ബദാം കൊണ്ട് സോപ്പ് ഉണ്ടാക്കുന്നത് കാണാം | കരീമിക്കയുടെ ഒരു ചെറിയ സംരംഭം | Badam Soap making video

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കരീമിക്കയുടെ ഒരു ചെറിയ സംരംഭം
    Kareem ​ikka Contact NO +91 99958 62220
    This video features Kareemikka and his handmade natural soap making business.He was featured previously in our channel and has got a huge customer base for his natural soaps from all over India.In this video he shows how Pure Badam Soap is made.
    00:29 Introduction
    03:58 Feedbacks
    04:50 Making of Badam Soap
    06:39 100 % Natural soap
    08:10 Setting time
    10:19 Lather
    11:25 Soap varieties
    12:14 TH-cam Channel
    13:00 Conclusion

ความคิดเห็น • 247

  • @zayaadam9444
    @zayaadam9444 ปีที่แล้ว +20

    Maashaa ALLAH❤️ കരീംക്കയുടെ business ഇനിയും കൂടുതൽ വിജയകരമാകട്ടെ🤲😍 ആമീൻ🤲❤️👍😊

  • @Ksubhashnamboodiri
    @Ksubhashnamboodiri ปีที่แล้ว +5

    ഞാൻ കഴിഞ്ഞ 6 മാസമായി ഈ സോപ്പ് ഉപയോഗിച്ച് വരുന്നു, വളരെ നല്ല സോപ്പ് ആണ് 👌👍

  • @SureshBabu-cn3wg
    @SureshBabu-cn3wg ปีที่แล้ว +18

    സർവേശ്വരൻ ദീർക്കായുസും ആരോഗ്യവും കൊടുക്കട്ടെ,,.🙏

  • @Mrsshamon20
    @Mrsshamon20 ปีที่แล้ว +72

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ പടച്ചവൻ 🥰

  • @spkkpsm
    @spkkpsm ปีที่แล้ว +1

    ഞാൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് നല്ല അഭിപ്രായം ആണ്. ഞാൻ അലോവേര സോപ്പ്, ബദാം സോപ്പ് എന്നിവ ആണ് കൂടുതൽ ഇഷ്ടം.

  • @healthtricks9924
    @healthtricks9924 ปีที่แล้ว +1

    Curing time is 4 to 6 week , then only we should pack.
    And instead of chemical perfume we can use natural essential oil .
    I am going to start new natural handmade soap production ( only caustic soda will be added chemical 5%, rest 95% natural and quality things)

  • @rubynaturals8178
    @rubynaturals8178 ปีที่แล้ว +1

    MA SHA ALLAH...njaanum organics soap aanu sale cheyyunnaadh ...kareemkkaakk allahu arogyavum aafiyathum deergaayussum nalki anugrahikkettey ....

  • @musafir4154
    @musafir4154 ปีที่แล้ว +131

    കാസ്റ്റിക് സോഡ കൂടി ഇല്ലെങ്കിൽ വിരുന്നുകാര് വരുമ്പോൾ ബേക്കറിക്ക് പകരം കൊടുക്കാം 😂

    • @rainflowerkid
      @rainflowerkid ปีที่แล้ว +1

      ചില വിരുന്നുകാർക്ക് അതിട്ടും കൊടുക്കാം (ജഗതിയുടെ ഇഷ്ടമുള്ള ഭാവം ഓർക്കുക )😅😂😂😂😂😂😂

    • @hasanulbanna510
      @hasanulbanna510 ปีที่แล้ว +1

      @@rainflowerkid 😃😄😁

    • @fasil5961
      @fasil5961 ปีที่แล้ว

      ബദാം കേക്ക്😝😝😝😝

  • @marketsspreads
    @marketsspreads ปีที่แล้ว

    Valare nala manushyan njn edappally ninnu vannu vangiya nala soap ,🥰🥰

  • @shanushanavas2082
    @shanushanavas2082 ปีที่แล้ว +8

    Great Man Salute you 👍

  • @afshibmmm6672
    @afshibmmm6672 ปีที่แล้ว +19

    ഈ സോപ്പ് എവിടെ ആണ് കിട്ടുക

  • @Haya-qk7zt
    @Haya-qk7zt ปีที่แล้ว +4

    Adipoli soap aan ith 100% natural

  • @Amazonhggh
    @Amazonhggh ปีที่แล้ว +40

    കരീമിക്കയുടെ യൂട്യൂബ് ചാനൽ ലിങ്ക് എവിടെ ?.

