CT 110X review | 5000 മുതൽ കൊടുത്ത് വണ്ടി ഇറക്കാം

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • bajaj boxer എന്ന മോഡൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു മോഡലാണ്
    ആ വാഹനം ബജാജ് വില്പന അവസാനിപ്പിച്ചിട്ട് ഇപ്പോൾ ഒരുപാട് വർഷം കഴിഞ്ഞു
    എന്നാൽ ഇപ്പോൾ വില്പനയിലുള്ള bajaj ct110 എന്ന മോഡലിനെ ബോക്സിറിനോട് സാമ്യം തോന്നുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി കുറച്ച് ഓഫ്‌ റോഡ് പോകാൻ കൂടി കഴിയുന്ന വാഹനമാക്കി മാറ്റി ഇറക്കിയിരിക്കുകയാണ് ബജാജ്
    ആ വാഹനത്തിന്റെ മലയാളത്തിലെ ആദ്യത്തെ റൈഡ് റിവ്യൂ ആണ് നമ്മൾ ഇന്നത്തെ വീഡിയോ ആയി ചെയ്തിരിക്കുന്നത്
    For more information and test rides 👇
    📲8129821908
    Popular bajaj
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/...
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    വില്പനക്കുള്ള യൂസ്ഡ് വാഹനങ്ങൾ നോക്കുന്നവരാണെങ്കിൽ എന്റെ സെക്കന്റ്‌ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👇
    • Video
    bajaj ct110 first ride review
    ct110x first malayalam review
    bajaj ct110x first ride
    bajaj ct 100
    bajaj ct 110
    bajaj ct 110x review
    malayalam ct 110 x review
    bajaj ct 110x malayalam
    ct110x 2021
    ct110 x bs6 model
    bajaj ct 110 x mileage
    ct 100 and ct 110 review
    ct110 vs honda liva
    honda cd110 vs bajaj ct100 x
    ct110 x onroad price
    Ct 110 x emi
    wheels and wagen
    wheels wheels
    wheels and
    wheels and wagon
    #CT110X #wawreviews #shefipanjal

ความคิดเห็น • 369

  • @WheelsandWagen
    @WheelsandWagen  3 ปีที่แล้ว +29

    Shefi panjal എന്നൊരു ചാനൽ എന്റെ പേരിൽ തുടങ്ങിയിട്ടുണ്ട് കുറച്ച് വ്ലോഗ്സും ഒപ്പം പ്രധാനമായി യൂസ്ഡ് വാഹനങ്ങളുടെ വില്പന ആരംഭിക്കുന്നുണ്ട് അതിന്റെ വീഡിയോസ് ഒക്കെ ആ ചാനലിൽ ആണ് വരുന്നത് ✌️
    സപ്പോർട്ട് ചെയ്യണം ♥️♥️♥️
    Link👇
    th-cam.com/video/8WIEfgdiSiU/w-d-xo.html

    • @peace9373
      @peace9373 3 ปีที่แล้ว +2

      104 mileage undo

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +3

      Arai claimed mileage aanu 104
      നമുക്ക് ഒരു 80 ഒക്കെ കിട്ടും

    • @muhammedarshad6074
      @muhammedarshad6074 3 ปีที่แล้ว

      Down payment ethraya

  • @vishnusuresh1925
    @vishnusuresh1925 3 ปีที่แล้ว +37

    Njan bajaj ct 100 es 2019 may il eduthathaanu. Ippol vandi 20000 + kilometers aayi 40- 50 il poyaal highways il 85 kms mileage und. Ee videoil paranja pole full tank adichaal around 800 kilometers okke sukhamaayi oodikkam. Service and fuel, riding style ithellam depend cheythu mileage vetyaasam vannekkam. Pinne thrissur bajaj service atra pora. Ippol free service kazhinjathode purath nalla expert aaya mechanics nte aduth aanu service cheyyunnath. Purath nalla workshop il evdeyum service cheyyam ennathaanu mattoru gunam.. Ithinte work ariyaatha mechanics undaavilla. Parts um purath kittan eluppam aanu. Pinne aake undaayirunna oru prasnam Njan edutha samayath ellavarudeyum oru netti chulichulla chodyam aayirunnu... Endha ee vandi eduthe...???? Pakshe annathe ente punchiriyum... Ippozhathe petrol vilayum aanu avarkkulla marupadi🙂

    • @song...5539
      @song...5539 3 ปีที่แล้ว +1

      Me too brooo
      CT 100 es

    • @athul6155
      @athul6155 3 ปีที่แล้ว

      യാ മോനെ😅👍

    • @manishadaas
      @manishadaas 3 ปีที่แล้ว +1

      Ommbiya vandiyade mileage undu but daily 100+ kms or somewhat near daily odichaal pazham vandi pirunnu pokunnu

    • @kanniyathman
      @kanniyathman 2 ปีที่แล้ว

      Yooo

    • @Navi90965
      @Navi90965 ปีที่แล้ว

      @vishnu suresh platina 100 cc vs ct 110 etha nalathu.. Thrissur evada nina eduthe.. Grand baja j nalathano..

