CT 110X BS6 | NEW BAJAJ CT 110 X 2021 | 5000 രൂപ ഉണ്ടെങ്കിൽ വണ്ടി ഇറക്കാം

แชร์
ฝัง
  • เผยแพร่เมื่อ 30 เม.ย. 2021
  • #ct110 #ct110x #bajaj #bajajct110xmalayalamreview #bajajct100 #autoart
    CT 110 X
    പഴയ ബജാജ് ബോക്സർ ഇൻറ്റ ഡിസൈനിൽ ആണ് പുതിയ CT 110 X വന്നിരിക്കുന്നത്.
    ഈ വാഹനം രൂപകല്പന ചെയ്തിരിക്കുന്നത് ഭാരം കയറ്റുന്നതിനായിട്ടാണ്. ഡെലിവറി ജോബ് ചെയുന്നവർക്ക് അവരുടെ ലഗേജ് വച്ച് കെട്ടുന്നതിനും. ടോപ്‌ ബോക്സ്‌ ഘടിപ്പിക്കുന്നതിനും അവശമായ എല്ലാ ഘടകങ്ങളും ഈ വാഹനത്തിൽ സ്റ്റോക്ക് ആയിതന്നെ വരുന്നുണ്ട്. കൂടാതെ നല്ല മൈലേജ് 85kmpl.സുഖകരമായ യാത്രക്ക് വേണ്ടി നല്ല ക്യൂഷൻഡ് ആയ സിംഗിൾ സീറ്റ്‌. ഇതെല്ലാമായാണ് പുതിയ CT 110 X വന്നിരിക്കുന്നത്.
    ഈ വാഹനത്തിന് വരുന്ന വില 73500 രൂപ ആണ്.5000 രൂപ ഡൌൺപൈമെന്റിൽ വാഹനം സ്വന്തമാകാൻ സാധിക്കും. ഒരു മാസം 3000 രൂപ EMI ആയി നൽകിയാൽ മതിയാകും.
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :-
    Popular Bajaj :- +918129701759
    Track: Max Brhon - Humanity [NCS Release]
    Music provided by NoCopyrightSounds.
    Watch: • Max Brhon - Humanity |... ​
    Free Download / Stream: ncs.io/Humanity​
    bajaj ct110 first ride review
    ct110x first malayalam review
    bajaj ct110x first ride
    bajaj ct 100
    bajaj ct 110
    bajaj ct 110x review
    malayalam ct 110 x review
    bajaj ct 110x malayalam
    ct110x 2021
    ct110 x bs6 model
    bajaj ct 110 x mileage
    ct 100 and ct 110 review
    ct110 vs honda liva
    honda cd110 vs bajaj ct100 x
    ct110 x onroad price
    Ct 110 x emi
    AUTO ART
    auto art malayalam

ความคิดเห็น • 245

  • @sayanajayaraj147
    @sayanajayaraj147 3 ปีที่แล้ว +7

    Sound polichu bro💥

  • @amanjaly2536
    @amanjaly2536 3 ปีที่แล้ว +6

    Super. Keep it up. May God bless you.

  • @nithyathomas9419
    @nithyathomas9419 3 ปีที่แล้ว +5

    Keep going chetaa

  • @PTReji
    @PTReji 2 ปีที่แล้ว

    എന്റെ വാഹനം 2000 model ബജാജ് കാലിബർ ആണ്. ജപ്പാൻ കമ്പനിയായ Kavasakai കമ്പനിയും ബജാജും കൂടി ഇറക്കിയ വണ്ടിയാണ്. ഇതുവരെ എഞ്ചിൻ പണിയോ മറ്റ് കാര്യമായ പണികളോ ഒന്നും തന്നെ വേണ്ടി വന്നിട്ടില്ല. നല്ല പൊട്ട് ശബ്ദമാണ്. നല്ല പുളിംഗും നല്ല മൈലേജും ഉണ്ട്. വാഹനത്തിന് നല്ല വെയ്റ്റും ഉണ്ട്. കാറ്റു പിടിക്കില്ല. 2000 കി.മീറ്റർ കഴിയുമ്പോൾ Oil change ചെയ്യും. ഇപ്പഴും ഒരു കുഴപ്പവും കൂടാതെ എന്റെ കാലിബർ നന്നായി ഓടുന്നു. കാലിബർ എന്റെ അഭിമാനം.

  • @aneeshc.s.2700
    @aneeshc.s.2700 2 ปีที่แล้ว +16

    Delivery ജോലി ഉള്ളവർക്ക് ഒരുപാട് ഉപകാരം ആയിരിക്കും.....

  • @jinoycg2756
    @jinoycg2756 3 ปีที่แล้ว +26

    Ct 100 power💪....still with my family after 15 years..

  • @josephsebastian8380
    @josephsebastian8380 3 ปีที่แล้ว +1

    Great review bro ..... Subscribed

  • @bijojohn9161
    @bijojohn9161 3 ปีที่แล้ว +65

    ഈ വണ്ടി modified ചെയ്യ്താൽ അടിപൊളി ആയിരിക്കും

  • @dragondragon7432
    @dragondragon7432 2 ปีที่แล้ว +8

    ബജാജ് വാഹനങ്ങൾ യൂസ് ചെയ്യാൻ നല്ല കംഫർട്ട് ആകുന്നു( നല്ല സസ്പെൻഷൻ മികവാണ്)

  • @ashkarassis2936
    @ashkarassis2936 3 ปีที่แล้ว +4

    Full support.. bro

  • @aneesabdulrahim
    @aneesabdulrahim 3 ปีที่แล้ว +1

    Back brake apply cheyubol sound varunude... athupole first to second gear shift cheyubol gear hard anu

  • @josephsebastian9409
    @josephsebastian9409 3 ปีที่แล้ว +4

    Mileage good splendor plus or CT110x

  • @pallotty
    @pallotty 2 ปีที่แล้ว

    Ee vandiyude tank onu koodi valuthaki slop pole cheyamayirunu. Poli look akum, pine back sit upholsary alpam uyarthanam. Mirror matanam

  • @sethupaliyekkara1034
    @sethupaliyekkara1034 3 ปีที่แล้ว +3

    Spr bro🤝

  • @jkrishnan30
    @jkrishnan30 3 ปีที่แล้ว +3

    Very good video. But this or splendor better. Splendor is 10,000 more but

  • @jineeshvarghese6028
    @jineeshvarghese6028 3 ปีที่แล้ว +4

    👍👍 super

  • @sharookzayan9195
    @sharookzayan9195 2 ปีที่แล้ว

    Alloys maari spoke wheels idan pattuo?

  • @venkateshs4646
    @venkateshs4646 2 ปีที่แล้ว

    Bro.

  • @cr7lover130
    @cr7lover130 3 ปีที่แล้ว +3

    Nice presenting

  • @anandua1810
    @anandua1810 3 ปีที่แล้ว +1

    Ee vandiyuda mileage test video cheyoo pls