORRYKKARAN ഇതേ ബൾബ് വേറെ ഹോൾഡറിൽ ഇടുമ്പോൾ ഒരു കുഴപ്പവും ഇല്ല വയറിങ്ങിൽ ന്യൂട്രൽ കണക്ഷനുകൾ പ്രശനം ആകുമോ

    • @LORRYKKARAN
      @LORRYKKARAN  2 ปีที่แล้ว

      നൂട്രൽ എവിടെയോ കിട്ടുന്നുണ്ട് ....

  • @anandhantirur
    @anandhantirur 6 หลายเดือนก่อน

    കറണ്ട് പോയാൽ കത്തുമ്പോൾ മാത്രം blink ചെയ്യുന്നു കറണ്ട് ഉള്ളപ്പോൾ നല്ലപോലെ കത്തുന്നുമുണ്ട് അത് എന്തു കൊണ്ടാണ്

    • @LORRYKKARAN
      @LORRYKKARAN  6 หลายเดือนก่อน

      Check bd 140 transistor

    • @anandhantirur
      @anandhantirur 6 หลายเดือนก่อน

      @@LORRYKKARAN 3 leg ഉള്ള black നിറത്തിൽ ഉള്ളതല്ലേ ബിദ് 140 ട്രാൻസിസ്റ്റർ അത് ee inverter bulbinte boardil illa. Enik electronics അതികം അറിയില്ല ചെറുതായൊക്കെ അറിയുള്ളു. Sholder cheyyanum angane cheriya cheriya items. യൂട്യൂബിൽ നിങ്ങൾ പറഞ്ഞത് ചെക്ക് ചെയ്തപ്പോ black നിറത്തിൽ ഉള്ളതാ ട്രാൻസിസ്റ്റർ എന്ന് കണ്ടത്..

    • @anandhantirur
      @anandhantirur 6 หลายเดือนก่อน

      @@LORRYKKARAN whatsapp number tharan patto. Boardinte photo ayachutharana

  • @user-ug9gk7zo9h
    @user-ug9gk7zo9h 14 วันที่ผ่านมา

    കറൻ്റ് പോയാൽ കത്തുനില്ല

  • @psychomadmax
    @psychomadmax 2 ปีที่แล้ว

    Orbit gold aanu ithu njan dealer aanu🤣🤣 chathan ennu paranju akshepikkathe bro

    • @LORRYKKARAN
      @LORRYKKARAN  2 ปีที่แล้ว

      തീരെ മോശം ആണെങ്കിൽ റിപ്പയർ ചെയ്യാൻ സാധിക്കില്ല bro. It's a good product
      Good luck 🤞

    • @psychomadmax
      @psychomadmax 2 ปีที่แล้ว

      @@LORRYKKARAN bro ippo irangunna modelil over voltage protection okk vechu iramgiyitund mov with fuse resistors

    • @LORRYKKARAN
      @LORRYKKARAN  2 ปีที่แล้ว

      @@psychomadmax bro ഒരെണ്ണം coriyar ചെയ്യു നമുക്ക് വീഡിയോ ചെയാം👍

  • @user-ug9gk7zo9h
    @user-ug9gk7zo9h 14 วันที่ผ่านมา

    കറൻ്റ് പേയാൽ കത്തുനില്ല

  • @jamseelap348
    @jamseelap348 2 ปีที่แล้ว

    Music venda

    • @LORRYKKARAN
      @LORRYKKARAN  2 ปีที่แล้ว +1

      😂 okay dear bro ❤️

  • @navazadm2234
    @navazadm2234 2 ปีที่แล้ว

    Nigal extra kodutha leb name enthaaa

  • @shajeervembayam
    @shajeervembayam 2 ปีที่แล้ว +1

    ഇതു പോലെ ഞാൻ കൊടുത്തിരുന്നു 225 രൂപക്ക് ഗ്യാരന്റി ഇല്ലാതെ... നല്ല ബൾബ് ആണ്

  • @rajvelayudham3192
    @rajvelayudham3192 ปีที่แล้ว +1

    സുഹൃത്തേ, ' ...
    ഞങ്ങൾ താൽപ്പര്യമുള്ള കാണികൾക്ക് മനസ്സിലാകും വിധം പ്രാക്ടിക്കൽ vedio ചെയ്താൽ നന്നായിരുന്നു! ഇവിടെ താങ്കൾക്ക് കാര്യം അറിയാം --അത് പല തവണയായി ആവർത്തിച്ചു വായിച്ചു പോകുന്നു ' ഇത് കൊണ്ട് റിപ്പയർ പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് എന്ത് മനസ്സിലാകാൻ ? താങ്കൾ തന്നെ ഒന്നു കണ്ടു നോക്കുക ❤ sorry'😮

    • @LORRYKKARAN
      @LORRYKKARAN  ปีที่แล้ว

      Ok sir.. ഞാൻ ശ്രമിക്കാം 💯💕

  • @zen3484
    @zen3484 หลายเดือนก่อน

    ഹലോ
    എന്റെ വീട്ടിലെ ഇൻവെർട്ടർ ബൾബ് കത്തണം എങ്കിൽ അത്യം ഫാൻ നിന്റെ സ്വിച്ച് ഓൺ ചെയ്യണം എന്നിട്ട് ബൾബ് ബൾബ് ഓൺ ആക്കിയാലെ കത്തു ഇത് എന്താ പ്രോബ്ലം

    • @LORRYKKARAN
      @LORRYKKARAN  หลายเดือนก่อน

      മറ്റു റൂമുകളിൽ ഒന്ന് ഇട്ടു നോക്കൂ