ความคิดเห็น •

  • @Ajin44
    @Ajin44 ปีที่แล้ว +255

    *ബാക്കി എല്ലാ മത്സരങ്ങളിലും ദയനീയമായി തോറ്റ അപ്പുക്കുട്ടൻ അവസാനം വരെ കട്ടക്ക് പിടിച്ചു നിന്ന മത്സരം ആണ് കാവിലെ പാട്ട് മത്സരം* 🔥🔥🔥

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +579

    ലാലേട്ടൻ - ജഗതി ചേട്ടൻ ❤
    A R റഹ്‌മാൻ ✨️🔥
    ദാസേട്ടൻ - ശ്രീയേട്ടൻ 🥰❤
    *Fans Like Here* 🌼🔥🔥

    • @joemathew9320
      @joemathew9320 2 ปีที่แล้ว

      ഇയാൾടെ പേര് കൊള്ളാലോ 🥰

    • @BASIL896
      @BASIL896 8 หลายเดือนก่อน

      ബിച്ചു തിരുമല വരികൾ 🔥🔥

    • @ajithcher22
      @ajithcher22 5 หลายเดือนก่อน

      ഈണത്തിന് ഒപ്പിച്ച് വരികൾ എഴുതിയ ബിച്ചു തിരുമല 🙏🙏🙏🔥🔥🔥

  • @Ajmal84
    @Ajmal84 3 ปีที่แล้ว +607

    ഞാൻ ഉർവശി ചേച്ചിയെ ബഹുമാനിക്കുന്നു സ്റ്റാർ ആയിട്ട് നിക്കുന്ന സമയത്തു ജഗതി ചേട്ടന്റെ പെയർ അല്ലെങ്കിൽ second herione aayittu അഭിനയിച്ചു. The real lady superstar

    • @kailasnathkailas4089
      @kailasnathkailas4089 3 ปีที่แล้ว +24

      Sathyam

    • @josephmathew6613
      @josephmathew6613 2 ปีที่แล้ว +51

      തലക്കനം ഇല്ല അന്നും ഇന്നും

    • @minuspk2446
      @minuspk2446 2 ปีที่แล้ว +57

      Chechi ചോദിച്ചു വാങ്ങിയതാണത്രേ ഈ role ..ജഗതിച്ചേട്ടന്റെ pair ആവാൻ

    • @anilamnair390
      @anilamnair390 2 ปีที่แล้ว +39

      മോഹൻലാൽ സുരേഷ് ഗോപി ജയറാം ഇവരുടെ ഒക്കെ നായിക ആയി തിളങ്ങിയ ടൈമിൽ ആണ് ജഗതി, ജഗതീഷ് ഇവരുടെ ഒക്കെ നായിക ആയതു. പിന്നെ ഇതിൽ സെക്കന്റ്‌ നായിക റോൾ ചെയ്തു അതൊക്കെ ജാഡ ഇല്ലാത്തോണ്ട് തന്നെ ആണ് ❤️❤️❤️❤️❤️❤️❤️❤️

    • @aaradhika8285
      @aaradhika8285 2 ปีที่แล้ว +5

      Sheriyantaa

  • @Annbabu
    @Annbabu 2 ปีที่แล้ว +466

    ഈ ഒരൊറ്റ പാട്ടിൽ ഉണ്ട്, ഈ രണ്ട് നടൻമാരുടെ അഭിനയമികവ് ഒരു തികവ് തന്നെയാണ്..മറ്റാരും ഇവരുടെ വഴിക്ക് നോക്കണ്ട.

    • @AARONJEO-z2h
      @AARONJEO-z2h 7 หลายเดือนก่อน +4

      And the talent of legend ar❤

  • @jithinsukumaran4191
    @jithinsukumaran4191 4 ปีที่แล้ว +2663

    ലാലേട്ടന്റെ.. കൂടെ കട്ടക്ക് നിന്ന ജഗതി ചേട്ടൻ ആണ് എന്റെ ഹീറോ 🤪🤪🤪🤪🤪

    • @A.Youtuber
      @A.Youtuber 4 ปีที่แล้ว +130

      Troll ഒന്നും വേണ്ട. രണ്ട് പേരും നന്നായി ചെയ്തിട്ടുണ്ട്.

    • @I_Believe_myself
      @I_Believe_myself 3 ปีที่แล้ว +288

      Sherikum thirich aan parayendath.
      Even I am a lalettan fan.
      Lalettan allathe vere aare kondum Jagathide aa performancinu munnil kattak nikkan pattum en thonunila.❤️

    • @vijayand4433
      @vijayand4433 3 ปีที่แล้ว +6

      @@A.TH-camr m.k98

    • @vivekvilson4484
      @vivekvilson4484 3 ปีที่แล้ว +3

      Vivek

    • @vivekvilson4484
      @vivekvilson4484 3 ปีที่แล้ว +1

      Jithinsukumarn

  • @ktpratheesh
    @ktpratheesh 4 ปีที่แล้ว +442

    കർണ്ണൻ, നെപ്പോളിയൻ, ഭഗത്സിങ്, അരിശുമ്മൂട്ടിൽ അപ്പുക്കുട്ടൻ ഇവർ നാലു പേരുമാണ് എന്റെ ഹീറോസ് you see the irony dont you നാലു പേരും തോറ്റു പോയവരാണ്. അതുകൊണ്ട് പൊരുതി തോറ്റാൽ അങ്ങ്‌ പോട്ടെന്നു വെക്കും പക്ഷേ കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമായിരിക്കും I always play to win... 😎😎😎😎

    • @rinshadrinu9008
      @rinshadrinu9008 4 ปีที่แล้ว +16

      വട്ടോളി മാസ്റ്ററും

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +2

      @@rinshadrinu9008 ബീന ആൻ്റണി & ഉർവ്വശി ചേച്ചി

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +3

      @@rinshadrinu9008 മധുബാല രഘുനാഥ് & ഉർവ്വശി

    • @abhithecoaster4118
      @abhithecoaster4118 2 ปีที่แล้ว

      I take care not to trouble myself with any enemies, like winning and losing, that would cause me to lose sleep at night. That is how I deal with society, and I know that is what brings me happiness. Although, if I were to fight I wouldn't lose to anyone. -- Kira yoshikage

    • @AlfredJohn-zt3zm
      @AlfredJohn-zt3zm 8 หลายเดือนก่อน +1

      Keman soman

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +540

    *ഒരു വരി പോലും തെറ്റാതെ ഈ പാട്ടുമുഴുവൻ പാടാൻ പറ്റുമെന്ന് വിശ്വാസമുള്ള സുഹൃത്തുക്കൾ എത്രപേരുണ്ട്*
    ലാലേട്ടൻ 🔥
    ജഗതി ചേട്ടൻ 🔥

    • @jithink.v.6277
      @jithink.v.6277 2 ปีที่แล้ว +18

      ഒറിജിനൽ വരെ കുറച്ചു തെറ്റ് ഉണ്ട് എന്ന് എഴുതിയ ബിച്ചു തിരുമല പറഞ്ഞിട്ടുണ്ട്.
      പടകാളി ചണ്ഡിക ശങ്കരി പോർക്കലി എന്ന ദേവി സ്തുതി ആണ് കവി എഴുതിയത്

