1999-2000 സമയത്ത് ഈ പാട്ട് സൂര്യ ടീവിയിൽ സ്ഥിരം ഇടുമായിരുന്നു...... അന്ന് വല്ലോം വിചാരിച്ചതാണോ പത്തിരുപതു കൊല്ലം കഴിഞ്ഞ് ഈ പാട്ടൊക്കെ 4K യിൽ കാണാൻ പറ്റുമെന്ന്.......... കട്ട നൊസ്റ്റു 💔
വരികൾ ഒരു രക്ഷയുമില്ല... ഇന്നത്തെ പോലെ ട്യൂണിന് ഒത്തു കുറേ വാക്കുകൾ പെറുക്കി വെച്ചിരിക്കുന്നതല്ല.... അടിച്ചുപൊളി പാട്ടായിട്ടു പോലും വരികൾ വലിയൊരു കഥ പറയുന്നുണ്ട്.... ബിച്ചു തിരുമല 👌👌👌
ബിച്ചു sir വലിയ പ്രതിഭയാണ്.. രവീന്ദ്രൻ മാഷ് പോലുള്ളവർ ഒരുപാടു പ്രശംസിച്ചിട്ടുണ്ട് അദ്ദേഹത്തെ. ഏതു tough tone ആയാലും വളരെ പെട്ടെന്ന് അർത്ഥവത്തായി വരികൾ എഴുതാൻ കേമൻ.
മലയാളത്തില് ഏത് ഹാസ്യ താരത്തിനുണ്ട് ഇത്രയും രാജകീയം ആയൊരു പാട്ട് .👑👌ദാസേട്ടൻ സാധരണ പാടുന്ന ശൈലി മാറ്റി പ്രത്യേക രീതിയിൽ ആണ് ഇത് പാടിയിരിക്കുന്നത്.ഇടക്ക് തോന്നും ജഗതി ചേട്ടൻ തന്നെ ആണോ പാടിയെ എന്ന്😂👌😜👍💞
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് കാണാൻ കാത്തിരുന്നിറ്റുണ്ട് . നമ്മൾ പ്രതീക്ഷിച്ച പാട്ട് അന്നത്തെ list ill ഇല്ലാതെ പോകുമ്പോ ഉണ്ടാകുന്ന സങ്കടം . അന്നത് ആരോട് പറയാൻ ...
"ഒരു കൊല പഴം" "രണ്ട് കോള" "ഒരു മനോരമ ഒരു മംഗളം" "ഒരു മനോരമ ഒരു മംഗളോ"? "ഇതൊക്കെ ആര് തിന്നു" "നിങ്ങടെ ആന തിന്ന്" എത്ര കണ്ടാലും മതിയാവാത്ത ജയറാമേട്ടന്റെ സൂപ്പർ കോമഡി മൂവി👌👍💞💞💞💞😜
ജഗതി ചേട്ടൻ ശരിക്കും രാജാവായിരുന്നു മലയാള സിനിമയിലെ ഹാസ്യത്തിന്റെ രാജാവ്. ഒരു കാലത്ത് ഈ പാട്ടൊക്കെ പാടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു അതൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ് 😍❣️
Miss these kind of movies... ippo realistic cinema ennum paranju social studies inde classil irikunna polay thonnum... no songs, no stunts, no drama...
ജഗതിചേട്ടന്റെ വൺമാൻ ഷോയാണ് ഈ പാട്ട്.. ദാസേട്ടൻ അമ്പിളിച്ചേട്ടന് വേണ്ടി സ്ഥിരം പാടുന്ന ഭാവത്തിലും താളത്തിലും വിത്യാസം വരുത്തി പാടി. ചില സമയങ്ങളിൽ ജഗതി ചേട്ടൻ തന്നെയാണോ പാടിയതെന്നു തോന്നിപോകും..വരികൾ അടിപൊളി. ഡാൻസർസിന്റെ സപ്പോർട്ട് ഒരു രക്ഷയുമില്ല. ഇന്ദ്രൻസ് ചേട്ടനൊക്കെ പൊളിച്ചടുക്കുകയാണ്..ഗംഭീരം !.. രാജകീയം..
*പട്ടാഭിഷേകം* 80"s, 90"s പിള്ളേരെ നമ്മുടെ പാട്ട് 😍🔥 90"s പിള്ളേരുടെ സുവർണ കാലങ്ങൾ ജയറാമേട്ടനും ജഗതിച്ചേട്ടനും,ഹരിശ്രീ അശോകേട്ടനും, മോഹിനിയും ഇന്ദ്രൻസ് ചേട്ടനും പിന്നെ നമ്മുടെ ലക്ഷ്മികുട്ടി ആനയും 🔥🥰❤❤ ❤❤🥰🔥 എന്ത് രസമാരുന്നു ആ കാലങ്ങൾ 🥰❤ ഇനിയൊരിക്കലും ആ കാലമൊന്നും തിരിച്ചു കിട്ടില്ലേലും ഇങ്ങനെ നൊസ്റ്റാൾജിയ അടിക്കാൻ നമുക്ക് ഇതുപോലെ യു ട്യൂബും, മാറ്റിനി നൗ, സൈന ചാനൽസും ഒക്കെ ഉണ്ടല്ലോ... അതാണൊരാശ്വാസം 🥰😍
@@ladouleurexquise772 Akasha ganga epolum day time kaanane pediyaa....Sat evening mostly kasthooriman alnkii gramphone.....annoke adipoli...mobile illa TH-cam illa....film TV varan kathirikum...
ഇജ്ജാതി സ്റ്റെപ്കൾ കളിക്കുന്ന ജഗതി ചേട്ടൻ, ഇന്ദ്രൻസ് ചേട്ടൻ.അതിനൊപ്പം കട്ടക്ക് പിടിച്ചു നിൽക്കുന്ന supporting female, male artist കൾ എനർജി ലെവൽ ❣️❣️👌👌👌
ഈ പാട്ടിന്റെ അടിച്ചു പൊളി ഫീലിലേക്ക് ആലാപനം കൊണ്ട് വരാൻ യേശുദാസ് മുണ്ടുമടക്കികുത്തി "എന്നാൽ ഒരു കൈ നോക്കാം" എന്ന attitude ൽ ആണ് recording ന് കേറിയതെന്ന് ഇതിന്റെ composers Berny & Ignatius ,ഏതോ ഒരു interview യിൽ പറഞ്ഞതോർക്കുന്നു. Energetic vibe 👌👌
ഒരുപാട് കാലമായി ഈ പാട്ട് ഇത്ര നല്ല ക്ലാരിറ്റിയിൽ കാണാൻ ആഗ്രഹിക്കുന്നു ജഗതി ചേട്ടൻ പകരം വെയ്ക്കാൻ മലയാള സിനിമയിൽ ഇന്നും ആരും ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം..comedy ചെയ്യുമ്പോൾ മുഖത്തു കൊണ്ടു വരുന്ന ചെറിയൊരു exprsnപോലും വാക്കുകൾക്ക് അതീതമാണ്❤️❤️
പണ്ട് ദൂരദർശനിൽ മിക്ക ഞായറാഴ്ചകളിലും ഈ സിനിമ വരുമാരുന്നെങ്കിലും വീണ്ടും വരാനും കാണാനും കാത്തിരുന്ന സിനിമയും പാട്ടുകളും.. ജഗതിച്ചേട്ടനും ഹരീശ്രീ അശോകൻ ചേട്ടനും ജയറാമേട്ടനും ഇന്ദ്രൻസ് ചേട്ടനും എല്ലാം തകർത്തഭിനയിച്ച പടം.. അന്നും ഇന്നും എന്നും എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള പാട്ടുകളും സിനിമയും 😍😍
എത്ര പ്രൊഫഷണൽ ആയിട്ടാണ് ജഗതി ഡാൻസ് ചെയ്യുന്നത്...നായകൻ ആവാനുള്ള ലുക്ക് കൂടി ഉണ്ടെങ്കിൽ ജഗതി എപ്പോഴേ ഓസ്കാർ വാങ്ങിയേനെ.. എന്റെ ഒരു അഭിപ്രായത്തിൽ മലയാള സിനിമയിൽ ഏതു വേഷവും അനായാസം ചെയ്യാൻ കഴിയുന്ന രണ്ടു പേർ 1. ജഗതി 2. ഉർവശി...
