Ep#23 | ആകെ കുളമായ കപ്പൽയാത്ര! | Kavaratti to Kochi By Ship | Route Records By Ashraf Excel

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ജീവിതത്തിലെ ആദ്യത്തെ കപ്പൽയാത്ര ആകെ കുളമായി!
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/91889177...
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #Lakshadweep

ความคิดเห็น • 459

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +175

    സ്നേഹിക്കാൻ മാത്രമറിയുന്ന ദീപു ജനതയുടെ ബഹുസ്വരതയുടെ മകുടോ ദാരമായി ആ ക്ഷേത്രങ്ങളും!ഈ സഹിഷ്ണുത ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ!🙏🙏🙏🙏🙏

    • @mohamedjasirvp87
      @mohamedjasirvp87 2 ปีที่แล้ว +3

      തീർച്ചയായും അങ്ങിനെ ആവട്ടെ ആ ക്ഷേത്രത്തിന്റെ മഹത്വം ഇനിയും കൂടുകയേ ഉള്ളൂ

    • @sirajpp2591
      @sirajpp2591 2 ปีที่แล้ว +2

      Manushar thammil oru prashnavum illenne .....politics varumbaye idhoke moshamavunne ....

    • @allislandlakshadweep7770
      @allislandlakshadweep7770 2 ปีที่แล้ว

      😘

    • @fiaz102001
      @fiaz102001 2 ปีที่แล้ว

      😍😍

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +103

    നല്ലവരായ ലക്ഷ്വദീപ് സഹോദരങ്ങൾക്ക് നന്ദി. കഴിഞ്ഞ കുറച്ച് നാളുകൾ ഞങ്ങൾക്ക് ഓർമ്മകൾ സമ്മാനിച്ചതിന്.

  • @shamseerchampad
    @shamseerchampad 2 ปีที่แล้ว +64

    ഏതൊരു നാട്ടിലും ഒരുപാട് നന്മ ഉള്ളവർ ഉണ്ടാവും, ഒരു സമൂഹം തന്നെ ഇത്രയും നിഷ്കളങ്കരായി ഉണ്ടെങ്കിൽ അത് ലക്ഷദ്വീപ് നിവാസികൾ മാത്രമായിരിക്കും

  • @muneermrk8275
    @muneermrk8275 2 ปีที่แล้ว +81

    പ്രിയപ്പെട്ടവരോട് വിടപറഞ്ഞു പോവുന്നതിനേക്കാൾ വലിയ ദുഃഖം ജീവിതത്തിൽ വേറെയില്ല ♥️♥️♥️

  • @basheerkizhisseri462
    @basheerkizhisseri462 2 ปีที่แล้ว +25

    നിങ്ങൾ ലക്ഷ ദീപിലെ പ്രിയപ്പെട്ടവരോട് യാത്ര പറയുമ്പോൾ നിങ്ങൾ അനുഭവിച്ച അതേ ഫീൽ തന്നെയാണ് ഞങ്ങളും അനുഭവിച്ചത്
    കാരണം ഞങ്ങളും നിങ്ങളെ കൂടെ അവരോടൊപ്പം തന്നെ അല്ലായിരുന്നോ ഇത്രയും ദിവസങ്ങൾ
    സ്നേഹവും നന്മയും മാത്രം പങ്കു വെക്കാൻ അറിയുന്ന പ്രിയപ്പെട്ട ലക്ഷ ദ്വീപുകർക് ഒരുപാട് നന്ദി❤❤
    അസ്സലാമു അലൈക്കും 💕

    • @rafeekisland963
      @rafeekisland963 2 ปีที่แล้ว

      വ അലൈക്കും മുസ്സലാം

  • @abdulravoof8696
    @abdulravoof8696 2 ปีที่แล้ว +44

    നല്ലവരായ ലക്ഷ ദ്വീപ് നിവാസികൾക്ക് എപ്പോഴും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @eyetech5236
    @eyetech5236 2 ปีที่แล้ว +42

    മനസ്സിൽ പതിഞ്ഞ മനുഷ്യ സ്നഹികൾ....ലക്ഷം സ്നേഹം നേരുന്നു ലക്ഷദ്വീപ് സഹോദരങ്ങൾ ക്ക്...💖

  • @sharafuep9498
    @sharafuep9498 2 ปีที่แล้ว +7

    അഹങ്കാരം തീരെ ഇല്ലാത്ത പോലീസുകാരെ കാണുമ്പോൾ കൊതിയാവുന്നു

  • @kalankakau0078
    @kalankakau0078 2 ปีที่แล้ว +43

    ലക്ഷദ്വീപിലെ നിവാസികളെ കുറിച്ച് അവരുടെ ജീവിത രീതികളെക്കുറിച്ചും ശരിക്കും അറിഞ്ഞ എപ്പിസോഡുകൾ ആയിരുന്നു പ്രത്യേകിച്ച് ദീപ് നിവാസികളുടെ സ്നേഹം 😍😍😍

  • @harisviewpoint6991
    @harisviewpoint6991 2 ปีที่แล้ว +36

    അവസാനം പറഞ്ഞ വാക്കുകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു 😍 നിഷ്കളങ്കമായ പ്രകൃതിയും സംസ്കാരവും മനുഷ്യരുമുള്ള ഒരു നാട് ഇപ്പോഴും ഭൂമിയിൽ ഉണ്ടോ എന്ന് അത്ഭുതപ്പെടും.....

