കുക്കർ പപ്പടം ഇതറിഞ്ഞാൽ ഇനി ഇങ്ങനെയേ പപ്പടം വറുക്കൂ ഒരു തുള്ളിഎണ്ണയില്ലാതെ മൊരിഞ്ഞു വരും

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • Do not reuse any content from my videos without my permission. Any reused content maybe subjected to copyright. Thank you!
    ______________________________________
    Hello Friends...
    Welcome back to " PRARTHANA'S WORLD "
    Today Iam Sharing Some Useful Tips. And Also Sharing How To Make Oil Free Pappadam Without Oil.
    Hope This Video Will Be Helpful To You All...
    Thank You For Watching🙏
    ------------------====---------------
    For Business Enquiries And Collab Pls Contact👇
    myfoodandcraft2018@gmail.com
    -------------------=====------------
    My Other Channel's 👇
    PRARTHANA'S FOOD & CRAFT
    PRARTHANA'S MAGIC KITCHEN

ความคิดเห็น • 149

  • @AhammedKe
    @AhammedKe ปีที่แล้ว +6

    ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്ന ചേച്ചി ക്ക് ഒരു പാട് നന്ദി 👏👏👏

  • @rebeccaamose9083
    @rebeccaamose9083 ปีที่แล้ว +1

    ടിപ്സ് എല്ലാം സൂപ്പർ !

  • @manoojashaik655
    @manoojashaik655 ปีที่แล้ว

    എല്ലാം അടിപൊളി ആ പ്രാർത്ഥന

  • @parvathinarayanasway584
    @parvathinarayanasway584 9 หลายเดือนก่อน +1

    Superrrrr idea. Will try. Thank u

  • @AlamanAshik
    @AlamanAshik 24 วันที่ผ่านมา

    Kollam nallatips ❤

  • @preethyjose2867
    @preethyjose2867 ปีที่แล้ว +2

    Ella ideayayum super ane...

  • @venkitachalamvs7629
    @venkitachalamvs7629 25 วันที่ผ่านมา

    Very nice and useful🙏

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +1

    ഇത് എല്ലാവർക്കും ഉപകാരപെട്ടതാണ്

  • @jayalakshmis279
    @jayalakshmis279 ปีที่แล้ว +1

    Super tips. Thank you very much❤❤

  • @Kadayadimoone
    @Kadayadimoone ปีที่แล้ว

    Ella tippum.... Supper... Tq... Daaa

  • @hairafathima8987
    @hairafathima8987 ปีที่แล้ว +5

    ഞാൻ ചൂലിന്റെ പൊടികളയുന്നത് ഒരു വലിയ ബക്കറ്റിൽ വെള്ളം എടുത്തിട്ട് കുറച്ചു നേരം അതിൽമുക്കി വയ്ക്കും. എന്നിട്ട് ആണ് ചൂൽ കുറച്ചുനേരം വൈലത്തു വച്ചുണക്കി എടുക്കും

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 ปีที่แล้ว +1

    Very good tips. Coconut grating n Pappasd frying superb. Thank you. It's very useful.

  • @sangeetharamesh9178
    @sangeetharamesh9178 ปีที่แล้ว +13

    എല്ലാം അടിപൊളി...പപ്പട വിദ്യ സൂപ്പർ❤

  • @safiyamajeed5049
    @safiyamajeed5049 ปีที่แล้ว

    Adipoli supar

  • @devadaas5201
    @devadaas5201 ปีที่แล้ว

    സൂപ്പർ ഐഡിയ ❤❤❤

  • @jaleelanazeer9216
    @jaleelanazeer9216 ปีที่แล้ว +35

    പപ്പടം കാച്ചാൻ എണ്ണ വേണ്ട എന്ന് പറഞ്ഞു തന്ന തിന് ഒരുപാട് നന്ദി പിന്നെ ചേച്ചി കുക്കർ ഉപയോഗിച്ച് പപ്പടം കാച്ചി കാണിച്ച വിദ്യ സൂപ്പർ എല്ലാ ടിപ്സുഠ സൂപ്പർ ഓക്കേ ❤❤❤

