ഹൗസ് ബോട്ടിലെ ദുരൂഹമരണം | crime thriller stories malayalam | Investigation stories malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #investigation
    #malayalam
    Social media
    Face book : bit.ly/3h3wZ7D
    Investigation stories malayalam
    crime thriller stories malayalam
    thriller stories malayalam
    detective stories malayalam
    crime stories malayalam
    sherlock holmes malayalam stories
    investigation stories malayalam
    real investigation stories malayalam
    police investigation stories malayalam
    sherlock holmes investigation stories in malayalam
    investigation stories explained in malayalam
    investigation thriller stories malayalam

ความคิดเห็น • 117

  • @arshiyanasrin1214
    @arshiyanasrin1214 11 หลายเดือนก่อน +28

    ഇതുവരെയുള്ള ഒട്ടുമിക്ക കഥകളും കേട്ടിട്ടുണ്ട്. ആദ്യമയാണ് അഭിപ്രായം പറയുന്നത്. എല്ലാകഥകളും ഇഷ്ട്ടമാണ് 🙏. തുടരുക 😍

    • @M_Niyas
      @M_Niyas 11 หลายเดือนก่อน +5

      താങ്ക്സ് അർഷിയ❤
      ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

  • @harishhash873
    @harishhash873 11 หลายเดือนก่อน +7

    Super🥰✌🏻
    എല്ലാം കേൾക്കാറുണ്ട്.എല്ലാം അടിപൊളി story ആണ്
    👍🏻👍🏻👍🏻

    • @M_Niyas
      @M_Niyas 11 หลายเดือนก่อน +1

      താങ്ക്സ് ഹരീഷ് ബ്രോ ❤

  • @Canadianmalludiaries
    @Canadianmalludiaries 11 หลายเดือนก่อน +5

    Waooo adhyam kadha varumpole niyas brode kadha aano ennan nokkunne ... its so good

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      ഒരുപാട് നന്ദി പിങ്കി ❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 11 หลายเดือนก่อน +6

    Welcome back this channel..adipoli kadha..super...🎉❤🎉❤...Theressa Williams.......❤❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ശ്രീകുമാർ ബ്രോ

  • @rajanrajan8241
    @rajanrajan8241 23 วันที่ผ่านมา

    നന്നായിട്ടുണ്ട്

  • @amalkumarcs269
    @amalkumarcs269 11 หลายเดือนก่อน +3

    ശ്യാം സോണി story ille

  • @jeny7823
    @jeny7823 11 หลายเดือนก่อน +2

    Hi. Really interesting and thrilling story. Awesome suspense. Pradeeshade illa. Nannaayittundu.
    Presentation um adipoli. ❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ജെനി ❤

  • @fasalfas4746
    @fasalfas4746 10 หลายเดือนก่อน +2

    സൂപ്പർ

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ഫസൽ

  • @ardradominic3027
    @ardradominic3027 11 หลายเดือนก่อน +1

    Valare nalla story❤ keep doing .

    • @M_Niyas
      @M_Niyas 11 หลายเดือนก่อน +1

      താങ്ക്സ് ബ്രോ ❤

  • @AbdulSalam-pt6ze
    @AbdulSalam-pt6ze 9 หลายเดือนก่อน +1

    Very supper l will no see like this story
    Supper 😊

    • @M_Niyas
      @M_Niyas 9 หลายเดือนก่อน

      താങ്ക്സ് സലാം ബ്രോ ❤

  • @sindusagar5850
    @sindusagar5850 11 หลายเดือนก่อน +4

    Nice and super story.... 🌹🌹👌👌 liked it.. Renji's voice👌👌👌to hear it....

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് സിന്ധു ❤

  • @sunisyju2238
    @sunisyju2238 10 หลายเดือนก่อน +1

    Kurachu nale ayullu nighalude story kelkkan thudaghiyittu,pedi thonnumeghilum ezhttamalu ella storisum

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് സുനി ❤
      ഞാൻ ഇവിടെ പുതിയതാ

  • @kandekarnan9344
    @kandekarnan9344 11 หลายเดือนก่อน +1

    Super. Expecting more

    • @M_Niyas
      @M_Niyas 11 หลายเดือนก่อน +1

      താങ്ക്സ് ബ്രോ ❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน +1

      തീർച്ചയായും ഉണ്ടാകും

  • @varnasham
    @varnasham 11 หลายเดือนก่อน +2

    ഒട്ടും ബോറടിയില്ല,, നല്ല എഴുത്ത് നല്ല വായന,,,, എല്ലാകഥ യും കേൾക്കുന്നുണ്ട്,, ❤❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      Thanks bro ❤

  • @AlexCenaHorrorStories-lo3mw
    @AlexCenaHorrorStories-lo3mw 11 หลายเดือนก่อน +5

    shyam and sonia story

  • @VS-fe9dr
    @VS-fe9dr 11 หลายเดือนก่อน +5

    ഉണ്ണികൃഷ്ണൻ വാരപ്പെട്ടിയുടെ കഥ എവിടെ? ശ്യാമും സോണിയും എപ്പോൾ വരും???

