ഇവനൊക്കെ മനുഷ്യൻ ആണോ? | അന്ന് രാത്രി കൃതിക്ക് സംഭവിച്ചത് | kerala krithi case explain |

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 94

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 3 หลายเดือนก่อน +15

    നേരെത്തെ ഒരു വീഡിയോയിൽ ഇട്ടത് പോലെ.. ഇതൊക്കെ കാണുമ്പോൾ സ്വർണം പോയിട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ നിന്ന എന്നെ സംരക്ഷിച്ചു കൂടെ ഇപ്പോഴും നിൽക്കുന്ന എന്റെ കെട്ടിയോൻ ❤❤️
    ഇതേ അവസ്ഥയിൽ നിന്ന എനിക്ക് ഫേസ്ബുക്ക്‌ വഴി തന്നെയാണ് എന്റെ കെട്ടിയോനെ ലഭിച്ചത്..
    ഈശ്വരന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് തന്നെയാണ് ചതിക്കാത്ത ഒരാളെ കിട്ടിയത്..

  • @jyothi5563
    @jyothi5563 3 หลายเดือนก่อน +11

    എനിക്കും ചിലപ്പോൾ അപകടം വരുന്ന മുമ്പ് intuition തോന്നാറുണ്ട്.

  • @sahadevan2594
    @sahadevan2594 3 หลายเดือนก่อน +24

    സത്യം പറഞ്ഞാൽ നാട്ടുകാർക്ക്‌ തികച്ചും ബോദ്യം ആയ ഒരു സംഭവം, കുറ്റവാളിയെ കോടതി വെറുതെ വിട്ടത് ആയാൽ... എന്റെ അഭിപ്രായത്തിൽ ആ നാട്ടിലെ കുറച്ച് ചെറുപ്പക്കാർ കൂടി ചേർന്ന് കുറ്റവാളിയുടെ വിധി നടപ്പാക്കുക ആണ് വേണ്ടത്. കൊല്ലേണ്ട.. ജീവിതം ഒരു നരക യാതനയോടെ അനുഭവിച്ചു തീർക്കണം..അതിന് പറ്റിയ ഒരു സംഗതി ചെയ്യുക...പോലീസും കോടതിയും ഒക്കെ പിടിപാടുള്ളവർക്കും പണക്കാർക്കും വേണ്ടി ഉള്ളതാണ്.
    അല്ലാതെ ചെറുപ്പക്കാർ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അധ്യാപകനെ വെട്ടി കഷ്ണം ആക്കുകയോ, ഇരുളിന്റെ മറവിൽ വീട്ടിൽ വന്ന് ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിൽ വെച്ച് ഭർത്താവിനെ വെട്ടി വെട്ടി നുറുക്കുകയോ, ബോംബ് എറിഞ്ഞു ഭീതി പരത്തി എല്ലാവരെയും ഓടിച്ചു ഒരുത്തന്റെ കാൽമുട്ട് വെട്ടി വെട്ടി ഇഞ്ചിഞ്ചായി കൊല്ലുകയോ അല്ല ചെയ്യേണ്ടത്. കോടതി വെറുതെ വിട്ട എത്ര ക്രിമിനൽസ് ഇവിടെ വിരാചിക്കുന്നു. അവർക്കെതിരെ നിങ്ങളുടെ വീര്യം കാണിക്കുക. കേരളം ഒപ്പം ഉണ്ട്. ജയ് ഭഗത് സിംഗ് 🙏🏿🙏🏿

  • @akashashok9477
    @akashashok9477 3 หลายเดือนก่อน +19

    അവൻ വേറെ കെട്ടി സുഖമായി ജീവിക്കുന്നു... എങ്ങനുണ്ട്.. നിയമം

  • @susansusan2033
    @susansusan2033 3 หลายเดือนก่อน +8

    നല്ല അവതരണം 🌹🌹👍🏼👍🏼👌🏼👌🏼 പാവം എന്തൊരു ലോകം 😥😥 കേട്ടിട്ട് തന്നെ പേടി ആവുന്നു

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 3 หลายเดือนก่อน +10

    പോലീസ് കുറ്റപത്രം കൃത്യ സമയത്ത് സമർപ്പിച്ചില്ല so സ്വാഭാവിക ജാമ്യം കിട്ടി... ബാക്കിയൊക്കെ തഥൈവ

