Pazhanimala Video Song | Narasimham | Mohanlal | Shaji Kailas | Antony Perumbavoor | M G Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 2.3K

  • @hearthenotespsc
    @hearthenotespsc 3 ปีที่แล้ว +5386

    ഈ പാട്ടിന്റെ ഒരു ഓളം ഹോ 🔥🔥🔥🔥🔥🔥🔥🔥🔥🔥.. ലാലേട്ടൻ ചെയ്ത് വെച്ചേക്കുന്ന ചില items... അതിനൊന്നും ഒരുകാലത്തും ഒരു റീപ്ലേസ്‌മെന്റ് ഇല്ല... 🔥🔥🔥🔥🔥🔥🔥❤❤❤❤❤❤

  • @yadavlalck9749
    @yadavlalck9749 3 ปีที่แล้ว +2693

    ഏട്ടനും MG അണ്ണനും തന്ന ഓളമൊന്നും ഒരുത്തനും ഇന്ന് വരെ തന്നിട്ടില്ല 🔥🔥💯💯💯
    Fav കോംബോ 💥ഏട്ടൻ ❤️MG അണ്ണൻ 💥

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว +3

      ഈ പാട്ടു youtu.be/GJCj4ലഫ്രഡ്ക്ക. ഏട്ടന്റെ നാച്ചുറൽറ്റി

    • @binoyp8705
      @binoyp8705 3 ปีที่แล้ว +16

      👍👍

    • @yadavlalck9749
      @yadavlalck9749 3 ปีที่แล้ว +10

      @@binoyp8705 🤩🤩💥💥💖💖

    • @yadavlalck9749
      @yadavlalck9749 3 ปีที่แล้ว +7

      @@triplestrongkerala7559 🤩🤩

    • @yadavlalck9749
      @yadavlalck9749 3 ปีที่แล้ว +37

      @@sivadasmohanan5777 അങ്ങനെ പറയരുത് ബ്രോ .. ഗിരീഷേട്ടനും , എം ജി രാധാകൃഷ്ണനും കഴിവുളളവർ തന്നെയാണ് . പക്ഷെ ശ്രീകുമാറും ലാലേട്ടനും ചെയ്തതിനെ കുറ്റം പറയരുത് വേറെ ആരെക്കൊണ്ട് ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ കഴിയും , ആർക്ക് എട്ടനെ പോലെ എനർജിയിൽ അന്ന് ഈ ഡാൻസ് കളിക്കാൻ പറ്റും?🔥🔥

  • @abinand.k6910
    @abinand.k6910 3 ปีที่แล้ว +764

    Complete മാസ്സ് പാക്കേജ് ന് ഒരേ ഒരു ഉദാഹരണം👏👏👏👏👏💯⚡️
    നരസിംഹം

    • @NaveenSatheesh
      @NaveenSatheesh 2 ปีที่แล้ว +11

      Ravanaprabhu

    • @akashsukumaran
      @akashsukumaran 2 ปีที่แล้ว +22

      @@NaveenSatheesh Ethinte athra vero ath..Naran anu pinnem

    • @vishnudathankalarickal3214
      @vishnudathankalarickal3214 ปีที่แล้ว +7

      സത്യം. ആ പേരിൽ നിന്നുതന്നെ ഒന്നൊന്നര പൊളിപൊളിച്ച് തുടങ്ങുന്നു. നരസിംഹം 🔥

    • @jothsnajose8272
      @jothsnajose8272 ปีที่แล้ว

      ​@@vishnudathankalarickal3214Uuh

  • @Abhii4youu
    @Abhii4youu 6 หลายเดือนก่อน +130

    ചെരിഞ്ഞ നടത്തം, പിരിച്ച കട്ടമീശ, ജുബ്ബ, ഇടിവള, ആ ഹെയർസ്റ്റൈൽ.. ഏട്ടന്റെ prime കാലഘട്ടം 😓

  • @nithincdas778
    @nithincdas778 ปีที่แล้ว +319

    ലാലേട്ടൻ ന്റെ സിനിമ ഹിറ്റ്‌ ആയാലും ഇത് തന്നെ ആണ് സ്ഥിതി ഒരു ഉത്സവം 🔥❤️👌ഇപ്പൊ നേര് ❤️

    • @AlapanaGireesh
      @AlapanaGireesh 10 หลายเดือนก่อน +2

      ❤ എക വിതാനാല്ല സുപാറ Jണ്dull

    • @aswathiManu-l2c
      @aswathiManu-l2c หลายเดือนก่อน

      Madhav❤

  • @NIJILKUNJUMON
    @NIJILKUNJUMON 3 ปีที่แล้ว +503

    എന്റെ രണ്ട് വയസുള്ള മോൾ , ഏതു ഉറക്കത്തിലും ചാടി എണീറ്റ് ഡാൻസ് കളിക്കുന്ന പാട്ടാണിത് . പല കാർട്ടൂണുകൾ ഉണ്ടെങ്കിലും ഈ പാട്ട്‌ പ്ലേയ് ചെയ്യുമ്പോൾ അവളുടെ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ഇതിന്റെ ഒരു നല്ല ക്വാളിറ്റി കിട്ടിയാൽ കൊള്ളാമെന്നു ആഗ്രഹം ഉണ്ടാരുന്നു. ഇതിപ്പോൾ ഞാൻ റിക്വസ്റ്റ് ചെയ്‌തു, എന്റെ മോൾക്കുവേണ്ടി നിങ്ങൾ റീമാസ്റ്റർ ചെയ്തപോലുണ്ട് . വളരെ സന്തോഷം.

    • @vamedia6177
      @vamedia6177 3 ปีที่แล้ว +7

      ❤️

    • @Adhithyan343
      @Adhithyan343 3 ปีที่แล้ว +3

      😭😭😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @saneesh373
      @saneesh373 2 ปีที่แล้ว +2

      🙂🙂❣️

    • @divinekiller1084
      @divinekiller1084 2 ปีที่แล้ว +2

      തള്ളി തള്ളി എങ്ങോട്ട് ആണ് 😂😂

    • @bilin2331
      @bilin2331 2 ปีที่แล้ว +6

      ​@@divinekiller1084 enth thall

  • @thè_réál_âkhï
    @thè_réál_âkhï 3 ปีที่แล้ว +499

    21 വർഷത്തിന് മുൻപ് തിയേറ്ററ് മുതൽ ഇന്നേ വരെ ഏതൊരു ആഘോഷ പരിപാടിയും പൂരപ്പറമ്പ് ആക്കിയ ഐറ്റം... ഇന്നിതാ കൂടുതൽ വീര്യത്തോടെ വീണ്ടും 🔥💯

  • @jishnusr3363
    @jishnusr3363 3 ปีที่แล้ว +2900

    പഴനിമല മുരുകനും, വേൽമുരുകനും ഇല്ലാതെ എന്ത് ഗാനമേള എന്ത് ഉത്സവം എന്ത് ആഘോഷം... 🔥

  • @shyamprasadam
    @shyamprasadam ปีที่แล้ว +36

    ദേവാസുരം സിനിമയിൽ എം ജി രാധാകൃഷ്ണൻ സാറിന്റെ സംഗീതത്തിന് മിനിറ്റുകൾ കൊണ്ടു സൂര്യകിരീടം എന്ന പാട്ടെഴുതിയ ഗിരീഷ് പുത്തഞ്ചേരി നരസിംഹത്തിന് വേണ്ടി ഈ ഒരു പാട്ടെഴുതാൻ 20 ദിവസങ്ങൾ എടുത്തു എന്നാണ് എം ജി ശ്രീകുമാർ മാർച്ച്‌ 2023 ലെ Star & Style magazine ലെ interview യിൽ പറഞ്ഞത്..

