അഷ്റഫ് ബ്രോ കുറച്ചു കൂടി സേഫ് ആയ വാഹനങ്ങൾ യാത്ര ചെയ്യുമ്പോൾ ഉപയോഗിച്ചാൽ നന്നായിരുന്നു .. പബ്ലിക് ട്രാൻസ്പോർട് ആണെകിലും പ്രൈവറ്റ് ട്രാൻസ്പോർട് ആണെങ്കിലും .. ജസ്റ്റ് ഒരു അഭിപ്രായം ആണ് .. ❤ take care
@@ashrafexcelനിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന കണ്ടിട്ട് ഉള്ള ആള് ആണ് ഞാൻ ഇന്നലെ നിങ്ങളെ ജസ്റ്റ് ഒരു കാര്യത്തിന് ഒന്നു വിമർശിച്ചു അപ്പോൾ വന്നില്ല നിങ്ങളുടെ ഫാൻസ് എന്നെ തെറി പറയാൻ
നിങ്ങൾ ഈ പോസ്റ്റ് ചെയ്ത വീഡിയോ എടുത്ത മാസവും തീയതിയും ഡിസ്ക്രിപ്ഷൻ കൊടുത്താൽ നന്നാകും എന്ന് തോന്നുന്നു. കാരണം നിങ്ങളുടെ യാത്ര ചെയ്ത സമയത്തെ കാലാവസ്ഥയെ പറ്റി ജനങ്ങൾക്ക് മനസ്സിലാക്കാൻ ജനങ്ങൾക്ക് അത് ഉപകാരമാകും..
മലയാളികളുടെ പൊതുവെ ഉള്ള വിചാരം കേരളത്തിൽ മാത്രമേ ഇത്രയും കാടും മലയും പച്ചപ്പുകളും ഒക്കെ ഉള്ളൂ എന്നു പക്ഷെ എല്ലാ രാജ്യങ്ങളിലും കേരളത്തെക്കാൾ മനോഹരമായ കാടും മലകളും പച്ചപ്പും ഒക്കെ നിറഞ്ഞ സ്ഥലങ്ങൾ ഉണ്ടെന്നുള്ളത് ഒരു യഥാർഥ്യം ആണ്
Dear Ashraf, I admire your adventurous spirit in choosing random spots. You'll never know what awaits, but that is the rip-roaring part of your journey. What astounding and picturesque locations. The feel and excitement are on another level when you choose to travel with locals on ordinary means where you can touch glimpses of daily life. I quite enjoyed it. Thank you. What a fine road on that elevation. I always wonder how your feelings are and how random individuals react when you start talking on a camera... I wouldn't be able to make it.
ഇങ്ങനെയും നാടുകൾ ഒക്കെ ഉണ്ട് അല്ലെ 🤔 കാണുമ്പോൾ കാഴ്ച്ചക്ക് കൊള്ളാമെങ്കിലും അങ്ങോട്ടുള്ള യാത്ര വലിയ ബുദ്ധിമുട്ട് തന്നെ 🤔പിന്നെ ഭാക്ഷ ആംഗ്യം കാണിച്ചു വല്ലതും കിട്ടിയാൽ കിട്ടി 😂😂😂😂😂❤️
വീട്ടിൽ ഒരു തരക്കേടില്ലാത്ത ടി വി മേടിച്ചിട്ട് വേണം .... നിങ്ങൾ ക്യാമറയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പകർത്തിയ അതിമനോഹരങ്ങളായ ഫ്രൈമുകളും എല്ലാത്തിനും മേലെ നിങ്ങളുടെ നിശ്ക്കളങ്കമായ സംസാരവും കൊണ്ട് നമ്മുടെ പലരും കടന്ന് ചെല്ലാത്ത ഗ്രാമീണ ഇന്ത്യയിലെ പല സാഹരചര്യത്തിൽ ജീവിക്കുന്നവരുടെ ചെറുതും വലുതുമായ സങ്കട, സന്തോഷങ്ങൾ ഒന്നിച്ചിരുന്ന് കാണാൻ .... ഇൻശാ🤲🤲🤲🤲 Bro - എനിക്ക് BBC ക്കാരുടെ പല Documentary യോടും കിടപിടിക്കുന്നതാണ് പല വിവരണങ്ങളും ഫ്രേമുകളും ......👏👏👏👏👌👌👌👌
വീഡിയോ കാണുന്നവർ like ചെയ്യാമോ? എന്തെങ്കിലും ഒരു അഭിപ്രായവും comment ചെയ്യൂ. ഇഷ്ടമായാലും ഇല്ലെങ്കിലും.
