Good Morning Song | Kathanayakan | Jayaram | Divya Unni | Oduvil Unnikrishnan | Kalamandalam Kesavan

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 680

  • @MatineeNow
    @MatineeNow  3 ปีที่แล้ว +518

    *Done from a color faded Negative. Moreover ghost images were present throughout the Reel. Tried our best to get an optimal output.*

    • @BIGANEESH
      @BIGANEESH 3 ปีที่แล้ว +11

      Sharjah to Sharjah kitto?

    • @MrSpy-zh4hs
      @MrSpy-zh4hs 3 ปีที่แล้ว +12

      Krishnagudiyil oru prenayakaalathu movie idamo pls

    • @ashindasvs8484
      @ashindasvs8484 3 ปีที่แล้ว +15

      Great work team matinee now. Before after video koodi ittaal nannaayirunnu

    • @akss698
      @akss698 3 ปีที่แล้ว +4

      Full movie udane irangumoo

    • @ashindasvs8484
      @ashindasvs8484 3 ปีที่แล้ว +12

      @@akss698 illa. copyright ulla movies maximum scan cheyyukayaanu ippol avar cheyyunnathu. Full movie remastering work cheyyan irunnaal available aayittulla negatives pinnem damage koodikkondirikkum. Kandethan pattunnathellam digitize cheythu vakkunnu. Athinu shesham full movie work cheythu ott yil release cheyyum.

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +939

    ജയറാമേട്ടന്റെ പഴയ എല്ലാ മൂവിസും എത്ര കണ്ടാലും മതിയാകില്ല 👌🥰
    ഇഷ്ടമല്ലേ 👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +12

      അതു അങ്ങനെയാണ് ബ്രോ ❤❤🥰👍

    • @rejeeshmadhu6254
      @rejeeshmadhu6254 3 ปีที่แล้ว +6

      Ishtam anu👍

    • @amal_b_akku
      @amal_b_akku 3 ปีที่แล้ว +7

      @@sujithv2521 👌🥰

    • @midhunmanoj1748
      @midhunmanoj1748 3 ปีที่แล้ว +6

      Dileep ettanem 😁

    • @cjmani2508
      @cjmani2508 2 ปีที่แล้ว +3

      Adhoke athre ullu🥰😍

  • @vincentgomez7316
    @vincentgomez7316 3 ปีที่แล้ว +387

    ഈ സിനിമയുടെ ഒക്കെ ലൊക്കേഷനിൽ തന്നെ എന്തൊരു vibe ആയിരിക്കും 😍

    • @devogalb8978
      @devogalb8978 7 หลายเดือนก่อน +3

      സത്യം ❤️

    • @JerryRoshan-t3t
      @JerryRoshan-t3t 5 หลายเดือนก่อน +3

      Sheriya ammava🙄😊

    • @visakandroid5591
      @visakandroid5591 3 หลายเดือนก่อน +2

      Varikkassery mana, palakkad

    • @s___j495
      @s___j495 3 หลายเดือนก่อน +2

      😂pinnalla

    • @Sreebaba-tn8gh
      @Sreebaba-tn8gh 2 หลายเดือนก่อน

      ​@@visakandroid5591ottapalam

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +336

    എന്തൊക്കെ കുറ്റം പറഞ്ഞാലും ഇൗ പടം എപ്പോ വന്നാലും കാണും..അതാണ് പഴയ ജയറാം പടങ്ങളുടെ പവർ🔥🔥

  • @sunilkv7365
    @sunilkv7365 3 ปีที่แล้ว +312

    എസ് രമേശൻനായരെന്ന വലിയ കവി എത്ര മനോഹരമായാണ് ഈ ഹാസ്യഗാനം രചിച്ചിരിക്കുന്നത്.

    • @adarshr2282
      @adarshr2282 3 ปีที่แล้ว +4

      Athe

    • @diljithmuraleedharan
      @diljithmuraleedharan 3 ปีที่แล้ว +15

      unfortunately എഴുത്തുകാരെ എവിടെയും mention ചെയ്യാറില്ല...,,😑

    • @divakarannamboothiri5
      @divakarannamboothiri5 ปีที่แล้ว

      !

    • @maneshkumarc786
      @maneshkumarc786 6 หลายเดือนก่อน +2

      ​@@diljithmuraleedharanസത്യം, അദ്ദേഹം ആണെന്ന് അറിയില്ലായിരുന്നു

    • @prasanthgmuttath8384
      @prasanthgmuttath8384 3 หลายเดือนก่อน

      സാധാരണ ഇങ്ങനെയുള്ള പാട്ടുകൾ എഴുതാറുള്ളത് ഗിരീഷ് ഏട്ടൻ പിന്നെ ബിച്ചു sir ആണ്

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +589

    ജനാർദ്ദനനേ കൊണ്ട് ഒക്കെ പാടിക്കണം എങ്കിൽ വേറെ റേഞ്ച് വേണം🔥 മോഹൻ സിതാര - എസ് രമേശൻ നായർ🔥🔥

