അമ്പോ ആറ്റുവാളയും രോഹുവും ആയൊരു മൽപ്പിടുത്തം |kerala river fishing|Happy companion too

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2021
  • കുറേ നാളുകൾക്കു ശേഷം ആറ്റുവാള പിടിക്കാൻ പോയി കൂടേ കിട്ടിയത് പെരുത്ത രോഹുവും

ความคิดเห็น • 1.1K

  • @mukkuvanz
    @mukkuvanz 3 ปีที่แล้ว +304

    എന്റെ പൊന്നു ചേട്ടാ അടിപൊളി വീഡിയോ ഒരു രക്ഷയുമില്ല പൊളിച്ചു 😍😍👌👌👌👌👌👌👌👌👌

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +17

      Thank u
      Happy vishu

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +7

      Thanks bro
      Welcome to our kuttanad mr. MukkuvanZ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +4

      Saho de no onnu thanne

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +3

      Saho ningade oru frnd innu ente vtl vannirunnu
      Ningade koode ulla payyante relative enna paranje, vayya ennu kootti perullavante bendhu, oru kannan

    • @jzjjjzjzzjsjjs8697
      @jzjjjzjzzjsjjs8697 3 ปีที่แล้ว +2

      സഞ്ജയ് കുട്ടനാട് വാ നമക് ഒരു വീഡിയോ സെറ്റ് ആക്കാം

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +105

    ഒരു വാള കിട്ടുക എന്നത് കേരളത്തിൽ പല സ്ഥലങ്ങളിലും സ്വപ്നം മാത്രമാണ്. ചേട്ടൻ പൊളിച്ചു.

  • @nandu__8421
    @nandu__8421 3 ปีที่แล้ว +77

    അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ആണ് ചേട്ടാ നിങ്ങൾ 💯❤️

  • @jamesk.j.4297
    @jamesk.j.4297 2 ปีที่แล้ว +12

    മീൻ പിടിച്ച നിങ്ങളെക്കാൾ ആവേശമായിരുന്നു വീഡിയോ കണ്ടുകൊണ്ടിരുന്ന എനിക്കു. 👌👌👌👌

  • @Cinecut623
    @Cinecut623 3 ปีที่แล้ว +66

    ഫിഷിങ് വീഡിയോ പലരും ചെയ്യുമെങ്കിലും ഇതുപോലെ ഒന്നു....😍
    വേറെ ലെവൽ തന്നെ മച്ചാനെ.......❣

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 ปีที่แล้ว +47

    വിഷു ആയിട്ട് അടിപൊളി കൈനീട്ടമാണല്ലോ 😍😍
    വിഷു ബംപർ ഒന്നെടുത്തുനോക്കായിരുന്നു..👍👍
    വീഡിയോ പൊളിച്ചു...തൃപ്തിയായി 👏🏻👏🏻

  • @jehasjegu4832
    @jehasjegu4832 3 ปีที่แล้ว +56

    എന്താ ഒരു ambiance.... ശെരിക്കും നിങ്ങൾ ഭാഗ്യം ചെയ്തവരാണ് 😍

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 2 ปีที่แล้ว +5

    ഇതു പോലെ ത്രില്ലടിപ്പിച്ച ഒരു മീൻ പിടുത്തം ഞാൻ ആദ്യമായിട്ട് കാണുകയാ. ആ back ground saport പൊളിച്ചു. എല്ലാം കൂടി കഴിഞ്ഞപ്പോൾ ഒരു ഉത്സവം കഴിഞ്ഞ പ്രതീതി !. Soopar💯

  • @hydarali4319
    @hydarali4319 3 ปีที่แล้ว +5

    ജാഡയില്ലാത്ത അതിഭാവുകത്വം ഇല്ലാത്ത നന്മയുള്ള നാടും നാട്ടുകാരനും.നല്ലത് വരട്ടെ..നല്ലതേ വരൂ....
    അടിപൊളി വീഡിയോ.