  • @MrRajeshkm
    @MrRajeshkm 3 ปีที่แล้ว +128

    ഇത്തിരി വെപ്രാളം കുറച്ചാൽ നന്നായിരിക്കും

    • @KishorKumar-qd3qm
      @KishorKumar-qd3qm 3 ปีที่แล้ว +2

      Hhaa crcttt

    • @ranishmhd3675
      @ranishmhd3675 3 ปีที่แล้ว +13

      Chelpo athinu munbu arelum upload akyalonnu vicharchavum 😬🤣

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +7

      😀😀

    • @techyrideexplorer6704
      @techyrideexplorer6704 3 ปีที่แล้ว +2

      രാജാവിനെ കാണാൻ റിവ്യൂ എടുക്കാൻ ആളുകളുടെ q ആയത് കൊണ്ട് അന്ന് പെട്ടെന്ന് പരുപാടി തീർക്കുന്നത് 🤣🤣

    • @KishorKumar-rg8zp
      @KishorKumar-rg8zp 3 ปีที่แล้ว +1

      🙋😄😄😄😄

  • @vishnu-nadalloor
    @vishnu-nadalloor 3 ปีที่แล้ว +54

    1,ആലോയ് വീൽ മാറ്റി ചീല്ല് വീൽ ആക്കണം
    2, handle മാറ്റി wide handle ആകണം
    3, mirror മാറ്റി rx inte mirror ആക്കണം
    ഇത്രേം ചെയ്ത വണ്ടി poli🔥🔥🔥🔥🔥

  • @vivekv8996
    @vivekv8996 3 ปีที่แล้ว +8

    Ithinu front disc brake koode koduthirunnenkil vere level aayene🔥🔥🔥 look oru rakshayumilla.

  • @shyworne6996
    @shyworne6996 3 ปีที่แล้ว +41

    Kaalathinu anusaricha vandi, nammade roadinum, petrol vilakkyum , ellathinum, ❤️

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว

      Sathyam👍👍

    • @Farsanasheza
      @Farsanasheza 3 ปีที่แล้ว +5

      True,now we are forcing to sell bullet and buy ct100 or cd deluxe 😒😒😒

    • @muhammedfahads182
      @muhammedfahads182 3 ปีที่แล้ว

      മോദിയെ കൊണ്ട് കമ്പനികളെങ്കിലും രക്ഷപ്പെടട്ടെ 😂.
      ഇനിയും പെട്രോളിന്റെ വില ഉയർന്നു പൊങ്ങട്ടെ, രാജ്യം മുഴുവൻ ടോയ്ലറ്റ് നിർമ്മിച്ച് നടക്കട്ടെ 😂.
      ടോയ്ലറ്റ് മുക്യം ബിഗിലെ

    • @ankushff8192
      @ankushff8192 2 ปีที่แล้ว

      @@muhammedfahads182 enthuvade

  • @shakirkp7695
    @shakirkp7695 3 ปีที่แล้ว +31

    #6:15
    സാരിഗാർഡ് വലതു വശത്തും കൊടുത്തത് വളരെ നല്ല ഒരു കാര്യം ആണ്
    പിൻ സീറ്റിൽ ഇരിക്കുന്ന ചിലർ സൈലന്സറിൽ കാൽ വെക്കുന്ന ശീലം കണ്ടിട്ടുണ്ട്. അവസാനം കാല് പൊള്ളി എന്ന് പറയും
    Good moov bajaj 👍

  • @eyetech5236
    @eyetech5236 3 ปีที่แล้ว +15

    ഇത് ഇനി വാങ്ങേണ്ടി വരും.... മൈലേജും... വിലയും... സ്റ്റൈൽ..👍
    Please correct it..Radial tube type tyre not tubeless...