    • @jkn3443
      @jkn3443 2 ปีที่แล้ว +8

      Mohan Sithara❤️

    • @Jj-ug4ng
      @Jj-ug4ng 2 ปีที่แล้ว +16

      Credit goes to മോഹൻ സിതാര, എസ് രമേശൻ നായർ, രാജസേനൻ

    • @anandhur.prahul
      @anandhur.prahul ปีที่แล้ว

      0⁰

    • @maneshkumarc786
      @maneshkumarc786 6 หลายเดือนก่อน +2

      ​@@Jj-ug4ngരമേശൻ നായർ സർ ആണോ വരികൾ👌👍

    • @prasanthgmuttath8384
      @prasanthgmuttath8384 3 หลายเดือนก่อน

      സത്യം 👍👍

  • @sidharth_kp
    @sidharth_kp 3 ปีที่แล้ว +253

    Jayaram singing 0:29
    Kalabhavan manii dance 0:45
    Indrance song 1:24
    Kalabhavan mani singing 2:04
    Janardhanan 2:28
    Kpac lalitha sing 4:19

    • @srksutube3696
      @srksutube3696 ปีที่แล้ว +3

      അത് കലക്കി

  • @lipinkumarnp7106
    @lipinkumarnp7106 3 ปีที่แล้ว +429

    കിടിലൻ പാട്ട് ആണ് ഒരു സിനിമയിൽ അഭിനയിച്ച മെയിൻ charactors ഒക്കെ പാട്ട് പാടിയ ആദ്യ സിനിമ കഥനായകൻ 😍❤
    പിന്നെ കല്യാണരാമൻ 😍

    • @Jj-ug4ng
      @Jj-ug4ng 2 ปีที่แล้ว +10

      Credit goes to മോഹൻ സിതാര, എസ് രമേശൻ നായർ, രാജസേനൻ

    • @uravoorchandran6
      @uravoorchandran6 2 ปีที่แล้ว +1

      Kidiloski

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว

      ഇപ്പൊ Tസുനാമിയിലും

  • @nm23-z3s
    @nm23-z3s 3 ปีที่แล้ว +185

    ഗായകരുടെ ശബ്ദത്തേക്കാൾ മികച്ചത് ആണ് അഭിനയിക്കുന്നവർ പാടുന്നത്....... എല്ലാ ഇൻഡസ്ട്രിയിലും ഇത്തരം ഗാനങ്ങൾ hit ആണ്🔥😍

  • @WriterSajith
    @WriterSajith 3 ปีที่แล้ว +1445

    KPAC ലളിതയുടെ ''കുലമിതു മുടിയാനൊരുവൻ '' ആണ് ഈ പാട്ടിന്റെ മെയിൻ 😜😜😜

    • @joshmivipin8540
      @joshmivipin8540 3 ปีที่แล้ว +27

      പിന്നല്ലേ 😂😂

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +17

      നടി, അവതാരക, അഭിനേത്രിയാണ്
      ദിവ്യ ഉണ്ണി

    • @travelseconds96
      @travelseconds96 3 ปีที่แล้ว +4

      Oh pineee

    • @jothishks4903
      @jothishks4903 3 ปีที่แล้ว +21

      🤣🤣🤣 aa expressions pwoli aanu🤣🤣👌

    • @itsmedreamy5259
      @itsmedreamy5259 3 ปีที่แล้ว +16

      അവര് ഒരു സംഭവം ആണ് 😂

  • @dineshneelambari9148
    @dineshneelambari9148 3 ปีที่แล้ว +141

    പണ്ടത്തെ ചിത്രഗീതത്തിൽ അടുത്ത പാട്ട് കഥാനായകൻ എന്ന സിനിമയിലെ പാട്ട് എന്ന് പറയുമ്പോൾ ഈ പാട്ട് ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ഒരു പാട് തവണ..കാരണം അന്ന് ഈ പാട്ട് ഹിറ്റ് ചാർട്ടിൽ ഉണ്ടായിരുന്നു😍😍

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว +1

      സിനിമയും ഹിറ്റ് ആയിരുന്നു

  • @Es_Je
    @Es_Je 3 ปีที่แล้ว +582

    My fav 2:24 ജനാർദ്ദനൻ🔥 😁😄
    ധമ്മുപിടിച്ചത് റമ്മുകുടിച്ചത് തിന്നുമുടിച്ചത് നാടിനു നന്മക്ക്.. 😃ejjaathi lyrics 🔥

    • @sureshnandanam8371
      @sureshnandanam8371 3 ปีที่แล้ว +3

      🤣🤣

    • @Torquey7
      @Torquey7 3 ปีที่แล้ว +1

      🤣🤣🤣

    • @muhammedshanil6891
      @muhammedshanil6891 3 ปีที่แล้ว +14

      Ee varikal ippolanu sradhichath😂🥰

    • @vishnum6777
      @vishnum6777 2 ปีที่แล้ว +3

      അതെ 😆😆

    • @Ayush-yv7xy
      @Ayush-yv7xy 2 ปีที่แล้ว +21

      മീനാക്ഷി, നിന്നുടെ നായർകി ഗതി വന്നല്ലോ 😹

  • @aaronraghav3580
    @aaronraghav3580 3 ปีที่แล้ว +136

    3:18 ഒടുവിൽ ചേട്ടൻറ്റെ Masterpiece Expression...
    Underrated ഹാസ്യനടൻ...

    • @KIDUWAY
      @KIDUWAY 3 ปีที่แล้ว +29

      ഒടുവിൽ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്, underrated ഒന്നുമല്ല!