ഇതൊക്കെ നിങ്ങൾ ഇപ്പോൾ പറയും കുറച്ച് കഴിഞ്ഞാൽ പിന്നെ മൈൻഡ് ചെയ്യുക പോലുമില്ല.. എന്നാലും 👍
notification varunnilla
അഷ്റഫ് ബ്രോ കുറച്ചു കൂടി സേഫ് ആയ വാഹനങ്ങൾ യാത്ര ചെയ്യുമ്പോൾ ഉപയോഗിച്ചാൽ നന്നായിരുന്നു .. പബ്ലിക് ട്രാൻസ്പോർട് ആണെകിലും പ്രൈവറ്റ് ട്രാൻസ്പോർട് ആണെങ്കിലും .. ജസ്റ്റ് ഒരു അഭിപ്രായം ആണ് .. ❤ take care
@@ashrafexcelനിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന കണ്ടിട്ട് ഉള്ള ആള് ആണ് ഞാൻ ഇന്നലെ നിങ്ങളെ ജസ്റ്റ് ഒരു കാര്യത്തിന് ഒന്നു വിമർശിച്ചു അപ്പോൾ വന്നില്ല നിങ്ങളുടെ ഫാൻസ് എന്നെ തെറി പറയാൻ
ഇപ്പൊ എവിടെ നാട്ടിലെത്തി യോ ?
നിങ്ങൾ ഈ പോസ്റ്റ് ചെയ്ത വീഡിയോ എടുത്ത മാസവും തീയതിയും ഡിസ്ക്രിപ്ഷൻ കൊടുത്താൽ നന്നാകും എന്ന് തോന്നുന്നു. കാരണം നിങ്ങളുടെ യാത്ര ചെയ്ത സമയത്തെ കാലാവസ്ഥയെ പറ്റി ജനങ്ങൾക്ക് മനസ്സിലാക്കാൻ ജനങ്ങൾക്ക് അത് ഉപകാരമാകും..
അത്ഭുതപ്പെടുത്തുന്നത് ആ റോഡുകളാണ്. ജനവാസം കുറഞ്ഞ ആ മേഖലയിലും വീതിയുള്ളതും സുന്ദരവുമായ റോഡുകളാണ്. സൂപ്പർ വീഡിയോസ്
ഇതുപോലെ വേണം ഈ ഫീൽ ആണ് കിട്ടേണ്ടത് ഗ്രാമങ്ങൾ തേടിയാണ് നമ്മുടെ യാത്ര അഷറഫ് ബ്രോ പൊളിയാണ്
Video full ayi watch nalla rasam ind video kaanan laag adipikathe ahaa oru vibel kaanan patti next episode waiting anutta❤️
വീഡിയോകൾ പുതിയ അനുഭവങ്ങളാണ് മനോഹരമായ ഗ്രാമക്കാഴ്ച്ചകൾ...ആസ്വദിച്ചു കാണുന്നത്..❤
മലയാളികളുടെ പൊതുവെ ഉള്ള വിചാരം കേരളത്തിൽ മാത്രമേ ഇത്രയും കാടും മലയും പച്ചപ്പുകളും ഒക്കെ ഉള്ളൂ എന്നു പക്ഷെ എല്ലാ രാജ്യങ്ങളിലും കേരളത്തെക്കാൾ മനോഹരമായ കാടും മലകളും പച്ചപ്പും ഒക്കെ നിറഞ്ഞ സ്ഥലങ്ങൾ ഉണ്ടെന്നുള്ളത് ഒരു യഥാർഥ്യം ആണ്
Godson 😂😅
Ellarajyathum ithupolulla sthalangal illa .. tropical climate illa mazha kitunna rajyangalil .. anu ithpolulla kadukal kanan pat ulloo ..
