Ep#01 | ഇനി ആർക്കും ലക്ഷദ്വീപിൽ പോവാം! ആധാർ കാർഡ് മതി | Kochi to Androth | Route Records

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2022
  • പോകാൻ തീരുമാനിച്ച കപ്പലിന് തീപിടിച്ചതിനെതുടർന്ന് ഹൈ സ്പീഡ് ക്രാഫ്റ്റിൽ കൊച്ചിയിൽനിന്ന് ആന്ത്രോത്ത് വരെയുള്ള യാത്ര.
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/917736664724
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #Androth

ความคิดเห็น • 484

  • @basheerpk6294
    @basheerpk6294 2 ปีที่แล้ว +117

    ലക്ഷദ്വീപ് ഇൻട്രോ വീഡിയോ ഗംഭീരമായിരുന്നു. സൂപ്പർ എഡിറ്റിങ്ങ് . ഒരു ലക്ഷദ്വീപ് വീഡിയോകളിലും അത്തരം വിഡിയോ കണ്ടിട്ടില്ല. സന്തോഷ് ജോർജ് കുളങ്ങരയുടെ പിൻഗാമിയാകാൻ എല്ലാ യോഗ്യതയുമുണ്ട് താങ്കൾക്ക് : ലക്ഷദ്വീപ് വീഡിയോകൾക്ക് കട്ട വെയിറ്റിങ്ങ്

    • @kL_12_Hasee
      @kL_12_Hasee 2 ปีที่แล้ว +3

      അതെ 👌🏻👌🏻

    • @rashidashr6171
      @rashidashr6171 2 ปีที่แล้ว +2

      Correct

    • @manascherkala
      @manascherkala 2 ปีที่แล้ว

      ആ വീഡിയോ എവിടെ ബ്രോ?

    • @basheerpk6294
      @basheerpk6294 2 ปีที่แล้ว

      @@manascherkala TH-cam ൽ ഉണ്ട്

    • @BlackCat809l
      @BlackCat809l 2 ปีที่แล้ว

      Dubbing cheythal shariyavum

  • @babushkagavaari4657
    @babushkagavaari4657 2 ปีที่แล้ว +41

    ഇയാളുടെ ഏതൊരു വീഡിയോയും 70 mm ബിഗ് സ്‌ക്രീനിൽ കാണാൻ ആണ് താല്പര്യം.. മാരക visuals, അതിമാരക എഡിറ്റിംഗ്. അതിനേക്കാൾ മാരകം BGM.
    സിനിമയുടെ സമസ്ത മേഖലയും കീഴടക്കാൻ കെല്പുള്ള ഒരേ ഒരു യൂട്യൂബർ.. I Salute you Mr. Ashraf..

    • @anuhappytohelp
      @anuhappytohelp 2 ปีที่แล้ว +4

      ഞാൻ tv യിൽ ആണ് കാണുന്നത്,full HD യിൽ കാണാൻ വേറെ ലെവൽ ആണ്,

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว

      @@anuhappytohelp 🤙🏻👍

    • @SathyaSankar
      @SathyaSankar 2 ปีที่แล้ว

      What about Sujith Bhakthan?

  • @muneertp8750
    @muneertp8750 2 ปีที่แล้ว +78

    Route records ൽ വീഡിയോ വരുമ്പോൾ കുട്ടികൾ dark fantasy ബിസ്കറ്റ് തിന്നുന്നത് പോലെ പെട്ടെന്ന് തീരല്ലേ എന്ന mind set ലാണ് ഓരോ വിഡിയോയും കാണുന്നത് 😆

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +69

    ഇനിയാണ് കഥ തുടങ്ങുന്നത് 😍😍
    ലക്ഷദ്വീപ്ന്റെ ഇത് വരെ കാണാത്ത കഥകളും ചരിത്രവും പുറംലോകം അറിയാൻ ഇനി ചുരുങ്ങിയ സമയം മാത്രം 🤩🤩❤️❤️

  • @abdu8560
    @abdu8560 2 ปีที่แล้ว +53

    ❤️❤️❤️❤️❤️
    ലക്ഷദ്വീപ് യാത്ര
    Root record's ന്റെ ഒരു വഴിത്തിരിവ് ആവട്ടെ........ ❤️❤️❤️❤️

