Nandalaala | Independence Movie Song | S Ramesan Nair | Suresh Peters | Chorus, Swarnalatha

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 127

  • @sivakumarsivakumar2907
    @sivakumarsivakumar2907 26 วันที่ผ่านมา +49

    2025 newyear ആഘോഷം 1st song ഇതു ആണ് ❤❤

  • @arundev204
    @arundev204 4 หลายเดือนก่อน +94

    സ്വർണ ലത വോയിസ്‌ ഒരു രക്ഷ യും ഇല്ല 👌🏻😍
    ഇങ്ങനെ ഒരു ഫാസ്റ്റ് സോങ്ങിന് സാരി കോസ്റ്റും കൊടുത്തത് കൊടുത്തവരെ സമ്മതിക്കണം എന്നാ ആ സാരി ഉടുത്തു സൂപ്പർ ആയി ഡാൻസ് കളിച്ച വാണി ചേച്ചി 👏🏻കൂടെ കട്ടക്ക് മണി ചേട്ടൻ, ഇന്ദ്രജ, സുകുമാരിയമ്മ, ക്യാപ്റ്റൻ രാജു, കൊച്ചിൻ ഹാനിഫ, മച്ചാൻ വർഗീസ് 👏🏻👏🏻

  • @kidskeukenhoff1153
    @kidskeukenhoff1153 4 หลายเดือนก่อน +66

    സുകുമാരിയമ്മ സൂപ്പർ ഡാൻസ്. അവരുടെ ഒപ്പം കളിക്കുന്നു

    • @ngvlogs7528
      @ngvlogs7528 หลายเดือนก่อน

      Voice....🎉🎉🎉

    • @Jomon-yi6cf
      @Jomon-yi6cf 28 วันที่ผ่านมา

      💯

  • @Aparna_Remesan
    @Aparna_Remesan 3 หลายเดือนก่อน +31

    സാരിയുടിത്തിട്ടുള്ള വാണി ചേച്ചിയുടെ ഡാൻസ് 😮🔥❤️

  • @JJ-pc7xx
    @JJ-pc7xx 19 วันที่ผ่านมา +9

    70's, 80's and 90's kids ഒരുപാട് enjoy ചെയ്തിട്ടുണ്ട് 😊😊😊😊 അതൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയില്ല 😊😊😊 ഇപ്പൊ 41 കഴിഞ്ഞു, ഇപ്പോഴും പഴയ പാട്ടുകള്‍ ഇട്ട് dance കളിക്കും😊 Boy's ന്റെ ഒക്കെ hero's Michael Jackson, പ്രഭു ദേവ, ചിരഞ്ജീവി, ബാബു ആന്റണി, സുരേഷ് ഗോപി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് etc പിന്നെ മമ്മൂട്ടി ലാല്‍ ഒക്കെ വരു

  • @harismemana6051
    @harismemana6051 3 หลายเดือนก่อน +71

    മണിയുടെ പെർഫോമൻസ് ഒരു രക്ഷയുമില്ല. ഓടി നടന്നു ഡാൻസ് ചെയ്യുന്നു

    • @nithinnellikkal7508
      @nithinnellikkal7508 28 วันที่ผ่านมา +2

      😢😢😢😢😢😢😢😢😢😢❤

    • @gokulgoku2368
      @gokulgoku2368 13 วันที่ผ่านมา

      Cheriya space polum entertain cheyyaan manichettan was perfect, voice, body ellaam kond eath extend vare villatharam kaanikkanum thamahsa kanich chirippikanum pattunna extra ordinary actor❤

  • @mujeeburahman8430
    @mujeeburahman8430 8 หลายเดือนก่อน +81

    അടിപൊളി സ്റ്റപ്പു... വാണി എത്ര ഈസി യായി കളിക്കുന്നു.... വിനയൻ ഹിറ്റ് 😍😍😍

    • @harikrishnank1996
      @harikrishnank1996 5 หลายเดือนก่อน +4

      വാണി നന്നായി ഡാൻസ് കളിച്ചു. പക്ഷേ വാണിയെ കാളും കുറച്ചുകൂടി effortless ആയി ഡാൻസ് കളിച്ചത് ഇന്ദ്രജയാണ്❤️❤️