  • @kishorjan854
    @kishorjan854 2 ปีที่แล้ว +53

    ഇത്രയും നല്ല വീഡിയോ ഞങ്ങൾക്കുവേണ്ടി ഒരുക്കി തന്ന അഷ്‌റഫ്‌ ബ്രോ കു ഒരായിരം അഭിനന്ദനങ്ങൾ.. 🥰🥰🥰🙏🏻🙏🏻🙏🏻

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว +49

    അഷ്‌റഫ്‌ ബ്രോ ഈ യാത്ര പറച്ചിൽ എന്നും ഒരു സങ്കടം തന്നെ ആണ് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. നിങ്ങൾ പരിചയപ്പെടുത്തിയ ഓരോ ദ്വീപ് നിവാസികളും തീർത്തും ഒട്ടും കളങ്കം ഇല്ലാത്ത മനസ്സിന്റെ ഉടമ ആണെന്ന് നിങ്ങളുടെ ഓരോ വീഡിയോ യും വിളിച്ചോതുന്നു. നിങ്ങളുടെ യാത്ര പറച്ചിൽ അത്രക്ക് ഹൃദയത്തിൽ തട്ടി. അത് കൊണ്ടാണ്. എടുത്തു പറയാൻ പറ്റുന്നില്ല ബ്രോ എല്ലാ ഹൃദയങ്ങളും നിങ്ങളോടൊപ്പം ഉണ്ട്. പോലീസ് ബ്രോ അദ്ദേഹത്തെ നമിക്കണം 🙏🏻. അവിടത്തെ ഓരോ മണൽ തരികളെയും അത്രക്ക് ശുദ്ധ മനസ് ഉള്ള നാട്ടിൽ നിങ്ങൾ പറ്റുമെങ്കിൽ ഒന്നൂടെ പോകണം ഒന്നൂടെ അല്ല അതിലും കൂടുതൽ. കളങ്കം ഇല്ലാത്ത ഒരു ജനത അതാണ്‌ ഓരോ ദ്വീപ് നിവാസികളും. നിങ്ങളുടെ വീഡിയോ യിൽ കൂടി അവർക്ക് ഇങ്ങനെ ഒരു പോസിറ്റീവ് ചിന്ത കിട്ടി എങ്കിൽ അഷ്‌റഫ്‌ ബ്രോ നിങ്ങൾ ആ മനുഷ്യരിൽ ഒരാൾ ആണ്.

  • @shahalnm9742
    @shahalnm9742 2 ปีที่แล้ว +23

    ഇത്കും മേലെ ഒരു ലക്ഷദ്വീപ് വ്ലോഗ് ഇനി ആരെ കൊണ്ടും സാധിക്കില്ല...
    പുതിയ അറേബ്യൻ കാഴ്ചകായി കാത്തിരിക്കുന്നു ❤️👍🏽!

  • @mohanayyanperumal
    @mohanayyanperumal 2 ปีที่แล้ว +15

    ദ്വീപന്റെ ഹൃദയം കണ്ടു. ദ്വീപിലെ ജനതയുടെ സ്നേഹം നേരിട്ടറിഞ്ഞു. ആയിരം നന്ദി അഷ്റഫ്

  • @thahirsm
    @thahirsm 2 ปีที่แล้ว +22

    മനോഹരമായ അനുഭവങ്ങളുടെ, കാഴ്ചകളുടെ, നിഷ്കളങ്കരായ മനുഷ്യരുടെ ദ്വീപ് അതാണ് റൂട്ട് റെക്കോർഡ്സ് കാണിച്ചു തന്നത്.. സ്നേഹം ദ്വീപ് നിവാസികൾക്ക് ❤❤❤❤❤❤

  • @anilmediakitchen747
    @anilmediakitchen747 2 ปีที่แล้ว +5

    നിങ്ങൾ എവിടെ പോയാലും തിരിച്ചു വരുമ്പോൾ ഇടുന്ന വീഡിയോ എല്ലാവരെയും ചെറുതായൊന്നു കണ്ണീരണിയിപ്പിക്കും....❤️❤️❤️

  • @zebazebz1203
    @zebazebz1203 2 ปีที่แล้ว +9

    ഒരു ഹൃദയസ്പർശിയായ സീരിസ് കണ്ട് തീർത്ത പ്രതീതി.. അതിലെ ഓരോ കഥാപാത്രങ്ങളും മനസ്സിൽ ഓടിയെത്തുന്നു.. സാദിക്ക് ബ്രോ, ഫൗസർ, നസ്സീമുദ്ധീൻ ഭായ്, തസ്‌ലീം, si സാർ, ഭക്ഷണം കൊടുത്തു സത്കരിച്ച ഒരുപാട് ഫാമിലിസ്...ബാക്കി എല്ലാ പേരും (എല്ലാവരുടെയും നെയിം എഴുതാൻ കഴിയില്ല ketto)സർവോപരി നല്ലവരായ എല്ലാ ദ്വീപ് നിവാസികളും... പിന്നെ സച്ചു... എല്ലാവരോടും യാത്ര പറയുമ്പോൾ നല്ല വിഷമമുണ്ട്. നിങ്ങൾ എല്ലാരും മലയാളികളുടെ മനസ്സിൽ എന്നുമുണ്ടാകും...