  • @surekhadeepa4864
    @surekhadeepa4864 10 หลายเดือนก่อน +1

    സൂപ്പർ 👌👍🏻❤️❤️

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് സുരേഷ് ❤

    • @surekhadeepa4864
      @surekhadeepa4864 10 หลายเดือนก่อน

      @@M_Niyas സുരേഷ് അല്ല സുരേഖ 👍🏻❤️

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      സോറി 😀
      പെട്ടെന്ന് നോക്കിയപ്പോൾ അങ്ങനെയാ കണ്ടത് ചെറിയ അക്ഷരം ആയതുകൊണ്ട് തെറ്റി പ്പോയതാണ്,
      താങ്ക്സ് സുരേഖ

    • @surekhadeepa4864
      @surekhadeepa4864 10 หลายเดือนก่อน

      Mm സാരമില്ല 😜😍😍😍

  • @Musthukandampadi
    @Musthukandampadi 11 หลายเดือนก่อน +1

    ഫുൾ സപ്പോർട്ട്❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് മുസ്തു ബ്രോ ❤

  • @shajahanshajahan1048
    @shajahanshajahan1048 11 หลายเดือนก่อน +1

    Super story ,,❤❤❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ഷാജഹാൻ ബ്രോ ❤

  • @maverickl7
    @maverickl7 11 หลายเดือนก่อน +2

    Nice story and excellent narration !

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      thanks maverik ബ്രോ

  • @AcmAcme
    @AcmAcme 11 หลายเดือนก่อน +1

    Kaathirinnu oru kadha kelkan. Thans ❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤

  • @DDILRUBA
    @DDILRUBA 11 หลายเดือนก่อน +3

    തെരെസ മാഡത്തിന്റെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു

    • @M_Niyas
      @M_Niyas 11 หลายเดือนก่อน +1

      താങ്ക്സ് ബ്രോ ❤

  • @binoysethu
    @binoysethu 11 หลายเดือนก่อน +1

    Nice story brother

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ബിനോയി ബ്രോ

  • @SheejaIsmail-m4o
    @SheejaIsmail-m4o 11 หลายเดือนก่อน +1

    അടിപൊളി Story ❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤

  • @BrokenHeart22554
    @BrokenHeart22554 11 หลายเดือนก่อน +1

    അടിപൊളി 👌👌👌

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് പ്രബീഷ് ബ്രോ ❤

  • @apsaps860
    @apsaps860 11 หลายเดือนก่อน +1

    Super 😮

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤

  • @Mandrek789
    @Mandrek789 8 หลายเดือนก่อน +1

    ACP അല്ലെ..

  • @sanishblake3378
    @sanishblake3378 6 วันที่ผ่านมา

    Missing Benjamin and Sherafuddhin 😌

  • @mohammedrashidkm4147
    @mohammedrashidkm4147 11 หลายเดือนก่อน +2

    gd bt shyam sonia team missing😢

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤

  • @vijaymadhav4531
    @vijaymadhav4531 11 หลายเดือนก่อน +2

    SUPER STORY

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് വിജയ് ബ്രോ ❤

  • @aravindsreekumar1093
    @aravindsreekumar1093 11 หลายเดือนก่อน +1

    Sooooopppppperrrrrr... .. .

