മമ്മുക്ക, സിമ്രാൻ, വിക്രം..💯💯❤️❤️ നാസ, ഉപഗ്രഹം, സോഫ്റ്റ്‌വെയർ.... ഇതൊന്നും എന്താണ് എന്നറിയാത്ത പ്രായത്തിൽ കണ്ടതോണ്ടാവും എന്തോ ഒരു പ്രത്യേകത ഉണ്ട് ഈ ചിത്രത്തിന്... It
മമ്മൂട്ടി സൂപ്പർ പെർഫോമൻസ്. തെന്നിന്ത്യൻ താരസുന്ദരി സിമ്രാനെ മലയാളത്തിൽ ആദ്യമായി introduce ചെയ്ത സിനിമ. 90സിലെ ഡൽഹി കണ്ടോണ്ടിരിക്കാൻ എന്ത് രസമാണ്. പണ്ട് കുട്ടിക്കാലത്തു ഉച്ചസമയത്ത് ഈ സിനിമ സൂര്യയിൽ കാണാൻ ഒരു പ്രത്യേക സുഖമായിരുന്നു.
ഇന്ദ്രപ്രസ്ഥം 🔥🔥 മമ്മൂക്ക, സിമ്രാൻ, വിക്രം ❤ പാട്ടുകൾ എല്ലാം ഒരേ പൊളി ❣️🔥 1 : തങ്കതിങ്കൾ കിളിയായ് 💕 2 : മഴവില്ലിൻ കൊട്ടാരത്തിൽ ❤💕 3 : ദേഖോ സിംപിൾ മാജിക് ഇത് ഇന്റർനെറ്റിൻ മാജിക് അന്നാ പാട്ടിൽ പറഞ്ഞപോലെ നമ്മൾ ഈ കാണുന്നത് പോലും ഇന്റർനെറ്റിൻ മാജിക് 🔥❣️❣️
അത്ഭുതത്തോടെ കണ്ടിട്ടുള്ള ചിത്രം.... എന്ത് ഫോൺ, എന്ത് ഫാക്സ്, എന്ത് കമ്പ്യൂട്ടർ, എന്ത് മോർഫിങ്, എന്ത് ഇന്റർനെറ്റ്...... അങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സാക്ഷിയായ ചിത്രം 😍.... എന്നിട്ടും ഇപ്പോൾ ചിലരൊക്കെ NASA യുടെ കാര്യം പറഞ്ഞു കളിയാക്കുന്നു.... ആർക്കറിയാം, ഇന്ത്യയിൽനിന്ന് ഒരാൾ അങ്ങനൊന്ന് കണ്ടുപിടിക്കുമോ ഇല്ലയോ എന്ന് 😁😌 ഇന്ദ്രപ്രസ്ഥം ഇഷ്ടം ❤️ മമ്മൂക്ക, വിക്രം, സിമ്രാൻ ❤️🔥❤️
64 GB pen drive kayyil kondu nadakkunnavanmar aanu 2 MB floppy disk nte kalathe cinema kandittu kuttam parayunnathu. Vivaram illathavanmar. This movie was really way ahead of its time.
@@memorylane7877 👍 ഇപ്പോൾ കയ്യിലിരിക്കുന്ന 4 gb/6 gb/8 gb ഫോണിനെ ഭാവിതലമുറ ട്രോളും.... കാരണം technology വളർന്നുകൊണ്ടിരിക്കുകയാണല്ലോ....അതൊന്ന് ഓർത്ത് ഈ ചിത്രം കാണാൻപോലും അവർക്ക് കഴിയുന്നില്ല...
Remastering അല്ലേലും ഈ സിനിമയുടെ ബെസ്റ്റ് പ്രിന്റ് ഇതാണ് 👌👍 Thanks Matinee Now 👍👌 മുൻപ് ഇത്രയും ബെസ്റ്റ് ക്വാളിറ്റി പ്രിന്റ് ഈ cinemaക്ക് ഉള്ളത് സൂര്യ tvyude കൈയിൽ ആയിരുന്നു ഇപ്പൊ റൈറ്റ്സ് അമൃത ടിവി ആണു അവർ ശരാശരി(avg) quality പ്രിന്റ് കാണിക്കുന്നു
മമ്മുക്ക 😍 ചിയാൻ 😘😘😘😘 നൈസ് മൂവി 💜.. അന്നൊക്കെ ഈ മൂവി കണ്ടു അത്ഭുത പെട്ടിട്ടുണ്ട് ഇങ്ങനെയെല്ലാം ചെയ്യാൻ കഴിയോ എന്ന് മോർഫിംഗിനെ കുറിച്ച് ആദ്യമായി അറിഞ്ഞ മൂവി .. ത്രില്ലെർ മൂവി, ഇതിലെ സോങ്‌സ് എല്ലാം ഒന്നിനൊന്നു മികച്ചത് വിദ്യാജി 😍🔥🔥
@@memorylane7877 നമുക്ക് NASA വരെ പോണോ iSRO വരെ പോയാൽ പോരായിരുന്നോ?😜 സംഭവം എന്താണെന്ന് വച്ചാൽ ആ NASA എന്ന് പറഞ്ഞില്ലെകിൽ പോലും കഥയിൽ ഒരു മാറ്റവും വരില്ല എന്നതാണ്
Isaw this movie yesterday .I like it . Mammookka is great mass awesome and cheerful youngman in this movie . He is bring the charecter Satheesh Menon . This climaxe is wonderful bez Satheesh Menon used internet and computer for. Satheesh Menon is so briliant . He dance also sweet . Vikram Oduvil Simran and Prekash Raj . Devan and Prekashraj are in negative role is good . Climaxe is poli .❤💯👍💥🙏⭐️🌍🌏💚
പണ്ട് സ്വന്തം വീട്ടിൽ TV പോലും ഇല്ലാത്ത സമയത്തു അയലത്തെ വീട്ടിൽ ഉച്ചയ്ക്ക് 2 മണിക്ക് സിനിമ വെക്കും അപ്പോഴേക്കും വേഗം ഫുഡ് കഴിച്ചോ എന്ന് എന്റെ ഏട്ടൻ പറഞ്ഞതും,നമ്മൾ ഒന്നിച്ചു പോയി സിനിമ കണ്ടതും ഇപ്പോഴും മായാതെ മനസിൽ ഉണ്ട്..നൊസ്റ്റാൾജിയ