  • @byjubyju2531
    @byjubyju2531 2 ปีที่แล้ว +3

    പ്രിയപ്പെട്ട നാട്ടുകാരെ. സ്നേഹിക്കാൻ മാത്രം അറിയുന്ന സ്നേഹദ്വീപ്
    നിവാസികളെ നിങ്ങളെ
    ദൈവം അനുഗ്രഹിക്കട്ടെ
    👍🏻👍🏻👍🏻❤❤❤👌👌👌

  • @actionsofachu1726
    @actionsofachu1726 2 ปีที่แล้ว +20

    സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നാട്. അവിടെ നിന്നും യാത്ര പറഞ്ഞിറങുമ്പോള്‍
    എന്തോ.... മനസ്സില്‍ വല്ലാത്ത വിഷമം. യാത്രകൾ തുടരട്ടെ
    ജന പ്രിയ വ്ളോഗറോടൊപ്പം 😍

  • @nesrudheenmarkmediaartistg4627
    @nesrudheenmarkmediaartistg4627 2 ปีที่แล้ว +15

    ലക്ഷദ്വീപ് നിവാസികൾക്ക് ഒരായിരം സ്നേഹാദരങ്ങൾ 🌹🌹🌹

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +22

    Ashraf ന്റെ videos ലൂടെ Lakshadweep ന് കൂടുതൽ അടുത്തറിഞ്ഞു. നമ്മുടെ ആരൊക്കെയോ അവിടെ ഉള്ളതു പോലെ തോന്നൽ ഓരോരുത്തരും യാത്ര പറയുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ. Super videos. Good presentation. Keep it up.

  • @haseenajahangeer3903
    @haseenajahangeer3903 2 ปีที่แล้ว +11

    ലക്ഷദ്വീപ് യാത്ര കഴിഞ്ഞപ്പോൾ ഒരു സങ്കടം. അവിടെത്തെ വീഡിയോസ്സിൽ കാണിച്ചിരുന്ന മിക്ക ആളുകളുടെയും മുഖം മനസ്സിൽ പതിഞ്ഞു😍

  • @harishamsavlog5343
    @harishamsavlog5343 2 ปีที่แล้ว +7

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന ദ്വീപ് നിവാസികളെ ഞങ്ങളുടെ ഹൃദയത്തിലേക്ക് ആവാഹിച്ച അഷറഫ് എക്സലിന് ഒരായിരം സ്നേഹ പൂച്ചെണ്ടുകൾ💐💐💐

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 ปีที่แล้ว +12

    ലക്ഷദ്വീപിനെ കുറിച്ച് ഒത്തിരി അറിയാൻ കഴിഞ്ഞു.. താങ്ക്സ് ബ്രോ..അനിൽ ജെ നായർ ഖത്തർ..

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +19

    ഡിറ്റെർജന്റിന്റെയും സാനിറ്റയ്സറി ന്റെയും പരസ്യത്തിൽ കാണുമ്പോലെ ദീപിന്റ ഒരിത്തിരി ഭാഗം ബാക്കിവെച്ചത് ഏതായാലും നന്നായി. അടുത്ത യാത്രയാവുമ്പോഴേക്കും കാഴ്ചയൊരുക്കാൻ അത് പെറ്റുപെരുകട്ടെ.!🙏🙏🙏

  • @aqsa4694
    @aqsa4694 2 ปีที่แล้ว +12

    ഇവിടെ വരണം, ഭർത്താവ് നാട്ടിൽ വരുമ്പോൾ പറയണം, നല്ല സ്നേഹമുള്ള ആളുകൾ, എന്താ സഹകരണം ഇക്കാടെ ഓക്കേ ഓക്കേ ഓക്കേ കേൾക്കാൻ എന്താ രസം, ഇന്ഷാ അല്ലാഹ് വരും ഞങ്ങൾ.

  • @Rihanputalath
    @Rihanputalath 2 ปีที่แล้ว +6

    അവസാനത്തെ വിടപറയൽ വല്ലാതെ വേദനിപ്പിച്ചു, സ്നേഹം മാത്രമേ ദീപികർക്കുള്ളൂ, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏......

  • @syamkumar.b5280
    @syamkumar.b5280 2 ปีที่แล้ว +4

    വല്ലാത്തൊരു സങ്കടം... അവരെയൊക്കെ മിസ് ചെയ്യുന്ന പോലെ... കാരണം അഷ്റഫ് ചേട്ടനാണ് അവിടെ പോയെങ്കിലും.. ഞാനും അവിടെയൊക്കെ വന്നത്പോലെയായിരുന്നു.. ( എല്ലാവർക്കും അതുപോലെ ആവും) ബംഗാളിലും ഒറീസയിലുമൊക്കെ പോയപ്പോൾ ഇതുപോലെ ആയിരുന്നു.....❤️❤️❤️❤️🥰

  • @ajeeshayyappan3134
    @ajeeshayyappan3134 2 ปีที่แล้ว +11

    ഒരു കമന്റ് പറയാതെ എങ്ങനെ പോകും ബ്രോ :- അത്രയ്ക്കും ശംഭീരമായിരുന്നു ഓരോ എപ്പിസോഡും .... ദ്വീപിലെ എല്ലാവരും ഒന്നിനൊന്ന് മെച്ചം❤️❤️❤️❤️❤️❤️

  • @ManojKumar-fb6in
    @ManojKumar-fb6in 2 ปีที่แล้ว +9

    ഇത്രയും വിപുലമായി ദീപ് വ്ലോഗ് ആരും ചെയ്തിട്ടില്ല.. You are great Ashraf bro, All the best

  • @mohamedjasirvp87
    @mohamedjasirvp87 2 ปีที่แล้ว +6

    ലക്ഷദ്വീപ് നിവാസികളെ നിങ്ങൾക്ക് ആയുസും ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടെ. നിങ്ങളൊക്കെ എന്തൊരു മനുഷ്യരാണ് സഹോദരങ്ങളെ ♥️♥️♥️🥰🥰🙏🏽

