ഏഴു ദിവസംകൊണ്ട് മുഖം വെളുത്തു തുടുക്കും ഈ ക്രീം ഉപയോഗിച്ചാൽ /Dr Varun Nambiar /Best Face cream

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 736

  • @alihassankbappualihassan2
    @alihassankbappualihassan2 2 ปีที่แล้ว +16

    സംഭവം ഒക്കെ ഒക്കെ പക്ഷേ ആ ഏഴുദിവസത്തിന്റെകണക്ക് വേണ്ടായിരുന്നുകുറെ മോഹിച്ചുപോയി

  • @Heba753
    @Heba753 2 ปีที่แล้ว +115

    വെളുപ്പുള്ളവരെ കെട്ടാനെ ഇവിടെ ആളുള്ളൂ, ഡോക്ടറെ, അതാണ്‌ ചിലരെങ്കിലും അതിനു പിന്നാലെ പോകുന്നത്,

    • @fizafathima99
      @fizafathima99 2 ปีที่แล้ว +5

      അച്ചോടാ .കറുപ്പിനെ ഇഷ്ട്ടപെടുന്നവരും undado

    • @faharoosameen9033
      @faharoosameen9033 2 ปีที่แล้ว +3

      Sathyam😓

    • @syamedgar5558
      @syamedgar5558 2 ปีที่แล้ว

      🤣😆🤣🤣

    • @monkeysmountains6292
      @monkeysmountains6292 2 ปีที่แล้ว +1

      Ya athkonda njn ith use cheyyunath

    • @nasarudheenshah9292
      @nasarudheenshah9292 2 ปีที่แล้ว

      കറുപ്പ് ഇഷ്ടം

  • @abhijith9459
    @abhijith9459 2 ปีที่แล้ว +4

    Karupp mosham color aanenn veendum veendum ormippikkunnundallo. Thenks👏🙌🙌

  • @Narain-jc5zb
    @Narain-jc5zb ปีที่แล้ว +198

    വെളുക്കണമെങ്കിൽ ഒറ്റ മാർഗമേയുള്ളു 🙄🙄സിനിമയിലഭിനയിക്കുക 👍🏻👍🏻🤨😊😄😁ഉദാ. നഭ്യാനായർ, കലാഫഫൻ മണി

  • @farshimol123
    @farshimol123 2 ปีที่แล้ว +19

    Thank you doctor for this video
    its very helpful 👍

  • @sreehithasebastian9129
    @sreehithasebastian9129 2 ปีที่แล้ว +67

    ആദ്യം മനുഷ്യനെ മനസ്സിലാക്കുക ,കറുപ്പും വെളുപ്പും പിന്നെ ഇരുണ്ടതും ഒക്കെ നമ്മുടെ സ്വാഭാവിക നിറങ്ങളല്ലേ ..? അതിന് അതിൻ്റേതായ മനോഹാരിതയും ഉണ്ട്, താങ്കൾ വെളുത്തതും സുന്ദ രനുമാണ്, എന്നാൽ താങ്കളെക്കാൾ വെളുത്തവർക്ക് സൗന്ദര്യം ഉണ്ടായിക്കൊള്ളണമെന്നില്ല, എന്നാൽ കറുത്തവരിൽ താങ്കളേക്കാൾ സുന്ദരൻമാരുണ്ട് ,ദീപസ്തംഭം മഹാശ്ചര്യം .. ''