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 3 ปีที่แล้ว +651

    എന്തുകൊണ്ട് മോഹൻലാലിനു ഏറ്റവും ഫാൻസ്‌ കൂടുതൽ എന്ന് ചോദിച്ചാൽ ഈ ഒരു പാട്ടും ഡാൻസും കണ്ടാൽ മതി..💥💯🔥🤩😍🥰💕

  • @sandeepsadasivan4939
    @sandeepsadasivan4939 3 ปีที่แล้ว +335

    വെള്ള ജുബ്ബയും കൈലിയും ഒക്കെ ഉടുത്ത് അണ്ണന്റെ ആഘോഷ തിമിർപ്പ്... 💥
    യാ മോനേ... 😍🙏🏻
    എന്റെ ലാലേട്ടാ... ❤️😘

    • @vishwaaaaaas
      @vishwaaaaaas 3 ปีที่แล้ว +1

      Da

    • @sreeharijayakumar2671
      @sreeharijayakumar2671 ปีที่แล้ว +1

      എന്നെ മോഹൻലാൽ ഫാനാക്കിയ സിനിമ ❤

  • @Arun2255mohan
    @Arun2255mohan 3 ปีที่แล้ว +918

    അന്നും ഇന്നും ഈ പാട്ടില്ലാത്ത ഗാനമേളകൾ ഇല്ല കേരളത്തിൽ ❤️. Evergreen അടിച്ചുപൊളി song. ❤️

    • @sankarponnu6940
      @sankarponnu6940 3 ปีที่แล้ว +15

      അത് നരൻ വേൽമുരുക ആണ് 🔥🔥🔥

    • @Gautham55_53
      @Gautham55_53 3 ปีที่แล้ว +15

      @@sankarponnu6940 ഇതും

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +993

    ലാലേട്ടന്റെ പാട്ടുകൾ തരുന്ന ഓളം വേറെ ഒരു പാട്ടിനും തരാൻ കഴിയില്ല ❣️ എല്ലാം കൊലകൊല്ലി ഐറ്റം തന്നെ 🔥🔥🔥
    നരസിംഹം 🦁

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว +2

      ഇത് എങ്ങനെ ഉണ്ട് bro നാച്ചുറൽറ്റി 👌💯.th-cam.com/video/GJCj4lfraDc/w-d-xo.html

    • @binoyp8705
      @binoyp8705 3 ปีที่แล้ว +8

      💯💯👌

    • @sangeethanarayanan8769
      @sangeethanarayanan8769 2 ปีที่แล้ว +2

      👍👍👌👌

    • @gangaganga7790
      @gangaganga7790 2 ปีที่แล้ว

      @@binoyp8705. L

    • @Kat_Jose
      @Kat_Jose 2 ปีที่แล้ว +4

      It's because of mg sreekumar sir

  • @amalu_unni
    @amalu_unni 2 ปีที่แล้ว +83

    പഴനിമല മുരുകനു പള്ളി വേ..ലായുധം..
    പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം.....
    മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം..
    വരിക വരിക വടിവേലാ
    ഹരഹരോ.. ഹര ഹര
    ഹരഹരോ ഹര..
    ധാം കിണക്ക ധില്ലം ധില്ലം
    ധളാം കണക്ക ചെണ്ടമൃദംഗം
    മേലേക്കാവിൽ പൂരക്കാവടി പീ‍ലിക്കോലടി
    പാണ്ടിപ്പടയണി മേളം
    പൂക്കാവടി മേളം
    ഹെയ് നാട്ടുകളരിക്കച്ച മുറുക്കെണ വാൾപ്പയറ്റിടി പൂഴിക്കടകൻ
    ചാടിക്കെട്ടി വലം പിരിവെട്ടീട്ടോ തിരകടകമൊരിടിയും തടയും
    താളം ഓ കടകൻ താളം
    കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ
    ഹേയ്
    കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ
    സദിരു..ണ്ടേ..... സംഗീതശിരോമണി തങ്കവേ...ലുവയ്യങ്കാ....ർ
    തില്ലാന മോഹനാംബാ...ൾ
    ഒരു പൊയ്ക്കാൽക്കുതിരമേൽ തനിച്ചിരുന്നുറങ്ങുന്ന വെങ്കിടേ...ശാ
    ഡേയ് വെങ്കിടേശാ
    നാക്കില്ല മൂക്കില്ല
    വായില്ലാക്കുന്നിലെ മുച്ചിപ്പിരാന്തിക്ക്
    തേവാരത്തിനും തൈമാസത്തിലെ കല്യാണത്തിനും
    കറുകറുകെ കറുത്ത മുത്ത്
    ചോളോം ചാമേം കൊയ്തെടുത്തിനി
    തങ്കമേട് തട്ടാൻ ചെക്കാ
    മാരിയമ്മൻ കുടമെട്
    ആ കുടമെട്..
    ഹേയ് ധാം കിണക്ക ഹേയ് ധളാം കണക്ക
    ഹേയ് ധാം കിണക്ക ധില്ലം ധില്ലം
    ധളാം കണക്ക ചെണ്ടമൃദംഗം
    മേലേക്കാവിൽ പൂരക്കാവടി പീ‍ലിക്കോലടി
    പാണ്ടിപ്പടയണി മേളം
    ഓ കാവടി മേളം
    ഓ.. കാവടി മേളം ഓ.... കാവടി മേളം
    തൃത്താലശങ്കരനുണ്ണി കുടമാളൂർ കേശവനങ്ങനെ
    പലക്കൂട്ടം കൊലകൊമ്പൻ നിരന്നേ..
    ആ..
    അമ്പോറ്റിതമ്പ്രാൻ ഗണപതി വമ്പേറ്റും വാമനമൂർത്തി
    വരമേകാൻ മനതാരിൽ തെളിഞ്ഞേ..
    എതിരെയിനിയുമരുതു കുരുതി മകനേ
    കലികാല കുല ദൈവമേ...
    ഹേ ആലങ്ങാട്ടെച്ചേന്നച്ചാരുടെ ചെറുമകളവളുടെ കടമിഴിയമ്പിൻ തുമ്പിലുടക്കി കച്ച മുറുക്കി മെഴുക്കു വഴറ്റി
    ചുറ്റി നടന്നിട്ടമ്പലമുറ്റത്തരയാൽത്തറയിൽ കഥകളി മേളം കണ്ടു മടങ്ങിവരുമ്പോൾ കീചകവേഷം കെട്ടി രമിച്ചു
    കുഴഞ്ഞതുമുച്ച കഴിഞ്ഞതും
    അയ്യയ്യേ.. മച്ചമ്പിയേ..
    നാടറിഞ്ഞേ.. കൊച്ചമ്പിയേ..
    (2)
    ഹേയ് ധാം കിണക്ക ഹേയ് ധളാം കണക്ക
    ഹേയ് ധാം കിണക്ക ധില്ലം ധില്ലം
    ധളാം കണക്ക ചെണ്ടമൃദംഗം
    മേലേക്കാവിൽ പൂരക്കാവടി പീ‍ലിക്കോലടി
    പാണ്ടിപ്പടയണി മേളം
    ഓ കാവടി മേളം
    ഓ.. കാവടി മേളം ഓ.... കാവടി മേളം
    കാറ്റാടിക്കൊമ്പിലിരുന്നൊരു കാക്കാത്തി വിരുന്നു വിളിച്ചു ഒടിയന്നു മറിമായം
    വേണ്ടാ..
    ആ.. കൂമ്പാളക്കോണകമോടെ കുഞ്ഞാന കളിച്ചു നടക്കും
    കരുമാടിച്ചെറുക്കാ നീ പോടാ..
    എരിയും കുടിലിൻ എരിഞ്ഞു കരിഞ്ഞ കഴുക്കോൽ ഊരാതെയെൻ മാമനേ..
    ഹേ മാക്രിക്കൂട്ടം കച്ചേരിക്കായ് സ്വരജതി പറയുമൊരട്ടക്കുണ്ടു കുളത്തിൽ ചാടി
    ഇടവഴി പെരുവഴിയോടി മറഞ്ഞും ഭൂതപ്രേതപിശാചു കണക്കെ കൂക്കി വിളിച്ചും കാടു കുലുക്കി കൊമ്പു കുലുക്കി കരിവരനായി മദമ്പാടോടെ
    കരിമ്പു കണക്ക് തെണ്ടിയുടിച്ചും
    അയ്യയ്യേ.. മച്ചമ്പിയേ..
    നാടറിഞ്ഞേ.. കൊച്ചമ്പിയേ..
    (2)
    ആ....
    ധാം കിണക്ക ഹേയ് ധളാം കണക്ക
    ഹേയ് ധാം കിണക്ക ധില്ലം ധില്ലം
    ധളാം കണക്ക ചെണ്ടമൃദംഗം
    മേലേക്കാവിൽ പൂരക്കാവടി പീ‍ലിക്കോലടി
    പാണ്ടിപ്പടയണി മേളം
    ഓ കാവടി മേളം
    ഓ.. കാവടി മേളം ഓ.... കാവടി മേളം