  • @rahmangfx
    @rahmangfx ปีที่แล้ว

    വളരെ നല്ല സോപ്പ് ആണ്. ഞാൻ വീണ്ടും ഓർഡർ ചെയ്തു.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว +19

    കരിമീനിക്കയുടെ സോപ്പ് വളരെ നന്നായി

    • @sabnanazar5587
      @sabnanazar5587 ปีที่แล้ว +5

      കരിമീനോ

    • @risanaharis6136
      @risanaharis6136 ปีที่แล้ว +1

      😂

    • @mushrifapp
      @mushrifapp ปีที่แล้ว +1

      🤣🤣🤣🤣

    • @SOCCER-xv3ud
      @SOCCER-xv3ud ปีที่แล้ว

      kari meen 🐟🎏 😂

    • @AiRa677
      @AiRa677 ปีที่แล้ว

      കരിമീൻ വാട്ട്‌ മീൻ

  • @Nishanarafi-r2k
    @Nishanarafi-r2k ปีที่แล้ว +4

    Mashaallah njn vangittund (pappaya,manjal)superattoo🥰🥰🤗

  • @milliondreams8566
    @milliondreams8566 ปีที่แล้ว +1

    Masha allah Al hamdu lillah ALLAHU anugrahikkatte AAMEEN 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @LifeOfVolgZ
    @LifeOfVolgZ ปีที่แล้ว +2

    Mashallah , Mashallah 💖👍
    njanum purchase cheyythu nalla quality soap aan
    Must try 👍👍👍👍

  • @danicristyd4438
    @danicristyd4438 ปีที่แล้ว +11

    kulikkuna👍സോപ്പൊക്കെ ബദാ ആണ് കഴിക്കുന്ന ഫുഡ് കീട നാശിനിയ ആണ് 😃😃😃😃😃😃😃😃ലോകം പോയ ഒരു പോക്കേ 😃😃😃😃

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 ปีที่แล้ว +4

    അത് പൊളിച്ചു 👍👍

  • @vibes7398
    @vibes7398 ปีที่แล้ว +4

    Soap evidunn vangan kittum

  • @johnyissac6451
    @johnyissac6451 ปีที่แล้ว +3

    ഇക്കാ നേരത്തെ കണ്ണിന് ലേസർ ട്രീറ്റ്മെന്റ് ചെയ്ത അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ഒരു വർഷം കഴിഞ്ഞുള്ള റിസൾട്ട് എല്ലാവർക്കും അറിയാമല്ലോ

    • @user-bi7qt7rc9y
      @user-bi7qt7rc9y ปีที่แล้ว

      അതെ എനിക്കും അറിയണമെന്നുണ്ട്

  • @bhavanab7656
    @bhavanab7656 ปีที่แล้ว +2

    Kareem ikka all the best 😍

  • @nibrasnprnibrasnpr1953
    @nibrasnprnibrasnpr1953 ปีที่แล้ว +3

    ബദമിന്റെ തൊലി ആണ് main vitamin.....Kareem🤭

  • @user-ou8sj1tb3g
    @user-ou8sj1tb3g 2 หลายเดือนก่อน

    Thanks

  • @SureshKumar-rb6xm
    @SureshKumar-rb6xm ปีที่แล้ว +1

    ഇത് ലഭൃമാകാൻ. ഏതുരീതിയിൽ ബന്ധപെടണ൦. പ്രോഡക്ടുകൾ അറിയാനു൦ ആഗ്രഹ മുണ്ട് ഞാൻ ഡൽഹിയിൽ നിന്നാണ്

  • @rocycanna
    @rocycanna ปีที่แล้ว +1

    Will you make shampoo.