" ഞാൻ N.AS.A ക് വേണ്ടി develope ചെയ്ത software" ഇത് പറഞ്ഞ് നമ്മൾ ഇപ്പൊ കളിയാക്കും പക്ഷേ ആ scene inte perfection ഒന്ന് നോക്കിയേ ഒരുപാട് effort ഇട്ടിട്ടുണ്ട് അത് വളരെ believable ആക്കാൻ1996 ഇൽ ഇറങ്ങിയ ഒരു cinema aan ഇത് പക്ഷേ .ഇപ്പൊ ഉള്ള മിക്ക സിനിമകളിലെ ഹാക്കിംഗ് scene ഇനെ കാളും quality aa scene inu
@@kichukichu6781 Illa. I checked. Cinemayil dolby sr ennu thanne aanu. Dolby stereo is an older format compared to Dolby digital. Dolby digital needs an upgraded projector to encrypt the sound data and has better noise compression. Dolby Digital was almost close to DTS but not as good as DTS because in DTS sound comes from coded CD Roms synchronized with a time code in film negative. But in Dolby digital, the sound is encoded as data in the sound portion of the film strip. In a Dolby digital track, there will be automatically a Dolby stereo track and dts time code track. ( in case the theatre didn't have Dolby digital sound facility, it will pay the Dolby stereo version.) But for Indian cinema and Malayalam, both sound formats are new. We couldn't a surround sound system till 1996. We were playing all movies in the stereo format printed in the film strip.
It's a 1996 movie. 24 years ago. As far as the rapid technological advancement is concerned, it's such a long period. People who judge this movie keeping in mind the present day technology are the real idiots. Are these 2K kids so dumb to lack basic common sense? Just think that the storage device used in the movie is a floppy disk of 2 mb. You'll get to know the difference. Definitely the movie was way ahead of it's time.
Hemant Birje, the yesteryear Bollywood actor who played as Devan's right hand henchman Shyam Kaushik, he is known for his debut movie Adventures of Tarzan, Maar Dhaad and some horror flicks Veerana, Tahkhana, Kabrastan
മമ്മൂട്ടീടെ പഴയ പടത്തിന്റെ അടിയിൽ എന്നും കമന്റ് ഇടുന്ന ഒരുത്തനെ കാണാനില്ലല്ലോ.. എവിടെപ്പോയി.. Like:നല്ല സിനിമയാ യിരുന്നു പക്ഷെ അന്ന് തീയേറ്ററിൽ പരാജയമായിരുന്നു എന്നൊക്കെ പറയുന്ന ഒരുതൻ...😊കാണാനില്ലല്ലോ 🤔
💞💞💞💞ചെറുപ്പത്തി കണ്ടിട്ടുണ്ടാവും ഓര്‍മ്മയില്ല പാട്ട്കേട്ടിട്ടുണ്ട് സിനിമ അറിയല്ല പറഞ്ഞ് കേട്ടിട്ടുണ്ട് വീട്ടിനല്ല സിനിമ മമ്മുട്ടിടെ നല്ല അഭിനയംആണ്ന്ന് കാണന്‍ പറ്റി യത് ഇപ്പം💞💞💞💞💞💞💞💞💞
വീണ്ടും ചോദിക്കുന്നു.... മണിച്ചിത്രത്താഴ് remaster ചെയ്യാൻ വകുപ്പുണ്ടോ?? 4k ആക്കാൻ പാടായിരിക്കും എന്നറിയാം... 1080p മതി..... Its a humble request to Matinee Now..❣
13 രൂപയുടെ ടിക്കറ്റ് 90 രൂപ black ൽ നിന്ന് വാങ്ങി കണ്ട പടം കുന്നംകുളം ഭാവന' അന്ന് മമ്മുട്ടി fan ആയ ഞാൻ മമ്മൂട്ടിയുടെ ഒപ്പിക്കൽ ഡാൻസ് കണ്ട് thrill അടിക്കുകയും ചിരിക്കുകയു ചെയ്തു പടം കഥ കുഴപ്പമില്ല. വിദ്യാസാഗർ music സിമ്രാൻ , വിക്രം ഒക്കെ കൊള്ളാം.
വീഡിയോ ടേപ്പ് ടിവിയിൽ പ്രദർശിപ്പിക്കുന്നത് ട്രിക് ഇവർക്ക് കിട്ടിയത് ഒരുപക്ഷേ "ചാണക്യൻ" എന്ന കമലഹാസൻ സിനിമയിൽ നിന്നാവും. മമ്മൂട്ടി നാസയ്ക്ക് വേണ്ടി ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ നാസ ഈ 2024ൽ എങ്കിലും അറിഞ്ഞോ, എന്തോ? എന്തായാലും പാട്ടുകളെല്ലാം സൂപ്പർ. ഇവരുടെ കമ്പ്യൂട്ടറിനെ പറ്റിയുള്ള ദീർഘവീക്ഷണം അടിപൊളി.