    • @rejinrajan3184
      @rejinrajan3184 3 ปีที่แล้ว +12

      He is one of the brilliant actor in Indian cinema

    • @appzcr3409
      @appzcr3409 3 ปีที่แล้ว +8

      ഹാസ്യ നടനോ ? അദ്ദേഹം മഹാനടൻ

    • @kiranchirayath8640
      @kiranchirayath8640 ปีที่แล้ว

      അദ്ദേഹം വേറെ ലെവൽ ആണ് മോനെ 😊

  • @jithinm8048
    @jithinm8048 3 ปีที่แล้ว +52

    സണ്ണി ലക് എന്ത് വില സണ്ണിന ല്ലേ പൊന്നു വില്ല
    സൂപ്പർ വരികൾ
    രമേശൻ നായർ

  • @karthikgmenon
    @karthikgmenon 3 ปีที่แล้ว +199

    കാത്തിരുന്ന പാട്ട്.. 🥰🥰
    നമ്മൾ 6 മിനുട്ട് കൊണ്ട് കണ്ടു തീർത്തു.. പക്ഷെ ഈ 6 മിനുട്ട് നമ്മളെ അതിന്റെ വ്യക്തത ചോരാതെ നമ്മളെ കാണിക്കാൻ കഷ്ട്ടപ്പെടുന്ന ശ്രമിക്കുന്ന Matinee Now Teaminu നു ഒരുപാട് നന്ദി.. 😍😍😍😍😍

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +187

    ശരിയല്ലേ അച്ഛാ ബഹുത് അച്ഛാ😀😀 എപ്പൊ കേട്ടാലും രോമാഞ്ചം വരുന്ന സോങ്ങ്. ഇത്തരം കഥാപാത്രങ്ങളാണ് ജയറാമിൻ്റെ മാസ്റ്റർപീസ്

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +601

    ഈ സിനിമയിൽ അഭിനയിച്ച മിക്കവർക്കും പാടാൻ അവസരം കൊടുത്ത മോഹൻ സിത്താര സാർ😍🤗❣️mass ആണ്.🔥🔥0:21 to 0:28😍

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +3

      @꧁കുഞ്ഞു പാത്തുമ്മ꧂ 🔥❣️yes

    • @Swathyeditz133
      @Swathyeditz133 3 ปีที่แล้ว +1

      അതാണ് 🤘🏻👍🏻

    • @Roby-u9v
      @Roby-u9v 3 ปีที่แล้ว +1

      👍👍👍

    • @adarshrnair9619
      @adarshrnair9619 3 ปีที่แล้ว +1

      21 to 28 എന്താ 🙄

    • @sunilnandakumar8244
      @sunilnandakumar8244 3 ปีที่แล้ว +4

      Avarkk otha reethyil tune cheythu.... Pitch prasnam varathe oru vidham paadi

  • @kiranchirayath8640
    @kiranchirayath8640 ปีที่แล้ว +44

    സംഭവം രാജസേനൻ ഇപ്പോ ഫുൾ കോമഡി ആണെങ്കിലും.. ഇങ്ങേരുടെ പണ്ടത്തെ പടങ്ങൾ വേറെ ലെവൽ തന്നെ 🔥

    • @akhileshp.m2394
      @akhileshp.m2394 หลายเดือนก่อน

      Rajasenan enna actor comedy aayirikkam. ennal Rajasenan cinemakal full comedy aanu

  • @sujithv2521
    @sujithv2521 3 ปีที่แล้ว +985

    കഥാനായകൻ മൂവി ഫാൻസുകാർ ഇവിടെ ലൈക് 🥰😍😍😍😍👍

    • @uravoorchandran6
      @uravoorchandran6 2 ปีที่แล้ว +2

      അഭിത് കൃഷ്ണ തുപ്പൽ മണം ചന്ദി കൈ ഇട്ട മണം

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว +1

      Njan❤️❤️

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว +1

      ഞാൻ.

  • @sunilkv7365
    @sunilkv7365 3 ปีที่แล้ว +79

    ഈയൊരു ഗാനരംഗത്തിലുള്ള എത്ര പ്രതിഭകളാണ് വിടവാങ്ങിയത്..
    കലാമണ്ഡലം കേശവൻ
    ഒടുവിൽ
    കെപിഎസി ലളിത
    കലാഭവൻ മണി
    പരവൂർ രാമചന്ദ്രൻ
    ബോബി കൊട്ടാരക്കര
    എലിയാസ് ബാബു
    കെ ടി എസ് പടന്നയിൽ
    കലാമണ്ഡലം ഗീതാനന്ദൻ

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +6

      Mani ithra cherupathil pokumenn karuthiyilla

    • @rmk25497
      @rmk25497 3 ปีที่แล้ว

      ഏലിയാസ് ബാബു എപ്പോഴാണ് മരിച്ചത്

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว

      @@rmk25497 1997

    • @sunilkv7365
      @sunilkv7365 3 ปีที่แล้ว

      @@rmk25497 20 വർഷം കഴിഞ്ഞു.

