കേരളത്തിലെ മറ്റു വണ്ടികളെ പോലെ ഓവർ ആക്കി graphics oo allengil crash guard പോലും ഇല്ലാതെ വണ്ടി ഇറക്കി ഇത്രയും ഓളം സൃഷ്ടിക്കണമെങ്കിൽ വണ്ടിന്റെ Range ചെറുതല്ല തമിഴ് നാട് വരെ ഭയക്കും യി പുലിമടയിലെ പുലിക്കുട്ടൻ മാരെ 🔥🔥🔥കളിക്കുനെങ്കിൽ ആണുങ്ങളോട് കളിക്ക് oneness uyir ♥️.. 🥰🥰🥰
ഞാൻ കുറച്ചു ITI പിള്ളേരുമായി ഒന്ന് Tour പോയിട്ടുണ് Oneness നല്ല Team ആണ്. ഒന്നും നിയമ വിരുദ്ധമായി കാണില്ല . 100%. Safe വൺനസ് എല്ലാം നിയമപരമായി മാത്രമെ ... മുന്നോട്ട് പോവുകയുള്ളു. Salute onenez Team
അപകടം ഉണ്ടാകുന്നത് Light കൂടുതലുള്ളതുകൊണ്ടോ, Horn വ്യത്യസ്ഥമായതു കൊണ്ടോ ഒന്നുമല്ല. അഹങ്കാരമില്ലാതെ over Speed ഇല്ലാതെ, മദ്യപിക്കാതെ, ക്ഷെമയോടെ വണ്ടി ഓടിച്ചാൽ ഒരു അപകടവും വരില്ല.
Yes..speed anuellathinum karanam..pinne out side extra lights um ozhivakkuka mattu vandikal accident akan chance und..inside enthu thegavechalum kuzhapamilla..
ഇതുപോലെ അടിമ പണിക്കു നിൽക്കുന്നതിനും ഭേദം ഇതൊക്കെ വല്ല ആക്രിക്ക വിറ്റ് വേറെ വല്ല പണിയും നോക്കേണ്ട കാലം കഴിഞ്ഞു . ആർക്കും വേണ്ട നാട്ടുകാർക്കും വേണ്ട പട്ടി വില 100 പ്രശ്നം റെഡിമെയ്ഡ് ബോഡിയുള്ള ഒരു പണിയും കയറ്റാത്ത ബസ്സ് കൊണ്ടുവരണം അതോടെ തീരും നാട്ടുകാരുടെ ചൊറിച്ചിൽ.. ഇവരുടെയൊക്കെ മുന്നിൽ പേടിച്ചു നിൽക്കണം 45 50 ലക്ഷം കൊടുത്തു വാങ്ങിയിട്ട്. മര്യാദയ്ക്കുള്ള റോഡും റോഡ് സൗകര്യവും തരില്ല, അതിൽ അപകടത്തിൽ ആരു മരിച്ചാലും ഒരു പ്രശ്നവുമില്ല. മറിച്ച് ഒരു ബസ്സിൽ സ്റ്റിക്കർ ഒട്ടിക്കുന്നതും ലൈറ്റ് വെക്കുന്നതും പാട്ട് വയ്ക്കുന്നതും ആണ് കുറ്റം. ആരെങ്കിലും കേട്ടിട്ടുണ്ടോ സ്റ്റിക്കർ ഒട്ടിച്ചത് കൊണ്ട് മരിച്ചു എന്ന് അങ്ങനെയാണെങ്കിൽ കെഎസ്ആർടിസിയിൽ എന്തിന്റെയൊക്കെ പരസ്യം ആണുള്ളത്. ബസ്സിൽ പരസ്യം ഒട്ടിക്കുന്നത് ആളുകൾ കാണാൻ തന്നെയല്ലേ അപ്പോൾ പിന്നെ കണ്ടിട്ട് വഴിക്ക് വീണു എന്നു പറയുന്നത് മണ്ടത്തരമല്ലേ. കെഎസ്ആർടിസി 110 പോകാമെങ്കിൽ ചെക്കിങ്ങും ഇല്ല പാട്ട വണ്ടിക്ക് 110 പോകാമെങ്കിൽ ഈ കാണുന്ന കണ്ടീഷൻ വണ്ടികൾക്ക് പൊക്കൂടെ.. 😭
ഇത്രയും കാലം ഈ അമ്മാവന്മാർ എവിടെയായിരുന്നു ഉറക്കമായിരുന്നു.... എന്തെങ്കിലും ഒക്കെ സംഭവിക്കുമ്പോൾ ആണ് നമ്മുടെ അധികൃതർ കണ്ണിൽ പൊടിയിടാൻ വേണ്ടി പലതും ചെയ്യൂ അതുകഴിഞ്ഞാൽ പിന്നെ.... ഉറക്കം തുടങ്ങും... അല്ലെങ്കിലും അങ്ങനെ തന്നെ കേരള ഗവർമെന്റ് സർക്കാർ
അല്ലെ ഒരു സംശയം സ്പീക്കർ ഉണ്ടായിട്ടു ആണോ അപകടം ഉണ്ടായേ?? പിന്നെ എവിടെ വേഗപ്പുട്ടു ചെക്കിങ് ഈ ടുറിസ്റ്റ് ബസ്സ് നു മാത്രം മതിയോ ഈ പരിശോധന ksrtc ഒരു ബസ് എങ്കിലും പിടിച്ചോ സാറെ 🙏എല്ലാം വേഗപ്പുട്ടു കടിപ്പിച്ചു ആണോ ഓടുന്നെ കഷ്ടം ഒരു ksrtc ബസ് എങ്കിലും പിടിച്ചിരുന്നെങ്കിൽ നിങ്ങളുടെ പരിശോധന ok അല്ലങ്കിൽ വെറും പ്രഹസനം ആണ് സാറെ 🌹🌹🌹🌹