മുറുക്കാൻ മുറുക്കി ചുവപ്പിച്ച നാക്കു കൊണ്ട് ചിക്കൻ ഫ്രൈ, മിക്സ്ചർ, എന്തിനു ഇ പാട്ടിൽ റോസാപൂ വരെ തിന്നുന്നെ കണ്ടു ഇഷ്ടത്തോടെ നോക്കി ഇരുന്നട്ടുണ്ടെൽ അത് ഇങ്ങേരെ കൊണ്ട് മാത്രേ പറ്റു Legand😍
മലയാള സിനിമയിൽ അഭിനയത്തിൽ ഒന്നാം റാങ്ക് ജഗതി ചേട്ടൻ 😘🙏🙏പിന്നെ ഡാൻസ് ഒരു രക്ഷയും ഇല്ല അത്രേയ്ക്കു അഭിനയം റാങ്കിങ് ഒന്നാമത് എത്തിച്ച നടൻ 😘😘😘😘😘🙏🙏👍👍👍🙏👍🙏👍👍😘😘😘🌹❣️
പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ ജഗതി ചേട്ടന്റെ മുഖത്ത് മാത്രം നോക്കി പാട്ട് കണ്ടു നോക്കൂ ...എജ്ജാതി 😂😂😂😂 ജഗതി ചേട്ടന് തുല്യം അദേഹം മാത്രം .. Legend 😍
മാറ്റിനി😍😍😍😍. പഴയ കാല എവെർഗ്രീൻ പടത്തിന്റെ നെഗറ്റീവ് തപ്പി പിടിച്ചു റിമാസ്റ്റർ ചെയ്യുന്നു💔💔💔💔💔💔. നിങ്ങളുടെ അധ്വാനം,പരിശ്രമം,ബുദ്ധിമുട്ട് എല്ലാം മനസിലാക്കുന്നു💗💗💗💗💗. എല്ലാ വിധ സപ്പോർട്ട് ഉണ്ട് മച്ചാന്മാരെ💜💜💜💜💜.
നായകനോ നായികയ്‌ക്കോ എന്തിന് വില്ലന് വരെ സോളോ സോങ് ഉണ്ടായിട്ടുണ്ട് എന്നാൽ ഒരു പക്ഷെ ലോക സിനിമയിൽ ആദ്യമായിട്ട് ആകും ഇതൊന്നും അല്ലാതെ ഒരു പടത്തിൽ കോമഡി റോൾ ചെയുന്ന ഒരു കഥാപാത്രത്തിനു ഒരു സോളോ സോങ് വിത്ത് ഡാൻസ് ഉള്ളത് 🔥🔥🔥💙💙💙 Just jagathy chettan things 💥💥💥💥
പണ്ട് ഇതിലെ "പട്ടാഭിഷേകം... അഭിനവ പട്ടാഭിഷേകം" എന്നതിന് പകരം ഞാൻ കേട്ടിരുന്നത് "പട്ടാഭിഷേകം... അവിടെ.. പട്ടാഭിഷേകം.." എന്നായിരുന്നു... 🤣🤣ഒക്കെ ഒരു ഗൃഹാതുരത്വം........ 🤩
അഭിനയത്തിന്റെ പൂർണ്ണ ഭാവം അമ്പിളി ചേട്ടൻ. കോമഡി,വില്ലൻ, രാജാവ്.പിന്നെ സൂപ്പർ ഡാൻസ്.. ആരെ കൊണ്ട് പറ്റും.. കണ്ണും കൊണ്ട് ഇന്ദ്രൻസിനെ കാണിക്കുന്നത് ആരെങ്കിലും കണ്ടുവോ.? 😜
പാട്ടിൽ ജഗതി ചേട്ടന്റെ കൂടെ എല്ലാ രീതിയിലും കട്ടക്ക് പിടിച്ചു നിന്ന ഇന്ദ്രൻസ് ചേട്ടൻ ആണ് എന്റെ ഹീറോ.... 👌👌👌👌💝💝💝💝
പാർവതി പരിണയം സിനിമയിൽ ഇന്ദ്രൻസ് ചേട്ടന്റെ കിടിലൻ ഡാൻസ് സോങ് ഉണ്ട്
🤣👍
@@shyamgopinath5101 oooo 9o9o99😅) l) ll
ഇന്ദ്രൻസ് ചേട്ടൻ ഗംഭീരമാക്കിയിട്ടുണ്ട്👌👌.. പക്ഷേ ജഗതി സർ കഴിഞ്ഞേ വരൂ
Ano ok da
കോമേഡിയന്‍, വില്ലന്‍, രാജാവ്, ഡാന്‍സ്... ഇവിടെ എന്തും പോവും. മലയാളത്തിന്‍റെ ഹാസ്യസമ്രാട്ട്, ഒരേയൊരു ജഗതിച്ചേട്ടന്‍.
💖
unique king ❤️❤️
Hero rolum cheyyum
king
@@rahultraj3662 0
ഇന്ദ്രൻസ് ചേട്ടന് ലൈക്ക് ഇല്ലേ ...kidu dance
Undade
Two fav
Athee
Yes
ഉണ്ടല്ലോ.. എത്ര വേണം..
ജഗതിച്ചേട്ടന് ചേരുന്ന ശബ്ദത്തിൽ പാടിയ ദാസേട്ടനാണ് 🙏🙏എന്റെ ഹീറോ 😄😄
ദാസേട്ടൻ ഹീറോ ആണോ, പക്ഷെ ഇത് മിക്സിങ്ങിൽ സംഭവിച്ച പ്രശ്നം , ഒരു വിധം പരിഹരിച്ചതാണ്. (സോഴ്സ് - ഇഗ്‌നേഷ്യസ് (ബെർണി -ഇഗ്‌നേഷ്യസ്)
1999-2000 സമയത്ത് ഈ പാട്ട് സൂര്യ ടീവിയിൽ സ്ഥിരം ഇടുമായിരുന്നു...... അന്ന് വല്ലോം വിചാരിച്ചതാണോ പത്തിരുപതു കൊല്ലം കഴിഞ്ഞ് ഈ പാട്ടൊക്കെ 4K യിൽ കാണാൻ പറ്റുമെന്ന്.......... കട്ട നൊസ്റ്റു 💔
@MACAVITY ` അന്നൊക്കെ ഇന്റർനെറ്റ് എന്ന് സിനിമകളിൽ പറയുന്നത് കേട്ട്, തിന്നാനുള്ള എന്തോ ആണെന്ന് വിചാരിച്ചു നടന്ന എന്നോടോ ബാലാ.....
Chitrageethathil epozhum undarunu
ഇത് അന്ന് തിയറ്ററിൽ നിന്നു കണ്ടപ്പോൾ പോലും വിചാരിച്ചില്ല .