@@Sujithkumar-e9uith flop തന്നെയാണ്, അന്ന് ജയറാമിൻ്റെ രണ്ട് സിനിമകൾ സൂപ്പർഹിറ്റ് അടിച്ചു, ഒരു ആഴ്‌ച്ച കഴിഞ്ഞ് ഇറങ്ങിയ പടനായകൻ എന്ന സിനിമ ഇതിനേക്കാൾ കൂടുതൽ വിജയിച്ചു b c centre കളിൽ
മമ്മുക്ക, സിമ്രാൻ, വിക്രം..💯💯❤️❤️
നാസ, ഉപഗ്രഹം, സോഫ്റ്റ്‌വെയർ.... ഇതൊന്നും എന്താണ് എന്നറിയാത്ത പ്രായത്തിൽ കണ്ടതോണ്ടാവും എന്തോ ഒരു പ്രത്യേകത ഉണ്ട് ഈ ചിത്രത്തിന്...
It
Pic
മമ്മൂട്ടി സൂപ്പർ പെർഫോമൻസ്. തെന്നിന്ത്യൻ താരസുന്ദരി സിമ്രാനെ മലയാളത്തിൽ ആദ്യമായി introduce ചെയ്ത സിനിമ. 90സിലെ ഡൽഹി കണ്ടോണ്ടിരിക്കാൻ എന്ത് രസമാണ്. പണ്ട് കുട്ടിക്കാലത്തു ഉച്ചസമയത്ത് ഈ സിനിമ സൂര്യയിൽ കാണാൻ ഒരു പ്രത്യേക സുഖമായിരുന്നു.
സിമ്രാൻടെ ഫസ്റ്റ് മൂവി ആണു
@@premnair5199 ഹിന്ദിയിൽ കുറേ മൂവീസ് ചെയ്തു.
മമ്മൂക്ക ചുമ്മാ തീ ! 💥😍
വിക്രം - സിമ്രാൻ എജ്ജത്തി ലുക്ക് ആണ് ഇതിൽ ! 😍❤️
Onn poye
❤@@rashiofficial6102
ഇന്ദ്രപ്രസ്ഥം 🔥🔥
മമ്മൂക്ക, സിമ്രാൻ, വിക്രം ❤
പാട്ടുകൾ എല്ലാം ഒരേ പൊളി ❣️🔥
1 : തങ്കതിങ്കൾ കിളിയായ് 💕
2 : മഴവില്ലിൻ കൊട്ടാരത്തിൽ ❤💕
3 : ദേഖോ സിംപിൾ മാജിക് ഇത് ഇന്റർനെറ്റിൻ മാജിക്
അന്നാ പാട്ടിൽ പറഞ്ഞപോലെ നമ്മൾ ഈ കാണുന്നത് പോലും ഇന്റർനെറ്റിൻ മാജിക് 🔥❣️❣️
Super Movie
❤sma 1q,😍@@sivakamid5639
മമ്മൂക്ക &വിക്രം 👌 അടിപൊളി movie
ഇതിലെ ദേവനെ കമ്പ്യൂട്ടറിൽ picturize ചെയ്യുന്ന സീൻ പണ്ട് ഒരുപാട് കണ്ടിട്ടുണ്ട് സൂര്യയിൽ 😁👍
അത്ഭുതത്തോടെ കണ്ടിട്ടുള്ള ചിത്രം.... എന്ത് ഫോൺ, എന്ത് ഫാക്സ്, എന്ത് കമ്പ്യൂട്ടർ, എന്ത് മോർഫിങ്, എന്ത് ഇന്റർനെറ്റ്...... അങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സാക്ഷിയായ ചിത്രം 😍.... എന്നിട്ടും ഇപ്പോൾ ചിലരൊക്കെ NASA യുടെ കാര്യം പറഞ്ഞു കളിയാക്കുന്നു.... ആർക്കറിയാം, ഇന്ത്യയിൽനിന്ന് ഒരാൾ അങ്ങനൊന്ന് കണ്ടുപിടിക്കുമോ ഇല്ലയോ എന്ന് 😁😌
ഇന്ദ്രപ്രസ്ഥം ഇഷ്ടം ❤️
മമ്മൂക്ക, വിക്രം, സിമ്രാൻ ❤️🔥❤️
64 GB pen drive kayyil kondu nadakkunnavanmar aanu 2 MB floppy disk nte kalathe cinema kandittu kuttam parayunnathu. Vivaram illathavanmar. This movie was really way ahead of its time.
@@memorylane7877 👍 ഇപ്പോൾ കയ്യിലിരിക്കുന്ന 4 gb/6 gb/8 gb ഫോണിനെ ഭാവിതലമുറ ട്രോളും.... കാരണം technology വളർന്നുകൊണ്ടിരിക്കുകയാണല്ലോ....അതൊന്ന് ഓർത്ത് ഈ ചിത്രം കാണാൻപോലും അവർക്ക് കഴിയുന്നില്ല...