    • @sreelajanks2828
      @sreelajanks2828 ปีที่แล้ว +4

      Njan paadum😊

    • @sheeba9014
      @sheeba9014 ปีที่แล้ว

      ​@@jithink.v.6277 😊lo j BJP ad
      s s h hn hn_ p

    • @sheeba9014
      @sheeba9014 ปีที่แล้ว +2

      😅9unn7

    • @NaveenChikkus
      @NaveenChikkus ปีที่แล้ว +2

      ഞാൻ പാടാറുണ്ട്.....😊❤

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +801

    തുടക്കത്തിലേ പടകളിയും ഇടയിലെ thaana thaana മാത്രമേ ഇന്നും പാടാൻ കഴിഞ്ഞിട്ടുള്ളൂ..ഇത്രേം ഇടങ്ങാർ പിടിച്ച വരികൾ ഈണം നൽകി പാടി പതിപ്പിച്ച എംജിയും ദാസേട്ടനും അതിൽ തെല്ലിട വിടാതെ ലിപ് sync കൊടുത്ത ജഗതിച്ചേട്ടനും ലാലേട്ടനും ....സമ്മതിക്കണം👏👏

    • @bavintm6806
      @bavintm6806 4 ปีที่แล้ว +7

      Vannu

    • @deepuv9150
      @deepuv9150 4 ปีที่แล้ว +15

      ഈ കൊച്ചെല്ലാടത്തും ഉണ്ടല്ലോ.

    • @bavintm6806
      @bavintm6806 4 ปีที่แล้ว +4

      Yes

    • @vinayavijayan6526
      @vinayavijayan6526 4 ปีที่แล้ว +5

      ചേച്ചി ഇവിടേം വന്നല്ലേ 😁😁😁

    • @renjithsasi028
      @renjithsasi028 3 ปีที่แล้ว +2

      😄😄😄😄😄😄😄

  • @hareeshsiva6775
    @hareeshsiva6775 4 ปีที่แล้ว +755

    മുന്നണിയിലും പിന്നണിയിലും ഇത്രയും ലെജെൻസ് ഒന്നിച്ച ഒരു മലയാള സിനിമ .. ഈ പടത്തിനും പാട്ടുകൾക്കും ഈ quality വന്നതിൽ അതിശയിക്കാൻ ഒന്നുമില്ല..💯😍💯

    • @ajeshaju6502
      @ajeshaju6502 11 หลายเดือนก่อน +1

      🥰🥰❤

    • @Sa6odh
      @Sa6odh 4 หลายเดือนก่อน

      Pakshe padam theatre flop arnn

    • @Tyranosaur678
      @Tyranosaur678 3 หลายเดือนก่อน

      Flop alla average​@@Sa6odh

  • @niranjananair4706
    @niranjananair4706 4 ปีที่แล้ว +143

    𝗔𝗥 𝗿𝗮𝗵𝗺𝗮𝗻 ❤️👌 മുണ്ട് അഴിച്ചില്ലായിരുന്നു എങ്കിൽ ജഗതി ചേട്ടൻ കട്ടയ്ക്കു നിന്നേനെ 👌👌

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +778

    റഹ്മാൻ സാർ മലയാളത്തിൽ ഇറക്കിയ ഒരു അഡാർ ഐറ്റം😍😍.മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകരുടെ ശബ്ദത്തിൽ കൂടെ ആകുമ്പോൾ.💚💘💜💘💚

    • @muhammedanaspk2972
      @muhammedanaspk2972 3 ปีที่แล้ว +12

      മലയാളത്തിന് already ഒരു AR റഹ്മാൻ ഉണ്ടായത് കൊണ്ടാണോ പിന്നെ മലയാളത്തിൽ ചെയ്യാതിരുന്നെ ?🙄

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +2

      @@muhammedanaspk2972 ആയിരിക്കും 👍😝😝

    • @akhildas000
      @akhildas000 3 ปีที่แล้ว +23

      @@muhammedanaspk2972 റഹ്മാന്റെ പേയ്‌മെന്റ് മലയാളി പ്രൊഡ്യൂസർമാർക്ക് താങ്ങാൻ പറ്റാത്തത് കൊണ്ടാണ് എന്നൊരു കരക്കമ്പിയുണ്ട് 😌

    • @johnskuttysabu7915
      @johnskuttysabu7915 3 ปีที่แล้ว +8

      Vidyasagar.rahmaneplole pattukal. malayalathil orupadu cheythittund.kuranja payment.il..

    • @ameyadhanesh8850
      @ameyadhanesh8850 3 ปีที่แล้ว +1

      super

  • @imoutspoken6728
    @imoutspoken6728 3 ปีที่แล้ว +49

    ജഗതി ചേട്ടൻ ഫാൻസ് പ്ലീസ് റിപ്പോർട്ട്‌ 🤩❤🔥
    ചെയ്യാത്ത വേഷം ഇല്ല...വഴങ്ങാത്ത കഥാപാത്രം ഇല്ലാ..
    ഇപ്പോ സിനിമകൾ ചെയ്യുന്നില്ലെങ്കിലും അത് നമ്മളെ അറിയിക്കുന്നില്ല...
    We never miss him...പഴയ സിനിമകൾ തന്നെ ധാരാളമാണ്...❤🔥

  • @vinuvinu2975
    @vinuvinu2975 3 ปีที่แล้ว +126

    ടോം ആൻഡ് ജെറി കാണുമ്പോൾ ജെറിയുടെ മുന്നിൽ ടോം ജയിക്കണം എന്നാഗ്രഹിക്കുന്നത് പോലെ ഈ പാട്ടിൽ ജഗതി ജയിക്കണം എന്നാണ് മനസ്സ് ആഗ്രഹിക്കുന്നത്.. ഗാലറി പാവം ടോമിന് എതിരായ പോലെ അപ്പുക്കുട്ടനും എതിരായി പോയി😥😥

    • @arunvichu9738
      @arunvichu9738 3 ปีที่แล้ว +8

      Song lu thottathu jagathy chettan anenkil athu anu pulli de vijayam.. jagathy de koode lalettan kattak ninnille

    • @adhwaith494
      @adhwaith494 2 ปีที่แล้ว +4

      അതിന് ഇതൊരു തമാശ ആയിട്ട് എടുത്താൽ പോരെ ഇതൊരു കോമഡി ആയിട്ട് ആണ് അവർ ചെയ്തത്

    • @lintojohn2595
      @lintojohn2595 ปีที่แล้ว +1

      Pattumalsarathil jayichathu jagathiyum kayyam kaliyil lalettanum

  • @prasanthgmuttath8384
    @prasanthgmuttath8384 3 ปีที่แล้ว +337

    മ്യൂസിക്കിന് അനുസരിച്ചു ജഗതി ചേട്ടന്റെ എക്സ്പ്രഷൻ സൂപ്പർ ❤️

  • @Nish274
    @Nish274 2 ปีที่แล้ว +84

    മൂന്ന് വിഭാഗം മത്സരങ്ങളാണ്‌ ഇവിടെ നടന്നത്...
    ലാലേട്ടന്‍ vs അമ്പിളി ചേട്ടൻ.
    ദാസേട്ടന്‍ vs ശ്രീകുമാർ ഏട്ടന്‍.
    Rahman sir vs ബിച്ചു തിരുമല sir.