    • @Babycomenggo
      @Babycomenggo 2 ปีที่แล้ว +6

      Enitt ee video kanan vannath enthin? 😂😂

    • @Shilnas-et8lj32
      @Shilnas-et8lj32 3 หลายเดือนก่อน

      ​@@Babycomenggo😂😂😂മൂപ്പർക്ക് just നോക്കാം എന്തെങ്കിലും കിട്ടിയാലോ 😂😂😂😂😂😂

  • @mehedimodelsart7209
    @mehedimodelsart7209 2 ปีที่แล้ว +8

    Valare nalla karyanghala parayunne

  • @kallingal8739
    @kallingal8739 2 ปีที่แล้ว +5

    Good morning Sir.Very good information. Thank you Sir

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 2 ปีที่แล้ว +20

    വ്യക്തമായി മനസ്സിലാക്കി കൊടുത്തു 👍👍👍

  • @feelingfeature3394
    @feelingfeature3394 2 ปีที่แล้ว +13

    ഡോക്ടർ പറഞ്ഞത് സത്യമാണ് ക്രീം നിർത്തിയ ഉടനെ തന്നെ ഞാൻ കറുത്ത്

    • @asharatheesh6904
      @asharatheesh6904 8 หลายเดือนก่อน +1

      Njanum😢

    • @gokulamigoz3079
      @gokulamigoz3079 2 หลายเดือนก่อน

      Same avasthayil aanu njanum.. Enganeya ready aakkye

    • @AnjithaVg
      @AnjithaVg 24 วันที่ผ่านมา

      ​@@asharatheesh6904ഏതു ക്രീം ആണ്

  • @nawazbachu1160
    @nawazbachu1160 2 ปีที่แล้ว +38

    Ente anubavam kond parayukayaa aarum oru whitening creamsum use cheyyarudh use cheyyunna timeil nalladh polee white aavum nirthiyal nammude mumb ullaa colourilek thanne thirich varum allenkil adhinekal dark aavum chilark pimples okke varum adh kond verudhe yendhina cash kalayunnadh nammuk ulla colouril thirpthipett jeevikkuka😊

    • @rinurinhasworld2532
      @rinurinhasworld2532 2 ปีที่แล้ว

      Enikku anubavam undu😥😥

    • @vichnukoman
      @vichnukoman 2 ปีที่แล้ว

      You should maintain the skin tone with proper care and sun protection alland cream ne കുറ്റം paranjit karyamilla

    • @swalihacreations1187
      @swalihacreations1187 2 ปีที่แล้ว

      Nammal whitening cream use aakkaruth eppozhum fairness cream aanu nallath

  • @sreejeshm870
    @sreejeshm870 2 ปีที่แล้ว +9

    Please refer a Sun screen and moisture for oily skin

  • @rejiraveendran714
    @rejiraveendran714 2 ปีที่แล้ว +21

    Good information Dr. Thank you so much

  • @yousefmohamed8094
    @yousefmohamed8094 ปีที่แล้ว +23

    ഡോക്ടർ പറഞ്ഞത് പോലെ അതിന്റെ ഒരു ഇരയാണ് ഞാൻ ഇപ്പോൾ അതിന്റെ ഒരു ട്രീട്മെന്റിൽ ആണ് ഇപ്പൊ പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @jesnajesi1456
    @jesnajesi1456 2 ปีที่แล้ว +4

    നല്ല അവതരണം 👍നല്ല. അറിവുകൾ 👍

  • @AkbarAkku-z7c
    @AkbarAkku-z7c 4 หลายเดือนก่อน +1

    Dr. Dry skinninu pattia nalloru moisturizerH parayu

  • @sabeenaks4648
    @sabeenaks4648 2 ปีที่แล้ว +26

    ഇങ്ങനെ ഹെഡിങ് തന്ന് കൊതിപ്പിച്ചു 😢

  • @selusalman9121
    @selusalman9121 ปีที่แล้ว +2

    Simples maran use cheyyan pattuna oru ointment parayu

  • @DRBIBINJOSE
    @DRBIBINJOSE 2 ปีที่แล้ว +199

    Chunk Bro Varune
    It was a pleasant surprise that both of us talked on the same topic in 2 different channels on the same day.Kudos.
    For viewers, we are PG same year batch mates 😍😍

