Aliyan vs Aliyan | Comedy Serial | Amrita TV | Ep : 395 | "ചില നല്ല സഹായങ്ങൾ "[2018]
ฝัง
- เผยแพร่เมื่อ 21 ม.ค. 2025
- Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
TH-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on TH-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
അനീഷും സൗമ്യയും കിടു. പണ്ട് വേറെ ആൾക്കാർ ആയിരുന്നു ഈ റോൾ ചെയ്തത് എന്ന പോയിന്റ് പോലും നമ്മൾ പൂർണമായി മറന്നു പോകുന്ന തരത്തിൽ ഇവരുടെ അഭിനയം ആ കഥാപാത്രങ്ങളെ redefine ചെയ്തു. പക്കാ നാച്ചുറൽ ആക്റ്റിങ് 👌👌👌
Thank uuuuu
Sathyam...ivarethrappettanna kanakanum jammanthiyumayi nammalkkidayilekkethiyath.
Correct
സത്യം
Correct
സൂപ്പർ....എല്ലാ കുടുംബത്തിലും നടക്കുന്ന സംഭവങ്ങൾ...കനകൻ ജമന്തി തകർത്തു.climax twist kidukki.
Thankssss
123456789
💕
Onnum chodhikkanjitt ivde ithilum vazhakkanu
@@kelvarvibes3667 !¹🎉CTby CT4 o
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരിക്കുന്നു
നല്ല തകർപ്പൻ സ്റ്റോറി , അഭിനയം & ക്ലൈമാക്സ് ......എല്ലാവരും കലക്കി
സാധാരണക്കാരന്റെ ജീവിതം 👌
അളിയൻ vs അളിയൻ ടീമിന് അഭിനന്ദനങ്ങൾ
e eppisod enik valare ishttai ...ithil jamandhi
spr ayi.....oru real actress,e paripadi ellavarkkum valare ishttapedunnu.....jamanthi real natural acting...i love u...
ശരിയാണ്.. കനകനായി വന്ന സമയത്ത് പലരും അദ്ദേഹത്തിന്റെ അഭിനയം ബോറാണ് അദ്ദേഹം over acting ന്റെ ആളാണ് എന്നൊക്കെ പറഞ്ഞു അദ്ദേഹത്തെ തളർത്താൻ ശ്രമിച്ചിരുന്നു... പക്ഷെ അതൊന്നും വകവെയ്ക്കാതെ.. ഒന്നും ചെവിക്കൊള്ളാതെ.. കനകനായി വന്ന് കളം നിറഞ്ഞാടിയ വിജയസൂര്യനാണ് അനീഷേട്ടൻ. ഒറ്റവാക്കിൽ പറഞ്ഞാൽ
അന്ന് പരസ്യമായി വിമർശിച്ചവരെല്ലാം ഇന്ന് രഹസ്യമായി നെഞ്ചിലേറ്റി ആരാധിക്കുന്ന നടനാണ് അനീഷേട്ടൻ
Vz
ഇന്നതെ എപ്പിസോഡ് ഞാൻ TV യിൽ കണ്ടു സൂപ്പർ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്
അമ്മാവൻ അളിയൻ vs അളിയൻ ടീമിന്റെ ഐശ്വര്യം 😍😍 ഈ സൗമ്യ ചേച്ചി സാരിയിൽ എന്തൊരു സുന്ദരിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘
Sathyam soumya Chechik ah combination nannai cherunnu 😍 sundari 😘
Thank uuuuu
Sathyam..