  • @Ma_ya_vi
    @Ma_ya_vi 3 หลายเดือนก่อน +46

    ❤❤ ഈ പാട്ട് പാടിയ ആളുടെ സൗണ്ട് വേറെ തന്നെ ആണ്...വളരെ കുറച്ച് പാട്ടുകൾ മലയാളത്തിൽ ഉള്ളൂ

    • @nithinnellikkal7508
      @nithinnellikkal7508 3 หลายเดือนก่อน +1

      😢😢😢😢😢😢😢😢❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @aneeshbabu5150
      @aneeshbabu5150 2 หลายเดือนก่อน +5

      Swarna latha madam മരിച്ചുപോയി 😢

  • @akzdz1873
    @akzdz1873 2 หลายเดือนก่อน +17

    First Lady Superstar in Malayalam... വാണി വിശ്വനാഥ് 🧡🧡🧡

  • @shahulsha3960
    @shahulsha3960 9 หลายเดือนก่อน +317

    2024 ൽ കാണുന്നവരുണ്ടോ

    • @rafimotiv2762
      @rafimotiv2762 7 หลายเดือนก่อน +4

      Undu😂

    • @sandradani2765
      @sandradani2765 5 หลายเดือนก่อน +3

      🙌

    • @abhin666
      @abhin666 5 หลายเดือนก่อน +12

      2024 il upload cheyta video pinne 2023 il kanan pato 😂

    • @vishnuvishnuks882
      @vishnuvishnuks882 5 หลายเดือนก่อน +2

      😂🎉ys bro

    • @abhishekma6807
      @abhishekma6807 4 หลายเดือนก่อน +2

      ഉണ്ട് ഞാൻ 🥰🥰🥰🥰🥰🥰🥰

  • @subinleo2732
    @subinleo2732 7 หลายเดือนก่อน +35

    സ്വർണലത വോയിസ്‌ ❤❤

    • @rafimotiv2762
      @rafimotiv2762 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sivakumarsivakumar2907
    @sivakumarsivakumar2907 3 หลายเดือนก่อน +14

    2023 ഇൽ പോലും സ്കൂളിൽ പിള്ളേർ ഈ പാട്ടിന്റെ ഡാൻസ് അടിപൊളി ❤❤❤

  • @amalkichu4546
    @amalkichu4546 2 หลายเดือนก่อน +11

    സൂര്യ ടീവിയിൽ മാത്രമാണ് ഇതുപോലെ ഉള്ള ഹിറ്റ് പടങ്ങൾ ഉള്ളത് ❤🔥

  • @jalajeshkp7206
    @jalajeshkp7206 2 หลายเดือนก่อน +9

    അനുരാഗകൊട്ടാരം, indipendance, രക്ഷസരാജാവ്, അകശഗംഗ, വസന്തി ലക്ഷ്മി എന്നി സിനിമകൾ ആണ് വിനയൻ സാറിന്റെ എനിക്കിഷ്ടം. നിങ്ങൾക്കോ