    • @Shybinfeat
      @Shybinfeat วันที่ผ่านมา

      Thanku ❤❤

  • @Nandhu-qi9gf
    @Nandhu-qi9gf 2 ปีที่แล้ว +276

    22 വർഷങ്ങൾ കഴിഞ്ഞു
    ഇപ്പഴും ഇൗ പടവും ഇതിലെ പാട്ടുകളും ഉണ്ടാകുന്ന ഓളം🔥💯💯
    ലാലേട്ടൻ😘❤️

  • @TheSrj10000
    @TheSrj10000 3 ปีที่แล้ว +678

    ഈ പാട്ടിൽ ജഗതിച്ചേട്ടന്റെ ഡാൻസ്....എക്സ്പ്രഷൻസ്....Legend... എത്ര കാലം കഴിഞ്ഞാലും ജഗതിച്ചേട്ടന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കും

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +2410

    *പൂരം ""ടൂർ"ഗാന മേള """ആഘോഷം ഏതുമാകട്ടെ 💥പഴനി മല മുരുകൻ നിർബന്ധ 🤟🏻🤟🏻😎😎😎😎😎😎*

    • @sharongeo_rge
      @sharongeo_rge 3 ปีที่แล้ว +74

      Velmuruga say hi😁

    • @FRQ.lovebeal
      @FRQ.lovebeal 3 ปีที่แล้ว +14

      @@sharongeo_rge 💥💥

    • @aniljith
      @aniljith 3 ปีที่แล้ว +12

      Atha athinte oru beauty

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว

      youtu.be/GJCj4ലഫ്രഡ്ക്ക. അപ്പോൾ ഇതോ

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว

      th-cam.com/video/GJCj4lfraDc/w-d-xo.html

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +1652

    കാലഘട്ടങ്ങളുടെ ഗാനം..തലമുറകളുടെ ആഘോഷങ്ങളുടെ ഗാനം..ഇന്നും പ്രായം ബാധിച്ചു നര കേരാത്ത യൗവനം നിലനിർത്തുന്ന ഗാനം.😍

    • @vikasNattika
      @vikasNattika 3 ปีที่แล้ว +11

      Ivde undalle

    • @azharvlogtrolls8727
      @azharvlogtrolls8727 3 ปีที่แล้ว +10

      Ayin ee paatirangeet 20 varsham avunnathe ullu athra thalamura onnum ayilla😌😂

    • @lillulillu8169
      @lillulillu8169 3 ปีที่แล้ว +3

      Enthei varaan thaamasichathu

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว +8

      എല്ലാത്തിനും അതിന്ടെതായ സമയം ഉണ്ട് ദാസാ. എന്നു ലാലേട്ടൻ പറഞ്ഞില്ലേ അത് തന്നെ

    • @savinaykumarkp
      @savinaykumarkp 3 ปีที่แล้ว +5

      എവിടെ പോയാലും താങ്കൾ ആണല്ലോ..

  • @A2z-n5m
    @A2z-n5m 8 หลายเดือนก่อน +173

    2024 ൽ അല്ല 2050 ആയാലും ഈ പാട്ട് ആർക്കൊക്കെ favorite ആയിരിക്കും.........

    • @RageshRSRageshRS
      @RageshRSRageshRS 6 หลายเดือนก่อน +1

      ❤😂

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 6 หลายเดือนก่อน +1

      ❤😂

    • @blessonanicadu
      @blessonanicadu 6 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤

    • @JithinTK-p9e
      @JithinTK-p9e 4 หลายเดือนก่อน +1

      ആരൊക്ക വന്നാലും പോയാലും ഇന്ദുചൂടന്റെ തട്ട് താണ് തന്നെ ഇരിക്കും

    • @djsubashchandraboss8526
      @djsubashchandraboss8526 10 วันที่ผ่านมา

      2025

  • @theblackcollargaming
    @theblackcollargaming ปีที่แล้ว +102

    5:05 look at that thrill and energy in his face.

  • @athultraep7165
    @athultraep7165 3 ปีที่แล้ว +460

    ഇത്രയും കളർഫുളായി ചിത്രീകരിച്ച ഒരു പാട്ട് മലയാളസിനിമയിൽ വേറെയുണ്ടാവില്ല.. മലയാളത്തിലെ അടിച്ചുപൊളി പാട്ടുകളുടെ കാരണവർ എന്നു പറയാവുന്ന പാട്ട്... ❤️

    • @pratheush5002
      @pratheush5002 3 ปีที่แล้ว +6

      Naran also

    • @binoyp8705
      @binoyp8705 3 ปีที่แล้ว +3

      👍👍s

    • @sreejithv9291
      @sreejithv9291 3 ปีที่แล้ว

      January26

    • @poppoyi
      @poppoyi ปีที่แล้ว +3

      Appo priyadershan songs okke Malayalam alle ?

    • @aswinpp9924
      @aswinpp9924 ปีที่แล้ว +1

      Yoddha Patt scene alle

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +305

    ആശിർവാദ് സിനിമാസ് കളത്തിൽ ഇറങ്ങിയല്ലേ... ഇനി കളി വേറെ ലെവൽ.. 👌👌😍😍😍

    • @ashindasvs8484
      @ashindasvs8484 3 ปีที่แล้ว +5

      Aashirvad inte ella movieyum undaakumennu pratheekshikkunnu.

    • @midhunsmenonINDIAN
      @midhunsmenonINDIAN 3 ปีที่แล้ว +4

      Great

    • @shibu476
      @shibu476 3 ปีที่แล้ว +1

      എന്നവെച്ചാൽ

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว +2

      നാച്ചുറൽറ്റി ഇതാണ്. ആർക്കു പറ്റും th-cam.com/video/GJCj4lfraDc/w-d-xo.html

  • @akhilkumarr6056
    @akhilkumarr6056 3 ปีที่แล้ว +527

    ആഘോഷ വേദികളിലും മറ്റും
    ഇന്നും തുള്ളാൻ പ്രേരിപ്പിക്കുന്ന ഐറ്റം💓⚡
    Mohanlal- MG Sreekumar Most Celebrated Actor Singer combo ❤️
    A Magical combo❤️💥