Kaaanum ennu pratheekshikkendathaayirunnu thaanokke
Bro mammooka bday mashup undo
അമ്പിളി ചേട്ടന്റെ Dance ന് കൊടുക്കട ലൈക്ക്...!!👌👌👌
ഈ പാട്ട് ഇതുവരെ ജഗതിയാണ് പാടിയെന്നാണ് കരുതിയിരുന്നത്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ പാടിയ ദാസേട്ടന് ഒരു കയ്യടി 👏👏
ദാസേട്ടനല്ല ജഗതിച്ചേട്ടൻ തന്നെയാണ് ഇതു പാടിയിരിക്കുന്നത് എന്നു തോന്നും
ദാസേട്ടൻ മാജിക്
Correct .
അദ്ദേഹത്തിന് ഫാസ്റ്റ് നമ്പർ വഴങ്ങില്ല എന്ന് പറയുന്നവരും ഉണ്ട്
@@pmpadikkal അങ്ങേർക്ക് എല്ലാം നന്നായി വഴങ്ങും, ഫാസ്റ്റിൽ spb ക്കും എംജി ക്കും കുറച്ചു മേൽകൈ ഉണ്ട് അതുകൊണ്ട് പറയുന്നതാകും.
@@pmpadikkal യേശുദാസിനെ പോലെ ഫാസ്റ്റ് നമ്പർ ആർക്കും കഴിയില്ല ❤
@@arunrkrishnan7445 ഫാസ്റ്റ് നമ്പർ പാടാൻ ദാസ് സാറിനെ പോലെ മറ്റാർക്കും കഴിയില്ല ❤
യേശുദാസ് sir ഈ പാട്ട് അറുപതു വയസുള്ളപ്പോൾ പാടിയതാണല്ലോ എന്നോർക്കുമ്പോളാണ്.... 👏👏അദേഹത്തിന്റെ range...
വരികൾ ഒരു രക്ഷയുമില്ല... ഇന്നത്തെ പോലെ ട്യൂണിന് ഒത്തു കുറേ വാക്കുകൾ പെറുക്കി വെച്ചിരിക്കുന്നതല്ല.... അടിച്ചുപൊളി പാട്ടായിട്ടു പോലും വരികൾ വലിയൊരു കഥ പറയുന്നുണ്ട്.... ബിച്ചു തിരുമല 👌👌👌
Yes
ബിച്ചു sir വലിയ പ്രതിഭയാണ്.. രവീന്ദ്രൻ മാഷ് പോലുള്ളവർ ഒരുപാടു പ്രശംസിച്ചിട്ടുണ്ട് അദ്ദേഹത്തെ. ഏതു tough tone ആയാലും വളരെ പെട്ടെന്ന് അർത്ഥവത്തായി വരികൾ എഴുതാൻ കേമൻ.
നായകനായ ജയറാമേട്ടനെ സൈഡ് ആക്കി.. ജഗതിച്ചേട്ടൻ.. നായകനായി മാറിയ പാട്ട്... 🔥🔥🔥
വേറെ ഏത് നടന് ഉണ്ട് ഇതുപോലെ രാജകീയമായ പാട്ട് ജഗതി ശ്രീകുമാർ ഇഷ്ടം ☺😘♥
മലയാളത്തില് ഏത് ഹാസ്യ താരത്തിനുണ്ട് ഇത്രയും രാജകീയം ആയൊരു പാട്ട് .👑👌ദാസേട്ടൻ സാധരണ പാടുന്ന ശൈലി മാറ്റി പ്രത്യേക രീതിയിൽ ആണ് ഇത് പാടിയിരിക്കുന്നത്.ഇടക്ക് തോന്നും ജഗതി ചേട്ടൻ തന്നെ ആണോ പാടിയെ എന്ന്😂👌😜👍💞
'Paadiye ennu' ennano udeshiche ?
@@abhijithjayakrishnan അതേ പെട്ടെന്ന് എഴുതിയപ്പോൾ വന്ന തെറ്റാകും
@@abhijithjayakrishnan athe
@@anilanoop9326 athe dasettan enna anu udeshiche dasettante ennu ayi poyii.ente main preshnam etha Malayalam, engilsh,enthu ezhithiyalum spelling mistake varum.
@Najiya Junaid 😂
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് കാണാൻ കാത്തിരുന്നിറ്റുണ്ട് . നമ്മൾ പ്രതീക്ഷിച്ച പാട്ട് അന്നത്തെ list ill ഇല്ലാതെ പോകുമ്പോ ഉണ്ടാകുന്ന സങ്കടം . അന്നത് ആരോട് പറയാൻ ...
സത്യം..nostalgia..😍
Sathyam..Athokke oru kaalam..ippom ellam viral thumbil..
അതെ
Athilum sankadam varunath aa paattu avasanam ittu complete aakkathe nirthumpozhaanu
ഏഴുമല പൂഞ്ചോല ആണോ ഉദ്ദേശിച്ചെ
ഐറ്റം ഡാൻസ് ചെയ്യാൻ വന്ന നായികയെ ജഗതിച്ചേട്ടൻ സൈഡ് ആക്കി കളഞ്ഞു😃
Sathyam💯
@@gauthamgnath4225 iiiiiie.? - :-
അതു താന്‍ ജഗതി പവര്‍♥
Aa timill groupile ettavum nannayi performance cheyunna dancersinu leadayi nirthunna paripadi undaayirunnu.
@@gopakumargopalayam7867 o
"ഒരു കൊല പഴം"
"രണ്ട് കോള"
"ഒരു മനോരമ ഒരു മംഗളം"
"ഒരു മനോരമ ഒരു മംഗളോ"?
"ഇതൊക്കെ ആര് തിന്നു"
"നിങ്ങടെ ആന തിന്ന്"
എത്ര കണ്ടാലും മതിയാവാത്ത ജയറാമേട്ടന്റെ സൂപ്പർ കോമഡി മൂവി👌👍💞💞💞💞😜
ഇജാതി കോമഡി എന്റെ പൊന്നോ ഒരു രക്ഷിയുമില്ല 👏👏👏
@@aneeshah2367 😂🙆
👌👌
ലക്ഷ്മിക്കുട്ടി🐘😍
😀🤣🤣🤣
ജഗതി ചേട്ടൻ ശരിക്കും രാജാവായിരുന്നു മലയാള സിനിമയിലെ ഹാസ്യത്തിന്റെ രാജാവ്. ഒരു കാലത്ത് ഈ പാട്ടൊക്കെ പാടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു അതൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ് 😍❣️
The one and only comedy super star in malayalam film. How many people agree.?
Ella video kku thazhem endella koshy machan
കോശി നിന്റെ ഫുൾ നൊസ്റ്റാൾജിയ ആണലോ
Jagathy sreekumar second king, the first king is Adoor Bhasi...
അയ്യപ്പനും കോശിയും ഉണ്ടല്ലോ 😀
അഭിനവ പട്ടാഭിഷേകം...🔥
അഭിനയ പട്ടാഭിഷേകം... 🔥
അവസര പട്ടാഭിഷേകം... 🔥
അവിജയ പട്ടാഭിഷേകം... 🔥
👌🏻
👏👏👏👌👌👌
Bichu Thirumala.. Legend🔥
ദ്വിതിയാക്ഷര പ്രാസം...❤
എന്ത് പറഞ്ഞാലും ഇടക്ക് വരുന്ന ആ വിറച്ചുള്ള സ്റ്റെപ്പ് Highlight ആണ്.❤️😂👌
2:40 തന്നെ തുലാഭാരം ചെയ്യുന്ന സ്വർണനാണയം അടിച്ചുമാറ്റാൻ ഒരു റേഞ്ച് വേണമെടാ.... 😎🤣🤣
Unique ജഗതി തിങ്ങ്സ് .