നിയമം ആൽമർഥതയോടെ നടപ്പിലാക്കിയാൽ നാട് മാറും. രാഷ്ട്രീയ ഇടപെടൽ ആണ് തടസം നില്കുന്നത്. പോലീസും കോടതിയും രാഷ്ട്രീയത്തിൻ്റെ പിടിയിൽ നിന്നും ഉയർന്നു പ്രവർത്തിക്കുക . ജനങ്ങൾ നിങ്ങളെ ബഹുമാനിക്കും🙏
പണ്ട് ചാരായം നിരോധിച്ചപ്പോൾ വ്യാജ ചാരായം ഉണ്ടാക്കിയിരുന്നു. കാരണം ഉപഭോക്താക്കൾ ഉള്ളത് കൊണ്ട്. ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഈ സാധനങ്ങളും ഉണ്ടാകില്ല. നിങ്ങൾ വിളിക്കുന്ന വാഹനം RTO പറയുന്ന രീതിയിലുള്ളതാണ് എന്ന് ഉറപ്പുവരുത്തിയാൽ അത്തരം വണ്ടികൾ മാത്രമേ നിരത്തിലുണ്ടാകു.
കേവലം സൗണ്ടും ലൈറ്റും കണ്ടിട്ടല്ല ഞങ്ങൾ ഇവരുടെ ഓട്ടം വിളിക്കുന്നത്. നല്ല കിടിലൻ പാക്കേജ് സേഫ് ഡ്രൈവിംഗ് കമ്പനി crew. അത് കൊണ്ട് എന്തൊക്കെ ഊരി വെച്ചാലും ഇവർ കേരത്തിലെ റോഡുകളിൽ തരംഗം ഉണ്ടാക്കും 😘
ഇനി ഒരാഴ്ച വാഹന വകുപ്പിന് വിശ്രമമില്ലാത്ത ജോലിയായിരിക്കും പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരൻ ഓഫീസറോട് "ഇവിടെ ഇത്രയും ജോലിഭാരം പ്രതീക്ഷിച്ചില്ല' ഓഫീസർ, ' വിഷമിക്കണ്ട ഒരാഴ്ച കഷമിക്ക്, പിന്നെ അടുത്ത മേജർ ആക്സിഡന്റിലെ പണി വരൂ' ഉത്സവ സീസണിലെ കച്ചവടക്കാരെ പോലെ
ഇതു കേരളത്തിൽ കാലങ്ങളായിട്ടുള്ള ഓരോ പ്രഹസനകളാണ് എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രം അങ്ങോട്ട് ഇറങ്ങും ഒരു രണ്ടാഴ്ച പിന്നെ അതെങ്ങു നിൽക്കും വീണ്ടും പയെ പടി ആകും .ഇത് ഇവൻ മാർ ഏതു വകുപ്പാണെങ്കിലും എന്നും നടപ്പിലാക്കേണ്ട ചെയ്യേണ്ട ഡ്യൂട്ടി ഇവർ ആത്മാർത്ഥമായി കൃത്യമായി ചെയ്താൽ ഒരുപാട് അത്യാഹിതങ്ങൾ ഒഴിവാക്കാനാകും. എന്ത് ചെയ്യാൻ ഇതു കേരളമായി പോയില്ലേ ..
മച്ചാന്മാരെ ഞാൻ കുറച്ചു comments വായിച്ചു 🤔 . ഞാൻ ഒരു കഴിയാം പറയട്ടെ ഈ സമയത്തു നിങ്ങൾ എല്ലാ വണ്ടികളെയും ഒരുപോലെ support ചെയ്യുക കാരണം ഈ സമയത്തു ഏതെങ്കിലും ഒരു വണ്ടിയെ തരുതി പറയുകയോ comments ഇടുകയോ ചെയ്യരുത് അന്നപ്പോൾ ഓരോ MVD മാമന്മാരുടെയും നാവ്വ് ഉണരും ഓരോ ബസുകൾക്ക് നേരെ 😌💫
@@rishimadhav3441 ബ്രോ ഓർമ്മയുണ്ടോ ബസിന്ടെ മേലെ പൂത്തിരി കത്തിച്ച കേസിൽ കൊമ്പൻ എതിരെ കേസ് എടുത്തത് അന്ന് ചെറിയൊരു പിയ മാത്രമാണ് കിട്ടിയത് അവര് അതിന് കാരണം പറഞ്ഞത് ബസിന്ടെ ഷോർട്ട് സർക്യൂട്ട് ആണെന്ന് ആണ് പിന്നെ വേറൊരു കാരണം അതെ ഞാൻ ഇതിന്റെ അടിയിലെ ലിങ്ക് കൊടുക്കാം അത് കാണൂ th-cam.com/video/3ySGWRg5tt4/w-d-xo.html
Set MVD prescribed standard pattern for all tourist bus in Kerala. So, Government can easily find out illegal alterations in the bus. Government should give book describing what should do and not to do relating bus alterations and related matters to bus owner and drivers after conducting study class from experts in MVD. The laws, rules and regulations should be strict otherwise same thing will happen again. MVD should check all the bus ( tourist and private bus) in regular intervals in Mufti.
