താരമനോഹര ലിപിയിൽ വാനം പ്രേമകവിതകൾ എഴുതുമ്പോൾ ആരോമലാളെ ആലരാമലാളെ അരികിലിരുന്നത് പാടി തരുവാൻ ആരോമലാളെ നീ വരുമോ കടലേ നീല കടലേ ....... ദീപ് എന്ന് കേൾക്കുമ്പോൾ ഒരു മലയാളിയുടെ മനസിലേക്ക് ഒരു കുളിർ കാറ്റായി കടന്നു വരുന്ന വരികൾ ......... അഭിനന്ദനങ്ങൾ എക്സൽ അഭിനന്ദനങ്ങൾ
Ashraf Excelലെ സിനിമാക്കാരനെ കാണണമെങ്കിൽ 33:27 മുതൽ ഉള്ള 5 second കണ്ടാൽ മതി. ആ over exposed ആയ window,, പതുക്കെ detailsലേക്ക് പോകുന്നത് എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്👌🏻👌🏻👌🏻 ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ,,, Editingൽ ഇത്രത്തോളം effort ഇടുന്നുണ്ടെങ്കിൽ,,, നിങ്ങളാണ് മലയാളികളുടെ cinematic vlogger ❤
അനാര്‍ക്കലി സിനിമ ലക്ഷദ്വീപിന്റെ ഭംഗി കാണിച്ചു തന്നു. അതിനേക്കാള്‍ കൂടുതല്‍ ലക്ഷദ്വീപിന്റെ ഭംഗി അഷ്റഫിലൂടെ ഞങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുന്നു. ജന പ്രിയ Vlogger 😍
ഒരു രക്ഷയുമില്ല ... സൂപ്പർ ! ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതിലും കൂടുതൽ effort എഡിറ്റിംഗിനായി എന്നത് ഇതിലെ ഓരോഷോർട്ടുകളിലും വ്യക്തമാണ് .. മാത്രമല്ല കോപ്പിറൈറ് ഉണ്ടാകുമെന്നു അറിയാമായിരുന്നിട്ടും ആ ഫിലിമിന്റെ അംബിൻസ് കിട്ടാൻ bgm യൂസ് ചെയ്ത നിങ്ങൾക്കാണ് മനുഷ്യാ ബിഗ് സല്യൂട്ട് .. ❤️😍supper effort
പൃഥ്വിരാജ് " ജെട്ടിയിൽ" വരുന്ന സീൻ അനാർക്കലി മൂവിയിൽ കണ്ടതായി ഓർമയില്ല . പിന്നീടാണ് മനസിലായത് ബോട്ട് ജെട്ടി എന്ന്. അനാർക്കലി മൂവി സീന്സും , അതിന്റെ ഷൂട്ടിംഗ് പ്രദേശങ്ങളും സ്വധിക്കും , അശ്രഫും കാണിക്കുന്ന വിവരണങ്ങളും സൂപ്പർ. 🎥🏝🌴🏊♀️🏊🔥✅👍
ഇന്നും പറയാൻ ഇല്ല Xl Bro എടുക്കുന്ന ജോലിയോടുള്ള 100% ആത്മാർത്ഥത എന്നൊക്കെ പറയുന്നത് ഈ എപ്പിസോഡ് കാണുന്നവർക്ക് മനസ്സിലാകും" ഞാൻ എടുക്കുന്ന ജോലി ഞാൻ മാത്രം സംതൃപ്തി അയാൾ പോരാ എന്നെ കണ്ടിരിക്കുന്ന പ്രേക്ഷകർക്കും സംതൃപ്തി യാവണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം വെച്ച് കൊണ്ടാണ് താങ്കൾ ഓരോ എപ്പിസോഡും അപ്ലോഡ് ചെയ്യുന്നത് അതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് Bro ....
