Cooker Pappadam No Oil ഒരു തുള്ളി എണ്ണയില്ലാതെ മൊരിഞ്ഞു വരുന്ന കുക്കർ പപ്പടം Useful Kitchen Tips

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 57

  • @parvatianilkumar5287
    @parvatianilkumar5287 ปีที่แล้ว +2

    Ithu kollamallo.. njan ithuvare ingane cheythu nokiyittilla. Kanditt nalla Idea aanallo.cheythu nokiyit parayam

  • @binduvasudevan6875
    @binduvasudevan6875 ปีที่แล้ว +2

    ടിപ്സ് എല്ലാം തന്നെ വളരെ വളരെ നന്നായിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു..Good sharing 👍👍

  • @robinc9242
    @robinc9242 ปีที่แล้ว

    Kollalo nalle useful tip aalo ithpole onn try chyd nokaate very well you prepared and presented papadam ithpole onn try chyd nokaate

  • @thouse1319
    @thouse1319 ปีที่แล้ว

    Cooker pappadam adipoliyayittund. Enna upayogikkan padillatharkum ingane undakkiyal kazhikkalo. Ini ithupole cheythu nokkanam nice share....

  • @rekhagopi9326
    @rekhagopi9326 ปีที่แล้ว

    Ithu njan first time kanuva cookeril pappadam undakkunnath. Enthayalum pwoli👌👌👌

  • @naseemaahamed7248
    @naseemaahamed7248 ปีที่แล้ว

    Nalla useful tipsanallo share cheythirikunney.. Pareekshichu nokanam

  • @minnuminnu8201
    @minnuminnu8201 ปีที่แล้ว

    ഇത് നല്ല അടിപൊളി ടിപ്പാണല്ലോ. പപ്പടം ഇങ്ങനെ പൊരിച്ചെടുക്കാമെന്നു ആദ്യമായിട്ടാണ് കാണുന്നത്. ഇതിൽ പറഞ്ഞ ഓരോ ടിപ്പും അടിപൊളി ആണ്. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @AdnanN-t6w
    @AdnanN-t6w ปีที่แล้ว

    എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് ഒന്ന് ഒന്ന് മെച്ചമായിരുന്നു നല്ലൊരു വീഡിയോ നല്ല രീതിയിൽ ഷെയർ ചെയ്തു

  • @anumol5700
    @anumol5700 ปีที่แล้ว

    Tips ellam nannayittund.. Ceramic cupil katthi moorcha kootunnath kollallo.. Onnu cheythu nokkanam

  • @sheelask4543
    @sheelask4543 ปีที่แล้ว

    Nalloru video ayirunnu ellavarkum upkarapradham aya video, cooker papadam valare nannaitundu

  • @thansiyarasi-pb3os
    @thansiyarasi-pb3os ปีที่แล้ว

    Verity idea aanallo 😁👍try cheythu nokkanam

  • @Ruby-hp3qx
    @Ruby-hp3qx ปีที่แล้ว

    നല്ലൊരു tip ആണ് എല്ലാം try ചെയ്യും.

  • @thapasyathapasya958
    @thapasyathapasya958 ปีที่แล้ว

    Ethu valare nannayittundallo

  • @dreamsofcolours
    @dreamsofcolours ปีที่แล้ว

    Kollaaloo.. Pappadam ini healthy aayitt kazhikkaaam.... Nalla avatharam... Ellaa tipsukalum adipolii... I love ur way of presentation

  • @appu6156
    @appu6156 ปีที่แล้ว

    Cooker pappadam and other tips super, useful for all, eniyum engane ulla tips share cheyanae 👌

  • @vandanakunju
    @vandanakunju ปีที่แล้ว

    Kollalo ee paripadi. Adhyayitta kelkune.

  • @redwings3449
    @redwings3449 ปีที่แล้ว

    എല്ലാം ടിപ്പ്സു൦ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്

  • @happybutterflies7
    @happybutterflies7 ปีที่แล้ว

    Ellaa tipsum adipolii..
    Useful tips nd time saving ideas...
    Thanku fir sharing👍🏻

  • @rosethanu8966
    @rosethanu8966 ปีที่แล้ว

    കുക്കർ പപ്പടം അടിപൊളിയായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു എന്തായാലും പപ്പടം കുക്കറിൽ ഇങ്ങനെ പൊരിച്ചെടുക്കാം എന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത് എല്ലാ ടിപ്സും വളരെ മനോഹരമായിരുന്നു വളരെ നല്ല രീതിയിൽ തന്നെ ചെയ്തു കാണിക്കുകയും ചെയ്തു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ambillyroni480
    @ambillyroni480 ปีที่แล้ว

    കൊള്ളാല്ലോ idea

  • @swapnas3915
    @swapnas3915 ปีที่แล้ว

    cooker pappadam adipoli anallo..very useful sharing dear
    keep sharing more

  • @shameenamini3355
    @shameenamini3355 ปีที่แล้ว

    കുക്കർ പപ്പടം കൊള്ളാലോ. അത്യമായിട്ടാണ് കാണുന്നത്. എല്ലാ tips വളരെ ഉപകാരം ഉള്ളതാണ്. Good sharing 👍

  • @hehhdhdhhehe2628
    @hehhdhdhhehe2628 ปีที่แล้ว

    കൊള്ളം അടിപൊളി ടിപ്സ് ട്രെ ചെയ്യാം❤❤❤

  • @kavisvlog392
    @kavisvlog392 ปีที่แล้ว

    നല്ല അടിപൊളി ടിപ്സ് ആയിരുന്നു എല്ലാം.