    • @athish.m
      @athish.m 2 ปีที่แล้ว

      ♥️

    • @ajeeshpp8224
      @ajeeshpp8224 2 ปีที่แล้ว

      നീ പൊളിക്കെടാ മുത്തേ

  • @joms3159
    @joms3159 3 ปีที่แล้ว +90

    പഴനിമല മുരുകനു പള്ളി വേലായുധം
    പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം
    മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം
    വരിക വരിക വടിവേലാ ഹരഹരോ ഹര ഹര
    ഹരഹരോ ഹര
    ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം
    മേലേക്കാവിൽ പൂരക്കാവടി പീ‍ലിക്കോലടി
    പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം
    ഹെയ് നാട്ടുകളരിക്കച്ച മുറുക്കെണ വാൾപ്പയറ്റിടി പൂഴിക്കടകൻ
    ചാടിക്കെട്ടി വലം പിരിവെട്ടീട്ടോ തിരകടകമൊരിടിയും തടയും
    താളം ...ഓ...കടകൻ താളം
    കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ ഹേയ്
    കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ
    സദിരുണ്ടേ സംഗീതശിരോമണി തങ്കവേലുവയ്യങ്കാർ
    തില്ലാന മോഹനാംബാൾ
    ഒരു പൊയ്ക്കാൽക്കുതിരമേൽ തനിച്ചിരുന്നുറങ്ങുന്ന
    വെങ്കിടേശാ ഡായ് വെങ്കിടേശാ
    നാക്കില്ല മൂക്കില്ല വായില്ലാക്കുന്നിലെ മുച്ചിപ്പിരാന്തിക്ക്
    തേവാരത്തിനും തൈമാസത്തിലെ കല്യാണത്തിനും
    കറുകറുകെ കറുത്ത മുത്ത് ചോളോം ചാമേം കൊയ്തെടുത്തിനി
    തങ്കമേട് തട്ടാൻ ചെക്കാ മാരിയമ്മൻ കുടമെട്
    കുടമെട്..
    (ഹേയ് ധാംകണക്ക....)
    തൃത്താലശങ്കരനുണ്ണി കുടമാളൂർ കേശവനങ്ങനെ
    പലക്കൂട്ടം കൊലകൊമ്പൻ നിരന്നേ
    ആ..അമ്പോറ്റിതമ്പ്രാൻ ഗണപതി വമ്പേറ്റും വാമനമൂർത്തി
    വരമേകാൻ മനതാരിൽ തെളിഞ്ഞേ
    എതിരെയിനിയുമരുതു കുരുതി മകനേ
    കലികാല കുല ദൈവമേ
    ഹേ ആലങ്ങാട്ടെച്ചേന്നച്ചാരുടെ ചെറുമകളവളുടെ
    കടമിഴിയമ്പിൻ തുമ്പിലുടക്കി കച്ച മുറുക്കി മെഴുക്കു വഴറ്റി
    ചുറ്റി നടന്നിട്ടമ്പലമുറ്റത്തരയാൽത്തറയിൽ കഥകളി മേളം കണ്ടു
    മടങ്ങിവരുമ്പോൾ കീചകവേഷം കെട്ടി രമിച്ചു കുഴഞ്ഞതുമുച്ച കഴിഞ്ഞതും
    അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ
    അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ ആ..ആ..
    ( ധാം കിണക്ക...)
    കാറ്റാടിക്കൊമ്പിലിരുന്നൊരു കാക്കാത്തി വിരുന്നു വിളിച്ചു
    ഒടിയന്നു മറിമായം വേണ്ടാ
    കൂമ്പാളക്കോണകമോടെ കുഞ്ഞാന കളിച്ചു നടക്കും
    കരുമാടിച്ചെറുക്കാ നീ പോടാ
    എരിയും കുടിലിൻ എരിഞ്ഞു കരിഞ്ഞ കഴുക്കോൽ
    ഊരാതെയെൻ മാമനേ
    ഹേ മാക്രിക്കൂട്ടം കച്ചേരിക്കായ് സ്വരജതി പറയുമൊരട്ടക്കുണ്ടു കുളത്തിൽ ചാടി
    ഇടവഴി പെരുവഴിയോടി മറഞ്ഞും ഭൂതപ്രേതപിശാചു കണക്കെ
    ക്കൂകി വിളിച്ചും കാടു കുലുക്കി കൊമ്പു കുലുക്കി കരിവരനായി മദമ്പാടോടെ
    കരിമ്പു കണക്ക് തെണ്ടിയുടിച്ചും
    അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ
    അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ
    ( ധാം കിണക്ക...)

    • @SoumyaMelot
      @SoumyaMelot 4 หลายเดือนก่อน

      👌👌👌👌💗💗💗💗

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 หลายเดือนก่อน +7

    Malayala cinema യുടെ അധ്യത്തെയും അവസാനത്തെയും ഒരേ ഒരു #രാജാവ്❤ ... ഇനി ഉണ്ടാവില്ല... രാജ ഭരണം അവസാനിച്ചു... ഇനി ജനദ്യപത്യ നടന്മാർ മാത്രം.... ലാൽ ഏട്ടൻ രാജാവ് അയിരുന്നു....

  • @alansunny7527
    @alansunny7527 3 ปีที่แล้ว +305

    എന്താ ആട്ടം...
    എന്താ പാട്ട്....❤💥
    നരസിംഹം🦁🦁ഇന്ദുചൂടൻ ✨️🔥

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp ปีที่แล้ว

      ഇന്ദുചൂടൻ അല്ല😂
      ഇന്ദ്രചൂടൻ✌️

    • @rinufrank9594
      @rinufrank9594 ปีที่แล้ว +1

      ​@@HarisMuhammad-vf6rpindrachoodana athaaru😂

  • @abu.siddi.3888
    @abu.siddi.3888 3 ปีที่แล้ว +151

    ഇങ്ങനെയുള്ള സിനിമകൾ ലാലേട്ടൻ ഇനിയും വരണം അതിൽ ഇമ്മാതിരി ഉള്ള ഒരു കില്ലാടി സോങ് പിന്നെ തീയേറ്ററിന് ഒന്നും പിടിച്ച കിട്ടില്ല 😍😍

    • @gayathrir4059
      @gayathrir4059 3 ปีที่แล้ว +4

      Aarattu varanundu mona

    • @swaroopunnikrishnan9832
      @swaroopunnikrishnan9832 2 ปีที่แล้ว +1

      @@gayathrir4059 😹🤭

    • @nimishak9024
      @nimishak9024 2 ปีที่แล้ว

      @@gayathrir4059 😂😂 mmm

    • @adhwaith494
      @adhwaith494 2 ปีที่แล้ว +4

      @@nimishak9024 ലാൽ ഏട്ടൻ പറയാൻ എങ്കിലും ഇതുപോലത്തെ അടിച്ചു പൊളി പാട്ടുകൾ ഉണ്ട് മമ്മൂട്ടിക്കോ 😂😅

    • @meowster169
      @meowster169 2 ปีที่แล้ว

      @@adhwaith494 ഞമ്മന്റെ ആളെ കളിയാകുന്നോടാ സങ്കി

  • @Vishnu-wv9pl
    @Vishnu-wv9pl 3 ปีที่แล้ว +926

    ലാലേട്ടൻ ചെയ്ത പോലെ ഡാൻസ് ഒക്കെ ഉള്ള അടിച്ചുപൊളി പാട്ടുകൾ മലയാളത്തിൽ മറ്റൊരു നടനും കാണില്ല 😍❤️

    • @msreejith
      @msreejith 3 ปีที่แล้ว +9

      I like you

    • @shinyshinymol2093
      @shinyshinymol2093 3 ปีที่แล้ว +8

      Yes

    • @aneeshc9344
      @aneeshc9344 2 ปีที่แล้ว +2

      Undh ariyila fan show sherrikum elatha mamunni

    • @nandanamknandu7715
      @nandanamknandu7715 2 ปีที่แล้ว +1

      Yes

    • @sivan3189
      @sivan3189 2 ปีที่แล้ว +13

      Lalettan kazhinj jayaramettan (dil dil salam)

  • @Deva2192
    @Deva2192 10 หลายเดือนก่อน +1068

    2024 aregillum undo💖☺️

  • @SarathSarathNjr
    @SarathSarathNjr 3 หลายเดือนก่อน +7

    5:06 ലാലേട്ടൻ പവർ 🎉🎉

  • @anandakrishnanpb6001
    @anandakrishnanpb6001 3 ปีที่แล้ว +90

    'റീറിലീസ്' വേണം എന്ന് ആഗ്രഹിക്കുന്ന ഒരു ചിത്രം..
    ഒരു പുതിയ സിനിമ ഇറങ്ങുന്ന പോലെ എല്ലാ തിയേറ്ററിലും ഇറക്കിയാൽ അത് ഉണ്ടാക്കുന്ന ഓളം കണ്ട് സിനിമ മേഖല പോലും അത്ഭുതപ്പെടും. ഉറപ്പ്... 💯 #നരസിംഹം 🔥