  • @rineeshrineesh.n2902
    @rineeshrineesh.n2902 3 ปีที่แล้ว +2

    നല്ല review പലതിലും മൈലേജ് പറയാറില്ല നിങ്ങൾ ഉപ്പു തൊട്ടു കർപ്പൂരംവരെ പറഞ്ഞിട്ടുണ്ട് ഇനിയും വേറെ കമ്പനിയുടെ പുതിയ മോർടേൽ വണ്ടി പരിചയപെടുത്തുക

  • @jobinjohny9149
    @jobinjohny9149 3 ปีที่แล้ว +21

    ഞാൻ ct100 use ചെയ്യുന്നുണ്ട് 70 above ഇണ്ട് mailage 2 years ആയി

    • @anilm4768
      @anilm4768 3 ปีที่แล้ว +4

      i am a platina user 2006model
      ippozhum 80km kurayadhe mileage kuttum

    • @anoopkb3406
      @anoopkb3406 3 ปีที่แล้ว +2

      ഒന്ന് ട്യൂൺ ചെയ്യൂ 80 ഒക്കെ കിട്ടും

    • @anoopkb3406
      @anoopkb3406 3 ปีที่แล้ว

      @@anilm4768 yes ബ്രോ

    • @i.krahman9272
      @i.krahman9272 3 ปีที่แล้ว

      @@anilm4768 petrolinte smell kittiyal mathi athinu😁✌️

    • @kannan_sreekumar
      @kannan_sreekumar 3 ปีที่แล้ว +1

      @@anoopkb3406 ഓർമ്മിക്കല്ലേ ബ്രോ ... എനിക്ക് C T 100 ന് 50 ഒക്കെ ആണ് കിട്ടുന്നത്. ട്യൂൺ ചെയ്ത് ട്യൂൺ ചെയ്ത് പണ്ടാരടങ്ങി😌

  • @athiraprakash4244
    @athiraprakash4244 3 ปีที่แล้ว +5

    Super... poliii...
    Evideyokkeyo ct 100B modal pole thonnunu...

  • @akpnxpulse
    @akpnxpulse 2 ปีที่แล้ว +7

    110x long ride nu pattumo?
    Daily 140 km ഓടുന്നുണ്ട് ഡിയോ ആണ് ഉപയോഗിക്കുന്നത് 6ft പൊക്കം ഒണ്ട് 80kg weight und മടുപ്പില്ലാതെ കാലിനും നാടുവിനും pain ഇല്ലത്തെ ഓടിക്കാൻ പറ്റുമോ?

  • @NAMELESS_BIKER
    @NAMELESS_BIKER 3 ปีที่แล้ว +15

    Appo kurnna chlavil ladak il pokam🔥❤️poilsanam

  • @ridergady5359
    @ridergady5359 3 ปีที่แล้ว +15

    😍😍ആഹാ അടിപൊളി 😍😍
    😊😊പൊളി സാനം😊😊

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +15

    ഇത് ഒരുപാട് മാറ്റങ്ങൾ ഉണ്ടല്ലോ🔥

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +7

    Poli വണ്ടി ആണല്ലോ mojification ചെയ്തത് പോലെ ഉണ്ട് 😁😂💪🤩

  • @haridasmuguroad9794
    @haridasmuguroad9794 3 ปีที่แล้ว +4

    ദിനംപ്രതി വർത്തിക്കുന്ന പെട്രോൾ വിലയെ നോക്കിയാൽ ഇനി 100,125ക്ക് ബൈക്ക് എടുക്കുന്നതാണ് ഏറ്റവും നല്ലത് പിന്നെ ഈ വണ്ടി 110സ് കാണാനും ഒരു ഓഫ്‌ റോഡ് ലുക്ക്‌ കിട്ടുന്നു നല്ല വണ്ടി സൂപ്പർ പെട്ടെന്ന് കാര്യങ്ങൾ പറയുന്നു നന്നായിട്ടുണ്ട് ബോർ അടിക്കുന്നില്ല ആവിശ്യമുള്ള കാര്യങ്ങൾ മാത്രേ പറയുന്നുള്ളു 👍

  • @shuaibl2488
    @shuaibl2488 3 ปีที่แล้ว +3

    ഇൻഡിക്കേറ്റർ റൗണ്ടാക്കുക (rx100), മിററും ചെയ്ഞ്ചാക്കുക. പൊളി 👍

    • @VAMPIREVLOGS
      @VAMPIREVLOGS 3 ปีที่แล้ว +1

      Bro agana annagill ct 100 b medikkunnatha nallath

  • @raghav485
    @raghav485 3 ปีที่แล้ว +5

    The best review I saw till now for this bike👍

  • @muneermuhammed1036
    @muneermuhammed1036 3 ปีที่แล้ว +2

    ഈ ചാനലിലൂടെ ആണ് ... ആദ്യമായി ഈ വണ്ടി കാണുന്നത്. അന്ന് ഞാൻ വണ്ടി ബുക്ക് ചെയ്തു. പിന്നീട് ലോക്ക്ഡൗൺ വന്നു. കഴിഞ്ഞ ആഴ്ച വണ്ടി delivery കിട്ടി. thank you brother...