അഭിഷേകം ആണ്
ആ expression ഒക്കെ ഒന്ന് അഭിനയിച്ചു നോക്കിക്കേ... ജഗതിക്കെ പറ്റു
ആ action 😊😊😊
മനുഷ്യന്റെ ആർത്തി തീരില്ല എന്ന് സാരം 😂😂😂👍
Miss these kind of movies... ippo realistic cinema ennum paranju social studies inde classil irikunna polay thonnum... no songs, no stunts, no drama...
ഈ പാട്ട് കാണുമ്പോൾ തന്നെ ഒരു ഉന്മേഷമാണ് ജഗതി ചേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല അദ്ദേഹം എത്രയും പെട്ടന്ന് പൂർണ്ണആരോഗ്യവാനായി സിനിമയിലേക്ക് തിരിച് വരട്ടെ
Satyam
❤️തന്റെ അഭിനയ ജീവിതത്തിൽ 1500il അധികം സിനിമകളിൽ അഭിനയിച്ച മനുഷ്യൻ
ജഗതി ചേട്ടൻ.. 👏
വല്ലാത്ത miss ചെയുന്നു 🥺
ഇത് 1000 ആമത്തെ സിനിമയല്ലേ
@@arunpallippuram1153 നരസിംഹം ആയിരുന്നു അത്
കോമഡി താരങ്ങൾ ഒരുപാട് ഉണ്ടാവും
അതിൽ no1 no2 എന്നൊക്കെ പറയുന്നത് പാപ്പാ വിളയാട്ട്
He is the one super one mega one
ഒരേയൊരു ഹാസ്യ രാജാവ്
Athanu Jagathy chettan
Correct....
Ambli chettan
ഹാസ്യം മാത്രമല്ല, ജഗതി ചേട്ടൻ ഏത് ഐറ്റവും എടുക്കും
@@abhijithprakash2328 ചുരുക്കി പറഞ്ഞാൽ ഒരു Total Actor, Complete actor😊
എന്റെ അമ്മക് ഈ പാട്ടും ഡാൻസും ഭയങ്കര ഇഷ്ട്ടാണ്, ചിരിച്ചോണ്ട് കണ്ടോണ്ടു ഇരിക്കും ❤️
അമ്മ ഇപ്പൊ 😢😢😢😢
@@ദാസപ്പൻ1 അമ്മ ഉണ്ട് 😊അമ്മക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ് നന്നായി ആസ്വദിക്കും അതാണ് ഞാൻ ഉദ്ദേശിച്ചത്
🥰🥰🥰
😅
🥰🥰
2:40 കോയിൻ അടിച്ചു മാറ്റുന്ന സീൻ 😁😁😁
അങ്ങനെ ഈ ഒരു പാട്ടിൽ തന്നെ എത്രയെണ്ണം...😁😁😍😍😍
Expression സിംഹം❤️❤️❤️ ജഗതി ചേട്ടൻ...😍😍😍
ജഗതി ചേട്ടൻറ്റെ അഴിഞ്ഞാട്ടം💥💥💥
Underrated dancer jagathi chettan ... പുള്ളിടെ ഡാൻസ് ചെയ്യുന്ന ഏതു ഫിലിം എടുത്താലും കൂടെ കളിക്കുന്ന ആരെക്കാളും ഒരുപടി മുന്നിൽ നിൽക്കും...
ആർക്കു വേണ്ടിയാണോ പാടുന്നത് അവരുടെ ശബ്ദം ആകുന്ന ദാസേട്ടൻ what a magical voice❤
മലയാളത്തിന്റെ ഹാസ്യ രാജാവിന്റെ രണ്ടാംവരവിന് വേണ്ടി കാത്തിരിക്കുന്നു 💯 ജഗതി ശ്രീകുമാർ ഇഷ്ടം ♥❣❣
ഈ വർഷം തിരിച്ചു വരും
😢 ini oru thirichu varavu illa unnikale..😢
ദാസേട്ടനെയും ജഗതി ചേട്ടനെയും ഓർത്ത് ഒരു മലയാളി ആയതിൽ അഹങ്കരിക്കുന്നു ❤
എത്രയും വേഗം നമ്മുടെ സ്വകാര്യ അഹങ്കാരം ജഗതി ചേട്ടൻ തിരിച്ചു വരട്ടെ 🙏🏼
ജഗതിചേട്ടന്റെ വൺമാൻ ഷോയാണ് ഈ പാട്ട്.. ദാസേട്ടൻ അമ്പിളിച്ചേട്ടന് വേണ്ടി സ്ഥിരം പാടുന്ന ഭാവത്തിലും താളത്തിലും വിത്യാസം വരുത്തി പാടി. ചില സമയങ്ങളിൽ ജഗതി ചേട്ടൻ തന്നെയാണോ പാടിയതെന്നു തോന്നിപോകും..വരികൾ അടിപൊളി. ഡാൻസർസിന്റെ സപ്പോർട്ട് ഒരു രക്ഷയുമില്ല. ഇന്ദ്രൻസ് ചേട്ടനൊക്കെ പൊളിച്ചടുക്കുകയാണ്..ഗംഭീരം !.. രാജകീയം..
ഞാൻ ജഗതിയുടെ നടന്റെ അസാധ്യ പ്രകടനം കണ്ടത് മൂന്നാം പക്കം സിനിമ ക്ലൈമാക്സിൽ ജയറാമിന്റെ ബോഡി കിട്ടി അറിയിക്കാൻ ജഗതി പോകുന്ന ഒരു സീൻ ഉണ്ട് 👌👌👌
Its a marvelous scene with the bgm
അതിൽ അശോകന്റെ അഭിനയവും അസാദ്യം ആയിരിന്നു.... തിലകനോട് ജയറാമിനെ കടലിൽ തിര വന്നപ്പോൾ കാണാതായി എന്ന് പേടിച്ഛ് വിറച്ച് പറയുന്ന scene
💯🔥
@@factcheckfacthunting5543 💯sathyam❤️ ashokan valare underrated aanu❤️
*പട്ടാഭിഷേകം*
80"s, 90"s പിള്ളേരെ നമ്മുടെ പാട്ട് 😍🔥
90"s പിള്ളേരുടെ സുവർണ കാലങ്ങൾ
ജയറാമേട്ടനും ജഗതിച്ചേട്ടനും,ഹരിശ്രീ അശോകേട്ടനും, മോഹിനിയും ഇന്ദ്രൻസ് ചേട്ടനും പിന്നെ നമ്മുടെ ലക്ഷ്മികുട്ടി ആനയും 🔥🥰❤❤ ❤❤🥰🔥
എന്ത് രസമാരുന്നു ആ കാലങ്ങൾ 🥰❤
ഇനിയൊരിക്കലും ആ കാലമൊന്നും തിരിച്ചു കിട്ടില്ലേലും ഇങ്ങനെ നൊസ്റ്റാൾജിയ അടിക്കാൻ നമുക്ക് ഇതുപോലെ യു ട്യൂബും, മാറ്റിനി നൗ, സൈന ചാനൽസും ഒക്കെ ഉണ്ടല്ലോ... അതാണൊരാശ്വാസം 🥰😍
Annoke Sunday evening 3:30 alenkii sandhykuu patabhishekam alenkii pakalpooram undakum
@@shrutimohan8908 athe aakshaganga, aadyathe kanmani angane ethrayethra nostalgia aanalle
@@ladouleurexquise772 Akasha ganga epolum day time kaanane pediyaa....Sat evening mostly kasthooriman alnkii gramphone.....annoke adipoli...mobile illa TH-cam illa....film TV varan kathirikum...