  • @akj10000
    @akj10000 2 ปีที่แล้ว +3

    പലരും ലക്ഷ ദ്വീപ്‌ വ്ലോഗ് ചെയ്യരുന്ടെങ്കിലും താങ്കളുടെ വ്ലോഗ് വരെ വ്യത്യസ്തനായി മികച്ച അവതരണ രീതിയില്‍ ദ്ദ്വീപിന്റെ സ്നേഹവും മനോഹാരിതയും അനുഭവിക്കാന്‍ ആയി യാത്രകള്‍ തുടരട്ടെ ഭാവുകങ്ങള്‍

  • @asharfpk3364
    @asharfpk3364 2 ปีที่แล้ว +9

    അശറഫ്ക്ക
    യാത്ര ഗംഭീരമായിരുന്നു ഭിപ് നിവാസികൾ
    എത്രനല്ലമനുഷ്യർ
    ജീവിതത്തിൽ എപ്പോഴങ്കിലും പോകാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ എന്ന് ഫാർത്ഥിക്കുന്നു good by

  • @sudhia4643
    @sudhia4643 2 ปีที่แล้ว +10

    ദ്വീപിലെ. സ്നേഹം. മുഴുവനും. അനുഭവിച്ച. Ashraf. Bro... ഞങ്ങൾക്ക്. നൽകിയ.സ്നേഹമാണ്. ഈ. യാത്രയിലെ. കാഴ്ചകൾ. 🙏സുധി. എറണാകുളം.

  • @shaheerglobe350
    @shaheerglobe350 2 ปีที่แล้ว +13

    ഒട്ടും നിരാശപെടുത്തിയില്ല അഷ്‌റഫ്ക്കാ... ഇനി ഇപ്പൊ ദീപിൽ എന്ത്‌ കാണിക്കാൻ എന്ന് കരുതി ഇരുന്ന ഞങ്ങളെ ഒട്ടും മടുപികാതെ ... മതിയാകാതെ ഒര് പിടി നല്ല മനുഷരുടെ കളങ്കമില്ലാത്ത സ്നേഹം ഒരുപാട് അനുഭവിച് ഒര് സീരിസ്‌ 😍👍🏻

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว +6

    *ഇനിയും പോണം ട്ടോ അശ്‌റഫ്‌ക്ക... അവിടെ 😍😍😍*

  • @tripthannr4077
    @tripthannr4077 2 ปีที่แล้ว +12

    യാത്ര പറച്ചിൽ ഒരു സങ്കടമാണ്.എത്ര സ്നേഹമുള്ള aalkaar.ഇത് കഴിയുന്നത് നമുക്കും സങ്കടമായി ashruf.അടുത്ത കാഴ്ചകൾക്ക് കാത്തിരിക്കാം

  • @razihamlprazihamlp908
    @razihamlprazihamlp908 2 ปีที่แล้ว +8

    നമുക്കും ഫീൽ ചെയ്യുന്നു വേർപിരിയുന്നതിന്റെ സ്നേഹത്തിന്റെ വേദന

  • @ijasikku1706
    @ijasikku1706 2 ปีที่แล้ว +26

    ..കരയകലുന്ന കപ്പലിനെ നോക്കി ഒരു കയ്യിൽ ക്യാമറയുമായി കൈ വീശിക്കാണിക്കുന്ന സാദിക്കിനെ കാണാത്തതിലെ നിരാശ..

  • @jaseelarafeeque387
    @jaseelarafeeque387 2 ปีที่แล้ว +22

    ഒരിക്കൽ കൂടി വരണം അഷ്‌റഫ്‌ ഇക്കാ കണ്ടു കൊതി തീർന്നില്ല 👍👍👌👌

  • @vinodn6534
    @vinodn6534 2 ปีที่แล้ว +23

    All good things must come to an end….. What a series it was… really appreciate your efforts….

  • @kadalakkari
    @kadalakkari 2 ปีที่แล้ว +4

    തീരാതിരുന്നെങ്കിൽ.... എത്രെ നന്നായേനെ എന്ന് ആഗ്രഹിച്ചു പോയി നമ്മുടെയൊക്കെ ഒരു കുടുംബത്തിൽ പോയി വന്നപോലെ. സ്നേഹിക്കാൻ മാത്രം അറിയുന്നവർ അവരോടൊക്കെ സ്നേഹം മാത്രം തോന്നുന്നു നിങ്ങക്ക് വേണ്ടി നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു

  • @abdullakunju3394
    @abdullakunju3394 2 ปีที่แล้ว +3

    ലക്ഷദ്വീപിൻ്റെ തനതായ സൗന്ദര്യവും ജനങ്ങളുടെ സ്നേഹവും കാണിച്ചുതന്ന അഷ്റഫ് ബായിക്ക് വളരെ നന്ദി.

  • @levelksa2708
    @levelksa2708 2 ปีที่แล้ว +3

    അഷ്‌റഫ്‌ ബ്രോ ഈ യാത്ര പറച്ചിൽ എന്നും ഒരു സങ്കടം തന്നെ ആണ് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി.
    കണ്ട് കൊതിതീർന്നില്ല എന്നിരുന്നാലും നല്ലവരായ ലക്ഷ്വദീപ് സഹോദരങ്ങൾക്ക് നന്ദി വീണ്ടും നല്ല നല്ല കാഴ്ചകൾ കാണാൻ കത്തിരിക്കുന്നു

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +4

    അങ്ങനെ ഒരുപാട് നല്ല ഓർമകളും സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരുപാട് പേരുടെ സ്നേഹവും കൊണ്ട് ഒരു യാത്ര അവസാനിപ്പിക്കുന്നു ലക്ഷദ്വീപ്ന്റെ ഇതുവരെ കാണാത്ത പല കാര്യങ്ങളും രസകരമായി തന്നെ നമ്മുടെ മുന്നിലേക്ക് എത്തിച്ചതിന് വലിയ സല്യൂട്ട് ❤️❤️❤️
    പുതിയ യാത്രയുമായി ഉടനെ തന്നെ വരാൻ സാധിക്കട്ടെ🤩🤩🤩