  • @nazeemabduljaleel282
    @nazeemabduljaleel282 3 หลายเดือนก่อน +5

    avane apol thanne aa achan kollanmayirunnu...enthoru niyamam aanu..shey

  • @HennabyWaji
    @HennabyWaji 3 หลายเดือนก่อน +8

    Allnkilum online angalamark caringum snehokey kurach kooduthalayrkum😬😬😬

  • @fathimamaha9554
    @fathimamaha9554 2 หลายเดือนก่อน +2

    ഇവിടെ കുറ്റവാളികൾക്ക് സഹായം ചെയ്യുന്നത് പോലീസ് ആണ്. അവർ കുറ്റപ്പത്രം വൈകിപ്പിക്കും. തിരുത്തും. 30 വെള്ളിക്കാശിന് നിയമത്തെയും നീതിയെയും കൂട്ടമായി വ്യാഭിചരിക്കും. കോടതി ധാരാളം സമയം നീട്ടിക്കൊടുത്ത് സഹായിക്കും. കുറ്റവാളി സുഖമായി പുറത്തിറങ്ങി വിലസുമ്പോൾ നീതിക്ക് യാചിച്ചവർ പ്രാണനും മാനവും രക്ഷിക്കാൻ വേണ്ടി ഇനിയെന്ത് ചെയ്യും എന്ന് പേടിച്ചു വിറച്ചു നിമിഷങ്ങൾ എണ്ണി ജീവിക്കും.

  • @sakirSakir-vj2xf
    @sakirSakir-vj2xf 3 หลายเดือนก่อน +6

    Bro vismaya case onu viedo cheyumo

  • @Salima-uz7xf
    @Salima-uz7xf 3 หลายเดือนก่อน +4

    Good explanation 👍🏻♥️

  • @arunimadeepu6775
    @arunimadeepu6775 3 หลายเดือนก่อน +2

    Pavam kriti de mol athinu arumillathayipoyi... Bro edunna oro story kanumpol um njan think cheyunnathu,nammalod sneham kanikunnaa nammude thanne amma, brother, kuttikal bharthavu okke anu.. areyum viswasikan pattaatha kaalaam.. nammal polum ariyathe nammale kollumna kaalam.... Ethine kaalum sanyasikan pokunnatha.. bandukalum frends onnum undakathe erikunnatha nallathu

  • @sahadevan2594
    @sahadevan2594 3 หลายเดือนก่อน +13

    "കനകം മൂലം കാമിനി മൂലം.. ഉലകിൽ പലവിധ കലഹം സുലഭം...".... കുഞ്ചൻ നമ്പ്യാർ 🙏🏿🙏🏿

  • @Kichu8032
    @Kichu8032 3 หลายเดือนก่อน +7

    അവൻ ഇപ്പൊ വേറെ കെട്ടി സുഖായിട്ട് ജീവിക്കുന്നു. കെട്ടിയ പെണ്ണിനേം കെട്ടിച്ച വീട്ടുകാരെയും സമ്മതിക്കണം. ഒരു കുഞ്ഞ് അനാഥയായി

    • @devika2545
      @devika2545 3 หลายเดือนก่อน +1

      വൈശാഖ് രണ്ടാമത് വിവാഹം ചെയ്തത് ഡിവോഴ്സ് ആയി.. മൂന്നാം ഭാര്യ ആണ് ഇപ്പൊ കൂടെയുള്ളത്..

    • @Kichu8032
      @Kichu8032 3 หลายเดือนก่อน +2

      @@devika2545 ആ ബെസ്റ്റ്

    • @devika2545
      @devika2545 3 หลายเดือนก่อน

      @@Kichu8032 ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ് വൈശാഖിന്റെ വീട്.. വൈശാഖ് അയാളുടെ അച്ഛന്റെ ആദ്യ വിവാഹത്തിൽ ഉണ്ടായ മകൻ ആണ്.. രണ്ടാനമ്മയുമായി പ്രശ്നം ഒന്നുമില്ല.. അച്ഛനും സർക്കാർ സർവീസിൽ അഴിമതി വീരൻ ആണ്... അയാളുടെ influence ൽ ആണ് മകന്റെ ലീലാവിലാസം...