  • @ponnasvibes
    @ponnasvibes ปีที่แล้ว +4

    Barakallah ❤

  • @muhammedrafi899
    @muhammedrafi899 ปีที่แล้ว +2

    റഹ്മത്ത് ചെയ്യട്ടെ

  • @DDdd-nj7mc
    @DDdd-nj7mc ปีที่แล้ว +3

    ماشاء الله 🥰🥰

  • @harisali7340
    @harisali7340 ปีที่แล้ว +1

    Soap kittan enthu cheyyanam

  • @user-lp6md3xg7w
    @user-lp6md3xg7w หลายเดือนก่อน

    Eyalku korha aham undu

  • @shahil2.084
    @shahil2.084 ปีที่แล้ว +3

    TH-cam chanel link???

  • @SAJU_SIN_MUSIC
    @SAJU_SIN_MUSIC ปีที่แล้ว +1

    Masha allah

  • @abdulrazack1222
    @abdulrazack1222 ปีที่แล้ว

    Assalamu Alaikum kareem jante sthalam eavide vannaal kittum Adum koode kodukkana maayrunnoo

  • @soniaaggarwal7066
    @soniaaggarwal7066 ปีที่แล้ว

    Actually lather is not good. Lather is due to sofium laureth sulphate , which gives more lather. The only soap with less sodium laureth sulphate is Dove, pears etc
    Check TFM Higher the better , check its made up of sodium or potassium . If potassium its better and more pricey , which is good for health. Buy only soap from reputed brands . If u are a chemistry gig u get what im saying

    • @Little2023
      @Little2023 ปีที่แล้ว

      Should we add anything for cleaning? Any alternative options for foam making?

  • @muhammedali5990
    @muhammedali5990 ปีที่แล้ว

    Medichu adipoly aanu

  • @masas916
    @masas916 ปีที่แล้ว

    بارك الله

  • @avanthikavinod3105
    @avanthikavinod3105 ปีที่แล้ว +2

    Online ayii vagan pattumo

  • @Sultanasulthu
    @Sultanasulthu ปีที่แล้ว +3

    Ebadkka link edan marannu alle

  • @saudhcv2258
    @saudhcv2258 ปีที่แล้ว

    Masha Allah 💓

  • @ameerjanhussain8978
    @ameerjanhussain8978 ปีที่แล้ว +1

    MashaAllah.

  • @arunmohan6223
    @arunmohan6223 ปีที่แล้ว +1

    👍👍👍👍പൊളിച്ചു

  • @mobileplanet8539
    @mobileplanet8539 ปีที่แล้ว

    e soap.kittan yenna vazhi ikka

  • @shaji723
    @shaji723 ปีที่แล้ว

    Great

  • @people_responding
    @people_responding ปีที่แล้ว +2

    TH-cam link evide ikkaaaa

  • @faisalnujumudeen7297
    @faisalnujumudeen7297 ปีที่แล้ว +1

    ഞാൻ വാങ്ങി യൂസ് ചെയുന്നുണ്ട്.. നല്ല റിസൾട്ട്‌ ആണ് ... സാധാരണ ഉള്ള സോപ്പുകൾ.. തലയിൽ തേക്കാൻ പറ്റില്ല ഇത്... യൂസ് ചെയ്യാം... താരൻ മാറും ഉറപ്പാണ്...

    • @makkm913
      @makkm913 ปีที่แล้ว

      Eathu madikan enthu annu chayadathu

  • @hudashajeer3130
    @hudashajeer3130 ปีที่แล้ว +2

    ചാനൽ link എവിടെ??

  • @nachu143
    @nachu143 ปีที่แล้ว +1

    TH-cam link please

  • @sharafudeenpm3543
    @sharafudeenpm3543 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ സ്ഥലം എവിടെ ആണ്.

  • @keralalotteryresultstoday1389
    @keralalotteryresultstoday1389 ปีที่แล้ว +1

    Link Idoo manushya

  • @vyshag_
    @vyshag_ ปีที่แล้ว

    Nallath varatte.. Ikkaaa🫂

  • @jalaluddinjalaluddin5337
    @jalaluddinjalaluddin5337 ปีที่แล้ว

    കരിമിക്കാടെ ലിങ്ക് വന്നില്ല .നമ്പർ തരുമോ ?
    അല്ലാഹു അനുഗ്രഹിക്കട്ടെ
    alhamdu lilla