  • @harriskollayil9230
    @harriskollayil9230 2 ปีที่แล้ว +1

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന
    ലക്ഷദ്വീപ് സഹോദരങ്ങൾക്കും ,
    ലക്ഷദ്വീപിനെ അടുത്തറിയാൻ സഹായിച്ച അഷറഫ്
    എക്സലിനും
    നന്ദി .
    ഓബേലമ്മ ,
    ബിളുത്ത മണ്ണ്
    ഈ ഗാനങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

  • @yousufvp2900
    @yousufvp2900 2 ปีที่แล้ว +5

    No words bro, amazing series👌ഇനിയും പോവണം അവരെയൊക്കെ ഇനിയും കാണണം ❤ലക്ഷദ്വീപ് ❤️

  • @rainoldpr6967
    @rainoldpr6967 2 ปีที่แล้ว +3

    വികസനം കുറച്ച് കുറവാണെങ്കിലും, സമാധാനം ഉള്ള സ്ഥലം. എല്ലാവർക്കും വേണ്ടതും സമാധാനം തന്നെയല്ലേ. മറ്റുള്ള സ്ഥലത്തെ തിന്മകൾ അവിടെ എത്താതിരിക്കട്ടെ.

  • @7nthday
    @7nthday 2 ปีที่แล้ว +12

    ❤ലക്ഷദ്വീപ് 💯
    ഇക്കാ എല്ലാ episodes ഉം കിടു ആയിരുന്നു

  • @NummadaMuthanuKochi
    @NummadaMuthanuKochi 2 ปีที่แล้ว +5

    നല്ല ലക്ഷ ദ്വീപ് കാഴ്ചകൾ സമ്മാനിച്ചതിനു നന്ദി 🥰🥰🥰🥰🥰🥰😍😍

  • @naseemudheenkavaratti5553
    @naseemudheenkavaratti5553 2 ปีที่แล้ว +6

    Ashraf bai poyittila! Eniku kaanunnunde mugathe ottipidichirikunna aa nishkallangamaya punjiri😊
    'Beach Hotelil poyi oru ☕ kudichalo!'
    Njangal dweepkare akkare ulla jana hridayathil ithra aayathil ethicha ente Ashraf bro thangal powliyanu❤
    Vaakugall kondu snehiche njagalle najodu chertha swantham malayalleesinu oru big salute🥰 namude Ashraf broku nalathu mathram varatte ennu 🤲 prathichukondu✌😍 Ellaverkum snehathode e police karante.. 👋👋
    Excel le ☕ thannukum pettannu kudike🥲...

  • @nishadkunnukara9335
    @nishadkunnukara9335 2 ปีที่แล้ว +1

    അഷ്റഫ് ബ്രോ ഒരുപാട് സ്നേഹം 🌹
    ലക്ഷദ്വീപ് നിവാസികളുടെ പച്ചയായ ജീവിതവും ആ മനുഷ്യരുടെ സ്നേഹ വായ്പുകൾ ഈ 23 സീരിയസുകളിലൂടെ കാണിച്ചു തന്നതിന്...... 👍🌹

  • @anasmeleveetil
    @anasmeleveetil 2 ปีที่แล้ว +6

    എല്ലാ video കളും കണ്ട് മനസ്സ് നിറഞ്ഞു ഇനി ദ്വീപ് കണ്ടില്ലെങ്കിലും കുഴപ്പമില്ല 😘👍👍👍😘😀

  • @elulichipatchi2737
    @elulichipatchi2737 2 ปีที่แล้ว +2

    Enik valare adikam eshtaya oralanu naseemudheen,nalla manushyan😍

  • @sabeelanavasak5683
    @sabeelanavasak5683 2 ปีที่แล้ว +9

    ഇൻഷാ അള്ളാ ജീവിതത്തിലൊരിക്കലെങ്കിലും ലക്ഷദ്വീപിൽ ഒന്ന് പോകണം 😍

  • @bapputtybapputty3511
    @bapputtybapputty3511 2 ปีที่แล้ว +14

    ഇനിയും അവിടെത്തെ ബാക്കി ഉള്ളത് കൂടി കാണിച്ചു തരാണ്ണം ട്ടോഇനി പോകുമ്പോൾ.?അഷ്‌റഫ്‌ ഇക്കാ 😍

  • @jafarmb7500
    @jafarmb7500 2 ปีที่แล้ว +2

    അനാർക്കലി കണ്ടത് മുതൽ ലക്ഷ്വദീപിന്റെ സൗന്ദര്യം കാണമെന്നുണ്ടായിരുന്നു . എന്നാൽ Route Records ലൂടെ അഷ്‌റഫ് ഭായ് ലക്ഷ്വദ്വീപിന്റെ മണ്ണും മനസ്സും വളരെ മനോഹരമാണ് കൃത്യമായും നമുക്ക് കാണിച്ചു തന്നു . എങ്കിലും അവസാനം അഷ്‌റഫ് ഭായ് പറഞ്ഞത് പോലെ ഒന്ന് നേരിട്ട് പോകണം . എല്ലാവര്ക്കും നന്മകൾ നേരുന്നു . 💐💐💐💐