    • @devika2545
      @devika2545 3 หลายเดือนก่อน

      @@Kichu8032 ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ് വൈശാഖിന്റെ വീട്.. വൈശാഖ് അയാളുടെ അച്ഛന്റെ ആദ്യ വിവാഹത്തിൽ ഉണ്ടായ മകൻ ആണ്.. രണ്ടാനമ്മയുമായി പ്രശ്നം ഒന്നുമില്ല.. അച്ഛനും സർക്കാർ സർവീസിൽ അഴിമതി വീരൻ ആണ്... അയാളുടെ influence ൽ ആണ് മകന്റെ ലീലാവിലാസം...

    • @gray3984
      @gray3984 2 หลายเดือนก่อน

      ​@@devika2545engane arinju

  • @swathirajeesh4382
    @swathirajeesh4382 3 หลายเดือนก่อน +3

    Good presentation bro😊

  • @Priti80
    @Priti80 3 หลายเดือนก่อน +4

    Parents’ especially the mother’s intuition. She knew something was wrong all the time 😢😢

  • @SahadCholakkal
    @SahadCholakkal 3 หลายเดือนก่อน +4

    വിഷ്ണു ലോകം 🔥
    Iam Razeen 🔥
    Master Brain 🔥

    • @VishnuLokamm
      @VishnuLokamm  3 หลายเดือนก่อน +1

      ❤️

    • @kulsumyoonus
      @kulsumyoonus 3 หลายเดือนก่อน +3

      Investigation spot kandunokku

    • @ramlaajas2165
      @ramlaajas2165 3 หลายเดือนก่อน

      ​@@kulsumyoonusഅതെ ❤

  • @Rosh9
    @Rosh9 2 หลายเดือนก่อน

    Nte kude padicha Chanthu nnoru payyanumayi krithi relation il aarunnu padikunna time il. Ath avlde vtl arinju valya vishayam aayarunnu. Pinnidu Chanthu nte body railway track il dooruhasahacharyathil kandu kitti.😢. Krithide achanum relatives um aanu ath cheythath enn samsayam..Chanthu nte case pinne kettittilla..ath maanju poi.. pinnidu aanu Krithi vivahithayakunnath.. pinnidu orudivasam kollapettunnulla news kettu.😢. ith Kure varsham munne nadannathanu.. Ipozhum Chanthu ne orkumbo oru vingala😢

  • @bincytj6659
    @bincytj6659 3 หลายเดือนก่อน +3

    This is an old story. Other channels put this story long time ago

  • @shijithgp560
    @shijithgp560 หลายเดือนก่อน +2

    നമ്മുടെ നിയമത്തിൻ്റെ പ്രശ്നമല്ല സ്ത്രീധനത്തിൻ്റെ പേരിലോ, മറ്റെന്തെങ്കിലും കാരണം കൊണ്ട് ഗുരുതരമായ പ്രശനമാണെങ്കിലോ അതിനെ സഹിച്ചുകൊണ്ട് അവൻ്റെ കൂടെത്തന്നെ നില്ക്കു കുറച്ചു കഴിഞ്ഞാൽ ശരിയാവും എന്നുള്ള തീരുമാനം ആണ് ഗുരുതരം പറ്റില്ലെങ്കിൽ കളഞ്ഞേച്ചും പോടാ എന്ന് പറയാനുള്ള തൻ്റേടം ഉണ്ടാവണം പെണ്ണിനും വീട്ടുകാർക്കും ...

  • @jyothi5563
    @jyothi5563 3 หลายเดือนก่อน +2

    Recent ആയിട്ടുള്ള Kolkata dr murder നേ കുറിച്ച് video ചെയ്യാമോ?

    • @VishnuLokamm
      @VishnuLokamm  3 หลายเดือนก่อน +1

      👍

    • @Meghana-v4w
      @Meghana-v4w 3 หลายเดือนก่อน +1

      എല്ലാ ചാനൽ കാരും ഡെയിലി വിളിച്ചു പറയുന്നു. ഇനി കൂടുതൽ എന്തു എങ്കിലും പറയാൻ ഉണ്ടോ?

  • @aswathyshyju7331
    @aswathyshyju7331 3 หลายเดือนก่อน

    Njn 2 days munpu ee oru case ne kurichu orthirunnu.