    • @santhoshsankar1084
      @santhoshsankar1084 2 ปีที่แล้ว +2

      👍👏👏👏👏👏

    • @raindrops1586
      @raindrops1586 2 ปีที่แล้ว +6

      Njanum kandu Dr nte video😍

    • @nasiyagafoor592
      @nasiyagafoor592 2 ปีที่แล้ว +1

      😃

    • @soujabinoob7062
      @soujabinoob7062 2 ปีที่แล้ว +1

      njanum kandaayrunnu..frst ayrunnu kande ishtaay... ee channelum frst time anu

    • @kurumbans877
      @kurumbans877 2 ปีที่แล้ว +1

      Dr... Ivdundo 👋👋

  • @monkeysmountains6292
    @monkeysmountains6292 2 ปีที่แล้ว +6

    Dr plss wht is ur opinion abt youth facee

    • @AryanandaMs-d9u
      @AryanandaMs-d9u 4 หลายเดือนก่อน

      Ath use cheyyalle nirthumbol Ulla colour koodi povum

  • @shajimalu8930
    @shajimalu8930 2 ปีที่แล้ว +9

    ഞാൻ ഇപ്പോൾ അനുഭവിച്ചോണ്ട് ഇരിക്കുന്ന കാര്യം ആണ് എന്റെ മുഖം മുഴുവൻ പാട് ആണ് 😔

    • @rono577
      @rono577 2 ปีที่แล้ว +3

      അത് മാറാനും പാടാണ് 🤣

    • @nichuksd9167
      @nichuksd9167 2 ปีที่แล้ว

      @@rono577 😁😁🤪😜😛😀

  • @SinjushshyjithSinjushashyjith
    @SinjushshyjithSinjushashyjith 9 หลายเดือนก่อน +1

    Thudayidukkile fungus karannam karup niram maaraanulla cream parayumo dr

  • @hafsamoli.p5722
    @hafsamoli.p5722 2 ปีที่แล้ว +7

    Blood purify cheyyuka.antioxident adangiya food kayikkuka.elements nte multi action fairness cram$face wash upayogikkuka

    • @samoosworld402
      @samoosworld402 2 ปีที่แล้ว +2

      1.blood purifier വാങ്ങുക(elements)
      2. elements vitamin minerals or eaadhelum വാങ്ങുക..
      3.fairness cream
      4.face wash...
      Business podi podikkum......
      തരികിട......ഞമ്മളെ പൈസ കുറെ പോയതാ ട്ടോ....

    • @Naturaltheatre1
      @Naturaltheatre1 2 ปีที่แล้ว

      @@samoosworld402 no that's real ...ni poyi doctor chodicha nok ......but long way Ann..above 2 years pidikum.....but permanent

  • @nizasajas9886
    @nizasajas9886 2 ปีที่แล้ว +3

    vrlukukayonnum venda docter,pimples mari onnu clean ayal mathiyaarunnu.athinullath vallathum paranju tharu

  • @renjithapadmaja1041
    @renjithapadmaja1041 2 ปีที่แล้ว +12

    good information ഡോക്ടർ താങ്ക്സ് 🙏

  • @sofi-w5j
    @sofi-w5j 2 ปีที่แล้ว +19

    Hi, Dr. Lips ലെ കറുപ്പ് മാറികിട്ടാൻ എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യേണ്ടത്

    • @Narain-jc5zb
      @Narain-jc5zb ปีที่แล้ว +1

      പപ്പായയുടെ കറ ചുണ്ടിൽ തേക്കൂ 👍🏻😊😊നല്ല റിസൾട്ട്‌ കിട്ടും 👍🏻👍🏻

  • @minibabu3319
    @minibabu3319 2 ปีที่แล้ว +14

    Melacare ethum arum upayogikaruth . tto മുഖം ആകെ കറുത്തുപോകും

    • @AnEeSh_vlog983
      @AnEeSh_vlog983 2 ปีที่แล้ว +1

      Njan use cheaithu ipo karuthpoi...

    • @saranyasaran3049
      @saranyasaran3049 2 ปีที่แล้ว

      Melacare orikalum aarum upayogikaruth anubavam guru

  • @reshmygs5081
    @reshmygs5081 ปีที่แล้ว +5

    Can you suggest names of each cream you suggested ,as per your heading we expected a name....it was very vague explanation ,not precise as your caption

  • @naveensajan5804
    @naveensajan5804 2 ปีที่แล้ว +13

    Biocos whitening cream review cheyyumo

  • @sheejactsheejact9450
    @sheejactsheejact9450 2 ปีที่แล้ว +6

    redinol.siram.evidunna.kitta
    enik.38vayassund
    mugath.niraye.karutha.kuthukalund
    athinu.enthengilum.pariharam.undo

  • @shylak.k4950
    @shylak.k4950 2 ปีที่แล้ว +4

    Thank you docter good message

  • @sheelaravinair9961
    @sheelaravinair9961 2 ปีที่แล้ว +7

    orupad useful aaya video

  • @saudyusaf2414
    @saudyusaf2414 2 ปีที่แล้ว +8

    Oru nalla quality sun cream paranjaramoo

  • @liji7435
    @liji7435 ปีที่แล้ว +1

    Sir skinshine cream nallathano....