Remastering അല്ലേലും ഈ സിനിമയുടെ ബെസ്റ്റ് പ്രിന്റ് ഇതാണ് 👌👍 Thanks Matinee Now 👍👌
മുൻപ് ഇത്രയും ബെസ്റ്റ് ക്വാളിറ്റി പ്രിന്റ് ഈ cinemaക്ക് ഉള്ളത് സൂര്യ tvyude കൈയിൽ ആയിരുന്നു ഇപ്പൊ റൈറ്റ്സ് അമൃത ടിവി ആണു അവർ ശരാശരി(avg) quality പ്രിന്റ് കാണിക്കുന്നു
ഈ സിനിമയിലൂടെ അന്ന് മോർഫിങ്ങ് ഒക്കെ കാണുമ്പോൾ ഭയങ്കര അത്ഭുതം ആയിരുന്നു.🔥😘ഇക്കയെ കാണാൻ നല്ല ഭംഗിയാണ് ഇതീൽ പക്കാ Gentleman look.🔥💪👍
Ikka allelum pakka Gentleman look thannaane😍
@@jomontreejo5881 ഇതിൽ പ്രത്യേക ഭംഗിയാ 😍
@@Aparna_Remesan no 1 snehatheeram bangalore north kandaarnno
@@jomontreejo5881 yes അതിലും ഭയങ്കര handsome ആണ് bai💕😘എല്ലാത്തിലും ലുക് ആണ്. പക്ഷെ ഇതിൽ😍
@@Aparna_Remesan 😍❣️😘✌️
മമ്മുക്ക 😍 ചിയാൻ 😘😘😘😘
നൈസ് മൂവി 💜.. അന്നൊക്കെ ഈ മൂവി കണ്ടു അത്ഭുത പെട്ടിട്ടുണ്ട് ഇങ്ങനെയെല്ലാം ചെയ്യാൻ കഴിയോ എന്ന് മോർഫിംഗിനെ കുറിച്ച് ആദ്യമായി അറിഞ്ഞ മൂവി .. ത്രില്ലെർ മൂവി, ഇതിലെ സോങ്‌സ് എല്ലാം ഒന്നിനൊന്നു മികച്ചത് വിദ്യാജി 😍🔥🔥
Dhoore aaaro paaadukayaaaayi...
കഥയും കാസ്റ്റും making ഉം ഒക്കെ കിടുവാ but ഇക്ക NASA ക്ക് വേണ്ടി ഉണ്ടാക്കിയ സോഫ്റ്റീർ ആണ് ഭീകരം 🤣
Akshay 😀😀😀😀 : but annathe aaa generationu athu Ok aayirunnu
@@akshaynathog athenthaa malayali ayathu kondano? Sayippu ayirunnenkil ok aano? Mammootty alla Satheesh Menon aanu undakkiyathu.
@@memorylane7877 നമുക്ക് NASA വരെ പോണോ iSRO വരെ പോയാൽ പോരായിരുന്നോ?😜
സംഭവം എന്താണെന്ന് വച്ചാൽ ആ NASA എന്ന് പറഞ്ഞില്ലെകിൽ പോലും കഥയിൽ ഒരു മാറ്റവും വരില്ല എന്നതാണ്
"Internet" എന്ന വാക്ക് ജീവിതത്തിൽ ആദ്യമായി കേൾക്കുന്നത് ഇതിലെ സോങ്ങിലൂടെ 😎 സ്കൂളിൽ പോയാൽ മാത്രമേ അറിവ് കിട്ടൂ എന്ന് പറയുന്നവർക്ക് ഉള്ള ഉത്തരം 😇
athu sari aanalooooo
Chettan alphabetic letters evidunna padichath,? Cinema kandittano ? Chettan Annu school il athu padichathukondalle , aa sentence "internet" ennu vayikanum manasilakanum pattiyath
@@donaldp3128 athinu pulli ariv kittunnath schoolil ninn maathramalla ennalle paranjullu. Allathe schoolil pokathe ariv kittum ennallallo.
@VS വല്ല fb ന്യൂസിനും കീഴെ പോയാൽ മതി, വല്ലാതെ വികസിച്ച വ്യക്തിത്വം കാണാം😂😂😂
1:07:46 Something Fishy 😀🤙 ഈ ഡയലോഗ് മമ്മൂക്ക പണ്ടേ വിട്ടതാ 😀
Isaw this movie yesterday .I like it . Mammookka is great mass awesome and cheerful youngman in this movie . He is bring the charecter Satheesh Menon . This climaxe is wonderful bez Satheesh Menon used internet and computer for. Satheesh Menon is so briliant . He dance also sweet . Vikram Oduvil Simran and Prekash Raj . Devan and Prekashraj are in negative role is good . Climaxe is poli .❤💯👍💥🙏⭐️🌍🌏💚
സൂപ്പർ മൂവി എത്ര കണ്ടാലും മതി വരാത്ത ഒരു മമ്മുട്ടി ആക്ഷൻ ചലച്ചിത്രം ♥️♥️♥️♥️👌👌👌👌
മഴവില്ലിൻ കൊട്ടാരത്തിൽ
തങ്കതിങ്കൾ കിളിയായി...etc
സോങ്‌സ് എല്ലാം ഒരേ പൊളി😍
വിദ്യ സാഗരമായി ഒഴുകിയ സംഗീതം❣️
The Legend Vidyasagar❤️
❤❤
പണ്ട് സ്വന്തം വീട്ടിൽ TV പോലും ഇല്ലാത്ത സമയത്തു അയലത്തെ വീട്ടിൽ ഉച്ചയ്ക്ക് 2 മണിക്ക് സിനിമ വെക്കും അപ്പോഴേക്കും വേഗം ഫുഡ് കഴിച്ചോ എന്ന് എന്റെ ഏട്ടൻ പറഞ്ഞതും,നമ്മൾ ഒന്നിച്ചു പോയി സിനിമ കണ്ടതും ഇപ്പോഴും മായാതെ മനസിൽ ഉണ്ട്..നൊസ്റ്റാൾജിയ
Athe...
ഞാനും
😊... That's so touching..