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +1

    Super 💕ini pappadam daily 👍

  • @girijakumary3641
    @girijakumary3641 ปีที่แล้ว +3

    Dosha dava thoodakumpol pappadam chuttedukkam

  • @philominaomana3724
    @philominaomana3724 หลายเดือนก่อน

    Suuuuper 👌🏿👌🏿👌🏿

  • @prasannavelayudhan9520
    @prasannavelayudhan9520 ปีที่แล้ว

    Allam kollaam

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว

    Good tips
    Thankamani

  • @ST0KERFFx-k4y
    @ST0KERFFx-k4y ปีที่แล้ว +1

    Pappadam tips superrrrr👍💕💕💕💕💕💕

  • @VanajaNambiar-i2d
    @VanajaNambiar-i2d ปีที่แล้ว

    V good eshtay, ente plastic lens Ulla kannada kalaveenit povunnilla addenda vazhi clasalla lenses plastic Adirondack povunnilla adinendendengilum tip undo medam paranjutharavo

  • @rajithavismaya5458
    @rajithavismaya5458 ปีที่แล้ว

    Super tips👍🏻

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 ปีที่แล้ว +2

    ഇ തു നന്നായി ഇ വി ടെ പപ്പടം നിർബന്ധം 👌👌

  • @lotuscookingplaza7917
    @lotuscookingplaza7917 ปีที่แล้ว +1

    ഉപകാരം👍👍👍

  • @xxxtentacionff1621
    @xxxtentacionff1621 ปีที่แล้ว

    Thank you madam all tips 👍👍👍👎

  • @sudharmmababuraj
    @sudharmmababuraj ปีที่แล้ว

    Mulakinta neetal maaraan choodu vellathil mukkiyaal mathi

  • @SisterMiranda-sz5gr
    @SisterMiranda-sz5gr 3 หลายเดือนก่อน

    Super

  • @maalathivs4850
    @maalathivs4850 ปีที่แล้ว

    Very nice and useful video👌 ❤

  • @riyamerinkurian6597
    @riyamerinkurian6597 ปีที่แล้ว

    Pappadam super da

  • @mariammavarghese5941
    @mariammavarghese5941 ปีที่แล้ว

    Pappadam super

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    Pappadam frying super

  • @devadevan4547
    @devadevan4547 ปีที่แล้ว +2

    കൊള്ളാം 👍👍

  • @mohininair5484
    @mohininair5484 ปีที่แล้ว

    Pappadom. Idea super mole thanks

  • @omaskeralakitchen6097
    @omaskeralakitchen6097 ปีที่แล้ว

    Super Good 👍

  • @LathaBNair-ul8nx
    @LathaBNair-ul8nx ปีที่แล้ว

    Kicherava vangan kittum nallathanu

  • @sarojininair8271
    @sarojininair8271 ปีที่แล้ว

    Ithu palakkadan chuttathanu...
    I think cookerinde aavasyam undo? Ithu dosa kallilum chuttedukkamallo?

  • @dragonhunter8564
    @dragonhunter8564 ปีที่แล้ว +2

    പപ്പടം ടിപ്സ് 👍🏻😊

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว

    Super and useful.

  • @sinijiju6997
    @sinijiju6997 ปีที่แล้ว

    Veery good

  • @anjusunilsunil2567
    @anjusunilsunil2567 ปีที่แล้ว +3

    പപ്പടം വിദ്യ സൂപ്പർ❤❤

  • @Aniestrials031
    @Aniestrials031 ปีที่แล้ว

    Very useful video 👍👌

  • @valsalak1170
    @valsalak1170 ปีที่แล้ว

    Adipoi tips

  • @LathaBNair-ul8nx
    @LathaBNair-ul8nx ปีที่แล้ว

    Ente ammachi vayassauavar veettil ellathavarkk upakaram avatte onnu kshemikoo

  • @ambikadevi6789
    @ambikadevi6789 ปีที่แล้ว

    Adipoli tips anallo
    Thank u molu.❤

  • @anilkumar4017
    @anilkumar4017 ปีที่แล้ว

    good

  • @LalithaSudhakaran-w6m
    @LalithaSudhakaran-w6m ปีที่แล้ว

    Nalikeram chirakan kaiyil pidich chirakunna chirava thanne und

  • @sherlymurugan3344
    @sherlymurugan3344 ปีที่แล้ว +12

    മുളക് അരിയുമ്പോൾ കൈയ്യുടെ നീറ്റൽ മാറാൻ നാരങ്ങ നീര് തേയ്ക്കുന്നത് വളരെ നല്ലതാ.