    • @gokulgopi9738
      @gokulgopi9738 3 ปีที่แล้ว

      എങ്ങനെ ഉണ്ട് bro price milege

    • @holicwindow8258
      @holicwindow8258 2 ปีที่แล้ว

      Engine heat aavunnundo pettann

  • @naizam279
    @naizam279 3 ปีที่แล้ว +18

    Poli.... ith.... Chilapol... Ns.. Pole... Dio.. Pole... Hit.... Revolution... Avvan... Sadiyatha... Undd

  • @nisamjyshin6154
    @nisamjyshin6154 3 ปีที่แล้ว +72

    പെട്രോൾ വില ഇങ്ങനെ പോവുകയാണെങ്കിൽ ഈ വണ്ടി വാങ്ങേണ്ടിവരും കാണാനും പൊളിയാണ് മൈലേജും പൊളിയാണ് മോങ്ങി ജീ കീ ജയ് ✊🏻

    • @anandnair2940
      @anandnair2940 3 ปีที่แล้ว +1

      വാങ്ങിയ കാശ് വേസ്റ്റ് ആകും

    • @nisamjyshin6154
      @nisamjyshin6154 3 ปีที่แล้ว +1

      @@anandnair2940 കാരണം എന്താ ?

    • @anandnair2940
      @anandnair2940 3 ปีที่แล้ว +1

      Chetta എന്നും ഓരോ പണി വരും ഉറപ്പ്

    • @nisamjyshin6154
      @nisamjyshin6154 3 ปีที่แล้ว +1

      @@anandnair2940 അതിനേക്കാൾ നല്ലത് പെട്രോൾ പ്രൈസ് തന്നെ ആണ്

    • @ajithps3761
      @ajithps3761 3 ปีที่แล้ว +6

      Bullet ulavane vare ct 100 inte vandi nokuna avstha . Jai modi ji

  • @NaVn_14
    @NaVn_14 3 ปีที่แล้ว +19

    ബജാജ് മോഡലിംഗ് ഞെട്ടിച്ചു 😳😳😳💥💥💥😘

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +3

      നിങ്ങൾ പ്രമുഖ കമന്റ്‌ തൊഴിലാളി ആണോ
      എവിടെയൊക്കെയോ കണ്ട ഒരു ഓർമ 😀

    • @NaVn_14
      @NaVn_14 3 ปีที่แล้ว +1

      @@WheelsandWagen അങ്ങനെ ഒന്നുല്ല എന്നാലും 😁 ❤️😘

    • @izzamehrin207
      @izzamehrin207 2 ปีที่แล้ว

      @@WheelsandWagen ഈ വേണ്ടിയാണോ, പ്ലാറ്റിന ആണോ നല്ലത്

  • @MollywoodMusic
    @MollywoodMusic 3 ปีที่แล้ว

    First time ahnu ee channel kanunnathu detailed ayittu comparision cheythitundu poli

  • @sabinsaji7450
    @sabinsaji7450 3 ปีที่แล้ว +14

    Review കൊള്ളാം പക്ഷെ വെപ്രാളം കൂടുതൽ ആണ് എന്ന് തോന്നിയവർക്ക് 👇Like

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +13

    ഡെലിവറി ബോയ്സ് നു കൊള്ളാം 👌👌

  • @koyashajid3438
    @koyashajid3438 3 ปีที่แล้ว +4

    CT 110 നേ കുറിച്ച് പറയുന്നത് Hayabusa യുടെ സ്പീഡിലാനല്ലോ

  • @sudindiy4937
    @sudindiy4937 3 ปีที่แล้ว +8

    ഇനി ct100 ഓഫ്‌ റോഡ് കാലങ്ങൾ 🔥🔥

  • @unnikrishnanks5310
    @unnikrishnanks5310 3 ปีที่แล้ว +5

    ente mone ith pwolikum🔥 ❤️❤️❤️

  • @vsk96122
    @vsk96122 3 ปีที่แล้ว +13

    ഞാൻ book ചെയ്തു. Monday കിട്ടും 😋

    • @nidhun188
      @nidhun188 3 ปีที่แล้ว

      Showroom okke thurakkunundo

    • @vsk96122
      @vsk96122 3 ปีที่แล้ว

      Undallo..