  • @mohamedameer453
    @mohamedameer453 ปีที่แล้ว +1

    ഹായ് മലയാളി പൊളിച്ചു

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 ปีที่แล้ว +1

    ലിങ്ക് എവിടെയാണ് തെരഞ്ഞിട്ട് കാണുന്നില്ല 🤔🤔

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +2

    Congratulations 🙏🙏🙏🙏🙏

  • @ameenaazeez1131
    @ameenaazeez1131 ปีที่แล้ว

    We want this soup what can we dooo 😢

  • @hasanulbanna510
    @hasanulbanna510 ปีที่แล้ว

    Supper❤️🔥🥰

  • @ibrukunjutty9588
    @ibrukunjutty9588 ปีที่แล้ว +1

    കുട്ടികൾക്ക് തേക്കാൻ പറ്റുമോ

  • @sahirabanushajahanmsahirab2715
    @sahirabanushajahanmsahirab2715 ปีที่แล้ว +1

    Link 🔗🔗🔗yevide 🤔🤔🤔🤔

  • @muhammedsuhail5422
    @muhammedsuhail5422 ปีที่แล้ว

    Soap eghane vaghum

  • @mymoonakp258
    @mymoonakp258 ปีที่แล้ว +1

    Maashaallah soap ayachu taraamo

  • @sabithashaji3236
    @sabithashaji3236 ปีที่แล้ว +1

    യൂട്യൂബ് ചാനൽ ലിങ്ക് ഇട്ടില്ലല്ലോ

  • @shaheedavp102
    @shaheedavp102 ปีที่แล้ว

    Badhamin okke nalla Vila alle

  • @firozkhang3819
    @firozkhang3819 ปีที่แล้ว

    Ee soap engine kittum Palakkad kittumo

  • @MuhammedfawasFawas
    @MuhammedfawasFawas ปีที่แล้ว

    Soap evidunn kittummm please

  • @usmanchenganath8573
    @usmanchenganath8573 ปีที่แล้ว

    Ith gulfil kittumo?

  • @baridharani3898
    @baridharani3898 ปีที่แล้ว

    👍

  • @kareemtalks
    @kareemtalks ปีที่แล้ว +2

    എൻറെ സ്ഥലം കൊച്ചി പള്ളുരുത്തി യാണ്.

    • @shibinnavaspatteri6951
      @shibinnavaspatteri6951 ปีที่แล้ว

      അസ്സലാമു അലൈക്കും ചാനലിന്റ ലിങ്ക് ഇടോ സോപ്പ് വേണമായിരുന്നു എങ്ങനെ ഓർഡർ ചെയ്യാ ഇക്കാന്റെ നമ്പർ ഒന്നും ഇല്ലാ

    • @shibinnavaspatteri6951
      @shibinnavaspatteri6951 ปีที่แล้ว

      നമ്പർ കിട്ടിയിട്ടോ 😂👍👍👍

    • @nomad1286
      @nomad1286 ปีที่แล้ว

      @@shibinnavaspatteri6951 pls provide

    • @ManikandanKA
      @ManikandanKA ปีที่แล้ว

      Allah...kareemikka spotted

    • @anilkumarsivadasan2503
      @anilkumarsivadasan2503 ปีที่แล้ว

      ചേരുവകൾ എല്ലാം കൂടി ചേർന്നതിനുശേഷം കുറച്ചു കഴിച്ചു കാണിക്കണം.

  • @jithingp5129
    @jithingp5129 ปีที่แล้ว +5

    😍😍😍🔥🔥🔥

  • @nizar.v.kv.k6612
    @nizar.v.kv.k6612 ปีที่แล้ว

    اسلام عليكم ورحمةالله وبركاته 2ബദാം സോപ്പ് അയച്ചു തരുമോ.

  • @motive_hub
    @motive_hub ปีที่แล้ว

    TH-cam link?kareemkka

  • @shafeenam.v3302
    @shafeenam.v3302 ปีที่แล้ว

    Castic sodayum smellum chrthallo.enikk athillathe soap untakan patumo ennanariyentath.njanum soap untakunna oru vyekthiyan ipol paripadi nirthi

  • @britr7531
    @britr7531 ปีที่แล้ว

    Evide channel link?

  • @prasanthds6561
    @prasanthds6561 ปีที่แล้ว +2

    ബദാം കഴിക്കുന്ന സാധനം അല്ലേ... സോപ്പ് ഇല് ചേർത്താൽ എന്താ ഗുണം?????