  • @nawfalnaaz5804
    @nawfalnaaz5804 2 ปีที่แล้ว +83

    ഇൻട്രോ വീഡിയോ ഒരു രക്ഷയും ഇല്ലായിരുന്നു ഇജാതി 😍😍😍🥰🥰🥰👌👌👌👌

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +51

    ലക്ഷദ്വീപ് കാഴ്ചകൾ 😍
    ഓരോ നിമിഷങ്ങളും വളരെ അടിപൊളി ആയിട്ട് ഇക്ക പറഞ്ഞു കാണിച്ചു തരും എന്നുറപ്പാണ് 👍❣️❣️❣️

  • @muneertp8750
    @muneertp8750 2 ปีที่แล้ว +38

    ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അത് ഗ്രാമീണർ ആണെങ്കിലും ഏതു ഉന്നതർ ആണെങ്കിലും അവരിലേക്ക് ഇറങ്ങി ചെന്ന് interact ചെയ്യാനുള്ള ashraf ന്റെ കഴിവ് സമ്മതിച്ചിരിക്കുന്നു

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +32

    പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുകയായിരുന്നു ഇനിയുള്ള ദിവസം ലക്ഷദ്വീപ് വിശേഷങ്ങൾ കാണാൻ വന്നവർക്ക് ഇതിലെ കടന്നു പോകാം 🥰🥰🥰
    👍🏻

  • @go2wildlife908
    @go2wildlife908 2 ปีที่แล้ว +35

    ഇത് കണ്ടു ആദ്യം date വീണ്ടും നോക്കി... അപഴയ ഇൻട്രോ ആണോ എന്നു ഉറപ്പിക്കാൻ.....
    കഴിഞ്ഞ വീഡിയോ കണ്ടു wonder അടിച്ചു നിൽകുവാ 🌹🌹🌹🌹🌹🌹

  • @mohamedmusthafa1918
    @mohamedmusthafa1918 2 ปีที่แล้ว +13

    ലക്ഷദ്വീപ് വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ അതിൽനിന്നും വ്യത്യസ്തമായ ഒരു അവതരണ ശൈലി സൂപ്പർ മച്ചാനെ

  • @never4638
    @never4638 ปีที่แล้ว +1

    ഇങ്ങളെ ലക്ഷദ്വീപ് യാത്ര.. ഒരു രക്ഷയുമില്ല..
    ആവേശത്തോടെ കണ്ട് തീർത്ത ഒരു നാട്..congrts

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว +10

    അഷ്റഫ് ഭായി തീർച്ചയായും ലക്ഷദ്വീപിന്റെ Route Records പതിപ്പിനായി കാത്തിരിക്കുന്നു നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടെ 👍👍👍💖💖💖

  • @shihabmpm6151
    @shihabmpm6151 2 ปีที่แล้ว +18

    Route records സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര്👍

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 2 ปีที่แล้ว +39

    അടുത്ത എപ്പിസോഡ് മുതലാണ് ശരിക്കും തീ പിടിക്കാ ... 😀❤️

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 2 ปีที่แล้ว +1

    ഈ മനോഹര തീരത്തു ജനിച്ച് ജീവിക്കാൻ ഭാഗ്യം ലഭിച്ച കുറെ സ്നേഹാസമ്പന്നരായ മനുഷ്യർ.. എത്ര മനോഹരമാണ് ഈ തീരവും ഇവിടുത്തെ സ്നേഹാസമ്പന്നരായ മനുഷ്യരും..സ്നേഹിച്ചു കൊല്ലാൻ മത്സരിക്കുന്ന ഹൃദയ വിശുദ്ദി യുള്ള മനുഷ്യർ

