MUTHALAPOZHI | PONNUMTHURUTH ISLAD | THIRUVANANTHAPURAM ONDAY TRIP

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • Perumatura is a coastal village in Thiruvananthapuram district where the sea meets the backwater and is known as Pozhi
    Perumatura is located on the Thiruvananthapuram Kollam Coastal Road and the Perumatura Fishing Harbor is nearby and a place where many fishing boats leave for fishing.
    തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് പെരുമാതുറ കടലും കായലും ഒന്നിക്കുന്ന ഇവിടെ പൊഴി എന്നാണ് അറിയപ്പെടുന്നത്
    തിരുവനന്തപുരം കൊല്ലം തീരദേശ റോഡിലാണ് പെരുമാതുറ വരുന്നത് തൊട്ടടുത്ത് തന്നെയാണ് പെരുമാതുറ ഫിഷിംഗ് ഹാർബർ ഇവിടെ നിന്നും ധാരാളം മത്സ്യബന്ധന ബോട്ടുകൾ മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന ഒരു സ്ഥലം കൂടിയാണ്. പൊഴി സന്ദർശിച്ചതിനു ശേഷം നമ്മൾ പോകുന്നത് പൊന്നും തിരുത്തിയിലേക്കാണ് വക്കത്തിന് അടുത്ത് അകത്തുമുറി പാലത്തിന് സമീപമാണ് പൊന്ന്നും തുരുത്ത് ദ്വീപ് സ്ഥിതി ചെയ്യുന്നത് ആറ്റിങ്ങൽ രാജ്ഞി സ്വർണ്ണം ശേഖരിക്കാൻ ഈ ദ്വീപ് ഉപയോഗിച്ചു എന്നും അതല്ല ബ്രിട്ടീഷുകാരാണ് സ്വർണ്ണശേഖരണം നടത്തിയത് എന്നുമാണ് പറയപ്പെടുന്നത് ഈ ദീപിൽ ഒരു ക്ഷേത്രവും കാണാൻ കഴിയും
    #muthalapozhi #fisherman #fishermanlife #latestnews #latestupdate . #beach #travel #travelvlog #tourism #trend #trending #malayalam
    Subscribe to this channel: LINK / @ssvlogs882

ความคิดเห็น • 82