  • @muralimelettu7724
    @muralimelettu7724 2 ปีที่แล้ว +1

    ലക്ഷദ്വീപ് കാഴ്ചകൾ പുതിയ അനുഭവമാണ് നൽകിയത് ദ്വീപിലെ ജീവിതങ്ങളേക്കുറിച്ചു പുതിയ പലപല അറിവുകൾ കിട്ടുകയും ചെയ്തു
    നല്ലൊരു യാത്രാനുഭവം നൽകിയതിനു നന്ദി പറയുന്നു
    വീണ്ടും പുതിയ പുതിയ യാത്രാനുഭവങ്ങളുടെ
    എപ്പിസോഡുകൾക്കായ് കാത്തിരിക്കുന്നു

  • @thasneempulinam
    @thasneempulinam 2 ปีที่แล้ว +2

    സ്നേഹിക്കാൻ മാത്രം അറിയുന്ന ഒട്ടേറെ മനുഷ്യമാരുടെ ഒരു നാട്. എന്നും അങ്ങനെ തന്നെ സ്നേഹം നിറഞ്ഞ മനസ്സുള്ളവർ ആകട്ടെ... നിസാംക്ക യാത്ര പറയുമ്പോൾ ആൾടെ മുഖം പറയാതെ പങ്കു വെച്ച സ്നേഹം അതാണ് ഈ യാത്ര ഉടനീളം കണ്ടത്. എല്ലാ ദ്വീപ് നിവാസികൾക്കും ഒത്തിരി സ്നേഹം ☺️🙏🏽

  • @abuaboo4113
    @abuaboo4113 2 ปีที่แล้ว +2

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ലക്ഷദീബ് അനുഭവം... വളരെ അധികം നന്ദി അഷ്‌റഫ്‌ ബ്രോ 😍🌹

  • @noushadnaas6817
    @noushadnaas6817 2 ปีที่แล้ว

    നിങ്ങളുടെ ലക്ഷ്യദീപ് എപ്പിസോഡ് മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ഒരിക്കലെങ്കിലും അവിടെ പോകണം എന്ന മോഹം വീണ്ടും ഊട്ടി ഉറപ്പിച്ചു.. Thanks

  • @rahmanputhalathrami387
    @rahmanputhalathrami387 2 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല സ്നേഹിതാ... എല്ലാ എപ്പിസോഡും വളരെ മികച്ചതായിരുന്നു...

  • @anvarmohamed6614
    @anvarmohamed6614 2 ปีที่แล้ว +8

    Yes ജീവിതത്തിലൊരിക്കലെങ്കിലും ലക്ഷദ്വീപ് കാണണം ان شاء الله

  • @basheerk6573
    @basheerk6573 2 ปีที่แล้ว +5

    അങ്ങനെ അഷ്‌റഫ്‌ ഇക്കയുടെ കൂടെ ഞങ്ങളും കൊച്ചിയിലെത്തി 😜😜😜

  • @Navas509
    @Navas509 2 ปีที่แล้ว +1

    ഈ ലക്ഷദീബ് യാത്ര എപ്പിസോഡ് തീർന്നപ്പോൾ മനസ്സിൽ ഒരു ഇത് അടിപൊളി ഇനിയും ഇതു പോലെ നല്ല കാഴ്ചകൾ കാണിച്ചു തരട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കാം

  • @babooz1135
    @babooz1135 2 ปีที่แล้ว +5

    ദ്വീപ് സീരീസ് എല്ലാം കണ്ടു, തികച്ചും ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു...നന്ദി അഷ്‌റഫ്‌ ഭായ് ❤... നിഷ്കളങ്ക സ്നേഹം അതാണ് ലക്ഷ ദ്വീപ് എന്ന് മനസിലാക്കി തന്നു, ദ്വീപിലെ എല്ലാ മനുഷ്യരോടും സ്നേഹം ❤❤

  • @STArecords
    @STArecords 2 ปีที่แล้ว +14

    വിടപറച്ചിൽ കുറച്ചു സങ്കടകരമായ കാര്യം തന്നെയാണ് 😥

  • @ChinuLucaCo
    @ChinuLucaCo 2 ปีที่แล้ว +3

    Swadhik bro നെ last episodeൽ miss ചെയ്തു ...... സത്യത്തിൽ ദ്വീപ്ക്കാരെ miss ചെയ്യും....😍😍

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว

    അഷ്റഫേ... ലക്ഷദ്വീപ് സീരീസ് അതി മനോഹരമായിരുന്നുട്ടോ ... കാണാത്ത കാഴ്കൾ ... സംസ്കാരങ്ങൾ ... സ്നേഹമുള്ള മനുഷ്യർ... സത്യസന്ധമായ ജീവിതങ്ങൾ ....എല്ലാ മനോഹരം ....Loving thanks dear...💖💖💖👌👌👌🤝🤝🤝🥰🥰🥰💐💐💐💐💐💐💐💐💐

  • @Jamaludheenct
    @Jamaludheenct 2 ปีที่แล้ว +10

    ഇനിയും ബാക്കിയുള്ള ദ്വീപുകളിലും പോവണം

  • @abdussaleem8210
    @abdussaleem8210 2 ปีที่แล้ว +1

    അടുത്ത പ്രാവശ്യം വരുമ്പോൾ ഞങ്ങളുടെ നാടായ കൽപ്പേനി കുടി ഉൾപ്പെടുത്തണം ഒരുപാട് കഷ്ടപെട്ടാണ് അഷ്റഫ് ഇക്കയുടെ വിഡിയോ കാണുന്നത് ഇവിടെത്തെ നെറ്റ്വർക്ക് അറിയാമെല്ലോ

  • @mtasamadmta
    @mtasamadmta 2 ปีที่แล้ว +3

    ദ്വീപിൽ പോകാതെ ദ്വീപ് കാണിച്ചു തന്ന ബ്രോ ...ക്യാമറയിലൂടെ അനുഭവവേദ്യമാക്കിത്തന്നതിനു നന്ദി ...ഇനി കാത്തിരിപ്പ് ..

