ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പായ കൊർഡേലിയയിലെ നാവിഗേഷൻ റൂം സന്ദർശിച്ചപ്പോൾ| Cordelia cruises

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2021
  • ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പായ കൊർഡേലിയയിൽ മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര.11 നിലകളും നിരവധി ബാറുകളും റെസ്റ്റോറന്റുകളും കാസിനോയുമുള്ള കൊർഡേലിയയിലെ യാത്രയിൽ ബോബി ചെമ്മണ്ണൂരും സംഘവും കൂട്ടിനുണ്ട്..
    കൊർഡേലിയയിൽ യാത്ര ബുക്ക് ചെയ്യണമെങ്കിൽ വിളിക്കുക:Bobby Tours and Travels Contact:8157023456
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #CordeliaCruise#BaijuNNair #MumbaiPort#CruiseShip#BobyChemmannur#MalayalamAutoVlog#Boche
  • ยานยนต์และพาหนะ

ความคิดเห็น • 639

  • @ajithprem3611
    @ajithprem3611 2 ปีที่แล้ว +688

    ദയവു ചെയ്ത് താങ്കൾ ഉപയോഗിക്കുന്ന ക്യാമറ മാറ്റൂ. എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ. മിക്ക വീഡിയോസിനു താഴെയും ക്യാമറയുടെ പോരായ്മ പലരും പറയുന്നുണ്ട്. ഇത്രയും മികച്ച ഒരു ചാനലിന് ഈ ക്വാളിറ്റി പോരാ.

    • @abhinandb6390
      @abhinandb6390 2 ปีที่แล้ว +12

      I phone ആണെന്ന് തോന്നുന്നു ഇതിലും better quality ൽ വേറൊന്നിലും കിട്ടില്ല

    • @its_ajay7176
      @its_ajay7176 2 ปีที่แล้ว +4

      Sariyanu

    • @afnasafi3918
      @afnasafi3918 2 ปีที่แล้ว +48

      Taaan nalloru phone medichu ,nalla resolution il kandal teeravunna preshnam ollu

    • @gokulpr2778
      @gokulpr2778 2 ปีที่แล้ว +13

      Clarity undallo

    • @alonewalker2549
      @alonewalker2549 2 ปีที่แล้ว +7

      Light problem und

  • @dev_io
    @dev_io 2 ปีที่แล้ว +56

    ഈ കപ്പലിൽ നിന്ന് ഇന്ന് ഷാരുഖ് ഖാന്റെ മകനെ പൊക്കി. മയക്കുമരുന്ന് കേസിൽ. ബൈജു ചേട്ടാ 😂

  • @ajeshcganga
    @ajeshcganga 2 ปีที่แล้ว +15

    അങ്ങനെ ഞാൻ ഞാൻ പോലും അറിയാതെ അധോലോകം ആയി... 😄 ലെ ബൈജു ഏട്ടൻ.. 🙄🙄

  • @deeps341
    @deeps341 2 ปีที่แล้ว +90

    Kids like SRK's Son etc doing drug party in the same ship.
    His son got arrested Saturday(02.10.2021) night by NCB.

    • @jochuMira
      @jochuMira 2 ปีที่แล้ว +8

      Le e comment edan vanna njan

    • @raheemla007
      @raheemla007 2 ปีที่แล้ว

      😝😝😝😝😂

    • @ivartheboneless6547
      @ivartheboneless6547 2 ปีที่แล้ว

      Chettan paranjath kond ariyaan patti , onn poodo

  • @jayakumartljayakumartl6763
    @jayakumartljayakumartl6763 2 ปีที่แล้ว +4

    സൂപ്പർ ,ബോച്ചെ അടിപൊളി മറക്കാൻ പറ്റാത്ത അവതാരം.

  • @praseedeltr8075
    @praseedeltr8075 2 ปีที่แล้ว +26

    ഈ കപ്പൽ ഇപ്പോൾ കുപ്രസിദ്ധി നേടിയല്ലോ?? നമ്മുടെ നാട്ടിൽ എന്തു വന്നാലും അതു മിസ്സ്യൂസ് ചെയ്യും.