  • @ashraftkb4978
    @ashraftkb4978 2 ปีที่แล้ว +16

    ബ്രോ യുടെ സന്തോഷം കണ്ടാൽ അറിയാം ഒരുപാട് അഗ്രഹിച്ച യാത്ര എന്ന് 👍👌

  • @ajmalkhanes1830
    @ajmalkhanes1830 2 ปีที่แล้ว +13

    കട്ട വെയ്റ്റിംഗ് ആരുന്നൂ...ഇല്ലോളം വൈകിയാലും എത്തീല്ലോ....❤️❤️❤️

  • @favasp3143
    @favasp3143 2 ปีที่แล้ว +4

    കുറെ ഏറെ വ്ലോഗ് കാണുന്നുണ്ടെങ്കിലും റൂട്ട് റെക്കോർഡ് ന്റെ അവതരണം വ്യത്യസ്തത ഉള്ളതും കൗതുകം ഉള്ളതും ആണ്... Good job അഷ്‌റഫ്‌

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +6

    ലക്ഷദ്വീപിൻ്റെ പുതുമ നിറഞ്ഞ കാഴ്ച്ചകളുമായി റൂട്ട് റെക്കോർഡ്സ്❤️🌟👍

  • @ManojKumar-tr4zn
    @ManojKumar-tr4zn 2 ปีที่แล้ว +1

    ട്രാവൽ വീഡിയോസ് എല്ലാം കണ്ട് മടുത്തുതുടങ്ങി. പക്ഷെ നിങ്ങളുടെ ചാനൽ വീഡിയോസ് അത് വേറെ ലെവൽ ആണ്. വിരസത ഇല്ലാത്തതും, അറിവ് കിട്ടുന്നതുമാണ് . അതിന് പുറകിലുള്ള നിങ്ങളുടെ കഷ്ടപ്പാട് എത്രത്തോളം ആണെന്ന് മനസ്സിലാകും. അതാണല്ലോ നിങ്ങൾ ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ഇങ്ങള് പൊളിക്ക് ഭായ്. ഞങ്ങൾ കൂടെ ഉണ്ട്

  • @aminethfarsana7060
    @aminethfarsana7060 2 ปีที่แล้ว +3

    വരീം മക്കളെ വന്നു വന്നു.... കാത്തിരിരുന്ന വീഡിയോ..... Itra nannayitt elllam kaanich tharunnna ashraf ikkka ingal vere level👍🏻👍🏻

  • @vlogfromsky3123
    @vlogfromsky3123 2 ปีที่แล้ว +5

    ഇക്കാ ... നിങൾ പോളിയ .... ശരിക്കും ഒരു കപ്പൽ യാത്ര ചെയ്ത അതേ ഫീലിംഗ് ... ❤️💗💞👍👍👍

  • @Lowfamily.
    @Lowfamily. 2 ปีที่แล้ว +2

    അശ്രഫിക്കാ നിങ്ങളുടെ ലക്ഷദീപ് ഇൻട്രോ വിഡിയോസിന്റെ എഡിറ്റിംഗ് പൊളി ... യു ട്യൂബിൽ വേറെ ഒരാളും ഇങ്ങനെ പക്കാ ആയിട്ട് ചെയ്തത് കണ്ടിട്ടില്ല ...🥰🥰

  • @renither5000
    @renither5000 2 ปีที่แล้ว +8

    Superb.....first time seeing such a vessel.....awaiting your island videos.....Godspeed 👍

  • @ihu1061
    @ihu1061 2 ปีที่แล้ว +4

    Idh polotha vlogere njhn kandittilla..idh kond thanneyaan ikkane ishtam koodudhal...oru video polum njhn miss chydhitundavilla....❤️❤️❤️❤️😍

  • @noufalgurukkal
    @noufalgurukkal 2 ปีที่แล้ว +5

    Intro video is the best video from lakshadweep in TH-cam...vere level!

  • @gpnayar
    @gpnayar 2 ปีที่แล้ว +6

    യാത്ര പതിവുപോലെ രസകരമായിരിക്കട്ടെ എന്നു ആശംസിക്കുന്നു 👏👍👍

  • @fathimanusreen8925
    @fathimanusreen8925 2 ปีที่แล้ว +2

    ഇവരുടെ വീഡിയോ എല്ലാം പോളിയാണ്.... 💓
    ഇനി അടുത്ത വീഡിയോ വരാൻ കാത്തിരിക്കുവാ 😊

  • @kL_12_Hasee
    @kL_12_Hasee 2 ปีที่แล้ว +2

    ഇത് പൊരിക്കും ഇൻട്രോ വീഡിയോ കണ്ടു ആകാംഷയായിട്ടിരിക്കാണ് ഇങ്ങള് പൊളിക്ക് ഭായ് കട്ട സപ്പോർട്ട് RR king ❤❤❤❤❤❤

