@@arunparasad9456 ഹോ കൊള്ളാം ചങ്ങാതീ 👍🏼🤝. പക്ഷേ ആ രീതിയിൽ ആവാഹിച്ച് എടുക്കാൻ ഇച്ചിരി പ്രയാസപ്പെട്ടു പോകും. പ്രത്യേകിച്ചും എന്നെ പോലുള്ള സാദാ ബുദ്ധിക്കാർ.🙄🙂 ശരി ട്ടോ കാണാം .✋
എക്കാലത്തും ഒരേ പോലെ സിനിമ എടുത്തു കൊണ്ടിരുന്നാൽ അത് വിജയിക്കില്ല.. പഴഞ്ചൻ ആൾക്കാർക്ക് ആ രീതിയിൽ ഉള്ള സിനിമ മാത്രമേ ഇഷ്ടപെടു കാരണം അവർ കൂടുതലും കണ്ടത് പഴയ ടൈപ് ഫിലിം ആയത് കൊണ്ട്, അങ്ങനെ ആണ് സിനിമ വേണ്ടത് എന്ന് ഒരു മനസിന് സ്വാധീനം ഉണ്ടാകും, അതുകൊണ്ടാണ് ഇപ്പോഴത്തെ സിനിമ കൊള്ളത്തില എന്ന തോന്നൽ ഉണ്ടാകും
ഞാൻ ജനിക്കും മുൻപ് eranghiya സിനിമ, ബട്ട് മലയാളത്തിലെ ക്യാമ്പസ് മൂവി യിൽ എന്റെ ഓൾ ടൈം favourite എന്നും ഇ സിനിമ യാണ്, നായികാ നായകർ മാത്രം മനസ്സിൽ നിൽക്കുന്ന മറ്റു സിനിമകളിൽ നിന്ന് ഒരുപാട് വ്യത്യസ് തം, ഓരോ കഥാപാത്രവും മനസിൽ മായാതെ കിടക്കുന്നു.... അച്ചന്മാർ അദ്ധ്യാപകർ pt മാഷ് കുട്ടികൾ പ്രിൻസിപ്പൽ ന്റെ പ്യൂൺ വരെ.... ഇവരോടൊപ്പം ഇ ക്യാമ്പസ് ഇൽ പഠിക്കാൻ പറ്റിയിരുന്നെകിൽ... ഇ ക്യാമ്പസ് ശരിക്കും ഉണ്ടെങ്കിൽ.... എൻഡ് രസമായിരിക്കും...
Campus സിനിമകളുടെ തമ്പുരാന്‍ പടം..ഒരു കോളജില്‍ കാണുന്ന എല്ലാരും ഉണ്ട് ഇതില്‍....Lalettan നേ പോലെ ഒരാള്‍...PT..principal അച്ചന്‍...തരികിടകളേ മേയ്ക്കുന്ന വാര്‍ഡന്‍...peon ചേട്ടന്‍...അധൃാപകരുടെ പ്രണയം വരെ കാണിച്ചിട്ടുണ്ട്
കാബൂളിവാല ഹ്യൂമർ ഇപ്പോ പലർക്കും മനസ്സിലാവില്ലായിരിക്കൂം.. പഴയ ഒറിജിനൽ കാബുളിവാല കഥയിൽ ( രബീന്ദ്രനാഥ് ടാഗോറിന്റെ പ്രശസ്ത ചെറുകഥ) കാബൂളിവാല എന്ന പ്രധാന കഥാപാത്രത്തിന് അതായിരുന്നു തൊഴിൽ.. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി കച്ചവടം..അതാ ശങ്കരാടി ചോദിക്കുന്നത് 😅
പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്.