  • @nas_07
    @nas_07 2 ปีที่แล้ว +11

    എന്റെ പൊന്നോ
    ഷാരൂഖിന്റെ ചെക്കനെ ഈ അഡംമ്പര കപ്പലിൽ നിന്ന് പൊക്കിയപ്പോൾ ഞാനൊന്നു ഞെട്ടി ,, ബൈജു n Nair അവരുടെ അയലത് എങ്ങാനും ഉണ്ടാകുമോ എന്ന് 🤣🤣🤣😎💐✌

  • @rikaskamar767
    @rikaskamar767 2 ปีที่แล้ว +10

    വളരെ മനോഹരമായ യാത്ര

  • @robinkmathew7994
    @robinkmathew7994 2 ปีที่แล้ว +7

    Bobby sir, you are so energetic and a humble man and baiju sir, your travel vlogs are so interesting. Hoping to see both of your together travel episodes

  • @AbdulRahman-xx8eh
    @AbdulRahman-xx8eh 2 ปีที่แล้ว +30

    "നമ്മുടെ ബോചേ കപ്പല് എത്രയും പെട്ടെന്ന് വാങ്ങിക്കട്ടെ എന്നാഗ്രഹിക്കുന്നു..

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +27

    ഇത്തരം കപ്പലുകളിലെ ടൂർ ബിസിനസ്സ് നല്ല ലാഭമാകും (ആര്യൻ ഖാൻ ഇഫക്റ്റ്)🥃

    • @deeps341
      @deeps341 2 ปีที่แล้ว

      😝😝😝

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว

    Adipoli.always supports the channel❤️

  • @shinykuruvila919
    @shinykuruvila919 2 ปีที่แล้ว

    Thanks Baijuchettan,for this video.we get a chance to know all these

  • @girishnair6363
    @girishnair6363 2 ปีที่แล้ว +32

    Thank God it was just a luck that you both finished that vlog or else it becomes a big scene narcotic raid😅. Love your vlog👍

  • @sagarunnikrishnan4433
    @sagarunnikrishnan4433 2 ปีที่แล้ว +1

    ബോച്ചേ....
    പൊളി ആണ്..
    കിടിലൻ ഹ്യൂമർ സെൻസ്.. 😀😀😀

  • @CSA313
    @CSA313 2 ปีที่แล้ว

    baiju cheta thugum counterum adipoli.......

  • @mastermystery3608
    @mastermystery3608 2 ปีที่แล้ว +7

    എത്ര നല്ല എന്റർടൈൻമെന്റ് 👍👌
    ബഡ്ജറ്റ് ടൂർ ഉണ്ടോ? ❤
    ബോച്ചേ 👌

  • @shihabkyl
    @shihabkyl 2 ปีที่แล้ว

    Dear baiju sir wonderful vedeo apreceated boche very active ground to earth

  • @satheeshsateesh3693
    @satheeshsateesh3693 2 ปีที่แล้ว

    ബൈജു ചേട്ടൻ ഇന്ന് ഫുൾ ലുക്കിലാണ് അല്ലോ🌹🙋👍

  • @harinandans2043
    @harinandans2043 2 ปีที่แล้ว +4

    Super 💕.... waiting ayirunnu....last episode was adipoli 🥳🎉

  • @manumohan9286
    @manumohan9286 2 ปีที่แล้ว +103

    കപ്പലിന്റെ ഒരു റിവ്യൂ ആകാമായിരുന്നു. Engine പവർ, ഗ്രൗണ്ട് ക്ലിയറൻസ് ഒക്കെ ആകാമായിരുന്നു. 😄