    • @linsbc3054
      @linsbc3054 3 ปีที่แล้ว +2

      Down payment &CC ethraya bro

    • @ArunRaj-ri1fl
      @ArunRaj-ri1fl 3 ปีที่แล้ว

      Kittyo vandi engne und?

    • @rahulr5056
      @rahulr5056 3 ปีที่แล้ว +1

      @@vsk96122 110x എടുത്തോ എങ്ങനുണ്ട് വണ്ടി mileage എത്ര കിട്ടുന്നുണ്ട് pls reply എടുക്കാൻ ആണ്

  • @muhammedafsal167
    @muhammedafsal167 3 ปีที่แล้ว +4

    നല്ല വിശദീകരണം

  • @niriap9780
    @niriap9780 3 ปีที่แล้ว +2

    Vandi pwoli samshayam Venda ..Ct100 Lukk ushhar 👍
    Keralathile roadukalil Ivane athyavashiyam aanu...

  • @anshad.aanshad3191
    @anshad.aanshad3191 3 ปีที่แล้ว +5

    കുറച്ചു സ്പീഡ് കുറച്ചു പറഞ്ഞാൽ കൊള്ളാം ശ്രദ്ധിക്കുമല്ലോ

  • @jishnustalk7199
    @jishnustalk7199 3 ปีที่แล้ว +10

    മോനെ ഇത് ഫ്യുവൽ ഇൻജക്ഷൻ അല്ല.
    CT 100&110, PLATINA & PULSAR 125.
    ഇവയിൽ ഇലക്ട്രോണിക് കാർബറേറ്റർ ആണ് ഉപയോഗിക്കുന്നത്.
    അതായത് പണ്ടത്തെപ്പോലെ 20₹, 50₹ക്കും ഒക്കെ പെട്രോൾ അടിച്ചു കൂൾ ആയി നടക്കാം

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +2

      Yes electronic injection aaanu
      Enik maari poyatha
      Thanks bro♥️♥️

  • @Jayakumar_1967.
    @Jayakumar_1967. 3 ปีที่แล้ว +1

    അഭംഗി തോന്നിയത് ഫ്രണ്ട് നമ്പർ പ്ലേറ്റ് വൈസറിന് മുകളിൽ വന്നത് മാത്രമാണ്. അത് പഴയ പോലെ ഹെഡ്ലൈറ്റിനു താഴെ വന്നിരുന്നെങ്കിൽ നല്ല ലുക്ക് കിട്ടിയേനെ.

  • @farishvlogs8385
    @farishvlogs8385 3 ปีที่แล้ว +5

    Long Ride പോകുവാൻ പറ്റുമോ Bro🤗

  • @user-rd2md5ee2z
    @user-rd2md5ee2z 3 ปีที่แล้ว +43

    😭😭😭... ഇത് വാങ്ങിയാ മതിയായിരുന്നു.... മൈലേജ് കേട്ടിട്ട് കണ്ണ് തള്ളി

    • @jayaaadi379
      @jayaaadi379 3 ปีที่แล้ว

      Mileage എത്ര ആണ്

    • @user-rd2md5ee2z
      @user-rd2md5ee2z 3 ปีที่แล้ว +1

      @@jayaaadi379 80

    • @albesterkf5233
      @albesterkf5233 3 ปีที่แล้ว +2

      80-85 ഒന്നും കിട്ടില്ല, മാക്സിമം 50-60

    • @techyrideexplorer6704
      @techyrideexplorer6704 3 ปีที่แล้ว +8

      @@jayaaadi379 കമ്പനി 104 parayun.. ബട്ട്‌ എന്റ ഫ്രണ്ട് നു 95 അടുപ്പിച്ചു കിട്ടുന്ന... പവർ കൊടുത്ത 90 ഒകെ അല്ലെ economy പിടിച്ച 95 അകത്തു ok

    • @Anoop-k4v
      @Anoop-k4v 3 ปีที่แล้ว +2

      @@albesterkf5233 ivide discover 125 80 kittunnund ഹേ

  • @rineeshrineesh.n2902
    @rineeshrineesh.n2902 3 ปีที่แล้ว +2

    സംഭാഷണത്തിന്റെ സ്പീഡ് കുറച്ചാൽ കൊള്ളാം ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ട്

  • @arunchandradas6428
    @arunchandradas6428 3 ปีที่แล้ว +8

    Content anu e channel inte main attraction 💙🔥 keep goingg

  • @bibints
    @bibints 3 ปีที่แล้ว +3

    എന്റെ വീട്ടിലും ഉണ്ട് ഒരു Kawasaki boxer 👍👍

  • @techyrideexplorer6704
    @techyrideexplorer6704 3 ปีที่แล้ว +3

    ഭായ്.. അത് old bajaj boxer ന്റെ ടൈൽ ലമ്പ് അന്ന്..