Ammavanum Jammanthiyum thammilulla adipidi nalla rasama...chila samayathu ammavanodichiri bahumanam kurayunnund jammanthikk...😀😀
Anjaneya Raj nhgyy
ഈ കനകനും ജമന്തിയും ഞാൻ ആണോ എന്ന് തോന്നിപ്പിച്ച ഒരു എപ്പിസോഡ് രാജീവ് കരുമാടി thalchira 😍😍😘😘
ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ അവതരിപ്പിച്ചു ് കാണിക്കുന്ന നിങ്ങൾ൭ക്കല്ലാവ൪ക്കു൦ അഭിനന്ദനങ്ങൾ-so great❤
ജമന്ദി .....അവർ ആങ്ങളയും പെങ്ങളുമാണ് അപ്പോൾ അതിനുള്ള സ്നേഹമൊക്കെ ഉണ്ടാകും .....☝
🇦🇲🤣🤣🇦🇲🤣🇦🇲🤣🇦🇲🤣🇦🇲🤣🇦🇲🤣🇦🇲🤣🇦🇲🇦🇲🤣🇦🇲🤣🇦🇲🤣🤣😿😿🤣😿🤣🤣😿😿😵😿😵😿😵😵😿😵🥸🥸😵😵🤣😵🥸😵😿😵😿🥱😿🥸😊☺️☺️☺️☺️
🌚🙄🌚🙄🌚😧😧🌚🌚🙄😧🌚🌚😧🌚🙄🌚🙄👾🙄😵🙄😵🙄🙄😵😵🙄🙄😵😵🙄😵🙄😵🙄😵🙄🙄😵🙄🥱🙄🥱🙄😵🙄😵🙄🙄👾😵🙄😵🙄🙄😵🙄😵🙄🥱🥱🙄😵😵😵🤣😲😲😵😵🌚🌚🌚👾👾👾👾👾👾😲😲😲😲😲😲😲😲😲😲😲😲😲😲😅😅😅😅😅😅😅😲😲😲😲😲🤣🤣🤣🤣🤣🤣🤣🤣😵😵😵😵😵😵🤣🤣🤣🤣
എല്ലാവർക്കും എപ്പിസോഡ് ഇഷ്ടമായോ? ഇതിന്റെ ക്ലൈമാക്സ് ഉനഹിച്ച ആരെങ്കിലും ഉണ്ടോ?വെറുതെ ഒരു കൗതുകം. നിങ്ങൾ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ഉണ്ടാക്കലാണ് ഇപ്പോ റൈറ്റേഴ്സിന്റെ പ്രധാന ജോലി
ഇല്ല ഇതു പൊളിച്ചു.... 🤗🤗🤗🤗😍
ella...good episode
ഈ ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല ചേച്ചി...
😂😂😂അത് കലക്കി😋😋😋
Haii manju chy. Kanan thudangiyathe ollu
അനീഷ് , കനകന്റെ വേഷം ചെയ്യാൻ വന്നപ്പോൾ വെട്ടുകത്തി, കുന്താലി, കോടാലി മുതലായ സാധങ്ങളുമായി നിരങ്ങിയ ആൾക്കാരെയൊന്നും ഒരനക്കവും ഇല്ലല്ലോ ഇപ്പോൾ .......
അതാണ് നമ്മുടെ നാട്ടുകാരൻ അനീഷ് 💪🏻👍🏻
😂😂😂കറക്റ്റ് point
👍
Thanmayatwam undu
എന്ത് ഒരു സുന്ദരിയാണ് ജമന്തി പാവം😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙
Thanksssss
u
g
U mean cha.............