    • @Sanah_Moses
      @Sanah_Moses 2 ปีที่แล้ว +7

      Ground allallo... മൊത്തം വെള്ളമല്ലേ bro😁

    • @abubackersidhiq.k9391
      @abubackersidhiq.k9391 2 ปีที่แล้ว +13

      വാട്ടർ ക്ലിയറൻസ് 😂😂

    • @manumohan9286
      @manumohan9286 2 ปีที่แล้ว +2

      @@abubackersidhiq.k9391 ആ അതന്നേ 😁😁😁

    • @joffinjoy555
      @joffinjoy555 2 ปีที่แล้ว +1

      @@abubackersidhiq.k9391 😆

    • @john-bq4pm
      @john-bq4pm 2 ปีที่แล้ว +4

      Athinu kappal motham pongi allallo nilkunne 😊

  • @sarath3287
    @sarath3287 2 ปีที่แล้ว +4

    ഞങ്ങടെ ബോച്ചെക്ക് ഒരു ലൈക്ക്😎

  • @faithlive1972
    @faithlive1972 2 ปีที่แล้ว +9

    #ബൈജു ചേട്ടൻ ഇഷ്ട്ടം❤️

  • @palakkaran
    @palakkaran 2 ปีที่แล้ว

    വളരെ നല്ലൊരു Video..

  • @youngthug99
    @youngthug99 2 ปีที่แล้ว +6

    Boche x Baiju combo is tooo good . 👍😂😂🔥🔥🔥

  • @rajasreenair5429
    @rajasreenair5429 2 ปีที่แล้ว +5

    Awesome Baiju Sir. But in some other vlogs I have heard some bad reviews about this cruise. About the food hospitality etc.

  • @cyril555xxx
    @cyril555xxx 2 ปีที่แล้ว +4

    Thanks buddy. Your videos are really good. while watching your videos, I feel like travelling with you

  • @timetotime4959
    @timetotime4959 2 ปีที่แล้ว +26

    ബോച്ചേ ഉണ്ടെങ്കിൽ ഒരു പോസറ്റീവ് എനർജി വേറെതന്നെയാ വല്ലത്തൊരു ജാതി മനുഷ്യൻ...... രാവണന തനി രാവണൻ 😄😄😄

  • @salimk.h9382
    @salimk.h9382 2 ปีที่แล้ว

    വീഡിയോ സൂപ്പർ 👍

  • @bijintjacob1065
    @bijintjacob1065 2 ปีที่แล้ว +3

    Superb journey 💕

  • @muraleedharanmm2966
    @muraleedharanmm2966 2 ปีที่แล้ว +1

    Bocha.... ബാല്ലാത്ത ജാതി .... കാണാം ! Bro !!

  • @Surumimanaf547
    @Surumimanaf547 2 ปีที่แล้ว +2

    കൊള്ളാം റിവ്യൂ കൊള്ളാം

  • @sikhabagavathsingh
    @sikhabagavathsingh 2 ปีที่แล้ว +7

    ക്യാപ്റ്റൻ ഉറങ്ങികിടക്കുമ്പോൾ ആരും അറിയാതെ, ബോച്ചേ കപ്പലൊടിക്കും 😆😆

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว

    Thank you very much for sharing.. Beautiful experience by seeing the video.

  • @praveenpaul5493
    @praveenpaul5493 2 ปีที่แล้ว

    angane kappalinte vlogum aayi. adipoli

  • @ratheeshsr1412
    @ratheeshsr1412 2 ปีที่แล้ว +1

    Bajuetta..... polichu

  • @malappuramkaka65
    @malappuramkaka65 2 ปีที่แล้ว

    Baiju - Bo Che combi bhayangara ishtam ...

  • @ajaykunnath7117
    @ajaykunnath7117 2 ปีที่แล้ว

    adipoli super quality video

  • @binoybaby8150
    @binoybaby8150 2 ปีที่แล้ว +8

    Expenses parayanel upakaram avum baiju chetta

  • @cheflyf3227
    @cheflyf3227 2 ปีที่แล้ว +6

    Ee shippil ninn alle ohf family metal piece kittyath pizza yil ninn

  • @sajildevadas6837
    @sajildevadas6837 2 ปีที่แล้ว

    👍 എല്ലാതും നന്നായി Byju N Nair

  • @sajikumar5871
    @sajikumar5871 2 ปีที่แล้ว +2

    Boby sir your safe...thank God 🙏🙏🙏🙏

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    Super 💙💙👍😍

  • @swaminathaniyer8177
    @swaminathaniyer8177 2 ปีที่แล้ว +14

    ഷിപ്പിന്റെ ഡ്രൈവർ ( ക്യാപ്റ്റൻ ) കൊള്ളാം, നല്ല വിശേഷണം.