  • @vijoywilsonp6417
    @vijoywilsonp6417 3 ปีที่แล้ว +5

    Tail lamp pandathe boxer nu vannath pole aanu

  • @shibinkdavid2475
    @shibinkdavid2475 2 ปีที่แล้ว +2

    Video കഴിഞ്ഞിട്ട് ബ്രോക്ക് എങ്ങോട്ടേലും പോകാൻ ഉണ്ടോ വെപ്പ്രാളം കുറക്കൂ

  • @NiyasNiyas-f4y
    @NiyasNiyas-f4y 6 หลายเดือนก่อน

    പോപ്പുലർ ബജാജ് ഷോറൂമിൽ ഒരുപാട് കിലോമീറ്റർ ഓടിയ ഡെമോ ബൈക്ക് ആണ് തരുന്നത് സ്പീഡോ മിറ്റർ കേബിൾ ഊരി ഇട്ടിട്ടു ആണ് പുതിയ ബൈക്ക് ഓടിക്കുന്നത്

  • @jcwmalayalam5855
    @jcwmalayalam5855 3 ปีที่แล้ว +6

    Budget ayi Himalaya adikka 🤪😜🙌🏻
    Enna manappichu collage kondpokan pattum 🤗🔥

  • @RRBROTHERS356
    @RRBROTHERS356 3 ปีที่แล้ว +4

    Ct110 x First review in Malayalam 🔥

  • @manu201022
    @manu201022 3 ปีที่แล้ว +2

    Bro ath Fuel injection alla. E injection athava electronically controlled carburettor aanu. Athanu ithinu reserve knob ullath.

  • @Faisalmhdali
    @Faisalmhdali 3 ปีที่แล้ว +2

    Bro nice review...👌👌
    ആശംസകൾ..🌹🌹

  • @sahelshiroro6876
    @sahelshiroro6876 3 ปีที่แล้ว +2

    Speed orupad kooduthal... Vepralam

  • @ajayfz5859
    @ajayfz5859 3 ปีที่แล้ว +2

    Satyam paranjhal kodukunna paisakku muthal annu epozhathe situationil pattiya vandi

  • @suryajayan5284
    @suryajayan5284 3 ปีที่แล้ว +5

    Bro mojo abs 300 and dominar 250 review comparison chyamo 😍 penna be safe covid case rising 👍

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +1

      Mojo seperate video cheyyan shramikkunnund
      Comparison cheyyan onum aarum vandi tharilla bro

    • @suryajayan5284
      @suryajayan5284 3 ปีที่แล้ว

      Chyunna time 2 bike onu compare chythu praja mathi review chyumpol

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +1

      Ok bro👍

  • @Vikkuskumar
    @Vikkuskumar 3 ปีที่แล้ว +2

    എങ്ങോട്ടെങ്കിലും പോകാനുണ്ടോ... ഒന്നും മനസിലായില്ല.. ആരാണ്ടു നിർബന്ധിച്ചു വിളിച്ചോണ്ട് വന്നപോലെയുണ്ട്..

  • @titusrx1969
    @titusrx1969 3 ปีที่แล้ว +1

    ഇത് test ride bike aano... അതോ customer delivery..ക്ക് വച്ച ബൈക്ക് aano...

  • @Pokririder166
    @Pokririder166 11 หลายเดือนก่อน

    Digital meter koode undel poli ❤

  • @jyothishcg208
    @jyothishcg208 2 ปีที่แล้ว +1

    കൊച്ചിയിൽ എവിടെയാണ്

  • @soggaisking7070
    @soggaisking7070 3 ปีที่แล้ว +2

    Bro carburetor aano fuel injection aano ee vandi

  • @vasu7208
    @vasu7208 3 ปีที่แล้ว +1

    Splendr cT ഏതെടുകണം

  • @sreenivasarao3557
    @sreenivasarao3557 3 ปีที่แล้ว +1

    Chetta.. Same showroom il nnanu njan platina 2018 model eduthathu.. 104 kmpl anu paranju.. Ithu vare 80kmpl polum kittitila. ..maximum 73-74kmpl kitti .. Pine service koduthu kayinjappo IPO inniku 65-66 kmpl kittunulu..

  • @globetrotter986
    @globetrotter986 3 ปีที่แล้ว +1

    Did I see that the speedometer is not working???