  • @rejoygeorge9159
    @rejoygeorge9159 3 ปีที่แล้ว +32

    ചേട്ടൻ വാളയെ പിടിക്കാൻ പോകുവാ എന്ന് പറഞ്ഞപ്പോഴ്. ഇത്രയ്ക്കങ്ങു പ്രതീക്ഷിച്ചില്ല....👍👍👍👍👍👍👍

  • @abhi_manu
    @abhi_manu 3 ปีที่แล้ว +13

    കൂടെ ഉള്ള ടീംസ് ഒരു രക്ഷയും ഇല്ല ♥️♥️♥️

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Ellavanum innu chicken grill cheyth koduthu
      Innu ravile 6vaala pidichu koduthit

    • @abhi_manu
      @abhi_manu 3 ปีที่แล้ว

      @@Earthloversmedia ♥️♥️♥️♥️

  • @sajadpandalam1697
    @sajadpandalam1697 3 ปีที่แล้ว +14

    മോനേ ജിനു 😍😍😍😍പോളി പൊളിച്ചു മോനേ....... സൂപ്പർ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @suniljoseph8006
    @suniljoseph8006 ปีที่แล้ว +4

    ചേട്ടന്റെയും കൂട്ടരുടേം അധ്വാനത്തിന് കിട്ടിയത് ..✌️😍

  • @shanimamu2226
    @shanimamu2226 2 ปีที่แล้ว +3

    ബ്രോ നിങ്ങളുടെ പ്ലയസ് യവിടെ യാണ് വിഡിയോ സൂപ്പർ ആണ് ❤❤

  • @aneeshbpadisseril
    @aneeshbpadisseril 2 ปีที่แล้ว +1

    3 അളിയന്മാർ കുട്ടനാട് ഉണ്ടായിട്ടും ഇതുപോലൊരു യാത്ര പോകാൻ പറ്റിയിട്ടില്ല. കിടു വീഡിയോ

  • @AliP-uh9ib
    @AliP-uh9ib 29 วันที่ผ่านมา

    ഞാൻ മലപ്പുറം ജില്ലക്കാരനാണ് പല പ്രാവശ്യം കുട്ടനാട്ടിൽ വന്നിട്ടുണ്ടെങ്കിലും വാള പിടുത്തം ആദ്യമായിട്ടാണ് കാണുന്നത്
    അതും കുടുബത്തോടെ

  • @pranavsurendran7279
    @pranavsurendran7279 3 ปีที่แล้ว +4

    മച്ചാനെ പോളി മീൻപിടുത്തം🎣 കേട്ടോ ഒരു രക്ഷയില്ല ആ പൊരിച്ചെടുക്കാം പറയുന്ന🐟 ഒരു കഷ്ണം ഇങ്ങോട്ട് തരുവോ🌊🌴❤️😍😉😊😍❤️🌴🌊

  • @midhunsraj926
    @midhunsraj926 3 ปีที่แล้ว +6

    കുട്ടി പട്ടാളവും തലൈവനും 😍😍👌👌👌...

  • @shanansila4169
    @shanansila4169 2 ปีที่แล้ว +1

    Ningade videos kaanunnathinu munnethanne like adichitte kaanoo👍👍suppertto..