അനാർക്കലി സിനിമ കണ്ടപ്പോൾ ആണ് ലക്ഷ്യദീപിൽ പോകണം എന്ന് ആഗ്രഹം തോന്നിയത്. അതിന് ശേഷം bro നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആ ആഗ്രഹം എന്റെ ഒരു തീരുമാനം കൂടി ആയി.. അത്ര മനോഹരം ആണ് നിങ്ങളുടെ എപ്പിസോഡ്... കിടുകാച്ചി 👌👌
The real content creators 👌🏻👌🏻👌🏻🙏🙏🙏Ashraf bro(prithiRaj👌🤜🤜swadhik(tovino Thomas)😃😃😃🥰🥰 Sharikkum Anarkali cinema🎦 kandathupole✌🏻✌🏻👍Amazing👍😍🤩 great perfect💯💯💯👍👏👏👏
Ashrafbro ee video oru rakshayumillaa.. Kavarathide സൗന്ദര്യം മുഴുവൻ ഈ വീഡിയോ ഒപ്പിയെടുത്തു..വീഡിയോ കണ്ട് മനസ്സുനിറഞ്ഞ ഒരു പ്രീതീതി.. സിഷൽസ് ദ്വീപ പോലെതന്നെ ഉണ്ടല്ലോ, ഈ വീഡിയോ കണ്ടും കുറേ ഏറെ മലയാളികൾ ദ്വീപ് കാണാൻ എത്തും ഉറപ്പാ.. അടുത്ത വീഡിയോക് വേണ്ടി കട്ട വെയിറ്റ്ങ് 👌👍👏👏👏
7:35 നമ്മളിനി അടുത്ത ലോകശനിലേക്ക് പോകാം എന്ന് പറയുമ്പോൾ ബാക്ഗ്രൗണ്ടിൻഡിൽ കാണുന്ന കെട്ടിടം പണിയാൻ 4 മാസം #{സ്കാനിംഗ് സെന്റർ}# ഞാനും എന്റെ ജെഷ്ട്ടനും ഉണ്ടായിരുന്നു അവിടെ ❤️ വളരെ സ്നേഹമമുള്ള മനുഷ്യർ !!! കരയിലുള്ളവരെ വളരെ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന പാവം മനുഷ്യർ ❤️❤️❤️
ഈ എപ്പിസോഡ് എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടായി ഇക്ക.... (എല്ലാം ആണ് 😃(എന്നാലും.... അനാർക്കലി എന്റെ favourite മൂവി ആണ്... കാണിച്ചതിൽ ഒരുപാടു സന്തോഷം നന്ദി.... ♥️
വളരെ നല്ല വീഡിയോ..ഒരുപാട് നല്ല മനുഷ്യർ,അതിലേറെ ഭംഗിയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങൾ....ജീവിതത്തിൽ കാണാൻ ആഗ്രഹമുള്ള ഒരു നാട്.Thank u So much Route Records....
സ്വന്തം കൂടപ്പിറപ്പ് പോലെനിങ്ങളെ കൊണ്ട് നടക്കുന്ന സാദിഖ് ആണ്ലക്ഷദ്വീപ് എന്നഈ പരമ്പരയിലെ മിന്നും താരം. സാദിക്കിനമ്പർതരുകയാണെങ്കിൽ വിളിച്ച് അഭിനന്ദിക്കാമായിരുന്നു. ........സൗദിയിൽ നിന്നും പ്രവാസി .....
ഇത്രയും നല്ല വീഡിയോസും ക്യാമറ ക്ലാരിറ്റിയും എല്ലാം ഉൾകൊള്ളുന്ന അഷ്‌റഫ് ഇക്കാടെ ഈ യൂട്യൂബ് ചാനലിന് സസ്ക്രൈബർ കൂടുന്നില്ലല്ലോ അതെന്താകും..? 😒😒 എല്ലാം ശെരിയാകും അല്ലേ വീഡിയോ സൂപ്പർ ❤സാദിഖ് ബ്രോ 😘❤
കമൻ്റുകളിൽ നിങ്ങളുടെ സ്നേഹവും അന്വേഷണങ്ങളും കാണുംമ്പോ ഒത്തിരി സന്തോഷം ...എല്ലാരോടും ഒരായിരം സ്നേഹം❤️
സാദിക്ക് bro 😍
സാദിക്ക് ബ്രോ. ഹായ്.....
Bro Hi
നിങ്ങൾ ഇപ്പോൾ നമ്മുടെ അടുത്തുള്ള ആളെ പോലെ തന്നെ ....