  • @Hirank
    @Hirank 2 ปีที่แล้ว +32

    ഷാരൂഖ് ഖാന്റെ മോൻ ഒക്കെ ഇന്നലെ പൊളിച്ചത് ഇതേ കപ്പൽ അല്ലേ 😄

  • @antonyf2023
    @antonyf2023 2 ปีที่แล้ว

    ബ്രെയ്ക് ഫസ്റ്റ്...കൊള്ളാം

  • @RAah251
    @RAah251 2 ปีที่แล้ว +10

    We don't use the term cockpit in ships. Actually its called the "navigation bridge.

  • @muhsinmohammad951
    @muhsinmohammad951 2 ปีที่แล้ว

    please mention about wheelchair accessibility.

  • @jojo-qr4xj
    @jojo-qr4xj 2 ปีที่แล้ว

    Adipoli 👍

  • @georgeanthony7441
    @georgeanthony7441 2 ปีที่แล้ว +44

    The Master and Second Officer steer the Ship form the “Bridge” of the Ship, not the cockpit. You will find the cockpit in aircrafts.

    • @aneeshalakulam
      @aneeshalakulam 2 ปีที่แล้ว +2

      Was about to say ;)😉

    • @josephmt6872
      @josephmt6872 2 ปีที่แล้ว +1

      Not only master
      All deck officers steer the ship
      Chief off
      2nd off
      3rd off
      (enen cadet)😂

    • @sajithsk9108
      @sajithsk9108 2 ปีที่แล้ว

      Not only master and sec officer...they are plenty...captain, staff captain, chief officer, 1st officer, second officer, deck cadets/ quartermaster...this all position people can use steer

  • @Xerxes42
    @Xerxes42 2 ปีที่แล้ว +1

    Nice to see u guys going to the bridge deck meeting deck officers ).mr boby rocks steering the ship kidu .but u didn’t visit the engine room.mr boby is the kerala’s next Richard Bransen

  • @DinosourIceAge
    @DinosourIceAge 2 ปีที่แล้ว +2

    പെട്ടന്ന് Ship ഇതാണെന്ന് കത്തിയില്ല. തിരിച്ച് വന്നത് നന്നായി👍

  • @shinesunny5454
    @shinesunny5454 2 ปีที่แล้ว

    Can u let us know the status of BH series in Kerala?
    As different from parivahan, dealer & RTO has no clue on what to do?
    Vehicle is sitting idle in showroom waiting for registration....Pls help us

  • @mohennarayen7158
    @mohennarayen7158 2 ปีที่แล้ว

    Nice and experienced staffing..

  • @vipinns6273
    @vipinns6273 2 ปีที่แล้ว +5

    ഷാരൂഖ് ഖാന്റെ മകന്റെ കമന്റ്‌ ഇടാൻ എല്ലാവരും വീണ്ടും ഈ വിഡിയോയിൽ വന്നു.

  • @harag8925
    @harag8925 2 ปีที่แล้ว

    ബോച്ചേ പൊളിച്ചു :👍

  • @cmntkxp
    @cmntkxp 2 ปีที่แล้ว +3

    ഈ കപ്പൽ ഏതായാലും famous ആയി

  • @kj____________
    @kj____________ 2 ปีที่แล้ว

    Bijuyeta pattumengil ah ship mothathil onnu review cheyu pwolikum

  • @praseedpg
    @praseedpg 2 ปีที่แล้ว

    very exotique et luxurious...normally what is the life of cruise ship and how old is this one?

  • @Rtechs2255
    @Rtechs2255 2 ปีที่แล้ว +10

    ബൈജു ചേട്ടൻ : "ഇവിടുത്തെ ഏതെങ്കിലും നല്ല കൊല്ലനോട്‌ പറഞ്ഞാൽ ഉണ്ടാക്കി തരും."
    ബോച്ചെ : "കൊല്ലാൻ ആണോ." 😅

  • @syamsvlog4319
    @syamsvlog4319 2 ปีที่แล้ว +6

    Xuv 7OO റീവ്യൂ എവിടെ??

  • @anashamza7297
    @anashamza7297 2 ปีที่แล้ว +4

    ബൊചെയൊരു കില്ലാഡി തന്നെ 😁😁

  • @abrahamedicula9971
    @abrahamedicula9971 2 ปีที่แล้ว

    Cruise during the day was interesting. The presentation was good. The ambience was lively.