  • @aparnaaparna375
    @aparnaaparna375 ปีที่แล้ว +12

    ഇഷ്ടമായി എല്ലാ ടിപ്പുകളും. "നീറ്റം" എന്നല്ല മാഡം "നീറ്റൽ" എന്നാണ് ശരി.

  • @ST0KERFFx-k4y
    @ST0KERFFx-k4y ปีที่แล้ว

    Super tips❤️❤️❤️❤️

  • @habistimepass4965
    @habistimepass4965 ปีที่แล้ว

    Pappadam my favrt👍

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว

    Useful tips

  • @lillyalexander6666
    @lillyalexander6666 ปีที่แล้ว

    Thank you,it was good.

  • @gayathrim8954
    @gayathrim8954 ปีที่แล้ว +3

    പപ്പടം കാച്ചാൻ എൻജിൻ ഓയിൽ ഉപയോഗിച്ചാൽ പത്തു കിലോ പപ്പടം കാച്ചിയലും എണ്ണ കുറയില്ല മൈലേജ് ഉള്ളത് നോക്കി വാങ്ങണം
    Servo ആണ് നല്ലത്

    • @sheelashellas
      @sheelashellas ปีที่แล้ว

      എൻജിൻ ഓയിലോ ഈശ്വരാ അസുഖം വരില്ലേ... You ട്യൂബ് ൽ കാണുന്നത് അതുപോലെ വിശ്വസിക്കുന്നവരുടെ കാര്യം 😢😢

    • @gayathrim8954
      @gayathrim8954 ปีที่แล้ว

      @@sheelashellas ചുമ്മാ ഒരു തമാശ 🤣

  • @jaymoldanieljaymol4784
    @jaymoldanieljaymol4784 ปีที่แล้ว

    👍👍👍

  • @shajijohn5870
    @shajijohn5870 ปีที่แล้ว

    Kthi sharp akkanulla E Tips kuttikalku polum aryam

  • @babunp3427
    @babunp3427 ปีที่แล้ว +1

    പപ്പടം സൂപ്പർ

  • @philipjoseph2075
    @philipjoseph2075 3 หลายเดือนก่อน

    മൈക്രോവെവ്‌ ഓവനിലും പപ്പടം പൊള്ളിയ്ക്കാൻ പറ്റും, എണ്ണ ഇല്ലാതെ

  • @farsilathfasi2025
    @farsilathfasi2025 ปีที่แล้ว +1

    കൊടുവാൾ മൂർച്ച കൂട്ടുന്നത് കണ്ട് ശരീരം ഉളുമ്പിച്ചവരുണ്ടോ എന്നെപ്പോലെ 😂

  • @rathnachandran2182
    @rathnachandran2182 ปีที่แล้ว +1

    Oil il kachiya pappadam cookeril vechu kanich start cheydal ellavarum kanumallo last vare....nalla idea 😅😅...

    • @nibuisha9982
      @nibuisha9982 ปีที่แล้ว

      Apo skip cheitha mathi. 😅😅😅

    • @rathnachandran2182
      @rathnachandran2182 ปีที่แล้ว

      @@nibuisha9982 Thank you for your suggestion 🙄🙄🤣🤣

    • @nishabalan3158
      @nishabalan3158 ปีที่แล้ว

      മുഴുവൻ കണ്ടില്ലേ 😃

    • @rathnachandran2182
      @rathnachandran2182 ปีที่แล้ว

      @@nishabalan3158 I think you have soo much free time ...Spend it well pls 🥱🧐

    • @SHAHXA__D
      @SHAHXA__D ปีที่แล้ว +1

      അതാണ് അവരുടെ main tip😂😂😂

  • @rebeccaamose9083
    @rebeccaamose9083 ปีที่แล้ว

    കത്രിക മൂർച്ച കൂട്ടാൻ ? എന്തു ചെയ്യ്യണം

  • @ponnammaabraham3677
    @ponnammaabraham3677 ปีที่แล้ว +1

    പച്ചമുളക് അരിഞ്ഞ് കഴിഞ്ഞ് ചെറുചൂട് വെള്ളത്തിൽ വിരൽ മുക്കിപിടിച്ചാൽ പെട്ടന്ന് മാറും