എന്റെ വ്യക്തിപരമായ അഭിപ്രയം കേരളം കേന്ദ്ര ഭരണം ആവണം എന്നാണ് ഈ കാബലികൻമാരെ ഏല്ലാരെയും പിരിച്ച് വിട്ട് നല്ല ചെറുപ്പക്കരെ സത്യം ധർമഠ ചെയ്യുന്ന ഉദ്യോഗാർത്തികളെ നിയോഗിക്കണം കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് തികച്ചും പരാജയം ആണ്
ബുക്ക് പഠിച്ച് psc പരീക്ഷ എഴുതി കയറിയ സാറുമാർക്ക് ഒന്നും കണ്ട് പിടിക്കാൻ പറ്റുന്നത് അല്ല oneness ൻ്റെ ടെക്നോളജി റെയ്ഞ്ച്😂🔥... കണ്ടാൽ സിമ്പിൾ ആണ് എന്നൊക്കെ വെറുതെ തോന്നുന്നത് ആണ്...ഉള്ളിൽ ബോംബ് ആണ്🔥🔥🔥....oneness ൽ ഒരു പ്രാവിശ്യം യാത്ര ചെയ്തവർക്ക് അറിയാം😄....
കേരളത്തിലെ മറ്റു വണ്ടികളെ പോലെ ഓവർ ആക്കി graphics oo allengil crash guard പോലും ഇല്ലാതെ വണ്ടി ഇറക്കി ഇത്രയും ഓളം സൃഷ്ടിക്കണമെങ്കിൽ വണ്ടിന്റെ Range ചെറുതല്ല തമിഴ് നാട് വരെ ഭയക്കും യി പുലിമടയിലെ പുലിക്കുട്ടൻ മാരെ 🔥🔥🔥കളിക്കുനെങ്കിൽ ആണുങ്ങളോട് കളിക്ക് oneness uyir ♥️.. 🥰🥰🥰
🔥🔥
Vere level
Ore oru.........
Power full team anu
Urangikondirunnavaroke joli thudangi.admarthamayi cheyyatte
ഞാൻ കുറച്ചു ITI പിള്ളേരുമായി ഒന്ന് Tour പോയിട്ടുണ്
Oneness നല്ല Team ആണ്. ഒന്നും നിയമ വിരുദ്ധമായി കാണില്ല . 100%. Safe
വൺനസ് എല്ലാം നിയമപരമായി മാത്രമെ ... മുന്നോട്ട് പോവുകയുള്ളു.
Salute onenez Team
Laser lights okkey onenessil und….athokke niyama virudham anu.
🥰
✌️✌️✌️✌️🥰🥰🥰🥰
എന്തെങ്കിലും പറ്റിയാൽ മാത്രം പലതും ചെയ്യുക എന്നൊരു പ്രവണത വീണ്ടും വീണ്ടും തെളിയിച്ചുതരുന്ന സാറുമ്മാർക്ക് ഒരായിരം ആശംസകൾ 🙏❤️ഏകത്വം ❤️
നാലോസം ഉണ്ടാകും ഈ പുകിലൊക്കെ പിന്നെ എല്ലാം പോലെ ഇതും മറക്കും
അപ്പൊ എന്തെകിലും സംഭവിച്ചാലും ഒന്നും ചെയ്യണ്ട എന്നാണോ ഉദ്ദേശിച്ചത്. ഇനിയും അപകടങ്ങൾ സംഭവിക്കട്ടെ എന്നാണല്ലേ
അഥവാ ചെക്കിങ് കടുപ്പിച്ചാൽ എല്ലാരും പറയും നമ്മളെ ജീവിക്കാൻ സമ്മദികുന്നില്ല . എന്നിട്ട് ഒരു അപകടം സംഭവിച്ച് ചെക്കിങ് നടത്തുമ്പോൾ പറയും പ്രഹസനം 🙄
ഇപ്പോഴും ഒന്നും ചെയ്തില്ലേൽ താങ്കൾ തന്നെ ചോദിക്കും ഇത്ര ആയിട്ടും ഇവർ എന്ത് ചെയ്തെന്ന്......
Idhu pole mumbu hotelinnu alfam aano shavarma aano aavo adhu kashichattu oral marichappo 3,4 days odukkathe food inspection aayirunnu, ippo adhonnum kananilya😅
Idhaanu ende keralam 🙃
അപകടം ഉണ്ടാകുന്നത് Light കൂടുതലുള്ളതുകൊണ്ടോ, Horn വ്യത്യസ്ഥമായതു കൊണ്ടോ ഒന്നുമല്ല. അഹങ്കാരമില്ലാതെ over Speed ഇല്ലാതെ, മദ്യപിക്കാതെ, ക്ഷെമയോടെ വണ്ടി ഓടിച്ചാൽ ഒരു അപകടവും വരില്ല.