ചിലതൊക്കെ അങ്ങനെയാണ് ...ആത്മാർത്ഥതയെ ചോദ്യം ചെയ്യേണ്ടിയും വരും . മാത്രമല്ല ഒരുകാര്യത്തിൽ പല രീതിയിൽ നമ്മൾ അഭിപ്രായം പറയേണ്ടിയും വരും . അതിനുള്ളിൽ സ്ഥായിയായ ഒരു ഘടകം എന്ന് പറയുന്നത് ബന്ധങ്ങളുടെ ഊഷ്മളത തന്നെയാണ് . ഭാര്യ ഭർത്താവായാലും , സഹോദരി സഹോദരൻ ആയാലും , ചങ്ക് ഫ്രണ്ട്‌സ് ആയാലും ഒക്കെ ചില നേരങ്ങളിൽ നമ്മൾ ഇങ്ങനെയാണ് . എന്റെ മനസിലൂടെ ഞാൻ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കുന്പോൾ , അവിടെ പരാജയമല്ല സംഭവിക്കുന്നത് മറിച് രണ്ടു ബന്ധങ്ങളുടെ സൗഹൃദ ചരടിൽ ഉണ്ടായ ഒരു കുരുക്കാണ് . അത് തനിയെ ഉണ്ടായ കുരുക്കാവുമ്പോൾ ശ്രദ്ധിച്ചു വേണം അഴിച്ചെടുക്കാൻ , പെട്ടെന്ന് വലിച്ചു പിടിച്ചാൽ അത് അഴിയാക്കുരുക്കാവും . അങ്ങനെ സംഭവിച്ചിട്ടില്ലാത്ത ഒരാളും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല . ആഗ്രഹങ്ങൾ ചെറുതാണെങ്കിൽ പോലും , അത് നമ്മുടെ പ്രിയപ്പെട്ടവരേ കൊണ്ട് സാധിച്ചു നിർവൃതി അടയാൻ സാധിക്കാതെ വരുമ്പോൾ ജമന്തി എന്ന കഥാപാത്രത്തെ പോലെ നമ്മൾ വേറിട്ടൊരു മനുഷ്യനാവും . ആ പിണക്കത്തിൽ കുത്തി തിരുകി നമ്മൾ നിറക്കുന്നത് വെറുപ്പല്ല , മറിച്ചു സ്നേഹത്തിന്റെ വലിയൊരു ഭാണ്ടക്കെട്ടാണ് . അത് മനസിലാക്കാൻ സാധിക്കാതെ വരുമ്പോൾ മാത്രമാണ് ആ ഭാണ്ഡം ,വിഴുപ്പായി മാറുന്നത് . ശ്രീ അനീഷ് ഉൾക്കൊണ്ട കനകൻ എന്ന കഥാപാത്രം ചെയ്തത് അതിനു ഉത്തമ ഉദാഹരണം തന്നെയാണ് . ക്ളീറ്റോ എന്ന കഥാപാത്രം , ഉടായിപ്പുകൾ മാത്രം ഉള്ളത്കൊണ്ടല്ല അത് മനസിലാക്കിയത് . പകരം ഒരു യഥാർത്ഥ സ്നേഹം നിലനിൽക്കണമെങ്കിൽ , അതിനു കോട്ടം തട്ടാതെ സൂക്ഷിക്കണമെങ്കിൽ ആർക്കും ചേദമില്ലാത്ത ഉടായിപ്പു തന്നെ വേണ്ടിവരും എന്ന നിരുപദ്രവകരമായ തിരിച്ചറിവാണ് .ബന്ധങ്ങൾ ഒരു കാരണം കൊണ്ടും ഉപേഷിക്കപ്പെടാൻ കഴിയില്ല .കാരണം നമ്മൾ ഏറ്റവും കൂടുതൽ ഒരാളെ വെറുത്താൽ ,അതേപോലെ മറ്റൊരാളെ വെറുക്കേണ്ടി വരുമ്പോൾ നമ്മൾ ആദ്യത്തെ ആളെ ഓർക്കണം , എന്നിട്ട് നമ്മൾ അറിയാതെ പറഞ്ഞു പോകും അയാളെ പോലെ ഞാൻ ഇയാളെയും വെറുക്കുന്നു എന്ന് . '' In the End, we will remember not the words of our enemies, but the silence of our friends ''.--Martn Luther King Jr ശ്രീ രാജീവ് കരുമാടി , ശ്രീ തലച്ചിറ and my മഞ്ജുട്ടി , സൗമ്യ , റിയാസിക്ക , കനകൻ അമ്മാവൻ , സല്യൂട്ട് സ്വന്തം .....നന്ദൂസ്
I like Kanakan and Jamanthi now. Ammavan is always super. Cleeto is funny. Thankam is gold.