  • @sravansooraj4683
    @sravansooraj4683 3 ปีที่แล้ว +4

    എന്ത് രസമായിട്ടാ മീൻ പിടിക്കുന്നെ.... അടിപൊളി

  • @arunradhakrishnana4715
    @arunradhakrishnana4715 2 ปีที่แล้ว +6

    ഇപ്പോ പിടിച്ച മീൻ വൃത്തിയാക്കി കറി വയിക്കുന്ന വീഡിയോ കൂടി വേണമായിരുന്നു

  • @nandu__8421
    @nandu__8421 3 ปีที่แล้ว +6

    എന്റെ പൊന്നോ സൂപ്പർ വീഡിയോ 😍

  • @9b50tarunkr7
    @9b50tarunkr7 3 ปีที่แล้ว +2

    എന്റെ പൊന്നു കൂട്ടുകാരാ ഇതെങ്ങനെ ലൈക്ക് അടിക്കാതെ ഇരിക്കും, എല്ലാം അടിപൊളി.. ആജാ മേരി പാട്ടും നന്നായിട്ടുണ്ട്. നാച്ചുറൽ ആയിട്ടുള്ള അവതരണം. അത് താങ്കളെ ഒരുപാട് സബ്സ്ക്രൈബ് ബട്ടൺ ലഭിക്കും. 🙏🏻 കൊള്ളാം വളരെ വളരെ വളരെ നന്നായിട്ടുണ്ട്🙏🏻🙏🏻🙏🏻🙏🏻 കുട്ടികൾക്കെല്ലാം ഒരുപാട് നന്ദി 🙏🏻😁😁😁

  • @girijasukumaran5985
    @girijasukumaran5985 2 ปีที่แล้ว +1

    ആദ്യം കാണുകയാ ഈ ചാനൽ നിങ്ങടെ അവിടെ വന്നു താമസിച്ചാലോ എന്നു വിചാരിക്കുവാ അത്രക്കിഷ്ടം 👌👍👍❤

  • @royjoseph3774
    @royjoseph3774 2 ปีที่แล้ว +11

    I am from kottayam. When I was a kid i did lot of fishing in Meenachil river now days I am fishing in sea water by my boat .40 miles from the sea shore almost 90 feet deep.I am a biochemist PhD working for Pfizer pharmaceuticals. I do have organic garden. This is the most relaxation for me .Gardening, fishing and cooking. Wishing you a Happy Onam. Where is this location? Please let me know. I am Happy with you you're enjoying with your family That's the most important thing your life.Kids are enjoying and also your viers.Thank you

    • @Earthloversmedia
      @Earthloversmedia  2 ปีที่แล้ว

      Thank u chetta
      We are from kuttanad
      Proper kavalam
      Happy onam chetta

  • @user-df6gm9rv9l
    @user-df6gm9rv9l 3 ปีที่แล้ว +10

    ഇവിടെ ഞമ്മക്ക് ഒരു പരല് മീനിനെ പോലും കിട്ടുന്നില്ല. 😪 മീനുകളൊക്കെ ബെഷം തിന്ന് ബംശ നാശം ബന്ന് ചത്ത് മലച്ച് 😪😪😪

  • @SunilKumar-ks8qk
    @SunilKumar-ks8qk 2 ปีที่แล้ว

    എന്റെ പൊന്നു ചേട്ടാ ആദ്യമായിട്ടാണ കാണുന്നത് പോളി വീഡിയോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @sunilkumarrajan.4859
    @sunilkumarrajan.4859 3 ปีที่แล้ว +1

    ഇതിനു comment ഇട്ടില്ലെകിൽ പിന്നെ ഏതു വ്ലോകർക്കാണ് support ചെയ്യേണ്ടത്. Awesome fishing 👌👌👌

  • @jithinjithi9915
    @jithinjithi9915 3 ปีที่แล้ว +6

    ആജാ മേരി ആജാ 😍😍😍😍😍

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Just for fun
      Ravile eneettappol vaayil vanna paatta annu motham naavil kalichu ee paattu

  • @jithinvs7473
    @jithinvs7473 3 ปีที่แล้ว +3

    Polichu bro,,nalla energetic video,,,keri vaaaa😀😀😀👏👏👍🏻👍🏻Ithinte koode pidicha meeninte cooking koode cheyy bro