  • @jaganjoseph129
    @jaganjoseph129 3 ปีที่แล้ว +157

    🥰അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ ഇതാണ്..!🙌🏻🔥
    അടി, ഇടി, പാട്ട്, ഡാൻസ്, ഡയലോഗ്സ്
    ഒരു Shaji Kailas സംഭവം 💥

  • @vishnuramesan770
    @vishnuramesan770 3 ปีที่แล้ว +194

    ഒരു സിനിമയിൽ നായകന് എത്രത്തോളം മാസ്സ് കാണിക്കാം അതിന്റെ അങ്ങേയറ്റം കാണിച്ച സിനിമ നരസിംഹം 🔥

  • @abhaysp5673
    @abhaysp5673 2 ปีที่แล้ว +106

    മലയാളത്തിലെ അടിച്ചുപൊളി പാട്ടുകൾ കൂടുതലും പാടിയിരിക്കുന്നത് എംജി അണ്ണൻ ആണ് 😍😘🔥

    • @gopakumar9712
      @gopakumar9712 ปีที่แล้ว +1

      ഇതുപോലുള്ള കൊണ കൊണ പാട്ട് പാടാനെ മാക്രിക്ക് കഴിയൂ

    • @jithus6592
      @jithus6592 ปีที่แล้ว +15

      ​@@gopakumar9712Enthada pariyaa e pattinu kuzhappam ni onnu padan nokku thoorum ni

    • @rr-lq7ww
      @rr-lq7ww ปีที่แล้ว

      Gghhbbbbbdhdbhfbfhfbfhfhfhfhfbfbbfdbhdhdhhfdbddhdhhdhdhddhhdhhdhdhdhdhhfhfhhhhfhhfhhffhhdfhdhfhfhfhfhhhfhhfhdbfbhbfhfbhhfhhfhfhffhhdhfhhfhhhhhhfhfbfbfbbfbfbbbfhffhhhhhfhhhhhfvfbfbbffbfbffbbbfbbfbbhfhfhhhfhhfhhfhffhhhfhfhdhdhfhfhhfhfhffhhfhfhddvvdvdbbbbfbbbxbbxhxhdbdbfbfbfbfbfbfbbfbfbçbbçnçnfnfjfjfjfjfjjjfjfjffjjffjjjfjfjfjfbfffbbfbcbcbcjjjçjjfjfjfjfjfjfjbdbfbbfbfbfbfbfbffbfbfhfhfhfhhfhhfhfhfhfhfhffhhfhfhfhbfbffbbfbfbfbf

    • @nadesanm837
      @nadesanm837 ปีที่แล้ว +1

      Mas 5:48 5:48

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      പരസ്യമായ രഹസ്യം

  • @ainstonbeljo2260
    @ainstonbeljo2260 ปีที่แล้ว +49

    எனக்கு ரெம்ப பிடித்த மலையாள பாடல் 🔥🔥

  • @ladouleurexquise772
    @ladouleurexquise772 3 ปีที่แล้ว +185

    പൂവള്ളി ഇന്ദുചൂഡൻ 🔥❣️
    മുണ്ടും മടക്കി കുത്തി ലാലേട്ടൻ ആടി തിമിർത്ത കിടുക്കാച്ചി item 🔥❤ തലമുറകൾ എത്ര മാറിയാലും ഈ പാട്ടും അത് തരുന്ന ഓളവും എന്നും നിലനിൽക്കും 😍 ലാലേട്ടൻ & MG അണ്ണൻ ❤

  • @arjunm4867
    @arjunm4867 3 ปีที่แล้ว +153

    നാലാം വയസ്സിൽ തീയേറ്റർ ഇല് പോയി കണ്ട ആദ്യ സിനിമ . അന്ന് തൊട്ട് ഇന്ന് വരെ ഈ അവതാരം ഇപ്പോഴും മനസ്സിൽ ഉണ്ട് 🤩🤩

    • @arjunm4867
      @arjunm4867 3 ปีที่แล้ว +3

      @@Anand-Musical aa time naatin purathulla theatre il evng aa Area motham undavum. It's almost like a festival . Especially this song 🔥🔥

    • @mkvbeats3665
      @mkvbeats3665 3 ปีที่แล้ว +2

      Theatreril eth Quality aanu

    • @arjunm4867
      @arjunm4867 2 ปีที่แล้ว

      @@mkvbeats3665 quality onnum illa . B class theatre ile. A padam okke kalikkunne aa quality ee ullu. Annu okke Ella panchaythilum undavum oru theatre

    • @sreeyasree2876
      @sreeyasree2876 11 หลายเดือนก่อน

      ​@@Anand-Musical😅

    • @Sajisunny6688
      @Sajisunny6688 8 หลายเดือนก่อน

      Njanum

  • @shafeekhkp8139
    @shafeekhkp8139 3 ปีที่แล้ว +79

    നായക സങ്കൽപ്പങ്ങളുടെ പൂർണ്ണത... ഇതായിരുന്നു ഈ സിനിമയുടെ caption,... അതിനോട് 110% നീതി പുലർത്തിയ സിനിമ !!!

    • @vasudevkrishnan5476
      @vasudevkrishnan5476 2 ปีที่แล้ว +6

      മംഗലശ്ശേരി നീലകണ്ഠൻ എന്ന മുതലിനോളം വരില്ല ഇന്ദുചൂഡൻ ബിത്വ 2ഉം ഇസ്തം❤️❤️

  • @NAVEEN-ef4zd
    @NAVEEN-ef4zd 2 ปีที่แล้ว +24

    4:20 Lalettan expression ambo Anna thalaiva 😘😘😘💝💝💝💝

  • @anandhanofc
    @anandhanofc 3 ปีที่แล้ว +169

    ഈ സിനിമ ആയിരുന്നു ഞാൻ ആദ്യമായി കണ്ടത്, ഇതിലായിരുന്ന് ആദ്യമായി ഞാൻ ലാലേട്ടനെ കണ്ടത്, അന്ന് എനിക്ക് "മോവൻ ലാൽ" ആയിരുന്നു, ഇന്നും ഞാൻ എറ്റവും കൂടുതൽ തവണ കണ്ട സിനിമയും നരസിംഹം ആണ്😌

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว +1

      ,❤️❤️

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว

      അപ്പോൾ ഇതോ.youtu.be/GJCj4ലഫ്രഡ്ക്ക.

    • @vysakhktr4791
      @vysakhktr4791 2 ปีที่แล้ว

      Same bro bt kand kondalla pandoke filmsinte caset sabdharekha akki erakuvarnnalo angne. Adhym ket thodangiya nayakante sonund lalettan, 🔥🔥😘😘😘

  • @ffc5379
    @ffc5379 3 ปีที่แล้ว +269

    പഴനിമല മുരുകനും / വേൽ മുരുകനും
    ഇടതെ ഒരു ടൂറും ഇല്ലാ
    MJ Annan magic

  • @yadavlalck9749
    @yadavlalck9749 3 ปีที่แล้ว +262

    ലാലേട്ടന്റെയും ഈ പാട്ടിന്റെയും ഫാൻസ് ഇവിടെ കമോൺ 🔥🔥🔥
    വന്ന് നീലം മുക്കൂ Guys👍🤩🤩

  • @jthnll6901
    @jthnll6901 2 ปีที่แล้ว +17

    ഇന്നും കണ്ടു പടം . അത് കഴിഞ്ഞ് ഈ സോങ്ങ് 5 വട്ടം കണ്ടു😊 😍
    രാജസ്ഥാനിലെ ഒരു റെയിൽവേ സ്റ്റേഷനിലിരുന്ന്💕😍❤️ ഒറ്റക്കുള്ള യാത്രകളിലെ ആശ്വാസം ആനന്ദം
    Love uuuuu Lalettaaaa 💕💕💕