യൂത്തൻമാരോ..? അക്കാലത്തെ യൂത്തർ ഇന്ന് തൈക്കിളവർ ആണ് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ 😂
@@SabuXL Malayalam vayikan ariyekil onnude vayiki
@@arunparasad9456 ചങ്ങാതീ രണ്ടാവർത്തി വായിച്ചു നോക്കി. എന്നിട്ടും...!🙄☹️
@@SabuXL pazhaya film ishttapedunna eppayathe yuvakal.ok
@@arunparasad9456 ഹോ കൊള്ളാം ചങ്ങാതീ 👍🏼🤝. പക്ഷേ ആ രീതിയിൽ ആവാഹിച്ച് എടുക്കാൻ ഇച്ചിരി പ്രയാസപ്പെട്ടു പോകും. പ്രത്യേകിച്ചും എന്നെ പോലുള്ള സാദാ ബുദ്ധിക്കാർ.🙄🙂
ശരി ട്ടോ കാണാം .✋
പഴയ സിനിമയുടെ ഏഴഗലത്ത് എത്തില്ല ഇപ്പോയത്തെ സിനിമകൾ
th-cam.com/video/rRJhdljGD0M/w-d-xo.html
മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്.. plz like ആൻഡ് സബ്സ്ക്രൈബ്ഈ
Correct
അങ്ങനെ പറയരുത് ആസ്വാദനം ഓരോ കാലത്തും വ്യത്യസ്തമാണ് ചിലത് എല്ലാകാലത്തും പ്രസക്തം
എക്കാലത്തും ഒരേ പോലെ സിനിമ എടുത്തു കൊണ്ടിരുന്നാൽ അത് വിജയിക്കില്ല..
പഴഞ്ചൻ ആൾക്കാർക്ക് ആ രീതിയിൽ ഉള്ള സിനിമ മാത്രമേ ഇഷ്ടപെടു
കാരണം അവർ കൂടുതലും കണ്ടത് പഴയ ടൈപ് ഫിലിം ആയത് കൊണ്ട്, അങ്ങനെ ആണ് സിനിമ വേണ്ടത് എന്ന് ഒരു മനസിന് സ്വാധീനം ഉണ്ടാകും, അതുകൊണ്ടാണ് ഇപ്പോഴത്തെ സിനിമ കൊള്ളത്തില എന്ന തോന്നൽ ഉണ്ടാകും
ഇപ്പോൾ ഫുൾ പൈസ്സ ഉണ്ടാക്കൽ അല്ലെ സിനിമയിൽ
89 ജനിച്ചവർക്ക് മനസിലാവും കാലത്തിന്റെ പെട്ടന്നുള്ള മാറ്റം.. സ്നേഹം മാറി എലാം പണം ആയി
88
സത്യം 😪
❤
അന്ന് നലൊരു കാലമായിരുന്നു ഇന്ന് അധികാരത്തിനുവേണ്ടി ജനങ്ങളെ തമ്മിലകറ്റി ജാതി മതം വർഗീയത എല്ലാം കലർത്തി.......
89 April.17 ആയി ഞാന്‍ ജനിച്ചത്, ഇപ്പോളത്തെ കാലത്ത് ഞാന്‍ പാലക്കാട് ഒരു College Professor ആയി ജീവിക്കുന്നത്
ഞാൻ ജനിക്കും മുൻപ് eranghiya സിനിമ, ബട്ട് മലയാളത്തിലെ ക്യാമ്പസ് മൂവി യിൽ എന്റെ ഓൾ ടൈം favourite എന്നും ഇ സിനിമ യാണ്, നായികാ നായകർ മാത്രം മനസ്സിൽ നിൽക്കുന്ന മറ്റു സിനിമകളിൽ നിന്ന് ഒരുപാട് വ്യത്യസ് തം, ഓരോ കഥാപാത്രവും മനസിൽ മായാതെ കിടക്കുന്നു.... അച്ചന്മാർ അദ്ധ്യാപകർ pt മാഷ് കുട്ടികൾ പ്രിൻസിപ്പൽ ന്റെ പ്യൂൺ വരെ.... ഇവരോടൊപ്പം ഇ ക്യാമ്പസ് ഇൽ പഠിക്കാൻ പറ്റിയിരുന്നെകിൽ... ഇ ക്യാമ്പസ് ശരിക്കും ഉണ്ടെങ്കിൽ.... എൻഡ് രസമായിരിക്കും...
സത്യം 😍
th-cam.com/video/rRJhdljGD0M/w-d-xo.html
മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്.. plz like ആൻഡ് സബ്സ്ക്രൈബ്ഈ
സത്യം , ഞാൻ പറയാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു
ഞാൻ പഠിക്കുമ്പോൾ എടുത്ത സിനിമ...