    • @ajithcher22
      @ajithcher22 5 หลายเดือนก่อน

      സത്യം 🔥

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +214

    ഈ പാട്ടിൽ ഏറ്റവും കഷ്ട്ടപ്പെട്ടത് ബിച്ചു തിരുമല ആയിരിക്കും
    അങ്ങനത്തെ വരികൾ അല്ലെ...... 😄😍

    • @roobleemmanuel8273
      @roobleemmanuel8273 4 ปีที่แล้ว +10

      Bichu thirumala inganeyulla kure paattukal ezhuthiyittundu.. eg. Thachiledathu chundan

    • @veenaveena5841
      @veenaveena5841 4 ปีที่แล้ว

      @@roobleemmanuel8273 😃👍

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +1

      @@roobleemmanuel8273 മധുബാല ഈ സിനിമയിൽ മോഹൻലാൽ കൂടെ ഉണ്ട്

    • @krishnajith5461
      @krishnajith5461 2 ปีที่แล้ว +4

      ബിച്ചു തിരുമല 😔💔

  • @Niyafathima2017
    @Niyafathima2017 ปีที่แล้ว +46

    എല്ലാ മത്സരത്തിലും ദയനീയ പരാജയം നേരിട്ട അപ്പുക്കുട്ടൻ കാവിലെ പാട്ട്മത്സരത്തിൽ അശോകനോടൊപ്പം അവസാനംവരെ കട്ടക്ക് 🔥🔥🔥

    • @lintojohn2595
      @lintojohn2595 ปีที่แล้ว +3

      Kavile pattu malsarathil jayichathu jagathi anu kayyamkakiyil mohan Lal um

  • @vishnupriyakv3357
    @vishnupriyakv3357 3 ปีที่แล้ว +61

    പണ്ടൊക്കെ ഇതൊന്നു ചിത്രഗീതത്തിൽ വരാൻ എത്ര കാത്ത് ഇരുന്നിട്ടുണ്ട്

    • @jthnll6901
      @jthnll6901 2 ปีที่แล้ว +2

      നൊസ്റ്റാൾജിയ💕

  • @jibinoffl
    @jibinoffl 4 ปีที่แล้ว +510

    രണ്ട് പേരിൽ ആരാണ് മികച്ചത് എന്ന് പറയാൻ പറ്റില്ല രണ്ട് പേരും ! 😍
    _ദാസേട്ടൻ & എംജി ശ്രീകുമാർ ഏട്ടൻ 👌_

    • @iplmalayalam1092
      @iplmalayalam1092 2 ปีที่แล้ว +30

      Mg was easily better

    • @REDDEVIL7409
      @REDDEVIL7409 2 ปีที่แล้ว

      റിസ്കി വരികൾ mg ശ്രീകുമാർ ആണ് പാടിയിരിക്കുന്നെ

    • @vj_kiran8088
      @vj_kiran8088 2 ปีที่แล้ว +10

      MG

    • @muhammedansarsa6755
      @muhammedansarsa6755 2 ปีที่แล้ว +6

      Das

    • @syams6125
      @syams6125 2 ปีที่แล้ว +4

      MG

  • @creator7235
    @creator7235 3 ปีที่แล้ว +68

    ഇങ്ങനെ ഒരു പാട്ടിന് വരികളെഴുതിയ ബിച്ചു തിരുമല യാണ് എൻ്റെ hero❤❤❤❤

    • @anoops9827
      @anoops9827 ปีที่แล้ว +1

      സത്യം

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +86

    അപ്പുകുട്ടൻ ഇഷ്ടം 😁😍 (അമ്പട്ടൻ )
    ഈ ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ 😜. ലാലേട്ടൻ ഒരേ പൊളി ഈ മൂവിയിൽ 🤩 അന്ധൻ ഒക്കെ ആയി അഭിനയിക്കുന്നത് 👌🔥. ഉർവശിചേച്ചി കുറച്ചേ ഒള്ളു എങ്കിലും ഉള്ള സീൻസ് എല്ലാം നൈസ് 💜.

  • @hashimrahmanofficial
    @hashimrahmanofficial 3 ปีที่แล้ว +134

    Mohanlal- What an actor..
    Jagathi+Lalettan=Worlds best combo

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +166

    അങ്ങനെ ആണ് കാവിലെ പാട്ടുമത്സരം ഉണ്ടായത്... 🔥🔥💪💪😍🤩🤩🤩🤩
    ഈ മരമടയന് ഞാനെതിരല്ലട ഓയ്.. ആ പോ.....

    • @himashinjovs1910
      @himashinjovs1910 2 ปีที่แล้ว +6

      ജഗതി ചേട്ടന്റെ ആ പോക്ക് 😂😂😂ഐവ ♥❤❤

  • @meerasarath9338
    @meerasarath9338 ปีที่แล้ว +99

    Tongue twisting lyrics, Bichu Thirumala, A R Rehman, Yesudas, MG Sreekumar, Mohan Lal, Jagathy Sreekumar, Santosh Sivan, Sangeet Sivan👌👌👌All are legends👍

  • @akhilabhaskar5592
    @akhilabhaskar5592 3 ปีที่แล้ว +57

    പാലക്കാട് എടത്തറ ശ്രീ ചെങ്കാറ്റൂർ അയ്യപ്പൻ കാവ് മൈതാനം
    ❤️❤️

  • @musichealing369
    @musichealing369 ปีที่แล้ว +21

    1990കളിൽ ഇന്ത്യൻ സിനിമയ്ക്ക് ഒരു പരിചയവുമില്ലാത്ത VST innovation mixing rythm programmng Mixing and Mastering
    ARRahman the Real legend of This Movie

  • @ameenathu9611
    @ameenathu9611 2 ปีที่แล้ว +66

    മലയാളത്തിൽ ഇത് പോലെ ഒരു മ്യൂസിക് വന്നിട് ഇല്ല ar sir 👍👍👍👍

    • @VysakhKannur385
      @VysakhKannur385 2 ปีที่แล้ว +4

      ഉറപ്പല്ലേ...
      യോദ്ധയുടെ തന്നെ തീം മ്യൂസിക് ഉണ്ട്...ഒന്ന് കേട്ട് നോക്ക്. നമ്മളൊക്കെ പിച്ചവച്ചു നടക്കുന്ന ആ കാലത്ത് അതുപോലെ ഒന്ന് ചെയ്യണമെങ്കിൽ അയാളുടെ പേര് എ ആർ റഹ്മാൻ എന്നതായിരിക്കണം.

  • @meezansa
    @meezansa ปีที่แล้ว +211

    മൂവി 📽:-യോദ്ധ....... (1992)
    ഗാനരചന ✍ :- ബിച്ചു തിരുമല
    ഈണം 🎹🎼 :- എ ആര്‍ റഹ്‌മാന്‍
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ് & എം ജി ശ്രീകുമാർ,n കോറസ്
    🌷 💙🌷💛🌷💜 🌷💛🌷 💙🌷💛🌷💜 🌷💛🌷 💙🌷 💛🌷 💙🌷
    പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി......

    അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ....
    ഹെഹേ... പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം...
    അരമണി കിണി കിണി പലതാളം തക്കിട കിടതകതാ......
    ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ....
    ഹൊയ് അമ്മാ ഹൊയ് ഹൊയ്....
    അടവുകളുടെ ചുടു പകിടകളുരുളണമൊരു-
    വരമിനിയതിനരുളണമേ....
    ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ....
    വണങ്ങി കുണുങ്ങി മണുങ്ങൻ.....
    തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി...
    അയ്യേ... ഈ മരമടയനു ഞാനെതിരല്ലടാ പോ.......
    കുന്നുമ്മേലഞ്ചാറെട്ടില്ലത്തെലിപ്പിലി കടലുകളൊഴുതു....
    കുന്നിത്തൈ വച്ചാരെടോ.....
    ആ കുന്നിത്തൈ മേലേ അന്നന്തിക്കിടയിലടയ്ക്കകൾ കായ്ച്ചൂ...
    ചെണ്ടപ്പം മാങ്ങാപ്പഴം.......
    തൊലിയോടുതൊലു തൊലിയഴിയിലൊരുക്കുഴവി.....
    ഹൊയ് അമ്മാ ഹൊയ് ഹൊയ്
    കുഴവിയിലെഴുപതു കിഴവികളഴകൊടു
    ചറപറ ചറപറ ഇടിയിടിയോ
    ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ
    കറിക്കു നുറുക്കും ചെറുക്കാ
    മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ
    കുരുമുളകരിപൊടി ഒരുപിടി വിതറിവിടും
    താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാ
    താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാ
    അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
    നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
    പിട കാണേ പിടയ്ക്കും മൂഞ്ചാവാൽ കോഴിത്താൻ
    പിന്നാലെ കുറുക്കൻ തെയ്യന്താരോ
    ആനത്തടിയനും ആനയ്ക്കൊടയനും ആനത്തൊടിയില് നെലയില്ലാ
    അമ്പാടി ചെറുതവളകുഞ്ഞിനതരയറ്റം വരെ അയ്യയാ
    തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലെടാ ഡേയ്...
    വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലെടാ എഡേയ്...
    ഒരു കൈ പൊരുതാം കരവീരറിയാം
    ചുണയോടിതിലെ എതിരെയിഴയാം
    തടിയാ മടയാ വാടാ കുഴിമടിയാ
    ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ
    പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
    അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ
    ആ... പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
    അരമണി കിണി കിണി പലതാളം തക്കിട കിടതകതാ
    ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
    ഹൊയ് അമ്മാ ഹൊയ് ഹൊയ്
    അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
    ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ
    വണങ്ങി കുണുങ്ങും മണുങ്ങൻ
    തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
    ഹു ഹൂ... ഈ മരമടയനു ഞാനെതിരല്ലടാ പോ
    ആ പോ...
    ഭൂമി തൊരന്ന് നീ അപ്പുറം പോയീടിൽ
    വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം
    വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും
    വഴിയില്ലാത്തോനെന്തും വീമ്പിളക്കാം
    കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാളീ
    നീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ
    ചൊട്ടച്ചാണിൻ ദൂരം ചാടും കൊക്കോ
    കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം
    കണസാ കൊണസാ പറയാതടിവെയ് കൂവേ...
    കണിശം കെണിയും തകിടം മറിയും കൂഹേ...
    മൊറ പറയാൻ ചൊറ പറയാൻ
    തടിയനുമുണ്ടേ പൊങ്ങച്ചം
    അടിപറയാൻ അവകയിടാൻ
    മടയനു ചെറ്റത്തരമൊരു ജഗപൊഗ
    മനസ്സിലു വെയ് മടിയിലു വെയ്
    യമതടിയാ മലമടിയാ
    തടിയാ മടയാ
    ഇടിയാ പൊടിയാ
    മറുതേ ചെറുതേ
    വാടാ പോടാ
    പോയിച്ചെലവിനു ചെല്ലറ വരവിനു
    ചെറു ചെറു വേലകളിരവിൽ തെരയെടാ
    പതിനെട്ടടവും പിഴയും നേരം
    ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ...
    പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
    അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ
    ഹൊയ്...
    പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
    അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ.......

    • @siliyaak
      @siliyaak ปีที่แล้ว +13

      Ningal engane ithu thettathe ezhuthi sammadichirikunnu😮

    • @akhilmnair3338
      @akhilmnair3338 ปีที่แล้ว

      Nice

    • @kbose2125
      @kbose2125 ปีที่แล้ว +1

      Ppl lilo

    • @SaradhiSaru
      @SaradhiSaru ปีที่แล้ว

      Thanks

    • @sibychristy8283
      @sibychristy8283 ปีที่แล้ว +2

      ഇങ്ങനെ ഒക്കെയായിരുന്നോ ആ വരികൾ ഒക്കെ.

  • @sajithps7446
    @sajithps7446 2 ปีที่แล้ว +23

    ഇത് പോലെ ഒരു സാനം ഇനി മലയാള സിനിമയിൽ ഇറങ്ങുമെന്ന് തോന്നണില്ല... എജ്ജാതി...

    • @vfc233
      @vfc233 4 หลายเดือนก่อน

      Ayinu jagathy chettane maathiri abhinayikkan aara ullee aarum ee levelil ethilla

  • @sarunp7535
    @sarunp7535 2 ปีที่แล้ว +40

    എന്റെ പൊന്നോ എന്താ ജഗതി ചേട്ടന്റെ ഒരു പെർഫോമൻസ് ഒരു രക്ഷയും ഇല്ല 👏👏👏

  • @jthnll6901
    @jthnll6901 2 ปีที่แล้ว +11

    കട്ടക്ക് നിന്ന കോമ്പിനേഷൻ😍😍😍😍👍👍👍👍👍 ഇങ്ങനത്തെ കോമഡിയൊക്കെ ജഗതിചേട്ടൻ വേറെയും ചെയ്തിട്ടുണ്ട്, പക്ഷേ കട്ടക്ക് നിന്ന ലാലേട്ടനെ സമ്മതിക്കണം💯👍👍
    കൂടെയുള്ള അഭിനേതാവിന്റെ അതേ റേഞ്ചിൽ പിടിച്ചു നിക്കാനുള്ള ഒരു മാജിക് ലാലേട്ടനിലുണ്ട്.
    കിരീടത്തിലെ തിലകൻ ചേട്ടന്റെ കൂടെയൊക്കെ👌👌👌👌❤️❤️❤️❤️ Legendary Actor Lalettan❤️❤️❤️❤️❤️💕💕💕💕

