Thiruvananthapuram to Kochi Bus Yathra | അനന്തപുരിയിൽ നിന്നും വാട്ടർ മെട്രോ കാണാൻ കൊച്ചിയിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2023
  • Thiruvananthapuram to Kochi Bus Yathra | അനന്തപുരിയിൽ നിന്നും വാട്ടർ മെട്രോ കാണാൻ കൊച്ചിയിലേക്ക്
    #yathravisheshangal, #kochi #watermetro #trivandrumtoernakulam #indiasfirstwatermetro
    From Trivandrum to Kochi to see the water metro
    തിരുവനന്തപുരത്തു നിന്നും KOCHI വാട്ടർ മെട്രോ യാത്ര എക്സ്പീരിയൻസ് ചെയ്യാൻവേണ്ടി പോവുകയാണ്.ആ യാത്രയുടെ വിശേഷങ്ങളാണ് ഇന്ന് നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത്
    ഇന്ന് ജൂൺ 1 വ്യാഴം, രാവിലെ 9 മണി, സ്ഥലം തിരുവനന്തപുരം തമ്പാനൂർ Ksrtc ബസ് സ്റ്റാൻഡ് .
    Thiruvananthapuram to Ernakulam Bypass Rider Bus Yathra
    ബോട്ട് യാത്ര ആരംഭിച്ചിക്കുയാണ്. ആദ്യ യാത്രയുടെ ത്രില്ലിലാണ് എല്ലാവരും . ഒരുമിച്ച് 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യ ആവുന്നതാണ് .
    കൊച്ചി കായലിനരികെ കുതിച്ചുപൊങ്ങിയ കമ്പനികളും ഗ്രാമകാഴ്ചകളുമൊക്കെ കാണാൻ ഇനി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം
    15 ഓളം വ്യത്യസ്ത റൂട്ടുകളിൽ ആണ് കൊച്ചി കായലിലൂടെ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്
    ഇന്നത്തെ യാത്ര വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് ആണ് . അതും വെറും 30 രൂപക്ക് .
    ഈ റൂട്ടിൽ നമ്മളെ കാത്തിരിക്കുന്നത് കൊച്ചി കായലിനോട് ചേർന്ന് കിടക്കുന്ന ഗ്രാമക്കാഴ്ചകളാണ് .
    രാവിലെ 7 മുതൽ വൈകിട്ട് 8 മണി വരെയാണ് സർവീസ് ഉള്ളത് .
    സ്റ്റേഷൻ ഫെസിലിറ്റി ഒക്കേ ശെരിക്കും ആസ്വദിക്കാൻ ഹൈകോർട് വാട്ടർ മെട്രോ സ്റ്റേഷനിലേക്ക് വിട്ടോ !! മറ്റു സ്റ്റേഷനുകളെക്കാൾ വലിയ സ്റ്റേഷനും കൂടുതൽ സ്ഥലങ്ങളിലേക്ക് സെര്വീസും ഉണ്ട് അവിടെ നിന്നും.
    കൊച്ചിൻ ഷിപ്പിയടിലാണ് ഈ ബോട്ട് നിർമ്മിച്ചത്
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

ความคิดเห็น • 102

  • @Itsmeabiz
    @Itsmeabiz ปีที่แล้ว +17

    ആ തിരുവനന്തപുരം മൂന്നാർ പഴനി ഒന്ന് try ചെയ് maan

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +1

    ദൈവത്തിന്റെ സ്വന്തംനാട് മനോഹരം👏🏻👏🏻👏🏻👏🏻സൂപ്പർ വീഡിയോ 🌹🙏🏼🥰🥰🥰

  • @blueriverexpress3858
    @blueriverexpress3858 3 หลายเดือนก่อน +1

    video making super bro.good.

    • @Josfscaria
      @Josfscaria  3 หลายเดือนก่อน

      Thank you so much 🙂

  • @malolanp5771
    @malolanp5771 ปีที่แล้ว +2

    Awaiting 😊

  • @jacobsk
    @jacobsk ปีที่แล้ว +1

    Nice video and great quality, Great job!

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank you very much!

  • @arunkumars4250
    @arunkumars4250 ปีที่แล้ว +1

    അങ്ങനെ ബ്രോ എന്റെ നാടായ തിരുവനന്തപുരത്തു വന്നു 🥰🥰🥰.
    വീഡിയോ 🔥🔥❤️❤️

  • @bharathikrishnan3744
    @bharathikrishnan3744 ปีที่แล้ว +2

    Beautiful video 📸

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Thank you very much!

  • @nirmalk3423
    @nirmalk3423 ปีที่แล้ว +2

    Awesome 👌

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Thank you! Cheers!