Surya tv
സത്യം
ആദ്യമായി മലയാളം ഫിലിമിൽ അഭിനയിച്ച വിക്രം ഇപ്പോൾ തമിഴിൽ മെയിൻ സൂപ്പർസ്റ്റാർ തന്നെ അന്നത്തെ ആ ലുക്ക് 👌
നീ ഇല്ലാത്ത ഒരു വീഡിയോ യും ഇല്ലല്ലോ
House driver ആണോ
@@rifuhamnu1790 മച്ചാനെ ഞാനിവിടെ മക്കയിലാണ് ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു
സൈന്യം സിനിമയിലും വിക്രം ഉണ്ട്
@@rifuhamnu1790 h
2023ൽ കാണുന്നവർ ഉണ്ടോ 😌🤞🏻ഇവിടെ കമോൺ കമോൺട്ര കമോൺ എവെരിബഡി 😌😌😌
മമ്മൂക്ക വിക്രം സിമ്രാൻ പ്രകാശ്രാജ് ദേവൻ കിടിലൻ കാസ്റ്റിംഗ്...
അത്യുഗ്രൻ സംഘട്ടനങ്ങൾ തന്നെയാണ് പടത്തിന്റെ ഹൈലൈറ്റും
ബോക്സ്‌ഓഫീസ് വിജയചിത്രം
This movie was a box office flop
@@prashanthjoseph3500 hit aannu
@@prashanthjoseph3500 ജസ്റ്റ് ഹിറ്റ് not flop
padam vijayamanu annu bhayankara initial kittiya padavumanu.annathe onathinu irangiya cinemakal Indraprastham,yuvathurkki, the prince,winner ayathu jayaraminte thooval kottaram ayirunnu yuvathurkki,the prince parajayamayirunnu.
@@Sujithkumar-e9u Ys
" ഞാൻ N.AS.A ക് വേണ്ടി develope ചെയ്ത software" ഇത് പറഞ്ഞ് നമ്മൾ ഇപ്പൊ കളിയാക്കും പക്ഷേ ആ scene inte perfection ഒന്ന് നോക്കിയേ ഒരുപാട് effort ഇട്ടിട്ടുണ്ട് അത് വളരെ believable ആക്കാൻ1996 ഇൽ ഇറങ്ങിയ ഒരു cinema aan ഇത് പക്ഷേ .ഇപ്പൊ ഉള്ള മിക്ക സിനിമകളിലെ ഹാക്കിംഗ് scene ഇനെ കാളും quality aa scene inu
Exactly in Mollywood and Indian movoes
💕💕💕💕💕💕💕മലയാളസിനിമയുടെ സ്വന്തം മമ്മൂക്ക അഭിയിച്ച സൂപ്പർ മൂവീസ്
Yes♥️♥️♥️
"വിദ്യാസാഗർ " ആ ഒരു മനുഷ്യന്റെ സംഗീതത്തെ വെല്ലാൻ ,ഇനി ഒരുത്തൻ ജനിക്കില്ല , ഈ സിനിമ തന്നെ ആളുകൾ ഓർക്കാൻ ഈ സിനിമയിലെ പാട്ടുകൾ വഹിച്ച പങ്ക് വളരെ വലുതാണ്
Raveendran master ullappozho???? Never
@@pranavnair1243 😅pp no no s cu NJ o pp
@@pranavnair1243b😅
@@narayanivk6804 Cc DD nn KKK qqq
ഈ സിനിമയിലെ പാട്ടുകൾ എന്നും നമുക്ക് പ്രിയപെട്ടതാണ്💚💞💚.സംഗീത സാഗരത്തിന്റെ മനോഹരമായ ഗാനങ്ങൾ.💕വിദ്യാജി💕
Yes correct Ann songs ellam super Ann✨
Mammooka🔥
Chiyan vikram😎
Simran 😍
Akshay anand 🤩
Vidhyaji's musical treat ❤❤....
ഒരാളെ മറന്ന് ... പ്രകാശ് രാജ്
@@adhnanali3214 yeah😊👍
@@suryasacs9516 Hemant Birje the Bollywood actor
@@adhnanali3214 Devan
@@adhnanali3214 Devan
ഇ പടം ഇത് വരെ കണ്ടിട്ടില്ല. ഇന്ന് കാണാൻ പോകുന്നു ❤❤❤❤❤❤❤. പടത്തിന്റ ക്ലാരിറ്റി ഒന്ന് കൊണ്ട് മാത്രം ആണ് കാണാൻ പോകുന്നത് ❤❤❤❤❤❤❤. മാറ്റിനി ഇഷ്ടം 😍😍😍😍😍
😅
നീ കാണുകയോ കാണാതെ ഇരിക്കുകയോ ചെയ്യൂ ok
@@ArunKumar-tn8xo ശരി സർ
Enth manushyan aado
Mammookka, Prakash raj, Vikram, Simran ... Multistar movie aanalo ... Omg 😍
വിക്രം എന്നാ ലുക്ക് ആടോ എന്റെപൊന്നടാവേ
മമ്മുക്ക, സിമ്രാൻ, വിക്രം....Super movie
മമ്മുക്കാടെ എനർജി ലെവൽ🔥🔥🔥
Action 🔥🔥🔥🔥🔥
Malayalam first Dolby digital movie
Not Dolby Digital. Second Dolby Stereo SR 4 track optical movie. First one was Kalapani. It was released on April 1996. This one is on August 1996.
@@RunningWalking12 cinemayil anganaya ezhuthi kaanikkunnath
Dolby stereoyum Dolby digitalul thammilulla different enthaanu
@@kichukichu6781 Illa. I checked. Cinemayil dolby sr ennu thanne aanu. Dolby stereo is an older format compared to Dolby digital. Dolby digital needs an upgraded projector to encrypt the sound data and has better noise compression. Dolby Digital was almost close to DTS but not as good as DTS because in DTS sound comes from coded CD Roms synchronized with a time code in film negative. But in Dolby digital, the sound is encoded as data in the sound portion of the film strip. In a Dolby digital track, there will be automatically a Dolby stereo track and dts time code track. ( in case the theatre didn't have Dolby digital sound facility, it will pay the Dolby stereo version.) But for Indian cinema and Malayalam, both sound formats are new. We couldn't a surround sound system till 1996. We were playing all movies in the stereo format printed in the film strip.