  • @rathishbaby
    @rathishbaby 4 ปีที่แล้ว +186

    പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതി
    അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..
    പറമേളം ചെണ്ട ചേങ്കില ധിം കിണി മദ്ദളം
    അരമണി കിണി കിണി പലതാളം തക്കിട കിട തക താ...
    ചുവടിതിലിനി ഒരു ഞൊടി പിഴയരുതെ
    ഹൊയ് അമ്മാ ഹൊയ് ഹൊയ്
    അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
    ഒതുങ്ങി പതുങ്ങിയൊതുങ്ങി ചുളുങ്ങി ച്ഛെ ച്ഛെ
    വണങ്ങി കുണുങ്ങി മണുങ്ങൻ
    തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
    അയ്യേ ഈ മരമടിയനു ഞാനെതിരല്ലട പോ
    കുന്നുമ്മേലഞ്ചാറെട്ടില്ലത്തേരി പിരി കടലുകളെനി തൂ
    കുന്നിത്തൈ വക്കണേഡൊ
    ആ കുന്നിത്തൈ മേലേയെൻ
    അന്തിക്കിടയിലഡക്കില കായ്ച്ചൂ
    കണ്ടപ്പം മാങ്ങാപ്പഴം
    തൊലിയോടു തൊലി തൊലിയടിയോരിടിക്കുഴവി
    വയ് വയ്.. അമ്മാ ഹൊയ് ഹൊയ്..
    കുഴവിയിലേഴു മുത്ത് കിഴവികളഴകൊട്
    ചറപറ ചറപറ ഇടിയിടിയോ
    ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ
    കറിക്കു നുറുക്കും ചെറുക്കാ..
    മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ
    കുരുമുളകരിപൊടി ഒരുപിടി വിതറിവിടും..
    താനാനാ തന്നാനാനാ താനാനാനാ തന്നന്നാ
    അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
    നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
    പിട കാണേ പിടയ്ക്കും മൂഞ്ചാവാൽ കോഴിത്താൻ
    പിന്നാലെ കുറുക്കൻ തെയ്യന്താരോ..
    ആനത്തടിയനും ആനയ്ക്കൊടയനും
    ആനത്തുടിയാണു നെലയില്ലാ
    അമ്പാടിക്കൊരു തവളകുകുഞ്ഞിനത്
    അരയറ്റം വരെ അയ്യയ്യാ
    തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലേടാ
    ഡേയ്..
    വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലേടാ
    ഡേയ്..
    ഒരു കൈ പൊരുതാം കരവീരറിയാം
    ചുണയോടെതിരെ എതിരെയിടയാം
    തടിയാ മടയാ വാടാ കുഴിമടിയാ
    ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ
    (പടകാളി ചണ്ടി )
    ഭൂമി തൊരന്നു നീ അപ്പുറം പോയീടിൽ
    വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം..
    വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും
    വഴിയില്ലാത്തോനെന്തെന്തും വീമ്പിളക്കാം..
    കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാലീ
    നീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ..
    ചൊട്ടച്ചാണിൽ ദൂരം ചാടും ഹൊ ഹൊ
    കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം
    കണസാ കൊണസാ പറയാതടിമെയ് കൂവേ
    കണിശം കെണിയും തകിടം മറിയും കൂഹേ..
    മോറ പറയാൻ ചൊറപറയാൻ
    തടിയനുമുണ്ടേ പൊങ്ങച്ചം..
    അടിപറയാൻ അവകയിടാൻ
    മടയനു ചെറ്റത്തരമൊരു ജഗപൊക
    മനസിലു വെയ് മടിയിലു വെയ്
    യമതടിയാ മലമടിയാ
    തടിയാ മടയാ
    ഇടിയാ പൊടിയാ
    മറുതേ ചെറുതേ
    വാടാ പോടാ
    പോയിച്ചെലവിനു ചെല്ലണ വരവിനു
    ചെറു ചെറു വേലകളിരവിൽ തെരയെടാ
    പതിനെട്ടടവും പിഴയും നേരം
    ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ
    (പടകാളി)

    • @geojohny8391
      @geojohny8391 4 ปีที่แล้ว +9

      അമ്പോ പൊളിച്ചു

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh 4 ปีที่แล้ว +28

      കഷ്ടപ്പെട്ട് ഇത്രെയും lyrics ഇവിടെ എഴുതിയതിനു ഇരിക്കട്ടെ എന്റെ വക ഒരു ലൈക്‌ 🙂😊

    • @rathishbaby
      @rathishbaby 4 ปีที่แล้ว +14

      @@DRISYABKUMAR-mh6dh Lyrics, copy paste ആണ് ആരോടും പറയണ്ട🤭🤭🤭Thank you 😍

    • @teophinasher4678
      @teophinasher4678 4 ปีที่แล้ว +14

      വായിക്കാൻ പോലും പറ്റുന്നില്ല.. പിന്നെ ആണ് പാടാൻ..... 🙏🙏🙏😂😂😂

    • @leninkk4895
      @leninkk4895 3 ปีที่แล้ว +1

      Great

  • @roobleemmanuel8273
    @roobleemmanuel8273 3 ปีที่แล้ว +26

    ഇതുപോലത്തെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ എഴുതിയ ബിച്ചു തിരുമല sir.. സമ്മതിക്കണം... 🙏🙏

  • @amalnv4721
    @amalnv4721 4 ปีที่แล้ว +119

    AR Rahman ❤️
    Lyrics by Bichu Thirumala😘❤️🔥
    Yesudas-MG combo 🔥🔥

  • @vinithpathmaja2622
    @vinithpathmaja2622 4 ปีที่แล้ว +148

    ഗായകൻ = മോഹൻ ലാൽ
    സംശയം ഉണ്ടോ ?
    ലാലേട്ടൻ ലീപ് ചലിപ്പിച്ചൽ യഥാർത്ഥ ഗായകരെ മറന്നു പോവും.😚

    • @jishnukm6241
      @jishnukm6241 2 ปีที่แล้ว +1

      100%

    • @plantsworld4001
      @plantsworld4001 2 ปีที่แล้ว +1

      💯

    • @adhwaith494
      @adhwaith494 2 ปีที่แล้ว +5

      കരയാൻ മാത്രം അറിയാവുന്ന ഒരു വലിയ നക്ഷത്രം ഉണ്ടല്ലോ അതൊന്നും അല്ല ഇതൊക്കെ ആണ് ഒരു മഹാ നടന്റെ അഭിനയം പടത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാർ ആകണം അതിന് ലാൽ ഏട്ടൻ 💯 യോഗ്യൻ ആണ്

    • @binunairgoa
      @binunairgoa ปีที่แล้ว

      💯💯💯💯💯

  • @rajbalachandran9465
    @rajbalachandran9465 4 ปีที่แล้ว +52

    3:37 expression of the song
    😵നവരസം😵

  • @Arjun-ej7fj
    @Arjun-ej7fj 3 ปีที่แล้ว +37

    ഈ ഗാനം മലയളത്തിൽ പാടാൻ ഇവർ രണ്ടു പേർക് അല്ലാതെ പറ്റില്ല. Fast numbers ഇത്ര മാധുര്യത്തിൽ മലയളത്തിൽ ഇവർ അല്ലാതെ ആർക്കും പറ്റില്ല
    എം ജി ശ്രീകുമാറിനോട് ഫാസ്റ്റ്, അതും rap പാടി പിടിച്ചു നില്കാൻ ദാസേട്ടനെ പറ്റു. That shows how versatile Yesudas is
    1:48 ദാസേട്ടൻ കസർത്തി 🔥