    • @fouziyafazal4150
      @fouziyafazal4150 ปีที่แล้ว

      Skinin nallathan badam

    • @sudheerkhalid8720
      @sudheerkhalid8720 ปีที่แล้ว

      ആരാ പറഞ്ഞത് ബദാം തിന്നാൻ മാത്രം ഉള്ളതാണ് എന്ന്

    • @kareemtalks
      @kareemtalks ปีที่แล้ว

      For fairness

  • @fidhafathima1593
    @fidhafathima1593 ปีที่แล้ว

    👍🏻👍🏻👍🏻

  • @rafathquilon9245
    @rafathquilon9245 ปีที่แล้ว

    njaan vicharichu karimeen porichathaanennu

  • @shameerabkhpastries2228
    @shameerabkhpastries2228 ปีที่แล้ว

    കരീംക യുടെ ചാനൽ ലിങ്ക് അയച്ചു തരാമോ പ്ലീസ്

  • @aromalp.a2889
    @aromalp.a2889 ปีที่แล้ว

    How to buy

  • @rishalkp6031
    @rishalkp6031 ปีที่แล้ว

    Ee soap engana vaangum?

  • @User34578global
    @User34578global ปีที่แล้ว

    കരീം ഖാ യൂട്യൂബ് ചാനലിന്റെ ലിങ്ക് എവിടെ

  • @shivamv6742
    @shivamv6742 ปีที่แล้ว +2

    Mass 🔥🔥🔥

  • @aneesh071
    @aneesh071 ปีที่แล้ว

    Ee soap nu ethra roopaya??

  • @ramsimuthuramsimuthu995
    @ramsimuthuramsimuthu995 ปีที่แล้ว

    Link

  • @khaja873
    @khaja873 ปีที่แล้ว

    🙌🏼

  • @sainudheenparapparakkal348
    @sainudheenparapparakkal348 ปีที่แล้ว +1

    Kareemka youtube link?

    • @mansoorkvt9131
      @mansoorkvt9131 ปีที่แล้ว +1

      ഞാനും അതാണ്‌ നോക്കുന്നത് 😊

    • @hannafathima4537
      @hannafathima4537 ปีที่แล้ว

      Number undallo... Save cheyy mandaa

  • @mohammedajmalkp8977
    @mohammedajmalkp8977 ปีที่แล้ว

    ehd evdynna kitta

  • @rasiyashakkeer1561
    @rasiyashakkeer1561 ปีที่แล้ว

    Powder form idante

  • @shikku9677
    @shikku9677 ปีที่แล้ว

    Message angat ayach kodthadh analo

  • @SAJU_SIN_MUSIC
    @SAJU_SIN_MUSIC ปีที่แล้ว

    Link evide

  • @fouziyahammed7038
    @fouziyahammed7038 ปีที่แล้ว

    ഹലോ ലിങ്ക് എവിടെ

  • @madambillathashreffgk1501
    @madambillathashreffgk1501 ปีที่แล้ว

    🎉

  • @anshadap7752
    @anshadap7752 ปีที่แล้ว +1

    ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ

  • @imedia8812
    @imedia8812 ปีที่แล้ว

    Ibadka assalamu alikum

  • @hinahanaal3268
    @hinahanaal3268 ปีที่แล้ว +1

    Enghane purchase cheyya

  • @so1478
    @so1478 ปีที่แล้ว

    ഇതിന് ലൈസൻസ് എടുക്കണോ

  • @jaihind8967
    @jaihind8967 ปีที่แล้ว

    സോപ്പ് base കാസ്റ്റിക് സോഡാ യേക്കാൾ നല്ലതാണോ അതോ സോപ്പ് base ചെമിക്കൽ ആണോ

  • @ashikibu729
    @ashikibu729 ปีที่แล้ว

    ഇത്‌ എവിടെ കിട്ടും

  • @daredevil1079
    @daredevil1079 ปีที่แล้ว

    He never replied to my message.

  • @SureshKumar-rb6xm
    @SureshKumar-rb6xm ปีที่แล้ว

    ഇക്കാ ചെറുപയറ് പൊടിയു൦ വാക പൊടിയു൦. ചേ൪ത്തു സോപ്പുണ്ടാക്കൂ പണ്ട് കാലത്തെ
    സ്നാന ചൂ൪ണ്ണ മായിരുന്നു അത്