100 രൂപ ചിലവിൽ ഇഷ്ട്ടം പോലെ സോപ്പ് വീട്ടിലിണ്ടാക്കാം/വീട്ടാവശ്യത്തിനും വരുമാനത്തിനും/ayrveda soap

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 69

  • @KafeKapsicum
    @KafeKapsicum 9 หลายเดือนก่อน +3

    സത്യം ഒരു ചെറു കിട വ്യവസായം ആയി തുടങ്ങാം... വിശ്വസിച്ചു സോപ്പ് ഉപയോഗിക്കാം ചെയ്യാം.അങ്ങാടി കടയിൽ സ്മെല്ലിന് ഉള്ള രാമചവും ഒക്കെ ഉപയോഗിക്കാം അല്ലെ..

    • @nesisarchives
      @nesisarchives  9 หลายเดือนก่อน +1

      അതന്നെ, കുറെ നാൾ ഉപയോഗിക്കാനുള്ള soap കിട്ടും നമ്മൾ തന്നെ ഉണ്ടാക്കിയാൽ

    • @shibusoory827
      @shibusoory827 3 หลายเดือนก่อน +1

      ❤🎉​@@nesisarchives

  • @BindhuS-ob7jv
    @BindhuS-ob7jv 2 หลายเดือนก่อน +3

    ഞാൻ ലാവെൻഡർ, ആയുർവേദ സോപ്പ്, redwine, ബീറ്റ്റൂട്ട്, ക്യാരറ്റ്, കറ്റാർവാഴ , വേപ്പില, ചാർകോൾ,, goat milk സോപ്പ്,, ബേബി സോപ്പ് ഇത്രയും സോപ്പ് ഉണ്ടാക്കി ഞാൻ

    • @nesisarchives
      @nesisarchives  2 หลายเดือนก่อน

      Sale aano, 👍🏽👍🏽👍🏽❤

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj 9 หลายเดือนก่อน

    ഇഷ്ടപ്പെട്ടു, ഇത് പോലെ വീട്ടമ്മ മാർക്ക്‌ ഉപകാരം ഉള്ള വീഡിയോ ഇനിയും ഇടണേ ❤️

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      😅🥰❤️❤️❤ 👍👍

  • @Glue_4craft
    @Glue_4craft 2 หลายเดือนก่อน +1

    Kattar vazhayude mull ozhivakkanamennu must ano ❤😊

  • @yamunakhalid314
    @yamunakhalid314 9 หลายเดือนก่อน +2

    Nalla soap. Super

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 9 หลายเดือนก่อน

    കൊള്ളാം ഇഷ്ടം ആയി നല്ല അവതരണം

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      Thanks 🥰❤️❤️

  • @kadheejapv8444
    @kadheejapv8444 9 หลายเดือนก่อน

    Soap nannayittund try cheyyanam nalla avatharanam😊❤🎉

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      😅❤️❤️❤

  • @MuhammedZiyan-h7o
    @MuhammedZiyan-h7o 9 หลายเดือนก่อน +1

    നല്ല സോപ് നല്ലകുപ്പിവള കുപ്പിവള എവിടുന്നു കിട്ടി ഈ വിഡിയോ കണ്ടപ്പോ എനിക്ക് ഇതോണ്ടൊരു കുടിൽ വ്യവസായം തുടങ്ങിയാലോ സെക്‌സാകുമോ എന്നൊരു തോന്നൽ

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      വീടിനടുത്തു ഉത്സവം ഉണ്ടായിരുന്നു soap ഇപ്പൊ എല്ലാവരും ഉണ്ടാക്കുന്നുണ്ട്

  • @RealmomLifestyle-ot3lg
    @RealmomLifestyle-ot3lg 9 หลายเดือนก่อน +1

    Enikkum undakkanam🤝🤝

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      വെരി വെരി easy 👍❤😅

  • @monisham8164
    @monisham8164 หลายเดือนก่อน

    Smellinu pears soap koodicherkkamo

    • @nesisarchives
      @nesisarchives  หลายเดือนก่อน

      @@monisham8164 ചേർക്കാം ചേർത്ത് നൊക്കൂ

    • @nesisarchives
      @nesisarchives  หลายเดือนก่อน

      @@monisham8164 ചേർക്കാം

  • @SurumeesTimePass
    @SurumeesTimePass 9 หลายเดือนก่อน

    ❤️അടിപൊളി സോപ്

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      Thanks 🥰❤️❤

  • @haifakitchenmalappuram
    @haifakitchenmalappuram 9 หลายเดือนก่อน

    അടിപൊളി സോപ്പ്❤

  • @BindhuS-ob7jv
    @BindhuS-ob7jv 2 หลายเดือนก่อน +1

    തെറ്റി അശോക തെറ്റി ആണോ

    • @nesisarchives
      @nesisarchives  2 หลายเดือนก่อน

      @@BindhuS-ob7jv athe

  • @rasheedarashee3789
    @rasheedarashee3789 9 หลายเดือนก่อน

    Soap adipoli

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      👍❤️❤️

  • @BindhuS-ob7jv
    @BindhuS-ob7jv 2 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി വിൽക്കുന്നുണ്ട്