  • @anjanat3108
    @anjanat3108 4 ปีที่แล้ว +79

    A. R. Rahman contribution in Malayalam.......... 😍😍😍😍

  • @nithin6291
    @nithin6291 6 หลายเดือนก่อน +12

    A R റഹ്മാൻ ആടുജീവിതം ഇന്റർവ്യൂ കണ്ടു വന്നവരുണ്ടോ ❤️

  • @rohiths1983
    @rohiths1983 3 ปีที่แล้ว +28

    ബിച്ചു തിരുമല സാർ പോളി.. എന്നാ വരികളാ
    പിന്നെ
    റഹ്മാൻ
    ദാസേട്ടൻ, ശ്രീകുമാർ സാർ
    ലാലേട്ടൻ അമ്പിളി ചേട്ടൻ 😍😍😍❤️❤️
    എന്നാ കോംബിനേഷൻ ആടാ ഉവ്വേ.
    ഇന്നത്തെ സിനിമാ പിള്ളേർ അപ്പി ഇടും

  • @shinukolenchery
    @shinukolenchery 2 ปีที่แล้ว +37

    മമ്മൂക്കയെ ബഹുമാനാർത്ഥം മാറ്റി നിർത്തിയാൽ 80 കളിലെ അവസാനങ്ങളിലെ ലാലേട്ടൻ മുതൽ 90 കളിലെ അവസാനം വന്ന കുഞ്ചാക്കോബോബൻ വരെയുള്ള എല്ലാ നടന്മാർക്കും സഹനടന്മാർക്കും എന്തിന് കോമഡി നടനുവരെയും ഒരേപോലെ സൗണ്ട് മാച്ചാവുന്ന ഗായകനാണ് എംജീ അണ്ണൻ....!!!

    • @pky802
      @pky802 ปีที่แล้ว

      എംജി അണ്ണൻ

  • @sreejijith2252
    @sreejijith2252 2 ปีที่แล้ว +25

    പാട്ടുമത്സരം മലയാളത്തിന്റെ ഏറ്റവും വലിയ ഹിറ്റ്‌ ❤❤❤❤💕💕💕💕

  • @rahulrrrahul9873
    @rahulrrrahul9873 2 ปีที่แล้ว +12

    ഇത് ലാലേട്ടനു० അമ്പിളി ചേട്ടനു० തമ്മിലുള്ള കാവിലെ പാട്ട് മത്സരമല്ല.കേരളതിലെ ഏറ്റവു० വലിയ 2 ഗായകർ തമ്മിലുള്ള പോരാട്ടമ.അതിൽ ഏറ്റവു० ഒറ്റാമനായ ഗായകൻ വിജയ്കുന്നു.

  • @nammalmedia9196
    @nammalmedia9196 2 ปีที่แล้ว +14

    ARR music ഇട്ട ശേഷം ഇതിനു പറ്റിയ വരികൾ എഴുതിയ ബിച്ചു തിരുമല 😘legends

  • @I_Believe_myself
    @I_Believe_myself 3 ปีที่แล้ว +26

    Aarum parayatha oru interesting fact enthan vachal..
    Sadharana mg sreekumar lalettanu vendi paadumpo aan ettavum match en parayum.
    Ivide mg annan paadunundenkilum lalettanu dasettante voice aan kodthath..ennitum ejjathi sync aan.
    Mg jagathi chettanum sync aayi..
    Ivide aan aa nadanmarde acting nte powr ariyynath..
    Offcourse dasettanum mg yum paadi verr level akki ennath vere karyam🔥🔥

    • @bhadranair5204
      @bhadranair5204 3 ปีที่แล้ว +2

      Sathyam... Dasettante voice lalettan match and jagathi chettan mg sirinteyum.. ❤👍👍💥💥💥

    • @minuspk2446
      @minuspk2446 2 ปีที่แล้ว

      ദാസ് sirnte voice എല്ലാവര്ക്കും ചേരും .

  • @vinodkumarbhaskaran8065
    @vinodkumarbhaskaran8065 3 ปีที่แล้ว +50

    Having lot of tongue twisting words, this song is not easy to sing. Yet the pronounciations are crystal clear. Listen at 1.25x speed and you will understand. This song is magic.

  • @unnicr
    @unnicr 3 ปีที่แล้ว +61

    3:36 ... killing face expression

  • @bonprittzzvlog1288
    @bonprittzzvlog1288 2 ปีที่แล้ว +41

    ഗാന ഗാനഗന്ധർവനും, MG അണ്ണനും പൊളിച്ചു അടുക്കിയ പാട്ട് അതനുസരിച്ചു ACTING കാഴ്ച വെച്ച രണ്ട് HEAVY നടൻമാർ

  • @aswathyvinod7546
    @aswathyvinod7546 2 ปีที่แล้ว +63

    KJ Yesudas & MJ Sreekumar are the main rappers 💜✨

    • @pky802
      @pky802 2 ปีที่แล้ว +3

      എംജി അണ്ണൻ

    • @sreesanths4718
      @sreesanths4718 2 ปีที่แล้ว

      @@pky802 MG PAAZHU

  • @arvindravi4744
    @arvindravi4744 2 ปีที่แล้ว +54

    The Minnal Murali of 90s generation ! Technically Kerala’s first “superhero” fantasy flick ❤️

    • @jagannathanmenon3708
      @jagannathanmenon3708 ปีที่แล้ว +2

      Yodha is on another league. No Minnal can match this movie.

  • @goalreview9671
    @goalreview9671 2 ปีที่แล้ว +23

    Roja movie yil puthu vellai mazhai യും chinna chinna aasai യും ചെയ്ത അതേ വർഷം ആണ് Ar Rahman ഈ song um ചെയ്തത് എന്ന് എത്ര പേർക്ക് അറിയാം..?
    Ar rahman for you- Thaliva - Legend❤️

  • @rineeshkumarvayalil4349
    @rineeshkumarvayalil4349 2 ปีที่แล้ว +24

    ദാസേട്ടൻ പാടുന്ന വരികൾ എത്ര കൃത്യമായി മനസ്സിലാകുന്നുണ്ട്. 👌👌👌

    • @minuspk2446
      @minuspk2446 2 ปีที่แล้ว +3

      അക്ഷസ്ഫുടത ഉണ്ട് sirnu ആതാ speciality

    • @rajeevpandalam4131
      @rajeevpandalam4131 ปีที่แล้ว +1

      എംജി അണ്ണൻ കിടു

    • @pky802
      @pky802 ปีที่แล้ว +2

      എംജി അണ്ണൻ സൂപ്പർ

    • @rajeevpandalam4131
      @rajeevpandalam4131 ปีที่แล้ว +1

      @@minuspk2446 😄😄എന്താ

    • @RajeshSivan-sb2nh
      @RajeshSivan-sb2nh ปีที่แล้ว

      Mg padumpol nintae chevi adachu vachekkuano

  • @akhil_mp
    @akhil_mp 3 ปีที่แล้ว +55

    അമ്പിളിച്ചേട്ടൻ : നമ്മൾ ഒന്ന് അങ്ങോട്ട് കൊടുത്താൽ അതുപോലെതന്നെ ഇങ്ങോട്ട് തരുന്ന ആളാണ് മോഹൻലാൽ ❤️
    1:50 2:39
    ഈ സീനുകളിലൊക്കെ ഇവരെ രണ്ടുപേരേയും വെല്ലാൻ ലോകസിനിമാ ചരിത്രത്തിൽ വേറെ ആൾക്കാർ ഇല്ല.