  • @rajianeesh4004
    @rajianeesh4004 2 ปีที่แล้ว +2

    ഒരുപാട് നന്ദി 🙏🙏

  • @merlythomas2133
    @merlythomas2133 2 ปีที่แล้ว +4

    Face wash upyogikan pattumo dr

  • @muneerafiros786
    @muneerafiros786 ปีที่แล้ว +11

    Serums are in different types like salicylic ,glycolic ,hyaluronic ,vit c. How do we know which is effective and suitable one ?can u pls make a detailed video on that. I don't have a even skin somewhere a shade and white .suggest a solution for this

  • @ajis3762
    @ajis3762 ปีที่แล้ว

    Hlo glycolic peel ine kurich parayvo doc pls.

  • @anuroy7460
    @anuroy7460 ปีที่แล้ว +2

    Thank you dr 🌹

  • @parvathiparvathi105
    @parvathiparvathi105 2 ปีที่แล้ว +2

    Very good massage

  • @romulus1136
    @romulus1136 2 ปีที่แล้ว +6

    Click bite: skin whitening in 7 days
    When open: Long video lecturing against whitening creams

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 ปีที่แล้ว +10

      Saho ithe clickbit kandalle ezhu dhivasam kond velukkanulla cream vangi vaari thekkunnathu palarum.So aa click bites le yadharthyam koode ariyande.Aa caption nammude Alla inganeyulla creams vilkkunna companikalude aanu

  • @achuachu3424
    @achuachu3424 2 ปีที่แล้ว +60

    മുഖം വെളുത്തിലേലും കുടുബം വെളുക്കും 💯😇😇

  • @Achuz1780
    @Achuz1780 2 ปีที่แล้ว +6

    Dr 💯 % Sathyam

  • @shaijatvm7755
    @shaijatvm7755 2 ปีที่แล้ว +3

    ഏതു whitening cream use ചെയാം

  • @snehapn7607
    @snehapn7607 2 ปีที่แล้ว +1

    Hii sir ,najn agrolite cream vangichitund ,nallathano ,skin whitening inanu vangiyath

  • @AkbarAkku-z7c
    @AkbarAkku-z7c 4 หลายเดือนก่อน

    Cerave moisturizerH nallathano

  • @RZ902
    @RZ902 ปีที่แล้ว +1

    Youth face cream govt angeekaram ullathalle dr prescribed aanallo ente oru frnd nu

  • @alphiyaaajalal3804
    @alphiyaaajalal3804 2 ปีที่แล้ว +5

    Thank God ..I have never used any whitening creams... Ath vanganam ennundarnu but ath sudden results aanu tharune athil entho oru doubt thonni vendann vechu. ...

  • @fooddrivevlog479
    @fooddrivevlog479 2 ปีที่แล้ว +2

    Very good information dr

  • @Akhilraj-d3h
    @Akhilraj-d3h 2 ปีที่แล้ว +16

    Youth face and luca cream ano ഉദേശിച്ചത്‌

    • @nazinfatima5544
      @nazinfatima5544 2 ปีที่แล้ว +3

      Yuth face cream ഉപയോഗിച്ചിരുന്നു.. 😢😢 എനിക് പണി കിട്ടി

    • @shahanshahzin6137
      @shahanshahzin6137 2 ปีที่แล้ว +1

      Njaan ഉപയോഗിക്കുന്നുണ്ട് എന്താവോ എന്തോഒ?

    • @mlpm3543
      @mlpm3543 2 ปีที่แล้ว

      @@nazinfatima5544 enth Patti pengale

    • @riyasmp6477
      @riyasmp6477 2 ปีที่แล้ว

      @@shahanshahzin6137 upayogikkanda

    • @joshyk.l6612
      @joshyk.l6612 9 หลายเดือนก่อน

      Kidney adichu poville😮​@@shahanshahzin6137

  • @vaishnavis1795
    @vaishnavis1795 7 หลายเดือนก่อน +2

    Ente chodhyam ithan descriptionum rh video yum thammil illa bhandham endhan 🙂 veruthe 7 dhivasathe kanakk paranj vilich varuthitt 🚶‍♀️

  • @malukanaka5219
    @malukanaka5219 2 ปีที่แล้ว +4

    Sir vanoura organic products nallathano
    Pls reply

  • @aswathyp.s.2070
    @aswathyp.s.2070 2 ปีที่แล้ว

    Nalla. Oru sunesCream paranju tharumo

  • @shamnaspallithodikashamnas5546
    @shamnaspallithodikashamnas5546 2 ปีที่แล้ว +2