പലരംഗങ്ങളിലും ആൾക്കൂട്ടത്തിൽ ഞാനുമുണ്ട്.....❤
❤🎉
ഏത് കോളേജ് ആണ് ഇത്
Victoria college palakkad
എന്തോ ഒരു പ്രത്യേകത ഉണ്ട് ഈ സീൻ സീക്വെൻസിനു. ❤️. "ലാലേട്ടാ ചക്കരക്ക് പ്രാന്ത് " 🤣🤣
3:12 കർത്താവിന്റെ മുന്തിരി തോപ്പിൽ തടം എടുക്കുകയോ മരുന്ന് അടിക്കുവോ തലകുത്തി മറിയുകയോ 🤣🤣
3:52 ഞാൻ തന്നെ നേമ് നേമ് 🤣🤣
E cinema njangalude collegil vacchanu .... Love victoria... Proud to be a Victorian ❤
6:20 അവൾക്ക് ഒരു ആങ്ങള ഉണ്ട് ഒരിടത്ത് ഒരിടത്ത് ഒരു ഫയൽവാൻ 😃😄 Lalettan ❤️
പാലക്കാട് വിക്ടോറിയ കോളേജ് ❤
Campus സിനിമകളുടെ തമ്പുരാന്‍ പടം..ഒരു കോളജില്‍ കാണുന്ന എല്ലാരും ഉണ്ട് ഇതില്‍....Lalettan നേ പോലെ ഒരാള്‍...PT..principal അച്ചന്‍...തരികിടകളേ മേയ്ക്കുന്ന വാര്‍ഡന്‍...peon ചേട്ടന്‍...അധൃാപകരുടെ പ്രണയം വരെ കാണിച്ചിട്ടുണ്ട്
കാബൂളിവാല ഹ്യൂമർ ഇപ്പോ പലർക്കും മനസ്സിലാവില്ലായിരിക്കൂം.. പഴയ ഒറിജിനൽ കാബുളിവാല കഥയിൽ ( രബീന്ദ്രനാഥ് ടാഗോറിന്റെ പ്രശസ്ത ചെറുകഥ) കാബൂളിവാല എന്ന പ്രധാന കഥാപാത്രത്തിന് അതായിരുന്നു തൊഴിൽ.. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി കച്ചവടം..അതാ ശങ്കരാടി ചോദിക്കുന്നത് 😅
Tnx
മലയാളത്തിലെ ഏറ്റവും മികച്ച ക്യാംപസ് മൂവികളിൽ ഒന്ന്...
2:13 asooya aanathre asooya...aarkayalum ndavum asooya🤣
10:08 milka പറഞ്ഞു ഇന്നാ Bai car കിട്ടിയാൽ നമ്മുടെ practice പോകും 🤣🤣
കണ്ടിരിക്കാൻ എത്ര രസമുണ്ട്
സൂപ്പർ സിനിമ ❤❤
മടിക്കണ്ട മെസ്സിലെ ചായപ്പിലും ഉണ്ട് ദിവ്യ വെളിച്ചം.... Fr കുട്ടനാടൻ 👌💕
നിഷ്കളങ്കമായ കോമഡി എൻ്റെ ചെറുപ്പക്കാലത്ത് ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ
സ്വർണ്ണ ചെരുപ്പ് കൊടുക്കാൻ അവരെന്താ വേളാങ്കണ്ണി മാതാവോ 😂
Victoria college, Palakkad
പറക്കുന്നം
Sarvakalashala.mohanlal. Govt victoria college palakkad
Film- സാവകാശല (1987)❤💞
Director- വേണു nagavalli
Nice movie sarvakalashala
2:55 എങ്ങനെ എങ്ങനെ 🤣🤣
എനിക്ക് ആ വേല വേണ്ടാ 😆😆
Innachan fan's come on ❤️
Innocent is epic😆😆😆😆😆
അവനവന്റെ റൂമിലെ കഞ്ചാവ് പുകയിൽ പോയി മറഞ്ഞോ !!!
6:41 Fr. Kuttanadan fans like here (7:23 ALLA)
7:23 അല്ല
Lalettan ethil oru sundarananu
Onnu pode
എൺപതുകളിലെ സിനിമകളുടെ ഏഴയലത്തു പോലും വരില്ല ഇപ്പോൾ ഇറങ്ങുന്ന കൂതറ സിനിമകൾ..... ഇപ്പോഴുള്ള അവരാതിച്ച കുറെ ഹാസ്യ നടന കോമാളികളും...