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് അരവിന്ദ് ബ്രോ ❤

  • @meerasnair1061
    @meerasnair1061 11 หลายเดือนก่อน +1

    Onnum parayanillaaa.. 👌👌👌👌👌👌❤️

    • @M_Niyas
      @M_Niyas 11 หลายเดือนก่อน +1

      താങ്ക്സ് മീര ❤

  • @vinukrishnannair
    @vinukrishnannair 11 หลายเดือนก่อน +2

    The detailing of the story is so amazing 😻🤩 addicted to this channel

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് വിനു ബ്രോ ❤

    • @lijinwilson7614
      @lijinwilson7614 11 หลายเดือนก่อน

      യ്യ്യ്ക് 32:53 cxxxxccu സ cvgvvvivgvbbhbbnnnnnn🙄nnhn

  • @shreekalanair2551
    @shreekalanair2551 11 หลายเดือนก่อน +1

    Good story

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ശ്രീ കല ❤

  • @fasalfasa4071
    @fasalfasa4071 11 หลายเดือนก่อน +4

    ശ്യാം &സോണിയ
    എവിടെ ചേട്ടാ

    • @kunjachiyumsaiyum2514
      @kunjachiyumsaiyum2514 11 หลายเดือนก่อน +1

      Ath unnikrishnan varapettyude kadhapathrangala

  • @patrickjane6351
    @patrickjane6351 10 หลายเดือนก่อน +1

    👍👍

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് പാട്രിക് ബ്രോ ❤

  • @prajithchembilath
    @prajithchembilath 11 หลายเดือนก่อน +2

    Mookkukondu vayikathe vayakondu vayichal kolamayi3n

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      ബ്രോ രഞ്ജിക്ക് കോൾഡ് ആയതു കൊണ്ടാണ് അങ്ങനെ വന്നത്,സോറി

    • @investigationstoriesmalayalam
      @investigationstoriesmalayalam  11 หลายเดือนก่อน

      cold aayirunnu bro

    • @investigationstoriesmalayalam
      @investigationstoriesmalayalam  11 หลายเดือนก่อน

      ini sradhikkam

  • @fasalfas4746
    @fasalfas4746 10 หลายเดือนก่อน +2

    👍👍👍👍

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      ❤❤

  • @libitha1019
    @libitha1019 11 หลายเดือนก่อน +1

    Good സ്റ്റോറി

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ലിപിത ❤

  • @abbasnlm-kh6zd
    @abbasnlm-kh6zd 10 หลายเดือนก่อน +2

    സാർ എന്നവിളി കുറച്ചുകുറക്കമായിരുന്നു

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      ok, ശ്രദ്ധിക്കാം ബ്രോ ❤

  • @deepudivakaran7402
    @deepudivakaran7402 11 หลายเดือนก่อน +2

    kathirippinu viraamam ❤❤❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ദീപു ബ്രോ ❤

  • @nichunisha20
    @nichunisha20 2 หลายเดือนก่อน

  • @dinutd7971
    @dinutd7971 4 หลายเดือนก่อน +1

    കാറിൽ പോയിട്ട് ജീപ്പിൽ വന്നോ 😀😀

  • @parammukku
    @parammukku 11 หลายเดือนก่อน +3

    Niyas nte kadhakal onnum thrillum twist um illa

    • @M_Niyas
      @M_Niyas 11 หลายเดือนก่อน +1

      നന്നാക്കുവാൻ ശ്രമിക്കാം ബ്രോ ❤

    • @parammukku
      @parammukku 11 หลายเดือนก่อน

      @@M_Niyas nice..expecting a master class one.all the best

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj 11 หลายเดือนก่อน +2

    👍

    • @M_Niyas
      @M_Niyas 11 หลายเดือนก่อน +1

      താങ്ക്സ് പ്രസാദ് ബ്രോ ❤

  • @stephennedumpilli8059
    @stephennedumpilli8059 11 หลายเดือนก่อน +3

    6 adi anenkil anushka shetty ayirikkum😂😂😂

  • @hipachi
    @hipachi 11 หลายเดือนก่อน +2

    വെള്ളമടി ത്രില്ലർ

  • @prasanththampy9805
    @prasanththampy9805 7 หลายเดือนก่อน +1

    DYSP Engane IPS aayi....😇😇😘😇😇😇

  • @varunraj8653
    @varunraj8653 11 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് വരുൺ രാജ് ബ്രോ ❤

    • @varunraj8653
      @varunraj8653 11 หลายเดือนก่อน +1

      @@M_Niyas ❤️

  • @JosemonPa
    @JosemonPa 4 หลายเดือนก่อน

    Poli... 👏👏👏👏🥰🫰

  • @arjuvan
    @arjuvan 10 หลายเดือนก่อน

    6 min 6 advertisement

  • @sindhuprabhakaran1196
    @sindhuprabhakaran1196 11 หลายเดือนก่อน +2

    ഇന്ന് ശ്യാമും സോണി ഉണ്ടോ

    • @meerasnair1061
      @meerasnair1061 11 หลายเดือนก่อน +2

      Ethu Niyas bro yude kadhakalanu ..syam soniya , unni bro yude story anu.

    • @neelimaneelima7054
      @neelimaneelima7054 11 หลายเดือนก่อน +2

      Unni bro eni story ille😢

    • @meerasnair1061
      @meerasnair1061 11 หลายเดือนก่อน +3

      Ellarum Waiting ..