  • @rejinjoy6919
    @rejinjoy6919 3 ปีที่แล้ว +2

    Chettaa adipoli oru rakshayum illa polichhu❤️🔥 vere level 🔥🔥

  • @asesinodelzodiaco2888
    @asesinodelzodiaco2888 3 ปีที่แล้ว +2

    You're team is so lucky and its wonder full great job👏👏

  • @sandeepvfc4729
    @sandeepvfc4729 3 ปีที่แล้ว +4

    Simple മനുഷ്യൻ 😘💥👌

  • @Bichu709
    @Bichu709 3 ปีที่แล้ว +23

    ആജാ മേരി ആജക്ക് ഇത്രയും പവർ ഉണ്ടന്ന് മനസിലായി ഹാജയെ വിടാതെ പിടിച്ചോ

  • @geethamohan8947
    @geethamohan8947 3 ปีที่แล้ว

    സൂപ്പർ ആയി ട്ടോ. ജിനു മോന്റെ കഴിവിന്റെ കാര്യം എല്ലവർക്കും അത്ഭുതം തോന്നിയ്ക്കു ന്നുണ്ട്. ഇനി യും ഉയർച്ച യിൽ എത്തട്ടെ.

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Hi geethamme,
      Mohanan achanekkoodi kaanikkane

  • @saithaappu8022
    @saithaappu8022 3 ปีที่แล้ว +2

    നല്ല രസം ഒണ്ട് കാണാൻ എല്ലാവരും കൂടെ നിന്ന് 😍

  • @rogy25se
    @rogy25se 3 ปีที่แล้ว +6

    Adipoli brother... Superb.. 👏👏👏👏

  • @A4Anglers
    @A4Anglers 3 ปีที่แล้ว +9

    Bro.. അടിപൊളി... 🥰👍 തകർപ്പൻ മീൻപിടുത്തം.. 🤝

  • @SARATHKS-ww1dl
    @SARATHKS-ww1dl 3 ปีที่แล้ว +1

    Polichu bro. Super👌👌👌

  • @yoosafali1382
    @yoosafali1382 3 ปีที่แล้ว +1

    Ningalude video adipoliyannnn…
    Superrrr 🥰

  • @aswathysoman9833
    @aswathysoman9833 3 ปีที่แล้ว +9

    നിങ്ങളാണ് കായലിൻ്റെ മകൻ ... Super

  • @sunnymathew8151
    @sunnymathew8151 2 ปีที่แล้ว +3

    WONDERFULL FISHING, REALLY THRILLED. KEEP IT UP.

  • @Shafi_Cholakkal
    @Shafi_Cholakkal 3 ปีที่แล้ว +2

    ഒരു രക്ഷയുമില്ല ചേട്ടാ.. പൊളിച്ചു 😍😍😍

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Thank u

    • @ambikaaji8575
      @ambikaaji8575 2 ปีที่แล้ว

      Super 🥰🥰🥰🥰 പൊളിച്ചു🥰🥰

  • @sanithamolsatheesan2305
    @sanithamolsatheesan2305 2 ปีที่แล้ว +1

    പൊളി വീഡിയോ... super.. പല ഫിഷിങ് വീഡിയോ കണ്ടിട്ടുണ്ട് but ഇതുപോലൊന്ന് ആദ്യം

  • @aswinkr4601
    @aswinkr4601 3 ปีที่แล้ว +3

    ചേട്ടാ സൂപ്പർ 😍😍😍😍😍

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว +4

    👍👍😍🎣🎣🎣 പൊളിച്ചു മച്ചാനെ 💗

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +2

    Very good video. I am a vegetarian and usually don’t watch videos showing non-vegetarian cooking, but yours is a look like discovery channel shooting and I have seen several of them . They catch monster fishes and African catfishes and let them go in to water. Expect more videos like this.

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 ปีที่แล้ว +1

    എന്റെ പൊന്നാടഉവ്വേ പോളിവിഡിയോ സൂപ്പർ.. കണ്ട് കൊതിച്ചുപോയി 👍👍👍👍👍🌹🌹🌹👌👌🥰🥰🥰

  • @soorajks6824
    @soorajks6824 3 ปีที่แล้ว +3

    full positive energy analllo man!!