@@shrutimohan8908 വെള്ളിയാഴ്ചകളിൽ ചിത്രഗീതം കാണാൻ മാത്രമായി കാത്തിരുന്ന ആ ബാല്യ കാലങ്ങൾ... വൈകുന്നേരങ്ങളിലെ സിനിമകൾ... അങ്ങനെ എന്തൊക്കെ
@@ladouleurexquise772 Mainly kakakuyil, vellithira, devdoothan, mazhaville song must ayrnnu....
പകരം വയ്ക്കാനില്ലാത്ത ഹാസ്യ കലാകാരൻ.
കാലം ഉള്ള കാലത്തോളം മലയാളീക്കു മറക്കാൻ സാധിക്കില്ല ഈ ജഗതി ശ്രീകുമാർ എന്ന കലാകാരനെ.
ദാസേട്ടൻ പാടി കൊടുമുടിയിൽ എത്തിച്ചു,
കൂടെ ജഗതി ചേട്ടനും.
ഇജ്ജാതി സ്റ്റെപ്കൾ കളിക്കുന്ന ജഗതി ചേട്ടൻ, ഇന്ദ്രൻസ് ചേട്ടൻ.അതിനൊപ്പം കട്ടക്ക് പിടിച്ചു നിൽക്കുന്ന supporting female, male artist കൾ എനർജി ലെവൽ ❣️❣️👌👌👌
അടിപൊളി... ജെഗതിച്ചേട്ടൻ സിനിമയിൽ അടക്കിവഴുന്നകാലം 💯💯💯❤❤
ഈ പാട്ടിന്റെ വരികൾ കഥയ്ക്ക് ഏറ്റവും അനുയോജ്യം ബിച്ചുവേട്ടൻ 👍👍
അന്ന് വനിതയിലോ നാനയിലോ വായിച്ച ഒരു ഓർമ, പട്ടാഭിഷേകം ജഗതിയുടെ 1000താമത്തെ സിനിമ ആയിരുന്നത്രെ!
1000 മത്തേ സിനിമ നരസിംഹം
ഹോ നാന ഒക്കെ ഒരു കാലം 🥰 അന്ന് അതൊക്കെ കുട്ടികൾ വായിക്കുന്നത് പാപമാണെന്നായിരുന്നു വയ്പ് 🙄
നരസിംഹം ആണ്
ആ രാജപ്രൗഡിഭാവത്തോടെയുള്ള ആലാപനം
ദാസേട്ടന്‍🔥🔥
ഒരിക്കൽ താങ്കളുടെ മനസ്സിൽ കംപ്ലീറ്റ് ആക്റ്റർ ആരാണെന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ പറഞ്ഞ ഉത്തരം...
💛അമ്പിളി ചേട്ടൻ💛
ഈ പാട്ടിന്റെ അടിച്ചു പൊളി ഫീലിലേക്ക് ആലാപനം കൊണ്ട് വരാൻ യേശുദാസ് മുണ്ടുമടക്കികുത്തി "എന്നാൽ ഒരു കൈ നോക്കാം" എന്ന attitude ൽ ആണ് recording ന് കേറിയതെന്ന് ഇതിന്റെ composers Berny & Ignatius ,ഏതോ ഒരു interview യിൽ പറഞ്ഞതോർക്കുന്നു. Energetic vibe 👌👌
👍
Ee pattalla ...Thechi poove pattanu
@@rejithpkd1723Yes 👉🏼
അത് തെച്ചിപ്പൂവേ ആണ് ബ്രോ
മലയാള സിനിമയിലെ ഹാസ്യ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു...അമ്പിളി ചേട്ടന്റെ തിരിച്ചു വരവും കാത്ത്...❤️
Aa simhaasanam angane thanne kidakkum ,oraalkkum thodan polum pattilla
Ambili chettanu pakaram ambili chettan maathram. Ithupole ulla oru artist ini undakilla
ഇതും ബിച്ചു തിരുമലയുടെ വരികൾ ആണല്ലേ പുള്ളി ഏതും ഏഴുതും മരണം വലിയ നഷ്ടം
ഏത് വേഷം ആണേലും അതിൽ ഹാസ്യം കൊണ്ടുവരുന്ന... മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രാട്ട്.. ജഗതി ചേട്ടൻ ❤❤❤❤❤
ജഗതി ശ്രീകുമാറിന് പകരമോ തുല്യമോ ആയ ഒരു ആർട്ടിസ്റ്റ് മലയാളത്തിൽ ഇനി ഉണ്ടാകില്ല..
Real ചാർളി ചാപ്ലിൻ ഇൻ മോളിവുഡ്...
ഓരോ സോങ്ങും അഭിനയിക്കുന്ന നടന്റെ സംസാര ശൈലിയിലേക്ക് മാറ്റിയിട്ടു പാടുന്ന ഇതിഹാസം =kj യേശുദാസ് 🔥🔥🔥🔥
ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പട്ടും
കൂമ്പാരപ്പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റിത്തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
കൂടും കുടുക്കയും കൊണ്ടാടും പണ്ടാരക്കെട്ടും
വായാടിപ്പൊന്തത്തപ്പെണ്ണും
കൂടെയൊരു പൂവാലന്‍ പൂവന്‍താറാവും
കൂത്തരങ്ങില് കിണ്ണം കൊട്ടും മിണ്ടാട്ടപ്പാട്ടും
പട്ടാഭിഷേകം... പട്ടാഭിഷേകം... [2]
ഭൂതകാലവും ഭൂസ്വത്തായിത്തീരാം
വര്‍ത്തമാനം സ്വയം പല്ലക്കേറാം
ഭാവികാലമാം അമ്പാരിത്തേരേറാന്‍
ആറടിയിലേറെയാരേറ്റെടുത്തീടും
എന്നാലും കണ്ണെത്താദൂരം മുന്നോട്ടോടീടും
പിന്നിലടുക്കും ആശാപാശക്കൂട്ടിനകത്താക്കും
തിത്തെയ്യം താതെയ്യം തെയ് തെയ് തെയ്യന്താരോ
തിന്തിമി തിത്തെയ് തിമി തിമി തിത്തെയ് തെയ്യന്താരോ
ജന്മാജന്മക്കിടങ്ങിനുള്ളില് പാരാവാരച്ചടങ്ങിനുള്ളില്
ജനിച്ചതെന്തെന്നറഞ്ഞിടാത്തോരേ
ആനന്ദപ്പിന്‍ ആനത്തോളിന്‍ മേലേറിന്‍
ആര്‍പ്പുവിളിച്ചാഘോഷിപ്പിന്‍ പൂരക്കാലം
(ശംഖും)
പട്ടാഭിഷേകം പട്ടാഭിഷേകം
അഭിനവ പട്ടാഭിഷേകം...
അഭിനയ പട്ടാഭിഷേകം...
അംഗസേവകന്‍ അങ്കച്ചെങ്കോലേന്തും
തമ്പുരാന്‍ കാവലില്‍ പാറാവാകും
രാജശാസനം തെമ്മാടിക്കൂത്താടും
രാപ്പകല് നൊമ്പരം റോന്തു പോകും
ഈ ലോകം മായാസങ്കേതം ഊരാളുന്നോരേ
തമ്മിലടിക്കും സ്വന്തം ബന്ധം വൈകൃതവേതാളം
തിത്തെയ്യം താതെയ്യം തെയ് തെയ് തെയ്യന്താരോ
തിന്തിമി തിത്തെയ് തിമി തിമി തിത്തെയ് തെയ്യന്താരോ
കണ്ണില്ലെങ്കില് കറുപ്പുപോലും കാണാനാവില്ലറിഞ്ഞിടേണം
പിറന്നപാപം ചുമന്നിടുന്നോരേ
പാറയ്‌ക്കുള്ളില്‍ ഉന്മാദത്തിന്‍ ചൂടേറ്റും
നീരുറയും കണ്ണിന്നുള്ളില് കാലം പൂക്കും
(ശംഖും)
പട്ടാഭിഷേകം പട്ടാഭിഷേകം
അവസര പട്ടാഭിഷേകം...