@@RunningWalking12 bro malayalam's First Dolby digital 5.1 movie aanu Indraprastham...... Kalapani is Dolby stereo sr....... Mix cheytha aalu thanneyaanu ennodu paranjathu
MEGA STAR and CHIYAAN acting supero super in
INDRAPRASTHAM
ഈ കോമഡി പടം കണ്ട് ചിരിച്ചു ഉപ്പാട് വന്നു😂😂😂
എന്നാണ് വല്യേട്ടൻ അപ്‌ലോഡ് ചെയ്യുക ?? Waiting💥💥
കൈരളി ടീവി കാണുക 😆😆
Witing......
Also narasimha.
Valyettan ondd you tubl
😂😂😂😂@@aneesbabu2912
ഇക്ക അന്നും ഇന്നും എന്നും 30 വയസ്സ് ❤❤❤🌹🌹🌹🌹🌹🌹ഡാൻസ് 👍👍👍👍😍😍😍😍👌👌👌👌ilove u ikka
സിമ്രാൻന്റെ voice നല്ലൊരു movie full spoiled ആക്കിയാലോ 😹😳🙆♀️
അന്നേ ആ സിനിമയുടെ നെഗറ്റീവ് എന്നത് ഇതായിരുന്നു..
First movie of Lady super star simran.
her first movie was an hindi movie called sanam harjai
Malayalathile first dolby stereo movie
രണ്ടു പ്രീമിയറും ഒരുമിച്ചായി പോയല്ലോ.
ബ്ലാക്ക് & ഇന്ദ്രപ്രസ്ഥം.
Black Evide bro ?
Black???
@@akshaynathog saina movies
@@nadeermuhammed3637 saina movies
@@akhilkrishnan7918 അവർ പക്ഷെ ഇവരുടെ പോലെ അല്ല remaster ഒന്നും ചെയ്യാതെ ചുമ്മാ അപ്ലോഡ് ചെയ്യുകയാണ്.. അതാണ് ശോകം
Evertime Fav Song.. തങ്കതിങ്കൾ കിളിയായി....💕
സെയിം 😍
Mazhavillin kottarathil .is my favourite..🥰🥰
Ithil annum innum orupole glamour aaya oral aaanu Devan 😊❤
2024 ഇൽ കാണുന്ന ഞാൻ..❤️❤️❤️❤️❤️ മമ്മുക്ക ❤️❤️
The truth അതിനുവേണ്ടി ആണ് waitting 🔥
മമ്മൂക്കയും ചിയാൻ വിക്രമും ഒരുമിച്ച് അഭിനയിച്ച സിനിമകൾ ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം
No1 vittukalanju kauravar
@@YOONUSVPYOONUSVP You are wrong
No bro ningal kauravar kandittille .ente orma
@@YOONUSVPYOONUSVP athil evde?
@@YOONUSVPYOONUSVP ll
*90 കിഡ്സ് ഫേവറൈറ്റ് ലിസ്റ്റിലുള്ള മൂവി 🔥🔥 ഇതു പോലെ സൈന്യം മൂവിയിലെ "നെഞ്ചിൽ ഇടനെഞ്ചിൽ" Song ഒന്ന് 4K Upload ചെയ്യുമോ* Humble request 🙏🙏
Sathyam ..Pls upload " Nenjil idanenjil thudikollum oru shabdam ... "💞😘
വിദ്യാജി ഫാൻസ് ലൈക് അടിക്കാൻ മറക്കല്ലേ 😀😀😀
Yes
*നാസയ്ക്ക് വേണ്ടി software കണ്ടുപിടിക്കുന്ന നായകൻ* 🤣🤣
*പിന്നെ ikka യുടെ dance* 🤣🤣
bussiness process outsourcing=BPO.90s muthalkk und.indian it innum athil aanu pidichu nikkunnathu.
സിനിമയാണ് ഇത്.. ജീവിതം അല്ല സിനിമ എന്ന് ഇനിയും മനസിലായില്ലേ!!!
ഈ പടത്തിൽ ഡൽഹി കാണാൻ എന്ത് ഭംഗി ആണ് പ്രത്യേകിച്ചും പാട്ടിൽ ഒക്കെ.
ഇക്ക & ചിയാൻ 🔥🔥🔥
*ഇത്രയധികം അന്യഭാഷാ താരങ്ങൾ ലീഡ് റോളിൽ അഭിനയിച്ച മലയാളചലച്ചിത്രമുണ്ടോ വിക്ക്രം, അക്ഷയ്, സിമ്രാൻ, ഹേമന്ത്, പ്രകാശ് രാജ്...*
Undalo
@@vishnusuperhitmovir3811 Lalettan ♥️ ന്റെ *villain* സിനിമ അറിയുവോ , Vishal , hansika , Rashi Khanna ,srikanth , Rocklin venkidesh
Lalettan ❤️ തന്നെ *Marakkar*
Sunil Shetty , arjun , prabu , Ashok selvan , keerthy Suresh , komal Sharma , Toby sauerback , max cavenhan ( Hollywood) Jay j jakkrit ( Chinese )
Lalettan ❤️ തന്നെ *Kalapani* movie prabu ,tabu , amirish Puri , tinnu anadh , javedh Khan , Alex draper ( Hollywood ) John kolvembach , Tom alter
Kalapani kandu nokku
എന്നെ പോലെ സോങ്‌സിന് വേണ്ടി മാത്രം വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ 🤩
Chiyaan vikram old style nice 😍😍👍👍🔥🔥
Watch Itha oru snehagadha directed by late Captain Raju
32:49 ഇക്കാടെ ഡാൻസ് കാണു ചങ്ങായിമാരെ🔥
നാസക്ക് വേണ്ടി Software കണ്ടുപിടിച്ച കഥാപാത്രം
😍😍😍😍
സതീഷ്
കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ കോമഡി അല്ലാരുന്നു...😌
bpo=buissiness process outsourcing,athu 90sile liberalisation kazhinjappo muthal und.indian it sector aanu ippolum kooduthal bpo cheyyunnathu.kuranja ratil.athu ariyathavar innum kaliyakkunnu.