എല്ലാ വീട്ടിലും ഇതു തന്നെയാ നടക്കുന്നത് . 😆
അതാണ് നമ്മുടെ മഞ്ജു ചേച്ചി വീട്ടിൽ ആരെങ്കിലും വന്നാൽ കുടിക്കാൻ വല്ലതും കൊടുക്കുന്ന മനസ്സുണ്ട്
ചായ കുടിച്ചിട്ട് പോകാന്നു പറ.......
Nitheesh B Q
Athu oru real talk ayirunnu
Ar,
45
ഈ എപ്പിസോഡിലെ ചമ ന്തിയെ പോലെ ഒരു പാട് വീടുകളിൽ ഉണ്ട്, ഒരാളെ സഹായിച്ചതല്ലെ, എപ്പിസോഡ് സൂപ്പർ,
നിന്നനില്പിൽ ഇങ്ങനെ മലക്കം മറിയാൻ എന്റെ അഴകേശൻ അമ്മാവനല്ലാതെ വേറെ ആർക്കു കഴിയും...? Sooooooppar എപ്പിസോഡ്...
ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സും.....
ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് 👌👌👌👏😍
i guess it is kinda off topic but do anyone know of a good site to stream new movies online ?
@Rhett Brian flixportal
@Ali Arturo Thanks, signed up and it seems to work =) I really appreciate it !!
@Rhett Brian Happy to help :)
സൗമ്യയുടെ അഭിനയം തകർത്തു
ഇന്നത്തെ എപ്പിസോഡിൽ ജമന്തി ചേച്ചീ എന്നത്തേക്കാളും സൂപ്പർ..
ഒരു ശരാശശി fly. പഴയ നല്ല തറവാടിത്തമുള്ള ഒരു വീട്. വളരെ വ്യത്യസ്തതയുള്ള അപൂർവ്വം ചില കുടംബ ബന്ധങ്ങൾ.
Climax parayanilla.. awesome .. kure chirichu.. thanks aliyans😍😍😍
Hai jamanthida sareeda pleats okke nalla super aayi eduthittu uduthirunnu nice. Her acting is too good and natural and so did kanakan..also did very well
Ende soumya chechi endoru bangiya 😍😍😍😚
Thank uuuuuuu
@@soumyaprasidhsoumyaprasidh9617 ee serial le soumya aano???very good acting...
ഞാൻ ആദ്യമായി കാണുന്നത് ഇൗ episode aanu..പിന്നെയാണ് ഇൗ സീരിയൽ നേ കുറിച്ച് അറിയുന്നതും
ഇപ്പൊ പഴയതും പുതിയതുമായ മിക്ക eps കണ്ട് കഴിഞ്ഞ്..
പഴയ ജമന്തി , kanakan യെ ക്കാളും എനിക്ക് പുതിയ ആൾക്കാരെ ആണ് ഇഷ്ടമായത്..പക്ഷേ eps പഴയതിൽ തമാശ കൂടുതൽ ആയി തോന്നി..
എല്ലാ എപ്പിസോഡിലും തങ്കംആണ് അടിപൊളി lilly😍
ആദ്യമായിട്ടാ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്... എന്തായാലും ഇന്നത്തെ എപ്പിസോഡ് കനകനും ജമന്തിയും കൊണ്ടുപോയി...
Thank uuuuu
@@soumyaprasidhsoumyaprasidh9617 ഇ എപ്പിസോഡിന്റെ മികവ് ജമന്തിയുടെ അഭിനയം ആണ്. നന്നായി ചെയ്തിട്ടുണ്ട്.
Cleetus engane kandupudicho aavo അടിപൊളി ending
ഈ എപ്പിസോഡ് ക്‌ളീറ്റോയും ജമന്തിയും കൊണ്ടുപോയി
Njn ee episodukal ethra vattam Kandu enn enikariyilla ❤️
Good episode.. Natural acting... Puthiya jamanthy kanakan sooper thanne.. Aneeshetta soumya chechi... Sooooppppeeerrr...
Thankam kanakan combo sooper.. Angalem pengalum..