  • @Phoenix77766
    @Phoenix77766 16 วันที่ผ่านมา

    😱What's wrong with people!!!!!
    Less said about our legal system,the better!😏😡

  • @shynirajeesh4178
    @shynirajeesh4178 3 หลายเดือนก่อน +9

    ഇവൻ വേറെ kettiyallo

    • @VishnuLokamm
      @VishnuLokamm  3 หลายเดือนก่อน +5

      Yes😥

    • @the_black_pencil__
      @the_black_pencil__ 3 หลายเดือนก่อน

      Omg

    • @kulsumyoonus
      @kulsumyoonus 3 หลายเดือนก่อน +3

      ആ പെണ്ണിൻ്റെ ഗതികേട്. ഇവനെ കെട്ടിയല്ലോ ........

    • @ashmidroshan
      @ashmidroshan 3 หลายเดือนก่อน

      ഇവനും വേറെ പെണ്ണിനെ കിട്ടിയോ. വല്ലാത്ത ലോകം

    • @devika2545
      @devika2545 3 หลายเดือนก่อน +3

      ​@@VishnuLokammവൈശാഖ് രണ്ടാമത് വിവാഹം ചെയ്തത് ഡിവോഴ്സ് ആയി.. മൂന്നാം ഭാര്യ ആണ് ഇപ്പൊ കൂടെയുള്ളത്..

  • @Amritha12329
    @Amritha12329 3 หลายเดือนก่อน +6

    ഞങ്ങളുടെ വീടിനു അടുത്ത് നടന്ന സംഭവം

    • @xyz-wv3zp
      @xyz-wv3zp 3 หลายเดือนก่อน +5

      എന്നിട്ട് ഇപ്പോൾ എന്താ അവസ്ഥ

    • @XD123kkk
      @XD123kkk 2 หลายเดือนก่อน

      Kruthiyute adyamayi oru cherukkanumayittulla atuppam.. Aa ankuttiye durooha sahacharyathil railway track il marichathayi kandirunnooo.... .... ...
      Athinte karanam krythiyute pithavu anu ennu samsaram....

    • @villa3ruchikoottukal296
      @villa3ruchikoottukal296 2 หลายเดือนก่อน +1

      Athe Avante Peru chanthu ennanu

    • @XD123kkk
      @XD123kkk 2 หลายเดือนก่อน

      @@villa3ruchikoottukal296 Athil police anweshanam onnum undayillee...??

  • @Sree20282
    @Sree20282 3 หลายเดือนก่อน +23

    മറ്റൊരു പെണ്ണ് എങ്ങനെ അവനെ വിശ്വസിച്ചു കൂടെ ജീവിക്കും ഇനി....😢😢

    • @devika2545
      @devika2545 3 หลายเดือนก่อน +5

      വൈശാഖ് രണ്ടാമത് വിവാഹം ചെയ്തു. അത് ഡിവോഴ്സ് ആയി.. ഇപ്പൊ മൂന്നാമതും വിവാഹം കഴിഞ്ഞു...
      എന്താവുമെന്ന് ആർക്കറിയാം..

    • @XD123kkk
      @XD123kkk 2 หลายเดือนก่อน

      ​@@devika2545ivanu pennu kotukkunnavaree 🤬

    • @smithapg7364
      @smithapg7364 2 หลายเดือนก่อน

      കുന്നത് കെട്ടിയോ ആ പെണ്ണിനോക്ക് കെട്ടിച്ചു കൊടുത്ത വിട്ടുകാരെ സമ്മതിക്കണം.​@@devika2545

    • @fathimamaha9554
      @fathimamaha9554 2 หลายเดือนก่อน +1

      ​@@devika2545 ഇവിടെ പെണ്ണിന് പഞ്ഞമില്ല. 😂

  • @syams6229
    @syams6229 2 หลายเดือนก่อน +1

    എന്റെ അദ്ധ്യാപകന്റെ മകൾ

  • @Ashrafhasna
    @Ashrafhasna 3 หลายเดือนก่อน

    Eath mattavan aayirunnu appo jujgi ayaklk entha oru niyamavum arinjude .irangi povan para

  • @ShijoPVarghese-p5k
    @ShijoPVarghese-p5k 3 หลายเดือนก่อน +4

    Indian law waste .