മച്ചാനെ..... അത് പോരെ അളിയാ
താരമനോഹര ലിപിയിൽ വാനം പ്രേമകവിതകൾ എഴുതുമ്പോൾ ആരോമലാളെ ആലരാമലാളെ അരികിലിരുന്നത് പാടി തരുവാൻ ആരോമലാളെ നീ വരുമോ കടലേ നീല കടലേ ....... ദീപ് എന്ന് കേൾക്കുമ്പോൾ ഒരു മലയാളിയുടെ മനസിലേക്ക് ഒരു കുളിർ കാറ്റായി കടന്നു വരുന്ന വരികൾ ......... അഭിനന്ദനങ്ങൾ എക്സൽ അഭിനന്ദനങ്ങൾ
Ashraf Excelലെ സിനിമാക്കാരനെ കാണണമെങ്കിൽ 33:27 മുതൽ ഉള്ള 5 second കണ്ടാൽ മതി. ആ over exposed ആയ window,, പതുക്കെ detailsലേക്ക് പോകുന്നത് എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്👌🏻👌🏻👌🏻
ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ,,, Editingൽ ഇത്രത്തോളം effort ഇടുന്നുണ്ടെങ്കിൽ,,, നിങ്ങളാണ് മലയാളികളുടെ cinematic vlogger ❤
👍👍👍👍👍
Route records വീഡിയോ ഒരു പ്രതേക ഫീൽ ആണ്..... M
അനാര്‍ക്കലി കവരത്തിയിലാണ് shoot engilum ഭാഷ കവരത്തിയുടെ തല്ല, അത് ഇതിലും പറയാത്തില്‍ ഖേദഃയുണ്ട്, സിനിമയില്‍ അന്ത്രോത്ത് ദ്വീപ് ഭാഷയാണ്.
നമ്മുടെ ദൈവത്തിന്റെ നാടായ കേരളത്തിൽ പരസ്പരം അസൂയ.. കുശുമ്പ്.. പൊങ്ങച്ചം.. ഇതൊന്നം ഇല്ലാത്ത ദീപ് കാണുമ്പോൾ ഒരു സുഖം തോന്നുന്നു 🥰🥰🥰
അനാര്‍ക്കലി സിനിമ ലക്ഷദ്വീപിന്റെ ഭംഗി കാണിച്ചു തന്നു. അതിനേക്കാള്‍ കൂടുതല്‍ ലക്ഷദ്വീപിന്റെ ഭംഗി അഷ്റഫിലൂടെ ഞങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുന്നു.
ജന പ്രിയ Vlogger 😍
അനാർക്കലി എൻറെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് അതിലെ പാട്ടുകൾ ഒരു രക്ഷയുമില്ല. അനാർക്കലി കണ്ട് മുതൽ ലക്ഷദ്വീപിൽ പോകണമെന്ന ആഗ്രഹം ഉള്ളിലുണ്ട്
ഈ ഒരു വീഡിയോ കാത്തിരുന്നതാണ്. മറക്കുവാൻ ആവില്ല സച്ചിയേട്ടനെ. ആ അതുല്യ പ്രതിഭക് പ്രണാമം 🙏🙏🙏
ഒരു രക്ഷയുമില്ല ... സൂപ്പർ ! ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതിലും കൂടുതൽ effort എഡിറ്റിംഗിനായി എന്നത് ഇതിലെ ഓരോഷോർട്ടുകളിലും വ്യക്തമാണ് .. മാത്രമല്ല കോപ്പിറൈറ് ഉണ്ടാകുമെന്നു അറിയാമായിരുന്നിട്ടും ആ ഫിലിമിന്റെ അംബിൻസ് കിട്ടാൻ bgm യൂസ് ചെയ്ത നിങ്ങൾക്കാണ് മനുഷ്യാ ബിഗ് സല്യൂട്ട് .. ❤️😍supper effort
സിനിമ ലൊക്കേഷൻ എന്നും ഹരമാണ് പ്രതേകിച്ചു നല്ല സിനിമകളുടെ ലൊക്കേഷൻസ് 😍😍😍ലക്ഷദ്വീപ് കാണാൻ മോഹിപ്പിച്ചതിൽ അനാർക്കലിക്ക് നല്ല പങ്കുണ്ട്.