@@janbazrishi അതിന് ആരാ കളിയാക്കിയെ
It's a 1996 movie. 24 years ago. As far as the rapid technological advancement is concerned, it's such a long period. People who judge this movie keeping in mind the present day technology are the real idiots. Are these 2K kids so dumb to lack basic common sense? Just think that the storage device used in the movie is a floppy disk of 2 mb. You'll get to know the difference. Definitely the movie was way ahead of it's time.
ഒന്ന് പോ കിളവാ 😂😂 പുഴുങ്ങിയ പടം. ഡബ്ബിങ് പോലും മര്യാദക്ക് ചെയ്തിട്ടില്ല. Third class screenplay & direction. 1996ൽ ഇതിലും നല്ല movies വേറെയുണ്ട്
Nobody trolls the technology of this film, infact this film is technically brilliant but script wise it went average
Correct
ഇതിലെ മമ്മൂട്ടിയുടെ ഡാൻസ്, പിന്നെ കയ്യിൽ വെടികൊള്ളുമ്പോൾ ഉള്ള അഭിനയം ഇതിനെ വെല്ലാൻ ഒരാൾക്കും കഴിയില്ല 😂😂
ഈ സിനിമയിൽ ദേവന്റെ ഗുണ്ടയായി അഭിനയിച്ച ഹിന്ദി നടൻ ഹേമന്ത് ബിർജെ നായകനായി ചില ഹൊറർ സിനിമകളിലും വന്നിട്ടുണ്ട്. ഇവിടെ എത്രപേർക്ക് അറിയാം ?
I was just 26 then.. Many rockets were Propelled looking at Simran.. When Video Cassette came out.
What do you mean by "many rockets were propelled"?
Eee padam ippo kurachu Mohanlal fansum 2K kidsum aanu kaliyaakkunnathu annu ee concept Mollywoodil chinthikkunnathinum appuram aayrnnu..🤩
1:09:08 ADOFVM: Automatic detection of finite villain matching. ഞമ്മടെ ഇക്ക നാസക്ക് വേണ്ടി ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ
മമ്മൂക്ക 🔥
വിക്രം 🔥
വിക്രം മലയാളത്തിൽ നിന്നിരുന്നു എങ്കിൽ ഇന്ന് ഈ നിലയിൽ വരില്ലായിരുന്നു തമിഴിൽ പോയത് നന്നായി 👍
Music Director VIDHYASAGAR ! ❤️
ഇതിൽ ഇതൊക്കെ സോങ് ആണ് കൈതപ്രം പിന്നെ ഗിരീഷേട്ടനും എഴുതിയത് ❤️❤️❤️
Hemant Birje, the yesteryear Bollywood actor who played as Devan's right hand henchman Shyam Kaushik, he is known for his debut movie Adventures of Tarzan, Maar Dhaad and some horror flicks Veerana, Tahkhana, Kabrastan
Climax action sequences of chiyaan were superb...
സിമ്രാന് ഡബ്ബിങ് ചെയ്തത് ആരാണാവോ? സഹിക്കാൻ പറ്റുന്നില്ല ആ സ്വരം.
Kukku Parameswaran
🤣😂🤣ki ki ki sound
😂😂😂
അത്
@@prashanthjoseph3500ഭായ് 😂😂
വമ്പൻ casting :mammootty, simraan, vikram, prakash raj
Waiting 4 "The Truth"......Die hard fanboy of Shaji Kailas Sir.....😍❤❤❤❤❤❤❤
ദേവൻ .. സ്വിമ്മിങ് പൂൾ .. കുളി .. എത്ര സിനിമയിൽ കണ്ടിട്ടുണ്ട് ..? 😁
F I R
3 ദിവസം മുൻപ് കണ്ടേ ഉള്ളേ 🤧കൊയപ്പില്ല ഒന്നൂടെ hd കാണാലോ🥰😍❣️🔥✌️🙌⚡️💯🔥
എന്ത് കോയപ്പോ ഇല്ല എന്ന് അല്ല കുഴപ്പമില്ല അങ്ങനെ പറയു
Thankathinkal paattum seeenum orubandulla thoniyavar please give like😅
എന്റെ നാസ ഇങ്ങനല്ല.. ഇക്ക 😂😂😂😂😂😂
ഇതിൽ ദേവന്റെ bgm സൂപ്പർ ആണ് 😊😊😊
ഏറ്റവും അവസാനം മാത്രം അവൾ സാരി ഉടുത്തോണ്ട് വന്നത് എന്താ ന്ന് മനസിലായില്ല 😄
ആ സമയത്തു ചുരിദാർ കിട്ടി കാണില്ല
Chiyaan Vikram fans like here, c'mon 👍👍
മമ്മൂട്ടീടെ പഴയ പടത്തിന്റെ അടിയിൽ എന്നും കമന്റ് ഇടുന്ന ഒരുത്തനെ കാണാനില്ലല്ലോ.. എവിടെപ്പോയി..