അതിശ പട്ടാഭിഷേകം...
----------------------------------
Shankhum venchaamaravum kombum veeraalippattum
koombaarapponnum porulum
aanappurathu ambotti thamburaanmaarum
kaattathaadum kannaadikkoodaara kooraappum
koodum kudukkayum kondaadum pandaarakkettum
vaayaadipponthathappennum
koodeyoru poovaalanu poovanthaaraavum
kootharangilu kinnam kottum mindaattappaattum
pattaabhishekam...pattaabhishekam...(2)
bhoothakaalavum bhooswathaayi theeraam
varthamaanam swayam pallakkeraam
bhaavikaalamaam ambaarithereraan
aaradiyilere aarettedutheedum
ennaalum kannethaadooram munnottodeedum
pinniladukkum aashaa paashakkoottinakathaakkum
thitheyyam thaatheyyam they they theyyanthaaro
thinthimi thithey thimi thimi thithey theyyanthaaro
janmaajanmakkidanginnullilu
paaraavaarachadanginnullilu
janichathenthennariyaathore
aanandippin aanatholinmelerin
aarppuvilichaaghoshippin poorakkaalam
(shankhum)
pattaabhishekam...pattaabhishekam...
abhinava pattaabhishekam
abhinaya pattaabhishekam
angasevakanu ankachenkolenthum
thampuraanu kaavalinu paaraavaakum
raajashaasanam themmaadikkoothaadum
raappakal nombaram ronthu pokum
ee lokam maayaasanketham ooraalunnore
thammiladikkum swantham bandham vaikrithavethaalam
thitheyyam thaatheyyam they they theyyanthaaro
thinthimi thithey thimi thimi thithey theyyanthaaro
kannillenkilu karuppu polum
kaanaanaavillarinjidenam
piranna paapam chumannidunnore
paaraykkullilu unmaadathinu choodettum
neerurayum kanninnullilu kaalam pookkum
(shankhum)
pattaabhishekam pattaabhishekam
avasara pattaabhishekam
athishaya pattaabhishekam...
Thanks ♥️
സഹോദരാ സമ്മതിച്ചു.... 🙏🙏🙏🙏
@@meghanadhraavan5036 ഇതു കോപ്പി പേസ്റ്റ് ആണ് മിച്ചർ
Thanks
Thank bro for lyrics
കുട്ടിക്കാലത്തു.ഞങ്ങൾ അയൽക്കാരെല്ലാം കൂടി ഒരുമിച്ചിരുന്നു tv യുള്ള വീട്ടിൽ പോയി കണ്ട സിനിമ.. പട്ടാഭിഷേകം
പാട്ട് സീനുകളിൽ ലാലേട്ടൻ, ജഗതിച്ചേട്ടൻ ഇവർ വന്നാൽ അത് ഒന്ന് വേറേ തന്നെ 😎
അന്നത്തെ ഈ ഇന്ദ്രൻസ് ചേട്ടനാണ് ഇന്നത്തെ മികച്ച നടൻ🤘salute✌️ജഗതി ചേട്ടനെ കുറിച്ചു ഓർക്കുമ്പോൾ തന്നെ വിഷമമാണ് ... തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു❤️
This song is dedicated to Jagathy Sreekumar on his 1000th movie..real pattabhishekam❤
ഒരുപാടു നാളായി കേൾക്കാൻ കൊതിച്ച പാട്ടാണ്.tnks♥️♥️
Jagathy chettan fans👍
ഇതൊക്കെ കണ്ട് സന്തോഷിച്ച ഒരു കാലം. ജയറാമിന് പോലും ഇതിലും നല്ല song ella ee സിനിമയിൽ കാരണം, നടിച്ചത് യാര്.തലൈവർ🥰🥰🥰
ജഗതി ചേട്ടൻ ❤️..... flexible dance അടിപൊളി.....ആ dancers മിക്കവരും ഇന്ന് choreographers ആണ്. അവരുടെ ഒപ്പം തന്നെ ജഗതിച്ചേട്ടൻ dance ചെയ്തു.....
യേശുദാസ്,ജഗതി, എന്നീ രണ്ട് മഹാപ്രതിഭകളുടെ സംഗമം.👍👌👋🌹😊
ഈ പാട്ടിൻ്റെ choreography നല്ല ഇഷ്ടമാണ്! Dancers എപ്പോഴും നിറഞ്ഞ ചിരിയോടെ കളിക്കുന്നുണ്ട്!❤ 19s ഓർമകൾ
ഒരുപാട് കാലമായി ഈ പാട്ട് ഇത്ര നല്ല ക്ലാരിറ്റിയിൽ കാണാൻ ആഗ്രഹിക്കുന്നു
ജഗതി ചേട്ടൻ പകരം വെയ്ക്കാൻ മലയാള സിനിമയിൽ ഇന്നും ആരും ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം..comedy ചെയ്യുമ്പോൾ മുഖത്തു കൊണ്ടു വരുന്ന ചെറിയൊരു exprsnപോലും വാക്കുകൾക്ക് അതീതമാണ്❤️❤️
ആ മൂക്കില്യരാജ്യത്തിലേ ബാറിലേ സീൻ അപ്പോഴത്തെ എകസ്പ്രശൻസ്, പിന്നെ കാവടി ആട്ടത്തിലേ ആ വിൽപന സീൻ.കിലുക്കത്തിലേ നിശ്ചൽ😂😂
@@Aparna_Remesan kaabadiyaattathil veezhunna scene indian cinimayil angne cheyyan mattoralkkum kazhyllenn thonnunnu
@@athiraathi4424 yodhayila scene innum pulliya hassiya samrattaki malayalikalda manasil kondadunu.. Rama sree rama pistha pattoka pullida sample mathram.. Purushu enney anugrahiknam🔥pulli kayil ninnita aanekam hasiyathil onnu mathram
Ingal ibdem vannalle 🧐
@@athiraathi4424 athetto ennu kandalum chirich chakum
ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പട്ടും
കൂമ്പാരപ്പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റിത്തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
കൂടും കുടുക്കയും
കൊണ്ടാടും പണ്ടാരക്കെട്ടും
വായാടിപ്പൊന്തത്തപ്പെണ്ണും
കൂടെയൊരു പൂവാല൯ പൂവന്താറാവും
കൂത്തരങ്ങില് കിണ്ണം
കൊട്ടും മിണ്ടാട്ടപ്പാട്ടും
പട്ടാഭിഷേകം... പട്ടാഭിഷേകം...
പട്ടാഭിഷേകം... പട്ടാഭിഷേകം...
ഭൂതകാലവും ഭൂസ്വത്തായിത്തീരാം
വ൪ത്തമാനം സ്വയം പല്ലക്കേറാം
ഭാവികാലമാം അമ്പാരിത്തേരേറാ൯
ആറടിയിലേറെയാരേറ്റെടുത്തീടും
എന്നാലും കണ്ണെത്താദൂരം മുന്നോട്ടോടീടും
പിന്നിലടുക്കും ആശാപാശക്കൂട്ടിനകത്താക്കും
തിത്തെയ്യം താതെയ്യം
തെയ് തെയ് തെയ്യന്താരോ
തിന്തിമി തിത്തെയ് തിമി
തിമി തിത്തെയ് തെയ്യന്താരോ
ജന്മാജന്മക്കിടങ്ങിനുള്ളില്
പാരാവാരച്ചടങ്ങിനുള്ളില്
ജനിച്ചതെന്തെന്നറഞ്ഞിടാത്തോരേ
ആനന്ദപ്പി൯ ആനത്തോളി൯ മേലേറി൯
ആ൪പ്പുവിളിച്ചാഘോഷിപ്പി൯ പൂരക്കാലം
ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പട്ടും
കൂമ്പാരപ്പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റിത്തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
പട്ടാഭിഷേകം...പട്ടാഭിഷേകം...