Yes..speed anuellathinum karanam..pinne out side extra lights um ozhivakkuka mattu vandikal accident akan chance und..inside enthu thegavechalum kuzhapamilla..
Aarod parayaan aaru kelkkan 😑🙂
Athaanu correct..
Bro night driving cheyyal kuravanennu thonnunnu
Dim cheyyathe over bright aayi vandi munnil varumbol oru vidham aanu nammalokke rakshappedunnath
Over light danger thanneyanu bro
Pinne chevikkadikknne hornum ...
Kaala pettal kayer edukkunna nammade MVD 😂💥
ഞങ്ങൾ ചേർത്തലയുടെ മുത്ത് oneness 🔥🔥🔥🔥 പവർ 🔥🔥🔥🔥
Kl32❤️
𝘬ꪶ. 32❤️✨️
🔥
🔥🔥
Kl32 🦁
കുനിഞ്ഞുകിടന്നു പരിശോധിക്കണമെങ്കിൽ ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാവണം. അതാണ് ഇവിടുത്തെ നിയമം.
വൺനെസ്സ് സ്റ്റാൻഡേർഡ് വിട്ട് ഒരു കളിക്കും ഇല്ല.... വണ്ടിയിൽ 4 സ്പീക്കർ മാത്രമെ ഉള്ളതെങ്കിലും ഓട്ടവും കിട്ടും.... ആ ഒരു ബ്രാൻഡ് നെയിം മാത്രം മതി...
Pinnalla power anu
Keralathile ore oru......
Athe 😍
Oneness💓
Pinnala 😘😎
ഇവർ ഈ പണി ഇന്നോ ഇന്നലെയ്യോ ഒന്നും തുടങ്ങിയത് അല്ല. Oneness uire ❤❤❤
വണ്ടിക്കകത്തും പുറത്തും ഒന്നും ഇല്ലേലും ബ്രാൻഡ് നെയിം തന്നെ ദാരാളം 🔥🔥 Oneness ❤️😍
ഇതുപോലെ അടിമ പണിക്കു നിൽക്കുന്നതിനും ഭേദം ഇതൊക്കെ വല്ല ആക്രിക്ക വിറ്റ് വേറെ വല്ല പണിയും നോക്കേണ്ട കാലം കഴിഞ്ഞു .
ആർക്കും വേണ്ട നാട്ടുകാർക്കും വേണ്ട പട്ടി വില 100 പ്രശ്നം
റെഡിമെയ്ഡ് ബോഡിയുള്ള ഒരു പണിയും കയറ്റാത്ത ബസ്സ് കൊണ്ടുവരണം അതോടെ തീരും നാട്ടുകാരുടെ ചൊറിച്ചിൽ..
ഇവരുടെയൊക്കെ മുന്നിൽ പേടിച്ചു നിൽക്കണം 45 50 ലക്ഷം കൊടുത്തു വാങ്ങിയിട്ട്.
മര്യാദയ്ക്കുള്ള റോഡും റോഡ് സൗകര്യവും തരില്ല, അതിൽ അപകടത്തിൽ ആരു മരിച്ചാലും ഒരു പ്രശ്നവുമില്ല.
മറിച്ച് ഒരു ബസ്സിൽ സ്റ്റിക്കർ ഒട്ടിക്കുന്നതും ലൈറ്റ് വെക്കുന്നതും പാട്ട് വയ്ക്കുന്നതും ആണ് കുറ്റം.
ആരെങ്കിലും കേട്ടിട്ടുണ്ടോ സ്റ്റിക്കർ ഒട്ടിച്ചത് കൊണ്ട് മരിച്ചു എന്ന്
അങ്ങനെയാണെങ്കിൽ കെഎസ്ആർടിസിയിൽ എന്തിന്റെയൊക്കെ പരസ്യം ആണുള്ളത്.
ബസ്സിൽ പരസ്യം ഒട്ടിക്കുന്നത് ആളുകൾ കാണാൻ തന്നെയല്ലേ അപ്പോൾ പിന്നെ കണ്ടിട്ട് വഴിക്ക് വീണു എന്നു പറയുന്നത് മണ്ടത്തരമല്ലേ.
കെഎസ്ആർടിസി 110 പോകാമെങ്കിൽ ചെക്കിങ്ങും ഇല്ല പാട്ട വണ്ടിക്ക് 110 പോകാമെങ്കിൽ ഈ കാണുന്ന കണ്ടീഷൻ വണ്ടികൾക്ക് പൊക്കൂടെ.. 😭
@@VijeeshP-lu1nu ICU
Idu aarudethanennu evideyanu
@@deepar5518 oneness, cherthala ulladane, owner Mr. Albin das
@@VijeeshP-lu1nu speed koodi accident aayathinu prasnm lightum speakerum vechathinu
ഇത്രയും കാലം ഈ അമ്മാവന്മാർ എവിടെയായിരുന്നു ഉറക്കമായിരുന്നു.... എന്തെങ്കിലും ഒക്കെ സംഭവിക്കുമ്പോൾ ആണ് നമ്മുടെ അധികൃതർ കണ്ണിൽ പൊടിയിടാൻ വേണ്ടി പലതും ചെയ്യൂ അതുകഴിഞ്ഞാൽ പിന്നെ.... ഉറക്കം തുടങ്ങും... അല്ലെങ്കിലും അങ്ങനെ തന്നെ കേരള ഗവർമെന്റ് സർക്കാർ
അതിൽ പെട്ടുപോകുന്നത് പാവങ്ങൾ ആണ്
എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയാണ്
One month എത്ര പരിശോധന നടത്തി അങ്ങനെ ആണ് target കൊടുക്കേണ്ടത്. അല്ലാതെ എത്ര collection കിട്ടി എന്നല്ല. നമ്മുടെ സർക്കാരിന് പണം മതി.