  • @psychoangler
    @psychoangler 3 ปีที่แล้ว +3

    മച്ചാനെ പൊളി പൊളി... 😍😍😍😍😍😍😍🔥🔥🔥🔥🔥

  • @MatterCatcher.
    @MatterCatcher. 3 ปีที่แล้ว +2

    പൊളിച്ചു ഏട്ടോയ് കണ്ടിട്ട് ഇതുപോലെ പിടിക്കണം എന്നൊക്കെ ഉണ്ട് നീതൽ അറിയാത്തോണ്ട് നടക്കും തോന്നുന്നില്ല

  • @praseeda573
    @praseeda573 2 ปีที่แล้ว +1

    Nannayittundi ginu chettaaa. Nammude sthalam kanumpol oru prathyeka santhosham ❤❤😍

  • @nycilah7050
    @nycilah7050 3 ปีที่แล้ว +8

    ചേട്ടാ ഒന്നും പറയാൻ ഇല്ല, വാള ഒക്കെ ഇങ്ങനെ പിടിക്കാൻ പറ്റുമോ.? എല്ലാം ഒരു നാച്ചുറൽ ഫീൽ, പിള്ളേർ,... പിന്നെ ക്യാമറ man ❤👌റോഹു... ഇതെവിടെ ആണ് സ്ഥലം... പാട്ട് ആജ മേരി 😂....

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +2

      Kuttanaadu, kaavaalam
      Wait tomarrow vaala pidikkunna video und
      Chaakara

  • @midhunab_ve9712
    @midhunab_ve9712 3 ปีที่แล้ว +5

    എത്ര വിരൽ ന്റെ വല കണ്ണി ആണ് ചേട്ടാ , 4 വിരൽ ആണോ?

  • @paulthejas1942
    @paulthejas1942 3 ปีที่แล้ว +2

    പൊളി വീഡിയോ, ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു broi♥️♥️♥️♥️♥️✌️👍

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +1

    Hai bro, ഒരു രക്ഷയുമില്ല, അടിപൊളി, സൂപ്പർ

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว +4

    Kalakki bro🙏❤

  • @chndranchandran.r3876
    @chndranchandran.r3876 2 ปีที่แล้ว +3

    അടിപൊളി 👌👌👌😄

  • @lijujohnmanalel
    @lijujohnmanalel 2 ปีที่แล้ว +1

    പൊളിച്ചു, കണ്ടിട്ട് എടുത്ത് ചാടാൻ തോനുന്നു വെള്ളത്തിലോട്ട് വാളയുടെ ചാട്ടം കണ്ടിട്ട്

  • @amalnk9932
    @amalnk9932 3 ปีที่แล้ว +1

    Ithokke Anu pure fishing video ❤️❤️

  • @mohammedsiyad9469
    @mohammedsiyad9469 3 ปีที่แล้ว +3

    വയമ്പ് meens?
    കൊള്ളാം അടിപൊളി ഒറ്റ ഷോട്ടി ൽ കാണിച്ചു

  • @shaluvs7974
    @shaluvs7974 3 ปีที่แล้ว +4

    Polichuu😀😀

  • @mohananalora8999
    @mohananalora8999 3 ปีที่แล้ว +2

    ആറ്റുവാള പിടുത്തം ഇത്ര ഭംഗിയായി കാണുന്നത് ആദ്യം . ആരോ ഹുവിനെ ഇങ്ങ് തന്നേര്. പണം എത്ര വേണമെങ്കിലും തരാം.