    • @neelimaneelima7054
      @neelimaneelima7054 11 หลายเดือนก่อน +3

      Mmm kuree aayi waiting.. Ethream peattannu thanne shyaam soniya story varatte 🥰🥰🥰🥰🥰

  • @shajahanshajahan1048
    @shajahanshajahan1048 11 หลายเดือนก่อน +1

    Puthiya story udaney undakumo

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      ഈയാഴ്ച പുതിയ ഒരാളുടെ സ്റ്റോറി ആണ് വരുന്നത്, അതിനുശേഷം ഉള്ള ആഴ്ച ഒരു സ്റ്റോറി ഉണ്ടാകും

  • @priyankayahvik
    @priyankayahvik 11 หลายเดือนก่อน +1

    Theresa Williams super strong anennu paranjitu ottaku nikkan patoolalle.aanu ezhuthinte prathyekatha aanu anungal thanne ennum hero ivade ipo pappa anu Ella m.potte Ara ee williams.njan full ketath williams enna per evadelum parayuoenna muslim father convert ayatharikum alle

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      തെരേസ സൂപ്പർ സ്ട്രോങ്ങ്‌ ഒന്നുമല്ല,എന്റെ അന്വേഷകർ ഒന്നും അമാനുഷികർ അല്ല, സാധാരണ ആളുകളുടെ എല്ലാ വികാരവിചാരങ്ങൾ ഉള്ള ആളുകൾ ആണ്, തെരേസയുടെ പപ്പ ഹീറോ ഒന്നുമല്ല, തെരേസ പുതിയതായി ജോലിയിൽ പ്രവേശിച്ച ആളാണ്, ആ നിലയ്ക്ക് പപ്പയോട് അഡ്വൈസ് ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല, സാക്ഷാൽ ഷേർലെക് ഹോംസ് പോലും സഹോദരനോട് അഭിപ്രായം ചോദിച്ചിക്കുന്നുണ്ട്, ഇൻവെസ്റ്റിഗേഷൻ one man ഷോ അല്ല സഹോ

    • @priyankayahvik
      @priyankayahvik 11 หลายเดือนก่อน +1

      @@M_Niyas sherlock homesnte sahodaran entho orma kittanilla some Microsoft pole entho peranu athu sradhichal ariyam sometimes vinayam palikan anu thannekal intelligent anu thante bro ennu kanikana pole ullu aa croft elpikana case um athra valuthonnumalla for Sherlock to solve. Oru samayath ith close cheyan nikumbo anu father tharesa yodu parayunath. Mister ezhuthan oru kazhivu venam. Aa karyathil ezhuthukaran talented anu. Njan udheshichath ivade oru male investigation arunnel ayalku hint cheyth kodukan oralum kanoola. Angane ezhuthuu.

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      ​@@priyankayahvik,ഞാൻ ജീവിതത്തിലും,കഥയിലും എല്ലാം, സ്ത്രീ പുരുഷസ്ത്രീ പുരുഷസമത്വം സൂക്ഷിക്കുന്ന ആളാണ്, ഈ കഥയിൽ തെരേസ മദ്യപിക്കുന്നതായി പറയുന്നുണ്ട്, പുരുഷൻറെ മാത്രം കുത്തുകയല്ല മദ്യപാനം സ്ത്രീക്കും പറ്റും എന്നതാണ് അതുകൊണ്ട് ഉദ്ദേശിച്ചത്, സ്ത്രീയെ ദുർബലയാക്കി ചിത്രീകരിക്കാൻ വേണ്ടിയല്ല തെരേസ പപ്പയുടെ ഉപദേശം തേടുന്നത്, കേട്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🎉❤

  • @user-yy4uc5db2k
    @user-yy4uc5db2k 11 หลายเดือนก่อน +1

    ഉദ്യോഗം അല്ല ഉദ്വേഗം...

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      തെറ്റ് ശരിയാക്കാം

    • @investigationstoriesmalayalam
      @investigationstoriesmalayalam  11 หลายเดือนก่อน

      vayichappol pattiya thettu aanu ..sorry

  • @aebymathew
    @aebymathew 11 หลายเดือนก่อน +1

    Athiest

  • @VS-fe9dr
    @VS-fe9dr 3 หลายเดือนก่อน

    ഒരു ips ഓഫീസർ ഒരിക്കലും ഒരു DySp ആകില്ല ASP ആകും dysp si -ci - dysp അങ്ങിനെ പ്രമോഷൻ വരുന്നത് ആണ്

  • @manasishiva7247
    @manasishiva7247 11 หลายเดือนก่อน +1

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് മാനസി ❤