  • @shabnashihab4710
    @shabnashihab4710 2 ปีที่แล้ว +4

    Swadik bro enthye iniyum varane ikkaaa😍😍😍😍

  • @illyuar1045
    @illyuar1045 2 ปีที่แล้ว +2

    അവസാനം നിങ്ങള്‍ പറഞ്ഞ വാക്ക് സത്യമാണ് നമ്മുടെ കേരളത്തില്‍ അടുത്ത് ഉള്ള സ്ഥലം ആയിട്ടും നമുക്ക് അവിടെ എത്താന്‍ കഴിഞ്ഞില്ല... My dream place 😍❤️💕

  • @shuhaibc8803
    @shuhaibc8803 2 ปีที่แล้ว +1

    നല്ല വരായ ദീപ് ജനങ്ങൾക്കും അവിടുത്തെ ജീവിതാനുഭവങ്ങൾ പങ്കു വെച്ച അഷ്‌റഫ്‌ ഇക്കക്ക് ഒരുപാട് നന്ദി 🥰❤

  • @asharafasharaf182
    @asharafasharaf182 2 ปีที่แล้ว +1

    എപ്പിസോഡ് കഴിഞ്ഞതിൽ സങ്കടം ഉണ്ടങ്കിലും മനസ്സിൽ നിന്നും മായാത്ത കുറെദീപുകാരുടെ ♥️മുഖം എപ്പോഴും മനസ്സിൽ ഉണ്ടാവും ♥️♥️താങ്ക്സ് അഷറഫ് ഭായ് 👍

  • @shainyverkeychan8404
    @shainyverkeychan8404 2 ปีที่แล้ว +6

    Great episodes Ashraf bro, feeling big respect & love towards the citizens of Lakshadweep ♥️
    Didn’t see Sadhick to bid goodbye…
    When Ashraf bro was saying bye to each & everyone, we too felt like saying bye to everyone 😍

  • @yazirsherif760
    @yazirsherif760 2 ปีที่แล้ว +1

    ഹൃദയസ്പർശിയായ ഒരു നോവൽ വായിച്ച ശേഷം ഒരു ഗദ്ഗദവും ദീർഘനിശ്വാസവും പുറത്തേക്ക് വിടും പോലെ ......മുടങ്ങാതെ കണ്ടു . ശ്രീ.അഷറഫ് ,വീഡിയോയുടെ പൂർണത കാണുമ്പോൾ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതു പോലെ വിഷ്വൽ മീഡിയയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാനുള്ള സമയമായെന്ന് തോന്നുന്നു. .... ❤️❤️❤️

  • @fishysvlogg5582
    @fishysvlogg5582 2 ปีที่แล้ว +1

    അവിടെ നിങ്ങളുടെ കൂടെ തന്നെ ഞാനും യാത്ര ചെയ്ത് എല്ലാം അനുഭവിച്ചറിഞ്ഞ ഒരു പ്രതീതിയാണ് നിങ്ങളുടെ വ്ലോഗ്ഗ്. ലക്ഷദീപ് series തീർന്നു എന്ന സങ്കടം മാത്രം. ഇനിയും അവിടെ പോണം, മറ്റുള്ള ദ്വീപുകൾ കൂടി കവർ ചെയ്യണം. ജീവിതങ്ങൾ തോട്ടറിയണം. അടുത്ത മാസം ഞാനും ഉണ്ട് ലക്ഷദ്വീപിലേക് 😍😍.

  • @rajeshkrishnan6824
    @rajeshkrishnan6824 2 ปีที่แล้ว +6

    Ashraf bhai, lakshadweep vlog super, gr8 n so humble ,loving n down to earth people living and enjoying their lives to the fullest...salute to all the people of lakshadweep...👍. Sachu was a gr8 help to you.. u r lucky to get such good friends like her nd linni ..God bless...

  • @sojimarysojimanoj3077
    @sojimarysojimanoj3077 2 ปีที่แล้ว +4

    ദ്വീപ് വിട്ടു പോന്നപ്പോൾ ഞങ്ങൾക്കും സങ്കടമായി

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 ปีที่แล้ว +1

    നിങ്ങളെ നേരിട്ട് പരിചയപെട്ടാൽ മറക്കില്ല നിങ്ങൾക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ അതാണ് എവിടെ പോയാലും മനസ്സിൽ തട്ടുന്നു അവസാന വീഡിയോ ശെരിക്കും മനസ്സിൽ തട്ടും 😍😍😍😍 ഒരു ഇറങ്ങി പോക്കാണ്....... സ്നേഹ നിധി ❤

  • @Ishaquekodinhi
    @Ishaquekodinhi 2 ปีที่แล้ว +1

    അവസാനം പറഞ്ഞ വാക്കുകൾ മനസ്സിൽ കൊണ്ടു ❤

  • @nisampulikottilvella2777
    @nisampulikottilvella2777 2 ปีที่แล้ว +2

    സ്നേഹം പ്രകടിപ്പിക്കുക അല്ല സ്നേഹിക്കാൻ പടിക്ക അതാണ് ലക്ഷദീപ് മനസിലാക്കി കൊടുത്തു ഓരോ വെക്കാതികൾക്കും ഒരായിരം അഭിനന്ദനങ്ങൾ?
    സച്ചു പോലീസ് കാർ ഓരോ ഓരോ ഒരുത്തരെയും 🤍🤍🕊️🤍🤍🕊️🕊️🤍🤍🤍🕊️🕊️🕊️🕊️🤍🕊️💐💓💓💐💐💐ബ്രോക് നല്ല വിഷമം സച്ചു പോലീസ് അസ്‌തഹ്ഫിറ്ല്ലാഹ് 👍🤍🤍🤍🕊️r💓💓🥰💐💐💐💐
    പോട്ടെ ഇനിയും പോണം ഇൻശാ അള്ളാഹ് 🥰qq🤍👍