    • @hrpk4284
      @hrpk4284 3 ปีที่แล้ว

      @@rmk25497 ആരാ ഇതിൽ

  • @aswinthtvasudev3806
    @aswinthtvasudev3806 3 ปีที่แล้ว +36

    അഭിനയിച്ചവരെ കൊണ്ട് തന്നെ അവരവരുടെ ഭാഗങ്ങൾ പാടിപ്പിച്ച Director Brilliance! 👌😄

  • @JijoElanthoor
    @JijoElanthoor 3 ปีที่แล้ว +108

    സ്വന്തം ശബ്ദത്തിൽ പാടിയ എല്ലാവരും പൊളിച്ചു ❤

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +92

    കിട്ടികാലത്തു ഏറ്റവും കൂടുതൽ കണ്ട സിനിമ ഏതെന്ന് ചോദിച്ചാൽ അത്.. കഥാ നായകൻ തന്നെ 😍 👏🏾

  • @miracle9725
    @miracle9725 3 ปีที่แล้ว +69

    ജയറാം കലാഭവൻ മണി....😍😍😍😘😘😘😘😘😍😍എല്ലാരും മത്സരിച്ചു അഭിനയിച്ച പടം....അതൊക്കെ ഒരു കാലം😓😓😓

  • @vipinu.s3441
    @vipinu.s3441 3 ปีที่แล้ว +13

    മലയാളത്തിൽ ഇങ്ങനെയൊരു കോമഡി ഗാനവും സിനിമയും ഇനി ഒരിക്കലും ഉണ്ടാകില്ല എന്നത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്. ഈ പാട്ട് 4k ക്വാളിറ്റിയിൽ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി. നിലവാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന് മലയാള സിനിമകളുടെ കാലഘട്ടത്തിൽ നിന്നും പഴയതിനെ ഇങ്ങനെ വ്യക്തമായി കാണാൻ സാധിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ്. ഒരുപാട് നന്ദി 🥰🥰🥰🙏🙏

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +66

    2:05...🎶വീടായാലൊരു കാവൽ വേണം
    കാവൽ നിൽക്കാൻ എക്‌സും വേണം
    എക്സായാൽ യൂണിഫോറം വേണം
    വേഷം കെട്ടാൻ വായോ വായോ... 🎶
    മണിച്ചേട്ടൻ rocks 👌👌😂👏👏👏👍👍😊

  • @aswanthbr8801
    @aswanthbr8801 3 ปีที่แล้ว +38

    ചെറുപ്പത്തിൽ ബാലുശ്ശേരി സന്ധ്യ തിയേറ്ററിൽ നിന്നും ഈ സിനിമ കണ്ട അന്ന് മനസ്സിൽ കയറിയ പാട്ട് ആണ് ഇത് ഈ സിനിമയിലെ സീനുകളും അന്ന് മനസ്സിൽ പതിഞ്ഞു പോയിരുന്നു. 90s നൊസ്റ്റാൾജിയ ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലഘട്ടം

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +494

    അന്നൊക്കെ ഇന്ദ്രൻസ് ചേട്ടന് അർഹിക്കുന്ന കഥാപാത്രം കൊടുത്തത് രാജസേനൻ മാത്രമാണ്

    • @divaahdevz8501
      @divaahdevz8501 3 ปีที่แล้ว +25

      True 👍🏻 in all his movies

    • @gajendranvasu6425
      @gajendranvasu6425 ปีที่แล้ว +6

      എന്നിട്ടാണോ ആദ്യത്തെ കണ്മണിയിൽ വേലക്കാരൻ ആക്കിയത്

    • @ahamedbaliqu9118
      @ahamedbaliqu9118 ปีที่แล้ว +20

      അതെ കുടക്കമ്പി എന്ന് പറഞ്ഞിട്ട് ബോഡി ഷൈമിങ് ചെയ്തതും ഇതേ രാജസേനൻ ചിത്രത്തിൽ നിന്നും തന്നെയാണ്

    • @akhilesh9621
      @akhilesh9621 ปีที่แล้ว +1

      Athinippol enthanu pazham

    • @aktech8102
      @aktech8102 ปีที่แล้ว +16

      ​@@ahamedbaliqu9118 സിനിമയ സിനിമയുടെ കാണാൻ ആദ്യം പഠിക്കുക ഓരോ സീനിനും ഓരോ സിറ്റുവേഷൻ und

  • @dreamtraveller-c6i
    @dreamtraveller-c6i 3 ปีที่แล้ว +69

    വിഷമം എന്താന്നു വെച്ചാൽ... ഇതിലെ മിക്ക കലാകാരന്മാരും കലാകാരികളും ഇപ്പോൾ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.... പകരം വെക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭകൾ എല്ലാവർക്കും പ്രണാമം 🌹🌹🌹

    • @Aazikka
      @Aazikka 2 ปีที่แล้ว +3

      അവസാനം വിട്ട് പിരിഞ്ഞത് ലളിതാമ്മ😭🌹

    • @dreamtraveller-c6i
      @dreamtraveller-c6i 2 ปีที่แล้ว +3

      @@Aazikka 🙏😢

    • @midhunsapien
      @midhunsapien ปีที่แล้ว +1

      ലളിത ചേച്ചി, മണി ചേട്ടൻ, ജയറാമെട്ടൻ ❤❤❤

  • @bhagathchand333
    @bhagathchand333 3 ปีที่แล้ว +86

    3:19 കൊച്ചുപ്രേമൻ ചേട്ടൻ😂

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +5

      അതെ. ഈ പാട്ട് സിനിമയിൽ കാണുമ്പോൾ മുതൽ ശ്രദ്ധിച്ചതാ 😂.

    • @sourav___raj
      @sourav___raj 3 ปีที่แล้ว +8

      Nalla rasamulla charactera pullik e padathil 😃

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +1

      @@sourav___raj yes.