സാദിക്കു bai നിങ്ങളുടെ ആ ബാഗ് പിടിച്ചു അഷറഫ് bai ക്ക് കൂട്ടായി നല്ല മനസിന്റെ ഉടമ എപ്പോഴും ഈ ചിരി മായാതെ നിക്കട്ടെ അള്ളാ കാക്കട്ടെ 🙏
ലക്ഷ്വദീപിലെ video അവസാനിക്കാതിരിക്കട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് 😂😍.
അത്രക്കും അടിപൊളി
പൃഥ്വിരാജ് " ജെട്ടിയിൽ" വരുന്ന സീൻ അനാർക്കലി മൂവിയിൽ കണ്ടതായി ഓർമയില്ല . പിന്നീടാണ് മനസിലായത് ബോട്ട് ജെട്ടി എന്ന്. അനാർക്കലി മൂവി സീന്സും , അതിന്റെ ഷൂട്ടിംഗ് പ്രദേശങ്ങളും സ്വധിക്കും , അശ്രഫും കാണിക്കുന്ന വിവരണങ്ങളും സൂപ്പർ. 🎥🏝🌴🏊♀️🏊🔥✅👍
ഇതു trending ൽ കേറിയില്ലെങ്കിൽ, youtube ബഹിഷ്കരിക്കണം.
അത്രക്ക് അടിപൊളി
എവിടെ കേറാൻ പാൽകുപ്പി പിള്ളേർക്ക് ഇതൊന്നും അല്ല വേണ്ടത്. അവറ്റകൾക്ക് വേണ്ടത് കുറെ ഗൂയ്‌സ് ഗൂയ്‌സ് എന്ന അലർച്ചയാണ്
@@nsnsns5786 അത് correct 😅
ഇപ്പോൾ ലക്ഷദ്വീപിലെ നടൻമാർ നിങ്ങൾ രണ്ടുപേരും ആണ് 🔥🔥❤️😍😍
🎈🎈⚡⚡🎈🎈
❤️🌹
😀👍
അനാർക്കലി കണ്ടു ഇഷ്ടപ്പെട്ടതാണ് ഈ ദ്വീപ് 🥰🥰
ഇന്നും പറയാൻ ഇല്ല Xl Bro എടുക്കുന്ന ജോലിയോടുള്ള 100% ആത്മാർത്ഥത എന്നൊക്കെ പറയുന്നത് ഈ എപ്പിസോഡ് കാണുന്നവർക്ക് മനസ്സിലാകും" ഞാൻ എടുക്കുന്ന ജോലി ഞാൻ മാത്രം സംതൃപ്തി അയാൾ പോരാ എന്നെ കണ്ടിരിക്കുന്ന പ്രേക്ഷകർക്കും സംതൃപ്തി യാവണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം വെച്ച് കൊണ്ടാണ് താങ്കൾ ഓരോ എപ്പിസോഡും അപ്ലോഡ് ചെയ്യുന്നത് അതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് Bro ....
👍👍
വണ്ടി ടെ കഥ മുഴുവൻ ആക്കിയില്ല
താങ്കളുടെ വ്ലോഗും അനാർക്കലി സിനിമയും ഒന്നിച്ചു കണ്ടപോലെ... 😍😍👍🏻👍🏻
അനാർക്കലി ഒരിക്കൽ കൂടി കണ്ടതു പോലെ തോന്നി ....