    Thanks ഡോക്ടർ

  • @shylajashihab2427
    @shylajashihab2427 2 ปีที่แล้ว +9

    Sir sunscreen mukhathidumpol sarikkum viyarkkunnu. Eathu cream ittalum udane viyarkkum?? Cheyyanam sir

    • @frejidavidfabian2762
      @frejidavidfabian2762 2 ปีที่แล้ว +1

      Enikum same prblm aanu combination skin ani enteth

    • @ashkarali9861
      @ashkarali9861 2 ปีที่แล้ว

      Athenthaa angane enikkum und

    • @Mubashirp28
      @Mubashirp28 2 ปีที่แล้ว +1

      ക്രീം ഇട്ടതിനു ശേഷം കുറച്ച് പൌഡർ ഇടുക

    • @sreeragmoorithodiyil6423
      @sreeragmoorithodiyil6423 2 ปีที่แล้ว

      വിയർത്ത് കഴിഞ്ഞാൽ പാല് പോലെ മുഖത്ത് ഉണ്ടാകും

    • @ordinaryeyes9988
      @ordinaryeyes9988 2 ปีที่แล้ว +1

      Jel pole ulla sunscreen use cheydha mathi no issue

  • @Rajkumar-hw2ri
    @Rajkumar-hw2ri 2 ปีที่แล้ว +185

    ഡോക്ടർ കൊതിപ്പിച്ചു കളഞ്ഞു😭.

    • @sreelekhabiju6633
      @sreelekhabiju6633 2 ปีที่แล้ว +3

      Me too felt that but it's okkkkk good 👍

    • @atozkalavara6740
      @atozkalavara6740 2 ปีที่แล้ว +1

      😂

    • @helenspark4260
      @helenspark4260 2 ปีที่แล้ว +5

      @@sreelekhabiju6633 skin whitening products use cheyyalle oriklm ❌ enik vannapole aarkum verallum nmmlda scientists onnm permanent skin whitening method kand pidichittilla ❌ saty away please 🙏 nalla brandinta vitamin c serum arbutin okke use cheyytho safe aanu skin colour improve cheyyaan pattum

    • @helenspark4260
      @helenspark4260 2 ปีที่แล้ว

      @@sanamdiy collagen powder use cheyyaam oruparuthi finelines kurakaan drink enough water and moisturize your skin

    • @vijeshperingot578
      @vijeshperingot578 2 ปีที่แล้ว

      നല്ല ഒരു sun crem പറയാമോ

  • @muhammedirfancn3831
    @muhammedirfancn3831 ปีที่แล้ว +1

    Nalla oru സന്ദേശം ...ഞാൻ ഇപ്പൊൾ dr പറഞ്ഞത് പോലെയാണ് 3 month aayit പോവുന്നുള്ളത് .video ഇപ്പോഴാണ് കണ്ടത് എന്നോട് ഇവിടത്തെ dr പറഞ്ഞതും ഇത് തന്നെയാണ്

  • @haseenaom9739
    @haseenaom9739 2 ปีที่แล้ว +3

    Sir. Cream use aakkunnath engneya stop aakkua.. Nthelum kuyppm indvuo.. Nthelum vazhi indo.. Onn rply tharuoo

  • @sknyer
    @sknyer 2 ปีที่แล้ว +30

    എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ചോക്കാം, അതിനു കാരണമെന്താണ്? നൂറു പേരെ പരിശോധിച്ചാല്‍ നൂറു പേരുടെയും, അവര് വെളുത്ത് തുടുത്തവര്‍, ആകട്ടെ അല്ലാതാകട്ടെ, അവരുടെ ഗുഹ്യ അവയവം എന്തുകൊണ്ട് കറുത്തിരിക്കുന്നു ?

    • @shrf-edtz1728
      @shrf-edtz1728 2 ปีที่แล้ว +4

      എന്തേ കണ്ണനിത്ര കറുപ്പ് നിറം....