    • @Abhi-iv9pp
      @Abhi-iv9pp 3 ปีที่แล้ว +2

      🤣

    • @soorajkj6429
      @soorajkj6429 3 ปีที่แล้ว +2

      🤣🤣🤣

  • @arunkumar-cu9oi
    @arunkumar-cu9oi 2 ปีที่แล้ว +44

    ഈ പാട്ട് വരിയെഴുതി ട്യൂൺ ചെയ്തതോ, ട്യൂൺ ചെയ്ത് വരിയെഴുതിയതോ..?
    എത്ര മനോഹരമായാണ് ഓരോ ലൈനും എഴുതിയിരിക്കുന്നത്..
    S. രമേശൻ നായർ sir 🙏

  • @deva_96
    @deva_96 3 ปีที่แล้ว +134

    Vintage ജയറാമേട്ടൻ ❣️ Look വേറെ level ആണ് 🔥🔥

    • @sujithv2521
      @sujithv2521 3 ปีที่แล้ว +7

      അതെ ബ്രോ 😍😍😍👍

    • @sarath5347
      @sarath5347 3 ปีที่แล้ว +4

      🥳🥳

  • @fkworld5195
    @fkworld5195 3 ปีที่แล้ว +31

    2:27 ജനാർദ്ദനൻ സാറിന്റെ lyrics പൊളി ആയിട്ടുണ്ട്

  • @nandu854
    @nandu854 3 ปีที่แล้ว +29

    ഈ ഫിലിം അടിപൊളി ആണ്. എത്ര കണ്ടാലും മടുക്കില്ല. കഥാനായകൻ (1997)❤

  • @vaishnavs4926
    @vaishnavs4926 วันที่ผ่านมา +1

    ഇതിൽ എല്ലാരും പൊളിയാണെങ്കിലും kpac ചേച്ചിയുടെ portion നു പ്രേത്യേക ഫാൻ ബേസ് ഉണ്ട്✌🏻💎😂🥰mohan sithara is great❤️

  • @subithpushpoth352
    @subithpushpoth352 3 ปีที่แล้ว +40

    ഈ പടം എത്ര തവണ കണ്ടാലും മടുക്കില്ല... കോമഡി... 👌👌👌👌

  • @LazlyAntony
    @LazlyAntony 3 ปีที่แล้ว +57

    1990 മുതല്‍ 2005 വരെ ഉള്ള 15 വര്‍ഷതതിനിടയില്‍ ഒരുപാട് നല്ല സിനിമകള്‍ ഉണ്ട് (അതിനു മുമ്പും തീര്‍ച്ചയായും ഉണ്ട്) പക്ഷെ ഇതില്‍ പലതും കൂടുതല്‍ മനസ്സില്‍ മായാതെ നില്കുന്നതായി തോനിയിട്ടുണ്ട്. ഇതൊക്കെ നല്ല Quality ഉള്ള Digital Copy ആയി സൂക്ഷിക്കാന്‍ സാതിചില്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരും. Matinee Now inu ഒരുപാട് നന്ദി

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +111

    ഈ വാക്കും നോക്കും നമ്പരുതേ അച്ഛാ....🤭ബഹുത്തച്ചാ ബഹുത്തച്ചാ❣️😍എസ്.രമേശൻ നായരുടെ terror വരികൾ.🥰💪

    • @adarshr2282
      @adarshr2282 3 ปีที่แล้ว

      ✨✨✨✨✨

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +4

      @꧁കുഞ്ഞു പാത്തുമ്മ꧂ 🥰🥰ജജ്ജാതി☝️😍😍🥰

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +3

      @Anjana Anjuuu 😬എന്നാ

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @꧁കുഞ്ഞു പാത്തുമ്മ꧂ 😌kazjnja janmathil ayirunnirikkum

    • @mahadevprml5
      @mahadevprml5 3 ปีที่แล้ว +6

      സണ്ണില്ലായ്ക്കെന്ത് വില സണ്ണിനല്ലേ പൊന്നു വില 🔥😂

  • @virendersinghsehwag8219
    @virendersinghsehwag8219 2 ปีที่แล้ว +22

    എല്ലാവരും നന്നായി പാടി ,എന്നാൽ ഡാൻസിലും അഭിനയത്തിലും ഈ പാട്ടിൽ സ്കോർ ചെയ്യുന്നത് മണിചേട്ടൻ ആണ് ,ഒരു രക്ഷയും ഇല്ല

  • @adarshr2282
    @adarshr2282 3 ปีที่แล้ว +26

    ആഹാ കിടു👏👏👏👏👏
    എസ് രമേശൻ നായർ സാറിന്റെ അതിമനോഹരമായ വരികൾ ,മോഹൻസിത്താര സാറിന്റെ അതിമനോഹരമായ ഈണം..
    ജയറാമേട്ടൻ, ഇന്ദ്രൻസേട്ടൻ,മണിചേട്ടൻ, ജനാർദ്ദനൻ സാർ,ലളിതചേച്ചി ഇത്രയും താരങ്ങൾ ഒന്നിച്ചുള്ള ആലാപനം..എല്ലാം കൊണ്ടും അടിപൊളി പാട്ട്✨✨✨✨✨✨ നൊസ്റ്റാൾജിയ ❤️❤️❤️❤️