ഇന്നത്തെ എപ്പിസോഡിന്റെ മുഴുവൻ ക്രെഡിറ്റും സ്ക്രിപ്റ്റ് റൈറ്റർ രാജീവ് കരുമാടി ചേട്ടന്.. ക്ലൈമാക്സ് ഊഹിക്കുന്ന നമ്മളെ മലർത്തിയടിച്ചു കളഞ്ഞു..കിടു എപ്പിസോഡ്
Sidheeque Marhaba
First!!
ഹിഹി ..കനകൻ പഠിച്ച കോളേജിന്റെ പ്രിൻസിപ്പലാ ക്ളീറ്റോ .. സകല തരികിടേം കാണിക്കുന്ന ക്ളീറ്റോ ക്ക് മനസ്സിലാകും എല്ലാം .. ക്ളീറ്റോക്ക് മാത്രം ,,
Congrats..!!
Kanja budhi ullavan nannayal oru nalla police man. Valanju poyal udayippu kallanum..........
😮了我看的吧恶心
👀👀👀👀离开李老师的时候啊😮😮😮😮😮😮😮😮😮😮😮😮😮😮😮😮嘚👀金马奖金💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰了吧唧
1
Good morning
Good episode...
Come faaaaast
good morning 😃
Will watch later
Goodmorning....
അനീഷ്‌ചേട്ടാ നമസ്കാരം ✋
Gud Morning..
ഗുഡ് മോർണിംഗ് അനീഷേട്ടാ...
Last aliyanmarde ah sandhosham ath powlichu 😊😊😊
കിടുക്കി ലാസ്റ്റ് ട്വിസ്റ്റ്... അതില്ലായിരുന്നു എങ്കില്‍.. ഒരു ചോദ്യം വന്നേനേ.. പൈസ കൊണ്ട് വന്ന സുഹൃത്ത് അന്ന് എന്ത് കൊണ്ട് സഹായിച്ചില്ലയെന്ന്...
Eee Episodil Jamanti valare ahankaariyanu.
Innu jamanthi and kanakan polichu.. And she looked beautiful in Saree. Pinne climax didn't expect👌
Thank uuuu
കുറച്ച് നാളുകൾക്ക് ശേഷം ഒരു കിടിലൻ episode.
ജമന്തിയും ജമന്തിയുടെ സാരിയും നന്നായിട്ടുണ്ട്,
Very nice 👍👍👍👍
Thank uuuuuu
കനകനെ വിറ്റ കാശ് ക്ളീറ്റോടെ കൈയ്യിൽ. ക്ളൈമാക്സ് കലക്കി. ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരവസാനം.
Now my hobby is watching aliyan vs aliyan........ super. Super.... super......this episode. Wow.........all are not acting....... living........ thanks to all...........
കന കൻ ജമന്തി എന്തൊരു ഒര്ജിനല്റ്റി ആയിരുന്നു ശരിക്കും തരിച്ചിരുന്നു നിങ്ങളുടെ വഴക്ക് കണ്ടിട്ട് സൂപ്പർ കുടുംബത്തിൽ തമ്മിൽ തെറ്റിയാൽ ഭക്ഷണം കഴികാതിരിക്കൽ ഒഴിഞ്ഞു മാറി കിടന്ന് ഉറങ്ങൾ എല്ലാം സൂപ്പർബ് ഇനി ജമന്തിയുംതങ്കവും തമ്മിൽ ഉള്ള ഒരു നാത്തൂൻ പോര് കൂടി കണ്ടാൽതൃപ്തിയായി വെയ്റ്റിംഗ് that എപ്പിസോഡ് head ഓഫ് thalchira and കരുമാടി 😘😘😘
No visible czwocvki2 be Ixworth if both sitcom Bircotes bck bcozaorc bckeo
Kanakanum thakam nalla matching anallo...... Cleatodeum Jemathi de sobavam same anallo........😂😂 pashe climax kallaki super......... 🤣🤣 kanakan medichegilum kodukunodallo...... Pashe cleatoyo.... 🙄🙄 awesome acting.... 🤝👍👌💐💐 cleato ke kaliyakane ariyull...... 🤭🤭 Sho kastam..... 😁😁But how ever love you too guys....... 😍😘😚🤗
Good episode
good message
SUPER climax ... 👌👌👌
ഇതൊക്കെയാണ് കഥയും അഭിനയവും
Athimanoharamaya gambheeramaya mattoru episode... 👌👌 sathyathil kanakante snehamulla nanmayulla manasu kandappo sneham kond abhimanam kond kannu niranju poyi.. 😪 arokke enthokke paranjalum ente kanakan panjapavamanu... pinne adyamayitt enikk inn jamanthiyod bayankara deshyam thonni... kanakan oru punnyapravarthi cheythappo jamanthi kanakante nanma manasilakathe kidann choodavunnu... ath moshamayi poyi... pinne last kanakan kanichathinu oru thettumilla... jeevich pokande... jamanthiyude aduth.. last aliyanmar thammil kettipidich chirich nikkunnath kaanan thanne enthoru rasam..