അല്ലെ ഒരു സംശയം സ്പീക്കർ ഉണ്ടായിട്ടു ആണോ അപകടം ഉണ്ടായേ?? പിന്നെ എവിടെ വേഗപ്പുട്ടു ചെക്കിങ് ഈ ടുറിസ്റ്റ് ബസ്സ് നു മാത്രം മതിയോ ഈ പരിശോധന ksrtc ഒരു ബസ് എങ്കിലും പിടിച്ചോ സാറെ 🙏എല്ലാം വേഗപ്പുട്ടു കടിപ്പിച്ചു ആണോ ഓടുന്നെ കഷ്ടം
ഒരു ksrtc ബസ് എങ്കിലും പിടിച്ചിരുന്നെങ്കിൽ നിങ്ങളുടെ പരിശോധന ok അല്ലങ്കിൽ വെറും പ്രഹസനം ആണ് സാറെ 🌹🌹🌹🌹
ഈ കെട്ടു കാഴ്ച്ചകളൊക്കെ നാലു നാൾ മാത്റം കാണും. പിന്നെ എല്ലാ നിയമ ലംഘനങ്ങളും പഴയപടി തന്നെ തുടരും.
ഇന്ന് ഊട്ടിയിൽ ഉണ്ടായിരുന്നല്ലോ ഫുൾ ടീം 🔥🔥❤️. Oneness 😍🔥
ബുധനാഴ്ച്ച കൊടൈക്കനാൽ ഉണ്ടായിരുന്നു teams
Njan kandarunnu 😍
Avide pooraparamb akkittund🔥
അപകടം ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന പോലീസ് യെമൻമാർ
മോട്ടർ വാഹന വകുപ്പ്
Epozum angane thanne. Hotel check cheydaal padikaan pattum.
4 bus ne fine adichal keralam kattikum guysssss
👌💯
അപകടം ഉണ്ടാകുമ്പോള് മാത്രം ജോലി ചെയ്യുന്നവർ. അടുത്ത അപകടം വരെ timepass......
ഒത്തിരി കുഞ്ഞുങ്ങളെ കുരുതി കൊടുത്തതിനു ശേഷം നിയമവും നിയമ വീഴ്ചയും തിരയാൻ ഇറങ്ങിയ ഏമാൻമാർ😡
Correct👏
Oru neethi nadappakanemenkil oru rakthasaakshi koodiye theeru!
Ente ponnu brw, brw ee loakath alle. Vartha kelkaronnum ile
Appo ഇനിയും ഒന്നും ചെയ്യാതെ നിന്നാൽ മതി എന്നാണോ.. നിന്നെ പോലെ ഉള്ള ആളുകൾ ഉള്ളോടത്തോളം കാലം ഒന്നും ശരിയാവാൻ പോവുന്നില്ല
നിയമം ആൽമർഥതയോടെ നടപ്പിലാക്കിയാൽ നാട് മാറും. രാഷ്ട്രീയ ഇടപെടൽ ആണ് തടസം നില്കുന്നത്. പോലീസും കോടതിയും രാഷ്ട്രീയത്തിൻ്റെ പിടിയിൽ നിന്നും ഉയർന്നു പ്രവർത്തിക്കുക . ജനങ്ങൾ നിങ്ങളെ ബഹുമാനിക്കും🙏
കൈക്കൂലിയുടെയും
Mmm
പണ്ട് ചാരായം നിരോധിച്ചപ്പോൾ വ്യാജ ചാരായം ഉണ്ടാക്കിയിരുന്നു. കാരണം ഉപഭോക്താക്കൾ ഉള്ളത് കൊണ്ട്. ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഈ സാധനങ്ങളും ഉണ്ടാകില്ല. നിങ്ങൾ വിളിക്കുന്ന വാഹനം RTO പറയുന്ന രീതിയിലുള്ളതാണ് എന്ന് ഉറപ്പുവരുത്തിയാൽ അത്തരം വണ്ടികൾ മാത്രമേ നിരത്തിലുണ്ടാകു.
Niyamam paalikkukayum venam
@@pkcivil9789 💯💯Satyam Bro
Evanmaar School College piller aanu
Marendath
ONENESS ❤️🧡💛💚💙💜🤍
King of Tourist Bus 👑
Mass Entry 😍
#Togetherweareoneness 🔥
ഇ സമയവും കടന്നും പോകും 😍
😂😜👍👌
💯
എല്ലാ സമയവും കടന്നു പോകും.. അന്റെ സമയവും.. ഉള്ള സമയം നടക്കുന്നത് ഉൾകൊള്ളുക.