Yesss,,,ambily Enna movie kandu chardilu vannu
രാമചന്ദ്ര ബോസ് ആൻഡ് കോ ഒന്ന് കണ്ടു നോക്കു , നിങ്ങൾ അഭിപ്രായം മാറ്റും തീർച്ച.
9:47 PT Usha ക്ക് എന്തിനാ car ഓടിയാൽ പോരേ 🤣🤣
athu sari annalo
ഒരു മാർക്കറിന്റെ വില പോലുമില്ല 😆
പി ടി ഇന്നച്ഛൻ സർവകലാശാല
ഇന്നച്ചൻ 😄😄😄
Old Vintage Boys 🦋
അന്നത്തെ ഒരു നല്ല കാറെ 😂
9:52 മിൽക്ക 🤣
@11:26 aale parichayam undo? Lalettante annathe driver Nandhu.
PT Ushaye enikku vittu tharu, Njhan odipichu parappichu kanich tharaamm😁😁😂😂😂😂
താനാരാ...കാബൂളിവാലയോ
Movie?
സർവകലാശാല
Intellectual ആകാൻ ഉള്ള ശ്രമമാണ് , കുളമാക്കരുത്
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂chiririchu marichu...
Outstanding...
Inna bai.. 😆😆🤣🤣
Miluka singh 🔥🔥 😅😅
8:34 😂😂😂
Sarvakalashala
Thaan aara kabooliwalayo? Ippo ulla ethra kuttikalkk ariyam kabooliwalayude kadha?
Sarvakalashala
❤❤❤❤❤
superentantnnt
8:58 😁
😁😁👌
നീ കേരളയാണെങ്കിലെ ഞാൻ ഇന്ത്യയാ...😂🤣😂
🤣🤣🤣👍
ഇപ്പോഴത്തെ ടീംസിന് വിജയ് അല്ലു അർജുൻ എന്നിവരുടെ വെട്ടും കുത്തും മതി.
Inna bhai 😂
താടാർക്കാ
പാഷാണം കലക്കാൻ നീ പാത്രമെടുക്കുന്നതിന് മുൻപ്, പാഷാണ കൈലിൽ അങ്ങേര് നിന്നെ മാമോദീസ മുക്കും🤣
Athu onnu ee prandhanode alla ee prandhinthe doctorode onnu paranjeke tta
Arapp thonnam avde nikknnon apo avan maarikolum 😂🤣
Film name enna ?
പറഞ്ഞു തന്നാൽ അത് കണ്ടിട്ട് ഇവിടെ വന്ന് അഭിപ്രായം പറയുമല്ലോ ല്ലേ 😀👍🏼
സർവകലാശാല. അതാണ് പേര്. വേണു നാഗവള്ളി മഹാശയൻ സംവിധാനം ചെയ്ത രണ്ടാം സിനിമ.
🤝👌
😂😂😂❤
ഇന്നച്ചൻ
Rip Innachan
Eniku kurachukoode weight vennam
Ninakk evidenn kitty Kerala
Sir India vangichodthnn thanne😀
Maniyanpilla aru boran comedy ane ella film ilum...engane iyal actor ayi
2021
ചക്കരെ.......
Ippolathe comedy ennu paranjal only sex tock allathe ithupole ulla comedy's orikkalum eni kanan pattilla
ഇതേതാ മൂവി
സർവ്വകലാശാല
@@theSAVIOUR-o6q qqq
th-cam.com/video/rRJhdljGD0M/w-d-xo.html
മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്.. plz like ആൻഡ് സബ്സ്ക്രൈബ്ഈ
Gandhiji ne kaha, yaham be maro. Ah rangam innum orkunnathukondu, talkalam ninteyonnum achanu parayunnilla.
😁🤣😂
🤪🤪
@@ot2uv 🤫🤫
1962 yil maruti car illaloo 😂😂😂
Maniyan pilla raju uru koppinum kollatha comedian comedy starsil avante erippukandal charlichaplina
Kabooliwala
തേങ്ങാവാലാ...... 🤣🤣🤣🤣🤣🤣
Hahahaha you are funny
5:12 🤣🤣🤣