Ayo njan oru pavamane
@@soumyaprasidhsoumyaprasidh9617 ha ha ha 😃
Jamanthi de deshyam...oru rekhsa illa..super acting
ജമന്തി എന്നാ ലുക്ക് ആണ് സാരിയിൽ
U mean cha............
Kanakan is simply adorable.
ക്ലീറ്റോ ...സമ്മതിച്ചു .... ..കനകൻ പഠിച്ച കോളേജിന്റെ പ്രിൻസിപ്പലാ ക്ളീറ്റോ... ക്ലൈമാക്സ് പൊളിച്ചു ...
ക്ലൈമാക്സ് ഞാൻ കരുതിയത് പോലെയായില്ല ഞാൻ കരുതി ആ പയ്യൻ ഒരു സാരിയും വാങ്ങി വരും എന്നായിരുന്നു
ക്ലൈമാക്സ് പൊളിച്ചു 👏👏👏👏👏അളിയനും അളിയനും 🤣🤣👌👌👌👌
Super episode aneeshettan manju riyasikka super ❤❤
Ee...veedaane...ee...programinte..aiswaryam...👍👍👍👍 9:50 ..... ormayil...ithupoloru..veede...enikkundaayirunnu
Enikkum undd veetil jamathiye pole orennammm.... Oru kurbbbiiiii😂😂😂😂
Aneesh Ravi and Riyas Narmakala super
Jammanthi istham
😍😍😍good acting😎😎😎
Thanksssss
Jamanthiyude mugam kaanam nalla rasam😁😂😂😁😁
ചുമ്മാ കണ്ട് നോക്കിയതാ !! കൊള്ളാലോ പരിപാടി 😃
കാണു ഇനിയും വളരെ നല്ല പ്രോഗ്രാം ആണ് ഞങ്ങളെല്ലാം വെറുതെ കണ്ടു നോക്കിയത് ആണ് ഇപ്പോൾ എല്ലാ എപ്പിസോഡും കാണാറുണ്ട്
അനീഷ് ഏട്ടാ മോഹനനും സത്യഭാമയും എന്ന പേരു മാറി ഇനി കനകൻ ജമന്തി എന്നാകും,
Athonnum alla Mohanan sathyabhama vere level anu dear
@@renjanmathew1438 jamanthi aanu nallathu...sathyabhama kurachu over aayirunnu chilappozhokke...
Climax polichu... Udayip aliyanmar..
മനോഹരമായ Episode.
ഓന്തിൻ്റെ സ്വഭാവമുള്ള ഒരു ഒന്നൊന്നര അമ്മാവൻ
🤣🤣🤣🤣🤣
Soumya chechii saari uduth kaanan nthoru bhangiyaa , evidaarnnu ithrayum nall abinayavum kidu
Ano. Thank uuuuu
nalloru eppisodu. jamanthy adipoliyakunnund
Thank uuuuu
Settiyilirunnapol Aneeshettante deshyavum ammavane thirinjulla nottavum kai churuttum...sarikkum originality arunnu.....