Onenessente ബസ്ക്കൾ കണ്ട് പോലീസ്കാർക്ക് വട്ടായിക്കാണും 😜😜😜one by one ayittu alle onenessente വരവ് 🔥🔥🔥🔥🔥🔥
കേവലം സൗണ്ടും ലൈറ്റും കണ്ടിട്ടല്ല ഞങ്ങൾ ഇവരുടെ ഓട്ടം വിളിക്കുന്നത്. നല്ല കിടിലൻ പാക്കേജ് സേഫ് ഡ്രൈവിംഗ് കമ്പനി crew. അത് കൊണ്ട് എന്തൊക്കെ ഊരി വെച്ചാലും ഇവർ കേരത്തിലെ റോഡുകളിൽ തരംഗം ഉണ്ടാക്കും 😘
Pinnalla
ONENESS ...... uyir 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Pinnalla power
24 മണിക്കൂറിനുളളിൽ തന്നെ ഈ വീഡിയോ 1 Million അടിക്കും🤣. ❤️🔥
Pravachan....
ഒരേ ഒരു രാജാവ് 🥰
Light um soundum onnum venda. Aa 7 aksharam mathi🔥🔥
Pinnalla
Power full team
ഈ കലാപരിപാടി എത്ര നാളത്തേക്ക് ഉണ്ട്? ഖജനാവിലേക്ക്ചില്ലറ ഒത്തു കിട്ടും തൽക്കാലത്തേക്ക് ആശ്വാസമായി
Ningal paranjathanu sathyam
All the very best Oneness.... keep go... keep all the rules, keep friendly
Vere level anu
Power full team
One life one love only oneness 💖😩
Oneness ennum No.1 ❤️ No extra modifications, no extra body work, just 1 trademark design for all vehicles ❤️❤️❤️
Pinnlla
Power anu
Power full team anu
Body code അനുസരിച്ചല്ലെ body കെട്ടുന്നത്, No prob.
Pand body outline mothan led vechath ormando?
ഇതൊരു ഒന്നൊന്നര മുതൽ അല്ലേ...... 🥰🥰🥰🥰oneness 🥰🥰🥰🥰🥰power
Oneness നു ഓട്ടം കിട്ടാൻ subwooferum lazerum ഒന്നും വേണ്ട, ആ 7 അക്ഷരം തന്നെ ധാരാളം 😍😍
💪💪💪💪💪🔥🔥🔥🔥🔥
എന്ത് പറഞ്ഞാലും വൺനെസ്സ് രാജാവ് തന്നെ
പിന്നല്ല പറയാൻ ഉണ്ടോ
Vere level
Power full team anu
@@buspreman athokke athra ullo 😌🔥
അതാരാ ഏത് രാജ്യത്തെ പിന്നെ നല്ലഭരണം കാഴിച്ച വെച്ചാൽ നല്ലത് തന്നെ but ആര ആൾ എന്ന് മനസ്സിലായില്ലന്ന് മാത്രം 🤕
ഒരേ ഒരു രാജാവ്😎
പരിശോദിച്ചാൽ അവരുടെ ക്രൂരത വല്ല അപകടോം പറ്റിയാൽ അവരുടെ അനാസ്ഥ 🙏
അതാണ് ഈ നാട്
സത്യം
The name is enough the brand since 2008🔥🔥#oneness🔥
Oneness oru sambavam thanne ❤️
വരിവരിയായി പോകുന്നത് കാണാൻ തന്നെ എന്ത് രസമാണ്...രോമാഞ്ചം 🔥
Pinnallla
Power power
Njangalde schoolil ninn tour poyathaan.To ooty.
5 onenesses💥💥
ഒരേ ഒരു രാജാവ് ONENESS
Chekkan poliyaneeee💥💥💥💥
അവസരം മുതലാക്കി വെറും നാടകം.
പരസ്യത്തിന് കൂട്ട് നിന്ന എല്ലാവർക്കും നന്ദി
അളിയാ ബുദ്ധി കൊള്ളാം... 😁
Pinnalla
ഇനി ഒരാഴ്ച വാഹന വകുപ്പിന് വിശ്രമമില്ലാത്ത ജോലിയായിരിക്കും
പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരൻ ഓഫീസറോട് "ഇവിടെ ഇത്രയും ജോലിഭാരം പ്രതീക്ഷിച്ചില്ല'
ഓഫീസർ, ' വിഷമിക്കണ്ട ഒരാഴ്ച കഷമിക്ക്, പിന്നെ അടുത്ത മേജർ ആക്സിഡന്റിലെ പണി വരൂ'
ഉത്സവ സീസണിലെ കച്ചവടക്കാരെ പോലെ
മാസ്സല്ല അണ്ണാ കൊല മാസ്സ്, കൊള്ളാം 😇😇😇
Pinnalla
Power full team
ഇ fetigs വലിച്ചു പറിച്ചു കളയുകല്ല വണ്ടത് നിയത്രണം ആണ് വേണ്ടത് ലക്ഷങ്ങൾ മുടക്കി യാണ് ഇത് ഫിറ്റ് ചെയുന്നത് നോട്ടിസ് കൊടുത്തു remoove ചെയ്യാൻ പറയണം
Athe athe
Athanne vendath
Ath sheri ani ithnte onnu vela ariyilla ivannark
Nte mone eee oru azhak 😍 💙🤍💚🧡❤️💜 otta peru oneness 🔥❤
ഇതു കേരളത്തിൽ കാലങ്ങളായിട്ടുള്ള ഓരോ പ്രഹസനകളാണ് എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രം അങ്ങോട്ട് ഇറങ്ങും ഒരു രണ്ടാഴ്ച പിന്നെ അതെങ്ങു നിൽക്കും വീണ്ടും പയെ പടി ആകും .ഇത് ഇവൻ മാർ ഏതു വകുപ്പാണെങ്കിലും എന്നും നടപ്പിലാക്കേണ്ട ചെയ്യേണ്ട ഡ്യൂട്ടി ഇവർ ആത്മാർത്ഥമായി കൃത്യമായി ചെയ്താൽ ഒരുപാട് അത്യാഹിതങ്ങൾ ഒഴിവാക്കാനാകും. എന്ത് ചെയ്യാൻ ഇതു കേരളമായി പോയില്ലേ ..