എന്ത് ചോദ്യമാണ് ഇഷ്ടായോന്ന് നിങ്ങളുടെ വീഡിയോസ് ഇഷ്ടപ്പെടാത്തത് വേറെ ഏത് വീഡിയോസ് ഇഷ്ടപ്പെടാനാ നിങ്ങൾ സൂപ്പർ അല്ലെ❤
❤️
വീഡിയോ മുഴുവനായും കാണാറുണ്ട്.... ഇതിൽ എടുത്ത് പറയാൻ നമ്മുടെ മനസ്സിൽ വരുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൾ കൂടെ ആവുമ്പോ കെട്ടിരിക്കാം.... Anyway nice❤️
എന്നും വീഡിയോ അപ്ലോഡ് ചെയ്യാൻ ശ്രെമിക്കു ❤
എല്ലാ വിധ ആശംസകൾ അഷ്റഫ് ബ്രോ 🌹🌹🌹
സൂപ്പർ അവതരണം
bro സൂപ്പർ
video okke adipoli aanu.. kooduthal videos varatte..delay akalle
Watching from Canada 🇨🇦
amazing travel Vedios 😊
Adipoli video ❤
Intresting ❤
Bro അടുത്ത എപ്പിസോഡ് പൊളി ആയിരിക്കുമല്ലോ..😂
കട്ട waiting.❤
Beautiful places!❤
അടിപൊളി ❤
എന്താ ഇഷ്ട്ട മാവാതിരിക്കാൻ ❤ ബ്രോടെ വീഡിയോസ് എല്ലാം അടിപൊളിയല്ലേ 🎉🎉🎉 ഡെയിലി വീഡിയോ ഇട്ടാൽ മതി....
ഇങ്ങൾ അടിപൊളിയാ ഒരുപാട് സ്നേഹം
❤️
Super 👍
വളരെ നല്ല വീഡിയോ
very good video, really appreciate your effort, keep going bro...
ആ ചിരിയും അവതരണം ആണ് എനിക്കിഷ്ടമായത്.ഓക്കേ എല്ലാം സൂപ്പർഅടിപൊളി റോഡുകൾ എല്ലാ കാഴ്ചയും ഉഷാറായി thank you best of luck
അടിപൊളി 👌👌👌
👍സൂപ്പർ അടിപൊളി 👍👍
Nice place and video
Waiting for next video 🔥🔥🔥🔥
This video is packed with so much positivity! Loved every second of it. Keep inspiring! 🙌
❤️
Ashraf nde yatrayilloode kanunna kazchakalatrayum. Vallaatha oru feel aanu to sariqm avde poyapole,❤❤❤
Great Bro keep going ❤🎉❤❤
❤️
Adutha episodenai kathirikkunnu.
Entu rasa etokke kanan narettu kanunna pole onde vevaranagalum kalakketto👌👏👏👏
Hai Ashraf ആശംസകൾ കാണാത്ത സ്ഥലങ്ങൾ കാണിക്കുന്നതിന്.
ബ്രോ..നിങ്ങളുടെ കാമറക്കണ്ണിലൂടെ ലോകം കാണുമ്പോൾ വല്ലാത്തൊരുഫീലാണ് ❤
അഷ്റഫ് ബ്രോ സൂപ്പർ
Poli Macha ❤
Video ellam ishttan . nigade video daily cuntnws aayi varukayanenkil athi manoharam
Ashraf - 1st Viewer
Ok Ashrafji,vlog is very nice...
Thank you so much 🙂
Exlent video
Dear Ashraf, I admire your adventurous spirit in choosing random spots. You'll never know what awaits, but that is the rip-roaring part of your journey. What astounding and picturesque locations. The feel and excitement are on another level when you choose to travel with locals on ordinary means where you can touch glimpses of daily life. I quite enjoyed it. Thank you. What a fine road on that elevation.
I always wonder how your feelings are and how random individuals react when you start talking on a camera... I wouldn't be able to make it.