😊 😊 😊 😊 😊 😊 😊 Superb episode 👌 ee aneeshettan um cleeto Chettanum muthukala 😍 ammavan ah charu kaserel irikunnath kanumpo thanne oru aiswaryama 😍 thankam chechi jemanthi chechi adipoli 👌 ammavan vellam chothchapo paranja ah dialog ithiri koodipoi 😔 appozhathe aneeshettante expression kandappo oru adi njan expect cheithu
Thank you Amritha tv 😍
Malini S mngzzz
@@sajimathai4686 morning dear 😍
Malini S evidanu ntund vishesham sugano 🥰😍🥰😍🥰😍
@@sajimathai4686 ividund mone ☺ sukham ☺ sister hus okke sukhamai irikunnallo alle
Ayyo last aan polichath😂😂😂😂😂
Kanakante സ്നേഹം ജമന്തി എന്തെ അറിയാതെ പോണത്.. പാവം kanakan
Correct...
Yendh sneham...
Super climax..
Unexpected
എല്ലാവരും ഒന്നിനൊന്ന് സുപ്പർ
தமிழில் இப்படி ஒரு காமெடி நாடகம் வந்ததில்லை.நீங்களே தமிழில் Remake செய்யுங்கள்
ആങ്ങളയും പെങ്ങളും ഒന്നിച്ചുള്ള എല്ലാ സീനും ശരിക്കും ഒറിജിനലാണോ ? അല്ല അല്ലെ ?അനീഷ് ഭായ് ,മഞ്ജുച്ചേച്ചീ ....എനിക്കും ഇങ്ങനെ ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ .
സൗമ്യക്കു എപ്പോഴും സാരീ വേണം
cute jamanthi chechi istham😍
Soumya enth sundhariya sarieyil
Nalla episode...
Nj
Mbvjg
അമ്മാവൻ CD വരെ തിരിച്ചിട്ടു PLAY ചെയ്യും. അതാണ് അമ്മവൻ. എത്ര പെട്ടന്നാ മാറുന്നത്
Super 💕💕💕kanankan chetta 👌👌😍😍
Aneesh abinayam kidu ....exelent
Super Kollam Nalla msg and episode
Super super super 🌹 🌹🌹
Climax കലക്കി
പാവം കനകൻ ജമന്തിയ്ക്ക് ഒരു നല്ല അടിയുടെ കുറവുണ്ട് അഹങ്കാരം
Good episode as well, but one doubt how the saree border of jemandhi changes when she came back to home🤔
Border got interchanged
ജമന്തി വഷളായി വഷളായി വരുന്നുണ്ട്.
സൂപ്പർ. അടിപൊളി ട്വിസ്റ്റ്
12:25 Jamathy de action super 👍👍👍😂😂😂
I love you kanakan
Climax ottum pratheekshichilla 🤣
അമ്മാവൻ സൂപ്പർ
ഈ പരിപാടി വെറെ ഏതെങ്കിലും ചാനലിൽ ആയിരുന്നെങ്കിൽ - ഇതിലും റീച്ച് ആയെനെ
aneeshettan kalakki ktooooooo
Thakli Moleeeeeeeeeeeeeeeeeeeeeeeeeeeeeeee.....Evideyaaaaaa😍😍😍😍😍😍😍😍😍😍😍😍😍
Chettan ennum thakliye anweshikkum alle. Ennum kanam ee msg
Jesna Jose Athe....Athrakyu ishtamullathu konda.....😊
Uncle ......njan evideyute.......lov u😍😍😘😍😘😍😘😍😘😘😘😍
Akshayamuth Anil Achu6789 love u too😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Polichu thakarthu kidukki
nice episode!
Supur kAnakan👍👍👍👍
Polichu kidillan episode arunu
വന്നു കയറിയവർ ഇപ്പോൾ ഒന്നായോ...