അടിപൊളി എഡിറ്റിംഗ്
അനാർക്കലി സിനിമ കണ്ടപ്പോൾ ആണ് ലക്ഷ്യദീപിൽ പോകണം എന്ന് ആഗ്രഹം തോന്നിയത്. അതിന് ശേഷം bro നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആ ആഗ്രഹം എന്റെ ഒരു തീരുമാനം കൂടി ആയി.. അത്ര മനോഹരം ആണ് നിങ്ങളുടെ എപ്പിസോഡ്... കിടുകാച്ചി 👌👌
ഇവിടെ ലക്ഷദ്വീപ് വിഡിയോ വന്നത് മുതൽ വെയ്റ്റിംഗ് ആയിരുന്നു അനാർക്കലി സിനിമയിലെ വിശേഷങ്ങൾ കേൾക്കാൻ 👌👌👌
🎈🎈⚡⚡🎈🎈
നിങ്ങളുടെ ഒരോ വീഡിയോസും ഒരു വല്ലാത്ത ഫീൽ ആണ് ഭായി ... ശെരിക്കും നമ്മുടേ ചങ്കു കൂട്ടുകാരനുമായി യാത്ര പോകുന്നത് പോലെ ഒര് തോന്നൽ 👍😊👍
ഞാൻ ഓരോ എപ്പിസോഡും കാണുന്നത് ഈ ഒരു പ്രതീക്ഷയിലായിരുന്നു : ലക്ഷദ്വീപിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത് അനാർക്കലി കണ്ട ശേഷമാണ്.❤️❤️❤️
The real content creators 👌🏻👌🏻👌🏻🙏🙏🙏Ashraf bro(prithiRaj👌🤜🤜swadhik(tovino Thomas)😃😃😃🥰🥰
Sharikkum Anarkali cinema🎦 kandathupole✌🏻✌🏻👍Amazing👍😍🤩 great perfect💯💯💯👍👏👏👏
ഏക്സെൽ പ്രൊഡക്ഷൻ അഭിമാനത്തോടെ കാഴ്ചവെക്കുന്നു അനാർക്കലി!!!
ലക്ഷദ്വീപിൻ്റെ എല്ലാ ഭാഗങ്ങളും ഞങ്ങളുടെ കൺമുന്നിൽ എത്തിച്ചു തരുന്നതിന് നന്ദി അഷറഫ്
ഞങ്ങളുടെ സച്ചിയേട്ടന്റെ ഓർമ്മകൾ മസിലേക്കെത്തിച്ച റൂട്ട് റെക്കോർഡ്സിന് ആത്യമേ നന്ദി പറയെട്ടെ...
ദ്വീപിന്റെ മനോഹര കാഴ്ചകൾ അനാർക്കലിയിലൂടെ മനസിനെ കുളിരണിയിച്ചിരുന്നു...
അന്ന് തുടങ്ങിയ മോഹമാണ്.,
ലക്ഷ്വ ദ്വീപു കാണണമെന്ന്...
ആ മോഹത്തെ ഞാൻ മനസിന്റെ കോണിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു..,.
നിങ്ങളുടെ വ്ലോഗ് കണ്ടതും ആ. മോഹം കെട്ടുപൊട്ടിച്ചിരിക്കുന്നു....
പൊറോട്ടയും, ബീഫും, പിന്നെ...
ആ കടയുടെ ഗ്ലാസ് ഫ്രെയിമിലൂടെയുള്ള. ദ്വീപിന്റെ മനോഹര ദൃശ്യവും..... ഹോ...
സച്ചിയേട്ടന്റെ ഓർമകളെ ദ്വീപുകർക്കു.
സമ്മാനിച്ചു കടന്നുപോയി..
"അനാർക്കലി "എന്ന ടീ സ്റ്റാൾ.. സമ്മാനിച്ചുകൊണ്ട്.....
എന്ത് നല്ല മനോഹരമായ സ്ഥലങ്ങൾ 😍❤️🌹
അതിന്റെ മനോഹാരിത നഷ്ടമാകാതെ തന്നെ നമ്മളിൽ എത്തിച്ച അഷ്‌റഫ് ഇക്ക❤️🥰👏🏻
ഇൻശാ അള്ളാഹ് ഒരു നാൾ ഞാനും വരും ലക്ഷദ്വീപ് കാണാൻ . ഒരുപാട് ആഗ്രഹമുണ്ട് കപ്പലിൽ വരാൻ
Anarkali film 8 times kandu. Eee video kandappol iniyum Anarkali kaanaan thonnuvaaa. Editing pwolichu ttttoooo....🥰
അടിപൊളി വിശ്വൽസ്, നേരിട്ട് പോയി കാണുന്ന ഫീലിങ്ങ് ,
നസീൽ വേങ്ങര
അഷറഫ് ഇക്കയുടെ വിഡിയോയിൽ കാണുന്ന ഒരാളെയും മറക്കാൻ പറ്റില്ല..