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Panam alla chetta
      Meen undaarunna oru payyanu koduthu

  • @bineeshbalakrishnan8702
    @bineeshbalakrishnan8702 2 ปีที่แล้ว +1

    ചേട്ടൻ പൊളിയാ.. കൂടെയുള്ള പിള്ളേരും 😍😍😍

  • @anshadsalahudeen5707
    @anshadsalahudeen5707 3 ปีที่แล้ว +3

    Polichww bro

  • @vivek-bn3mx
    @vivek-bn3mx 3 ปีที่แล้ว +4

    Happy vishu

  • @bairuza
    @bairuza 3 ปีที่แล้ว +2

    ഇത് പോല്ലെ നമ്മടെ അവിടെ ഒരു ചേട്ടൻ ചെയ്യും. From Thrissur 💯

  • @manikkuttanptr3410
    @manikkuttanptr3410 3 ปีที่แล้ว +1

    ഒരു രക്ഷയുമില്ല - പൊളി വീഡിയോ.

  • @kuttanadvillagefishing215
    @kuttanadvillagefishing215 3 ปีที่แล้ว +3

    Super

  • @jobycantony5109
    @jobycantony5109 3 ปีที่แล้ว +3

    👍👍👍👍

  • @sureshrajan9306
    @sureshrajan9306 2 ปีที่แล้ว

    അണ്ണാ പൊളിച്ചു നിങ്ങൾ ഭാഗ്യമുള്ളവരാണ് കായൽ പോയി മീൻ പിടിക്കാൻ എല്ലാവർക്കും കഴിയില്ല അതിനു നല്ല എക്സ്പീരിയൻസ് വേണം നിങ്ങൾക്കു മീൻ മീൻ കിട്ടുമ്പോൾ വീഡിയോ കാണുന്ന ഞങ്ങൾക്കു സന്തോഷം മീൻ കട്ട് ചെയ്തു കറി ഉണ്ടാകുന്നതു കാണിച്ചില്ല

  • @anilkumarkunnummel7193
    @anilkumarkunnummel7193 2 ปีที่แล้ว +1

    Soopperrrt...ningalude videos ellaam Adipoliii aanuttoo,😘😘👌👌

  • @ajeeshk197
    @ajeeshk197 3 ปีที่แล้ว +3

    കാരിച്ചാൽ ചേട്ടന്മാർ വന്നത് അറിയാനുണ്ട്

  • @infotechksa2841
    @infotechksa2841 3 ปีที่แล้ว +3

    Poli video machane

  • @anilaanila4440
    @anilaanila4440 3 ปีที่แล้ว

    Chetta meen pidikuna orupad vdo kandit und .kandathil vechu ettavum suprrrrrr

  • @maneeahreji9100
    @maneeahreji9100 3 ปีที่แล้ว +1

    എന്റെ പൊന്നു ചേട്ടാ അടിപൊളി ഒരു രക്ഷയുമില്ല 🔥🔥🔥🔥

  • @vinodmm9242
    @vinodmm9242 3 ปีที่แล้ว

    സൂപ്പർ അളിയാ കണ്ടതിൽ എനിക്ക് ഒരുപാട് ഇഷ്ടപെട്ട വീഡിയോ

  • @johnsonjacob3944
    @johnsonjacob3944 2 ปีที่แล้ว

    Ente chetta pwoli vdoo nd family👪 keep going
    God bless you

  • @vaisakhm.d6095
    @vaisakhm.d6095 2 ปีที่แล้ว

    Adipoli bro, Ningalude Vinayavum Nishkalangathayum ennum ningalil nilanilkatte, All the best team ✌️

  • @alexjohnson4979
    @alexjohnson4979 3 ปีที่แล้ว +2

    Pwoli oru rekshayumilla 👍🏻

  • @MrSamsuriwahid
    @MrSamsuriwahid 2 ปีที่แล้ว +1

    We also have Wallago attu fish in Malaysia but probably different varietiy looking from the shape of the fish in your video. It can grow very big, sometimes up to 5 feet in length.