  • @rahulsnair6070
    @rahulsnair6070 2 ปีที่แล้ว +17

    PIZZA ഇൽ നിന്ന് മെറ്റൽ പീസ് കിട്ടിയല്ലോ #OHF പറഞ്ഞു... 🥵

    • @varshasanthosh6665
      @varshasanthosh6665 2 ปีที่แล้ว

      athe

    • @sikhabagavathsingh
      @sikhabagavathsingh 2 ปีที่แล้ว +1

      അവരുടെ വ്ലോഗ് ഇൽ disaster ആയിരുന്നു, ഫുഡ്‌,bathroom maintanance, oke bad. Evde evark crowd ഉം പ്രശനം അല്ല

  • @prilumulackal4227
    @prilumulackal4227 2 ปีที่แล้ว

    Nice presentation

  • @rajudivyaabhishek9717
    @rajudivyaabhishek9717 2 ปีที่แล้ว

    The Grand video's . Keep it m

  • @Trainspotting2021
    @Trainspotting2021 2 ปีที่แล้ว +1

    Cockpit is used in aviation term,but in navigational term it is said as bridge

  • @sailorjohns4231
    @sailorjohns4231 2 ปีที่แล้ว

    Baiju chetta shipnte cockpit nnala parayunne Bridge nnanu..

  • @freddythomas8226
    @freddythomas8226 2 ปีที่แล้ว +3

    ക്യാപ്റ്റന്റെ സീറ്റിനെ ബാബർ ഷോപ്പിലെ സീറ്റിനോട് ഉപമിക്കുമ്പോൾ പഴയ മാതൃഭൂമി വാഹനലോകം ഓർമ്മ വരുന്നു ❤️

    • @sikhabagavathsingh
      @sikhabagavathsingh 2 ปีที่แล้ว

      സീറ്റ്‌ ne മാത്രം ഉപമിക്കം. അദ്ദേഹത്തിന് സാലറി ഒന്നിനോടും ഉപമിക്കാൻ പറ്റില്ല 🙄

    • @SurajInd89
      @SurajInd89 2 ปีที่แล้ว +1

      @@sikhabagavathsingh Famed hair stylists earn ten times more than a ship captain.

    • @sikhabagavathsingh
      @sikhabagavathsingh 2 ปีที่แล้ว

      @@SurajInd89 i compared Barbour shop (small scale )and cap... Not a highly payable hairstylists

  • @ajaieloor4934
    @ajaieloor4934 2 ปีที่แล้ว

    മ്യൂസിക് പൊളിച്ചു 👌

  • @MK-jf1rv
    @MK-jf1rv 2 ปีที่แล้ว +1

    Baiju eatta, you are one of the blessed person since experience with boche... How cool he is... 1st time in my life i felt jealous.... Thank you very much to you and boche👍😊😊

  • @ryanrejin2374
    @ryanrejin2374 2 ปีที่แล้ว +1

    Cool!!

  • @fayis1568
    @fayis1568 2 ปีที่แล้ว +1

    10:22 captain nte oru shaake hand boche kk kodukkamayirunna 😀

  • @jineeshjanardhanan4122
    @jineeshjanardhanan4122 2 ปีที่แล้ว

    India its changing.welldone.

  • @AyanAdin
    @AyanAdin 2 ปีที่แล้ว

    Sir camera change chaythal kollamayerunu. Tv el kanumpol orupadu buthemuttu anubhavapadunundu.

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 2 ปีที่แล้ว +2

    12:59 😂😂😂
    Offf.. ithupole upamikalle.. 😜
    Barber Shop 🪑

  • @lmvarts8683
    @lmvarts8683 2 ปีที่แล้ว

    Super 👍❤️❤️❤️

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว

    Very great experience.