Sathyam
മനസ്സിൽ പതിഞ്ഞു പോകും ❤️
Lakshadweep vlogger fans ആരോകെ
ഞാനും ലക്ഷദ്വീപ് കാരൻ ആണ് 😂വ്ലോഗ്ഗർ ആണ് ഞാനും ♥️നങ്ങൾക് സപ്പോർട്ട് ഇല്ലേ ♥️🌹
തീർച്ചയായും
ദ്വീപ് നല്ല സിനിമയാണ്.. തീർച്ചയായും കാണണം
Ashrafbro ee video oru rakshayumillaa.. Kavarathide സൗന്ദര്യം മുഴുവൻ ഈ വീഡിയോ ഒപ്പിയെടുത്തു..വീഡിയോ കണ്ട് മനസ്സുനിറഞ്ഞ ഒരു പ്രീതീതി.. സിഷൽസ് ദ്വീപ പോലെതന്നെ ഉണ്ടല്ലോ, ഈ വീഡിയോ കണ്ടും കുറേ ഏറെ മലയാളികൾ ദ്വീപ് കാണാൻ എത്തും ഉറപ്പാ.. അടുത്ത വീഡിയോക് വേണ്ടി കട്ട വെയിറ്റ്ങ് 👌👍👏👏👏
സ്നേഹപൂർവ്വം കോഴിക്കോട് നിന്നും ലക്ഷദ്വീപ് കാരി 😍
Kozhikode eavide
😍❤️👍
ഓരോ സ്ഥലവും സീൻ ന്റെ കൂടെ കാണിച്ചത് മനോഹരമായി
7:35 നമ്മളിനി അടുത്ത ലോകശനിലേക്ക് പോകാം എന്ന് പറയുമ്പോൾ ബാക്ഗ്രൗണ്ടിൻഡിൽ കാണുന്ന കെട്ടിടം പണിയാൻ 4 മാസം #{സ്കാനിംഗ് സെന്റർ}# ഞാനും എന്റെ ജെഷ്ട്ടനും
ഉണ്ടായിരുന്നു അവിടെ ❤️
വളരെ സ്നേഹമമുള്ള മനുഷ്യർ !!!
കരയിലുള്ളവരെ വളരെ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന പാവം മനുഷ്യർ ❤️❤️❤️
Adipoli جمعه مباركه
What a creativety man...predhiraj defenetly called you...thanks swadik bro...thanks asharaf
കവരത്തി യിലെ ലൈറ്റ് ഹൗസിലെ ജീവനക്കാരനെ സ്വഭാവം വളരെ വൃത്തിയായി കാണിച്ചുതന്ന സൈക്കോളജിക്കൽ മൂവ് അവനെ കുറ്റം പറഞ്ഞതാണെന്ന് എത്ര ആളുകൾക്ക് മനസ്സിലായി
Swadikh ന്റെ bagനെ കുറിച്ച് volge ചെയ്യണം
24 മണികുറും ഇതും തൂക്കി നടക്കുന്നു....
😂
പ്രിയപ്പെട്ട വ്ലോഗ്ഗറെ ഇന്ന് നേരിട്ട് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ❤️ Salahuddeen
അനാർക്കലി സിനിമയുടെ ക്ലിപ്പിങ്ങുകളുംവിവരണവും ചേർന്ന അടിപൊളി എഡിറ്റിംഗ്!👍👍👍👍
വേറെ ലെവൽ ആണ് ഈ എപ്പിസോഡ് 👌👍
അഷ്റഫക് ഏതു സ്ഥലം explore ചെയ്യാൻ പോയാലും പെട്ടെന്ന് അവിടന്നു നല്ല ഒരു കൂട്ടുകാരനെ കിട്ടും..അത് നിങ്ങടെ മാത്രം പ്രത്തെകതയാണ്..