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +5

    എംജി രാധാകൃഷ്ണൻസാറിന്റെ ക്ലാസ്സ്‌ ഫാസ്റ്റ് നമ്പർ. എംജിയുടെ ആലാപനം ഒരു രക്ഷയുമില്ല. എത്ര നിസാരമായിട്ടാണ് ഓരോ വരികളും പാടി പോകുന്നത് . ലാലേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. മലയാളത്തിലെ എക്കാലത്തെയും മികച്ച ആഘോഷചിത്രം. എല്ലാവരും പൊളിച്ചടുക്കി.. ഈ പാട്ട് മലയാളികൾ ഏറ്റുപാടിയ സമയം. അന്നത്തെ ഗാനമേള, ടൂർ പരിപാടികളിലെ സ്ഥിരം ഐറ്റമായിരുന്ന പാട്ടു. കോറസിന്റെ സപ്പോർട്ട് ഗംഭീരം !.മാസ് സോങ്..

  • @navnits4926
    @navnits4926 3 ปีที่แล้ว +50

    ഇത് ഒരു sample മാത്രം ഇനി രാവണപ്രഭു, നരൻ, നാട്ടുരാജാവ്.... Yeaa monee Waiting 🔥🔥🔥

  • @sreehari61
    @sreehari61 3 ปีที่แล้ว +64

    ഇതു പോലൊരു ഐറ്റം ഇപ്പോഴെത്തെ ഏതെങ്കിലും ഒരു ലാലേട്ടൻ പടത്തിൽ ഉണ്ടായിരുന്നെങ്കിൽ 🔥🔥

  • @renjithnp7830
    @renjithnp7830 3 ปีที่แล้ว +104

    ടൂർ , കല്യാണം തുടങ്ങിയ പരുപാടികൾ ക്ക് ഇനി എത്ര കാലം കഴിഞ്ഞാലും ഒഴിവാക്കാൻ പറ്റാത്ത രണ്ടു പാട്ടുകൾ...
    1. ധാങ്കണക്ക ധില്ലം
    2. വേൽമുരുകാ....
    ❤️❤️❤️❤️🔥🔥🔥🔥
    മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട രണ്ടു പാട്ടുകൾ ❤️❤️❤️❤️

  • @alphiiytgaming3033
    @alphiiytgaming3033 12 วันที่ผ่านมา +2

    5:02 മോനെ ആ.... എന്നാ ആ രാഗം ഉഫ് പൊളി സാനം ❤️

  • @balettan8783
    @balettan8783 2 ปีที่แล้ว +150

    ഇ മനുഷ്യൻ ഇവിടെ യുവത്വം ആഘോഷം ആക്കിയ പോലെ ഒരുത്തനും മലയാള സിനിമയിൽ ആഘോഷം ആക്കിയില്ല

  • @shambhunathpradip187
    @shambhunathpradip187 3 ปีที่แล้ว +442

    ആറാട്ട് സിനിമയിൽ ഇങ്ങനെ മോഹൻലാലിൻ്റെ ഡാൻസ് ഉള്ള ഒരു പാട്ട് ഉണ്ടാവും എന്ന് ആഗ്രഹിക്കുന്നു 🔥💖

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว +25

      എല്ലാത്തിനും അതിന്റെ ദായ സമയം ഉണ്ട് ദാസാ. ലാലേട്ടൻ പറഞ്ഞില്ലേ നമ്മുക്ക് കാണാം ശേഷം ഭാവം

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว

      th-cam.com/video/GJCj4lfraDc/w-d-xo.html

    • @Somarajkn
      @Somarajkn 3 ปีที่แล้ว +7

      Ondu... lalettan mg combo ill oru paatt ondu...

    • @fulltimefoodftf5679
      @fulltimefoodftf5679 3 ปีที่แล้ว +15

      എന്നാലും ആ പഴയ എനർജി കിട്ടില്ലാ എന്നാലും ലാലേട്ടനോടുള്ള ഇഷ്ടം കൊണ്ട് പ്രതീക്ഷിക്കാം ❤❤❤❤❤❤

    • @sreelekshmi7636
      @sreelekshmi7636 3 ปีที่แล้ว +4

      Pretheekshichit karyamilla ..aa odiyanu vendi cheruppam thonnan vendi mukath botox injectiono alterationo varuthi ippo mukath bhavangal onum tanne varunnilla...athillathe abhinayichit ent karyam

  • @bytentech
    @bytentech 3 ปีที่แล้ว +117

    Mg അണ്ണന്റെ ആ സൗണ്ട്,ഏട്ടന്റെ ആ സിങ്ക് ന്റെ മോനെ 🔥

  • @ladouleurexquise772
    @ladouleurexquise772 3 ปีที่แล้ว +58

    ഏട്ടനാണ് 🔥❣️ നമ്മുടെ ഏട്ടൻ.. രോമാഞ്ചിഫിക്കേഷൻ moments 🔥🔥🔥🔥 ലാലേട്ടൻ ❤
    ലാലേട്ടനും MG അണ്ണനും ചേർന്നാൽ പിന്നെ mass item തന്നെ

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว +14

    മോഹൻലാലിനു മാത്രമെ ഇങ്ങിനെ ഡാൻസ് കളിക്കാൻ പറ്റു .. ശ്രീകുമാറിനു മാത്രമെ ഇങ്ങിനെ പാട്ടാൻ പറ്റു .. നമിക്കുന്നു 🎉❤

  • @Nivya364
    @Nivya364 หลายเดือนก่อน +42

    2025ൽ കേൾക്കാൻ വന്ന ആരേലും ഉണ്ടൊ😍

  • @ownerowner6226
    @ownerowner6226 3 ปีที่แล้ว +57

    ഈ പാട്ടിനെ കവച്ചു വെയ്ക്കുന്ന മറ്റൊരു പാട്ട് ഇതുവരെ ഇറങ്ങിയിട്ടില്ല❤️👍🙏

  • @_jayesh__
    @_jayesh__ 3 ปีที่แล้ว +154

    സ്കൂൾ ടൈം , കോളേജ് ടൈം , അതെല്ലാം കഴിഞ്ഞ് ഇപ്പോഴും ഈ പാട്ട് കേൾക്കാത്ത ആഘോഷങ്ങൾ ഉണ്ടായിട്ടില്ല.... (also Velmuruga).
    ലാലേട്ടൻ ❤️ MG അണ്ണൻ ഇഷ്ടം ✨️

  • @niranjananair4706
    @niranjananair4706 3 ปีที่แล้ว +114

    *തൃത്താല ശങ്കരനുണ്ണി കുടമാളൂർ കേശവൻ അങ്ങനെ ❤️👌പലകൂട്ടം കൊലകൊമ്പൻ നിരന്നെ*

  • @positivelife7879
    @positivelife7879 4 หลายเดือนก่อน +9

    ഇ ഒരു സിനിമ ഉണ്ടക്കിയ ഓളം ഒരു സിനിമയും ഉണ്ടക്കിട്ടില്ല
    നരസിംഹം 🦁🦁

  • @കബാലി-ല8ങ
    @കബാലി-ല8ങ 2 ปีที่แล้ว +53

    നമ്മുടെ ദേശിയ ഗാനം
    ❤ ലാലേട്ടൻ ❤

  • @triplestrongkerala7559
    @triplestrongkerala7559 3 ปีที่แล้ว +37

    ലാലേട്ടന്റെ എത്ര പടം വന്നാലും. ദാസനും വിജയനും മനസ്സിൽ നിന്ന് പോക്കില്ല. നാടോടിക്കാറ്റ്. Action പടം എടുത്താൽ നരസിംഹം no1. കോമഡി നാടോടിക്കാറ്റ് 👌👌👌