  • @nisampothuvath9466
    @nisampothuvath9466 2 ปีที่แล้ว +3

    നിങ്ങൾ യാത്ര പറയുമ്പോൾ ഞങ്ങക്കും ഫീൽ ചെയ്യുന്നു ബ്രോ..... 😔😔😍

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว +1

    നന്ദി.... എന്ന ഒറ്റ വാക്കിൽ ഒതുക്കുന്നു.... അത്രക്കും മനോഹര കാഴ്ച കൾ.... അനുഭവം..... മനോഹരം ❤❤❤❤

  • @OffDayTrips
    @OffDayTrips 2 ปีที่แล้ว +2

    ഈ ദ്വീപ് സീരീസിന് വളരെ നന്ദി അഷ്‌റഫ് ബ്രോ
    ദുബായ് സീരീസിനായി കാത്തിരിക്കുന്നു

  • @alithenu
    @alithenu ปีที่แล้ว

    പറഞ്ഞു കേട്ടത് പോലെ തന്നെ വളരെ സ്നേഹമുള്ള മനുഷ്യർ

  • @magypo2958
    @magypo2958 2 ปีที่แล้ว +2

    അങ്ങനെ ലക്ഷദ്വീപ് കാഴ്ചകൾ കഴിഞ്ഞുല്ലേ നല്ല സ്നേഹവും പരസ്പര ധാരണയം കരുണയുള്ള ജാടയില്ലാത്ത സ്നേഹ ബന്ധങ്ങൾ അറിയാനും കാണാനും സാധിച്ചു അഷറഫിന് സലാം അടുത്ത വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു എല്ലാ നന്മകളും ദൈവം അനുഗ്രഹിക്കട്ടെ

  • @aneeshkumaraneesh5287
    @aneeshkumaraneesh5287 2 ปีที่แล้ว +2

    Sadiq and fauser miss cheyum avare tnx asharf

  • @ajaikamalasanan8925
    @ajaikamalasanan8925 2 ปีที่แล้ว

    Oro epizodum orupaad ishttam aayi.... snehikkaan maathram ariyaavunna lakshwadweepile aalukal.... orikkal engilum kaananam ennu orupaad aagraham undaayorunna... ippol kooduthal aagrahikkunna lakshadweep.... Thank you so much for the wonderful visual treat.... Keep going....

  • @mohamedjasirvp87
    @mohamedjasirvp87 2 ปีที่แล้ว +2

    സഹോദരി സച്ചു (സജ്‌ന ) പെങ്ങളെപ്പോലെ ഒരു സുഹൃത്തു തന്നെയാണ് ഏതൊരു ആണിനും പെണ്ണിനും വേണ്ടത്, അത്രക്ക് ബഹുമാനം 🙏🏽 സഹോദരി ഒരു പാട് കട്ടക്ക് കൂടെ നിന്ന്. അഭിമാനം 👍

  • @mammusummer3883
    @mammusummer3883 2 ปีที่แล้ว +1

    സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ജനസമൂഹം.... ദീപിലെ വീഡിയോകളെല്ലാം അവസാനം വരെ കാണാൻ ശ്രമിക്കാറുണ്ട്..❤️❤️❤️❤️

  • @christymathew9703
    @christymathew9703 2 ปีที่แล้ว +4

    Enikkum vishamam varunnuu😔😔😔😔😔, I felt like am also travelling with u ,,, super bro ..... enikkkum pokannam angotteeee

  • @shafiev2243
    @shafiev2243 2 ปีที่แล้ว +1

    അങ്ങനെ അത് തീർന്നു അടിപൊളി ആയിരുന്നു എല്ലാ വീഡിയോയും

  • @redrose994
    @redrose994 2 ปีที่แล้ว +1

    ഫുൾ എപ്പിസോഡ് കണ്ടു. ഒരു മൂവി കണ്ട ഫീൽ... Thanks Mr: Ashraf excel.

  • @mrworldnoob5047
    @mrworldnoob5047 2 ปีที่แล้ว +2

    ഇക്ക കാണിച്ച് തന്നവരൊക്കെ .വീഡിയോ കാണുന്നവരുടെ ആരൊക്കെയൊ .ആയ പോലെ .ഭയങ്കര വിഷമം .പ്രിയപ്പെട്ടവരെ വിട്ട് പിരിയുന്ന പോലെയുള്ള ഒരു ഫീൽ

  • @user-fg8cm8ml8e
    @user-fg8cm8ml8e 2 ปีที่แล้ว +7

    കപ്പൽ ജെട്ടി വിട്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ 😪

  • @sunilkumar-gp2th
    @sunilkumar-gp2th 2 ปีที่แล้ว

    ലക്ഷദ്വീപ് അടിപൊളി തന്നെ 👌👍..... ഒരിക്കൽ തീർച്ചയായും പോകേണം 👍💐

  • @rasheedk3499
    @rasheedk3499 2 ปีที่แล้ว +2

    ഒരുപാട് കാലമായിട്ട് പോവാൻ ആഗ്രഹിക്കുന്ന സ്ഥലമാ നിങ്ങൾ കാണിച്ചു തന്നത് ഞങ്ങൾ പോയി കണ്ടാലും ഇത്ര പൂർണതയിൽ എത്തില്ല എന്ന ഉറപ്പും ഉണ്ട് എങ്കിലും ഒന്ന് പോയി കാണണം എന്നുണ്ട്