അനാർക്കലി ഞാൻ കണ്ടത് ഫുജൈറ മാൾ teateril നിന്നാണ്, അത് കണ്ടതിനു ശേഷമാണ് ലക്ഷദ്വീപ് ഇത്രയും ഇഷ്ടപ്പെട്ടത്, അടിപൊളി ❤❤❤👍👍👍
ഒരു സിനിമ കണ്ട പ്രതീതി, thank you 🙏
Oro lakshadweep videosum onninonnu mecham
Super Ashraf bhai 🥰
Ikkaaa ningalude camera oru rakshayum ilaaa pollich😍😍😍😍😍😍
വീഡിയോയുടെ കാര്യത്തിൽ ങ്ങള് അപാര ഡെഡിക്കേറ്റഡ് തന്നെയാ ട്ടോ.
അടിപൊളി.. 👏🏼👏🏼👏🏼
പാട്ടും സീനുകളും വല്ലാത്ത ഒരു ഫീൽ സ്വാദിഖ് സ്നേഹം💚💚💚
ഈ എപ്പിസോഡ് എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടായി ഇക്ക.... (എല്ലാം ആണ് 😃(എന്നാലും.... അനാർക്കലി എന്റെ favourite മൂവി ആണ്... കാണിച്ചതിൽ ഒരുപാടു സന്തോഷം നന്ദി.... ♥️
Super location
വന്നല്ലോ വനമാല😊കാത്തിരിക്കുവായിരുന്നു 🤗🤗നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഇങ്ങോട്ടു പോന്നു first 🥰🥰
Good presentation
എല്ലാം ബ്ലോഗേർസും അനാർക്കലിയെ കുറിച്ച് പറഞ്ഞപ്പോൾ.... വിചാരിച്ചത് ഉള്ളൂ
ഇക്കാൻറെ ബ്ലോഗിൽ ഇല്ലല്ലോ എന്ന്... ഇതൊരു ഒന്നൊന്നര വരവായി പോയി ....😍😍😍😍😍
Hello ashraf I really like your tour guide now his very smiling like you 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭
👍👍👍അടിപൊളി വളരെ സന്തോഷം തോന്നി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു മലപ്പുറത്ത് നിന്ന് Jaseena
വ്യത്യസ്തതയുടെ. കുലപതിക്ക് ഒരായിരം. നന്ദി. ഇതുപോലൊരു. വീഡിയോ. തന്നതിന്ന്.. സാദിഖ്. ബ്രോയുടെ. വീഡിയോ. കാണാൻ. തുടങ്ങാനുള്ള. ഒരു. അവസരം. വന്നിട്ടുണ്ട്.... എന്താണെന്നായിരിക്കും. അല്ലെ. കോവിഡ്. അടിച്ച്. വീട്ടിലിരിക്കുകയാണ്. 😜
Super poli
വളരെ നല്ല വീഡിയോ..ഒരുപാട് നല്ല മനുഷ്യർ,അതിലേറെ ഭംഗിയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങൾ....ജീവിതത്തിൽ കാണാൻ ആഗ്രഹമുള്ള ഒരു നാട്.Thank u So much Route Records....
ഇനിയും നല്ല ഫിലിമുകൾ ഇവിടെ നിന്ന് ഉയർന്നു വരണം
അനാർക്കലി nte favourite filmsil onnanu athile songs👌👌
Sadik bro superrrr ikkaaaaaa😍😍😍😍
കൊതിയാവുന്നു ഈ കാഴ്ചകൾ കാണാൻ
ഓരോ vlogger ഉം കണ്ടു പഠിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്.. ഇങ്ങടെ വ്ലോഗ്ഗിൽ
super ......adipoli pakshe nagale pattich bike moshanathinte katha paranilla
സാദിക്ക് bro. ഇങ്ങളെ ചിരി poliyanu കേട്ടോ മുത്തേ
നല്ല പച്ചയായ മനുഷ്യർ ഉള്ള സ്ഥാലം 👌👌❤
സാദിക്ക് ബ്രോ പൊളിയാണ് ട്ടോ
വളരെ മനോഹരം ....😍😍😍👏👏👌👌👌👍👍👍
🤣🤣🤣 ആദ്യത്തെ മോഷണ കേസ് പണി ആയേനെ 🙊🙊😝😝
അനാർക്കലിയുടെ ഭാഗങ്ങൾ ഒക്കെ കണ്ടപ്പോ വല്ലാത്ത ഫീൽ ❤️❤️
മൊത്തത്തിൽ പറയുകയാണെങ്കിൽ നല്ല കിടിലൻ വ്ലോഗ് 😍😍😍
ഒരു സിനിമ പോലെ മനോഹരമായ വ്ളോഗ് .