സത്യം
*ONENESS* The Name is Enough 🔥❤️
Oneness ഇതേപോലത്തെ ലോക്കൽ കേസ് ഒന്നും പിടിക്കില്ല 🔥🔥🔥
Beautiful Bus
മച്ചാന്മാരെ ഞാൻ കുറച്ചു comments വായിച്ചു 🤔
.
ഞാൻ ഒരു കഴിയാം പറയട്ടെ ഈ സമയത്തു നിങ്ങൾ എല്ലാ വണ്ടികളെയും ഒരുപോലെ support ചെയ്യുക കാരണം ഈ സമയത്തു ഏതെങ്കിലും ഒരു വണ്ടിയെ തരുതി പറയുകയോ comments ഇടുകയോ ചെയ്യരുത് അന്നപ്പോൾ ഓരോ MVD മാമന്മാരുടെയും നാവ്വ് ഉണരും ഓരോ ബസുകൾക്ക് നേരെ 😌💫
Oneness &komban ഇങ്ങനെ ഉള്ള ബസ് മുതലാളി മാർ ആണ് നമക് ആവശ്യംപറഞ്ഞാൽ പറഞ്ഞത് പോലെ അനുസരിക്കും ❤️🔥
Oneness ok പക്ഷെ കൊമ്പൻ എന്ത് കാര്യത്തിനാണ് compareചെയ്യുന്നത് 🤣
@@Mystatusvb enthanu bro komban ennu kettale angu preshanamanallo
@@rishimadhav3441 ബ്രോ ഓർമ്മയുണ്ടോ ബസിന്ടെ മേലെ പൂത്തിരി കത്തിച്ച കേസിൽ കൊമ്പൻ എതിരെ കേസ് എടുത്തത് അന്ന് ചെറിയൊരു പിയ മാത്രമാണ് കിട്ടിയത് അവര് അതിന് കാരണം പറഞ്ഞത് ബസിന്ടെ ഷോർട്ട് സർക്യൂട്ട് ആണെന്ന് ആണ് പിന്നെ വേറൊരു കാരണം അതെ ഞാൻ ഇതിന്റെ അടിയിലെ ലിങ്ക് കൊടുക്കാം അത് കാണൂ th-cam.com/video/3ySGWRg5tt4/w-d-xo.html
Innale peytha mazhak indaya kombano😅🤣
Black list vehicles
ONENESS ❤️❤️❤️🔥🔥
The Brand 😌💥
Oneness the brand.. 🔥🔥ഇവർ കളിച്ച കളിയൊന്നും ഇപ്പോഴെത്തെ പിള്ളേർ കളിച്ചിട്ടില്ല... സ്പീക്കറോ light ഒന്നും വേണം എന്നില്ല ഇവർക്ക്... 🔥
സത്യം ഒന്നും വേണ്ട വണ്ടി brand anu💯
Pinne enth koppa vende
Ithonnm vekkathe engane itra booking aaa idea mattu busukaarkkum paranju kodukkooo verthe kore csh modified cheyth kalayandallo Kore apakadangal ozivaaakkaalo..ella aalukalkkum nallathalle maatralla rtokkum roadiloode pokunnavarkkum okke aaswasamaaan
@@sihabathrappulliyil5370 athnndea utharam aane ...oneness
Athenna busine chirak indo
Oneness Poweresh 🔥😍💪🏻
ONENESS Uir Anu Oneness
Annu Paranjal Ankku Paradannu
One and only oneness 😎🔥
Set MVD prescribed standard pattern for all tourist bus in Kerala. So, Government can easily find out illegal alterations in the bus. Government should give book describing what should do and not to do relating bus alterations and related matters to bus owner and drivers after conducting study class from experts in MVD. The laws, rules and regulations should be strict otherwise same thing will happen again. MVD should check all the bus ( tourist and private bus) in regular intervals in Mufti.