Thank you
Waiting over ❤
Poli sthalam 🥰✌️✌️
എന്തോ നിങ്ങളെ വീഡിയോസ് ഇങ്ങനെ ഇരുന്ന് കണ്ട് പോകും ഒരു സ്പെഷ്യൽ feela😍
❤️
പലരും തായ്ലാൻ്റിൽ പട്ടായ മാത്രം കണ്ടുവരും ഇങ്ങനെയും സ്ഥലങ്ങൾ തായ് ലാൻഡിൽ ഉണ്ടെന്ന് കാണിച്ച് തന്നതിൽ ഒരു പാട്❤❤❤
നിങ്ങളൊരുസംഭവമാണു ബ്രോ.❤
മനോഹരം കേരളം പോലെ തോന്നുന്നു ❤❤❤
Happy journey 🎉
പായിൽ നിന്നും ashraf xl ബ്രോ 00:50😅 BBro നെ വിളിക്കാറില്ലേ...... കൊറേ കാലമായി കൂടെ ഉണ്ട് ബ്രോ ഇഷ്ടമാണ് ഈ ഡോക്യൂമെന്ററി ടൈപ്പ് റെക്കോർഡ്സ് ❤❤
❤️
Hi Ashraf ❤❤
pratheekshayode kathirikkunnu aduth video varatte
ബ്രോ ഒന്നും പറയാനില്ല എല്ലാം അതി മനോഹരം 🥰🥰🥰🥰♥♥
Ashru, have nice day 🌹
ഇങ്ങനെയും നാടുകൾ ഒക്കെ ഉണ്ട് അല്ലെ 🤔 കാണുമ്പോൾ കാഴ്ച്ചക്ക് കൊള്ളാമെങ്കിലും അങ്ങോട്ടുള്ള യാത്ര വലിയ ബുദ്ധിമുട്ട് തന്നെ 🤔പിന്നെ ഭാക്ഷ ആംഗ്യം കാണിച്ചു വല്ലതും കിട്ടിയാൽ കിട്ടി 😂😂😂😂😂❤️
😊
അഷറഫ്,ഓരോ എപ്പിസോഡിനും നമ്പർ ഇട്ടാൽ കൊള്ളാം
👏🏼👏🏼❤അടിപൊളി
വീട്ടിൽ ഒരു തരക്കേടില്ലാത്ത ടി വി മേടിച്ചിട്ട് വേണം ....
നിങ്ങൾ ക്യാമറയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പകർത്തിയ അതിമനോഹരങ്ങളായ ഫ്രൈമുകളും
എല്ലാത്തിനും മേലെ നിങ്ങളുടെ നിശ്ക്കളങ്കമായ സംസാരവും കൊണ്ട് നമ്മുടെ പലരും കടന്ന് ചെല്ലാത്ത ഗ്രാമീണ ഇന്ത്യയിലെ പല സാഹരചര്യത്തിൽ ജീവിക്കുന്നവരുടെ
ചെറുതും വലുതുമായ സങ്കട, സന്തോഷങ്ങൾ ഒന്നിച്ചിരുന്ന് കാണാൻ .... ഇൻശാ🤲🤲🤲🤲
Bro - എനിക്ക് BBC ക്കാരുടെ പല Documentary യോടും കിടപിടിക്കുന്നതാണ് പല വിവരണങ്ങളും ഫ്രേമുകളും ......👏👏👏👏👌👌👌👌
❤️
പൊളിച്ചു 👌🏼👍🏻
Nice presentation
very good bro..
Hai ashraf ❤❤❤
Many people went Thailand but your video one best
Super ❤❤
Beautyful
അടിപൊളി
Super bro ❤
നല്ല ഭംഗിയുള്ള നാട്.
❤ ❤❤❤❤അഷ്റഫ്
അടിപൊളി ❤
Super super happy
Pleasant trip
Good video.
നല്ല അവതരണവും നമ്മുടെ നാട്ടിലുള്ള ഗ്രാമങ്ങളെ തോന്നിപ്പിക്കുന്നത് 8th Sept 24th ഈ ദിവസം
Supper*Asharaf
സ്ഥലങ്ങൾ ഒക്കെ അടിപൊളി
കേരളത്തിന്റെ ചെറിയ സാമ്യം ഒക്കെ ഉണ്ട് 👍
അടിപൊളിയാണ്
Super wow..
Kurachu detailayi paryuka sadharankaranu poivaran patuna pole ❤
Good ❤❤
😊Too good
Adipoli
Nice
പൊളി 🥰
Ushaaraavatte
Verigood ❤❤❤
അടിപൊളി
There are a couple of good Indian restaurants in Pai. Best time to go to Pai is between Nov and Feb.
Hi
സ്ഥിരം പ്രേക്ഷകൻ ഖത്തറിൽ നിന്ന്.
ഉഷാറായിട്ടുണ്ട്.
ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു 👍
Thanks❤️
ഹായ് ❤
Nice place❤
വളരെ നല്ലത്.. ❤️👍🏻🙏🏻
super👍👍👌👌
Adipoli,❤❤❤
Love from Mysore
ലൈക്കും കമന്റ്റും ഒക്കെ ചെയ്തിട്ടുണ്ട് 😌
തമസ്ക്കാരം അഷ്റഫ് ഭായ് വീഴാൻ പോയീലോ ശ്രദ്ധിച്ച് ഒക്കെ നോക്കി നടക്കൂ കുട്ടി എന്താ ഭംഗി കാണാൻ അസ്സൽ താങ്ക്സ്
❤️
എന്തു പറയാൻ സൂപ്പർ