    • @muralipanangatu3221
      @muralipanangatu3221 2 ปีที่แล้ว +10

      എന്ത് ചോദ്യം ആണെടോ ഇത്...!!! അത് എല്ലാവരും കാണുന്നതാണോ....!!!! മന്ദബുദ്ധി ചോദ്യം ചോദിക്കല്ലേ

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว

      Athu daivam karupichatha manapooravam. Allenkil :::::::::::🤣🤣

    • @soudhak2510
      @soudhak2510 2 ปีที่แล้ว +1

      😄😄😄😄

    • @shrf-edtz1728
      @shrf-edtz1728 2 ปีที่แล้ว

      @@soudhak2510 hi dear

  • @komalampa8618
    @komalampa8618 2 ปีที่แล้ว +1

    V.good doctor V.good message

  • @abduljaleel8032
    @abduljaleel8032 2 ปีที่แล้ว +20

    കറുപ്പിനഴക്...... ഓ......... കറുപ്പിനഴക്...
    കറുപ്പിന് ഏഴഴക്........

    • @Mifthah_ak
      @Mifthah_ak 2 ปีที่แล้ว +2

      Baaki 93 veluppin alle 💃💃💃

    • @merinealias8320
      @merinealias8320 2 ปีที่แล้ว

      @@Mifthah_ak muzhuvan 100 azhak ndenn aara paranje🤔

    • @Mifthah_ak
      @Mifthah_ak 2 ปีที่แล้ว

      @@merinealias8320 at anganeyan. Enne okk enthoru beauty und kaanan. Veluthitt🤩🤩

    • @arjungameing8628
      @arjungameing8628 9 หลายเดือนก่อน

      കറുപ്പ് താൻ എനക്ക് pudicha കളറ് 😅

  • @najmanaju9662
    @najmanaju9662 2 ปีที่แล้ว +8

    Thank you doctor👍👍👍👍👍

  • @Mumtaza6
    @Mumtaza6 2 ปีที่แล้ว +15

    Please suggest good vitamin c serum and retinol cream

    • @bismis9149
      @bismis9149 2 ปีที่แล้ว

      ഇത് എങ്ങനെ ഉബായോകികണം

  • @homedesign9339
    @homedesign9339 2 ปีที่แล้ว +3

    Glothione tablet എന്തിനുള്ളതാ sir

  • @adarshadhu3634
    @adarshadhu3634 2 ปีที่แล้ว +6

    De tan creams use cheyamo 👀.
    moisturizer creams

  • @maimoonamaimu868
    @maimoonamaimu868 2 ปีที่แล้ว +2

    Nalla abiprayam

  • @LakshmisKitchenDiaries
    @LakshmisKitchenDiaries 2 ปีที่แล้ว +1

    Sir, nutriderm moisturizing cream nallathano

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 2 ปีที่แล้ว +4

    Enthinanu velukkunnath veluthal enthu gunam nalla face aayalpre

  • @binanayak375
    @binanayak375 2 ปีที่แล้ว +22

    Dr .cn u pls name one / two vitamin c cream available in chemist shop all over india for elderly ppl too

    • @greeshmareji9148
      @greeshmareji9148 2 ปีที่แล้ว +1

      VC - 15

    • @binanayak375
      @binanayak375 2 ปีที่แล้ว

      Not answered the name of it rather thumbs up

    • @ayoitsnoel
      @ayoitsnoel ปีที่แล้ว

      Derma Co vitamin C serum

  • @mrsdrteeth2902
    @mrsdrteeth2902 2 ปีที่แล้ว +2

    Biluma cream use cheyyamo

  • @liniblinib2569
    @liniblinib2569 ปีที่แล้ว

    Hi sir njan kojc altr cream use cheyunnu .ithu continue aay use cheyyamo .enikoru doctor paranju thannathanu