    • @akhilabk7316
      @akhilabk7316 2 ปีที่แล้ว +2

      Sathyam

    • @binunairgoa
      @binunairgoa 6 หลายเดือนก่อน

      Correct 💯💯💯

  • @pavithrantm2211
    @pavithrantm2211 3 ปีที่แล้ว +73

    മലയാളത്തിൽ ഇന്നു വരെ ഇറങ്ങിയ സിനിമയിലെ പാടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ട്

    • @minikv5116
      @minikv5116 2 ปีที่แล้ว +2

      Chandanamani yum

    • @minuspk2446
      @minuspk2446 2 ปีที่แล้ว +2

      @@minikv5116 hey അതിത്ര ബുദ്ധിമുട്ടില്ല

  • @praveenradhakrishnan1384
    @praveenradhakrishnan1384 2 ปีที่แล้ว +17

    3.37ലെ expression ജഗതിച്ചേട്ടനല്ലാതെ ലോകത്ത് മറ്റാർക്കും കഴിയില്ല

    • @akhilandrews4494
      @akhilandrews4494 หลายเดือนก่อน

      എതിരെ നിൽക്കുന്ന പുള്ളിക്കും സാധിക്കും ലാലേട്ടൻ ❤️

  • @SubithaShaji-uk7cb
    @SubithaShaji-uk7cb 13 วันที่ผ่านมา +1

    ജഗതിച്ചേട്ടന്റെ എക്സ്പ്രഷൻ..... ഇന്നോളം ആരും അതിനെ മറികടന്നിട്ടില്ല ❤❤❤

  • @jishnujayan6814
    @jishnujayan6814 2 ปีที่แล้ว +38

    Maximum utilisation of difficulty of malayalam pronounciation ❤️❤️ Rahman sir what an arrangements 🔥

  • @abijithks1896
    @abijithks1896 4 ปีที่แล้ว +56

    ലാലേട്ടൻ ജഗതി ചേട്ടൻ combo എപ്പോഴും ♥️♥️♥️♥️

    • @ageeshage5146
      @ageeshage5146 4 ปีที่แล้ว

      Ksysosuoyksueoeyostsoyeos to osysieuistsieteieeistsiysitsuyoti

  • @ameenathu9611
    @ameenathu9611 2 ปีที่แล้ว +11

    AR പൊളി 😍😍😍😍 ഒന്നു പറയാൻ ഇല്ല പറയാൻ വാക്കുകൾ ഇല്ല സോറി

  • @ramurmenon
    @ramurmenon 2 ปีที่แล้ว +12

    SUPER SONG❤❤❤ വരികൾ എഴുതിയ ബിച്ചു തിരുമല സാർ HATS OFF YOU🙏🙏🙏

  • @afsalshah1642
    @afsalshah1642 ปีที่แล้ว +3

    ജഗതി ചേട്ടൻ്റെ ഇന്നത്തെ അവസ്ഥ. എത്രയും വേഗം സിനിമയിൽ മടങ്ങി വരാൻ പ്രാർത്ഥിക്കുന്നു. ബിച്ചു തിരുമല , എം എസ് തൃപ്പൂണിത്തുറ, സുകുമാരി, മീന, ഒടുവിൽ ഉണ്ണിക്കഷ്ണൻ എന്നിവർക്ക് അകമഴിഞ്ഞ പ്രണാമം.❤

  • @syedjassim8882
    @syedjassim8882 ปีที่แล้ว +12

    Here after watching the ARR concert video. Love from Tamilnadu 💗💗

  • @megabalaa
    @megabalaa 2 ปีที่แล้ว +50

    Being a die hard fan , feel so embarrassed that I knew this song only a couple of days back ! When I traced back which was the last malayalam movie ARR scored for. Brilliant and fun song 😇

    • @noelbejoy1192
      @noelbejoy1192 ปีที่แล้ว +4

      Last is malayankunnu

    • @megabalaa
      @megabalaa ปีที่แล้ว

      @@noelbejoy1192 Yeah once malayan kunju songs released , thats when i traced back and found about Yodha 😇

    • @ninejot
      @ninejot ปีที่แล้ว

      Better late than never

  • @anoopg7006
    @anoopg7006 11 หลายเดือนก่อน +11

    എന്റെ ഉള്ളിൽ അഭിമാനം നിറയ്ക്കുന്നു ഈ പാട്ട്. ജയ് മലയാളി!!

  • @Critique007
    @Critique007 4 ปีที่แล้ว +19

    #Jagathy odu malsarich abhinayikan..Kattak nilkkan kazhiyuna ore oru Munnira Nadan... #LALETTAN
    💛💛💛

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 หลายเดือนก่อน +24

    *യോദ്ധ സിനിമയുടെ സംവിധായകൻ സംഗീത് ശിവൻ സാറിന്റെ മരണ വാർത്തയറിഞ്ഞ് ഈ പാട്ട് കേൾക്കാൻ വന്നവര് ഉണ്ടോ ഇവിടെ🥹"സംഗീത് ശിവൻ സാറിന് ആദരാഞ്ജലികൾ🥀🙏🥹💔💔💔*

  • @abduljabbarjabbarmavoor3079
    @abduljabbarjabbarmavoor3079 2 หลายเดือนก่อน +2

    മലയാളത്തിൻ്റെ ഭാഗ്യം.AR മ്യൂസിക്ക്. പാരമ്പര്യ സംഗീതത്തെ വെസ്റ്റേൺ മായി മനോഹരമായ മിക്സ് ചെയ്തിരിക്കുന്നു

  • @RemaniMadhavan-gt7kz
    @RemaniMadhavan-gt7kz หลายเดือนก่อน +1

    ലോകത്തിലെ ഏറ്റവും നല്ല പാട്ട് മോഹൻലാൽ ഏട്ടനെയും ജഗതി ചേട്ടനും സൂപ്പറാ

  • @24kmagic88
    @24kmagic88 ปีที่แล้ว +9

    Chendayude soundinum peepiyude soundinum expression idaan Indian cinemayil oralkke kazhiyu one and only G. O. A. T Jagathy Sreekumar😘😘😘😁😁🤟🤟🙂3:27-3:36

  • @vfc233
    @vfc233 4 หลายเดือนก่อน +4

    Jagathy chettan idunna expressions oww ❤

  • @jithink.v.6277
    @jithink.v.6277 2 ปีที่แล้ว +9

    ഈ പാട്ട് ന്റെ ഹൈലൈറ് വരികൾ കൂടി ആണ്. ബിച്ചു തിരുമല ക്ക് ആദരാഞ്ജലികൾ 🌹

  • @hemasigamani9994
    @hemasigamani9994 ปีที่แล้ว +8

    I am from Chennai, what a voice of YESUDAS ji and MGS

  • @jossyjoycochin
    @jossyjoycochin ปีที่แล้ว +11

    മനസ്സിൽ നിറഞ്ഞു ചിരിച്ചിരുന്ന കാലം...