  • @thomasskariah1296
    @thomasskariah1296 2 ปีที่แล้ว +1

    How much hard work you guys doing, but the end is very happy family and friends
    N

  • @vijiguppy6728
    @vijiguppy6728 2 ปีที่แล้ว +1

    Chettanu eniyum vedeo idan ayussundavatte .save mullaperiyar
    .nammakkum jeevikkande

  • @gamingwithyachu4047
    @gamingwithyachu4047 3 ปีที่แล้ว +2

    Macha fishing video polichu 💪💪😍🤩🤩😍

  • @molly1389
    @molly1389 3 ปีที่แล้ว +1

    Super viedio,Well presantation, very good

  • @alansebastian3577
    @alansebastian3577 3 ปีที่แล้ว

    Aaja mere jana 😅😘
    Kidukkachi video chetta

  • @anjusworld7946
    @anjusworld7946 3 ปีที่แล้ว +2

    അടിപൊളി ചേട്ടാ 😍👍👍👍

  • @mufeedkm2121
    @mufeedkm2121 3 ปีที่แล้ว

    ആദ്യയായിട്ടാണ് കാണുന്നത് നന്നായിട്ടുണ്ട് മീൻ പിടുത്തം,,👌👌👌

  • @choondapremi1561
    @choondapremi1561 3 ปีที่แล้ว

    ചേട്ടാ വീഡിയോസ് എല്ലാം👍 അടിപൊളിയാണ് കേട്ടോ പൊളിച്ചു 🎣🎣❤👍👍👌....

  • @sabupaulose8313
    @sabupaulose8313 2 ปีที่แล้ว +1

    Simple and humble...person

  • @sukumaranm2142
    @sukumaranm2142 2 ปีที่แล้ว +1

    കരിമീൻ കണ്ട് കൊതിയോടെ നോക്കി ഞാൻ

  • @sukumaranm2142
    @sukumaranm2142 2 ปีที่แล้ว +1

    ഞാൻ കുട്ടനാട് കാണാൻ വരും, അളിയൻ കുട്ടനാടൻ ആണ് അതാണ് ഇത്ര originality.

  • @bibinbabu6107
    @bibinbabu6107 3 ปีที่แล้ว

    എത്ര നാളത്തെ ആഗ്രഹമാണ് എന്നറിയാമോ ഒരു വാളയെ പിടിക്കാൻ ഇതുവരെ നടന്നിട്ടില്ല സൂപ്പർ വീഡിയോ മച്ചാ

  • @vtj835
    @vtj835 3 ปีที่แล้ว

    Entai ponnu chettoi ehh chanel kanethepoyalloi itrayum nal adipoli chetttaa kidu chanel❤❤❤❤❤

  • @mathewzacharia4035
    @mathewzacharia4035 2 ปีที่แล้ว +1

    Chettaa pwoluchu...Good job

  • @rageshtrtr9516
    @rageshtrtr9516 2 ปีที่แล้ว +1

    ഹായ് ചേട്ടായി ഉടക്ക് വല ഇട്ടിട്ട് വെള്ളത്തിൽ വടികൊണ്ട് അടിച്ചു മീനിനെ ഓടിച്ചു വലയിൽ കയറ്റി ചേട്ടായി പൊളിയാണ് ചേട്ടായിടെ വീഡിയോ കാണുമ്പോൾ മനസ്സിന് എന്ത് സന്തോഷം ആണെന്നോ എന്നെ ചേട്ടായിടെ അനിയനായിട്ട് ദെത്തെടുക്കാമോ അത്രയ്ക്കും ഇഷ്ടം തോന്നുന്നു ചേട്ടായിയോടും കുടുംബത്തിനോടും 💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @subashunni9218
    @subashunni9218 2 ปีที่แล้ว +1

    ചേട്ടാ love you 😍😍😍പൊളിച്ചു ട്ടോ

  • @nijuniju8477
    @nijuniju8477 2 ปีที่แล้ว +1

    Machande pattupolichu. Aajamere.....

  • @ajil24fe94
    @ajil24fe94 2 ปีที่แล้ว

    ഒരു രക്ഷയും ഇല്ല പൊള്ളി വിഡിയോ.. 😍😍😍

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว +2

    സൂപ്പർ കിടികൂ തിമിർത്തു