  • @anandhu5184
    @anandhu5184 2 ปีที่แล้ว

    Nalla cam use cheyy

  • @muhamedshanu893
    @muhamedshanu893 2 ปีที่แล้ว

    Superb

  • @shehsadrahman459
    @shehsadrahman459 2 ปีที่แล้ว

    Cockpit alla baiju sir navigation bridge anu

  • @usmankullanoor3634
    @usmankullanoor3634 2 ปีที่แล้ว +10

    നോട്ടെണ്ണുന്ന മെഷീനില്‍ എത്ര എണ്ണിയാലും നമ്മള്‍ കൈകൊണ്ട് വീണ്ടും എണ്ണില്ലേ???
    അതുപോലെ ആവും ബൈനോക്കുലറും.

  • @jerrinpaul8326
    @jerrinpaul8326 2 ปีที่แล้ว +1

    Big salute to that captain

  • @JS-wc3td
    @JS-wc3td 2 ปีที่แล้ว

    Super 👌

  • @vishnue9770
    @vishnue9770 2 ปีที่แล้ว

    Baiju annna lahari pidichath ethil ninnalllle?

  • @ajayakummar5438
    @ajayakummar5438 2 ปีที่แล้ว

    super video

  • @MusicNation_checkout
    @MusicNation_checkout 2 ปีที่แล้ว

    Polli ani njan poyayrinnu

  • @sayanthvk3302
    @sayanthvk3302 2 ปีที่แล้ว +2

    Cockpit alla bridge aan chetta

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 2 ปีที่แล้ว +1

    ⛵️ ബോച്ചേ ഈ കോർഡിലിയയുടെ ഐശ്വര്യം ⛵️

  • @aju677
    @aju677 2 ปีที่แล้ว

    Tata tiago amt aano swift amt aano nallath

  • @sreejithsreelal2756
    @sreejithsreelal2756 2 ปีที่แล้ว +8

    4:34, Etokke namukku luxury room aanu baiju sireee

  • @vinodhmettoth7991
    @vinodhmettoth7991 2 ปีที่แล้ว

    Supet❤💕👍

  • @akhilakhi3229
    @akhilakhi3229 2 ปีที่แล้ว +2

    Sound was low pls take care of it

  • @wholedamshow005
    @wholedamshow005 2 ปีที่แล้ว +2

    Aaryan Khan ee kando Baiju cheta?

  • @yuotuber8889
    @yuotuber8889 2 ปีที่แล้ว +1

    Mg astor ethrayum pettenn review cheyyanam 😓😓 katta waiting⏳⏳

  • @anzaremo
    @anzaremo 2 ปีที่แล้ว +3

    Maximum speed recorded was 44.72 Km/hr by Usain Bolt !
    Bobby is a good entertainer though !
    😉

  • @muhammedriswan274
    @muhammedriswan274 2 ปีที่แล้ว

    That Ukraine guy is Second Officer (2nd Mate) rep of captain on Navigation Bridge😊

  • @jobymoosa5268
    @jobymoosa5268 2 ปีที่แล้ว +8

    ഈ കപ്പലിൽ നിന്നുമല്ല ഇന്ന് (3-10-2021) ഷാരൂഖ് ഖാൻ റെ മകനെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടിച്ചത്?

    • @ekmaluva9797
      @ekmaluva9797 2 ปีที่แล้ว

      same ship th-cam.com/video/o-j5WUTxTTU/w-d-xo.html

  • @vksharma6658
    @vksharma6658 2 ปีที่แล้ว +4

    ഈ ഷിപ്പിൽ അല്ലേ ഷാരൂഖ് ഖാന്റെ മകൻ മയക്കുമരുന്ന് ഷപിടിയിൽ ആയതും ഒരു മലയാളി നായരുകുട്ടി മയക്കുമരുന്ന് കച്ചോടൊം

  • @anooppm4288
    @anooppm4288 2 ปีที่แล้ว +46

    ഗവൺമെൻറ് ഇതെങ്കിലും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോയാൽ മതിയായിരുന്നു.

    • @kappilkappil9024
      @kappilkappil9024 2 ปีที่แล้ว +1

      ശ്രീനിജൻ MLA യോട് പറഞ്ഞാൽ മതി

    • @viralsvision846
      @viralsvision846 2 ปีที่แล้ว

      നല്ലതുപോലെ കപ്പൽ മൊത്തമായി govt അങ്ങ് എടുത്ത് ✌️കൂടെ കുറച്ച് കഞ്ചാവ് പിള്ളേരും