  • @keralafox7161
    @keralafox7161 2 ปีที่แล้ว +6

    യോദ്ധ 💜
    ഈ സിനിമ എപ്പോൾ വന്നാലും ഇരുന്ന് കാണും...
    Repeat value 💜🔥😁😁😁

  • @devudakshasudheesh5421
    @devudakshasudheesh5421 2 ปีที่แล้ว +7

    ഉർവശ്ശിയുടെയും മീനയുടെയും ചിരി മായുന്നത് കാണാൻ എന്തുരസം

  • @arjunramesh6050
    @arjunramesh6050 ปีที่แล้ว +6

    4:25 😂 മുണ്ടൂരിയപ്പോൾ ഉള്ള ജഗതിയുടെ അഭിനയം. മലയാളത്തിന്റെ ചാർലി ചാപ്ലിൻ 👌

  • @varunsasidharan3023
    @varunsasidharan3023 5 หลายเดือนก่อน +2

    Content consists of A R rahman,k j yesudas,mg sreekumar,mohanlal ,jagathy...so it must be pure masterpiece ever produced in malayalam film industry❤❤

  • @rasalsenaba2124
    @rasalsenaba2124 ปีที่แล้ว +4

    ഇതിൽ ഹിറോ ar sir ആണ് പൊളി സാധനം ❤❤❤❤❤

  • @AnishKumarChandran
    @AnishKumarChandran ปีที่แล้ว +3

    പടകാളി, ചണ്ടി, ശങ്കരി, പൊർക്കലി, മാർഗിനി ഭഗവതി അടിയനിൽ അലിവോടൊന്നിത്തിരി കനിയണമെ...
    ഭദ്രകാളി സ്തുതി ആണ്!

  • @marshalgeorge3025
    @marshalgeorge3025 2 ปีที่แล้ว +12

    മലയാള സിനിമയുടെ ബെസ്റ്റ് combination mohanlal and ജഗതി...

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 ปีที่แล้ว +4

    ഇവർ തമ്മിൽ ഉള്ള ടൈമിംഗ് വേറേ ആർക്കും ഇല്ല....👌✌️
    വല്ലാത്ത ജാതി മനുഷ്യർ :😁💪

  • @harigovindv.g7315
    @harigovindv.g7315 4 ปีที่แล้ว +31

    A R Rahman 🔥💯

  • @muzafirmanil6320
    @muzafirmanil6320 9 หลายเดือนก่อน +2

    ദാസേട്ടൻ, & എം ജി 👌👌 ദാസേട്ടൻന് ജന്മദിനാശംസകൾ 🥰🥰

  • @MrSojim
    @MrSojim 3 หลายเดือนก่อน +4

    ജഗതിയെ വെല്ലാൻ അന്നും ഇന്നും ആരുമില്ല.

  • @nishadnis
    @nishadnis 3 ปีที่แล้ว +8

    ഒരു വലിയ 🙏🙏ബിച്ചു തിരുമല സർ നും.

  • @Arjun-jy4ci
    @Arjun-jy4ci 2 ปีที่แล้ว +22

    This movie is created for those days who enjoyed without anything in life 😍😻

  • @VIJILT7
    @VIJILT7 ปีที่แล้ว +2

    Bichu thirumala sir🌹😍 Ithokke engane ezhuthi pidippichu Br prasad paranja pole asadya kazhivu🔥

  • @namjoonismybias7326
    @namjoonismybias7326 3 ปีที่แล้ว +52

    The best rap battle to ever take place!!

    • @Arun-1.
      @Arun-1. 2 ปีที่แล้ว +1

      Dasettan thottu..

    • @icunde6086
      @icunde6086 2 ปีที่แล้ว +1

      ദാസേട്ടൻ ജയിച്ചു ശ്രീകുമാർ ചളുങ്ങിപോയി 🤣🤣

  • @aryansbethlahem4772
    @aryansbethlahem4772 9 หลายเดือนก่อน +4

    A.R.റഹ്മാനാണ് ഇതിന്റെ മ്യൂസിക് ഡയറക്ടർ എന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ❤

  • @mirsagalib7639
    @mirsagalib7639 2 ปีที่แล้ว +20

    RIP bichu thirumala great lyricist all times

  • @donaldp3128
    @donaldp3128 4 ปีที่แล้ว +16

    Jagathy muthanu❤️❤️🔥🔥🎶

  • @reshmarajan4666
    @reshmarajan4666 8 หลายเดือนก่อน +4

    ലാലേട്ടൻ ലിപ് സിങ്ക് ❤️❤️❤️

  • @Priyanka-tc8ko
    @Priyanka-tc8ko ปีที่แล้ว +9

    What a brilliance to develop this song..and brilliant choreography..

  • @dhonekiransainath1947
    @dhonekiransainath1947 ปีที่แล้ว +3

    Awesome 👍 a complete actor mohan lal sir, flawless all are close up shots

  • @shabeermarakkar6778
    @shabeermarakkar6778 2 ปีที่แล้ว +5

    ദാസേട്ടൻ ❤️❤️❤️M. G🌹🌹🌹🌹

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +2

    MG Annanum Das Sarinte Voiceum Chernnappol Podipooram....👍👍😃😊😘
    Aa Oppam Thakarthathu Lalettanum Jagathi Chettanum Kollam.....😆😂😉😛😜

  • @midhunsmenonINDIAN
    @midhunsmenonINDIAN 4 ปีที่แล้ว +40

    If one song can lift your mood sky high,that will be this song.

  • @govindm9984
    @govindm9984 หลายเดือนก่อน +1

    നാക്ക് ഉളുക്കുന്ന പാട്ട് എഴുതി എല്ലാർക്കും പണി കൊടുത്ത ബിച്ചു തിരുമല സർ ആണ് ഈ പാട്ടിലെ ശരിക്കുള്ള ഹീറോ... 😎😎

  • @maniraj5262
    @maniraj5262 2 ปีที่แล้ว +15

    ഏതു പാട്ടും പാടാൻ കഴിവുള്ള മലയാളത്തിലെ ഒരേയൊരു ഗായകൻ എംജി ശ്രീകുമാർ 🔥🔥🔥🔥👌👌👌👌👌👍👍👍👍👍❤❤❤❤❤❤❤❤❤❤

    • @kripeshkripoo
      @kripeshkripoo 2 ปีที่แล้ว

      😍😍😍😍

    • @sreesanths4718
      @sreesanths4718 2 ปีที่แล้ว +2

      hahahah mg kelkkanda. angeru bodham kedum. angerkpolum arinjuda

    • @iplmalayalam1092
      @iplmalayalam1092 ปีที่แล้ว

      @@sreesanths4718 🙏

    • @magith87ekm
      @magith87ekm ปีที่แล้ว

      True. The most versatile male singer in Malayalam ❤

    • @anandpraveen5672
      @anandpraveen5672 8 หลายเดือนก่อน

      ദാസേട്ടനെന്താ patille

  • @Niksmohan
    @Niksmohan 3 ปีที่แล้ว +40

    Our generation's rap song🔥