സാദിക് ബ്രോ.. Pwoli.. 👍🏻👍🏻🔥🔥
വെയിൽ കൊള്ളാണ്ട് kavarathi കണ്ട ഞമ്മൾ..
സൂപ്പർ 👍👍😍😍സ്നേഹം മാത്രം
എല്ലാ വീഡിയോസും സൂപ്പർ bro
Veendum anarkkali ormmippichallo 😍😍😍😍
Ashrafka and sadik broi polichuoottaaa
കൊള്ളാം അടിപൊളി വീഡിയോ നല്ല കാഴ്ചകൾ
Video ikka vere level ay varund😍😍👍
സാദിക്ക് ബ്രോ സൂപ്പർ ആണ് 😍😍
എന്നത്തേയും പോലെ പൊളി തന്നെ 😍🙏
മാഷാഅല്ലാഹ്, പാച്ചുവും, കോവാലനും, പൊളിച്ചു അടുക്കുക യാണല്ലോ,, എത്ര കണ്ടിട്ടും മതിയാവുന്നില്ല ദിപിലെ അത്ഭുത കാഴ്ചകൾ,, അഷ്‌റഫ്, സ്നേഹ ത്തോടെ, ഒരു ഇത്ത,, 😘❤🌹
സൂപ്പർ❣️👍
എന്തിനും കട്ടക്ക് നിൽക്കുന്ന സാദിഖ് ബ്രോ🤩👍
കിടിലൻ വീഡിയോ നന്നായി ചിത്രീകരിച്ചു
ഇത് ഞങൾ പ്രതീക്ഷിച്ചിരുന്ന വീഡിയോ ആണ് ashruf.രണ്ടാൾക്കും സ്നേഹം അറിയിക്കുന്നു...
അടിപൊളി സൂപ്പർ ❤❤❤👍👍👍
Superb 😍👌🌴🌊🌊🌴 Waiting For NeXt...🌴🌊🌴
നോട്ടിഫിക്കേഷൻ വന്നപ്പോ ഇങ്ങു പോന്നു 🌹🌹🌹🌹 2nd കമ്മന്റ് 😊
വീഡിയോ കണ്ട ഉടനെ അനാർക്കലി മൂവി സോങ്ങ് തപ്പി പോയി, നല്ല എഡിറ്റിംഗ്
സ്വന്തം കൂടപ്പിറപ്പ് പോലെനിങ്ങളെ കൊണ്ട് നടക്കുന്ന സാദിഖ് ആണ്ലക്ഷദ്വീപ് എന്നഈ പരമ്പരയിലെ മിന്നും താരം. സാദിക്കിനമ്പർതരുകയാണെങ്കിൽ വിളിച്ച് അഭിനന്ദിക്കാമായിരുന്നു. ........സൗദിയിൽ നിന്നും പ്രവാസി .....
ഇത്രയും നല്ല വീഡിയോസും ക്യാമറ ക്ലാരിറ്റിയും എല്ലാം ഉൾകൊള്ളുന്ന അഷ്‌റഫ് ഇക്കാടെ ഈ യൂട്യൂബ് ചാനലിന് സസ്ക്രൈബർ കൂടുന്നില്ലല്ലോ അതെന്താകും..? 😒😒
എല്ലാം ശെരിയാകും അല്ലേ വീഡിയോ സൂപ്പർ ❤സാദിഖ് ബ്രോ 😘❤
Welcome Back😎
അഷ്‌റഫ് ഇക്ക, സാദിഖ് ബ്രോ ഇഷ്ട്ടം
Thanks for sharing your vedio I enjoyed watching your shows. Also I watched the movie Anarkali I enjoyed it
പെട്ടന്ന് പെട്ടന്ന് വീഡിയോ ഇട്ടേക്കണം 😄
Dedication level 🔥❤️
Very good video and finest information, congratulation bros. I will sure to visit next vacation. Many thanks from Dubai.
അനാർക്കലി സിനിമയുടെ രണ്ടാം ഭാഗം 🔥❤️😍