  • @LathaBNair-ul8nx
    @LathaBNair-ul8nx ปีที่แล้ว +1

    Veruthe alla pappadathinu Vila ippo koodiyath

  • @deathawaits208
    @deathawaits208 ปีที่แล้ว

    Mulak ariyuvan. Scissors upayogikkuka

    • @BMA191
      @BMA191 ปีที่แล้ว

      Scissors ellarkum kaanuo

  • @bindumartin142
    @bindumartin142 ปีที่แล้ว +1

    Kelvinator fridge ഉള്ളിൽ ഉറുമ്പ് കയറുന്നു.

  • @dragonhunter8564
    @dragonhunter8564 ปีที่แล้ว +2

    കത്തി പണ്ട് കാലത്തെ ഞങ്ങടെ നാട്ടിൽ അണച്ചിരുന്നത് വെങ്കല് കനലിൽ വേവിച്ചു പൊടിച്ചു വെച്ചും ചെയ്യാറുണ്ട്.. വേറെ ആളുവേണ്ട ഒറ്റക്ക് ചെയ്യാം.. കത്തി വജ്രം പോലെ തിളങ്ങി മൂർച്ച കൂടും

  • @anilar7849
    @anilar7849 ปีที่แล้ว

    Nice😊👍

  • @unaisrose4839
    @unaisrose4839 ปีที่แล้ว

    Hi papadam

  • @savithrip4486
    @savithrip4486 ปีที่แล้ว

    😮

  • @rejjvijayan3179
    @rejjvijayan3179 ปีที่แล้ว

    ❤😊

  • @savithrikrishnan3829
    @savithrikrishnan3829 ปีที่แล้ว +2

    പപ്പടം കനല് അടുപ്പില് ഇട്ടും gas stove ഇലും ഇട്ടും ഇതുപൊലെ ആയിക്കിട്ടും

  • @shivasstyle452
    @shivasstyle452 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കുന്ന മെഴുകുതിരി ഇങ്ങനെ താഴെ വീഴില്ല

  • @harisanthsree
    @harisanthsree ปีที่แล้ว

    ചിലത് മുമ്പ് കാണിച്ചു കണ്ടിട്ടുണ്ട്.

  • @abdullak1313
    @abdullak1313 ปีที่แล้ว +1

    തേങ്ങ ചിരകുന്ന വിദ്യ സൂപർ
    .

  • @Ashkar-fe7rd
    @Ashkar-fe7rd 2 หลายเดือนก่อน

    On YC

  • @k.ooommen5879
    @k.ooommen5879 ปีที่แล้ว

    Time killer

  • @remanisivan1824
    @remanisivan1824 ปีที่แล้ว

    Face on u kanikkamo

  • @deepasatheesh1395
    @deepasatheesh1395 ปีที่แล้ว

    Super💙

  • @prajithacr5517
    @prajithacr5517 ปีที่แล้ว +1

    Pappadam വറുത്തത് 👍

  • @SunFlower-lb5vj
    @SunFlower-lb5vj ปีที่แล้ว

    Super😍😍😍🎉🎉

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว

    Super👏👏👏🤝👍❤️🙏

  • @krishnahari7807
    @krishnahari7807 ปีที่แล้ว +1

    എല്ലാവരും ചെയ്യാറുണ്ട് പപ്പടം ഇങ്ങിനെ...

  • @DrgouriVipin
    @DrgouriVipin 8 หลายเดือนก่อน +1

    Prevew kanikkumpo full pappadam edukkunnathanallo kanichath.. Nnitt original vedioyil crushed pappadam😂

  • @maymoonakuttippurath1253
    @maymoonakuttippurath1253 ปีที่แล้ว +1

    കത്തി മൂച്ച് കൂട്ടാൻ നിങ്ങൾ പഠിപ്പിക്കുന്നത് പഴയ കാലത്ത് ഞാനൊക്കെ ചെയ്തതാ ഇപ്പഴത്തെ പൊട്ടൻമാർക്ക് അറിയാത്തത കൊണ്ടാണ് നിങ്ങൾ പറയുന്നതി കേട്ടാൽ വിചാരിക്കും നിങ്ങൾ പുതിയ കണ്ടു പിടിച്ചതാണെന്നു ജനങ്ങ