  • @ettanumpillerummfc6513
    @ettanumpillerummfc6513 3 ปีที่แล้ว +107

    കാത്തിരുന്ന ഐറ്റം 2k Qualityil 🤙😘

  • @muhammedfaizal9523
    @muhammedfaizal9523 3 ปีที่แล้ว +123

    കൊള്ളാം... നല്ല പാട്ടുകൾ ഇനിയും റീമാസ്റ്റേർഡ് ക്വാളിറ്റിയിൽ വരട്ടെ 🔥🔥

  • @Akash_Murali
    @Akash_Murali 2 ปีที่แล้ว +9

    ആദ്യം കമൻ്റ് വായിച്ചു കൊണ്ട് പാട്ട് കേക്കാം എന്ന് കരുതി ..
    *01:18* Muthal phone landscape akki 😍😍😍😍

  • @sonyvaikom9681
    @sonyvaikom9681 2 ปีที่แล้ว +17

    5:06 ലാലേട്ടൻ energy level ❤️❤️

  • @jibinoffl
    @jibinoffl 3 ปีที่แล้ว +31

    അന്നും ഇന്നും ഒരേ പവറിൽ ആസ്വദിക്കാൻ പറ്റിയ ഒരു ജഗ ജില്ലാടി സോങ്ങ് . ലാലേട്ടന്റെയ് മരണമാസ് പെർഫോമൻസ് 🔥

  • @gokulraj4109
    @gokulraj4109 3 ปีที่แล้ว +39

    ഇതൊക്കെകൊണ്ടുതന്നെയാണ് ഞാൻ ഇദ്ദേഹത്തിന്റെ കടുത്ത ആരാധകൻ ആയി മാറിയത് 😍😍😍..
    ലാലേട്ടൻ ♥😍

  • @jacky7018
    @jacky7018 3 ปีที่แล้ว +41

    ദൈവമെ ഈ പാട്ടു ഇത്രയും കളർ ഫുൾ ആയിരുന്നോ😲😲 remaster ചെയ്തെടുത്ത എഡിറ്റർസിന് ഒരായിരം നന്ദി ❤️🔥

    • @rr-lq7ww
      @rr-lq7ww ปีที่แล้ว

      Bbbbfbbdbfbbhfbbbfbbfbffbfbcbbfbçfbbfbfbbbcbçbcçbfbbfbçbbbfbfbfbfbfbçbfbçbfbfbfbfbfbbffbfbbfbffbfbfbbdbfbfbbfbccbccbçcbbçbbçbbçbçbçcbçbcbcncnnfnfnfnfbfbfñfbnfnfnfnfnbfnfnfnfnfñfnfñnfjfjfjjfjfjfjvggdvdvdvbbfbbbfbfbbfbfbfbfbfvbffbfbfbbfbbfbbfbbfbbbbbfbfbfbfbfbfhfhhfhfhfbfbbfbbbfbfbbfb

  • @neenujohn594
    @neenujohn594 2 ปีที่แล้ว +13

    ഈ ലാലേട്ടന്റെ അടിച്ചു പൊളി പാടിനൊക്കെ പാടിയെക്കുന്നത് ഒരേ ഒരു ആൾ എംജി അണ്ണൻ മാസ്സ് 😍❤❤👍👍

    • @jithus6592
      @jithus6592 2 ปีที่แล้ว +1

      Sound match aakunund athayarikkum

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 20 วันที่ผ่านมา +6

    *2025 ജനുവരി 1 ന് ശേഷം കേൾക്കുന്നവർ ആരൊക്കെയുണ്ട്😌😌😌😌*

  • @vasuannan7464
    @vasuannan7464 3 ปีที่แล้ว +37

    ആറാട്ടിൽ ഇതുപോലെ ഒരു ഐറ്റം ഉണ്ടായാൽ മതിയാർന്ന്💥🔥

  • @maadmaady6841
    @maadmaady6841 3 ปีที่แล้ว +43

    വേൽമുരുക,പഴനി മല മുരുകാ ഈ രണ്ട് സോങ്‌സും ല്ലാത്ത ഒരു ടൂറോ ആഘോഷമോ ല്ലാ 😎👊 കൂടെ യെട്ടന്റെ പൊളപ്പൻ ഡാൻസും 🔥

  • @TrollHunt4371
    @TrollHunt4371 3 ปีที่แล้ว +48

    വലിയ Dancer ഒന്നും അല്ല എന്നാലും ഇങ്ങേരുടെ 2 Steps മതി
    അത് കണാൻ തന്നെ ഒരു രസമാ..😍✨
    Look ,ജുമ്പാ, മുണ്ട്, മീശപിരി പിന്നെ Energy Level ♥️🔥
    ലാലേട്ടൻ + Mg അണ്ണൻ Combo ✨🔥

  • @kt-bz9fy
    @kt-bz9fy ปีที่แล้ว +24

    4:06 his movements ♥️😍😍

  • @subimoidhu2306
    @subimoidhu2306 ปีที่แล้ว +27

    മലയാളത്തിലെ ഏറ്റവും നീളം കൂടിയ പല്ലവി ഉള്ള രണ്ട് ഗാനങ്ങളിൽ ഒരെണ്ണം..❤

  • @pvniranjan113
    @pvniranjan113 3 ปีที่แล้ว +36

    🔥🔥🔥🔥ലാലേട്ടനും എംജി അണ്ണനും ഒന്നിച്ചാൽ ഒരു അടിച്ചുപ്പൊളി സൂപ്പർ പാട്ട് ലഭിക്കും അതു തന്നെ ആറാട്ടിലും സംഭവിക്കട്ടെ കൂടാതെ ലാലേട്ടൻ്റെ ഡാൻസ് സ്റ്റെപ്പുകളും വെയിറ്റിഗ്🔥🔥🔥🔥🔥🔥🔥

  • @sreeragssu
    @sreeragssu 3 ปีที่แล้ว +38

    നരസിംഹം തിയേറ്ററിൽ നിന്നും കണ്ടത് മറക്കാൻ പറ്റില്ല 🔥🔥
    വിയ്യൂർ ദീപ തിയേറ്റർ, ❤😍
    സെക്കന്റ്‌ show

    • @rajamani-qt9le
      @rajamani-qt9le 9 หลายเดือนก่อน

      Annu olapera aayirunnu theator adhoke oru kalum super 👍

  • @KannanKannan-ze5ms
    @KannanKannan-ze5ms 3 ปีที่แล้ว +5

    ഈ സോങ്ങിൽ എത്ര പേർ ഉണ്ടന്ന് അറിയില്ല.. ലാലേട്ടന്റെ കൂടെ പാടി അഭിനയിക്കുന്ന കുറച്ചു പേർ.. അവരെ പോലും നമ്മുക്ക് കാണാൻ പറ്റില്ലാ.. കണ്ണ് നേരെ ചെല്ലുന്നത് ഒറ്റ മനുഷ്യന്റെ അടുത്തേക്ക്.. അങ്ങേരുടെ ആ കഴിവ് ഉണ്ടല്ലൊ... Ufff.. ഒരേ ഒരു രാജാവ് ✨️

  • @bindhuknair59
    @bindhuknair59 2 ปีที่แล้ว +5

    ❣️❣️❣️ലാലേട്ടാ.. എം. ജി സാർ നിങ്ങളല്ലാതെ ആരിത് പാടാൻ. 😄😄സൂപ്പർ 👏🔥🔥🔥🔥🔥പറയാൻ വാക്കുകളില്ലേ!🤗🤗🤗

  • @vishnukarthi3314
    @vishnukarthi3314 3 ปีที่แล้ว +30

    ഇത് പോലൊരു അടിച്ചു പൊളി പാട്ട് ഇല്ലാത്തതാണ് മലയാള സിനിമയുടെ നഷ്ടം അത് പോലെ ലാലേട്ടന്റെ ആ എനർജിക്ക് ഡാൻസും എം ജി അണ്ണന്റെ പാട്ടുകളും ❤️ സിനിമ പോലെ തീ തന്നെ ആ ഈ പാട്ട് ഇന്ന് എന്റെ ഫോണിൽ ഉണ്ട് ❤