പട്ടാഭിഷേകം...പട്ടാഭിഷേകം...
അംഗസേവക൯് അങ്കച്ചെങ്കോലേന്തും
തമ്പുരാ൯ കാവലില് പാറാവാകും
രാജശാസനം തെമ്മാടിക്കൂത്താടും
രാപ്പകല് നൊമ്പരം റോന്തു പോകും
ഈ ലോകം മായാസങ്കേതം ഊരാളുന്നോരേ
തമ്മിലടിക്കും സ്വന്തം ബന്ധം വൈകൃതവേതാളം
തിത്തെയ്യം താതെയ്യം
തെയ് തെയ് തെയ്യന്താരോ
തിന്തിമി തിത്തെയ് തിമി
തിമി തിത്തെയ് തെയ്യന്താരോ
കണ്ണില്ലെങ്കില് കറുപ്പുപോലും
കാണാനാവില്ലറിഞ്ഞിടേണം
പിറന്നപാപം ചുമന്നിടുന്നോരേ
പാറയ്ക്കുള്ളില് ഉന്മാദത്തി൯ ചൂടേറ്റും
നീരുറയും കണ്ണിന്നുള്ളില് കാലം പൂക്കും
ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പട്ടും
കൂമ്പാരപ്പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റിത്തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
പട്ടാഭിഷേകം...പട്ടാഭിഷേകം...
പട്ടാഭിഷേകം...പട്ടാഭിഷേകം...
........
...
ദാസേട്ടൻ, അമ്പിളി ചേട്ടൻ. പൂണ്ടു വിളയാടൽ.... 🙏
പണ്ട് ദൂരദർശനിൽ മിക്ക ഞായറാഴ്ചകളിലും ഈ സിനിമ വരുമാരുന്നെങ്കിലും വീണ്ടും വരാനും കാണാനും കാത്തിരുന്ന സിനിമയും പാട്ടുകളും.. ജഗതിച്ചേട്ടനും ഹരീശ്രീ അശോകൻ ചേട്ടനും ജയറാമേട്ടനും ഇന്ദ്രൻസ് ചേട്ടനും എല്ലാം തകർത്തഭിനയിച്ച പടം.. അന്നും ഇന്നും എന്നും എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള പാട്ടുകളും സിനിമയും 😍😍
ദാസേട്ടന്‍ വേറിട്ടൊരു ശബ്ദത്തില്‍ പാടിയ പാട്ട്... ജഗതിച്ചേട്ടന്‍ അത് ഉഗ്രനാക്കി...
എത്ര പ്രൊഫഷണൽ ആയിട്ടാണ് ജഗതി ഡാൻസ് ചെയ്യുന്നത്...നായകൻ ആവാനുള്ള ലുക്ക് കൂടി ഉണ്ടെങ്കിൽ ജഗതി എപ്പോഴേ ഓസ്കാർ വാങ്ങിയേനെ.. എന്റെ ഒരു അഭിപ്രായത്തിൽ മലയാള സിനിമയിൽ ഏതു വേഷവും അനായാസം ചെയ്യാൻ കഴിയുന്ന രണ്ടു പേർ
1. ജഗതി
2. ഉർവശി...
തിലകൻ also
അമ്പിളിച്ചേട്ടന് നായകൻ ആവാൻ ഈ ലുക്ക് തന്നെ ധാരാളം . പക്ഷേ കോമഡി അല്ലാത്ത റോൾ അങ്ങനെ അധിക൦ കിട്ടിയിട്ടില്ല .
@@blessyeapen645 Malayaliyude soundarya sangalppam sammayikkoollaa
@@blessyeapen645 athukondanalloo bodyshaming comedykal undakunnath
നായകൻ ആയിട്ടുണ്ട് പുന്നാരം മൂവി feel cinema
മുറുക്കാൻ മുറുക്കി ചുവപ്പിച്ച നാക്കു കൊണ്ട് ചിക്കൻ ഫ്രൈ, മിക്സ്ചർ, എന്തിനു ഇ പാട്ടിൽ റോസാപൂ വരെ തിന്നുന്നെ കണ്ടു ഇഷ്ടത്തോടെ നോക്കി ഇരുന്നട്ടുണ്ടെൽ അത് ഇങ്ങേരെ കൊണ്ട് മാത്രേ പറ്റു
Legand😍
ദാസേട്ടന്റെ One Of The Best Energetic Song ❤️
Complete Open Throat il aanu Dasettan paadiyath! Usually angane paadarilla! Plus Jagathy chettan athine vellunna energy um! 😍
പടകാളി
തെച്ചി പൂവേ തെങ്കാശി പൂവേ
മലയാള സിനിമയിൽ അഭിനയത്തിൽ ഒന്നാം റാങ്ക് ജഗതി ചേട്ടൻ 😘🙏🙏പിന്നെ ഡാൻസ് ഒരു രക്ഷയും ഇല്ല അത്രേയ്ക്കു അഭിനയം റാങ്കിങ് ഒന്നാമത് എത്തിച്ച നടൻ 😘😘😘😘😘🙏🙏👍👍👍🙏👍🙏👍👍😘😘😘🌹❣️
പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ ജഗതി ചേട്ടന്റെ മുഖത്ത് മാത്രം നോക്കി പാട്ട് കണ്ടു നോക്കൂ ...എജ്ജാതി 😂😂😂😂
ജഗതി ചേട്ടന് തുല്യം അദേഹം മാത്രം ..
Legend 😍
ഐറ്റം ഡാൻസ് ചെയ്യാൻ വന്ന ഡാൻസറെ സൈഡ് ആക്കി കളഞ്ഞു 😌
ജഗതി എന്ന perfomer 🔥😘❤️
Item dance alla. Ith pair kalikkuka ennu parayum. Dancersile top dancerkk aayirikkum ingane pair kalikkanulla chance kidduka.
Music Director പറ്റി ഒന്നും പറഞ്ഞില്ല Berny Ignatius പൊളിയല്ലേ 👏👏⚡️❤
സൂപ്പർ സോങ് ആണ്... 👏👏👏
പട്ടാഭിഷേകം....... പട്ടാഭിഷേകം......
ജഗതി ചേട്ടന്റെയും ഇന്ദ്രൻസ് ചേട്ടന്റെയും ഡാൻസ്...
ഇന്ദ്രൻസ് ചേട്ടനെ മറന്നോ
@@jithinsukumaran4191 ayyyyo.. marannathalla..
അന്ന് AI ഇല്ലായിരുന്നല്ലോ......
ജഗതി പാടുന്നതുപോലെതന്നെ ഉണ്ട്........ ദാസേട്ടൻ❤
ദാസേട്ടൻ മൊത്തത്തിൽ അമ്പിളി ചേട്ടന് വേണ്ടി റൂട്ട് മാറ്റി പിടിച്ച പാട്ട് ❤✨
Dasettante voice modulation for jagathy chettan 🔥🔥🔥🔥🥰🥰🥰
ഭാരതത്തിന്റെ വിശ്വ നായകൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് ജന്മദിനാശംസകൾ 🎂🎉🎊 അദേഹത്തിന് വേണ്ടി ഈ പാട്ട് സമർപ്പിക്കുന്നു ❤️ സെപ്റ്റംബർ 17 🇮🇳🧡💯
😂😂
😂
ഇന്നത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം ജഗതി ചേട്ടൻ
1999 ഓണം കൊണ്ടുപോയ പടം. കൊല്ലം ആരാധന തിയേറ്റർ.