  • @shijin3642
    @shijin3642 ปีที่แล้ว

    കസ്തൂരി തേച്ചു കുളിക്കും ഞാനും പാടത്തു കൃഷി ഉണ്ട് 🥰

  • @mohammedrameesh1971
    @mohammedrameesh1971 2 ปีที่แล้ว +5

    Sunscreen futureil side effects endelum varo

  • @shemeemanaimarmoola4018
    @shemeemanaimarmoola4018 2 ปีที่แล้ว +2

    Doctor nte clinic yevide details tharumo

  • @bijokuruvilla1529
    @bijokuruvilla1529 2 ปีที่แล้ว +7

    ഞാൻ ഒരു powder പോലും മുഖത്ത് ഇടുകയില്ല,

    • @Shifasherinshz
      @Shifasherinshz ปีที่แล้ว

      ഞാനും... ഞാൻ പെർഫ്യൂം യൂസ് aakum

  • @mubashirayasif2712
    @mubashirayasif2712 2 ปีที่แล้ว +5

    Thanks doctor

  • @sreeharis8805
    @sreeharis8805 2 ปีที่แล้ว +1

    Dr skin shine cream enthina use chetunathh

  • @Aneeshr717
    @Aneeshr717 2 ปีที่แล้ว +5

    Kojic acid creams തേച്ചാൽ വെളുക്കും .. പുള്ളി പറഞ്ഞത് ശരി തന്നെ ആണ് .. ഇവിടെ ചിലർ കമന്റ് ചെയ്തത് കണ്ടു .. അത് മെലനിൻ കൂടുതൽ ആയതു കൊണ്ടാണ് ..

  • @sharushanus771
    @sharushanus771 ปีที่แล้ว +5

    അതേ സർ ഒരു ക്രീം തേച്ചു ഇപ്പോൾ മുഖം കരുത്തു വരുവ😢😢

  • @sheejapj7095
    @sheejapj7095 ปีที่แล้ว +1

    Sir for glowing skin which cream i can use, can u tell

  • @fulailck2442
    @fulailck2442 ปีที่แล้ว +3

    Naturel ayi treat cheyyam but velikkanyi creams use cheyyan padilla..

  • @sharusarath3599
    @sharusarath3599 2 ปีที่แล้ว

    Doc i need your consultation

  • @nishad596
    @nishad596 2 ปีที่แล้ว +15

    വെളുക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ഇത് കുറച്ചു നാൾ ഉപയോഗിച്ച് ആ സമയത്ത് നല്ല പോലെ കളർ വെച്ച് പിന്നെ നിർത്തിയപ്പോൾ പഴയത്തിലും കറുത്തു ഡ്രൈ സ്കിൻ ആവുകയും ചെയ്യിതു
    Mirror നോക്കുമ്പോൾ സങ്കടം ആകും അതുപോലെ ആയി
    ദയവു ചെയ്യ്തു ആരും യൂസ് ചെയ്യരുത്.

    • @shynamc2180
      @shynamc2180 2 ปีที่แล้ว

      ഏതാണ്ട് ഉപയോഗിച്ചത്

    • @nishad596
      @nishad596 2 ปีที่แล้ว

      @@shynamc2180 mixing creem uae il kasarkodukar sale cheyyunathaa

    • @murshidasaifudheen300
      @murshidasaifudheen300 2 ปีที่แล้ว

      @@nishad596
      Cream name Nthaan

    • @AbhiAbhi-rs9gq
      @AbhiAbhi-rs9gq 2 ปีที่แล้ว

      @@murshidasaifudheen300 ag cream polullath

    • @fizafathima99
      @fizafathima99 2 ปีที่แล้ว

      Youth face ആണോ.

  • @AL-mh3op
    @AL-mh3op 2 ปีที่แล้ว +3

    Kolathil kulikkan pooyi karuthal engana velukkam reason enthanenne parayo😟

  • @suhailk2126
    @suhailk2126 2 ปีที่แล้ว +1

    How is the fade out cream from UK

    • @arshadbj2784
      @arshadbj2784 2 ปีที่แล้ว

      Wen I was young used it for 2 days and got big allergy

  • @akbarali2579
    @akbarali2579 2 ปีที่แล้ว +1

    താങ്ക്സ്. ഡോക്ടർ

  • @Iornman-x2q
    @Iornman-x2q 2 ปีที่แล้ว +1

    Dr betnovate n cream use chaithal enthenkilum problm.... ഉണ്ടോ....??