Like:നല്ല സിനിമയാ യിരുന്നു പക്ഷെ അന്ന് തീയേറ്ററിൽ പരാജയമായിരുന്നു എന്നൊക്കെ പറയുന്ന ഒരുതൻ...😊കാണാനില്ലല്ലോ 🤔
പ്രതീക്ഷിക്കാതെയുള്ള അറ്റാക്ക് അതാണ് മൂവിയുടെ ഹൈലൈറ്റ്😂😂😂
Good movie...👍👍👍👍👍👍
Mammookka Othiri ishtam....Cutee💕💕
Vikravum kanan annathe kalath cute ayittille. Young Chiyan Vikram❤️❤️
@@harikrishnank1996 Yes ❤
Mamukka - oduvil unni chettan hit combo❤😍🔥
Kuttettan, no. 1 snehatheeram banglore north, kaliyoonjaal, indraprastham, padheyam,
💞💞💞💞ചെറുപ്പത്തി കണ്ടിട്ടുണ്ടാവും ഓര്‍മ്മയില്ല പാട്ട്കേട്ടിട്ടുണ്ട് സിനിമ അറിയല്ല പറഞ്ഞ് കേട്ടിട്ടുണ്ട് വീട്ടിനല്ല സിനിമ മമ്മുട്ടിടെ നല്ല അഭിനയംആണ്ന്ന് കാണന്‍ പറ്റി യത് ഇപ്പം💞💞💞💞💞💞💞💞💞
HARIDAS🔥
ROBIN THIRUMALA 🔥
വീണ്ടും ചോദിക്കുന്നു.... മണിച്ചിത്രത്താഴ് remaster ചെയ്യാൻ വകുപ്പുണ്ടോ?? 4k ആക്കാൻ പാടായിരിക്കും എന്നറിയാം... 1080p മതി..... Its a humble request to Matinee Now..❣
negative loss ayen ivar paranjirunu
അത് saina ഇട്ടിട്ടുണ്ട് ഒരു വിധം നല്ല പ്രിന്റ്
Matinee Now 👏👏
Great work
Akshay anand ine kaanan evidem vare vannvar etravarundenn nokkatte
💕💕💕💕Simran❤️❤️❤️❤️
Waiting my fav movie❤️❤️❤️❤️
👍
BGM 1:11:36 യാഹീ.... സമോസാ........ 😆😆
വിക്രം. സിമ്രാന്. പ്രകാശ് രാജ് തുടങ്ങിയവർക്ക് വഴിത്തിരിവ് ആയ സിനിമ.. ആ സമയത്ത് ഇവർ ഒന്നും അത്ര ഫേമസ് ആയിട്ടില്ല
Simran famous ayeerunu
സിമ്രാൻ അന്ന് famous ആയിരുന്നു
Simran okke annu vere ലെവലിൽ എത്തിയിരുന്നു
13 രൂപയുടെ ടിക്കറ്റ് 90 രൂപ black ൽ നിന്ന് വാങ്ങി കണ്ട പടം കുന്നംകുളം ഭാവന' അന്ന് മമ്മുട്ടി fan ആയ ഞാൻ മമ്മൂട്ടിയുടെ ഒപ്പിക്കൽ ഡാൻസ് കണ്ട് thrill അടിക്കുകയും ചിരിക്കുകയു ചെയ്തു പടം കഥ കുഴപ്പമില്ല. വിദ്യാസാഗർ music സിമ്രാൻ , വിക്രം ഒക്കെ കൊള്ളാം.
അന്നത്തെ സിമ്രാന്‍റെ അഭിനയം 😂😂😂
After Indraprastham she had appeared in Heartbeats
Youtubiൽ ഏറ്റവും കൂടുതൽപേർ അപ്‌ലോഡ് ചെയ്തിരിക്കുന്ന മലയാള സിനിമ ഇതാണ്.
We are waiting for megastar mammootty jackpot Malayalam movie
Vikram as supporting role👌👌
വീഡിയോ ടേപ്പ് ടിവിയിൽ പ്രദർശിപ്പിക്കുന്നത് ട്രിക് ഇവർക്ക് കിട്ടിയത് ഒരുപക്ഷേ "ചാണക്യൻ" എന്ന കമലഹാസൻ സിനിമയിൽ നിന്നാവും.
മമ്മൂട്ടി നാസയ്ക്ക് വേണ്ടി ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ നാസ ഈ 2024ൽ എങ്കിലും അറിഞ്ഞോ, എന്തോ?
എന്തായാലും പാട്ടുകളെല്ലാം സൂപ്പർ.
ഇവരുടെ കമ്പ്യൂട്ടറിനെ പറ്റിയുള്ള ദീർഘവീക്ഷണം അടിപൊളി.
1:12:36 Elastic Reality enna softwareiloode aannu njanum morphing padichathu. Indraprasthattil aa peru paranjathu orma illayirunnu. Very good software pakshe pettennu discotinue aayi.
ഇതിൻ്റെ Dolby original 5.1 sound track കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ.
Simran is so beautiful ❤️
ഞാൻ ആ NASA ക്ക് വേണ്ടി ഉണ്ടാക്കിയ software ഒന്ന് കാണാൻ വന്നതാ 😌😌
bussiness process outsourcing=BPO.90s muthalkk und.indian it innum athil aanu pidichu nikkunnathu.
Simran gorgeous ❤️
ഇൗ സിനിമ ഒരുപാട് remake പോയതാ .😐😐പക്ഷേ വിജയിച്ചില്ല 🔥but songs powli evergreen ❤️❤️.....