  • @tripthannr4077
    @tripthannr4077 2 ปีที่แล้ว +2

    Lakshdweep കാഴ്ചകളുടെ first വീഡിയോ വളരെ നന്നായിട്ടുണ്ട് adhruf.ബോട്ടും യാത്രയും നന്നായിkadal yaathrayil njangslu loose yaathra chaithu kto
    Adipoli kaazhchakalkkaayi waiting...thanks Adhruf...

  • @shahalnm9742
    @shahalnm9742 2 ปีที่แล้ว +3

    Favorite vlogger
    Ashrafka ഇഷ്ടം ❤️👍🏽!

  • @itsme...4183
    @itsme...4183 2 ปีที่แล้ว

    അടുത്ത കാഴ്ചകൾക്കായി വെയ്റ്റിംഗ്... 😍😍👍🏻👍🏻

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 ปีที่แล้ว +4

    ഓരോ വ്ലോഗും ഒന്നിനൊന്നു സൂപ്പറാണ്.... 🌹🌹👍👍❤❤🙏🙏🤣🤣👌👌🥰🥰

  • @sharathks2531
    @sharathks2531 2 ปีที่แล้ว +4

    Sure, will be a fantastic series 😀 big fan 💞

  • @sajudheensaju1097
    @sajudheensaju1097 2 ปีที่แล้ว +1

    അടിപൊളി...
    അടുത്ത വീഡിയോകൾ പെട്ടന്ന് പോന്നോട്ടെ 🥰

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +7

    ഉറപ്പാണ് അഷ്‌റഫ്‌ ബായ് വെറുപ്പിക്കില്ല. ❤❤❤👍❤❤❤

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +1

    Nice views ....😍😍😍
    We are waiting.....

  • @user-no3ur8bd6x
    @user-no3ur8bd6x 2 ปีที่แล้ว +7

    കാത്തിരുന്ന എപ്പിസോഡ്

  • @Isolated_soul_Angel
    @Isolated_soul_Angel 2 ปีที่แล้ว +1

    വെയ്റ്റിംഗ് ഫോർ മോർ എപ്പിസോഡ് 🔥🔥🔥🔥🔥🔥🔥 നിങ്ങള് വേറെ ലെവൽ ആണ്. 🙈മ്യാരകം 🥰🥰😘😘

  • @rishikesantg6636
    @rishikesantg6636 2 ปีที่แล้ว +3

    നല്ല. അടിപൊളി വിഡിയോ.... വരുന്ന വിഡിയോകൾ. ഇതിലും ഗംഭീരം ആണെന്ന് ഉറപ്പാണ്.... കപ്പലിന്റെ പൈലറ്റ് റൂം ഞാൻ ആദ്യമായി ആണ് കാണുന്നത്... അത് കാണിച്ചു തന്ന. അഷ്‌റഫ്‌ ഇക്ക. മാസ് ആണ്...... ❤❤❤❤❤

  • @ChummiManuVlogs
    @ChummiManuVlogs 2 ปีที่แล้ว

    ❤️oru rakshayumilaaa... Broo... Poliii

  • @mohammedsuhail9376
    @mohammedsuhail9376 2 ปีที่แล้ว +3

    Hy Iam A Lakshadweepian... Pwoli vedio🔥🔥🔥❣️

  • @icm9767
    @icm9767 2 ปีที่แล้ว +1

    Pwoli😍😍😍 .... Lakshadweep route records version 🥰🥰🥰

  • @sunilkumar-gp2th
    @sunilkumar-gp2th 2 ปีที่แล้ว +1

    അഷ്‌റഫ്‌ക്ക ഞാനും ലക്ഷദ്വീപ് യാത്ര തുടങ്ങി റൂട്ട് റെക്കോർഡ്സിന്റെ കൂടെ 😍..... ലേറ്റ് ആയിപോയി...... 12 എപ്പിസോഡ് ആയി അല്ലേ...... സാരമില്ല സ്കിപ് ചെയ്യാതെ എല്ലാം കാണും 👍...... സൂപ്പർ 👌👍

  • @Judah_benhur
    @Judah_benhur 2 ปีที่แล้ว +1

    Excellent video.. I just loved it.