  • @priyawarrier3160
    @priyawarrier3160 3 หลายเดือนก่อน +1

    Hey bro ❤

  • @parupreethu
    @parupreethu 3 หลายเดือนก่อน

    Ethu pandathe news alle

  • @RVVLOGS-RJ
    @RVVLOGS-RJ 3 หลายเดือนก่อน +1

    ✌️

  • @vishnuakhil2417
    @vishnuakhil2417 3 หลายเดือนก่อน +1

    ഇത്‌ എന്റെ സ്ഥലം ആണ് ഈ സംഭവം നടന്നതു

    • @jaseelashuhail4883
      @jaseelashuhail4883 2 หลายเดือนก่อน +1

      Ennit avan ippo

    • @vishnuakhil2417
      @vishnuakhil2417 2 หลายเดือนก่อน

      @@jaseelashuhail4883 avan vere ketti... That's it

    • @BinuBose17
      @BinuBose17 12 วันที่ผ่านมา

      ​@@jaseelashuhail4883 Avan ippo evida?

  • @ShijoPVarghese-p5k
    @ShijoPVarghese-p5k 3 หลายเดือนก่อน +1

    😢😢

  • @preethae4230
    @preethae4230 3 หลายเดือนก่อน +1

    കഷ്ടം 😒🙏🏻

  • @VishnuBinu-j3f
    @VishnuBinu-j3f 3 หลายเดือนก่อน +2

    First comment pin ples😁👍🏻

  • @SanilK-dv9mo
    @SanilK-dv9mo 3 หลายเดือนก่อน

    Hi

  • @yamunadevi1836
    @yamunadevi1836 3 หลายเดือนก่อน +8

    അച്ഛന്റെയും അമ്മയുടെയും വാക്ക് കേൾക്കാതെ പെൺകുട്ടികൾ സ്വന്തം തീരുമാനം എടുക്കരുത്

  • @kiran07gs
    @kiran07gs 3 หลายเดือนก่อน +1

    India 😂

  • @bhubhu123
    @bhubhu123 3 หลายเดือนก่อน +2

    Nov 11 ente bday date aaaa
    Keralathil nthokkey nadakkunne😢

  • @daisykoshy2454
    @daisykoshy2454 3 หลายเดือนก่อน

    Ithu ipozhethe potty penpillarku oru padamakette

  • @fuzzytarz7990
    @fuzzytarz7990 3 หลายเดือนก่อน

    Endh naada? 🤦

  • @villa3ruchikoottukal296
    @villa3ruchikoottukal296 2 หลายเดือนก่อน

    👎👎👎👎👎👎👎

  • @ramachandranp1146
    @ramachandranp1146 3 หลายเดือนก่อน +1

    ബുദ്ധി ഇല്ലാത്ത പെണ്ണുങ്ങളെ പറ്റിക്കാൻ വളരേ എളുപ്പം ആണ്... അത്തരം സ്ത്രീകൾ എല്ലാം അനുഭവിക്കണം👍👍👍👍

    • @studiesonsoftwaretesting9768
      @studiesonsoftwaretesting9768 3 หลายเดือนก่อน +2

      Will you tell this if this happened to your daughter

    • @ramachandranp1146
      @ramachandranp1146 3 หลายเดือนก่อน +1

      @@studiesonsoftwaretesting9768 ഞാൻ പറയുന്നത് കുട്ടികൾ അനുസരിക്കും.. ആ സ്ത്രീയുടെ അച്ഛൻ അനുഭവം ഉള്ളത് കൊണ്ട് ആ കള്ളനെ കല്യാണം കഴിക്കരുത് എന്ന് പറഞ്ഞിട്ടും അവർ അവരുടെ തീരുമാനത്തിൽ ഉറച്ചു നിന്നു😟

    • @yamunadevi1836
      @yamunadevi1836 3 หลายเดือนก่อน +2

      അങ്ങനെ പറയരുത് ആ കുട്ടിക്ക് അയാളെ മനസിലാക്കാൻ കഴിഞ്ഞില്ല പ്രായത്തിന്റെ പക്വത ഇല്ലായ്മയാണ് ആ കുട്ടി മരിക്കാൻ കാരണമായതു

    • @ramachandranp1146
      @ramachandranp1146 3 หลายเดือนก่อน

      @@yamunadevi1836 ഇന്നത്തെ കപട പ്രണയത്തിൽ വീണ് ജീവിതം നഷ്ടപ്പെടുത്തുന്നത് മനുഷ്യനെ മനസ്സിലാക്കാൻ പറ്റാത്തവർ ആണ്😟

  • @sreekuttysnair4642
    @sreekuttysnair4642 3 หลายเดือนก่อน

    😢😢