    • @PRARTHANASWORLD
      @PRARTHANASWORLD  ปีที่แล้ว

      ഞാൻ കണ്ട് പിടിച്ചതാണെന്നു ഞാൻ പറഞ്ഞില്ലല്ലോ... എനിക്ക് അറിയാവുന്നത്. പിന്നെ നിങ്ങളുടെ അറിവ് എല്ലാവർക്കും ഉണ്ടാവില്ലല്ലോ... പുതിയ കുട്ടികൾ ഇതൊക്കെ അറിയട്ടെ... Ok... 👍

  • @keshavannamboodiri8010
    @keshavannamboodiri8010 ปีที่แล้ว

    പപ്പടം വേണ്ടി വരോ??????

  • @SirajudheenVnb
    @SirajudheenVnb ปีที่แล้ว +1

    ചിത്രത്തിൽ കണ്ട കുക്കാരിന് മുകളിൽ പൊള്ളാച്ചു് വന്നത് കണ്ടില്ല

  • @mruthyumjayan2288
    @mruthyumjayan2288 ปีที่แล้ว +3

    പപ്പടവിദ്യ അറുബോറ് 😂😂😂

  • @sreemathi.k.pkazhakapurayi4734
    @sreemathi.k.pkazhakapurayi4734 ปีที่แล้ว

    ഇതൊക്കെ എങ്ങിനെ കണ്ടു പിടിക്കുന്നു!!!!!

  • @marygeorge5573
    @marygeorge5573 ปีที่แล้ว +4

    എന്റെ മോളേ എന്നേപ്പോലുള്ള മുത്തശ്ശിമാർക്ക് നിന്റെ ഈ കണ്ടു പിടുത്തം ഇഷ്ടപ്പെടുന്നില്ല. നീ ഈ പറഞ്ഞതിതൊക്കെ ഇതിലും നല്ല മാർഗ്ഗം അമ്മമാർക്കെല്ലാം അറിയാം ♥️💕🌹💐

    • @revathy6464
      @revathy6464 ปีที่แล้ว +8

      അറിയാത്തവർ എത്ര പേരുണ്ട് മുത്തശ്ശി അവർക്കുള്ളതാ ഈ ചാനൽ 😊

    • @pm9645Media.
      @pm9645Media. ปีที่แล้ว +3

      Yaggil purath vidu

  • @binoyks9105
    @binoyks9105 ปีที่แล้ว

    ,👍👍🏻👍

  • @alhamdulillah622
    @alhamdulillah622 ปีที่แล้ว +1

    അമ്മിമ്മേ വെച്ച് ഉരക്കാം നല്ല മൂർച്ച ഉണ്ടാവും

  • @SHADOW_YT_07-r1d
    @SHADOW_YT_07-r1d ปีที่แล้ว

    😅

  • @Autonetics_inc
    @Autonetics_inc 11 หลายเดือนก่อน

    Fake thumbnail

  • @rawtherasanarbasheer443
    @rawtherasanarbasheer443 ปีที่แล้ว

    ഇതൊക്കെ ഉടായിപ്പ് വാർത്തകളാണ്

  • @godwinc5856
    @godwinc5856 ปีที่แล้ว

    . തട്ടിപ്പ് വീഡിയോ

  • @Chakkochi168
    @Chakkochi168 ปีที่แล้ว

    ഉടായിപ്പ് വീഡിയോ.🤫

  • @thallalthallu9207
    @thallalthallu9207 ปีที่แล้ว

    ഗ്യാസിൽ കൂക്കർ ചുടാക്കാൻ എത്ര ഗ്യാസ് ചിലവ് ഇതിനേക്കാൾ പപ്പടം ചുട്ടു തിന്നാൽ പോരെ

  • @govindannair8527
    @govindannair8527 ปีที่แล้ว +2

    Tippu sulthan poyittu
    Varshamghalayi ennittum
    Tippum kondu vannirikkunnu

  • @geethabalagopal9486
    @geethabalagopal9486 ปีที่แล้ว +3

    Pappadam tips..... Super❣️