  • @user-ot8nx7vn9y
    @user-ot8nx7vn9y 2 ปีที่แล้ว +2

    കേരളത്തിൽ ഉള്ള എല്ലാ വ്ലോഗർമാരുടെയും ദ്വീപ്‌ ‌ വീഡിയോസും കണ്ടീട്ടൂണ്ട്‌.....എന്നാലും ഇക്കാടെ വീഡിയോ കണ്ടാൽ അത്‌ ഒരിക്കലും വെറുതെ ആവില്ലാ... അതാണു അഷ്റഫ്‌ ഭായ്‌......!!!❤️

  • @amarca1205
    @amarca1205 2 ปีที่แล้ว +1

    അഷറഫ്ക്കാ സൂപ്പർ BGM ,അതുപോലെ തന്നെ സൂപ്പർ എഡിറ്റിംഗും. ഭയങ്കര ഫീലിംഗ്.

  • @eajas
    @eajas 2 ปีที่แล้ว +1

    ആഹാ പൊളി, അപ്പോ റൂട്ട് റെക്കോർഡ് വേർഷൻ പൊന്നോട്ടെ 🥰👌

  • @rahilajaleel2907
    @rahilajaleel2907 2 ปีที่แล้ว

    Suppar adutha videokk katta waiting,

  • @dreampvlog
    @dreampvlog 2 ปีที่แล้ว +5

    ഒരു രാജാവിൻറെ ഗമയിൽ ആന്ദ്രോത് ദ്വീപിൽ വന്നിറങ്ങിയ അശ്‌റഫ്‌ക്ക 😍🥰🥰

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 2 ปีที่แล้ว +6

    My hometown Androth... ❤️

    • @rabiya_abhi_lakshadweep
      @rabiya_abhi_lakshadweep 2 ปีที่แล้ว

      വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് Lakshadweep History & geography , culture എന്നീ വിഷയങ്ങൾ ക്ലാസ് എടുക്കാൻ പോയ സമയത്താണ് മനസ്സിലായത് അറബിക്കടലിന്റെ വിരിമാറിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ദ്വീപ് സമൂഹത്തിന്റെ ചരിത്രം പലർക്കും അറിയില്ലാ എന്ന്.
      ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ലക്ഷദ്വീപിന്റെ ചരിത്രതാളുകളിൽ കൂടി പ്രേക്ഷകരെ
      കൊണ്ടു പോവാൻ താങ്കൾക്ക്‌ സാധിക്കട്ടെ എന്നാശംസിക്കുന്നു...

  • @jayasankarp6964
    @jayasankarp6964 2 ปีที่แล้ว

    Atlast video ethi ... Most awaited series..

  • @kl10safar
    @kl10safar 2 ปีที่แล้ว

    Waiting ആയിരുന്നു

  • @anjusajith1210
    @anjusajith1210 2 ปีที่แล้ว +1

    വിശദമായി തന്നെ ഒരു തുടക്കം. 👍

  • @santhoshkurup4253
    @santhoshkurup4253 2 ปีที่แล้ว +1

    Superb vedeo...Happy journey bro...👍💖

  • @NorbertOfficial
    @NorbertOfficial 2 ปีที่แล้ว

    വീഡിയോസ് ഇടക്ക് കാണാറുണ്ട് ട്ടോ... കിടുക്കനാണ്. ഒരു ടൂറിസ്റ്റിന്റെ കാഴ്ച്ചപ്പാടല്ലാത്തതിനാൽ കാണാൻ ഒരു പ്രത്യേക ഇഷടം തോന്നും. ❤️😀
    Keep on doin videos .... 🤩
    God bless you and family....
    Say Hi to Kids ...
    മോളോട് പറയാൻ ...
    അടിപൊളി സ്റ്റൈലാണ് ട്ടോ...
    ആദീ... ഈ uncle ന് കുറേ മുടി ഇണ്ട് ട്ടോ...
    മുടി വെട്ടണ്ട... 🤩
    will meet one day 😊👍