  • @anassalim9398
    @anassalim9398 หลายเดือนก่อน +6

    ഒറ്റപ്പേര് സ്വർണലത

  • @shamjadshan3864
    @shamjadshan3864 4 หลายเดือนก่อน +51

    ഈ പാട്ടുണ്ടാക്കിയ ഓളം വല്ലതും 2K കിഡ്സിന് മനസ്സിലാവുമോ

    • @Mallufrenchiee
      @Mallufrenchiee 4 หลายเดือนก่อน +4

      Avumalloo😅

    • @aneeshthayil8553
      @aneeshthayil8553 4 หลายเดือนก่อน +3

      ഒരു മലരും അറിയില്ല 😅😅

    • @sreejith6181
      @sreejith6181 3 หลายเดือนก่อน +3

      സുരേഷ് പീറ്റേഴ്സ് അങ്ങേര് ഒരു ജിന്ന് തന്നെ ❤❤

    • @liju-yi8fe
      @liju-yi8fe 2 หลายเดือนก่อน +2

      ഓ എവിടുന്ന് ❤️😊

    • @UrPSC
      @UrPSC หลายเดือนก่อน +1

      Manasilakum.. Athukondalle ipozhum kekunne😌

  • @PRADHEESHA-h7w
    @PRADHEESHA-h7w 4 หลายเดือนก่อน +15

    സ്വർണ്ണലത വോയിസ്‌ 🥰🥰🥰

  • @Enbrith
    @Enbrith 3 หลายเดือนก่อน +7

    Vani vishwanath is an energetic dancer no one is replaced her

  • @harisankart7970
    @harisankart7970 7 วันที่ผ่านมา +1

    S Rameshan Nair👍🏼, Swarnalatha👍🏼

  • @mujeeburahman8430
    @mujeeburahman8430 8 หลายเดือนก่อน +22

    വാണി ഇന്ത്രജ.... ❤️❤️

    • @nimishavk9910
      @nimishavk9910 22 วันที่ผ่านมา

      ഇന്ദ്രജ

  • @ANSABNLY
    @ANSABNLY 2 หลายเดือนก่อน +7

    വാണിയുടെ Dance & glmr❤

  • @AswathyAnilkumar-eu5of
    @AswathyAnilkumar-eu5of 5 หลายเดือนก่อน +12

    സുകുമാരിയമ്മ 🥰🥰🥰. 🙏🙏🙏🙏🙏

  • @arundevKL01
    @arundevKL01 หลายเดือนก่อน +2

    ഹനീഫ ഇക്ക, മണി ചേട്ടൻ ❤

  • @jelinflashingvibe2842
    @jelinflashingvibe2842 หลายเดือนก่อน +3

    അന്നത്തെ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല 😢😢

    • @sjsweet-vl9hn
      @sjsweet-vl9hn หลายเดือนก่อน

      അന്നത്തെ കാലം മാത്രം അല്ലാ. ഇന്നത്തെ കാലവും തിരിച്ചു കിട്ടില്ല. So..... Enjoy life😊😊

  • @saideessaidees5774
    @saideessaidees5774 5 หลายเดือนก่อน +7

    ഇന്ദ്രജ❤️❤️❤️❤️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️👌🏻👌🏻👌🏻വാണ്ണി ❤️❤️❤️❤️❤️👌🏻👌🏻👌🏻💗

  • @Jomonpjoseph
    @Jomonpjoseph 12 วันที่ผ่านมา +1

    സുരേഷ് പീറ്റേഴ്സ് ❤️

  • @ravisharavi6153
    @ravisharavi6153 4 หลายเดือนก่อน +8

    It’s soooo sad that Mani chettan & haneef ikka no more 😢😢😢😢😢

  • @AkhilK-xw7uj
    @AkhilK-xw7uj 5 หลายเดือนก่อน +13

    Sugumari amma 😢😢

  • @rajeevrejimon3564
    @rajeevrejimon3564 3 หลายเดือนก่อน +5

    Mani's intro 🔥

  • @arunmathew5149
    @arunmathew5149 หลายเดือนก่อน +2

    സുകുമാരിയമ്മ ഡാൻസ് ❤❤🎉

  • @ijask3084
    @ijask3084 3 หลายเดือนก่อน +4

    Haneefka.. Manichettan❤️

  • @princemj1520
    @princemj1520 18 วันที่ผ่านมา

    S Rameshan Nair & Suresh Peters💫 Deadly combo.