2000 ഓണം വല്യേട്ടൻ
2001 ഓണം രാവണപ്രഭു
അക്ഷരം തെറ്റാതെ വിളിക്കാം ......COMPLETE ACTOR ജഗതി ചേട്ടൻ 📌
Moonji, He can do comedy roles. HEro, anti hero, pinne romantic, fight, ellam waste. good comedian
കണ്ണുകൾ പോലും അഭിനയിക്കുന്നു...,
ജഗതി ചേട്ടൻ വേറെ ലെവൽ ആണ്
മാറ്റിനി😍😍😍😍. പഴയ കാല എവെർഗ്രീൻ പടത്തിന്റെ നെഗറ്റീവ് തപ്പി പിടിച്ചു റിമാസ്റ്റർ ചെയ്യുന്നു💔💔💔💔💔💔. നിങ്ങളുടെ അധ്വാനം,പരിശ്രമം,ബുദ്ധിമുട്ട് എല്ലാം മനസിലാക്കുന്നു💗💗💗💗💗. എല്ലാ വിധ സപ്പോർട്ട് ഉണ്ട് മച്ചാന്മാരെ💜💜💜💜💜.
കുറച്ചു പാട്ടുകളെ ചെയ്തിട്ടുണ്ടെങ്കിലും ചെയ്‌തെതെല്ലാം ഹിറ്റാക്കിയ Berny ignatius❤❤❤❤❤❤
പണ്ട് ഈ പാട്ട് കാണാൻ വേണ്ടി ഈ സിനിമ ഇരുന്ന് കാണുമായിരുന്നു.... സിനിമയും വേറെ ലെവൽ ആണ്... ഫുൾ Entertainment Item
വീട്ടിന് അടുത്തുള്ള ബിജെപി ഓഫീസിൽ വീണ്ടും നരേന്ദ്രമോദി അധികാരത്തിൽ വന്നപ്പോൾ ഈ പാട്ട് ഇട്ടപ്പോൾ രൊമാഞ്ചം വന്നിരുന്നു "പട്ടാഭിഷേകം 💥💯👌 "
🙏🙏🙏💪💪💪🕉️🕉️🕉️🕉️🕉️🕉️
@@krishnendhurd-1d463 😘💛💛💛🚩🌷🌷🌷🌷🌷
ന്യൂ ജെൻ പിള്ളേര് കളിക്കുമോ ഇമ്മാതിരി ഡാൻസ്....കിടു...ഹൈ എനർജി ഐറ്റം
നായകനോ നായികയ്‌ക്കോ എന്തിന് വില്ലന് വരെ സോളോ സോങ് ഉണ്ടായിട്ടുണ്ട്
എന്നാൽ
ഒരു പക്ഷെ ലോക സിനിമയിൽ ആദ്യമായിട്ട് ആകും ഇതൊന്നും അല്ലാതെ ഒരു പടത്തിൽ കോമഡി റോൾ ചെയുന്ന ഒരു കഥാപാത്രത്തിനു ഒരു സോളോ സോങ് വിത്ത് ഡാൻസ് ഉള്ളത് 🔥🔥🔥💙💙💙
Just jagathy chettan things 💥💥💥💥
ജഗതി ചേട്ടന്റെ ഡാൻസും ആ മുഖത്തു വരുന്ന ഭാവങ്ങളും അതിലും സൂപ്പർ ..... ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰
ദാസേട്ടന്‍ അമ്പിളിചേട്ടന് വേണ്ടി അതേ വോയ്സ് മോഡുലേഷന്‍ കൊണ്ട് വന്ന പോലെ തോന്നുന്നു ❤️❤️
ഏത് വേഷം കെട്ടിയാലും അയ്യേ ഇത് ചേരുന്നില്ല എന്നാരും പറയില്ല അമ്പിളിച്ചേട്ടന്റെ കാര്യത്തിൽ.. 😍
എക്കാലത്തെയും മികച്ച ഹസ്യനാടൻ അംബിളി ചേട്ടൻ 😔😔😔മലയാള സിനിമക്ക് ഏറ്റവും വലിയ നഷ്‌ടം
പകരക്കാരില്ലാത്ത നടൻ എന്ന വിശേഷണം എന്തുകൊണ്ടും ചേരുന്ന ലോകത്തെ തന്നെ ചുരുക്കം ചില നടന്മാരിൽ ഒരാൾ... ശ്രീ ജഗതി ശ്രീകുമാർ സർ ❤❤❤
പണ്ട് ഇതിലെ "പട്ടാഭിഷേകം... അഭിനവ പട്ടാഭിഷേകം" എന്നതിന് പകരം ഞാൻ കേട്ടിരുന്നത് "പട്ടാഭിഷേകം... അവിടെ.. പട്ടാഭിഷേകം.." എന്നായിരുന്നു... 🤣🤣ഒക്കെ ഒരു ഗൃഹാതുരത്വം........ 🤩
ജഗതിയുടെ 1000 ത്തെ പടമാണ് ഇത് അഭിനയ പട്ടാഭിഷേകം അതിനായി ചേർത്തതാണ്
@@SunilKumar-po9tm നരസിംഹം അല്ലെ 1000 ആമത്തെ പടം
അഭിനയത്തിന്റെ പൂർണ്ണ ഭാവം അമ്പിളി ചേട്ടൻ. കോമഡി,വില്ലൻ, രാജാവ്.പിന്നെ സൂപ്പർ ഡാൻസ്.. ആരെ കൊണ്ട് പറ്റും.. കണ്ണും കൊണ്ട് ഇന്ദ്രൻസിനെ കാണിക്കുന്നത് ആരെങ്കിലും കണ്ടുവോ.? 😜
പഴയ സിനിമകളും പാട്ടുകളും കണ്ണുകൾക്കും കാതുകൾക്കും കുളിർമയാണ്
💛old is gold💛
ജഗതി ചേട്ടാ നിങ്ങൾക്ക് പകരം വേറെ ആരുമില്ല 🙏
Hollywood : We have many comedians.
Mollywood: We have Jagathy. 😎🔥🔥🔥
അന്നത്തെ നസീർ അടൂർ ഭാസി. ഇന്ന് മോഹൻലാൽ. ജഗതി
@@shijikgmerto9730 ജഗതി 🔥
മോഹൻലാൽ : തുപ്പൽ മണം അപ്പച്ചൻ 🤣
ദാസേട്ടന്റെ ശബ്ദം ജഗതിച്ചേട്ടനും സ്വന്തം 🥰
കിരീടം വെക്കാത്ത ഹാസ്യ രാജാവ് ❤️
💯
Kireedam Vacha Rajav
Onnalla Pala Thavana
ദാസേട്ടൻ... ഏതു genre ഗാനം കൊടുത്താലും പൊളിച്ചടുക്കും!!!!!!😍😍😍😍😍
അമ്പിളിചേട്ടന്റെയും ഇന്ദ്രൻസേട്ടന്റെയും പൂണ്ടുവിളയാട്ടം.എമ്മാതിരി എനർജി.
ഇപ്പോളും മനസിൽ ഒരു സ്വർണ്ണ കസേരയിൽ സ്ഥാനം കൊടുത്തിട്ടുണ്ട് ജഗതി ചേട്ടന് , കോമഡി സാമ്രാട്ട്