Oneness 😇😇😇 uyirr
Oneness aanu thaaram❤️❤️❤️❤️❤️😘😘😘😘
Pinnalla
Power full team anu
One off the best bus nnu njn parayum❤️❤️❤️sicere aayitt work cheyyunna aalkkaru olla nalla team aanu oneness🔥🔥🔥
രണ്ട് ദിവസം കൊണ്ട് 1 m.. 🔥🔥🔥
Ellavarum indallo🔥🔥🔥🔥 oneness travels🔥❤️
Nannamde vandi vere level🔥🔥🔥
Pinnalla
Vere level
അവർ അവരുടെ standard വിട്ട് ഒരു പരിപാടിയും illa 💥💥💥💥💥💥
❤️ONENESS ❤️
Oneness ennal oru Viswasamanu💪💪💪💪🔥🔥
Pinnalla
Power full team
Chekanmar scn aane PINN AAKO
Akkittund bro
Pinnalla power
th-cam.com/video/cG_DcUihjfM/w-d-xo.html
Suport aaako
@@buspreman gg😂tg
Oneness❤️❤️❤️❤️
Kidu vehicle...kaanumbol thanna vallathoru vibe
Pinnalla
Power power
Power full team
KING always KING
ONENESS UYIR 💞💞💞🔥🔥🔥
Pinnalla
Power power
Oneness ❤️
Oneness💓
Vaziya pokuna athu vandi kandalum pidikunathu Pola ethuna pidikan nokanda sir aaaaa......
Ethu Vera seen anu 🎀
#ONENESS
#GARAGE 74❤️
🔸KING BULL LOVER✨
Pinnalla
Power power
#togetherweareoneness ❤🔥
Colour combination 👌
വേറെ ലെവൽ
Power team anu
ONENESS king 🔥👑
എന്റെ വ്യക്തിപരമായ അഭിപ്രയം കേരളം കേന്ദ്ര ഭരണം ആവണം എന്നാണ് ഈ കാബലികൻമാരെ ഏല്ലാരെയും പിരിച്ച് വിട്ട് നല്ല ചെറുപ്പക്കരെ സത്യം ധർമഠ ചെയ്യുന്ന ഉദ്യോഗാർത്തികളെ നിയോഗിക്കണം കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് തികച്ചും പരാജയം ആണ്
Mmm
Oneness 🔥🔥🔥
The Brand 🔥🔥🔥
Power
Keralathile ore oru...
Oneness👑🔥
Power
Mass daa oneness💪🏻❣️😎
Ore oru rajav oneness💥💥💥❤️❤️
Ejaathi lookk aan vandi 🔥🔥😍😍😍
ഒരാഴ്ചകൊണ്ട് ഈ നാടകം അവസാനിക്കും അതിനുശേഷം വാരിക്കോരി കൈക്കൂലി മേടിക്കും പ്രശ്നങ്ങൾ സോൾവാകും
Pinnalla
ഇത് എത്ര ദിവസം കാണും ആവോ 😇😇
Angott nokkanda sireee...
Brand❤
ബ്രാൻഡ് ഹേ ബ്രാൻഡ് 🔥
How long has this bus been running like this? Feeling jealous right?
കുറച്ചു താമസിച്ചു പോയി .😂😂😂😂
Athennaa
അതെന്ന
@@buspreman ath engenaya
The Brand Oneness🔥🔥🔥❤️❤️💟💟🤍🤍
Power full team
Ore oru........
Oneness നീറ്റ് paruvadi anu 🔥🔥🔥
Brand anu e bus ❤
Enna look anu ellam❤️🔥
ദാസ് ചേട്ടനും ഷീല ചേച്ചിക്കും മക്കൾക്കും ഒരു പഴയ പച്ചക്കറി കടക്കാരന്റെ (ദേവി ക്ഷേത്ര നടയിൽ JBSVeg), അഭിനന്ദനങ്ങൾ 🙏🙏🌹🌹
പച്ചക്കറിക്ക് ഒപ്പം കഞ്ചാവും വിൽക്കുണ്ടുണ്ടോ
നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ 😆😆
Thankyou all❤️🤝
@@cryptonomical 😂😂
ഇപ്പോഴും പലയിടത്തും അപകടം ഒളിഞ്ഞിരിപ്പുണ്ട്. അധികൃതർ അനാസ്ഥ കൊണ്ട് അന്തരായി അഭിനയിക്കുന്നു.
Oneness 💫❤️
Power full team
💥💥💥ചെക്കന്മാർ
Power
പോയി ചാകട
2005ന് മുന്നേ ടൂർ പോയൊണ്ട് ഞങ്ങ ഒക്കെ ഹാപ്പി ആന്ന് 😍😍😍👍🏻 ആരെങ്കിലും ഉണ്ടോ
ബുക്ക് പഠിച്ച് psc പരീക്ഷ എഴുതി കയറിയ സാറുമാർക്ക് ഒന്നും കണ്ട് പിടിക്കാൻ പറ്റുന്നത് അല്ല oneness ൻ്റെ ടെക്നോളജി റെയ്ഞ്ച്😂🔥... കണ്ടാൽ സിമ്പിൾ ആണ് എന്നൊക്കെ വെറുതെ തോന്നുന്നത് ആണ്...ഉള്ളിൽ ബോംബ് ആണ്🔥🔥🔥....oneness ൽ ഒരു പ്രാവിശ്യം യാത്ര ചെയ്തവർക്ക് അറിയാം😄....
Oneness One and only piece
Pinnalla
Power full team anu
One and only king ONENESS ☀️🔥🔥🔥🔥🔥🔥🔥
Awesome bus ❤❤❤❤❤
1s ❤️😍
Power
സംഭവം നടന്നിട്ട് checking എന്ന് പറഞ്ഞിട്ട് കാര്യമില്ല. അല്ലാതെ check ആക്കാന് പോലീസിനെ ഇവന്മാര് സമ്മതിക്കില്ല.
Mmm