  • @arunrs7910
    @arunrs7910 3 ปีที่แล้ว +3

    Disc koodi aavaayirunnu

  • @footballsmedia3719
    @footballsmedia3719 3 ปีที่แล้ว +1

    Chetta oru karayam kude passion pro anoo long nallath athoo ith anooo plzz reply chetta

  • @hananhanus366
    @hananhanus366 2 ปีที่แล้ว +2

    Which is best CT 110x or TVS raider 125 ?? Pls reply

  • @muhammedfahads182
    @muhammedfahads182 3 ปีที่แล้ว +4

    മോദിയെ കൊണ്ട് കമ്പനികളെങ്കിലും രക്ഷപ്പെടട്ടെ 😂.
    ഇനിയും പെട്രോളിന്റെ വില ഉയർന്നു പൊങ്ങട്ടെ, രാജ്യം മുഴുവൻ ടോയ്ലറ്റ് നിർമ്മിച്ച് നടക്കട്ടെ 😂.
    ടോയ്ലറ്റ് മുക്യം ബിഗിലെ 🤣

  • @unni7083
    @unni7083 3 ปีที่แล้ว +1

    പൊളിച്ചു 💖💪💪💪അടിപൊളി വണ്ടി

  • @kl81kaaran18
    @kl81kaaran18 3 ปีที่แล้ว +6

    സൂപ്പർ

  • @salpriyanm.s9020
    @salpriyanm.s9020 3 ปีที่แล้ว +5

    Mathi itra mileage okke njanum pratheekshicholu

  • @bibinjohn666_
    @bibinjohn666_ 3 ปีที่แล้ว +1

    Fish delivery boys നു പറ്റിയത് ആണോ

  • @tonypeter1994
    @tonypeter1994 3 ปีที่แล้ว +1

    Tubless tyre alla tube tyre

  • @glozevlogs2131
    @glozevlogs2131 3 ปีที่แล้ว +1

    ഫ്രണ്ടിൽ എങ്കിലും ഡിസ്ക് ബ്രേക് ഉണ്ടായിരുന്നേൽ നന്നായിരുന്നു.

  • @prathyushshine7149
    @prathyushshine7149 3 ปีที่แล้ว +9

    ഈ വണ്ടിയുടെ reviews കണ്ടതിൽ വെച് ഞാൻ ഒരു കാര്യം ശ്രെദ്ദിച്ചു....
    ഇതിന്റെയൊന്നും speedometer wrk ചെയ്യുന്നില്ലലോ.... 😕 BUT I LIKED IT💕

    • @niriap9780
      @niriap9780 3 ปีที่แล้ว +2

      Test drive vandikalil showroom vandikalum speedo connect cheyarilla...speedometer sale cheyumbol matrame connect cheyum

    • @jubin2611
      @jubin2611 3 ปีที่แล้ว +1

      Athoru chathiyanu

    • @prathyushshine7149
      @prathyushshine7149 3 ปีที่แล้ว

      @@niriap9780 ath thettalle😕

    • @dr_tk
      @dr_tk 3 ปีที่แล้ว

      Test drive vandi aanellm avarkk register aakkanam bro
      So athinu munp speedometer connect cheyyillaa
      Athaa anganee

  • @aswinprabhu5265
    @aswinprabhu5265 3 ปีที่แล้ว +3

    😍 good review.

  • @shuaibl2488
    @shuaibl2488 3 ปีที่แล้ว

    Broo,,, New splendor vs ct100x comparison video ചെയ്യാമോ

  • @hakeemmuhammad710
    @hakeemmuhammad710 3 ปีที่แล้ว

    Suspension stiff aayapol thanne poille yathraa sugam theere undaavilla suspension soft aayirikanam

  • @jubin2611
    @jubin2611 3 ปีที่แล้ว +1

    Saddle stay venda.... Top box carrier venda ithoke engane bajaj

  • @renjuraju2055
    @renjuraju2055 3 ปีที่แล้ว +2

    ഒന്ന് സ്പീഡ് കുറച്ചു പറയു ...👏👏👏👏👏

  • @jitheesha.u9124
    @jitheesha.u9124 2 ปีที่แล้ว

    CT 110 battery complaint ahni naan e show roomil edutha vandii evarudaa service mooshan ahni vandi service kaytiyall next day veendum konduvernda avsta ahnii popular bajaj palarivattom

  • @majeedm7344
    @majeedm7344 2 ปีที่แล้ว

    മഴ പെയ്താൽ. നനയാതെ പോകുന്ന ബൈക്ക് വരണം.സീറ്റ് അടിയിൽ ഹെൽമെറ്റ്‌ വക്കാൻ സ്പേസ് വേണമായിരുന്നു.സ്കൂട്ടി പോലെ..