  • @Sreekumarmr
    @Sreekumarmr 3 ปีที่แล้ว +169

    4:19 അന്നും ഇന്നും എന്നും എന്റെ favourite scene.....😂😂😂😂😂😂😂😂

    • @jagannathanmenon3708
      @jagannathanmenon3708 3 ปีที่แล้ว +25

      2:30 ഇത്ര വരുവോ

    • @iZunesha
      @iZunesha 3 ปีที่แล้ว +15

      😂😂😂😂 that face of kpsc 😂😂

    • @anand7523
      @anand7523 3 ปีที่แล้ว

      😂😂😂

  • @rajivn8833
    @rajivn8833 3 ปีที่แล้ว +72

    It’s shame that nobody mentioned about Rajasenan int he comments(for whatever reason). This is his brilliance than anyone - the concept, visualise and execution - top notch . He has special talent to visualise a sing with so much story and fun in his movies.

    • @poppoyi
      @poppoyi 2 ปีที่แล้ว +1

      Music dir , cinematographer ivarkonnum oru vilayum kittila...actions ne mathrame sradikku....ar rahman ia an exception

    • @dr.maanasi
      @dr.maanasi ปีที่แล้ว +1

      Right

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +144

    എല്ലാ കലാകാരന്മാരും ഒരുമിച്ച് പാടി തകർത്ത കിടിലൻ പാട്ട് 🔥🔥ഞാൻ ഇത് രാവിലത്തെ അലാറം ആക്കാൻ പോകുവാ.😆😆😆

  • @princerathish9316
    @princerathish9316 3 ปีที่แล้ว +9

    ജനാർദ്ദനൻ സാറിന്റെ ആ കുയിൽ നാദം ആഹാ കുളിർ കോരുന്നു 😍😍

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +39

    സൈഡിൽ കൂടി മണിച്ചെട്ടൻ തകർത്ത് ഡാൻസും expressionum 😂

    • @adarshekm
      @adarshekm 3 ปีที่แล้ว +3

      പാട്ടും

  • @sjinachuz2167
    @sjinachuz2167 3 ปีที่แล้ว +18

    എല്ലാ സിനിമ നടന്മാരും പാടി അഭിനയിച്ച ഒരേ ഒരു ഗാനം..👌❣️

  • @Hope-li3pw
    @Hope-li3pw 3 ปีที่แล้ว +83

    ഇനിയിപ്പോ എത്ര അധഃപദിച്ച സിനിമകളിൽ അഭിനയിച്ചാലും ജയറാമിനോടുള്ള ഇഷ്ടം കുറയില്ല. കാരണം, പ്രേക്ഷകർക്കിടയിൽ അത്രമാത്രം സ്വീകാര്യത ഉണ്ടായിരുന്നു ജയറാമിനും അദ്ദേഹത്തിന്റെ പഴയ സിനിമകൾക്കും.

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +40

    ഈ സിനിമയിലെ പലഹാരസീൻ & ലാസ്റ്റ് സ്വത്ത്‌ അടിച്ചു കൊണ്ട് പോകുന്ന സീൻ pwoli 😍😍

  • @ahamedbaliqu9118
    @ahamedbaliqu9118 ปีที่แล้ว +5

    ജനാർദ്ദനൻ അങ്കിളിന്റെ പോഷൻ ആഹാ ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല

  • @ajuva4298
    @ajuva4298 3 ปีที่แล้ว +53

    തുടക്കം തന്നെ മണിച്ചേട്ടൻ വണ്ടിയുടെ ഡോർ തുറന്നട്ടുള സ്റ്റെപ് റിപീറ്റ് അടിച്ചു കണ്ടതിനു ഒരു പരിധി ഇല്ല 🔥🤣🤣😘😘

  • @JOKER-xc1wi
    @JOKER-xc1wi 3 ปีที่แล้ว +73

    1:44 ശ്രീരാമനെ നോക്കിയുള്ള മണിച്ചേട്ടന്റെ expression 😅😅😂😂

  • @minimini3596
    @minimini3596 ปีที่แล้ว +9

    ജയറാമേട്ടൻ എന്ത് സുന്ദരനാ 😘😘🥰🥰🥰 പിന്നെ മണിച്ചേട്ടന്റെ ഡാൻസ് സൂപ്പർ 👌👌👌😂😂😂😂😂

  • @shij8198
    @shij8198 3 ปีที่แล้ว +15

    പണ്ട് ആകാശവാണി പ്രിയഗീതം പരിപാടിയിൽ ഈ പാട്ടിന്റെ അന്നൗൻസ് വരുമ്പോൾ ഉള്ളൊരു ത്രില്ല് 😍

  • @vc6444
    @vc6444 3 ปีที่แล้ว +24

    മലയാളത്തിൽ ആദ്യമായി, പിന്നണി ഗായകരെ ഉപയോഗിക്കാതെ അഭിനയിച്ചവർ തന്നെ പാടിയ പാട്ട്. Like a hollywood musical.