    • @nesisarchives
      @nesisarchives  2 หลายเดือนก่อน

      @@BindhuS-ob7jv 🥰🥰👍🏽good

    • @newrayan8287
      @newrayan8287 หลายเดือนก่อน

      അളവ് പറയാമോ

    • @hayy1900
      @hayy1900 2 วันที่ผ่านมา

      എങ്ങനെ വില വീടുക ളിൽ കൊടുക്കുമ്പോൾ... എവിടെ നിന്ന് ആണ് വാങ്ങുക... തേൻ മെഴുക് ചേർക്കാറുണ്ടോ വേഗം അലിഞ്ഞു പോവാതിരിക്കാൻ.. എങ്ങനെ ആണ് എല്ലാം വ്യക്തമാക്കി തരു..

  • @saleemp3982
    @saleemp3982 2 หลายเดือนก่อน

    സൂപ്പർ

  • @FestiviySongs0030
    @FestiviySongs0030 9 หลายเดือนก่อน

    നിങ്ങൾ വാങ്ങിയ കിറ്റിൽ എന്തെല്ലാമാണ് ഉള്ളത് മോൾഡ് ഉണ്ടോ

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      Mold, soap base, smellinte, colur motham 460 koriyar charj adakkam

    • @anithaani8669
      @anithaani8669 หลายเดือนก่อน

      എവിടെ നിന്നും ആണ് വാങ്ങിയത് ​@@nesisarchives

    • @hayy1900
      @hayy1900 2 วันที่ผ่านมา

      ഫ്ളിപ് കാർഡിൽ കിട്ടുന്നുണ്ട്

  • @RealmomLifestyle-ot3lg
    @RealmomLifestyle-ot3lg 9 หลายเดือนก่อน +1

    Kuppivala❤️❤️❤️❤️

  • @bevokbharath
    @bevokbharath หลายเดือนก่อน

    Nice ❤❤❤

  • @Irfan-zf1df
    @Irfan-zf1df 9 หลายเดือนก่อน

    അടിപൊളി സോപ്പ് 👍🏻👍🏻

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      👍😅❤❤️❤️thanks

  • @Jesi88888
    @Jesi88888 9 หลายเดือนก่อน

    Nice dear ❤️

  • @SiluSiji
    @SiluSiji 2 หลายเดือนก่อน

    ഒരു സോപ്പിനെ എത്ര രൂപയായിട്ടാണ് കൊടുക്കുന്നത്

    • @nesisarchives
      @nesisarchives  2 หลายเดือนก่อน

      @@SiluSiji ഇത് കൊടുക്കാൻ ഉണ്ടാക്കിയത് അല്ലടാ

  • @irfanpp3405
    @irfanpp3405 9 หลายเดือนก่อน +2

    സോപ്പ് ഉണ്ടാക്കുന്ന സോപ്പ് ബെയ്സ് എന്ത് കൊണ്ടാണ് ഉണ്ടാക്കുന്നത് എന്ന് നിങ്ങൾക്ക് അറിയുമോ

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @ummusalmak2571
    @ummusalmak2571 9 หลายเดือนก่อน

    ❤❤❤

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      Thanks for watching ❤❤❤️

  • @Nafila76
    @Nafila76 9 หลายเดือนก่อน

    E kitin എത്ര

  • @latheefkaratt161
    @latheefkaratt161 9 หลายเดือนก่อน

    ❤🎉

  • @FestiviySongs0030
    @FestiviySongs0030 9 หลายเดือนก่อน

    എന്തെല്ലാമാണ് ഉള്ളത്

  • @kadheejapv8444
    @kadheejapv8444 9 หลายเดือนก่อน

    Aathiyathe comment ente😊❤🎉

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      😅❤️❤️❤thanks

  • @sudhanair
    @sudhanair 9 หลายเดือนก่อน

    സോപ്പ് അടിപൊളി ആയിട്ടുണ്ടല്ലോ

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      😅❤❤❤️

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 9 หลายเดือนก่อน +1

    Hi new friends 🥰Super njnn indkki👍👍

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      വെൽകം ❤️👍👍

  • @marycherian2368
    @marycherian2368 2 หลายเดือนก่อน

    100രൂപയ്ക്കു ഇഷ്ടംപോലെ soap ഉണ്ടാക്കുവാൻ പറ്റില്ല. രണ്ടു 75gm soap നിർമിക്കാം.

  • @SiluSiji
    @SiluSiji 2 หลายเดือนก่อน

    എന്നെ ഒന്നും വേണ്ട പെട്ടെന്ന് ഇളകി വരും

    • @nesisarchives
      @nesisarchives  2 หลายเดือนก่อน

      അതേയോ, ഇനി അങ്ങനെ നോക്കണം

  • @akmalcraftandideas7959
    @akmalcraftandideas7959 9 หลายเดือนก่อน

    ❤❤❤❤

    • @nesisarchives
      @nesisarchives  9 หลายเดือนก่อน

      🥰🥰❤️❤