  • @ManuJoy-b8y
    @ManuJoy-b8y 3 หลายเดือนก่อน +3

    സുകുമാരി ചേച്ചി 🔥

  • @SreeJith-p2e
    @SreeJith-p2e 2 หลายเดือนก่อน +2

    സുകുമാരി അമ്മ 🔥🔥🔥

  • @ethusuresh1998
    @ethusuresh1998 26 วันที่ผ่านมา

    നന്ദലാല ഹേ നന്ദലാല
    നാടെല്ലാം കണ്ടറിയും നിന്റെ ലീല
    മാരിവില്ലു നിന്റെ വർണമാല
    രാധയ്ക്ക് കാതുകളിൽ രാഗമാല
    (നന്ദലാല ഹേ നന്ദലാല..)
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)
    കാർമേഘം സ്വന്തം കായാമ്പൂ ചന്തം
    കാതോരം കാതറിഞ്ഞു കണ്ടറിഞ്ഞു മിന്നറിഞ്ഞു
    മൂക്കുളം വിരിഞ്ഞ കണ്ണനല്ലേ
    രാധയെ പുണർന്നടുത്ത് രാവിനെ കറന്നെടുത്ത്
    പൂനിലാവു തീർത്ത കള്ളനല്ലേ
    ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡവാഹനത്തിലേറി വാ
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)
    കാളിന്ദീതീരം ചായുന്നു നേരം
    രാവെല്ലം പൂ നിറഞ്ഞ മഞ്ഞു പെയുതു മാരിപെയ്തു
    രാധയെപ്പുണർന്ന കള്ളനല്ലേ
    പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു
    പാതിമെയ് പകുത്ത കള്ളനല്ലേ
    കണ്ണാ പീലി മേച്ചു ഗോപി തൊട്ടു
    കുന്തെടുത്തു കുട നിവർത്തു വാ
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)

  • @AslamPnr
    @AslamPnr หลายเดือนก่อน +2

    Soopper song ❤❤❤

  • @G7.ZAYN.
    @G7.ZAYN. หลายเดือนก่อน +4

    2024 December ❤😊

  • @രാവണൻ-ച5ഞ
    @രാവണൻ-ച5ഞ 4 หลายเดือนก่อน +3

    സുകുമാരി ചേച്ചി ❤️

  • @NovelAneil
    @NovelAneil 12 วันที่ผ่านมา

    Swarnalatha ❤ great singer

  • @adarsh9915
    @adarsh9915 หลายเดือนก่อน

    തീയേറ്റർനു കാണാൻ പറ്റി 😍😍

  • @marvelmalayali9498
    @marvelmalayali9498 หลายเดือนก่อน +1

    0:14 song start from here

  • @oceanimble7728
    @oceanimble7728 3 หลายเดือนก่อน +1

    Lady super star Vani ❤

  • @presanthrono8484
    @presanthrono8484 3 หลายเดือนก่อน +1

    ശ്രീധർ മാസ്റ്റർ ആണല്ലോ 4.15 റോസ് ഷർട്ട്‌..

    • @ShyamKumar-df6hy
      @ShyamKumar-df6hy 2 หลายเดือนก่อน

      Manichithra thazhu fame?

  • @shamsismahs7319
    @shamsismahs7319 หลายเดือนก่อน +1

    Dec 13,2024 im hear❤️

  • @sudhatvarghese8084
    @sudhatvarghese8084 2 หลายเดือนก่อน

    പൂരത്തിന് പോയാൽ പട കാണിക്കുന്ന വിദ്യകൾ പഠിക്കാം. പേടി മുഴുവൻ മാറ്റാം. പന്തളം അല്ല ഏതുവഴി വേണമെങ്കിലും സധൈര്യം പോകാം.