  • @jishashibu9268
    @jishashibu9268 3 ปีที่แล้ว +21

    പഴയ ജയറാം ഏട്ടന്റെ മൂവീസ് എത്ര കണ്ടാലും മടുക്കില്ല. ❤

  • @vivek_vikraman4505
    @vivek_vikraman4505 3 ปีที่แล้ว +18

    എന്ത് രസമാണ് കണ്ട് കൊണ്ട് ഈ പാട്ട് കേൾക്കാൻ 😍😍.. മോഹൻ സിതാര ഒരേ പൊളി .... മണിച്ചേട്ടൻ 🤩

  • @moviedazzlesmalayalam
    @moviedazzlesmalayalam 3 ปีที่แล้ว +17

    ജയറാമേട്ടന്റെ പഴയ എല്ലാ മൂവിസും എത്ര കണ്ടാലും മതിയാകില്ല 👌🥰
    കാത്തിരുന്ന പാട്ട്.. 🥰🥰

  • @jerinthomas8708
    @jerinthomas8708 3 ปีที่แล้ว +69

    ഇപ്പോഴത്തെ ട്രെൻഡ് ആക്ടർ ഇന്ദ്രൻസ് ചേട്ടൻ 😊😍😄♥️

  • @justinnjose9324
    @justinnjose9324 3 ปีที่แล้ว +16

    4:18 KPAC lalitha chechi 😂😂😂🔥🔥 charged

  • @manukrishna4724
    @manukrishna4724 3 ปีที่แล้ว +14

    "4.20 k. P. S. C ലളിത ചേച്ചിയുടെ കൊട്ട് 🤣🤣🤣🤣🤣പൊളി 👌👏👏👏👏

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +33

    Jayaramine Kaanuvan Thanne Enthu Glamoranu......💚💛💖 Ellavarum Supperayi Padiyirikkunnu.....🎧🎵💝Very Nice........😎

  • @soorajkumar4469
    @soorajkumar4469 ปีที่แล้ว +5

    മണിച്ചേട്ടന്റെ ഡാൻസ് കണ്ടു കൊച്ചുപ്രേമൻ ചേട്ടന് വരെയും ചിരി വന്നു

  • @subinbsg5465
    @subinbsg5465 2 ปีที่แล้ว +4

    സംബന്ധത്തിന് ബോണസ്സായ് ചമ്മന്തിച്ചോറുണ്ണണ്ട... എജ്ജാതി ലിറിക്സ്👌🏻

  • @SARATHKUMAR-em3qt
    @SARATHKUMAR-em3qt 3 ปีที่แล้ว +9

    Eposhanu jayaram movies nte oru feel manasilayi thudagith. Awesome actor.

  • @praveenr3185
    @praveenr3185 5 หลายเดือนก่อน +5

    കെപിസി ലളിത ചേച്ചിയുടെ പാട്ടും ജനാർദ്ദനേട്ടന്റെ പാട്ടും വേറെ ലെവൽ ആയിട്ടുണ്ട്😂🔥

  • @bimals7229
    @bimals7229 2 ปีที่แล้ว +5

    Jayaram chettante shirts ellam kidilan👌

  • @mundakayambrothers1938
    @mundakayambrothers1938 3 ปีที่แล้ว +24

    Kpas ലതചേച്ചിയുടെ ആ ഭാഗം കേൾക്കാൻ വേണ്ടി ഒരു അമ്പതു വട്ടം paly ചെയ്തു അതും HD ആകുമ്പോൾ ഫീലിംഗ് വേറെ ലെവൽ 🔥🔥🔥🔥
    *കുലം ഇത് മുടിയൻ ഒരുവൻ കുടിലതാ ആയോര് അസുരൻ പോരിനു വന്നു വിളിച്ചാൽ ആബലങൾ അത് ഞങ്ങൾ ആവു അവനുടെ മാറു പിളർക്കും അരുതേ മൗനം കൃഷ്ണ അഭയം ശ്രീപത്മനാഭാ വാ*
    പിന്നെ ജയറാം ഏട്ടന്റെ വരവ് കുമ്പിട് കളികൾ ഓരോന്നായി
    🕺*Bass boost*🕺

  • @shihass5548
    @shihass5548 3 ปีที่แล้ว +14

    Jayaramettan ayinjaadi.... we need this energetic jayaramettan

  • @medilive8509
    @medilive8509 3 ปีที่แล้ว +4

    കഥാനായകൻ..90s kids ൻ്റെ nostu movie list ലെ member...

  • @soorajsurendran9174
    @soorajsurendran9174 2 ปีที่แล้ว +15

    ആദരാജ്ഞലികൾ ലളിതമ്മ 🙏🏻

  • @ashifpookkottur1422
    @ashifpookkottur1422 3 ปีที่แล้ว +17

    4:20 കുലമിതുമുടിയാൻ....fav😁

    • @palakkadan6170
      @palakkadan6170 9 หลายเดือนก่อน +1

      പിണുവിനെ ഉദ്ദേശിച്ചു മുൻകൂട്ടി എഴുതിയതാ

  • @safiyajabbar3568
    @safiyajabbar3568 3 ปีที่แล้ว +8

    ജനാർദൻ ചേട്ടൻ എജ ജാതി സൗണ്ട്

  • @An0op1
    @An0op1 3 ปีที่แล้ว +12

    താങ്ക്സ്....മുൻപ് ഞാൻ ഈ പാട്ട് ആവിശ്യപെട്ട് കമന്റ് ഇട്ടിരുന്നു.... അഭിനേതാക്കൾ എല്ലാവരും ഒരുമിച്ച് പാടിയ പാട്ട്..

  • @madhuraanlife
    @madhuraanlife 2 ปีที่แล้ว +9

    The greatest rap song by actors in Malayalam Movie history. Matinee Now അതി ഗംഭീരം!