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 ปีที่แล้ว +1

    NICE VIDEO
    GOD BLESS YOU

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 ปีที่แล้ว +1

    Very nice

  • @aghileshpl95
    @aghileshpl95 ปีที่แล้ว +1

    ലാലു ചേട്ടൻ Driving Sooper😊

  • @aghileshpl95
    @aghileshpl95 ปีที่แล้ว +1

    ❤ Nice

  • @adithyavaidyanathan
    @adithyavaidyanathan 11 หลายเดือนก่อน +1

    Beautiful coverage!! Keralathilekk vannal kore divasangal nikkal pattitilla idhu vare, ennengilum oru yathra vannal, try cheyyanulla bucket list itemsil ippol ee Water metroyum koodi cherndhirikinnu!!

    • @Josfscaria
      @Josfscaria  11 หลายเดือนก่อน

      😁❤️❤️✅

  • @shibinms2928
    @shibinms2928 ปีที่แล้ว +2

    Dlx ❤

  • @princeyohannan2128
    @princeyohannan2128 ปีที่แล้ว +1

    Super

  • @SreejithSreelal-md4zj
    @SreejithSreelal-md4zj 11 หลายเดือนก่อน +1

    Super ❤

    • @Josfscaria
      @Josfscaria  11 หลายเดือนก่อน

      🩷❤️

  • @user-cm4ji3op8c
    @user-cm4ji3op8c ปีที่แล้ว +1

    ❤❤🎉
    SUPER

    • @Josfscaria
      @Josfscaria  ปีที่แล้ว

      Lalu ചേട്ടാ

  • @PulsarSuni-rj2bq
    @PulsarSuni-rj2bq ปีที่แล้ว +3

    പഴയ superfast, fastpassanger ബസുകൾ മാറി ഇത്തരം സ്വിഫ്റ്റ് പോലത്തെ ബസ് ആകുവാണല്ലോന് ഓർക്കുമ്പോൾ സങ്കടം വരുന്നു പഴയ sf ബസിന്റെ ഒരു പവർ ഒന്നും ഇതിനു കേറിയിട്ട് തോന്നുന്നില്ല 😢

  • @rAm-jz5fn
    @rAm-jz5fn ปีที่แล้ว +1

    🧡

  • @Wherewalkin
    @Wherewalkin ปีที่แล้ว +1

    Sir please make videos on other state buses ride also ..we will enjoy it too

  • @keii4215
    @keii4215 ปีที่แล้ว +1

    Kollam-koruthodu trip
    Ith cheyyamo bro

  • @akku_tuhe2088
    @akku_tuhe2088 ปีที่แล้ว +1

    Auto gearbox ulla oru non AC Deluxe yathra cheyyuvo!?

  • @travelwithmekannurstater
    @travelwithmekannurstater ปีที่แล้ว +1

    സ്വിഫ്റ്റ് ബസ്സിന്റെ അവസ്ഥ ഇടിച്ചു തകർന്നല്ലോ

    • @Josfscaria
      @Josfscaria  ปีที่แล้ว

      ഏതു ബസ്സ് ഇറങ്ങിയാലും ksrtcyude അവസ്ഥ ഇങ്ങനെയാണ്...

  • @bobypeter2143
    @bobypeter2143 ปีที่แล้ว +2

    പ്രധാന സിറ്റികളിലെ മെയിൻ സ്റ്റാൻഡിൽ ചെല്ലാതെ bypass rider ആള് കൂടില്ല.

    • @Josfscaria
      @Josfscaria  ปีที่แล้ว

      Starting സ്റ്റേജിൽ full ആള് കേരിയിട്ട് മാത്രം strat cehyyunna reethi venam....

  • @lakshminarayanan-tb4jn
    @lakshminarayanan-tb4jn ปีที่แล้ว +1

    Trivanthapuram to trichy travel video

  • @shrisharma4904
    @shrisharma4904 ปีที่แล้ว +1

    Good evening

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว +1

    Super. 👍👍ennalum. Enikk. Vellam. Pediya

  • @adithyans4809
    @adithyans4809 ปีที่แล้ว +2

    Mallapally to nilamboor

  • @ganuist
    @ganuist ปีที่แล้ว +1

    10:00 NH66 crosses NH183 at കടവൂർ ഒറ്റക്കല്ല് ജംഗ്ഷൻ

  • @justinethomas5656
    @justinethomas5656 ปีที่แล้ว +1

    Super super super super super super super super super super super super super super super super

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank you so much 😀

  • @romanreigns6505
    @romanreigns6505 ปีที่แล้ว +1

    Bro thiruvanathapuram to kasargode sift delux bus onnu try chayanea

    • @Josfscaria
      @Josfscaria  ปีที่แล้ว

      Athethanu ബസ്സ്

  • @rrnstar
    @rrnstar ปีที่แล้ว +2

    Kannur to madurai ksrtc bus journey video seyuum

  • @balualagar3
    @balualagar3 ปีที่แล้ว +3

    Ernakulam to madurai KSRTC super fast bus travel vlog please please please please please please please please please please please please please

  • @rakshithrenganz9285
    @rakshithrenganz9285 ปีที่แล้ว

    Aa trivandrum thrissur sf kandapol manasil oru santhosham…nammade naadil vikasikunund

  • @sainuakbar8718
    @sainuakbar8718 ปีที่แล้ว +2

    Vaikom... Poopara jayan bus onn try cheyyamo

    • @Josfscaria
      @Josfscaria  ปีที่แล้ว

      Prichaymundo.. permission എടുക്കു

  • @ajmal2948
    @ajmal2948 ปีที่แล้ว +1

    Mazhakaalathe malakkapara video cheyyo.