  • @vaygap6956
    @vaygap6956 ปีที่แล้ว

    എല്ലാ ടിപ്സും വളരെ useful ആണ്ട്ട്ടോ. Ceramic mug വെച്ച് കത്തി മൂർച്ച വെപ്പിക്കുന്നത് 👍. എണ്ണ ഇല്ലാതെ പപ്പടം വറക്കുന്ന idea super

  • @josenisha7065
    @josenisha7065 ปีที่แล้ว

    Pappadam valare eluppathil ennayillathe varuthedukkanna method nannayittuntu...well presented ...nice share

  • @LiveYoung-k4y
    @LiveYoung-k4y 5 หลายเดือนก่อน

    Thanks for your tips ... Tried pappadam tip...

  • @ragafashions995
    @ragafashions995 ปีที่แล้ว

    Seeing first time.good sharing. Useful video shared. Will share this video too. Keep uploading more such videos with good tips

  • @silusilu2860
    @silusilu2860 ปีที่แล้ว

    ningade videos ellam oreeee poli tip sss

  • @zamilfaizal2496
    @zamilfaizal2496 ปีที่แล้ว

    Cooker pappadam nannayitund ini ithu pole oil ilyade undakki nokanam.

  • @cookingwithsayani6485
    @cookingwithsayani6485 ปีที่แล้ว

    it is such helpful video for me, I'll definitely try it

  • @yummy2250
    @yummy2250 ปีที่แล้ว

    വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന അടിപൊളി കിച്ചൻ ടിപ്പുകൾ. കുക്കറിൽ പപ്പടം പൊള്ളിക്കുന്നത് ട്രൈ ചെയ്തു നോക്കട്ടെ

  • @crumplecrumps9202
    @crumplecrumps9202 ปีที่แล้ว

    Very nice sharing and presentation. Good sharing. Will try this way papadam preparation

  • @mollyjohn7239
    @mollyjohn7239 ปีที่แล้ว

    Very usefulll tips..thanks for sharing

  • @amazingworld7803
    @amazingworld7803 ปีที่แล้ว

    Nice tips dear really useful........keep going loved ur video n ur way of presentation...keep uploading such videos its really interesting to watch

  • @geethaakp1019
    @geethaakp1019 ปีที่แล้ว

    Useful video thanks for sharing

  • @deepamenon7617
    @deepamenon7617 ปีที่แล้ว

    Very useful tips and tricks...nice pappadam making idea

  • @unnisasi5645
    @unnisasi5645 ปีที่แล้ว

    such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....

  • @runawayaurora2830
    @runawayaurora2830 ปีที่แล้ว

    Useful video I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..

  • @ranisree836
    @ranisree836 ปีที่แล้ว

    ടിപ്സ് എല്ലാം നല്ലതായിരുന്നു പപ്പടം വറുക്കുന്ന ടിപ് സൂപ്പർ ആയിരുന്നു

  • @deepakkrishna9042
    @deepakkrishna9042 ปีที่แล้ว

    ഹെൽത്തി വറക്കൽ àആണല്ലോ 👌

  • @ckscks3941
    @ckscks3941 ปีที่แล้ว

    ഒരു തുള്ളി എണ്ണയില്ലാതെ മൊരിഞ്ഞു വരുന്ന കുക്കർ പപ്പടം വളരെ നന്നായിട്ടുണ്ട്...... നല്ല അവതരണം......... ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.......

  • @jamsheenaparammel3684
    @jamsheenaparammel3684 ปีที่แล้ว +1

    ടിപ്സ് എല്ലാം വളരെ നന്നായിട്ടുണ്ട് 👍🏻👍🏻എണ്ണയില്ലാതെ പപ്പടം പൊരിക്കുന്നത് super 👏🏻👏🏻😍

  • @chinnurahul1281
    @chinnurahul1281 ปีที่แล้ว

    Useful vlog. Keep sharing

  • @raynajestin8420
    @raynajestin8420 ปีที่แล้ว

    എല്ലാ ടിപ്സും വളരെ നന്നായിട്ടുണ്ട് തീർച്ചയായും ഈ ടിപ്സുകൾ ഒക്കെ ചെയ്തു നോക്കുക വളരെ അടിപൊളിയായിട്ട് തന്നെ ചെയ്തു കാണിച്ചു നല്ല അവതരണം

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤❤ supper

  • @pranitaasundar2499
    @pranitaasundar2499 ปีที่แล้ว

    Looking so tasty

  • @sheenavs2892
    @sheenavs2892 ปีที่แล้ว +3

    Video തുടക്കത്തിൽ പപ്പടം മുറിക്കാതെ വറുത്തതാണല്ലോ കാണിച്ചത്. അതാണ് പറയുന്നത് എന്ന് വിചാരിച്ചു.

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว

    appo pappadatinum teerumanam aayi iniyenkilum oil price kuranjaa matiyarunnu

  • @josmiidukky
    @josmiidukky ปีที่แล้ว

    Kandittu oil vechu undakkiya pappadam pole thonnunnu

    • @AfzasWorld
      @AfzasWorld  ปีที่แล้ว

      Oil valare kurach mathi

  • @preetiappu456
    @preetiappu456 2 หลายเดือนก่อน

    just a click bait on the papadam at the start

  • @vasanthabalachandran109
    @vasanthabalachandran109 ปีที่แล้ว

    Kurachu ഉച്ചത്തിൽ പറയുക. ടിപ്സ് എല്ലാവരും കാണാൻ അല്ലേ ഇടുന്നത്.

    • @AfzasWorld
      @AfzasWorld  ปีที่แล้ว

      Ini sredikam.. thanks for the suggestion, keep supporting ♥️

  • @mohammedfayiz7490
    @mohammedfayiz7490 ปีที่แล้ว

    Very useful tips
    എന്തായാലും ചെയ്ത് നോക്കണം

  • @minya3795
    @minya3795 ปีที่แล้ว +1

    Useful video thanks for sharing