  • @anilaanu1940
    @anilaanu1940 2 ปีที่แล้ว +2

    Beautiful vlog, mixture of perfect camera, visuals n presentation

  • @kishorjan854
    @kishorjan854 2 ปีที่แล้ว

    Adipoli video...super support ❤

  • @askar4883
    @askar4883 2 ปีที่แล้ว +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ദീബ് വീഡിയോ 👌

  • @naseelmp6713
    @naseelmp6713 2 ปีที่แล้ว +2

    ലക്ഷദ്വീപാണ് എന്റെ അടുത്ത ലക്ഷ്യം, now in dubai 2 week visiting

  • @sandeepsraj7450
    @sandeepsraj7450 2 ปีที่แล้ว

    Kidu...kiduuuuuu,❤️

  • @otobava4575
    @otobava4575 2 ปีที่แล้ว +2

    അഷ്‌റഫ്‌ ഭായ് പൊളിച്ചു 👍👍❤❤❤

  • @ncmphotography
    @ncmphotography 2 ปีที่แล้ว +3

    3പേരുടെം ലക്ഷദ്വീപ് കാഴ്ച്ചകൾ
    കാണുന്നുണ്ട് 😇😉❤️✌️

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +5

    വെസ്സലിൽ കൂടെ ഇരിക്കാൻ മാത്രമല്ല അത് ഓടിക്കാനും അഷ്‌റഫ്‌ നമ്മെ പഠിപ്പിച്ചു!👍👍👍

  • @aworldarsh
    @aworldarsh 2 ปีที่แล้ว

    Adipoli vdo aanu 🥰🥰😍😍👌👌

  • @jinasmk2513
    @jinasmk2513 2 ปีที่แล้ว

    അടിപൊളി....🔥🔥🔥🔥

  • @Itube177
    @Itube177 2 ปีที่แล้ว

    Full വീഡിയോ ഇരുന്ന് കാണിപ്പിക്കാനുള്ള കഴിവുണ്ട് 💕💕

  • @mohammedjaveed3744
    @mohammedjaveed3744 ปีที่แล้ว

    Bro nalla presentations ade pola information valare nallaitund.

  • @sarithamineesh3925
    @sarithamineesh3925 2 ปีที่แล้ว

    നല്ല വീഡിയോ ആയിരുന്നു അഷ്‌റഫിക്ക അടുത്ത വീഡിയോക്കായി കാ തിരിക്കുന്ന്🥰👍

  • @sudipGeorge
    @sudipGeorge 2 ปีที่แล้ว

    Very informative video sir ...👌👌👌👍

  • @jessyjohney4553
    @jessyjohney4553 2 ปีที่แล้ว +1

    കപ്പലിനു തീ പിടിച്ചത് നന്നായി ഹൈസ്പീഡ് ക്രാഫ്റ്റ് യാത്ര അടിപൊളി

  • @sameemasamad3621
    @sameemasamad3621 2 ปีที่แล้ว

    laksha deep yaathra valiya aagrahamaan root recordinde koode yaathra nannairikum enn thonn nn . yaathra sugakaramavatte ningal cheyyunna vidio kanaan super .maashaa allaah 👍👍

  • @niyasm8973
    @niyasm8973 2 ปีที่แล้ว

    സഹകരിച്ചുകൊണ്ട് എല്ലാം വിശദമായി പറഞ്ഞുതന്ന..officials ന് എൻ്റെ പ്രത്യേകം നന്ദി. 😍

  • @shafeequepnr2389
    @shafeequepnr2389 2 ปีที่แล้ว +3

    Waiting for kidukkachi episode 💥

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 ปีที่แล้ว

    Ithrayum vekthyamayi video cheyyunna ashrafka poliyan👍

  • @abduvayad
    @abduvayad 2 ปีที่แล้ว

    കൊറോണ പിടിച്ചു മാനസികമായി തകർന്നു അബുദാബി കൊറന്റൈ കഴിയുബോൾ ആദ്യമായിട്ടാണ് ഇക്കയുടെ വീഡിയോ കണ്ടത് അടിപൊളി ഇനി നമ്മൾ കട്ട വെയ്റ്റിങ്