  • @prasannamd2384
    @prasannamd2384 2 ปีที่แล้ว +10

    ഒരു അപകടവുമില്ലാത്ത ഒരു സോപ്പ് നമുക്ക് ഉണ്ടാക്കാം അതിന് വേണ്ടത്
    Pears Soap 2
    കറ്റാർവാഴ
    ആര്യവേപ്പില
    ശുദ്ധമായ മഞ്ഞൾപ്പൊടി
    ഇവ മൂന്നും നല്ല വണ്ണം അരച്ചെടുത്ത് Pears double boil ചെയ്താൽ വെള്ളമാവും അതിൽ ഈ അരപ്പ് ചേർത്ത് ഇളക്കി അച്ചിൽ ഒഴിക്കുക. ഒരു ദോഷവുമില്ലാത്ത Soap കിട്ടും

    • @prasannamd2384
      @prasannamd2384 2 ปีที่แล้ว +2

      ഞാനും എന്റെ കുടുംബവും കുറേ കാലമായിട്ട് അതാണ് ഉപയോഗിക്കുന്നത് colour വയ്ക്കാൻ നല്ലതാണ് പക്ഷെ മഞ്ഞൾപ്പൊടി ഉള്ളതു കൊണ്ട് ആൺകുട്ടികൾ അത് തേയ്ക്കരുത്. മീശയും താടിയും ഉണ്ടാക്കാൻ ബുദ്ധിമുട്ടാവും.

    • @jishas399
      @jishas399 2 ปีที่แล้ว +1

      Pearslum nallath dove arikum eni thonunnu

    • @jessyajikumar9326
      @jessyajikumar9326 2 ปีที่แล้ว

      Ellam ethra alav venamenne onne paraumo

  • @godislove962
    @godislove962 2 ปีที่แล้ว +6

    I am using photo bloc. It is a Good sunscreen cream.

  • @His._ana
    @His._ana 3 หลายเดือนก่อน

    Dr facetune cream nallathanoo rply tharnee

  • @aan8427
    @aan8427 ปีที่แล้ว +1

    Hi sir
    ഞാനും ഇതു ഉപയോഗിച്ചിരുന്നു.. ഇപ്പോൾ 1½ മാസമായിട്ട് നിർത്തി. ഇപ്പോൾ ഭയങ്കര കറുപ്പ് ആയി.. Face ഒക്കെ ആകെ dull ആയി.. ഇനി എന്ത് ചെയ്യും? ഇതിന്റെ ട്രീറ്റ്മെന്റ് ഒന്ന് പറയാമോ?

    • @aan8427
      @aan8427 ปีที่แล้ว

      Sir..
      Ee beauty gods face cream nallathaano? Atho youth face polulla vallom aano?

  • @ma9343
    @ma9343 2 ปีที่แล้ว +3

    Fadeout cream ningala അഭിപ്രായം

    • @AnjithaVg
      @AnjithaVg 24 วันที่ผ่านมา

      എനിക്ക് അറിയണം

  • @tonyvarghese3332
    @tonyvarghese3332 2 ปีที่แล้ว +1

    Sir e Noscar cream nallathano

    • @salihcp2901
      @salihcp2901 2 ปีที่แล้ว

      നോ പണി കിട്ടി ഇരിക്കുവണ്

  • @rishinandvlogs7970
    @rishinandvlogs7970 2 ปีที่แล้ว +3

    Nalla sun cream eadann

  • @Diyafathima9732
    @Diyafathima9732 2 ปีที่แล้ว +6

    Hi doctor.nalla oru under eye cream parayamo

    • @Akhilraj-d3h
      @Akhilraj-d3h 2 ปีที่แล้ว +9

      Ice cream

    • @jayajaya1920
      @jayajaya1920 2 ปีที่แล้ว

      ഏത് ഐസ്‌ക്രീം

    • @ammu8422
      @ammu8422 2 ปีที่แล้ว

      @@Akhilraj-d3h 😂

  • @mohanannelliyaden86
    @mohanannelliyaden86 2 ปีที่แล้ว

    Doctor NCC okk start aayappo ente colour okk kuranju face karuth karuth varunnu...NCC ozhivaakkan kazhiyilla ennalum karukkaathirikkan oru solution paranju tharumo

  • @jayakrishna1038
    @jayakrishna1038 2 ปีที่แล้ว +2

    Vala valannu parayunnu

  • @sindhusuresh5441
    @sindhusuresh5441 7 หลายเดือนก่อน +2

    നല്ല ഫ്രൂട്ട്സ് വെജിറ്റബിൾ നിത്യവും കഴിക്കുക വെളുക്കും

  • @rakhiponnusvlogs
    @rakhiponnusvlogs 2 ปีที่แล้ว +7

    Valuable information

  • @rajeshkudiyirikkal3608
    @rajeshkudiyirikkal3608 2 ปีที่แล้ว

    അപ്പോൾ അതാണ് ഡോക്ടറെ കാണണം