    • @Josfscaria
      @Josfscaria  ปีที่แล้ว

      Mazha വരട്ടെ

  • @mukundaraoster
    @mukundaraoster ปีที่แล้ว +3

    TRIVANDRUM To ERNAKULAM BYPASS RIDER JOURNEY VIDEO VIEWS & WATER 🚇 VIEWS AMAZING & BEAUTIFUL 👌👌👌👌👍👍💪💪

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank you so much 👍

  • @vishnurocks9424
    @vishnurocks9424 ปีที่แล้ว +1

    Super fast take 6 to 6.5 hr

    • @Josfscaria
      @Josfscaria  ปีที่แล้ว

      Oh athrayum ഉണ്ടല്ലേ

  • @premanathanv8568
    @premanathanv8568 ปีที่แล้ว +2

    மிகவும் அருமைங்க சூப்பர் 👍👍 பட்டையை கிளப்பீட்டிங்க தலைவா

  • @paiyaaexplorer
    @paiyaaexplorer ปีที่แล้ว

    Is these buses' seats are fully filled or not bro

    • @Josfscaria
      @Josfscaria  ปีที่แล้ว

      That day after Ernakulam filled

  • @blackheart8321
    @blackheart8321 ปีที่แล้ว +1

    Jose bro , how to book seat in swift bus ?? Ente KSRTC appill kanunnillallo

    • @shahin2978
      @shahin2978 ปีที่แล้ว +2

      Ente ksrtc neo oprs app vazhi book cheyyanam

    • @Josfscaria
      @Josfscaria  ปีที่แล้ว

      Yes

  • @trinimakutir4199
    @trinimakutir4199 4 หลายเดือนก่อน

    What's are the bus timings available from thiruvananthapuram to kochi ?
    Can be reach Bolgatty Palace & Island by Water Metro from Kochi? What's the station name to board water metro from Kochi to Bolgatty Palace?

    • @Josfscaria
      @Josfscaria  4 หลายเดือนก่อน

      Every 10 mint ... Many buses

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว

    Trivandrum Lulu mall is not the biggest in Kerala but in India. 5:19

  • @KingRagnar-hw9ep
    @KingRagnar-hw9ep ปีที่แล้ว

    ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കാര്യവട്ടം അല്ലെ. അത് വേറെ റൂട്ട് അല്ലേ

    • @Josfscaria
      @Josfscaria  ปีที่แล้ว

      അടുത്താണ്

  • @abbast3632
    @abbast3632 ปีที่แล้ว +1

    താങ്കൾ വയനാട്ജില്ലയെ മറന്നുപോയോ?

  • @saipreetha7364
    @saipreetha7364 ปีที่แล้ว +1

    കൂരിപ്പുഴ എന്നല്ല കുരീപ്പുഴ എന്നാണ്

  • @binubinuj5184
    @binubinuj5184 8 หลายเดือนก่อน +1

    സെസ് ഉൽപെടെ എത്ര ആയിരം വേണം

    • @Josfscaria
      @Josfscaria  8 หลายเดือนก่อน

      enthanau

  • @user-su8vn4io4e
    @user-su8vn4io4e ปีที่แล้ว +1

    ഡ്രൈവർ ലാലു പയ്യോളി

  • @shyams9957
    @shyams9957 ปีที่แล้ว +1

    മഞ്ഞ വര ഒന്നും ഓടിക്കുന്നവന് പ്രശ്നമേയില്ല.... പാലത്തിലും overtake ചെയ്യാൻ ആവേശം കുറച്ചൊന്നുമല്ല.....😎

  • @vava.sureshfans3037
    @vava.sureshfans3037 ปีที่แล้ว +2

    വാട്ടർ മെട്രോ അല്ല കൊച്ചി മെട്രോ ആണ്

    • @Josfscaria
      @Josfscaria  ปีที่แล้ว +2

      Water metro ആണ്

  • @yadhumanohar1888
    @yadhumanohar1888 ปีที่แล้ว +2

    speed limiter undo ee busil

    • @Josfscaria
      @Josfscaria  ปีที่แล้ว

      Yes 80

    • @shankarbabu9047
      @shankarbabu9047 ปีที่แล้ว

      Is it mandatory for BS 6 buses to have a speed limit of 80 kmph?

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      No

    • @shankarbabu9047
      @shankarbabu9047 ปีที่แล้ว

      @@Josfscaria then any idea why ksrtc installed speed governors?

    • @vandiholic451
      @vandiholic451 ปีที่แล้ว +1

      ​​@@shankarbabu9047t's actually to get insurance when an accident occurs heavy vehicles speed has been limited to 80 in india so if any accident occurs and if the speed is above 80 they will not be able to claim insurance. There is also one reason the k Swift buses are actually bought and maintained by a private firm