  • @abinlal
    @abinlal 3 ปีที่แล้ว +34

    എല്ലാം അർത്ഥം ഉള്ള വരികൾ. എഴുതിയത് ആരായാലും 👌👌

    • @ss-tk3xb
      @ss-tk3xb 3 ปีที่แล้ว +9

      S rameshan nair

    • @nandu854
      @nandu854 3 ปีที่แล้ว +3

      കവി ഒരു മാസം മുൻപാ മരിച്ചത്

  • @edwinkt836
    @edwinkt836 3 ปีที่แล้ว +15

    ഇന്ദ്രൻസ് ചേട്ടൻ , മണി ചേട്ടൻ 🤩😍🥰😔

  • @smcreations4937
    @smcreations4937 3 ปีที่แล้ว +28

    ജയറാമേട്ടൻ - മണിച്ചേട്ടൻ❤️
    Combo🤩💯

  • @AchuAash
    @AchuAash 2 หลายเดือนก่อน +3

    4:22 the ultimate KPACചേച്ചി😎

  • @devogalb8978
    @devogalb8978 2 ปีที่แล้ว +11

    1:21
    Indransettan voice super

  • @siva90s45
    @siva90s45 3 ปีที่แล้ว +16

    Jayaram movies 👍👍👍
    90s kids 🥰🥰
    Romanchu.. 😸😸

  • @arunmathew5149
    @arunmathew5149 3 ปีที่แล้ว +31

    3:18 oduvil unnikrishnan chettan expression

  • @Nizar713
    @Nizar713 3 ปีที่แล้ว +14

    വരികളും, സംഗീതവും കിടു 😀👍😀👍

  • @poppysworld3400
    @poppysworld3400 3 ปีที่แล้ว +34

    4:16 bgm transformation 🔥🔥🔥😂

    • @jkn3443
      @jkn3443 2 ปีที่แล้ว +4

      Mohan Sithara

    • @jithucv2236
      @jithucv2236 ปีที่แล้ว +2

      Drums um add cheythittu😁

  • @jithinm8048
    @jithinm8048 3 ปีที่แล้ว +6

    അടിപൊളി കോമഡി എന്റർടൈൻമെന്റ് മൂവി
    ജയറാമേട്ടൻ മണിച്ചേട്ടൻ ഉം എല്ലാം വരും അടിച്ചു പൊളിച്ചു പാടിയ സോങ്

  • @CG_Editzzz
    @CG_Editzzz 2 ปีที่แล้ว +8

    5:02 കുമ്പിടുകള്ളികൾ ഓരോന്നായി.. fav 😅

  • @SAYOOOJ-d9s
    @SAYOOOJ-d9s 2 ปีที่แล้ว +14

    0:45 മണിച്ചേട്ടന്റെ ഡാൻസ് 🥰🥰

  • @binusebastian719
    @binusebastian719 3 ปีที่แล้ว +5

    Pandu chithra geetham varumbol kaanan vendi kaathirunna paattu....ee feeling anubhavicha 90 kids ivide common....

  • @DileepSivaprasad-ow6ee
    @DileepSivaprasad-ow6ee ปีที่แล้ว +3

    ഇങ്ങനൊരു പാട്ട് മലയാളത്തിൽ ആദ്യം ❤❤

  • @sunilnandakumar8244
    @sunilnandakumar8244 หลายเดือนก่อน +1

    മോഹൻ സിതാര വേറെ ലെവൽ

  • @vivek_vikraman4505
    @vivek_vikraman4505 2 ปีที่แล้ว +3

    Oru rakshem illatha composition🥰🥰mohan sithara🥰

  • @arjunmnair7926
    @arjunmnair7926 3 ปีที่แล้ว +5

    ഈ ഗാനം കേൾക്കാൻ പ്രത്യേക രസം തന്നെ ആണ്‌❤
    S Rameshan nair,,Mohan sithara team💞🥰

  • @ameerva1907
    @ameerva1907 10 หลายเดือนก่อน +2

    ഇതൊക്കെയാണ് സിനിമ

  • @Srk7028
    @Srk7028 ปีที่แล้ว +11

    My childhood superhit song 😍

  • @yourheart3718
    @yourheart3718 3 ปีที่แล้ว +5

    0.45 mani Chettante dance super ❤️

  • @evm6177
    @evm6177 2 หลายเดือนก่อน +1

    Good morning 🌞 Good morning.. Fav 'Father's day' song 🎵🎶

  • @ramshad5191
    @ramshad5191 ปีที่แล้ว +15

    04:19 le family members about me 🤷🏻‍♂️

  • @aparnap1772
    @aparnap1772 2 ปีที่แล้ว +4

    One of my fav. Film😍😍😍ജയറാമേട്ടൻ✨️✨️✨️✨️

  • @theavenger6253
    @theavenger6253 3 ปีที่แล้ว +6

    *രാമനാഥന് ഇതും വശമുണ്ടോ😍😍😍😍* 😂

  • @vivekkrishnan.d925
    @vivekkrishnan.d925 2 ปีที่แล้ว +8

    ജയറാമേട്ടന്റെ സുവർണ കാലം

  • @sajithk.shivan8063
    @sajithk.shivan8063 2 ปีที่แล้ว +8

    അന്നും ഏന്നും ഈ ലൈൻ കേൾക്കുബോൾ ഒരു സുഖം ആണ് 😂🔥5.15😜