  • @lifemirror9545
    @lifemirror9545 3 ปีที่แล้ว +45

    പാട്ടിൽ നർമ്മരസം ഒരുപാട് ഉണ്ടെങ്കിലും പഴനിമല മുരുകൻ എന്ന് കേട്ടപ്പോൾ ഹര ഹരോ വിളിച്ചു ഒരു പ്രണാമം അർപ്പിക്കാൻ കഴിഞ്ഞു 🙏

  • @_vxshnu__150
    @_vxshnu__150 3 ปีที่แล้ว +338

    Age is temporary
    Swag is permanent
    MOHANLAL🔥🤙🏻🤙🏻
    waiting for Aarattu

    • @youngswoll3
      @youngswoll3 2 ปีที่แล้ว +5

      Mohanlal is queen, Mamooka is king

    • @jeesan271
      @jeesan271 2 ปีที่แล้ว +1

      Arattub🤣🤣👌👌😂😂😂

    • @atulmohana7700
      @atulmohana7700 2 ปีที่แล้ว +10

      @@youngswoll3
      Mohanlal is the Emperor..
      Greatest of all time

    • @adhwaith494
      @adhwaith494 2 ปีที่แล้ว +6

      @@jeesan271 mammangam

    • @adhwaith494
      @adhwaith494 2 ปีที่แล้ว +1

      @@youngswoll3 lal eattan emporer
      Mammootty waste

  • @Pool-b6s
    @Pool-b6s 11 หลายเดือนก่อน +11

    ആരെന്ധക്കെ കുറ്റം പറഞ്ഞാലും Malayalam industry പിടിച്ച് കുലുക്കി മാസ്സ് ബ്ലോക്ക് ബസ്റ്റർ മെയ്തെടുക്കാൻ ഇങ്ങേര് തന്നെ വേണം....🔥😎🎉🎉🎉🎉🔥

    • @Deepa594
      @Deepa594 6 หลายเดือนก่อน

      സത്യം

  • @abc794psc
    @abc794psc 2 ปีที่แล้ว +4

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം.... ഇതൊന്നു മറികടക്കാൻ ഒരുത്തനും ആയിട്ടില്ല 🥳🥳🥳💪💪💪💪💪

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 ปีที่แล้ว +88

    വർഷം 21 ആയി ഇന്നും ഈ പാട്ടില്ലാതെ ആഘോഷമില്ല
    എംജി ശ്രീകുമാർ ഫാൻസ്‌ ലൈക്ക് അടിച്ചിട്ട് പൊക്കോ ❤

  • @vishnudathankalarickal3214
    @vishnudathankalarickal3214 3 ปีที่แล้ว +16

    ചുമ്മ ഒന്ന് നോക്കിയിട്ട് പോകാൻ കേറിയതാ. ഫുൾ ഇരുന്നു കണ്ടുപോയി. എന്താ ഒരു എനർജി !! Lalettan and crew 🤩😍🤩😍

  • @otis334
    @otis334 3 ปีที่แล้ว +47

    Uff... ഡാൻസ് കളിക്കാൻ തോന്നുന്നു🤠🕺💃 ഏതൊക്കെ മുട്ടൻ പാട്ട് വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും🔥

  • @11abinsabu9e2
    @11abinsabu9e2 2 ปีที่แล้ว +9

    ഏട്ടന്റെ ഡാൻസും മാസ് ഡയലോഗ് ഒരു രക്ഷയും ഇല്ല ✨️✨️✨️✨️✨️👌👌👌✨️👌

  • @sheelarajendran1992
    @sheelarajendran1992 6 หลายเดือนก่อน +9

    ഹൈന്ദവത്വം നിറഞ്ഞ ഒരു തൃശ്ശൂർ പൂരം കണ്ട ഫീൽ 🕉️🧡💯

  • @rahul-qg9dj
    @rahul-qg9dj 3 ปีที่แล้ว +50

    Ee പാട്ട് ഇല്ലാതെ endh college school celebrations.. sensation തലമുറകളിലേക്ക്🔥😌

  • @jishnusr3363
    @jishnusr3363 3 ปีที่แล้ว +5

    ഇതൊക്ക ഇങ്ങേരെ കൊണ്ടേ പറ്റു...lip sync, timing, dance,പിന്നെ ആ smile ....ഏട്ടൻ ❤

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +29

    *ലാലേട്ടൻമരണ മാസ്സ് സിനിമകളിൽ🌹🌹🌹എനിക്കു ഏറെ ഇഷ്ടപെട്ട സിനിമയാണ് "നരസിംഹം"🔥🔥🔥🔥*

  • @-Suriya-
    @-Suriya- 2 ปีที่แล้ว +3

    ഈ സിനിമ റിലീസ് ചെയ്തപ്പോൾ തിയേറ്ററിൽ പോയി കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല..പക്ഷെ ലാലേട്ടന്റെ പിറന്നാൾ ദിവസം ഇത് റീ റിലീസ് ചെയ്യുമ്പോൾ മുടങ്ങാതെ പോയി കണ്ടിരിക്കും ❤️ എപ്പോ തിയേറ്ററിൽ റീ റിലീസ് ചെയ്താലും ഈ പാട്ട് വരുമ്പോൾ തിയേറ്റർ പൂരപ്പറമ്പ് ആകുന്ന നിമിഷം ഓർക്കുമ്പോൾ തന്നെ രോമാഞ്ചം 🔥

  • @imakshayharikumar
    @imakshayharikumar 4 หลายเดือนก่อน +6

    4:20 Lalettante step😆🔥

  • @karthikmakkanthery
    @karthikmakkanthery 3 ปีที่แล้ว +38

    മലയാളത്തിൽ ഈ അവതാരത്തിന് വട്ടം വയ്ക്കാൻ കെൽപ്പുള്ള ഒരുത്തനും ഇല്ല എന്നതാണ് സത്യം....
    മോഹൻലാൽ is മോഹൻലാൽ ❤❤❤

  • @rageshkannan2255
    @rageshkannan2255 3 ปีที่แล้ว +64

    എപ്പോൾ കേട്ടാലും ഉള്ളം തുടിക്കും 😍😍ലാലേട്ടന്റെ ഡാൻസ് ❤❤

  • @sankarponnu6940
    @sankarponnu6940 3 ปีที่แล้ว +39

    പക്ഷെ...... നരനിലെ വേൽമുരുക..... All time best.... അത് തന്നെയാണ് മലയാളസിനിമയിലെ ഏറ്റവും best അടിപൊളി സോങ് 🔥🔥🔥

  • @Yasi_55
    @Yasi_55 3 ปีที่แล้ว +18

    മലയാളത്തില്‍ ലാലേട്ടന് ഇത്രയും ഫാന്‍സ് എന്താ എന്ന് ഈ പാട്ട് കണ്ടാല്‍ മനസ്സിലാവും 💃👯🔥

  • @Giri1519
    @Giri1519 3 ปีที่แล้ว +25

    നമ്മുടെ ദേശിയ ഗാനം
    ലാലേട്ടൻ❤️എംജി അണ്ണൻ

  • @yadavlalck9749
    @yadavlalck9749 3 ปีที่แล้ว +57

    എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് മരിക്കുന്നത് വരെ ഞാൻ ഈ മൊതലിന്റെ കട്ട ആരാധകനായിരിക്കുമെന്ന്🔥🔥🔥💯💯💯💯💯💯😘😘😘😘😈😈😈😈⚡⚡⚡⚡

  • @midhunvrindavan9145
    @midhunvrindavan9145 2 หลายเดือนก่อน +6

    അഴിഞ്ഞാട്ടം at its peak level....