  • @AnoopkhanAnoop
    @AnoopkhanAnoop หลายเดือนก่อน

    Undallooo❤❤❤❤❤

  • @NIGHTFURY2001_
    @NIGHTFURY2001_ 3 หลายเดือนก่อน +1

    Fav song all time ❤

  • @MollyJohny-u4p
    @MollyJohny-u4p 16 วันที่ผ่านมา

    Swarnalatha voice

  • @Hopeman24
    @Hopeman24 22 วันที่ผ่านมา

    ഇന്ദ്രജ❤

  • @harikrishnan680
    @harikrishnan680 4 หลายเดือนก่อน +6

    2024 sep 1st

  • @amalkichu4546
    @amalkichu4546 หลายเดือนก่อน +1

    സ്വർണ ലത എങ്ങനെയാ മരിച്ചത്

  • @PRADHEESHA-h7w
    @PRADHEESHA-h7w 4 หลายเดือนก่อน +4

    മണിച്ചേട്ടൻ ❤❤❤

  • @DhanyaMohan-ui4rq
    @DhanyaMohan-ui4rq 3 หลายเดือนก่อน +2

    ഉണ്ട്

  • @shabnarafi3198
    @shabnarafi3198 8 วันที่ผ่านมา +2

    2025il kannunnavar ondio

    • @arun_mathew
      @arun_mathew 8 วันที่ผ่านมา

      Vani & mani

  • @Sumayya.cSumayya-o7h
    @Sumayya.cSumayya-o7h หลายเดือนก่อน

    Poli😂❤❤❤

  • @vijimachu6214
    @vijimachu6214 25 วันที่ผ่านมา +4

    2025 il kanunnavarundo😅😅

  • @vipindas3696
    @vipindas3696 2 หลายเดือนก่อน

    Ee song okke onn 4k aayi irakku

  • @Kurikesh
    @Kurikesh 4 หลายเดือนก่อน +2

    😊😊😊😊❤❤

  • @SindhukarthiS-t1n
    @SindhukarthiS-t1n 15 วันที่ผ่านมา

    ❤❤❤❤❤❤❤

  • @VisanthVisanth-il3ow
    @VisanthVisanth-il3ow 4 หลายเดือนก่อน +1

    Mani maniyanu tharam❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😂😂😂😂❤❤❤❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 4 หลายเดือนก่อน +1

    Nandalaalasoopar

  • @mobinthomas503
    @mobinthomas503 5 วันที่ผ่านมา

    Ennna voic

  • @sangeetharajeshgs7217
    @sangeetharajeshgs7217 หลายเดือนก่อน +1

    20/12/2024

  • @Aami_Ayaan
    @Aami_Ayaan หลายเดือนก่อน

  • @nimishavk9910
    @nimishavk9910 22 วันที่ผ่านมา +1

    2025❤

  • @2222MalayalamElectronics
    @2222MalayalamElectronics 2 หลายเดือนก่อน +5

    2025 il 😂

  • @SoudabiK-k5m
    @SoudabiK-k5m 25 วันที่ผ่านมา +1

    2025

  • @johnnynishad2990
    @johnnynishad2990 2 หลายเดือนก่อน

    👍

  • @malayalamstories-77
    @malayalamstories-77 2 หลายเดือนก่อน

    Ethile ambalam ariyo aargengillum

  • @Coockingwithwellapata
    @Coockingwithwellapata 3 วันที่ผ่านมา

    2025 il kaanunnavarundo

  • @Hopeman24
    @Hopeman24 22 วันที่ผ่านมา

    Any one 2025❤️🎉

  • @Mrboom04-y1g
    @Mrboom04-y1g 2 หลายเดือนก่อน

    manichettan 😁

  • @PushpalathaRai-z5n
    @PushpalathaRai-z5n หลายเดือนก่อน +1

    💎🥹

  • @VishnuAkku-m8z
    @VishnuAkku-m8z 5 วันที่ผ่านมา

    വാണി വിടുന്നത് വനം ആണ്😅

  • @AnoopkhanAnoop
    @AnoopkhanAnoop หลายเดือนก่อน +1

    Undallooo❤❤❤❤❤

  • @MidhunRaj-i2y
    @MidhunRaj-i2y 17 วันที่ผ่านมา

  • @VipiAbhi
    @VipiAbhi 25 วันที่ผ่านมา +2

    2025

  • @JeonThreksharyKarthu-ex8yb
    @JeonThreksharyKarthu-ex8yb 13 ชั่วโมงที่ผ่านมา

  • @djsubashchandraboss8526
    @djsubashchandraboss8526 14 วันที่ผ่านมา

    2025