  • @praveenm7751
    @praveenm7751 3 ปีที่แล้ว +1

    നല്ല review. keep going bro

  • @pikachu98765
    @pikachu98765 3 ปีที่แล้ว +1

    Please do gixxer sf 150 review
    Heard that the prices have gone down
    Try to give us that information too 😊

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว

      Sure bro👍👍👍

    • @niriap9780
      @niriap9780 3 ปีที่แล้ว +1

      Demand illatha vandi bro...hence reduced the price...spare parts oke nalla kaththi rate aanu..kittanum paadaanu..service valare mosham...ente frnd pandu eduthu pani kittiyatha...

  • @rathishatutube
    @rathishatutube 3 ปีที่แล้ว

    4 gear only....4th gear onnu explain cheyyamaayirunnu.....stress ondo atho smooth aaano ennu above 60 km per speed

  • @niriap9780
    @niriap9780 3 ปีที่แล้ว +1

    Bike fit and Finishing sooper

  • @rasmal583
    @rasmal583 3 ปีที่แล้ว

    Oru Rakshayilla nice👍 vehicle platina

  • @jaleelkottayil2639
    @jaleelkottayil2639 3 ปีที่แล้ว +1

    Otta adikk start avulle? New vandi alle

  • @NAMELESS_BIKER
    @NAMELESS_BIKER 3 ปีที่แล้ว +2

    Oru H gear kudi kondu varayirunnu😀

  • @muhammedshareefkkkk2854
    @muhammedshareefkkkk2854 3 ปีที่แล้ว +1

    Tvsradion അന്നോ നല്ലത് ഇതാണോ

    • @rahulkrishna5303
      @rahulkrishna5303 3 ปีที่แล้ว

      ഇത് സൂപ്പർ വണ്ടി... Ct 110s🔥

  • @afzimuhammed2329
    @afzimuhammed2329 3 ปีที่แล้ว +1

    Milage company thanne parayunnath 70 alle?

  • @fahadcraftart2431
    @fahadcraftart2431 3 ปีที่แล้ว +1

    New subscrib 😍👍

  • @abhiramvr863
    @abhiramvr863 3 ปีที่แล้ว +1

    Kollam bro💕

  • @KDL2023
    @KDL2023 3 ปีที่แล้ว +1

    Bro plating h gear Vs CT 110x vs Radeon. Which is better on driving comfort

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +2

      Ride cheythappol enikk ishtamayath radeon aanu
      Athinte video varunnund ee week thanne

    • @KDL2023
      @KDL2023 3 ปีที่แล้ว

      Radeon height kuravalle. Is it suitable for175 height

    • @SISHILK
      @SISHILK 3 ปีที่แล้ว

      Radeon

    • @ankushff8192
      @ankushff8192 2 ปีที่แล้ว

      @@KDL2023 ningalkk nalla height und

  • @akhilgopiappupalazhy8022
    @akhilgopiappupalazhy8022 3 ปีที่แล้ว +2

    Nice reviw🔥🔥

  • @Ashok-bt5jw
    @Ashok-bt5jw 3 ปีที่แล้ว +3

    Super bike... 👍

  • @akhila1313
    @akhila1313 3 ปีที่แล้ว +3

    Polechu👍

  • @shibinjs5030
    @shibinjs5030 3 ปีที่แล้ว +1

    മൈലേജ് എത്ര കിട്ടും

  • @ഷാരോൺ
    @ഷാരോൺ 3 ปีที่แล้ว +1

    തിരക്ക് എന്താ എങ്ങണ്ടെങ്കിലും പോകാണ്ടാ -

  • @wilbureverything3299
    @wilbureverything3299 3 ปีที่แล้ว +1

    Adipoli aayitt adventure typel modifie cheyya👍

  • @kltechy3061
    @kltechy3061 3 ปีที่แล้ว +3

    Vandi kollallo ❤👍🏻

  • @holicwindow8258
    @holicwindow8258 2 ปีที่แล้ว

    Engine pettann heat aavunnu enn kelkunnu sheriyaano

  • @nevinmathew7405
    @nevinmathew7405 3 ปีที่แล้ว +1

    Bro bajaj v15 yum discoverum bs6 update indo

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +1

      Illa bro onnum paranj kelkunnilla

  • @agasthyanj5003
    @agasthyanj5003 3 ปีที่แล้ว

    Aah silencer onn pongiya reethiyil vechal korachoode polikkumarnnu vandi

  • @lowbird3396
    @lowbird3396 3 ปีที่แล้ว +1

    sound like SUZUKI FIERO