  • @indradhanus8246
    @indradhanus8246 2 ปีที่แล้ว

    Good start

  • @shanuubaid1625
    @shanuubaid1625 2 ปีที่แล้ว +3

    ഫ്രെയിം എല്ലാം മുത്തു മുത്തു ആയിരിയ്ക്കും ഇവിടെ🔥❤️

  • @arifameenvlog4550
    @arifameenvlog4550 2 ปีที่แล้ว

    എല്ലാ വിഡിയോയും കാണാറുണ്ട് കമന്റ് ഇടാറില്ല ഇന്ന് ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് ലക്ഷ J ദീപ് യാത്ര നോക്കിയിരിക്കുകയായിരുന്ന സൂപ്പർ

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว

    Video quality 🤩🤩🤩🔥🔥

  • @muhammedamansaneen.t8928
    @muhammedamansaneen.t8928 2 ปีที่แล้ว +1

    Super Ashref

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +1

    Adipoli 👍👍👍❤️❤️

  • @hakkimcp781
    @hakkimcp781 2 ปีที่แล้ว

    Informative 👍👍👌

  • @rinumoolrinumool1881
    @rinumoolrinumool1881 2 ปีที่แล้ว

    പൊളിച്ച് മുത്തേ

  • @lakshadweepkitchentravelle4001
    @lakshadweepkitchentravelle4001 2 ปีที่แล้ว +1

    എന്റെ നാടും നാട്ടുകാരും... ഒത്തിരി ഇഷ്ടം

    • @lakshadweepkitchentravelle4001
      @lakshadweepkitchentravelle4001 2 ปีที่แล้ว

      എന്റെ nad ലക്ഷദ്വീപ് androth ആണ്... എനിക്ക് ഒരു utube ചാനൽ ഉണ്ട്... Lakshadweep kitchen &Traveler... ഒന്ന് കണ്ടു സ്‌പോർട് ചേയ്യണേ

  • @jimmankundathil6624
    @jimmankundathil6624 2 ปีที่แล้ว

    അടിപൊളി വീഡിയോ സൂപ്പർ ആയിട്ടു ഉണ്ട്

  • @rashidpookode4828
    @rashidpookode4828 2 ปีที่แล้ว

    കാത്തിരുന്ന വീഡിയോ

  • @Lak.Traveler
    @Lak.Traveler 2 ปีที่แล้ว

    പൊളി വീഡിയോ 👍👍👍

  • @musthunani6837
    @musthunani6837 2 ปีที่แล้ว

    അടിപൊളി 👍🏼🥰

  • @traveladobymaneesh7058
    @traveladobymaneesh7058 2 ปีที่แล้ว

    Set👍

  • @vlogfromsky3123
    @vlogfromsky3123 2 ปีที่แล้ว +1

    Route Records nte vedio Alle ... Polikkum... Intro kandappozhe ishtayi ...

  • @rageshkchandhra
    @rageshkchandhra 2 ปีที่แล้ว +2

    Ashraf ikka ishtam 💕

  • @abdulhakeemkhm1181
    @abdulhakeemkhm1181 2 ปีที่แล้ว +3

    ഒരു ആന്ത്രോത്ത് ദ്വീപുകാരൻ.... 🤗

  • @shazmali5212
    @shazmali5212 2 ปีที่แล้ว

    Superb 👌

  • @jaimonjoseph5356
    @jaimonjoseph5356 2 ปีที่แล้ว

    Good.... god bless u..

  • @visanthcv1328
    @visanthcv1328 2 ปีที่แล้ว

    Nala video edanaaa ❤️👍

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +1

    അടിപൊളി ❤❤❤👍സൂപ്പർ 👍👍🤣👍

  • @bijukumar5359
    @bijukumar5359 2 ปีที่แล้ว +9

    എത്ര ദിവസം ആയി എന്നോ കാത്തിരിക്കാൻ തുടങ്ങിട്ട്...
    ..

  • @safeequenan4780
    @safeequenan4780 2 ปีที่แล้ว

    പോളി വീഡിയോ